1. ബഹുവ്രീഹി has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

ethiran maashe

"chirich chirich chaaavum" enna aathmahathyaa bheeshanikal kaaryamaakkendathundo? angane enthenkilum case report cheyyappettathaayi??....



Posted by ബഹുവ്രീഹി to എതിരന്‍ കതിരവന്‍ at Thursday, January 7, 2010 6:47:00 AM GMT+05:30

2. കാക്കര - kaakkara has left a new comment on your post "(പാലൊളി) ചന്ദ്രികയിലലിയുന്ന ഐസ്...":

പോസ്റ്റിന്റെ ആദ്യഭാഗത്തോടും വാൽകക്ഷണത്തിന്റെ അവസാനഭാഗത്തോടും യോജിപ്പ്‌.

ഗുരുദാസനും വേദിപങ്കിടുക എന്നതിന്‌ പുതിയ മാനം നൽകിയല്ലോ.

മോഡിയെ അങ്ങനെയങ്ങ്‌ വെള്ള പൂശിയെടുക്കല്ലേ!, അതും ജനം മറന്നിട്ടില്ല.



Posted by കാക്കര - kaakkara to ::: അഹങ്കാരം C/o Ahamkaram ::: at January 6, 2010 2:11 PM

3. Anonymous has left a new comment on your post "(പാലൊളി) ചന്ദ്രികയിലലിയുന്ന ഐസ്...":

ഇനി സഖാവ് ബുദ്ധിപൂര്‍വ്വം തിരുകിയിരിക്കുന്ന മറ്റൊരു സാധനം : 3000-ഓളം മുസ്ലീങ്ങളെ ഗുജറാത്തില്‍ കൂട്ടക്കൊല....

ഇവന്റെയൊക്കെ ഉള്ളിലിരിപ്പ് ഈ പച്ചക്കള്ളത്തില്‍‌‌ നിന്നു തന്നെ അറിയാം‌‌. തീര്‍‌ത്ഥാടനം കഴിഞ്ഞു വരുന്ന സ്ത്രീകളും‌‌ കുട്ടികളുമടക്കമുള്ള ഹിന്ദുക്കളെ തീവണ്ടിയോടെ എരിച്ചു കളയാന്‍‌‌ ശ്രമിച്ചതിനെത്തുടര്‍‌‌ന്നുണ്ടായ കലാപത്തില്‍‌‌ മരിച്ചതും‌‌ പരിക്കേറ്റവരും‌‌ വസ്തുവകകള്‍‌‌ നശിച്ചതും‌‌ മുസ്ലീമുകള്‍‌‌ മാത്രമായിരുന്നില്ല. കലാപത്തിനു കാരണമായ ചുട്ടുകൊല്ലല്‍‌‌ വിദഗ്ദ്ധരെ ഇന്നു വരെ ആരും‌‌ അപലപിച്ചും‌‌ കണ്ടില്ല. ട്രെയിനിനു തീ വയ്ക്കുക മാത്രമല്ല, ഒരാള്‍‌‌ പോലും‌‌ രക്ഷപ്പെടാതിരിക്കാന്‍‌‌ വാതിലിനു നേരെ കല്ലേറും‌‌ നടത്തിയിരുന്നു ഈ വിദഗ്ദ്ധര്‍‌‌‌‌‌‌‌‌. എന്നിട്ട് കലാപത്തില്‍‌‌ മരിച്ച മുസ്ലീമുകളുടെ എണ്ണം മാത്രം‌‌, അതും‌‌ നാലിരട്ടിയാക്കി പറഞ്ഞു കൊണ്ട് വര്‍‌‌ഗ്ഗീയ വൈരം‌‌ പരത്താനുള്ള ശ്രമം‌‌.

ഗുജറാത്തിലെ ഗോധ്രയില്‍‌‌ ഹിന്ദു തീര്‍‌‌ത്ഥാടകരെ ചുട്ടുകൊന്നതിനെത്തുടര്‍‌‌ന്നുണ്ടായ കലാപത്തെ പെരുപ്പിച്ചു കാട്ടി നമ്മുടെ കൊച്ചു കേരളത്തില്‍‌‌ വരെ തീവ്രവാദ ചിന്തകള്‍‌‌ക്ക് വിത്തുപാകി, കാശ്മീരിലേക്ക് ജിഹാദികളെ അയക്കുന്ന സം‌‌സ്ഥാനമാക്കുന്നതില്‍‌‌ ഏറ്റവും‌‌ പ്രമുഖ പങ്കു വഹിച്ചതാരാണെന്ന് ചോദിച്ചാല്‍‌‌ പിഡിപിയെന്നോ എന്‍‌‌ഡിഎഫെന്നോ അല്ല ഞാന്‍ പറയുക...



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at January 6, 2010 1:40 AM

4. Anonymous has left a new comment on your post "(പാലൊളി) ചന്ദ്രികയിലലിയുന്ന ഐസ്...":

നാലാം അനോണീ നിങ്ങള്‍ക്ക് വേറെ ജോലിയില്ലേ.ഇദ്ദേഹത്തെ ഉപദേശിക്കാന്‍ പോകുന്നതെന്തിനാണ്.ഈയാള്‍ ആര്‍എസ്എസ് തോലണിഞ്ഞ ഒന്നാംതരമൊരു കോണ്‍ഗ്രെസ്സുകാരനാണ്.അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ അത് മനസിലാകില്ലേ.ഈ മാന്യന്‍ ഇതുവരെ കോണ്‍ഗ്രസിനെതിരെ പോസ്റ്റുകളൊന്നും ഇട്ടിട്ടില്ല. കുറച്ചു മുന്‍പ് ഇദ്ദേഹം നമ്മുടെ ഗുണ്ട സുധാകരനെ പൊക്കികൊണ്ട് ഒരു പോസ്റ്റ്‌ ഇട്ടിരിന്നു.അത് കണ്ടാല്‍ തന്നറിയാം ഈയാള്‍ ഒരു കോണ്‍ഗ്രെസ്സുകാരനാനെന്നു.പിന്നെ 2001ല്‍ മദനി മാത്രമല്ല ആര്‍എസ്എസ്സുകാരും (ഒള്ള ചക്രം വേടിച്ചിട്ടാനെങ്കിലും ) കോണ്‍ഗ്രസുകാരെ സഹായിച്ചിരുന്നു.അന്ന് വയലാര്‍ രവി നാഗ്പൂരിലെ ഇവരുടെ ആസ്ഥാനം സന്ദര്‍ശിക്കുകയും അന്നത്തെ മേധാവി കെഎസ് സുദര്‍ശന്റെ കാലു കഴുകി ആ വെള്ളം കുടിക്കുകയും ചെയ്ത കാര്യം (കു)പ്രസിദ്ധമല്ലേ.ആര്‍എസ്എസ്സുകാര്‍ പിന്നെ കാശ് കിട്ടിയാല്‍ 'എന്തും' ചെയ്യും.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at January 6, 2010 6:27 PM

5. മുരളി I Murali Nair has left a new comment on your post "അവതാരം ! / AVATAR !":

അവതാര്‍ റിലീസ് ചെയ്ത അന്ന് തന്നെ കണ്ടിരുന്നു..
ദോഹയിലെ ഏറ്റവും നല്ല തിയേറ്ററില്‍ 3D IMAX ഇല്‍ തന്നെ....നല്ലൊരു അനുഭവമായി ചിത്രം..
വളരെ നല്ല ഒരു അവലോകനമാണ് താങ്കള്‍ നടത്തിയത്..ജയിംസ് കാമറൂണ്‍ എന്നാ സംവിധായകന്‍ അവതാറിനായി നടത്തിയ ഗവേഷണം തന്നെ ഒരു സിനിമയ്ക്കുള്ള കഥയാണ്‌.അതുകൊണ്ട് തന്നെ അവതാര്‍ വെറുമൊരു സാധാരണ സിനിമയില്‍ നിന്നും ഏറെ വേറിട്ട്‌ നില്‍ക്കുന്നു..
ഒടുവിലത്തെ കൂട്ടിവായനയ്ക്ക് പ്രതെയ അഭിനന്ദനം കേട്ടോ..
കൂട്ടത്തില്‍ പുതുവത്സരാശംസകളും..



Posted by മുരളി I Murali Nair to BILATTHIPATTANAM at 6 January 2010 12:49

6. bijue kottila has left a new comment on your post "പ്രഭാതരശ്‌മികള്‍ കുത്തിനിറുത്തി പൊന്നിന്‍ചന്ദന തിര...":

aakatte allee



Posted by bijue kottila to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 6, 2010 12:37 PM

7. rajesh has left a new comment on your post "മലയാളം എഴുത്തിനുള്ള സോഫ്റ്റ്വെയര്‍":

ഞാൻ ഇപ്പൊൾ മൊഴി കീമാപ്പ് ഉപയൊഗിച്ചു ആണു ഇതു എഴുതുന്നത്. ഓപറേറ്റിങ് സിസ്റ്റം വിൻഡൊസ് 7 ആണ്. എനിക്കു ഇതു പോലെ നോട്പാഡിലൊ വെർഡിലൊ എഴുതാൻ സാധിക്കുന്നില്ല. വരമൊഴി യിൽ മലയാളം എഴുതാം പക്ഷെ അതു export option ഒന്നും കാണുന്നില്ല. save കൊടുക്കുംബൊൾ text format ഇൽ ആണൊ save ചെയ്യേണ്ടത്? windows xp ഇൽ ഇതു ശരിയാകുന്നുണ്ട്. ദയവായി സഹായിക്കുമല്ലൊ
രാജേഷ്



Posted by rajesh to ആദ്യാക്ഷരി at 7 January 2010 01:03

8. ശ്രീ has left a new comment on your post "ഞാനും കണ്ടു നീലതാമര, എന്താണു പറയേണ്ടതു, എനിക്കൊരുപ...":

പഴയ നീലത്താമര കണ്ടിട്ടില്ലേ?



Posted by ശ്രീ to അന്നയുടെ വാക്കുകള്‍ at January 6, 2010 8:52 PM

9. ശ്രീ has left a new comment on your post "ആത്മവൃക്ഷം":

പുതുവര്‍ഷത്തിലെ ആദ്യ പോസ്റ്റിന് ആശംസകള്‍, ചേച്ചീ. ഒപ്പം നല്ലൊരു പുതുവര്‍ഷവും ആശംസിയ്ക്കുന്നു.



Posted by ശ്രീ to ചന്ദ്രകാന്തം at January 7, 2010 4:50 AM

10. ഒരു നുറുങ്ങ് has left a new comment on your post "ഞങ്ങളറിയുന്നു... എന്നും":

ഏകാന്തതയിലെ ഇത്തരം കൂട്ടാണു,യഥാര്‍ത്ഥ’മുതല്‍ക്കൂട്ട്’



Posted by ഒരു നുറുങ്ങ് to സര്‍പ്പഗന്ധി at January 6, 2010 5:49 PM

11. ത്രിശ്ശൂക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിയ്ക്കുന്നു.



ത്രിശ്ശൂക്കാരന്‍ , bright ലേക്ക് 2010, ജനുവരി 7 7:02 am ന് പോസ്റ്റ് ചെയ്തത്

12. punyalan.net has left a new comment on your post "പുതുനാമ്പുകള്‍":

good one



Posted by punyalan.net to ചിത്രണം at January 6, 2010 11:37 PM

13. Cartoonist has left a new comment on your post "കുടുംബശ്രീ വെബ്‌സൈറ്റ് മലയാളത്തില്‍ ആകേണ്ടേ":

നല്ല ലേഖന്‍സ്:)



Posted by Cartoonist to ബ്ലോഗ് ഭൂമി - e lekhanangal at 3:45 PM

14. sreekumar (ശ്രീകുമാര്‍ കൃഷ്ണ വാരിയര്‍) has left a new comment on your post "കാരശ്ശേരിയുടെ ലേഖനവും ഒരു മതേതരവാദിയും...":

വര്‍ഗ്ഗീയമായ ഒരു സത്യം ചൂണ്ടിക്കാണിക്കുന്നതു വര്‍ഗ്ഗീയതയും അതു മറച്ചുവച്ച്‌ അതിനു കൂട്ടു നില്‍ക്കുന്നതു മതേതരത്വവുമാകുന്ന ട്രെന്‍ഡ്‌ നന്നല്ല. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണിതെല്ലാം



Posted by sreekumar (ശ്രീകുമാര്‍ കൃഷ്ണ വാരിയര്‍) to ::: അഹങ്കാരം C/o Ahamkaram ::: at January 6, 2010 1:19 AM

15. അപ്പു has left a new comment on your post "ആത്മവൃക്ഷം":

ചന്ദ്രകാന്തത്തിന്റെ
പുതുവർഷക്കവിതയ്ക്ക്
ആശംസകൾ!



Posted by അപ്പു to ചന്ദ്രകാന്തം at January 7, 2010 6:23 AM

16. റോബി has left a new comment on your post "മൂവീ നോട്സ് -2":

വെളുത്തവന്റെ വംശവെറിയുടെ സൈക്കോ-സോഷ്യൽ അനന്തരഫലങ്ങളിലൊന്നാണ്‌ 'അവതാർ' പോലുള്ള പടങ്ങൾ. ഇതേ സ്റ്റോറിലൈനുള്ള പടങ്ങൾ നിരവധിയുണ്ട്. Dances with wolves, last samurai, Dunes, pocahontas etc. അന്യവർഗങ്ങളോട് സമരസപ്പെടുക എന്നതിലുപരി, അവരെ ഉള്ളിൽ നിന്നു നയിക്കാനുള്ള വെള്ളക്കാരന്റെ ആഗ്രഹമല്ലേ ഇതിനെ ഇതു പോലെ ഒരു ഹിറ്റാക്കുന്നത്?

3 ഇഡിയറ്റ്സ്, top to bottom പ്രെഡിക്റ്റബിൾ. പുതുമയുള്ള ഒന്നുമില്ല അതിൽ. ക്ലീഷേകളുടെ അയ്യരുകളി.
നാലു വർഷം കൂടി ബോളിവുഡ് പടം കാണുന്ന എനിക്കു പോലും സർ‌പ്രൈസിംഗ് ആയി ഒന്നുമില്ലിതിൽ.



Posted by റോബി to തുമ്പപ്പൂ റീലോഡഡ് at January 6, 2010 3:08 PM

17. nisagandhi has left a new comment on your post "കൊട്ടാരം;തീരത്തുള്ളത്‌!":

ഇനിയും തുടര്‍ന്നും എഴുതുക....

ആശംസകള്‍ ...



Posted by nisagandhi to കേഡി കത്രീന/kedikatreena at Thursday, January 07, 2010

18. nishi has left a new comment on your post "(പാലൊളി) ചന്ദ്രികയിലലിയുന്ന ഐസ്...":

thankalk iniyum itharam postukal ezhuthuvanum thinmakalkethire prathikarikkuvanum kazhiyatte ennasamsichukondu........



Posted by nishi to ::: അഹങ്കാരം C/o Ahamkaram ::: at January 6, 2010 11:20 AM

19. mini//മിനി has left a new comment on your post "പ്രഭാതരശ്‌മികള്‍ കുത്തിനിറുത്തി പൊന്നിന്‍ചന്ദന തിര...":

സുപ്രഭാതം, നല്ല ചിത്രം.



Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 6, 2010 5:03 PM

20. KANARAN has left a new comment on your post "ഇസ്കൂളും വിട്ട്.....":

nice frame, nice lighting, nice mooving effect, nice _expression_,but subject is bit bluured due to off panning. keep the subject intact while panning.



Posted by KANARAN to OUT OF FOCUS at January 6, 2010 11:50 PM

21. അപ്പു has left a new comment on your post "മലയാളം എഴുത്തിനുള്ള സോഫ്റ്റ്വെയര്‍":

രാജേഷ്, വിന്റോസ് 7 ൽ മലയാളം എഴുത്തിന് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് കേൾക്കുന്നുണ്ട്. ശരിയായ പരിഹാരം അറിയില്ല. വരമൊഴി സിബു ഇതേപ്പറ്റി എഴുതും.

തൽക്കാലത്തേക്ക് ഗൂഗിൾ ഇൻഡിക് ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിച്ചു നോക്കൂ. അതാവുമ്പോൾ വിന്റോസിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പ്രവർത്തിക്കുമല്ലോ.

വരമൊഴിയിൽ ഫയൽ സേവ് ചെയ്യുമ്പോൾ ടെക്റ്റ് ആയിത്തന്നെയാണ് സേവ് ചെയ്യേണ്ടത്.



Posted by അപ്പു to ആദ്യാക്ഷരി at 7 January 2010 06:21

22. Anonymous has left a new comment on your post "(പാലൊളി) ചന്ദ്രികയിലലിയുന്ന ഐസ്...":

മഅദനിയുമായി വേദി പങ്കിട്ടത് തെറ്റ്-ടി. ശിവദാസമേനോന്‍

Posted on: 07 Jan 2010


തിരുവനന്തപുരം: മഅദനിയുമായി സി.പി.എം. അംഗങ്ങള്‍ വേദി പങ്കിട്ടത് തെറ്റ് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തലെന്ന് സി.പി.എം. നേതാവ് ടി. ശിവദാസമേനോന്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുസ്തകോത്സവത്തിലെ 'വാര്‍ത്താ വ്യാപാരവും മാധ്യമങ്ങളുടെ വിശ്വാസ്യതയും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവദാസമേനോന്‍.

മഅദനിയെ കാണാന്‍ ജയിലില്‍പ്പോയത് മനുഷ്യാവകാശത്തിന്റെ പേരിലാണ്. കുറ്റവിമുക്തനായ മദനിയാണ് പാര്‍ട്ടിയെ പിന്തുണച്ചത്. ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടി സി.പി.എമ്മിന് മറ്റുപല പാര്‍ട്ടികളുമായി കൂട്ടുകൂടേണ്ടിവന്നിട്ടുണ്ടെങ്കിലും മഅദനിയുടെ പാര്‍ട്ടിയുമായി ഒരു സൗഹൃദവും സി.പി.എമ്മിനില്ലെന്നും ശിവദാസമേനോന്‍ പറഞ്ഞു



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at January 7, 2010 7:38 AM

23. ശൂന്യന്‍ has left a new comment on your post "സുഹൃത്തേ, താങ്കളും വായിക്കുന്നത് ‘മാധ്യമം’ ആണോ?":

മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2009 ജൂണ്‍ 29ലക്കത്തില്‍ എസ്. എഫ്.ഐയുടെ ദലിത് പീഡനത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ രണ്ടെണ്ണമാണ്,
ഒരു തുറന്നുപറച്ചില്‍(പേജ് 16-17),
ഒരു കൂട്ടപ്പൊരിച്ചില്‍(പേജ് 18-26).

http://shooonyan.blogspot.com/2009/06/blog-post_23.html

SFI ക്കാര്‍ മാന്തിയെടുത്തത് കൊണ്ടാണ് ഞങ്ങളുടെ വേരുകളൊന്നും ക്യാമ്പസില്‍ കാണാത്തതെന്നു വിലപിക്കുന്ന പഴയ പാവാട KSU പ്രഭ്രിതികള്‍ തൊട്ടു, ആല്‍‍മരമായി പന്തലിക്കെണ്ടിയിരുന്ന ഞങ്ങളുടെ തൈയുടെ കൂമ്പ്‌ കരിഞ്ഞുപോയത് SFI ക്കാര്‍ ചുവട്ടില്‍ മുള്ളിയത്കൊണ്ടാണെന്ന് ആരോപിക്കുന്ന SIO പടുമുളകള്‍ക്കുവരെ എന്തുകൊണ്ട് കേരളത്തിന്റെ ക്യാമ്പസുകളില്‍ SFI യ്ക്ക് അപ്രമാദിത്തം നേടാനായി എന്ന് യുക്തിസഹമായി വിശദീകാരിക്കാനയിട്ടില്ല

“ പോര്‍ നിലത്തൊന്നിച്ചു പാടിയുണര്‍ന്നവര്‍
പോരാട്ടഭൂമിക്കു ചോര കൊടുത്തവര്‍
ആരെന്നുമെന്തെന്നുമോര്‍മ്മയുണ്ടാകണം
ഓര്‍മ്മകളുണ്ടായിരിക്കണം കൂട്ടരേ”



Posted by ശൂന്യന്‍ to സംവാദം at January 6, 2010 1:03 PM

24. Anonymous has left a new comment on your post "(പാലൊളി) ചന്ദ്രികയിലലിയുന്ന ഐസ്...":

മാര്‍ക്സിസ്റ്റ്കാര്‍ അവസരവാദികളും അണികളെ ഉപയോഗിക്കുന്ന മൂരാച്ചികളുമാണ് . ഇ.എം.എസ്സ് മുതല്‍ പാലോളി വരെ.
http://calicocentric.blogspot.com/



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at January 6, 2010 2:01 PM

25. അപ്പു has left a new comment on your post "പാഠം 19: ഡെപ്ത് ഓഫ് ഫീൽഡ് - 1":

രഘൂ :-)

നിശബ്ദത താമസിയാതെ ഭഞ്ജിക്കുന്നതായിരിക്കും എന്നറിയിക്കട്ടെ.

"what you see is what camera see" എന്നു പറയുമ്പോൾ വെറും ഫ്രെയിം കമ്പോസിംഗ് മാത്രം ഉദ്ദേശിക്കരുത്. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയിലെ ലൈവ് പ്രിവ്യൂ വിനു ആവശ്യമായ സിഗ്നലുകൾ ക്യാമറയുടെ യഥാർത്ഥ സെൻസറിൽ നിന്നാണെങ്കിലും അല്ലെങ്കിലും അതൊരു വീഡിയോ ചിത്രമാണെന്ന് അറിയാമല്ലോ. അതിലേക്ക് ക്യാമറ ചില്ലറ പരിഷ്കാരങ്ങൾ നടത്തിയാണ് നമ്മളെ കാണിക്കുന്നത്. പക്ഷേ നമ്മൾ ആ രംഗം “ക്ലിക്ക്” ചെയ്തുകഴിയുമ്പോൾ ലഭിക്കുന്ന റിസൽട്ട് (അതിലെ പ്രകാശവിന്യാസങ്ങൾ എക്സ്പോഷർ തുടങ്ങിയകാര്യങ്ങൾ) എപ്പോഴും ലൈവ് വ്യൂവിൽ കാണൂന്നതുപോലെയാണൊ ലഭിക്കുക? പ്രത്യേകിച്ചും ഇരുട്ടുപ്പോൾ എടുക്കുന്ന ചിത്രങ്ങൾ, ഫ്ലാഷ് ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങൾ തുടങ്ങിയവ? അല്ല. പോയിന്റ് ആന്റ് ഷൂട്ട് ക്യാമറയും എസ്.എൽ.ആറും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം അതിന്റെ shutter lag ൽ ഉള്ള താമസമാണ്. എസ്.എൽ.ആർ ഉപയോഗിച്ച് എത്ര ഫാസ്റ്റായി ഓടുന്ന രംഗവും നമ്മൾ ഉദ്ദേശിക്കുന്ന സെക്കന്റിൽ ക്ലിക്ക് ചെയ്യാൻ പറ്റും. പോയിന്റ് ആന്റ് ഷൂട്ടിൽ ഇതാണോ സ്ഥിതി? ഷട്ടർ ബട്ടൺ പ്രസ് ചെയ്ത് കഴിഞ്ഞ് ലൈവ് വ്യൂ ക്യാമറ ഫ്രീസ് ചെയ്ത്, അതിന്റെ പ്രോസസറീനെ അത് അറിയിച്ച്, പ്രോസസർ ചിത്രം പകർത്തി അത് മെമ്മറിയിലാക്കുമ്പോഴേക്കും ഒരു സമയമെടുക്കും. ഇതാണ് ലാഗ്. ഫലമോ? ഓടുന്നപട്ടിയുടെ ഒരുമുഴം മുമ്പേഎന്ന മട്ടിൽ കാര്യങ്ങൾ ചെയ്യണം.

പക്ഷേ നിശ്ചല രംഗങ്ങളെ സംബന്ധിച്ചിടത്തോളം ആധുനിക പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകളും എസ്.എൽ.ആറുകളും ഏകദേശം നല്ല താരത‌മ്യപ്പെടുത്താവുന്ന റിസൽട്ടുകൾ പകൽ വെളിച്ചത്തിൽ നൽകാറുണ്ട്. പക്ഷേ ഒരു വ്യത്യാസമുണ്ട്, സാധാരണ കമ്പ്യൂട്ടർ സ്ക്രീൻ സൈസിൽ രണ്ടും ഒരുപോലെ കാണുമെങ്കിലും ചിത്രത്തിന്റെ ഫുൾ സൈസിൽ കണ്ടുനോക്കൂ. അപ്പോഴറിയാം സെൻസർ സൈസും പിക്സൽ വിഡ്തും തരുന്ന റിസൽട്ട് വ്യത്യാസങ്ങൾ.

ഞാൻ എസ്.എൽ.ആർ പോയിന്റ് ആന്റ് ഷൂട്ട് താരത‌മ്യവുമായി ഒരു ചാപ്റ്റർ എഴുതാൻ ഇരിക്കുകയാണ്. ധാരാളം പേർ ഒരു ക്യാമറവാങ്ങുമ്പോൾ ഏതാണു നല്ലത് എന്നു ചൊദിച്ച് എഴുതാറുണ്ട്. അവരെ സഹായിക്കാനായാണ്.

ഹിസ്റ്റോഗ്രാം ചാപ്റ്റർ താമസിയാതെ എഴുതാം.



Posted by അപ്പു to കാഴ്ച്ചയ്ക്കിപ്പുറം at January 7, 2010 6:17 AM

26. ത്രിശ്ശൂക്കാരന്‍ has left a new comment on your post "പുതുനാമ്പുകള്‍":

എന്താ ഒരു കളറ്



Posted by ത്രിശ്ശൂക്കാരന്‍ to ചിത്രണം at January 7, 2010 3:48 AM

27. മുരളി I Murali Nair has left a new comment on your post "സംവരണം എന്റെ ജന്മവകാശമോ?":

ഈയൊരു വിഷയത്തില്‍ എന്റെ ചിന്തകള്‍ ഏറെക്കാലം കലങ്ങി മറിഞ്ഞതാണ്..
സാമുദായിക നേതാക്കന്മ്മാര്‍ എല്ലാവരും കൂടി വീതം വീതം വയ്പ്പ് നടത്തട്ടെ..
നമുക്ക് സാധാരണ മനുഷ്യരായിരിക്കാം..
സാമ്പത്തിക സംവരണം വരട്ടെ...എന്റെ മുഴിവന്‍ വോട്ടും അതിന്
പോസ്റ്റിനു അഭിനന്ദനങ്ങള്‍....
കൂട്ടത്തില്‍ പുതുവത്സരാശംസകളും..



Posted by മുരളി I Murali Nair to Sandstorm - മണൽക്കാറ്റ്‌ at January 06, 2010 11:54 PM

28. shreenu perumpilavu has left a new comment on your post "ഓര്‍മ്മയിലെ പാട്ടുകാരന്‍":

അവനെന്നും നമ്മുടെ മനസ്സുകളില്‍ ജീവിക്കും...



Posted by shreenu perumpilavu to കുരുത്തംകെട്ടത് at January 6, 2010 2:31 PM

29. shreenu perumpilavu has left a new comment on your post "ഓര്‍മ്മയിലെ പാട്ടുകാരന്‍":

അവനെന്നും നമ്മുടെ മനസ്സില്‍ ജീവിക്കും...



Posted by shreenu perumpilavu to കുരുത്തംകെട്ടത് at January 6, 2010 2:37 PM

30. rajesh has left a new comment on your post "മലയാളം എഴുത്തിനുള്ള സോഫ്റ്റ്വെയര്‍":

ഞാൻ ഇപ്പൊൾ മൊഴി കീമാപ്പ് ഉപയൊഗിച്ചു ആണു ഇതു എഴുതുന്നത്. ഓപറേറ്റിങ് സിസ്റ്റം വിൻഡൊസ് 7 ആണ്. എനിക്കു ഇതു പോലെ നോട്പാഡിലൊ വെർഡിലൊ എഴുതാൻ സാധിക്കുന്നില്ല. വരമൊഴി യിൽ മലയാളം എഴുതാം പക്ഷെ അതു export option ഒന്നും കാണുന്നില്ല. save കൊടുക്കുംബൊൾ text format ഇൽ ആണൊ save ചെയ്യേണ്ടത്? windows xp ഇൽ ഇതു ശരിയാകുന്നുണ്ട്. ദയവായി സഹായിക്കുമല്ലൊ
രാജേഷ്



Posted by rajesh to ആദ്യാക്ഷരി at 7 January 2010 01:03

31. ശ്രീ has left a new comment on your post "തീട്ടത്തിന്റെ സൌരഭ്യം !":

ചിത്രം രണ്ട് തവണ ഇട്ടതാണോ?

ചിത്രം കണ്ട് കൂട്ടുകാരന്റെ മുഖഭാവം മാറിയത് കൊണ്ട് ഇങ്ങനെ ഒരു പോസ്റ്റ് വന്നു... അല്ലേ? :)



Posted by ശ്രീ to ഇടവഴി at Thursday, January 07, 2010 6:19:00 AM

Reply via email to