1. കേഡി കത്രീന has left a new comment on your post "കൊട്ടാരം;തീരത്തുള്ളത്‌!":

നിശാ..നന്ദിയുണ്ട്‌..
വിൻസ്‌...പേടിച്ചോ?



Posted by കേഡി കത്രീന to കേഡി കത്രീന/kedikatreena at Thursday, January 07, 2010

2. കേഡി കത്രീന has left a new comment on your post "വിമാനയാത്രാനുഭങ്ങൾ..":

തലക്കെട്ടിൽ "വ" വിട്ടുപോയി കൊച്ചു



Posted by കേഡി കത്രീന to കൊച്ചുത്രേസ്യയുടെ ലോകം.. at January 7, 2010 9:44 AM

3. ധനേഷ് മാങ്കുളം has left a new comment on your post "പാഠം 19: ഡെപ്ത് ഓഫ് ഫീൽഡ് - 1":

enda silence.?
maashu leave aano?



Posted by ധനേഷ് മാങ്കുളം to കാഴ്ച്ചയ്ക്കിപ്പുറം at January 7, 2010 8:05 AM

4. Rainbow has left a new comment on your post "മലയാളം ടൈപ്പ് ചെയ്യാന്‍ പുതിയ വഴി.":

hello,
Thanks for the info.Hope this will make all malayalm bloggers life little easier.



Posted by Rainbow to ലുത്തിന ഹാലിട്ട ലുത്താപ്പോ. at January 7, 2010 8:02 AM

5. മുല്ലപ്പൂ has left a new comment on your post "മഞ്ഞുപെയ്യും രാവിൽ..":

bloginte look and feel maty alle?

nannayi :)



Posted by മുല്ലപ്പൂ to ഇതു ഞാനാ...ഇട്ടിമാളൂ... at 1/06/2010 7:34 PM

6. S H E F Y has left a new comment on your post "ജീവസ്മരണകള്‍ 1":

:)



Posted by S H E F Y to കനല്‍ at January 6, 2010 7:38 PM

7. S H E F Y has left a new comment on your post "etho oru pakshiiii":

Outstanding pic



Posted by S H E F Y to ഫോട്ടോസ്‌ at January 6, 2010 7:54 PM

8. absolute_void(); has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

ഹരിത്,

ഇടയ്ക്കെല്ലാം നിങ്ങളുടെ പോസ്റ്റുകള്‍ കാണുന്നില്ലല്ലോ എന്നോര്‍ക്കുമായിരുന്നു. വീണ്ടു് വായനയില്‍ ഹൃദയംനിറച്ചതിനു് നന്ദി.



Posted by absolute_void(); to അക്ഷരപ്പച്ച at Jan 7, 2010 9:26:00 AM

9. എതിരന്‍ കതിരവന്‍ has left a new comment on your post "മൂവീ നോട്സ് -2":

റോബി പറഞ്ഞതിൽ ശരിയുണ്ട്. സായിപ്പ് തന്നെ വേണം മറ്റുള്ളവരുടെ ഇടയിൽ ചെന്ന് അവർക്കു ബുദ്ധി പറഞ്ഞുകൊടുത്ത് ജയിപ്പിക്കാൻ. അവരിലെ പെണ്ണിനു ഗർഭം ധരിയ്ക്കാൻ പറ്റിയ വീരശൂരനും സായിപ്പ് തന്നെ. പക്ഷെ അവ്താറിലെ പല സീനുകളും ജോൺ വെയ്ൻ(വെസ്റ്റേൺ)/റെഡ് ഇൻഡ്യൻ സംഘട്ടനം മാതിരിയാണ്. എന്നിട്ട് മാറിൽ അമ്പു കുത്തിക്കയറി ജോൺ വെയ്ൻ സങ്കൽ‌പ്പം മരിയ്ക്കുന്നു. അതു കാണാൻ രസമുണ്ടായിരുന്നു.



Posted by എതിരന്‍ കതിരവന്‍ to തുമ്പപ്പൂ റീലോഡഡ് at January 6, 2010 9:54 PM

10. ഒറ്റവരി രാമന്‍ has left a new comment on your post "'പൈ'ക്ക് പുതിയ റിക്കോര്‍ഡ്":

vERY INFORMATIVE + tHANK U



Posted by ഒറ്റവരി രാമന്‍ to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:32 AM

11. വിന്‍സ് has left a new comment on your post "കൊട്ടാരം;തീരത്തുള്ളത്‌!":

ഭയങ്കരം!



Posted by വിന്‍സ് to കേഡി കത്രീന/kedikatreena at Thursday, January 07, 2010

12. കുപ്പിച്ചില്ല് has left a new comment on your post "Yellow sticky":

[ഒളപ്പമണ്ണയുടെ വരികളാണ് ഓര്‍മ വന്നത്]
മുഗ്ദയാം ഉഷശ്ശോഭേ
നീയിളം ചുടുചുണ്ടാല്‍
മുത്തുകെന്‍ മിഴി
ഉണരില്ല ഞാനുണര്‍ന്നാലും...



Posted by കുപ്പിച്ചില്ല് to ഋതുഭേദങ്ങള്‍ at 9:24 PM

13. ഇട്ടിമാളു has left a new comment on your post "ചെറുകഥ":

Generation Gap...!!! :)



Posted by ഇട്ടിമാളു to മുല്ലപ്പൂ at 4:39 AM

14. ജനശക്തി has left a new comment on your post "വിദ്യാഭ്യാസനിധി വിജയിപ്പിക്കണം":

അടിസ്ഥാന വിഷയങ്ങളില്‍ വിജ്ഞാനം ആഗ്രഹിക്കുന്നവര്‍ക്ക് സഹായകരമായ പദ്ധതിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭാഷാപഠനം എന്നിവയില്‍ ബിരുദംമുതല്‍ ഗവേഷണംവരെയുള്ള ഉന്നതവിദ്യാഭ്യാസത്തിനായാണ് സ്കോളര്‍ഷിപ്പ് ഉപകരിക്കുന്നത്. ഇന്നത്തെ കാലത്ത് ഉന്നതവിദ്യാഭ്യാസം പ്രൊഫഷണല്‍ കോഴ്സുകളില്‍മാത്രമായി പരിമിതപ്പെടുത്തുന്നതിനാണ് മൂലധനശക്തികള്‍ ശ്രമിക്കുന്നത്. മാധ്യമ പ്രചാരവേലയും അതില്‍ കേന്ദ്രീകരിച്ചാണ്. എന്‍ജിനിയറിങ്ങും മെഡിസിനും ലക്ഷ്യമിട്ടാണ് കുട്ടികള്‍ പഠിക്കുന്നത്. പ്ളസ് ടു തലത്തിലുള്ള കുട്ടികളുടെ പഠനരീതി തന്നെ മാറിയിരിക്കുന്നു. സമഗ്രമായ അറിവിന്റെ അന്വേഷണമൊന്നും ഔപചാരിക പഠനത്തിന്റെ ഭാഗമാകുന്നില്ല. ശകലീകൃതമായ അറിവ് മാത്രമാണ് പങ്കുവയ്ക്കുന്നത്. എല്ലാ പ്രവേശനപരീക്ഷകളും എഴുതി ഒരിടത്തും അവസരം ലഭിക്കാത്തവരാണ് അടിസ്ഥാന വിഷയങ്ങള്‍ പഠിക്കാന്‍ വരുന്നവരില്‍ മഹാഭൂരിപക്ഷവും. ഈ വിഷയങ്ങള്‍ പഠിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൌകര്യങ്ങളും ലഭിക്കുന്നില്ല. പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് വായ്പ നല്‍കുന്ന ധനസ്ഥാപനങ്ങളുടെ അജന്‍ഡയില്‍ ഇത്തരം കോഴ്സുകളൊന്നും വരുന്നില്ല. അതുകൊണ്ടുതന്നെ പഠിക്കുന്നതിന് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയാതെ കുട്ടികള്‍ വിഷമിക്കുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ വിദ്യാഭ്യാസനിധി ആവിഷ്കരിക്കാന്‍ തീരുമാനിച്ചത്.



Posted by ജനശക്തി to ജാഗ്രത at January 7, 2010 8:57 AM

15. 円倶楽部 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

当逆円倶楽部ではリッチなセレブと割り切りでお付き合いしてくださる男性を募集しています。女性の性欲を満たし、高額報酬をもらって楽しく暮らしてみませんか?興味がある方はアルバイト感覚での1日登録もできる、安心の無料入会を今すぐどうぞ。



Posted by 円倶楽部 to പ്രതികരണവേദി at 7 January 2010 09:58

16. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മാലിനി ഫൊന്‍സേകയും ഹാറ്റണും":

ചില്ലിട്ടു തൂക്കിയ ചുവര്‍ചിത്രംപോലെയായിരുന്നു ഹാറ്റണ്‍. പച്ച അരച്ചുചേര്‍ത്ത പച്ചപ്പിന്റെ കടുത്തഭാവങ്ങള്‍. കൊളംബോയില്‍നിന്ന് നാലര മണിക്കൂര്‍ കാര്‍യാത്ര. അവിടത്തെ പ്രകൃതിഭംഗിയും പ്ളാന്റേഷനുകളും കാണാനുറച്ചായിരുന്നു സഞ്ചാരം. പ്രഭാതം കണ്ണുതുറക്കാന്‍ തുടങ്ങുകമാത്രമായിരുന്ന ഒരുദിവസം. മലയാളികള്‍ ആദ്യകാലത്ത് കേന്ദ്രീകരിച്ച അവിടം ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്റെ നാഡീതലംകൂടിയായിരുന്നു. ചെറിയ മലയിടുക്കുകള്‍ കൈകൂപ്പിയതുപോലുള്ള പ്രദേശങ്ങള്‍ ഒളിവുകേന്ദ്രങ്ങള്‍കൂടിയായി.

മഴത്തുള്ളികള്‍ ചരലെറിയുംപോലെ പരുഷമായിട്ടും മനസ്സ് ഉന്മേഷഭരിതമായിനിന്നു. മരങ്ങള്‍ക്കുമേലെ മരങ്ങള്‍ എന്ന മട്ടിലായിരുന്ന കാഴ്ച അതീവ സുന്ദരമായിരുന്നു. എണ്ണച്ചായാ ചിത്രംപോലെ പലേടത്തുനിന്നും ജീവന്‍ ഒഴുകിവരുന്ന പ്രതീതി. ഇത്രയും മനോഹരമായ പ്രകൃതിയോ എന്ന് ഉള്ളില്‍ ചോദിച്ചുപോയി പലവട്ടം. തിരക്കൊഴിഞ്ഞ പാതയുടെ നിമ്നോന്നതങ്ങളിലൂടെ ആഹ്ളാദത്തിന്റെ കൊടുമുടിയിലേക്ക്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at January 7, 2010 8:28 AM

17. maneesarang നിങ്ങളുടെ പോസ്റ്റ് "'അവിശ്വാസികളെ എവിടെ കണ്ടാലും വധിക്കുക'?." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ലത്തീഫ്...എന്‍റെ പോസ്റ്റില്‍ ഒരിടത്ത് പോലും ഞാന്‍ താങ്കളെ പരിഹസിക്കുന്നില്ല...എന്നാല്‍ താങ്കളുടെ മറുപടിയില്‍ അത് വേണ്ടുവോളമുണ്ടുതാനും....സാരമില്ല ലത്തീഫ് സഹിസ്നുത മതവാതികള്‍ക്ക് എന്നെ നഷ്ടപ്പെട്ടിരിക്കുന്നു ...പിന്നെ ...ഞാന്‍ ഒരു യുക്തിവാതിയല്ല...മതവിശ്വാസിയെ പോലെ അവിശ്വാസിയും രോഗിയാണ്‌....!''താങ്കളുടെ അറിവില്ലായ്മ പങ്കുവെച്ചതിന് സന്തോഷം ''എന്ന് പറയുമ്പോള്‍ മാലോകരുടെ അറിവ് അളക്കാനുള്ള ഏതെങ്കിലും യന്ത്രം താങ്കളുടെ കയ്യിലുണ്ടോ ...?അതോ ''വിമര്‍സനം ജീവ വായു ആക്കിയ മതത്തില്‍ പിറവി കൊണ്ട ''താങ്കളെ എന്‍റെ വിമര്‍സനം പ്രകോപിതനാക്കിയോ...?എങ്കില്‍ നിര്‍വ്യാജം ഖേദിക്കട്ടെ...!ഞാന്‍ ബ്ലോഗ്‌ തുടങ്ങാത്തതിലുള്ള താങ്കളുടെ സന്തോഷത്തില്‍ ഞാനും സസന്തോഷം പങ്കു ചേരുന്നു...പിന്നെ ''ഇങ്ങിനെയും ചിലര്‍ ചിന്തിക്കുന്നു എന്ന് മറ്റുള്ളവര്‍ അറിയട്ടെ ''എന്ന് പറയുന്നിടത്ത് ...എന്നെ മുന്‍വിധിയോടെ വായിച്ചതിന്റെ സ്വാഭാവിക പ്രതികരണം എന്നെ പറയാനാവൂ...കാരണം എന്‍റെ പോസ്റ്റ്‌ വായിക്കുന്ന മാതാന്ധവിസ്വസികള്‍ അല്ലാത്തവര്‍ക്ക് എന്‍റെ ഉദ്ദേശ ശുദ്ധി മനസിലാകും എന്ന് ഞാന്‍ കരുതുന്നു..ഇസ്ലാമിക വിമര്സകര്‍ കടന്നു വരാതിരിക്കുകയോവ്യാജ നാമങ്ങളില്‍ വിരാജിക്കുകയോ ചെയ്യുമ്പോഴാണ് സരിയായ പേരില്‍ കമെന്റ് പോസ്റ്റ്‌ ചെയ്ത എന്നെ താങ്കള്‍ പരിഹസിക്കുന്നത് ...!എല്ലാ മതങ്ങളിലുമുള്ള ആള്‍ ദൈവങ്ങളും അതാതു മതങ്ങളിലെ ദൈവങ്ങളെ ഉപയോഗിച്ചാണ്‌ വിഹരിക്കുന്നത് എന്ന് താങ്കള്‍ക്കു അറിയാതെയാണോ...? അതിനും താങ്കലടക്കമുള്ളവര്‍ ജീവശ്വാസം പോലെ കൊണ്ടുനടക്കുന്ന വഴി പിഴച്ചു പോയ മതങ്ങള്‍ തന്നെയാണ് ഉത്തരവാദികള്‍ എന്ന് താങ്കളെപ്പോലെ ഒഴികെയുള്ളവര്‍ സമ്മതിക്കും എന്നും ഞാന്‍ വിചാരിക്കുന്നു...ഞാന്‍ ഒരു ഇസ്ലാമികക വിമര്സകനല്ല മത വിമര്സകനാണ് ...!''തൊഗാടിയ,ബാല്‍താക്കാരെ എന്നിവരെക്കുറിച്ച് അവരുടെ മതങ്ങള്‍ അഭിപ്രായം പറയട്ടെ''എന്ന് പറയുന്നതോടെ...താങ്കളുടെ ഉള്‍ഭയം ഞാന്‍ മനസിലാക്കുന്നു..അല്ലെങ്കില്‍ ...എന്‍റെ മതത്തെക്കുരിച്ചല്ലാതെ ലോകത്ത് നടക്കുന്ന മറ്റൊരു കാര്യവും തന്റെ വിഷയമല്ല എന്ന സാധാരണ കൂപമണ്ടൂപങ്ങലായ ഇസ്ലാമിമിക പുരോഹിതരെപോലെ താങ്കള്‍ തരം താഴുന്നത് കാണുമ്പൊള്‍ എനിക്ക് സങ്കടമുണ്ട് ...സുഹൃത്തേ അവിടെയാണ് താങ്കള്‍ ''മാധ്യമം ''മാത്രം വായിക്കുന്നതിന്റെ കുഴപ്പം...അങ്ങിനെയാണ് മഅദനിയെക്കുറിച്ച് കൃത്ത്യമായ നിലപാടിലെത്തന്‍ താങ്കള്‍ക്ക് അസാധ്യമാകുന്നത് ... കുറഞ്ഞത്‌ നാനൂറു മുസ്ലിം സുഹൃത്തുക്കളുടെ കൂടെ കഴിഞ്ഞ ആറു വര്‍ഷമായി സഹവസിച്ചു പോരുന്ന ഞാന്‍ സമൂഹത്തിലെ ഓരോ വിഷയത്തിലുമുള്ള അവരുടെ വികാര വിചാരങ്ങള്‍ പങ്കു വെക്കുന്നവനാണ് ..അത് കൊണ്ട് മാത്രമാണ് നിങ്ങളുടെ ബ്ലോഗില്‍ ഞാന്‍ ഇടപെടല്‍ നടത്തുന്നത്...അവരുടെ നിഷ്കളങ്കതക്ക് നേരെ നടക്കുന്ന ഏതു ആക്രമണത്തിലും ഇടപെടല്‍ നടത്താനുള്ള പൂര്‍ണ്ണമായ അര്‍ഹത ഉണ്ട് എന്ന ബോധ്യത്തില്‍ തന്നെയാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്... എന്‍റെ ''കുഴി ബോംബു '' പ്രയോഗം താങ്കള്‍ എങ്ങിനെ വായിച്ചു എന്നറിയുമ്പോള്‍ ലത്തീഫ് നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്...''ഹയ്നതവ സഹോദരങ്ങള്‍ വിട്ടുനിന്നാല്‍ മതി ''ഞങ്ങള്‍ മുസ്ലീങ്ങള്‍ '' എന്നീ പദപ്രയോഗങ്ങള്‍ തങ്ങള്‍ക്കു ഒരു സ്വയം വിമര്‍സനം അത്യാവശ്യമാണ് എന്ന് സ്നേഹപ്പൂര്‍വ്വം ഓര്‍മ്മപ്പെടുത്തുകകൂടി ചെയ്യുന്നതോടൊപ്പം നിങ്ങള്‍ ഹൈന്തവ ,ക്രയ്സ്തവസുഹൃത്തുക്കള്‍ക്ക് പകര്‍ന്നു നല്‍കുന്ന ഈ മഹാ യെഞ്ഞ്നം നിറുത്തി സ്വൊന്തം മതത്തിലെ അനാജാരങ്ങള്‍ക്കും ഇനിയും പട്ടിണി മാറത്തവര്‍ക്കും ജീവിതത്തില്‍ ഇന്നും അടിമത്തത്തോടെ കഴിയുന്ന മുസ്ലിം സ്ത്രീകള്‍ക്കും വേണ്ടി മാറ്റിവേചിരുന്നെങ്ങില്‍പടച്ചവന്‍ നിങ്ങള്ക്ക് തരും എന്ന് നിങ്ങള്‍ കരുതുന്ന കൂലി യാട്ടിക്കുകയെയുള്ളൂ ലത്തീഫ് ....



maneesarang , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 7 2:07 am ന് പോസ്റ്റ് ചെയ്തത്

18. മാണിക്യം has left a new comment on your post "ആത്മവൃക്ഷം":

പുതുവര്‍ഷത്തില്‍
ചന്ദ്രകാന്തം സമ്മാനിച്ച ആത്മവൃക്ഷത്തിനു നന്ദി
സര്‍‌വ്വ ഐശ്വര്യങ്ങളും സമാധാനവും
സന്തോഷവും ആയുരാരോഗ്യവും നേരുന്നു



Posted by മാണിക്യം to ചന്ദ്രകാന്തം at January 7, 2010 6:43 AM

19. ധനേഷ് മാങ്കുളം has left a new comment on your post "പാഠം 19: ഡെപ്ത് ഓഫ് ഫീൽഡ് - 1":

appuettaaaaaaaaaaaaaaaa.....
adutha postinaay kaathirikkunnee..eee..eeee..eeeeeee



Posted by ധനേഷ് മാങ്കുളം to കാഴ്ച്ചയ്ക്കിപ്പുറം at January 7, 2010 8:05 AM

20. V.B.Rajan നിങ്ങളുടെ പോസ്റ്റ് "സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രവാചകന്മാരുടെ വഴിയില്‍ അള്ളാഹു തന്നെ ശത്രുക്കളെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു താഴെക്കൊടുത്തിരിക്കുന്ന ഖുറാന്‍ വാക്യങ്ങളില്‍ പറയുന്നു. അവരുടെ പ്രവര്‍ത്തനം ദൈവം ഉദ്ദേശിച്ചിട്ടു തന്നെയാണെന്നും വേണമെന്നു വച്ചാല്‍ അവരെ നേര്‍‌വഴിയിലാക്കാന്‍ സാധിക്കുമായിരുന്നുവെന്നും പറയുന്നു. ദൈവം ഒരിടത്തു ശത്രുക്കളെയും, കുറ്റവാളികളെയും തയ്യാറാക്കിനിര്‍ത്തുകയും മറ്റൊരിടത്ത് അവരെ ശകാരിക്കുകയും ചെയ്യുന്നു. ഈ സ്വഭാത്തിന് പച്ചമലയാളത്തില്‍ നാരദന്റെ പണി എന്നു പറയും. രണ്ടറ്റത്തും തീ കൊളുത്തിയിട്ട് തമ്മിലടി കണ്ട് രസിക്കുന്ന ഒരു സാഡിസ്റ്റ് സ്വഭാവം.

“അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്‌. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു. നിന്‍റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത്‌ ചെയ്യുമായിരുന്നില്ല. അത്‌ കൊണ്ട്‌ അവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക.”[6:112]

“അതേ പ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാന്‍ അവിടത്തെ കുറ്റവാളികളുടെ തലവന്‍മാരെ നാം ഏര്‍പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത്‌ അവര്‍ക്കെതിരില്‍ തന്നെയാണ്‌. അവര്‍ ( അതിനെപ്പറ്റി ) ബോധവാന്‍മാരാകുന്നില്ല..”[6:123]

"നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. ”[6:39]

“നാം അവരിലേക്ക്‌ മലക്കുകളെ ഇറക്കുകയും, മരിച്ചവര്‍ അവരോട്‌ സംസാരിക്കുകയും, സര്‍വ്വവസ്തുക്കളെയും നാം അവരുടെ മുമ്പാകെ കൂട്ടം കൂട്ടമായി ശേഖരിക്കുകയും ചെയ്താലും അവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ. എന്നാല്‍ അവരില്‍ അധികപേരും വിവരക്കേട്‌ പറയുകയാകുന്നു.”.[6:111]



V.B.Rajan , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 7 9:56 am ന് പോസ്റ്റ് ചെയ്തത്

21. JA has left a new comment on your post "'പൈ'ക്ക് പുതിയ റിക്കോര്‍ഡ്":

'പൈ' - ഗണിതശാസ്ത്രത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥിരാങ്കങ്ങളിലൊന്ന്. പ്രാചീന ഗണിതവിദഗ്ധര്‍ മുതല്‍ ആധുനികര്‍ വരെ അതിന്റെ മൂല്യം കൃത്യമായി ഗണിക്കാന്‍ കിണഞ്ഞു ശ്രമിച്ചു്. ഓരോ ശ്രമവും പൈയുടെ നീളം കൂട്ടുന്നതല്ലാതെ ആരും അവസാനം കണ്ടിട്ടില്ല.

3.141592653589793238462643383279502..........എന്നിങ്ങനെ നീണ്ടുപോകുന്ന പൈയുടെ മൂല്യം 2.7 ലക്ഷം കോടി സ്ഥാനങ്ങള്‍ വരെ കണക്കാക്കി ഒരു കമ്പ്യൂട്ടര്‍ വിദഗ്ധന്‍ പുതിയ റിക്കോര്‍ഡ് സ്ഥാപിരിക്കുന്നു.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 8:56 AM

Reply via email to