1. മിന്നു // MinnU has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ മാനേജര്‍ !!":

ഏകാന്ത ചന്ദ്രികേ...
തേടുന്നതെന്തിനോ...
കുളിരിനോ കൂട്ടിനോ
എന്റെ കരളിലെ പാട്ടിനോ..



Posted by മിന്നു // MinnU to കേരള റസ്റ്റ്‌ ഹൗസ് at January 7, 2010 12:10 PM

2. Captain Haddock has left a new comment on your post "മറുപടി":

100 % agree with u.



Posted by Captain Haddock to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 6, 2010 11:19 PM

3. ടോംസ്‌ has left a new comment on your post "ഇസ്കൂളും വിട്ട്.....":

Nice shot



Posted by ടോംസ്‌ to OUT OF FOCUS at January 7, 2010 10:09 AM

4. ഇട്ടിമാളു has left a new comment on your post "മഞ്ഞുപെയ്യും രാവിൽ..":

ഇത്തിരീ.. എം ടി യുടെ നോവലുകളിൽ എനിക് ഏറ്റവും പ്രിയപ്പെട്ടത് “മഞ്ഞ്” തന്നെ

the man to walk with, thabarakrahman വന്നതിൽ വായിച്ചതിൽ നന്ദിയുണ്ട്.. നല്ല വാക്കുകൾക്കും

മുല്ലപ്പൂവെ, ചേച്ചിപ്പെണ്ണെ... വായിക്കൂ.. തീർച്ചയായും ഇഷ്ടമാവൂം..

കിച്ചു.. ഇപ്പൊ വായിക്കാമോ.. ചെറിയ മാറ്റങ്ങൾ.. :)

സോണ.. ഈ പ്രാർത്ഥനകൾക്ക് ഞാനെങ്ങിനെ നന്ദി പറയണം :)

ദൈവമെ .. ആരാണീ ചന്ദ്രമണി ടീച്ചർ? മഞ്ഞ് വായിക്കൂ.. ഇഷ്ടമാവാതിരിക്കില്ല.. ഞാൻ ഗാരന്റി.. :)

ദൃശ്യൻ.. എന്നെ പോലെ വേറോരു വട്ടിനെ കണ്ടെത്തിയതിന്റെ ഒരു സന്തോഷം.. മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്..വായിക്കാവുന്ന പരുവമായെന്ന് തോന്നുന്നു..



Posted by ഇട്ടിമാളു to ഇതു ഞാനാ...ഇട്ടിമാളൂ... at 1/06/2010 11:29 PM

5. Renjith has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

“ അപ്പോ ഇത്തവണ അറിയാം മലേല് പുലിയുണ്ടോന്ന്...” നന്ദേട്ടാ, വായിച്ചു വളരെയേറെ ഇഷ്ടമായി



Posted by Renjith to നന്ദപര്‍വ്വം at January 7, 2010 1:22 PM

6. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "പ്രഭാതരശ്‌മികള്‍ കുത്തിനിറുത്തി പൊന്നിന്‍ചന്ദന തിര...":

കൊതിപ്പിക്കാതെ..



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 6, 2010 10:52 PM

7. Sreenanda has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

ആദ്യം തേങ്ങ.
ഒന്നോടിച്ചു വായിച്ചു, ഇഷ്ടമായി. ഇത്തിരി കഴിഞ്ഞു സമാധാനമായി ഒന്നൂടെ വായിക്കണം.



Posted by Sreenanda to നന്ദപര്‍വ്വം at January 7, 2010 1:10 PM

8. jnanesh has left a new comment on your post "പാവം ക്രൂരന്‍":

സുനില്‍ പണിക്കര്‍ എന്ന ഗൊടും ക്രൂരനെ ഉപാസന പാവം ക്രൂരനാക്കി :-( (ഇതാണാവോ ഉദ്ദേശിച്ചെ)



Posted by jnanesh to മര്യാദാമുക്ക് || Maryadamukku at January 6, 2010 10:32 PM

9. NITHYAN has left a new comment on your post "'എന്റെ സ്ത്രീവിഷയാന്വേഷണ പരീക്ഷണങ്ങള്‍'":

രംഗം: അറുപതാം വിവാഹവാര്‍ഷികദിനത്തില്‍ തൊണ്ണൂറുകാരനായ ഭര്‍ത്താവിനെ ടെറസില്‍ നിന്നു തള്ളിയിട്ടു കൊന്ന എണ്‍പതുകാരി മദാമ്മയുടെ വിചാരണവേള



Posted by NITHYAN to നിത്യനിരീക്ഷണങ്ങള്‍ at January 07, 2010 12:59 PM

10. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

പല്ലശ്ശനയും ബഷീര്‍ വെള്ളറക്കാടുമൊക്കെ നാട്ടില്‍നിന്നും എത്തിയല്ലോ അല്ലെ? ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. ഇനിയും ഈ വഴി വരുമല്ലോ.മറ്റൊരു വിഷയവുമായി ഉടനെ എത്താം !



Posted by വാഴക്കോടന്‍ ‍// vazhakodan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 7, 2010 10:45 AM

11. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "നാലാം പാദം അറിയുമോ?":

"കേശവം പതിതം ദൃഷ്ട്വാ
പാണ്ഡവാഃ ഹര്‍ഷമായയുഃ
കൗരവാഃ ദുഃഖസന്തപ്താഃ
-------"

കുസൃതി നിറഞ്ഞ
ഈ ശ്ലോകത്തിന്റെ നാലാം പാദം, അറിയുമോ?

ആരെങ്കിലും സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Thursday, January 07, 2010 12:34:00 PM

12. നന്ദന has left a new comment on your post "'പൈ'ക്ക് പുതിയ റിക്കോര്‍ഡ്":

good



Posted by നന്ദന to കുറിഞ്ഞി ഓണ്‍ലൈന്‍ at 12:53 PM

13. നിരക്ഷരന്‍ has left a new comment on your post "ഓ..സീമെ നീയെന്തായിങ്ങനെ..!":

അവളുടെ കാലുകള്‍ , സോറി അവളുടെ രാവുകള്‍... കുറേ പ്രാവശ്യം കാണേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ കുഞ്ഞാ ?

സജി അച്ചായന്‍ ബ്രാക്കറ്റില്‍ പറയുന്നത് പച്ചക്കള്ളം :)



Posted by നിരക്ഷരന്‍ to കുഞ്ഞന്‍സ്‌ ലോകം at January 7, 2010 11:08 AM

14. വാല്‍നക്ഷത്രം has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

നല്ല പോസ്റ്റ്‌ ...



Posted by വാല്‍നക്ഷത്രം to വര്‍ഷ ഗീതം at January 7, 2010 12:01 PM

15. Captain Haddock has left a new comment on your post "വെല്ലൂര്‍ റ്റു കിഷ്‌കിന്ത.. [എ ന്യൂ ഇയര്‍ ട്രിപ്പ്...":

ചിരിചു ഒരു വഴികായി....സൂപ്പർ എഴുത് !!!



Posted by Captain Haddock to പഴമ്പുരാണംസ് © Pazhamburanams at 7 January 2010 10:41

16. ഉപാസന || Upasana has left a new comment on your post "പാവം ക്രൂരന്‍":

This post is related to some stories which i may wrote in future.

Have no relation with Sunil panicker or Kurumaan, although Panicker's post can be read under the theme written here.

Dear readers "praznamundakkaaruthe". ii pOstine ingngineyum maanam uNTaakumenne aRinjnjirunnilla.

Thanks
:-)
Upasana



Posted by ഉപാസന || Upasana to മര്യാദാമുക്ക് || Maryadamukku at January 6, 2010 10:42 PM

17. V.B.Rajan നിങ്ങളുടെ പോസ്റ്റ് "സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ലത്തീഫ്, ചിന്തകന്‍

അബൂലഹബ് എന്ന ശത്രു അല്ലെങ്കില്‍ ശല്യക്കാരനെ പ്രവാചകനെതിരെ നിലനിര്‍ത്തിയത് ദൈവം തന്നെയാണ് എന്നാണ് ‍ മേല്‍ ചൂണ്ടിക്കാണിച്ച വാക്യങ്ങളില്‍ നിന്നും എനിക്കു ബോധ്യമാകുന്നത്. അങ്ങനെ ദൈവം നിയോഗിച്ച ഒരാള്‍ ദൈവേശ്ച അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരാള്‍ ആ പ്രവര്‍ത്തിക്ക് ദൈവത്തിന്റെ ശകാരത്തിനു വിധേയമാവുന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ദൈവം ആഗ്രഹിച്ചിരുന്നുവെങ്കില്‍ അബൂലഹബിനെ ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും തടയാന്‍ സാധിക്കുമായിരുന്നു എന്നു ദൈവം തന്നെ പറയുകയും ചെയ്യുന്നുണ്ട്.

എന്റെ കമന്റ് പോസ്റ്റിലെ വിഷയവുമായി ബന്ധപ്പെട്ടതല്ലെന്ന് ചിന്തകന് എന്തുകൊണ്ടു തോന്നി എന്നു മനസ്സിലായില്ല.



V.B.Rajan , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 7 1:30 pm ന് പോസ്റ്റ് ചെയ്തത്

18. Rare Rose has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

എഴുത്തുകാരി ചേച്ചീ.,അങ്ങനെ നീണ്ട മൂന്നു വര്‍ഷങ്ങള്‍ ബൂലോകത്ത് വിജയകരമായി തികച്ചുവല്ലേ.ഗംഭീരന്‍ ആശംസകള്‍ ട്ടോ.:)

ഇനിയുമിനിയും എഴുത്തോലയില്‍ ഈ പാല്‍പ്പായസവും,മിഠായികളും പോലെ മധുരമുള്ള,നിഷ്കളങ്കമായ,രസമുള്ള നാട്ടുവിശേഷങ്ങളും,അനുഭവങ്ങളുമൊക്കെ നിറയട്ടെ..



Posted by Rare Rose to എഴുത്തോല at January 7, 2010 1:42 PM

19. നിരക്ഷരന്‍ has left a new comment on your post "ഇവന്‍ ഒരു സംഭവം ആണ്":

" ഞാന്‍ മഡിവാള ബസ്‌ സ്റ്റോപ്പില്‍ പോകുമ്പോഴേക്കും ഈ 356 ബസ്‌ പോയാല്‍ പിന്നെ എന്ത് ചെയ്യും ?

വളരെ നിഷ്ക്കളങ്കമായ ചോദ്യം. ചില മാനേജറന്മാരെ വീഴ്ത്താന്‍ ഇതൊക്കെയേ മാര്‍ഗ്ഗമുള്ളൂ.

പുതുവത്സരാശംസകള്‍ .



Posted by നിരക്ഷരന്‍ to എന്റെ ലോകം at January 7, 2010 12:08 PM

20. ശ്രദ്ധേയന്‍ has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ മാനേജര്‍ !!":

സൂര്യനെന്നൊരു നക്ഷത്രം
ഭൂമിയെന്നൊരു ഗോളം
ഗോളത്തില്‍ സ്വന്തം നിഴലിനെ പോലും
സ്നേഹിച്ചു വഞ്ചിക്കും മനുഷ്യന്‍



Posted by ശ്രദ്ധേയന്‍ to കേരള റസ്റ്റ്‌ ഹൗസ് at January 7, 2010 12:31 PM

21. Rare Rose നിങ്ങളുടെ പോസ്റ്റ് "നിങ്ങളുടെ ബ്ലോഗിനൊരു കലണ്ടര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കലണ്ടര്‍ കൊള്ളാം.:)



Rare Rose , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 7 1:10:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

22. ഭൂതത്താന്‍ നിങ്ങളുടെ പോസ്റ്റ് "വിഷം ചീറ്റുന്ന ടവറുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ Baiju Elikkattoor....

thanks for the link



ഭൂതത്താന്‍ , sheriffkottarakara ലേക്ക് 2010, ജനുവരി 6 11:31 pm ന് പോസ്റ്റ് ചെയ്തത്

23. ഭൂതത്താന്‍ has left a new comment on your post "ഒരു തേക്കു പാട്ടിന്റെ ഈണം!":

നല്ല ചിത്രം ...പിന്നെ വരികളും സൂപ്പര്‍ ശിവ ...പിന്നെ ഈ വരികള്‍ നാടകക്കാരന്‍ പാടി കേട്ടു ഞാന്‍ ..അവന്റെ സ്വരത്തില്‍ കേട്ടപ്പോള്‍ സൂപ്പര്‍ ...അവനോട് അത് പോസ്ടാന്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല ..കുറച്ചു വരികളെ ഉള്ളു എന്ന് ...ശിവ അടുത്ത പ്രാവിശ്യം കുറച്ചു കൂടുതല്‍ വരി എഴുതുക ...ബിജൂനെ കൊണ്ട് പാടിക്കാനാ ...



Posted by ഭൂതത്താന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 7 January 2010 1:38 PM

24. Captain Haddock has left a new comment on your post "മൂവീ നോട്സ് -2":

Saw none of them. But have read 3 Idiots( 5point something)

ps:
great to see u back !!



Posted by Captain Haddock to തുമ്പപ്പൂ റീലോഡഡ് at January 7, 2010 12:28 AM

25. Sankar has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

ആദ്യം തേങ്ങ
((((((((((((((ഠോ))))))))))))))))
ഇനി വായിക്കട്ടെ.



Posted by Sankar to നന്ദപര്‍വ്വം at January 7, 2010 1:11 PM

26. രഞ്ജിത് വിശ്വം I ranji has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

നന്ദേട്ടാ.. സംഭവം കണ്ണില്‍ മുളകുവീണ ഒരു നിസ്സാര കര്യമാണെങ്കിലും അതിത്ര പൊലിമയോടെ നര്മ്മത്തോടെ എഴുതിപ്പൊലിപ്പിച്ചതിനൊരു സലാം. കഥയില്‍ പറയുന്ന അന്തരീക്ഷത്തെ അക്ഷരങ്ങളിലൂടെ പുന സൃഷ്ടിക്കാനായി. അതും ആസ്വാദ്യകരമായി... കലക്കി നന്ദേട്ടാ.. കലക്കി.



Posted by രഞ്ജിത് വിശ്വം I ranji to നന്ദപര്‍വ്വം at January 7, 2010 1:49 PM

27. കോറോത്ത് has left a new comment on your post "പാവം ക്രൂരന്‍":

Kroooraaaaa!!!!



Posted by കോറോത്ത് to മര്യാദാമുക്ക് || Maryadamukku at January 6, 2010 11:11 PM

28. KaaRNOr (കാര്‍ന്നോര്) has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

വായിക്കന്നേനുമുന്‍പേ ഒരു തേങ്ങ

ഡിം ......

കാര്‍ന്നോര്



Posted by KaaRNOr (കാര്‍ന്നോര്) to നന്ദപര്‍വ്വം at January 7, 2010 1:13 PM

29. Rare Rose has left a new comment on your post "ആത്മവൃക്ഷം":

ഒരു കാടു തന്നെ ഉള്ളിലൊളിപ്പിച്ച ഈ മരമെന്നും അങ്ങനെ പൂത്തുലഞ്ഞു നില്‍ക്കട്ടെ..
പുതുവത്സരാശംസകള്‍..:)



Posted by Rare Rose to ചന്ദ്രകാന്തം at January 7, 2010 11:09 AM

30. ഭൂതത്താന്‍ has left a new comment on your post "പുതുനാമ്പുകള്‍":

സൂപ്പര്‍ ...സൂപ്പര്‍ ....സൂപ്പര്‍ ....എന്ത് കളറാ....സുപെര്ബ്



Posted by ഭൂതത്താന്‍ to ചിത്രണം at January 7, 2010 11:15 AM

31. ഭൂതത്താന്‍ has left a new comment on your post "ഇലകൊഴിയും ശിശിരം!":

കലക്കന്‍ ...കല കലക്കന്‍



Posted by ഭൂതത്താന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 7 January 2010 1:47 PM

32. Rare Rose has left a new comment on your post "കൊട്ടാരം;തീരത്തുള്ളത്‌!":

അങ്ങനെ ഇതിലും ഒരു കൈ നോക്കിയല്ലേ.:)



Posted by Rare Rose to കേഡി കത്രീന/kedikatreena at Thursday, January 07, 2010

33. ഭൂതത്താന്‍ has left a new comment on your post "പ്രഭാതരശ്‌മികള്‍ കുത്തിനിറുത്തി പൊന്നിന്‍ചന്ദന തിര...":

കൊള്ളാം ..ഇങ്ങനെ ഒരു പ്രഭാതം കണ്ടിട്ട് നാള്‍ കുറച്ചായി ..ഹ ഹ



Posted by ഭൂതത്താന്‍ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 7, 2010 12:12 AM

34. ഹാഫ് കള്ളന്‍||Halfkallan has left a new comment on your post "പാമ്പ്‌ Vs പാസ്റ്റര്‍":

ഓഫീസ് ഇല്‍ ആണു എന്നാലും ചിരിച്ചു !



Posted by ഹാഫ് കള്ളന്‍||Halfkallan to പഴമ്പുരാണംസ് © Pazhamburanams at 7 January 2010 10:49

35. Anonymous has left a new comment on your post "വംശീയ ആക്രമണത്തിനു കാരണം ഒബാമ":

Before coming to an opinion ,we need to understand some facts .Most of the Indians don't do that,they go by emotions.
The new generation (post 2000) migrant Indians never integrated to their targeted community.
Indians are viewed as dirty society in the West. (India is shown in western media as Bombay slums or dirty North Indian villages with cows and buffaloes). The Gov of India is not doing any PR work to show high tech cities such as Bangalore to outside world.
Most of the Indians live together, talk Indian languages ,only go to Indian restaurants,throw garbage, being careless, or in other ways they are virtually living in India.
The people in western world are just opposite of the above and they don't like Indian irresponsible behavior. So they kick Indians. If Indians try to fight their society, it will be a provocation and more Indians will get hit. India is not America that other countries are afraid of one way or other.
It is also important to note that the Australians never attacked pre 2000 migrants and also those old migrants are siding with the natives. The new students thought India is great and try to show muscle to Australians.Indians are going to Australia because there is no good quality education and life in India. In those scenarios better keep quiet.
Think about Malayalees beat Tamilians for being dirty.



Posted by Anonymous to e പത്രം - പ്രധാന വാര്‍ത്തകള്‍ at January 7, 2010 6:02 AM

36. അഭി has left a new comment on your post "ഇവന്‍ ഒരു സംഭവം ആണ്":

punyalan.net,
നന്ദി വായിച്ചതിനും അഭിപ്രായം അറിയച്ചതിനും
പഥികന്‍ ,
അറിയാതെ ഒരാള്‍ ആകുമ്പോള്‍ അങ്ങനെ ചെയ്യുനത് മോശമല്ലേ
pattepadamramji,
നന്ദി വായിച്ചതിനും അഭിപ്രായം അറിയച്ചതിനും



Posted by അഭി to എന്റെ ലോകം at January 7, 2010 12:09 PM

37. നന്ദകുമാര്‍ has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

കാലമിങ്ങനെ പോകവേ, സ്റ്റുഡിയോ തൂത്തുവാരലില്‍ നിന്നും വളര്‍ന്ന് ചില കല്യാണങ്ങള്‍ക്ക് ഫോട്ടോയെടുക്കുക എന്ന നിലയിലേക്ക് ഗിരീഷിന്റെ കരിയര്‍ വളര്‍ന്നു, അവന്റെ ഉടുപ്പുകള്‍ക്ക് നിറഭേദങ്ങളുണ്ടായി, സൈക്കിളിനു പുതിയ പെയിന്റടിച്ചു, സിസ്സര്‍ ഫില്‍ട്ടറില്‍ നിന്ന് വിത്സിലേക്ക് മാറി എങ്കിലും അവന്റെ വായ്നോട്ടത്തിനും പ്രേമത്തിനും യാതൊരു കുറവുമുണ്ടായില്ല എന്നു മാത്രമല്ല പരമാവധി കൂടുതലാവുകയായുണ്ടായത്.



Posted by നന്ദകുമാര്‍ to നന്ദപര്‍വ്വം at January 7, 2010 12:43 PM

38. നന്ദന has left a new comment on your post "ദിലീപ് ആന്‍ഡ്‌ അനു - എ ട്രൂ ലവ് സ്റ്റോറി":

ഒരു സംവിധായകന്റെ ചെരുവകൽ എല്ലം ഉണ്ട് ട്ടോ!
കൊളേജിൽ നിന്നും ഇറങിയതിന് ശേഷം ഇന്നാണ് മിനി ട്രഫ്റ്ററിനെ കുറിചൊർത്തത്. ഒരു എ കെ 47
ഒർമകൽ പുതുക്കിയതിന് നന്ദി.
പുതുവത്സരാശംസകള്‍



Posted by നന്ദന to ,പെയ്തൊഴിയാതെ I Murali Nair at 6 January 2010 23:05

39. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "കടുവയെ പിടിച്ച എലി !!":

കടുവയെ പിടിച്ച ഒരു എലി !



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to കാഴ്ചകള്‍ at January 7, 2010 10:51 AM

40. Typist | എഴുത്തുകാരി has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

മിഠായി എടുക്കൂ, സന്തോഷിക്കൂ.....



Posted by Typist | എഴുത്തുകാരി to എഴുത്തോല at January 7, 2010 12:23 PM

41. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "ബുര്‍ജ് ദുബായുടെ പേര് മാറ്റുമ്പോള്‍":

ഞാൻ ഒരു അബുദാബിക്കാരനാണെങ്കിലും, പേരു മാറ്റം എന്തോ അത്രയ്ക്കങ്ങ് ഇഷ്ടായില്ല :)



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to എന്‍റെ ചിന്തകള്‍ - തറവാടി at 12:05 PM

42. കോറോത്ത് has left a new comment on your post "കൊട്ടാരം;തീരത്തുള്ളത്‌!":

njanum vincinte koote :)



Posted by കോറോത്ത് to കേഡി കത്രീന/kedikatreena at Thursday, January 07, 2010

43. Rajiv has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

super... aa short break prayogavum mattum kiddillam... kadhaykku nalla flow undu... interesting...



Posted by Rajiv to നന്ദപര്‍വ്വം at January 7, 2010 1:38 PM

44. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "റെസ്റ്റ് ഹൌസില്‍ പുതിയ മാനേജര്‍ !!":

ഇന്നെനിക്ക് പൊട്ട് കുത്താ‍ന്‍
സന്ധ്യകള്‍ ചാലിച്ച സിന്ദൂരം
ഇന്നെനിക്ക് കണ്ണെഴുതാന്‍
വിണ്ണിലെ നക്ഷത്ര മഷിക്കൂട്.



Posted by വാഴക്കോടന്‍ ‍// vazhakodan to കേരള റസ്റ്റ്‌ ഹൗസ് at January 7, 2010 12:18 PM

45. ടോംസ്‌ has left a new comment on your post "വെള്ളം വെള്ളം സർവ്വത്ര....":

athenda ee river diversion scheme??



Posted by ടോംസ്‌ to വേറിട്ട കാഴ്ചകൾ...... at January 7, 2010 12:23 PM

46. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

അവന്റെ ഉടുപ്പുകള്‍ക്ക് നിറഭേദങ്ങളുണ്ടായി, സൈക്കിളിനു പുതിയ പെയിന്റടിച്ചു, സിസ്സര്‍ ഫില്‍ട്ടറില്‍ നിന്ന് വിത്സിലേക്ക് മാറി എങ്കിലും അവന്റെ വായ്നോട്ടത്തിനും പ്രേമത്തിനും യാതൊരു കുറവുമുണ്ടായില്ല എന്നു മാത്രമല്ല പരമാവധി കൂടുതലാവുകയായുണ്ടായത്. ഓരോ കല്യാണത്തിനു പോയി വരുമ്പോഴും പുതിയ ലൈനുകള്‍ ഒപ്പിക്കാനും അവരുടെ മേല്‍ വിലാസം ഒപ്പിച്ചെടുക്കാനും അവനു സാധിച്ചു


ഹോ.... ഈ ഗിരീഷേട്ടന്റെ ഒരു കാര്യം..... നന്നായിട്ടുണ്ട്....ശരിക്കും ഒരു കല്യാണത്തിനു പോയതു പോലെ തോന്നി. ഫോട്ടോ എടുക്കാന്‍ ഗിരീഷേട്ടനും



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to നന്ദപര്‍വ്വം at January 7, 2010 1:55 PM

47. നന്ദന has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

സത്യം പറയാലൊ നന്ദാ
ഇന്നലെ എനിക്കു സംബവിച്ച അമളി!
നന്നായി അവതരിപ്പിചു
നന്മകൽ നേരുന്നു.



Posted by നന്ദന to നന്ദപര്‍വ്വം at January 7, 2010 1:54 PM

48. anakha has left a new comment on your post "ഞങ്ങളുടെ വിവാഹം നടത്തി തരണേ.. ഹരേ രാമ..":

onnum parayanillede namichu rama rama



Posted by anakha to ശ്രീക്കുട്ടന്‍സ് at January 5, 2010 9:41 AM

49. കുട്ടിച്ചാത്തന്‍ has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

ചാത്തനേറ്: മിനിമം ഒരു വിളവെങ്കിലും എടുക്കാതെങ്ങാനാ കൃഷിക്കാരനാകുന്നത് ഹാ‍ഫ് കൃഷിക്കാരാ?

ഓടോ: എന്റെ ആദ്യ പോസ്റ്റ് ഓര്‍ത്തു. ഞാനും കൃഷിക്കാരനായിരുന്നൂട്ടാ.



Posted by കുട്ടിച്ചാത്തന്‍ to വര്‍ഷ ഗീതം at January 7, 2010 11:59 AM

50. KaaRNOr (കാര്‍ന്നോര്) has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

കാര്‍ന്നോരോടാ കളി ????

എനിയ്ക്കു മുന്‍പ് തേങ്ങ താങ്ങിയ എല്ലാവര്‍ക്കും

%&^&*%*^%

പേടിയ്ക്കണ്ട പേട്ടുതേങ്ങയാ



Posted by KaaRNOr (കാര്‍ന്നോര്) to നന്ദപര്‍വ്വം at January 7, 2010 1:19 PM

51. Rare Rose has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

അങ്ങനെ വെറുമൊരു ചിന്ന മുളക് കാരണം അന്ധനെ പോലെ പ്രണയിനിയുടെ മുന്നിലൂടെ പോവേണ്ടി വന്നു അല്ലേ കൂട്ടുകാരനു.ആസാമിയായതിനു അയ്യപ്പന്റെ വക സമ്മാനമാവും.:)



Posted by Rare Rose to നന്ദപര്‍വ്വം at January 7, 2010 1:29 PM

52. മോനൂസ് has left a new comment on your post "മംഗല്യ തന്തുനാനേന":

നിങക്ക് റിലയന്സ് എങ്കില് ഞങ്ങള്ക്ക് ഇന്റ്റര്നെറ്റ് ഫോണാ..അതൂം നിരോധിക്കുകയാണത്രെ..
ആസംസകള് നേരുന്നു..



Posted by മോനൂസ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 7, 2010 12:55 PM

53. Sankar has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

സിനിമ യില്‍ ഒക്കെ മാത്രം കണ്ടിട്ടുള്ള ആ കാലത്തെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
ആ സൈക്കിള്‍ ലില്‍ ഉള്ള വരവും പിന്നെ ആ മുളക് പിടിച്ചുള്ള ഇരുത്തവും രണ്ടു വരകള്‍ ആക്കിയാല്‍ കുറെ കൂടി അടിപൊളി ആയേനെ
തല്‍കാലം അത് മനസ്സില്‍ കണ്ടിരിക്കുന്നു.



Posted by Sankar to നന്ദപര്‍വ്വം at January 7, 2010 1:30 PM

54. സുനിൽ പണിക്കർ has left a new comment on your post "സോണിയാ ഗാന്ധി - തടിയന്‍ വക":

കലക്കി..
അനാട്ടമിയിൽ എന്തോ തകരാറുള്ളപോലെ..
(ആ പിൻഭാഗം)



Posted by സുനിൽ പണിക്കർ to കേരള ഹ ഹ ഹ ! at January 7, 2010 1:38 PM

Reply via email to