1. Sandhya has left a new comment on your post "ഗാനമേളകളുടെ മേളാങ്കം!":

ചുണ്ടത്തൊരു പുഞ്ചിരിയുമായി, മൊത്തം ഒറ്റയടിക്ക് വായിച്ചു തീര്‍ത്തു. ഇതെന്റെയും അമ്പലപ്പറമ്പിലെ ഉത്സവഓര്‍മ്മകള്‍ ! കൊള്ളാം കേട്ടോ!

- സന്ധ്യ



Posted by Sandhya to ദേവീവിലാസത്തിലെ വീരവിലാസങ്ങള്‍ at 7 January 2010 19:49

2. ഉപാസന || Upasana has left a new comment on your post "കാര്‍ത്തികേ വിശുദ്ധനായ പാപി!!":

അരവിന്ദ് ഭായ് : ശ്രീകാന്ത് ‘കളി’ക്കുന്നുണ്ടെന്നത് വ്യക്തമാണ്.

അനോണി : നന്ദി :-)

ശ്രീശോഭിന്‍ : സച്ചിന്‍ മുമ്പേ അക്സലറേറ്റ് ചെയ്യണമായിരുന്നു എന്നു പറയുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന അപകാത്തെ കാണാതിരുന്നുകൂട. യുവരാജ് സിങ് കസറുമ്പോള്‍ ആണോ സച്ചിന്‍ അക്സലറേറ്റ് ചെയ്യേണ്ട കാര്യമൊന്നുമില്ലായിരുനു. ജയിക്കനാവശ്യമായ റണ്‍സും സെഞ്ചുറിക്ക് ആവശ്യമായ റണ്‍സും തമ്മിലുള്ള നുപാതം അത്ര ചെറുതായിരുന്നില്ല. യുവരാജ് സിങ് ഔട്ട് ആയിക്കഴിഞ്ഞ ശേഷം സച്ചിന്‍ അക്സലറേറ്റ് ചെയ്യുന്നത് അപകറ്റകരമാണ്. എങ്ങാനും അദ്ദേഹം ഔട്ട് ആയാല്‍ വാലറ്റത്തെ വിശ്വസിക്കാനാകില്ല. എത്ര കളികള്‍ അങ്ങിനെ ഇന്ത്യ തോറ്റിരിക്കുന്നു. സത്യത്തില്‍ സച്ചിന്‍ അക്സലറേറ്റ് ചെയ്യുകയല്ലായിരുന്നു വേണ്ടത് മറിച്ച് നമ്മള്‍ സ്വാഭാവികമായി തിരക്കു പിടിക്കാതെ മുന്നേറിയാല്‍ മതിയായിരുന്നു. (കാര്‍ത്തിക് മൂന്നു ഫോര്‍ അടിച്ചപ്പോഴാണ് നമ്മുടെ മേലുള്ള സമ്മര്‍ദ്ദം അയഞ്ഞത്) അതിനുശേഷവും കാര്‍ത്തിക് തിടുക്കം കാണിച്ചു. അത് ആ സന്ദര്‍ഭത്തില്‍ അവശ്യമായിരുന്നില്ല. ഇതാണ് ഈ പോസ്റ്റിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്.

വ്യത്യസ്ത ഭിപ്രായത്തിന് നന്ദി :-)

പ്രവീണ്‍ : ആദ്യസന്ദര്‍ശനത്തിന് നന്ദി :-)

കുമാരന്‍ : ഓന്‍ അടിക്കട്ടേന്ന്, അടിക്കണ്ട സമയത്ത് :-)

പിള്ളേച്ചാ : നീ നാല് കമന്റ് ഇട്ടു എണ്ണം കൂട്ടിയതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. ഇനിയും ഇങ്ങിനെ ചെയ്യുക (നീ തന്ന ലിങ്കില്‍ ഒന്നുമില്ലയിരുന്നുവെന്നത് മറ്റൊരു കാര്യം. ഞാന്‍ അത് പ്രതീക്ഷിച്ചതുമാണ്) :-)

കുഞ്ഞാ : ആ ലാഹോര്‍ ടെസ്റ്റില്‍ (അതോ റാവല്‍‌പിണ്ടിയോ?) ദ്രാവിഡിന്റെ ഭാഗം കുറച്ചൊക്കെ ന്യായീകരിക്കാവുന്നതാണെന്ന് എനിക്കു തോന്നുന്നു. ഡിക്ലറേഷന്‍ അധികം വൈകിപ്പ്പിക്കുന്നത് ബുദ്ധിയല്ലായിരുന്നു ആ അവസരത്തില്‍. നന്ദി :-)

മനോരാജ് : ഞാന്‍ ശ്രീക്ക് കൊടുത്ത മറുപടി വായിക്കൂ. നന്ദി :-)

ഗോപകുമാര്‍ : വികാരപരമായി പ്രതികരിക്കുമ്പോള്‍ രണ്ടു വശവും കേള്‍ക്കണ്ടേ?

വികാരപരമായി പ്രതികരിക്കുമ്പോളല്ലേ രണ്ടുവശവും കേള്‍ക്കേണ്ട കാര്യമില്ലാത്തത് :-))
ഞാന്‍ വിവാദമൊന്നും ഉണ്ടാക്കിയില്ല കേട്ടോ, വികാരപരമായും ചിതിച്ചില്ല. മനസ്സില്‍ ശരിയെന്ന് തോന്നിയത് എഴുതി അത്രതന്നെ.
ഭായിക്ക് നന്ദി :-)

എല്ലാവര്‍ക്കും ഉപാസനയുടെ കൂപ്പുകൈ.
:-)
എനും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to മര്യാദാമുക്ക് || Maryadamukku at January 7, 2010 4:48 AM

3. പാട്ടോളി, Paattoli has left a new comment on your post "പുലരിത്തൂമഞ്ഞുതുള്ളിയില്‍....":

ഇല്ല ശിവ,
ഇതു മനസ്സിൽ നിന്നു മാഞ്ഞു പോവില്ല!!
നന്നായിരിക്കുന്നു!!!



Posted by പാട്ടോളി, Paattoli to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 7 January 2010 7:44 PM

4. ആഗ്നേയ has left a new comment on your post "ആത്മവൃക്ഷം":

ആഴംതേടിപ്പോകുന്ന ചോലകൾ വേനലറിയാതിരിക്കട്ടെ
മേഘമേലാപ്പും,ജലനിരപ്പും ചോർന്ന് വെയിൽക്കീറിറങ്ങി
പൊടിപ്പുകൾക്കിടയിൽ ചിറകടികൾ കൂടൊരുക്കി ചേക്കേറട്ടെ..
പുതുവർഷാശംസകൾ!



Posted by ആഗ്നേയ to ചന്ദ്രകാന്തം at January 7, 2010 6:19 PM

5. Sapna Anu B.George has left a new comment on your post "ഇലകളുടെ ഭുപടം":

ചതുരമുറിയിലിരുന്ന്
നട്ടപ്പാതിരയ്ക്ക്
ഇലകളുടെ ഭുപടത്തില്‍ ഞാനെന്നെത്തിരയുന്നു.....പണ്ടെങൊ ഞാൻ എന്നെത്തന്നെ തിരഞ്ഞു നടന്നതിന്റെ ഒരോർമ്മ.



Posted by Sapna Anu B.George to വേരുകളിലേക്ക് തിരികെയെത്തുന്ന ഇലകള്‍ at January 7, 2010 5:16 AM

6. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഹും..കളി അരീക്കോടനോടോ ?":

അപ്പോ ജീവിച്ചോളും.. :)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, January 07, 2010 6:36:00 PM

7. കാക്കര - kaakkara has left a new comment on your post "ദിലീപ് ആന്‍ഡ്‌ അനു - എ ട്രൂ ലവ് സ്റ്റോറി":

ഉള്ളി കൊണ്ട് അയ്യായിരം പേര്‍ക്ക് കപ്പ പുഴുങ്ങിയ അഭിവന്ദ്യ പാചകഗുരു ഔസേപ്പേട്ടനോടുമുള്ള അകൈതവമായ നന്ദി ഞാനീ അവസരത്തില്‍ അറിയിച്ചു കൊള്ളട്ടെ......."


എന്റെയും നന്ദി!



Posted by കാക്കര - kaakkara to ,പെയ്തൊഴിയാതെ I Murali Nair at 7 January 2010 04:37

8. വിജയലക്ഷ്മി has left a new comment on your post "ലവ് ജിഹാദ് എന്ന “വില്ലന്‍“":

nannaayirikkunnu...nalla ulkazhucha nalkunna post..



Posted by വിജയലക്ഷ്മി to മാറുന്ന മലയാളി... at January 7, 2010 7:24 PM

9. സുമേഷ് മേനോന്‍ has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

നല്ല വായനാസുഖം ഉണ്ടായിരുന്നു....
പെട്ടെന്ന് തീര്‍ന്നു പോയ ഒരു ഫീലിംഗ്...
പുതുവര്‍ഷത്തില്‍ നന്ദപര്‍വ്വം പോസ്റ്റുകളാല്‍ നിറയപ്പെടട്ടെ...



Posted by സുമേഷ് മേനോന്‍ to നന്ദപര്‍വ്വം at January 7, 2010 6:25 PM

10. മാണിക്യം has left a new comment on your post "പുലരിത്തൂമഞ്ഞുതുള്ളിയില്‍....":

മനോഹരം!
എന്ന വാക്ക് മ്തിയാവുന്നില്ലല്ലൊ
ഈ ചിത്രം കാണുമ്പോള്‍ മനസ്സില്‍
തോന്നുന്നത് വെളിപ്പെടുത്താന്‍!



Posted by മാണിക്യം to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 7 January 2010 7:40 PM

11. വിജയലക്ഷ്മി has left a new comment on your post "ഇന്ന് മൂന്നാം പിറന്നാള്‍":

vaikiyaanenkilum monottikku pirannaalaashamsakal!! etthaan thaamasichu poyi sorry.



Posted by വിജയലക്ഷ്മി to തങ്ങള്‍സ് at Jan 7, 2010 5:58:00 PM

12. ആഗ്നേയ has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

വായിക്കനുള്ള രസം കാരണം നന്ദൻ സ്വന്തം അനുഭവം കൂട്ടുകാരന്റെ അനുഭവമാക്കി പോസ്റ്റിയ ക്രിമിനൽകുറ്റം നോം പൊറുത്തിരിക്കുന്നു ;-)
പണ്ട് കല്യാണങ്ങൾക്കു പോകുമ്പോ പുറകെ ക്യാമറയുമായി കൂടുമായിരുന്ന ഫോട്ടോഗ്രാഫർ ആരാധകരെ ഓർത്തുപോയി..ആ കാലം ശരിക്ക് അനുഭവിപ്പിച്ചു.congrats.



Posted by ആഗ്നേയ to നന്ദപര്‍വ്വം at January 7, 2010 7:27 PM

13. വിജയലക്ഷ്മി has left a new comment on your post "ക്രിസ്തുമസ് കേക്കിനൊരുക്കാന്‍ സമയമായി":

njanum avide undaayirunnu ..pakshe enneyaarum kandilla :(



Posted by വിജയലക്ഷ്മി to ശംഖുപുഷ്പം at January 7, 2010 7:51 PM

14. ഭൂമിപുത്രി has left a new comment on your post "അശോകന്‍ in & as അഴകന്‍":

കക്കാടിന്റെ അന്തരിക്ഷവും കഥാപാത്രങ്ങളും കുറച്ച് നേരത്തേയ്ക്ക് ഒരു യാഥാ‍ർത്ഥ്യമായി കണ്മുൻപിലെത്തിയത് പോലെ!
പൊടിപ്പും തൊങ്ങലും ധാരാളമുണ്ടാകും അല്ലേ സുനിൽ? :-)



Posted by ഭൂമിപുത്രി to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at January 7, 2010 6:19 AM

15. തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് has left a new comment on your post "പുലരിത്തൂമഞ്ഞുതുള്ളിയില്‍....":

:)



Posted by തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 7 January 2010 7:51 PM

16. മാണിക്യം has left a new comment on your post "'പൈ'ക്ക് പുതിയ റിക്കോര്‍ഡ്":

നന്ദി ..
ഒരു നേട്ടത്തില്‍ നിന്ന് മറ്റൊന്നിലേക്ക്.
സാധാരണ കമ്പൂട്ടറ് കൊണ്ടും ഈവക കണ്ടെത്തുലുകളില്‍ എത്താമെന്ന് മറ്റുള്ളവര്‍ക്ക്
പ്രചോദനം ആവും എന്നത് പൈ യുടെ മൂലത്തിനു മുകളില്‍ എത്തുന്ന വസ്തുത.



Posted by മാണിക്യം to കുറിഞ്ഞി ഓണ്‍ലൈന്‍ at 6:21 PM

17. പാര്‍ത്ഥന്‍ has left a new comment on your post "'കെപ്ലാറി'ന്റെ പുതുവത്സര സമ്മാനം- 5 അന്യഉപഗ്രഹങ്ങള...":

ഭൂമിയുടെ വലിപ്പവും താപനിലയുമുള്ള ഗ്രഹങ്ങളെന്നാല്‍, അവിടെ ജലസാന്നിധ്യവും ഒരുപക്ഷേ ജീവന്റെ സാന്നിധ്യവും ഉണ്ടാകാം.
---------------------------
മതം വളർത്തിയെടുത്ത ദൈവം ഭൂമിയിൽ മാത്രമെ ജീവജാലങ്ങളെ സൃഷ്ടിച്ചിട്ടുള്ളൂ എന്നാണ് പറയുന്നത്.
അതുപോലെ തന്നെയാണോ ശാസ്ത്രജ്ഞന്മാരും വിശ്വസിക്കുന്നത്. ഉയർന്ന താപവ്യവസ്ഥയിലും ജീവൻ നിലനിൽക്കും എന്ന് സ്ഥിരീകരിച്ചിട്ടുള്ളപ്പോൾ ഭൂമിയിലേതല്ലാത്ത വേറൊരു താപവ്യവസ്ഥയിൽ ജീവികൾ ഉണ്ടായിരിക്കേണ്ടതല്ലെ.
[ചുമ്മാ ഒരു സംശയം.] :)



Posted by പാര്‍ത്ഥന്‍ to കുറിഞ്ഞി ഓണ്‍ലൈന്‍ at 7:09 PM

18. Anandavalli നിങ്ങളുടെ പോസ്റ്റ് "ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തിലേക്ക്‌ ഒരു ക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Angingaayi aaraalum shraddhiykkappaedaathae
pokunna ezhuthukaaraeyum kalaakaaranmaaraeyum
saadhaaranakkaarkku parichayappaedutthunna Santhoshintae ettharam laekhanangal shlaaghaneeyamaaya saevanamaanu.GRK yudae photosinum Santhoshinum nandi.
Anandachaechi



Anandavalli , തിരമൊഴികള്‍ ലേക്ക് 2010, ജനുവരി 7 7:27 pm ന് പോസ്റ്റ് ചെയ്തത്

19. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "പൂച്ച":

തള്ളപ്പൂച്ച കള്ളിപ്പൂച്ചയല്ലാത്തതിനാൽ
തള്ളപ്പൂച്ചയുടെ പള്ളയിൽ വളർന്നില്ല
പുള്ളിപ്പൂച്ചകൾ കള്ളിവെളിച്ചത്താക്കുവാൻ.....

എന്നാലും പൂച്ച് പുറത്തായല്ലോ !



Posted by ബിലാത്തിപട്ടണം / Bilatthipattanam to സമാന്തരം at 5:14 AM

20. സ്വപ്നാടകന്‍ has left a new comment on your post "ചേരുംപടി ചേർക്കവെ..":

മാംസനിബദ്ധം തന്നെയാണ് രാഗം..അല്ലാന്നു പറയുന്നത് എന്തോ കാര്യമായ കുഴപ്പമുണ്ടായിട്ടാ..:)
പിന്നെയീ വിയര്‍പ്പു നാറ്റോം ഏമ്പക്കവും ഉളുമ്പ് നാറ്റോം തീപ്പോരീം ഒക്കെ പരദൂഷണത്തിന്റെ പരിധിയില്‍ വരില്ലേ മാളുവമ്മേ..?;)


ഇരു ചെവികളിലൂടെ കടന്നു വന്നതിനെ ഇങ്ങനെ സന്ധിപ്പിക്കരുത്..:)



Posted by സ്വപ്നാടകന്‍ to ഇതു ഞാനാ...ഇട്ടിമാളൂ... at 1/07/2010 5:24 AM

21. തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് has left a new comment on your post "ഹും..കളി അരീക്കോടനോടോ ?":

പടം കണ്ടു...

റോഡിന്റെ നടുക്കലെ പോസ്റ്റും(?) സൈഡിലെ കേബിളും ഒക്കെ ചെത്തി മാറ്റിയോ ?

അടുത്ത സമരത്തിന് ഈ വഴിയില്‍ മാര്‍ബിള്‍ ഇട്ടാലോ?
(ഓരോ സമരത്തിലും എന്തെല്ലാം സാധ്യതകള്‍ !!!)



Posted by തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, January 07, 2010 7:37:00 PM

22. അരുണ്‍ / Arun has left a new comment on your post "എടീ.. ഗോമതി..ഇന്ന് 120 കലോറി കരിച്ചു ...":

ഞാനും വരട്ടെയോ നിന്റെ കൂടെ ?



Posted by അരുണ്‍ / Arun to OUT OF FOCUS at January 7, 2010 3:45 PM

23. സ്വപ്നാടകന്‍ has left a new comment on your post "പഴങ്കഥ അറിയുമൊ?":

"കണ്ടു കണ്ടു കടന്നുപോവുമ്പോൾ
അവരിൽ ചിലർ വെറുതെ ഓർത്തത്
ചോദിക്കാമായിരുന്നു,
ഒരു പഴങ്കഥ അറിയുമോ?"

പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലല്ലോ..ഇനീപ്പോ പറഞ്ഞിട്ടെന്താ കാര്യം..അപ്പോത്തന്നെ ചോയ്ക്കണായിരുന്നു...ഉറുമ്പുകളെന്താ അരണയ്ക്ക് പഠിക്ക്വാ..??:)

ഈ പുതു കവിതയില്‍ പഴങ്കഥയുടെ നല്ലൊരു പാഠമുണ്ട് ...കൊള്ളാം.



Posted by സ്വപ്നാടകന്‍ to ഇതു ഞാനാ...ഇട്ടിമാളൂ... at 1/07/2010 5:33 AM

24. CKLatheef നിങ്ങളുടെ പോസ്റ്റ് "സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അത്തരമൊരു സൂക്തം ഖുര്‍ആനില്‍ കാണിച്ച് തരാനാവില്ല എന്നതുതന്നെയാണ് താങ്കളുടെ മുന്‍ധാരണകളുടെ ശക്തമായ തെളിവ്. ദൈവമില്ല എന്ന് സ്ഥാപിക്കാനാണെങ്കില്‍ അതിന് പണ്ടുമുതലേ പറഞ്ഞുവരുന്ന കാര്യം മതിയായിരുന്നു. അഥവാ ഞാന്‍ കണ്ടിട്ടില്ല അതിനാല്‍ ദൈവമില്ല. ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കേണ്ട കാര്യമില്ല. പിന്നെ ദൈവം സ്വര്‍ഗത്തില്‍ സിംഹാസനത്തിലിരിക്കുന്നു എന്ന് മുസ്്‌ലിംകളായ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. എവിടുന്ന് കിട്ടി ഇതൊക്കെ. നിങ്ങളെപ്പോലുള്ളവര്‍ക്ക് ദൈവത്തെകണ്ടെത്താന്‍ വേണ്ടത് വായനയും പഠനവുമൊന്നുമല്ല. ശാന്തമായി ചിന്തിക്കാനുള്ള കഴിവാണ്. രണ്ടാമതേ വായനയും പഠനവും പ്രസക്തമാകൂ. അതിന് ദൈവം താങ്കള്‍ക്ക് ഉതവിനല്‍കുമാറാകട്ടേ എന്ന് പ്രാര്‍ഥിക്കുന്നു.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 7 7:39 pm ന് പോസ്റ്റ് ചെയ്തത്

25. സ്വപ്നാടകന്‍ has left a new comment on your post "മഞ്ഞുപെയ്യും രാവിൽ..":

ഇത്രയും സുന്ദരമായ മഞ്ഞെനെയാണ് എം ടി തന്നെ സിനിമയാക്കി നശിപ്പിച്ചു കളഞ്ഞത്..കണ്ടപ്പോ സങ്കടമായി,അതോര്‍ത്ത്...

എഴുത്ത് നന്നായിട്ടുണ്ട് ..



Posted by സ്വപ്നാടകന്‍ to ഇതു ഞാനാ...ഇട്ടിമാളൂ... at 1/07/2010 5:07 AM

26. Sandhya has left a new comment on your post "ഗാനമേളകളുടെ മേളാങ്കം!":

ചുണ്ടത്തൊരു പുഞ്ചിരിയുമായി, മൊത്തം ഒറ്റയടിക്ക് വായിച്ചു തീര്‍ത്തു. ഇതെന്റെയും അമ്പലപ്പറമ്പിലെ ഒത്സവഓര്‍മ്മകള്‍ ! കോള്ളാം കേട്ടോ!

- സന്ധ്യ



Posted by Sandhya to ദേവീവിലാസത്തിലെ വീരവിലാസങ്ങള്‍ at 7 January 2010 19:41

27. അങ്കിള്‍ has left a new comment on your post "ആനപ്രേമികളേ നിങ്ങൾക്കറിയാമോ?":

എന്താ തെക്കേടാ ഇത്. കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി പറയൂ. രാജിവക്കാൻ വേണ്ടി ഇവിടെ എന്താ സംഭവിച്ചത്. ഞാനും കൂറേകാലം സർക്കാർ ഉദ്ദ്യോഗം ഭരിച്ചതല്ലേ.



Posted by അങ്കിള്‍ to ഉപഭോക്താവ്‌ / Consumer at January 7, 2010 7:48 PM

28. കുഞ്ഞന്‍ has left a new comment on your post "ഹാപ്പി പ്രവാസി ഭാരതീയ ദിവസ്":

ഓന്ത് ദൈവത്തിന് മൂത്രം കൊടുക്കുന്ന കക്ഷിയാണ്.. ആ ഓന്തിനെ പ്രവാസികളുമായി ഉപമിച്ചാലുണ്ടല്ലൊ എന്റെ നിറം മാറുട്ടൊ അഗ്ര..ജാ


ദേ ഒരു പ്രവാസ പദ്ധതിയുടെ (പെൻഷൻ) പോസ്റ്റിൽ (ജനശബ്ദം)ഇപ്പൊ കമന്റിയിട്ടു വന്നതേയുള്ളൂ..

ന്തായാലും ഹാപ്പി പ്ര ഭ ദി..!



Posted by കുഞ്ഞന്‍ to പടയിടം at January 7, 2010 5:24 PM

29. കുഞ്ഞന്‍ has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

ചേച്ചി..

ഒത്തിരി ഒത്തിരി വാർഷികാശംസകൾ..!

ചേച്ചി പറഞ്ഞില്ലെ ഭൂമി മലയാളത്തിൽ എവിടെച്ചെന്നാലും ഏതെങ്കിലും ഒരു ബൂലോഗർ സഹായഹസ്തവുമായുണ്ടാകുമെന്ന് അത് തികച്ചും സത്യം തന്നെ. അതാണ് ബൂലോഗം..നമ്മുടെ ബൂലോഗം എന്നും നിലനിൽക്കട്ടെ അത് എന്നുമിങ്ങനെ നിലനിൽക്കണമെങ്കിൽ ചേച്ചിയെപ്പോലുള്ള എഴുത്തുകാർ എന്നുമുണ്ടായിരിക്കണം. ഇനിയും ധാരാളം എഴുതുവാനുള്ള കരുത്തും മനസ്സും ചേച്ചിക്ക് ജഗദിശ്വരൻ നല്കട്ടെ അതോടൊപ്പം ചേച്ചിക്ക് ബ്ലോഗ് ചെയ്യാനുള്ള അവസരമൊരുക്കിത്തരുന്ന ചേച്ചിയുടെ വീടുകാർക്കും എന്റെ അഭിവാദനങ്ങൾ..!



Posted by കുഞ്ഞന്‍ to എഴുത്തോല at January 7, 2010 6:08 PM

30. Typist | എഴുത്തുകാരി has left a new comment on your post "സ്റ്റോം വാണിംഗ്‌ - 27":

വായിക്കുന്നുണ്ട്. അവരുടെ പ്രണയകഥ തുടരട്ടെ.



Posted by Typist | എഴുത്തുകാരി to സ്റ്റോം വാണിംഗ്‌ at January 7, 2010 3:40 PM

31. തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് has left a new comment on your post "ആനപ്രേമികളേ നിങ്ങൾക്കറിയാമോ?":

എന്റെ പൊന്നേ... നിങ്ങളെല്ലാം കൂടി ഇങ്ങനെ തുടങ്ങിയാല്‍ സര്‍ക്കാര്‍ ജോലിക്കാരെല്ലാം ഒരുമിച്ച് രാജിവച്ച് പോകുമെന്നാ തോന്നുന്നത് ....



Posted by തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് to ഉപഭോക്താവ്‌ / Consumer at January 7, 2010 7:42 PM

32. വരവൂരാൻ has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

രസകരമായിരിക്കുന്നു...എല്ലാവിധ നന്മകളും



Posted by വരവൂരാൻ to വര്‍ഷ ഗീതം at January 7, 2010 6:04 PM

33. മാണിക്യം has left a new comment on your post "ഹാപ്പി പ്രവാസി ഭാരതീയ ദിവസ്":

വീടും നാടും ഉറ്റയവരേയും ഉടയവരേയും വിട്ട്
നല്ലൊരു നാളെ സ്വപ്നം കണ്ട്,എന്നും സ്വപ്നങ്ങളുടെ കാവല്‍ക്കാരനായി കഴുയുന്ന പ്രവാസി.
ലഭനഷ്ടങ്ങളുടെ കണക്കില്ല. !
ഒരു കൊച്ചു സന്തോഷത്തില്‍ മാനം മുട്ടെ
മനസ്സ് പാറിക്കുന്നവന്‍ പ്രവാസി.
ഇരിക്കട്ടെ പ്രവാസിക്കും നിറമുള്ള ഒരു ദിനം!



Posted by മാണിക്യം to പടയിടം at January 7, 2010 6:21 PM

34. തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

അഡ്രസു തന്നാല്‍ ഇതൊക്കെ പാഴ്സലായിട്ട് അയച്ചുതരുമോ???

ഇവിടെ കുറച്ച് ആശംസകള്‍ കുന്നു കൂട്ടുന്നു. അതില്‍ നിന്ന് മതിയാകുവോളം എടുത്ത് ആഘോഷിക്കൂ....



Posted by തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് to എഴുത്തോല at January 7, 2010 7:51 PM

35. siva // ശിവ has left a new comment on your post "പുതുനാമ്പുകള്‍":

Nice...



Posted by siva // ശിവ to ചിത്രണം at January 7, 2010 4:00 PM

36. മാണിക്യം has left a new comment on your post "ഒരു ബസ് സമരത്തിന്റെ ഗുണം!!":

ആ വഴി തന്നെയോ ഈ വഴി?
സമരം നീണ്ടാല്‍ ഒരു വഴിയാവും!



Posted by മാണിക്യം to ഇസ്മൈല്‍ പ്ലീസ്‌........ at January 7, 2010 7:56 PM

37. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഓര്‍മ്മ":

ഭായി നവവത്സരത്തിന്റെ സർവ്വവിധ ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ !
ഒലിച്ചുപോകാതെ സൂക്ഷിക്കണേ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to സമാന്തരം at 5:20 AM

38. സുമേഷ് മേനോന്‍ has left a new comment on your post "തീട്ടത്തിന്റെ സൌരഭ്യം !":

:)



Posted by സുമേഷ് മേനോന്‍ to ഇടവഴി at Thursday, January 07, 2010 6:39:00 PM

39. കുഞ്ഞന്‍ has left a new comment on your post "പ്രവാസി ക്ഷേമബോര്‍ഡ് കേരളത്തിന് പുറത്തുള്ളവര്‍ക്കു...":

ഈ പദ്ധതിപ്രവാസികൾക്ക് ഉപകാരപ്പെടുന്നതാണെങ്കിൽ എന്റെ സർക്കാരിന് അഭിവാദനങ്ങൾ..!

അംശാദായം എത്രകാലത്തോളം അടക്കണമെന്ന് ഈ പോസ്റ്റിൽ പറയുന്നില്ല 5 കൊല്ലം അടച്ചൊരു വ്യക്തിക്ക് അർഹതയുണ്ടെന്ന് പറയുന്നത് ടി കക്ഷിയ്ക്ക് 60 വയസ്സ് കഴിയുമ്പോഴാണ്. മുപ്പതുവയസ്സൊള്ളൊരു പ്രവാസി 5 വർഷം മാസ വരിസംഖ്യ അടച്ചാൽ പിന്നെയും 25 വർഷം കഴിയണം അദ്ദേഹത്തിന് പെൻഷൻ ലഭിക്കാൻ അന്ന് ഈ പെൻഷൻ തുകയായ 1000 രൂപ ഒന്നുമാകില്ല. അഞ്ചുവർഷം വരിസംഖ്യ അടക്കുകയും ആറാം വർഷം പ്രവാസ ജീവിതം ഉപേക്ഷിച്ചുവരുന്ന ഒരു 30 വയസ്സായ ആളിന് ഈ പദ്ധതികൊണ്ട് എന്തെങ്കിലും നേട്ടമുണ്ടൊ..? കാരണം പ്രവാസ ജീവിതം എപ്പോൾ വേണമെങ്കിലും അവസാനിക്കാം, പ്രഭാതത്തിൽ നക്ഷത്രങ്ങൾ അപ്രത്യക്ഷമാകുന്നതുപോലെ....

ഈ പദ്ധതിയുടെ കാര്യക്കാരായി പ്രവാസികളെത്തന്നെ നിയമിച്ചാൽ നല്ലതായിരിക്കും അതല്ല ഈ പദ്ധതിയുടെ മറവിൽ ആനുകൂല്യങ്ങളും മറ്റു സുഖസൌകര്യങ്ങളും നുകർന്ന് ജീവിക്കാമെന്നുള്ള മേലാധികാരികളുടെ ഇംഗിതമാണെങ്കിൽ...പ്രാക്ക് എന്നൊരു സാധനം വേണ്ടുവോളം ലഭിക്കും തീർച്ച..



Posted by കുഞ്ഞന്‍ to ജനശബ്ദം at January 7, 2010 4:58 AM

40. നന്ദകുമാര്‍ has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

ആഹാ!!! മൂന്നു കൊല്ലായോ?
അപ്പോ അതി ഭയങ്കരമായ പിറന്നാളാശംസകള്‍.

(എനിക് പായസം മതി. അതാണിഷ്ടം. മിഠായോടിപ്പോള്‍ പഴേ പോലെ താല്പര്യം ല്ല്യ. എന്താണാവോ?) :)



Posted by നന്ദകുമാര്‍ to എഴുത്തോല at January 7, 2010 7:21 PM

Reply via email to