1. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "അതിജീവനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇപ്പഴാ എല്ലാം ശരിയായത്



കാപ്പിലാന്‍ , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 8 9:20 am ന് പോസ്റ്റ് ചെയ്തത്

2. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "കുടുംബവിശേഷം":

മനൂജി,

പ്രതീക്ഷകളുടെ പുതുവത്സരത്തില്‍ കുടുംബ വിശേഷങ്ങള്‍ സമാധാനപരമായി പര്യവസാനിച്ചു അല്ലേ?മനൊഹരമായ ഒരു ശ്രീനിവാസന്‍ ചിത്രം പോലെ !

ആശംസകള്‍....പുതുവത്സരത്തില്‍ കൂടുതല്‍ സര്‍ഗ സൃഷ്ടികള്‍ പ്രതീക്ഷിക്കട്ടെ !



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to ::ബ്രിജ്‌ വിഹാരം:: at 8 January 2010 23:44

3. maithreyi has left a new comment on your post "എന്നിട്ടും ഉണ്ണിത്താന്‍ മഹത്വവല്‍ക്കരിക്കപ്പെടുന്ന...":

കുറെ പുതിയ അറിവുകള്‍ കിട്ടി.നന്ദി.തെറ്റും ശരിയും എന്നത്‌ ആപേക്ഷികം തന്നെയാണ്‌്‌്‌.എന്റെ തെറ്റ്‌ മറ്റൊരാള്‍ക്കു ശരിയാകാം ,തിരിച്ചും. എന്നാലും നാലാള്‍ അംഗീകരിക്കുന്ന ചില സാധാരണ കാര്യങ്ങളുണ്ട്‌. അതു പാര്‍ട്ടി അധിഷ്ടിതമാകരുത്‌. അതിനാല്‍ത്തന്നെ തെറ്റും ശരിയും പാര്‍ട്ടിയും ചായ്‌വും വച്ചു നിശ്ചയിക്കേണ്ടതുമില്ല. ഉണ്ണിത്താനായാലും ബിനീഷായാലും തെറ്റെന്നു തോന്നിയാല്‍ പാര്‍ട്ടികള്‍ക്കതീതമായിത്തന്നെ വിമര്‍ശിക്കണം. ബുദ്ധിയും ചിന്തയും ഒരു പ്രസ്ഥാനത്തിനും അടിയറ വയ്‌ക്കേണ്ടതില്ല എന്നാണ്‌ എന്റെ തോന്നല്‍. നമ്മള്‍ വിശ്വസിക്കുന്ന പ്രസ്ഥാനം നശിക്കുന്നു എന്നു തോന്നിയാല്‍ വിമര്‍ശിക്കണം, തെറ്റു തിരുത്താന്‍ പ്രേരിപ്പിക്കണം.ഒരു തുറന്ന സമീപനവും മിതവാദവുമാണ്‌ എപ്പോഴും നല്ലതെന്നു ഞാന്‍ വിശ്വസിക്കുന്നു.



Posted by maithreyi to ജാഗ്രത at January 8, 2010 10:22 PM

4. പള്ളിക്കുളം.. നിങ്ങളുടെ പോസ്റ്റ് "അതിജീവനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശാനേ.. ഇവിടെയൊക്കെ ഉണ്ടോ.?



പള്ളിക്കുളം.. , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 8 9:23 am ന് പോസ്റ്റ് ചെയ്തത്

5. pranayam has left a new comment on your post "എന്റെ ആദ്യ പോസ്റ്റിങ്ങ്‌......":

eda
ninte classmate aanu njan
ellam thakrannu tharippanamayathu pole ninakku thonunnille ?
onnichu padichalulla gunam aanthu
haha



Posted by pranayam to ചെറിയനാടൻ (വി)കൃതികൾ at January 8, 2010 7:05 PM

6. അനോണി അച്ചായന്‍ has left a new comment on your post "വെവരാവകാശവ്യഭിചാരങ്ങള്.....":

ഈ തീട്ടപ്പോസ്റ്റില് വന്നു കമന്റാന്‍ നാണമില്ലേ അങ്കിളേ? ഇതെന്താ ചര്‍ച്ചയോ മറ്റോ ആണോ? താങ്കളെ അപമാനിക്കാന്‍ ബ്ലോഗിലെ ഈ കൃമി ഇവിടെ എന്തോ ഛര്‍ദ്ധിച്ചു. അത് വാരിത്തിന്നാന്‍ ചില മൂട് താങ്ങികളും. താങ്കളുടെ കമന്റ് കണ്ടാല്‍ തോന്നുമല്ലൊ ഇവിടെ എന്തോ ഗൌരവമുള്ള വിഷയം പോസ്റ്റീട്ടൂണ്ട്ന്ന്.



Posted by അനോണി അച്ചായന്‍ to അഭിപ്രായങ്ങള്‍ at Fri Jan 08, 09:31:00 AM PST

7. mini//മിനി has left a new comment on your post "കടലിനുള്ളില്‍ കഥ പറയുന്ന രണ്ടു പേര്‍!":

തീരത്തു നിന്നും അകലെ, നല്ല ഭംഗി.



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 January 2010 11:41 PM

8. Anonymous has left a new comment on your post "ആനപ്രേമികളേ നിങ്ങൾക്കറിയാമോ?":

ആ സൂരജ് അസാരം മെഡിസിന്‍ ഒക്കെ എഴുതി അതൊക്കെ നിര്‍ത്തി ഇപ്പൊ തിരോന്തരം തെറിയില്‍ ഡോക്‍ട്രേറ്റ് എടുത്ത് കൊണ്ടിരിക്കുകയാ.. അവന്റെ മൂടുതാങ്ങികള്‍ ചില ഏഭ്യന്മാരും ന്താ ചെയ്യുക സഹിക്കുക തെന്നെ...



Posted by Anonymous to ഉപഭോക്താവ്‌ / Consumer at January 8, 2010 10:52 PM

9. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

നന്ദാ,

നന്ദന്റെ ഏതു കഥകള്‍ക്കും ഒരു പ്രത്യേകത ഉണ്ട്....എത്ര പെട്ടെന്നാണു ആ പഴയ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്..എവിടെയൊക്കെയോ കണ്ടു മറന്ന മുഖങ്ങള്‍...ആ ചിത്രങ്ങളും കൂടിയാവുമ്പോള്‍ ശരിക്കും കൊതി തോന്നും..( ഇത്തവണ ചിത്രങ്ങള്‍ കുറഞ്ഞു പോയല്ലോ).ശരിയാണു ഒരു കാലത്ത് ഫോട്ടോഗ്രാഫര്‍ എന്ന് പറഞ്ഞിരുന്നത് ഓരോ ഗ്രാമത്തിലേയും ഗ്ലാമര്‍ താരങ്ങള്‍ ആയിരുന്നു..ആ വലിയ ക്യാമറയും ഒക്കെ തൂക്കിയുള്ള വരവ്...കടലാസുകളില്‍ പകര്‍ത്തപ്പെടുന്ന ജീവിത മുഹൂര്‍ത്തങ്ങള്‍ !

അവര്‍ക്കു നേരേ പ്രണയത്തിന്റെ മിഴിമുനകള്‍ നീണ്ടിരുന്നത് സ്വാഭാവികം...സ്വപ്നങ്ങളിലെ രാജകുമാരന്മാര്‍”

ആശംസകള്‍ നന്ദന്‍...പുതുവത്സരത്തില്‍ ഇത്തരം അനവധി കഥകള്‍ പ്രതീക്ഷിക്കുന്നു!



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to നന്ദപര്‍വ്വം at January 8, 2010 11:16 PM

10. താരകൻ has left a new comment on your post "ഒരു ബോംബ് ഭീഷണി":

എൻ എച്ച് 47-നിലൂടെ പ്രാണരക്ഷാർഥം പായുന്ന കെ എസ് ആർ ടി സി ബസും അതിലെ പേടിച്ചരണ്ട യാത്രകാരും ചിരിയുണർത്തി....കൊള്ളാം ശ്രീ.



Posted by താരകൻ to നീര്‍‌മിഴിപ്പൂക്കള്‍‌ at January 8, 2010 11:17 PM

11. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "അതിജീവനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹഹഹ...
തരക്കേടില്ല...
ശരിയ്ക്കും പുളിച്ച തെറി ആരെങ്കിലും വിളിച്ചോ...?



കൊട്ടോട്ടിക്കാരന്‍... , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 8 9:33 am ന് പോസ്റ്റ് ചെയ്തത്

12. mini//മിനി has left a new comment on your post "Plain Tiger":

very very nice photo.



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 January 2010 11:40 PM

13. വേദ വ്യാസന്‍ has left a new comment on your post "ഒരു ബോംബ് ഭീഷണി":

:)



Posted by വേദ വ്യാസന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at January 8, 2010 11:41 PM

14. നിസ്സഹായന്‍ നിങ്ങളുടെ പോസ്റ്റ് "സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയപ്പെട്ട ലത്തീഫെ,

താങ്കളുടെ വാക്കുകള്‍:‌- “മനുഷ്യബുദ്ധിയെ ഇങ്ങനെ പരിഹസിക്കരുത്. തെരഞ്ഞെടുപ്പുസ്വാതന്ത്ര്യം നല്‍കപ്പെട്ടാല്‍ മാത്രമേ ശിക്ഷയും പ്രതിഫലവും പ്രസക്തമാകൂ. മൃഗങ്ങളെപ്പോലെ വിവേചന ശക്തിയില്ലാതെ സൃഷ്ടിച്ചിട്ട് ശിക്ഷിക്കുകയോ പ്രതിഫലം നല്‍കുകയോ ചെയ്യുന്നതില്‍ എന്ത് കാര്യം.”

മൃഗങ്ങളുടെ അത്ര പോലും വിവേചന ശേഷിയില്ലാ‍ത്ത മന്ദബുദ്ധികളെ മനുഷ്യര്‍ക്കിടയില്‍ സൃഷ്ടിക്കുന്നത് ദൈവമല്ലേ ?“മൃഗങ്ങളെപ്പോലെ വിവേചന ശക്തിയില്ലാതെ സൃഷ്ടിച്ചിട്ട് ശിക്ഷിക്കുകയോ പ്രതിഫലം നല്‍കുകയോ ചെയ്യുന്നതില്‍ എന്ത് കാര്യം” എന്ന താങ്കളുടെ ഉദ്ധരണിക്ക് താങ്കള്‍ എന്തു സമാധാനം തരും ? കൂടാതെ ജന്മനാ രോഗികളെയും വികലാംഗരേയും എന്തിന് ആത്മാവോ ശരീരമോ ഒക്കെ കൃത്യമായി വേര്‍പിരിക്കാനാകാത്ത സയാമീസ് ഇരട്ടകളെയും ദൈവമാണു സൃഷ്ടിച്ചതെങ്കില്‍ അദ്ദേഹം നീതിമാനാണോ ? പരിപൂര്‍ണ്ണ ആരോഗ്യവും ബുദ്ധിയും തന്നിട്ട് ദൈവത്തിന്റെ മാര്‍ഗ്ഗം തിരിച്ചറിഞ്ഞ്, നേര്‍വഴിക്കു നടക്കുന്നില്ലെങ്കില്‍ ശിക്ഷിച്ചാല്‍ പോരെ ?!! നല്ല ആരോഗ്യവും ബുദ്ധിയും തെരെഞ്ഞെടുക്കാനുള്ള അവസരം തരാതെ ദൈവത്തിനു തോന്നിയ മാതിരി മന്ദബുദ്ധികളായി(mentally retarded) ചിലരെയെങ്കിലും സൃഷ്ടിവിടുന്ന ദൈവം എന്ന കൊടുംക്രൂരനെ, നിഷ്ഠൂരകുറ്റവാളിയെ നാമെന്തു ചെയ്യണം ? ഇപ്പോള്‍ ലത്തീഫ് പറയും അതും അവന്റെ ഒരു പരീക്ഷണമാണെന്ന് :‌-) !!!!!!!!!!!!



നിസ്സഹായന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 8 10:49 pm ന് പോസ്റ്റ് ചെയ്തത്

15. സാംഷ്യ റോഷ്|samshya roge has left a new comment on your post "ബ്ലോഗ് 2010 ല്‍ ....":

തീര്‍ച്ചയായും ബ്ലോഗ്‌ തളരുകയല്ല എന്ന് തന്നയാണ് എന്റെ അഭിപ്രായം. വളരുക തന്നെയാണ് . ബ്ലോഗേര്സ്ന്റെയും പോസ്റ്റുകളുടെയും എണ്ണം നാള്‍ക്കു നാള്‍ കൂടി വരുന്നുണ്ടല്ലോ. പക്ഷേ, ബ്ലോഗിന്റെ ഏറ്റവും വലിയ ശക്തി കമന്റുകളാണ് എന്ന് ഞാന്‍ കരുതുന്നു. എണ്ണത്തിലുള്ള വലിപ്പമല്ല, മറിച്ച്, അര്‍ത്ഥ പൂര്‍ണ്ണമായ കമെന്റുകള്‍. പക്ഷെ, നമ്മള്‍ ഈ സൗകര്യം എത്രമാത്രം ഫലപ്രദമായി ഉപയോഗിക്കുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ബാലിശമായ തേങ്ങയുടക്കലുകളും മാറ്റുമായും നമ്മള്‍ തകര്‍ക്കുകയാണല്ലോ. റെസ്പോണ്‍സിബിള്‍ കമെന്റിംഗ് ബ്ലോഗേര്‍സ് ഒരു ശീലമാക്കേണ്ടിയിരിക്കുന്നു. (എന്റെ എഴുത്തിനെകുറിച്ചും, ആശയങ്ങളെക്കുറിച്ചും സ്വയം സംശയങ്ങളുള്ള തുടക്കക്കാരനായ ഒരാളെന്ന നിലക്ക്, അര്‍ത്ഥ പൂര്‍ണമായ കമെന്റുകള്‍ ഞാന്‍ എന്നും പ്രതീക്ഷിക്കുന്നു. ആരെങ്കിലും എന്നെയൊന്നു തിരുത്തിയിരുന്നെന്കില്‍ എന്ന് നിലവിളിക്കുന്നു. പക്ഷെ പ്രതീക്ഷകള്‍ എന്നും അസ്ഥാനത്താകുന്നു.)
പിന്നെ സുകുമാരേട്ടന്‍ പറഞ്ഞത് പോലെ സ്ഥാപനവ്ത്കരിക്കപ്പെട്ട അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ ഇവിടെ തുടരുക തന്നെ ചെയ്യും, ചിലപ്പോള്‍ അച്ചടി നാമവശേഷമായാലും, അവര്‍ ഓണ്‍ലൈന്‍ ആയും മറ്റും പുതിയ രൂപങ്ങള്‍ സ്വീകരിക്കും. അവ നിലനില്‍ക്കാന്‍ കാരണം, ഒരു സ്ഥാപനം എന്ന നിലയില്‍, അവയില്‍ നിന്നും നാം ധാര്‍മികതയും, വിശ്വാസ്യതയും, ഉത്തരവാദിത്തവും പ്രതീക്ഷിക്കും. (മാര്‍ക്കറ്റുമായും, രാഷ്ട്രീയ അജണ്ടകളുമായും അവയ്ക്കുള്ള അമിത ആശ്രയത്വം അടുത്ത കാലത്ത് ഈ പ്രതീക്ഷകളെ മങ്ങലേല്‍പ്പിക്കുന്നുണ്ടെങ്കിലും) തികച്ചും വ്യക്തിനിഷ്ടമായ ബ്ലോഗുകള്‍ക്ക് ഒരിക്കലും ആ വിശ്വാസ്യത നേടുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അനോണിമസ് ആയി ലോകത്തിന്റെ ഏതോ കോണിലിരുന്ന് ടൈപ്പ് ചെയ്യപ്പെടുന്ന വാര്‍ത്തകളെക്കാള്‍, പേരുള്ള ഒരു പത്രത്തിന്റെ ഓണ്‍ലൈന്‍ വെര്‍ഷന്‍ ആകും കൂടുതല്‍ വിശ്വാസ്യത നേടുക.(അനോണികള്‍ ഇവിടെ വിഷയമല്ല.)



Posted by സാംഷ്യ റോഷ്|samshya roge to ശിഥില ചിന്തകള്‍ at January 8, 2010 11:00 PM

16. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇനിയെന്നാ ഒരു ഹര്‍ത്താല്‍ കിട്ടുക...!


വിലക്കയറ്റത്തിനെതിരേ ഒരു ധര്‍ണയ്ക്ക് ഒരാളെത്തിയതിന്റെ പുകിലു തീര്‍ന്നിട്ടില്ല. ഏതായാലും ഹര്‍ത്താല്‍ തന്നെയാ അതിലും നല്ലത്...
പിന്നല്ലാണ്ട്...



കൊട്ടോട്ടിക്കാരന്‍... , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജനുവരി 8 10:52 pm ന് പോസ്റ്റ് ചെയ്തത്

17. താരകൻ has left a new comment on your post "കടലിനുള്ളില്‍ കഥ പറയുന്ന രണ്ടു പേര്‍!":

നന്നായിരിക്കുന്നു പണ്ടെന്നൊ കണ്ട സ്വപ്നത്തെ ഓർമ്മിപ്പിച്ചു...



Posted by താരകൻ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 January 2010 11:36 PM

18. Anonymous has left a new comment on your post "ലോക്കല്‍‌സ്":

Your blog keeps getting better and better! Your older articles are not as good as newer ones you have a lot more creativity and originality now keep it up!



Posted by Anonymous to പാഷാണം at Saturday, January 09, 2010 6:05:00 AM

19. anita has left a new comment on your post "ഈന്ത് പൂക്കുന്ന കാലം - Flowering Cycas":

So so nice..Natures wonders and lovelyyyyyyyyyyyyyyyy pictures



Posted by anita to മിനി ചിത്രശാല at January 08, 2010 10:46 PM

Reply via email to