1. ചാണക്യന്‍ has left a new comment on your post "ജീവിതമെഴുതുന്നവള്‍":

ചിത്രം വരയ്ക്കുന്ന ചിത്രകാരിയുടെ ചിത്രം അതി മനോഹരം.....



Posted by ചാണക്യന്‍ to മിഴിച്ചെപ്പ് | GLIMPSES at January 8, 2010 6:03 PM

2. അനോണി അച്ചായന്‍ has left a new comment on your post "വെവരാവകാശവ്യഭിചാരങ്ങള്.....":

വന്നല്ലൊ ജനശക്തീം



Posted by അനോണി അച്ചായന്‍ to അഭിപ്രായങ്ങള്‍ at Fri Jan 08, 05:06:00 AM PST

3. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഒരു ബോംബ് ഭീഷണി":

ഞങ്ങളുടെ പ്രീഡിഗ്രി ബോറായിരുന്നില്ല. എൺപതുപേരിൽ ഞങ്ങൾ 8 പേരേ ആൺപിള്ളേർ ഉണ്ടായിരുന്നുള്ളൂ.. :)

പോസ്റ്റ് പതിവുപോലെ രസകരം...:)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to നീര്‍‌മിഴിപ്പൂക്കള്‍‌ at January 8, 2010 6:14 PM

4. Devil in Disguise has left a new comment on your post " its long tym since i peeped into ma blog space......":

good luck...may u achieve wat u want:)



Posted by Devil in Disguise to Rebelling Thoughts..... at January 8, 2010 7:23 PM

5. ശ്രീ has left a new comment on your post "അള്‍ഷൈമേഴ്‌സ് ചെറുക്കാന്‍ മൊബൈല്‍ ഫോണ്‍":

മൊബൈല്‍ ഫോണിന്റെ ദോഷവശങ്ങള്‍ മാത്രം പറഞ്ഞു കേള്‍ക്കുന്ന ഈ കാലത്ത് പ്രതീക്ഷ തരുന്ന ഈ പുതിയ വാര്‍ത്തയ്ക്ക് നന്ദി മാഷേ



Posted by ശ്രീ to കുറിഞ്ഞി ഓണ്‍ലൈന്‍ at 7:56 PM

6. ഫസല്‍ / fazal has left a new comment on your post "ഗാന്ധി ചിന്തകള്‍":

ഗാന്ധി ചിന്ത...



Posted by ഫസല്‍ / fazal to പൂരക്കടവ് at January 8, 2010 5:08:00 AM PST

7. Anonymous has left a new comment on your post "എടീ.. ഗോമതി..ഇന്ന് 120 കലോറി കരിച്ചു ...":

ഓ പിന്നേ ചുമ്മാ പറയല്ലേ പുണ്യാളാ...

“ഓടിക്കോടീ, കുറെ നേരമായി ആ മലബാറി ^...@*&% ഒരു ക്യാമറായുമായി പുറകേ കൂടിയിട്ട്. നോട്ടം കണ്ടില്ലേ? പട്ടി കശാപ്പുകടയുടെ മുന്നിലിരിക്കുന്നതു പോലെ #...@%$&*”

എന്നല്ലേ അവളുമാരു പറഞ്ഞത്? സത്യം പറയൂ....
@
-:))
@



Posted by Anonymous to OUT OF FOCUS at January 8, 2010 5:07 PM

8. ശാന്തകാവുമ്പായി നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്വപ്നാടകൻ,പള്ളിക്കുളം,രാജൻ വെങ്ങര എന്റെ അനുഭവങ്ങൾ പങ്കുവെക്കാനെത്തിയതിൽ ഏറെ സന്തോഷമുണ്ട്‌.
മറ്റൊരു ജീവന്റെ നൊമ്പരമറിയാനും പറ്റുന്നത്‌ ചെയ്യാനും കഴിയുന്നൊരു മനസ്സ്‌ ദൈവം എനിക്ക്‌ കനിഞ്ഞ്‌ നൽകിയിട്ടുണ്ട്‌.അത്‌ ആവശ്യമുള്ളിടത്തൊക്കെ പ്രയോജനപ്പെടുത്തുക എന്നത്‌ എന്റെ കടമയാണ്‌.എന്റെ വിദ്യാർത്ഥികളേയും അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കാറുണ്ട്‌.
പള്ളിക്കുളം ഞാൻ താങ്കളുടെ അഭിപ്രായത്തെ പോസിറ്റീവായി എടുക്കുന്നു.ഇത്‌ എഴുതിയ ഉടനെ കുട്ടികൾക്ക്‌ വായിക്കാൻ കൊടുത്തിരുന്നു.കൊച്ചുകുട്ടികൾക്കല്ല.എന്റെ പത്താം ക്ലാസിലെ മുതിർന്ന കുട്ടികൾക്ക്‌.കാരണം ഇത്‌ അവരുടെ അനുഭവമാണല്ലോ.അനുഭവത്തെ കഥയെന്നു പറയുന്നത്‌ ശരിയല്ലല്ലോ.അതുകൊണ്ട്‌ ഞാനിതിനു അനുഭവമെന്നു തന്നെ ലേബൽ നൽകുന്നു.പാഠപുസ്തകമാക്കാനുള്ള അധികാരം എനിക്കില്ല.



ശാന്തകാവുമ്പായി , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 8 6:04:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

9. ചന്ദ്രകാന്തം has left a new comment on your post "ജീവിതമെഴുതുന്നവള്‍":

സ്വന്തം ആത്മാവുരസിയെഴുതി, ക്യാൻവാസിലെ വരകൾക്ക് ജീവൻ കൊടുക്കുകയാണ്` എഴുത്തുകോലും, എഴുത്തുകാരിയും.
ഈ പടവും ഉണർവ്വുള്ള ഒരു പകർത്തെഴുത്തായി.



Posted by ചന്ദ്രകാന്തം to മിഴിച്ചെപ്പ് | GLIMPSES at January 8, 2010 4:51 PM

10. ശാന്തകാവുമ്പായി has left a new comment on your post "നാളത്തെ പത്രം......":

ഒരു മിസ്റ്റിക്‌ കഥ പോലെ തോന്നി.മനസ്സിൽ കൊണ്ടു.



Posted by ശാന്തകാവുമ്പായി to തൃസന്ധ്യ at January 8, 2010 4:49 AM

11. Biju Kanayi has left a new comment on your post "ഗാന്ധി ചിന്തകള്‍":

Thanks for comments..



Posted by Biju Kanayi to പൂരക്കടവ് at January 8, 2010 5:39:00 AM PST

12. Praveen Kumar Elathur has left a new comment on your post "മംഗല്യ തന്തുനാനേന":

valare nannavunnundu ningalude kathaparachil..thudaram.



Posted by Praveen Kumar Elathur to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 8, 2010 6:20 PM

13. അനിൽ@ബ്ലൊഗ് has left a new comment on your post "വെവരാവകാശവ്യഭിചാരങ്ങള്.....":

ജനശക്തി,
നിലവില്‍ തയ്യാറാക്കപ്പെട്ട് ഒരു ലിസ്റ്റിന്റെയോ ഫയലിന്റേയോ പകര്‍പ്പ് നല്‍കാന്‍ മാത്രമേ വകുപ്പുള്ളൂ. ഒരു പുതിയ ലിസ്റ്റോ പുതിയതായി സോര്‍ട്ട് ചെയ്തൊരു ഡാറ്റയോ കിട്ടാന്‍ വകുപ്പില്ല, അതുകൊണ്ട് തന്നെ പകര്‍പ്പെടുക്കുക എന്നതില്‍ കവിഞ്ഞ് വിവരാവകാശ അധികാരിക്ക് ഇതില്‍ വേറെ പണിയുമില്ല.
യു.പി.എസിയുമായി ഈ വിഷയത്തിലൊരു പയറ്റല്‍ കഴിഞ്ഞിട്ടിരിക്കുകയാണ്.



Posted by അനിൽ@ബ്ലൊഗ് to അഭിപ്രായങ്ങള്‍ at Fri Jan 08, 05:42:00 AM PST

14. sadu സാധു has left a new comment on your post "കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലെ കൂട്ടുകാര്‍.":

നന്മയിലെക്കുള്ള് വഴി മുള്ളൂകൾ നിറഞ്ഞവയാണ്.
“നല്ല കഥ”



Posted by sadu സാധു to എഴുത്തുകാരി © at January 08, 2010

15. Jenshia has left a new comment on your post "ഒരു ബോംബ് ഭീഷണി":

മല പോലെ വന്നത് എലി പോലെ പോയി...പോലീസ് സ്റ്റേഷനില്‍ കേറുന്നേനു മുമ്പെന്നെ എല്ലാം ശാന്തമായല്ലോ ഭാഗ്യമുണ്ട്..



Posted by Jenshia to നീര്‍‌മിഴിപ്പൂക്കള്‍‌ at January 8, 2010 7:20 PM

16. CKLatheef നിങ്ങളുടെ പോസ്റ്റ് "സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

'ദൈവം എന്ന സങ്കല്പം മനുഷ്യന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നാണ് എന്റെ കാഴ്ചപ്പാട്.'

പ്രിയ രാജന്‍

താങ്കള്‍ താങ്കളുടെ കാഴ്ചപ്പാട് വെച്ചുപുലര്‍ത്താന്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. അതുപോലെ ഞങ്ങള്‍ക്ക് ദിവ്യഗ്രന്ഥത്തിലൂടെ വെളിപ്പെട്ട് കിട്ടിയ ദൈവവീക്ഷണം അവതരിപ്പിക്കാനും. ഈ രണ്ട് തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യവും ദൈവം നല്‍കിയതാണ്. മറ്റുജീവികള്‍ക്ക് ഇത്തരം ചിന്താശക്തിയോ തെരഞ്ഞെടുപ്പിനുള്ള കഴിവോ ഇല്ല. അവ അവയുടെ ജന്‍മവാസനക്കനുസരിച്ച് ജീവിച്ചുകൊണ്ടിരിക്കുന്നു. താങ്കളുടെ ചോദ്യത്തിന്റെ അര്‍ഥം എന്തുകൊണ്ട് ആ ജീവികളെപ്പോലെ മനുഷ്യനെ സൃഷ്ടിച്ചില്ല എന്നത് മാത്രമാണ്. അതുമല്ലെങ്കില്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന മലക്ക് എന്ന സൃഷ്ടിപോലെ ദൈവകല്‍പനക്ക് വിരുദ്ധമായി അവക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. മലക്കുകളില്‍ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രസക്തിയും അതാണ് എന്ന് തോന്നുന്നു. ഇങ്ങനെയും ദൈവത്തിന് ചില സൃഷ്ടികളുണ്ട് എന്ന് മനസ്സിലാക്കാന്‍. മനുഷ്യന്‍ ഈ രണ്ട് വിഭാഗത്തിലും പെടുന്നില്ല. നമ്മുക്ക് തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ളതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദികള്‍ നമ്മള്‍ തന്നെയാണ്. ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ നമ്മോടാവശ്യപ്പെട്ടിട്ടില്ല. പക്ഷേ ചരിത്രത്തിലിന്നോളം നിഷേധികള്‍ തങ്ങളുടെനിഷേധത്തിന് ന്യായീകരണമായി ഉയര്‍ത്തിക്കാട്ടിയിരുന്നു ഇവിടെ നോക്കുക.

ഇസ്്‌ലാമിലെ ദൈവം മനുഷ്യന്റെ ഭാവനാസൃഷ്ടിയല്ല. ഇത്ര യുക്തിഭദ്രമായ ഒരു ദൈവവീക്ഷണം സൃഷ്ടിക്കാന്‍ മനുഷ്യബുദ്ധി അശക്തമാണ് എന്നത് തന്നെ തെളിവ്. ഇതല്ലാത്ത മറ്റേത് ദൈവസങ്കല്‍പങ്ങളെയും എടുത്ത് പരിശോധിച്ചോളൂ. കഴിവുകെട്ട ഒരു ദൈവമായിരിക്കും അത്. സൃഷ്ടിക്കാത്ത ദൈവം. സൃഷ്ടിച്ചാല്‍ കല്‍പിക്കാത്ത ദൈവം. മുന്‍കൂട്ടി ആസൂത്രണമോ തീരുമാനമോ ഇഛയോ ഇല്ലാത്ത ദൈവം. ഇങ്ങനെയൊക്കെ മനുഷ്യന് ചിന്തിക്കാനാവൂ.

ദൈവം സ്വര്‍ഗത്തില്‍ സിംഹാസനത്തിലിരുന്ന് നിയന്ത്രിക്കുന്ന ദൈവത്തെ കുറിച്ച് തെളിവുലഭിച്ചാല്‍ അതംഗീകരിക്കാന്‍ താങ്കള്‍ മുന്‍പന്തിയിലുണ്ടാകുമെന്ന് പറഞ്ഞു. ഖുര്‍ആനില്‍ ദൈവിക സിംഹാസനത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. അത് സ്വര്‍ഗത്തിലാണെന്നില്ല. ഉപരിലോകം എന്ന അര്‍ഥത്തില്‍ സമാഅ എന്ന അറബി വാക്ക് പ്രയോഗിച്ചിട്ടുണ്ട്. പ്രപഞ്ചവ്യവസ്ഥയെ നിയന്ത്രിക്കുന്നു എന്നതിന്റെ സാഹിത്യ പ്രയോഗമാണ് ആ സിംഹാസന പ്രയോഗം. എങ്ങനെയായിരുന്നാലും താങ്കളുദ്ദേശിക്കുന്ന രൂപത്തിലുള്ള ഒരു തെളിവ് നല്‍കാന്‍ സാധിച്ചാല്‍ ആ ദൈവത്തെ ആദ്യം നിഷേധിക്കുന്നത് ഞാനും എന്നെപോലെയുള്ള ദൈവവിശ്വാസികളുമായിരിക്കും. പരീക്ഷണ നിരീക്ഷണങ്ങളിലൂടെയുള്ളത് മാത്രമാണല്ലോ നിങ്ങളെപോലുള്ളവര്‍ക്ക് തെളിവ്. അതിലൂടെ ദൈവത്തെകണ്ടെത്താന്‍ കഴിഞ്ഞാല്‍ അതാണ് വ്യാജദൈവം. മുസ്്‌ലിംകള്‍ ആള്‍ദൈവങ്ങളില്‍ വിശ്വസിക്കാത്തതിന്റെ കാരണവും അതുതന്നെ. മറിച്ച് ഞങ്ങള്‍ പറയുന്ന ദൈവം ...(cont.)



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 8 7:54 pm ന് പോസ്റ്റ് ചെയ്തത്

17. Typist | എഴുത്തുകാരി has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

O A B, മട്ടണ്‍ ബിരിയാണി വിളമ്പുമ്പോള്‍ ഒരു വെജിറ്റബിള്‍ ബിരിയാണി കൂടി കരുതണേ!

T K Unni, സൌഹൃദത്തിന്റെ പൂക്കള്‍ വാടാതിരിക്കട്ടെ.

വി കെ, മധുരമല്ല്ലേ, ഇത്തിരി കൂടിപ്പോയോ, പോട്ടെ, സാരല്യ.

ശ്രീ, സന്തോഷം, നന്ദി.

കൊട്ടോട്ടിക്കാരന്‍, അതെ, ആ സൌഹൃദങ്ങള്‍ ഒരുപാട് സന്തോഷം തരുന്നു.

സു, നന്ദി.

വിനുവേട്ടന്‍, അതൊന്നും എത്ര എടുത്താലും തീരില്ല. മനസ്സില്‍ നിന്നു തന്നതല്ലേ. എല്ലാര്‍ക്കും ഉണ്ടാവും.

the man to walk with, ഇഷ്ടായില്ലേ രണ്ടും?

Keraladasanunni, നന്ദി.



Posted by Typist | എഴുത്തുകാരി to എഴുത്തോല at January 8, 2010 5:59 PM

18. Jenshia has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

[i]"അവനിനി ഈ വേലിക്കകത്ത് കാലു കുത്തുന്നത് ഒന്ന് കാണട്ടെ.. രണ്ടു കുഞ്ഞിക്കാലും തല്ലി ഓടിക്കും..." എന്ന മാമന്റെ ഭീഷണിയെ പേടിച്ചു ഒന്നും അല്ലാട്ടോ.. [/i]

അല്ലേലും ഈ വക ഭീഷണിയില്‍ ഒന്നും നമ്മള്‍ തളരാറില്ലല്ലോ ;)



Posted by Jenshia to വര്‍ഷ ഗീതം at January 8, 2010 7:06 PM

19. Anonymous has left a new comment on your post "swagatham":

Your blog keeps getting better and better! Your older articles are not as good as newer ones you have a lot more creativity and originality now keep it up!



Posted by Anonymous to സെല്‍ഫ് ഗോള്‍ at January 8, 2010 7:20 PM

20. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "അടി അടി അടിക്കുറിപ്പേ....മത്സരം തുടരുന്നു!":

പട്ടുമെത്തയിൽ കിടത്തിയാലും അട്ട പൊട്ടക്കുളം തേടിപ്പോവും :)

ബായേ..ഈ മൈയിൽ വ്യാജമാണോ? പണികിട്ടോ? ഈ ഫോട്ടോഷോപ് പണ്ടാറം വന്നോണ്ട് ഒരൊറ്റ പോട്ടം പോലും വിശ്വസിക്കാൻ പറ്റില്ല :)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to കേരള റസ്റ്റ്‌ ഹൗസ് at January 8, 2010 7:22 PM

21. കോന്തപ്പന്‍ has left a new comment on your post "വെവരാവകാശവ്യഭിചാരങ്ങള്.....":

കൊള്ളാം ചേട്ട,
പൂച്ചക്കു ആരു മണി കെട്ടുമെന്നായിരുന്നു പ്രശ്നം. ചേട്ടന്‍ തന്നെ കെട്ടിയല്ല്. നന്നായി നന്നായി ധന്യവാദ്.



Posted by കോന്തപ്പന്‍ to അഭിപ്രായങ്ങള്‍ at Fri Jan 08, 06:14:00 AM PST

22. ചാണക്യന്‍ has left a new comment on your post "എല്‍.ഇ.à´¡à´¿ വിളക്ക്":

ഞമ്മക്കിതു വല്യ പിടിയില്ല....കേസു വിട്ടു...:):):)



Posted by ചാണക്യന്‍ to പരീക്ഷണശാല at January 8, 2010 7:14 PM

23. Dethan Punalur has left a new comment on your post "ജീവിതമെഴുതുന്നവള്‍":

അവളുടെ ഭാവനയും അവളെ ഉള്‍പ്പെടുത്തിയ താങ്കളുടെ ഫ്രെയിമും വളരെ നന്നായി..



Posted by Dethan Punalur to മിഴിച്ചെപ്പ് | GLIMPSES at January 8, 2010 4:33 PM

24. Seek My Face has left a new comment on your post "ജീവിതമെഴുതുന്നവള്‍":

നല്ല ചിത്രം ...



Posted by Seek My Face to മിഴിച്ചെപ്പ് | GLIMPSES at January 8, 2010 6:17 PM

25. അനിൽ@ബ്ലൊഗ് has left a new comment on your post "ഒരു ബോംബ് ഭീഷണി":

കൊള്ളാം, ശ്രീ.
ക്രൈസ്റ്റ് കോളേജ് ഇത്രക്ക് ബോറന്‍ സ്ഥലമാണോ?
ബോബെന്നു കേട്ട് കണ്ടക്റ്റര്‍ പരിഭ്രമിച്ചെങ്കില്‍ അതില്‍ അത്ഭുതമൊന്നുമില്ല.
എന്നാലും കാര്യങ്ങള്‍ രസകരമായി തന്നെ അവസാനിച്ചല്ലോ.



Posted by അനിൽ@ബ്ലൊഗ് to നീര്‍‌മിഴിപ്പൂക്കള്‍‌ at January 8, 2010 7:18 PM

26. പാവപ്പെട്ടവന്‍ has left a new comment on your post "മന്‍മോഹന്റെ മനംപിരട്ടല്‍":

ആങ്ങള ചത്താലും വേണ്ടില നാത്തുന്റെ കണ്ണീരു കാണണം എന്ന് പറയുന്നത് പോലാണ്‌ തലെകെട്ട്കാരന്റെ ചില പോക്കണക്കേടു .രാജ്യതാല്‍പര്യങ്ങള്‍ ഇത്രകണ്ട് അപകടത്തിലാക്കിയ ഒരു പ്രധാനമന്ത്രിയെ കുറിച്ച് ഇവിടെത്തെ കോണ്ഗ്രസ്കാര്‍ക്ക് അഭിമാനിക്കാം



Posted by പാവപ്പെട്ടവന്‍ to rajeevcoup at January 8, 2010 6:27 PM

27. അനോണി അച്ചായന്‍ has left a new comment on your post "വെവരാവകാശവ്യഭിചാരങ്ങള്.....":

പോത്തിനോട് വേദം ഓതുന്നോ അങ്കിളേ കഷ്ടം



Posted by അനോണി അച്ചായന്‍ to അഭിപ്രായങ്ങള്‍ at Fri Jan 08, 04:44:00 AM PST

28. JA has left a new comment on your post "തവളകള്‍ക്കിടയിലും സ്വയംവരം":

എത്ര പൊരിഞ്ഞ മത്സരം കഴിഞ്ഞെത്തുന്നവന്‍ ആണെങ്കിലും, അവന്‍ വേണോ വേണ്ടയോ എന്ന് പെണ്‍തവള തീരുമാനിക്കും. അവള്‍ ചീര്‍ക്കാന്‍ ആരംഭിച്ചാല്‍ മനസിലാക്കാം അവള്‍ക്ക് പിടിച്ചിട്ടില്ല ചെക്കനെ, അതിനാല്‍ 'പിടിത്തം' കൊടുക്കില്ല. എന്തൊരു ക്രൂരവും പൈശാചികവുമായ ഏര്‍പ്പാട് അല്ലേ. പാവം ആണ്‍തവളകള്‍, ചീര്‍ക്കാത്തവള്‍ ആരെന്ന് നോക്കി നടക്കണം!
മനുഷ്യര്‍ക്കിടയിലെങ്ങാനുമായിരുന്നു പെണ്ണുങ്ങള്‍ ഇത്തരമൊരു തന്ത്രം സ്വയത്തമാക്കിയിരുന്നെങ്കില്‍ ആണുങ്ങള്‍ തെണ്ടിയേന! പിടിച്ചാല്‍ പിടികിട്ടാത്ത ഒന്നായി സ്ത്രീകള്‍ മാറാന്‍ തുടങ്ങുന്നതോടെ, എത്രയോ ആണുങ്ങള്‍ സന്ന്യസിക്കേണ്ടി വരുമായിരുന്നു, ഹോ ആലോചിക്കാന്‍ വയ്യ.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 7:51 PM

29. തേജസ്വിനി has left a new comment on your post "പ്രണയം...":

nandi, ellaavarkum....



Posted by തേജസ്വിനി to നീലാംബരി at January 8, 2010 4:49 AM

30. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

poocha pitichhondu pokanje bhagyam.



അജ്ഞാത , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 8 5:49:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

31. പാവപ്പെട്ടവന്‍ has left a new comment on your post "പത്തൊമ്പത്‌ തികഞ്ഞ ചോദ്യങ്ങള്‍":

ഇത് നമ്മള്‍ അറിഞ്ഞ കാര്യങ്ങള്‍ മാത്രം .പുറംലോകം അറിയാത്ത ഇത് പോലുള്ള എത്ര കേസുകള്‍ ,അധികാരം ചവിട്ടി അരക്കപ്പെട്ട എത്ര ജീവനുകള്‍ ,ഒന്ന് തുറന്നു പറയാന്‍ പേടിച്ച അനേകായിരങ്ങള്‍ നമുക്കിടയില്‍ ജീവിക്കുന്നു എന്നതിന്റെ ചെറിയ ഉദാകരണമാണ് ഈ കേസ് നമ്മോടു പറയുന്നത് .



Posted by പാവപ്പെട്ടവന്‍ to rajeevcoup at January 8, 2010 7:03 PM

32. Seek My Face has left a new comment on your post "പ്രവാസി":

നല്ല ചിത്രം ...



Posted by Seek My Face to പൈങ്ങോടന്‍സ് പടംസ് at January 8, 2010 2:19 PM

33. ജനശക്തി has left a new comment on your post "വെവരാവകാശവ്യഭിചാരങ്ങള്.....":

..പല ഫയലുകളിന്‍ നിന്നും ശേഖരിച്ചെടുക്കേണ്ടി (collect) വന്നാലും അപ്രകാരം ശേഖരിച്ച്‌ നല്‍കേണ്ടതു വിവരാവകാശനിയമപ്രകാരം ഒരു പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചുമതലയാണെന്ന്‌ വിധിച്ചു.
(http://upabhokthavu.blogspot.com/2008/02/blog-post.html) എന്നെഴുതിയത് അങ്കിള്‍ തന്നെയല്ലേ? അങ്ങിനെയുള്ളപ്പോള്‍ പകര്‍പ്പ് മാത്രം നല്‍കിയാല്‍ മതി എന്ന് പറയുന്നത് ശരിയാവുമോ?



Posted by ജനശക്തി to അഭിപ്രായങ്ങള്‍ at Fri Jan 08, 04:56:00 AM PST

34. Joker has left a new comment on your post "വര്‍ഗീയത വളരുന്ന വഴികള്‍..":

അയ്യോ സംവരണം ഒഴിവാക്കാമേ, അയ്യോ പ്രശ്നമുണ്ടാക്കല്ലേ. നായര്‍, നമ്പൂതിരി മറ്റ് ഉന്നത ജാതികള്‍ക്കൊക്കെ സംവരണം ആക്കാമേ. പല ഹിന്ദു മഠങ്ങളിലും , ഹിന്ദു വിലാസം സ്കൂളുകളിലും ഹിന്ദുമത പഠനവും വര്‍ഗ്ഗീയതയും നടക്കുന്നുണ്ടേ. പേര് വേണമെങ്കില്‍ തരാമേ...ആ സ്കൂളുകളില്‍ മറ്റ് മതക്കാരും പഠിക്കുന്നുണ്ടേ........നേരീട്ട് അറിവുണ്ടേ. മുസ്ലിം മാനേജ് മെന്റ് സ്കൂളികുകളിലും മത പഠനം ഉണ്ടേ. അതും സമ്മതിക്കുന്നു. ബിജെപിയില്‍ മുസ്ലിം പേരുള്ള കുറേയെണ്ണം ഉണ്ടല്ലോ , പല ന്യൂനപക്ഷ പ്രീണനം ലവന്‍ മാരും നടത്തുന്നുന്‍ണ്ടേ. അയ്യോ ............പോട്ടേ... അടിയന്‍.സംവരണം നമുക്കൊന്നും ഇല്ലാത്തത് കൊണ്ട് ഇനി രക്ഷയില്ലേ.............ഹമ്മോ.



Posted by Joker to 'സത'യുടെ ബൂലോകം at January 8, 2010 5:15 PM

35. nidhin cheruvathur has left a new comment on your post "പുലരിത്തൂമഞ്ഞുതുള്ളിയില്‍....":

haaayyy... adipoli...



Posted by nidhin cheruvathur to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 January 2010 6:18 PM

Reply via email to