1. 神待ち has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

家出中の少女たちの書込が神待ち掲示板に増えています。ご飯を食べさせてあげたり、家に招いて泊まらせてあげるだけで、彼女たちはあなたに精一杯のお礼をしてくれるはずです



Posted by 神待ち to പ്രതികരണവേദി at 9 January 2010 09:07

2. കുട്ടന്‍മേനൊന്‍ has left a new comment on your post "ഒരു ബോംബ് ഭീഷണി":

രസികന്‍ അനുഭവം



Posted by കുട്ടന്‍മേനൊന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at January 9, 2010 9:29 AM

3. സിജാര്‍ വടകര has left a new comment on your post "മറുമൊഴികള്‍ - സ്ഥിതിവിവര ശേഖരം":

www.mazhavilkoodaaram.blogspot.com

www.vadakaragulan.blogspot.com



Posted by സിജാര്‍ വടകര to മറുമൊഴികള്‍ at January 8, 2010 6:35 PM

4. Sapna Anu B.George has left a new comment on your post "സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം":

പ്രിയപ്പെട്ട സു, രമണിക, എഴുത്തുകാരി.... അഭിപ്രായങ്ങൾക്കും അഭിനന്ദനങ്ങൾക്കും നന്ദി



Posted by Sapna Anu B.George to സ്വപ്നകവിതകള്‍ at 6:53 AM

5. Manoraj has left a new comment on your post "കുടുംബവിശേഷം":

മനുജി : താങ്കളെ എന്ത്‌ സംബോധന ചെയും എന്നൊരു പിടിയില്ലാതിരിക്കുവായിരുന്നു.. കമന്റിൽ കണ്ട മനുജി കൊള്ളാം.. അതു ഞാനും കടം കൊള്ളൂന്നു.. പിന്നെ, പോസ്റ്റ്‌ കലക്കൻ, ഗംഭീരം എന്നൊന്നും പറഞ്ഞാൽ പോര.. ചുമ്മ ഹ്യൂമർ എന്നതിനേക്കാൾ ഒത്തിരി സത്യങ്ങൾ നർമ്മത്തിൽ ചാലിച്ചെഴുതിയിരിക്കുന്നു.. കുടുംബം..അതൊരു പാരാവാരം തന്നെ... 2010 ൽ പേടിപ്പിക്കല്ലേ മനുജി... ഹ..ഹ..



Posted by Manoraj to ::ബ്രിജ്‌ വിഹാരം:: at 9 January 2010 08:43

6. അരുണ്‍ / Arun has left a new comment on your post "ഒരു ബോംബ് ഭീഷണി":

ആ ഒഴിഞ്ഞ് കിടന്ന ബാക്ക് സീറ്റില്‍ പിനെന്തോന്ന് സംഭവിച്ചു ശ്രീ ?

എന്തായാലും സംഗതി ഉഗ്രന്‍



Posted by അരുണ്‍ / Arun to നീര്‍‌മിഴിപ്പൂക്കള്‍‌ at January 9, 2010 9:43 AM

7. Jayesh / ജ യേ ഷ് നിങ്ങളുടെ പോസ്റ്റ് "അതിജീവനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹാവ് എ ഗ്രേറ്റ്‌ ഡേ



Jayesh / ജ യേ ഷ് , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 8 7:50 pm ന് പോസ്റ്റ് ചെയ്തത്

8. CKLatheef നിങ്ങളുടെ പോസ്റ്റ് "സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ നിസ്സഹായന്‍

ചര്‍ചയിലേക്ക് വീണ്ടും സ്വാഗതം. ചോദ്യം പ്രസക്തം തന്നെ. എന്റെ പ്രസ്താവനയില്‍ നിന്നുരുത്തിരിയുന്ന ഒരു സംശയമാണ് താങ്ങളുടെ ചോദ്യത്തിന് പ്രേരകം. ഭ്രാന്തര്‍, താങ്കള്‍ സൂചിപ്പിച്ച തരത്തിലുള്ള മന്ദബുദ്ധികള്‍, കുട്ടികള്‍ തുടങ്ങിയവരെ ഇസ്‌ലാം നിര്‍ബന്ധകല്‍പനകളില്‍ ഇളവ് നല്‍കപ്പെട്ടവരായി പ്രഖ്യാപിച്ചിരിക്കുന്നു. ഇവരില്‍ ചിലര്‍ക്ക് വിവേചന ബോധം നല്‍കപ്പെടാത്തതിനാലും കുട്ടികള്‍ വിവേചനശക്തി വികസിക്കാത്തതിനാലുമാണ് കാരണം. അവരുടെ പ്രവര്‍ത്തനങ്ങള്‍ അവരെ ശിക്ഷിക്കുകയുമില്ല. നമ്മുടെ നിയമപീഢവും ഈ സമീപനം തന്നെയല്ലേ സ്വീകരിക്കുക. എല്ലാവര്‍ക്കും അറിയാവുന്ന അടുത്ത ഉദാഹരണമാണല്ലോ. ലെറ്റര്‍ബോംബ് കേസ്. യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ വിവാദം കെട്ടടങ്ങിയത് പ്രതി മാനസികരോഗിയാണെന്ന് പോലീസ് വെളിപ്പെടുത്തിയപ്പോഴാണല്ലോ. (മറ്റുപ്രചോദനങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അത് എന്റെവിഷയത്തിന് പുറത്താണ് അതിനാല്‍ അവ വിശദീകരിക്കാന്‍ ആരും തുനിയേണ്ടതില്ല).

മറ്റുവൈകല്യമുള്ളവരുടെ കാര്യവും അങ്ങനെത്തനെ. അവര്‍ക്ക് നല്‍കപ്പെട്ട സാധ്യതയനുസരിച്ച് മാത്രമേ അവരില്‍ നിന്ന് കര്‍മങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളൂ. മാത്രമല്ല നിര്‍ബന്ധമാക്കപ്പെട്ട ആരാധനാനുഷ്ഠാനങ്ങള്‍വരെ പ്രയാസകരമെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ നീട്ടിവെക്കാനും ഒഴിവാക്കാനും ദൈവം തന്നെ നിര്‍ദ്ദേശിച്ചിരിക്കുന്നു.

പരിപൂര്‍ണ്ണ ആരോഗ്യവും ബുദ്ധിയും തന്നിട്ട് ദൈവത്തിന്റെ മാര്‍ഗ്ഗം തിരിച്ചറിഞ്ഞ്, നേര്‍വഴിക്കു നടക്കുന്നില്ലെങ്കില്‍ ശിക്ഷിച്ചാല്‍ പോരെ ?!!

മതി. അങ്ങനെത്തന്നെയാണ് ദൈവികനടപടിക്രമം.

'നല്ല ആരോഗ്യവും ബുദ്ധിയും തെരെഞ്ഞെടുക്കാനുള്ള അവസരം തരാതെ ദൈവത്തിനു തോന്നിയ മാതിരി മന്ദബുദ്ധികളായി(mentally retarded) ചിലരെയെങ്കിലും സൃഷ്ടിവിടുന്ന ദൈവം എന്ന കൊടുംക്രൂരനെ, നിഷ്ഠൂരകുറ്റവാളിയെ നാമെന്തു ചെയ്യണം ? '

ഞാന്‍ നേരത്തെ പറഞ്ഞവിധമാണ് കാര്യമെങ്കിലും ദൈവത്തിന്റെത് ക്രൂരതയാകുമോ? :-).

പ്രിയ നിസ്സഹായന്‍ നമ്മുക്ക് ദൈവം നല്‍കിയ ആരോഗ്യത്തിന്റെയും ശരീരത്തിന്റെയും ബുദ്ധിയുടെയും വിലമനസ്സിലാക്കാനും അവനല്‍കിയ ദൈവത്തോട് നന്ദികാണിക്കാനും പ്രചോദിപ്പിക്കുന്നതില്‍ ഒരു പങ്ക് അവര്‍ വഹിക്കുന്നു. അതിന് പകരം അനുഗ്രഹങ്ങളെ മറന്ന് അവനല്‍കിയ ദാതാവിനെ എന്ത് ചെയ്യണം എന്നത് നന്ദിപ്രകടത്തന്റെ ഏത് രൂപത്തിലാണ് പെടുക.

ഇപ്പോള്‍ ലത്തീഫ് പറയും അതും അവന്റെ ഒരു പരീക്ഷണമാണെന്ന്:‌-) !!'

തീര്‍ചയായും പരീക്ഷണം തന്നെ. പരീക്ഷണം എന്നതിന് നിര്‍വചനം പറയുകയല്ല. ഒരു സംഗതി പരീക്ഷണമാകുന്നത്. കുറേപേര്‍ക്ക് അതനുകൂലമായും കുറേപേര്‍ക്ക് പ്രതികൂലമായും അവ ഉപയോഗപ്പെടുത്തുമ്പോഴാണ്. ആ നിലക്ക് ഇത് ഒരു പരീക്ഷണം തന്നെ. അവര്‍ക്കും നമ്മള്‍ക്കും.
കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

O.T.ലിങ്കുകള്‍ നല്‍കുന്നത് അധികവായനക്കാണ്. അവയില്‍ വല്ല സംശയവുമുണ്ടെങ്കില്‍ ബന്ധപ്പെട്ടവരോട് ചോദിക്കാവുന്നതാണ്. ചര്‍ച ഇവിടുത്തെ പോസ്റ്റില്‍ കേന്ദ്രീകരിക്കുന്നതായിരിക്കും ഉചിതം.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 9 8:18 am ന് പോസ്റ്റ് ചെയ്തത്

9. നിരക്ഷരന്‍ has left a new comment on your post "ബഹറിന്‍ ബ്ലോഗ്ഗേഴ്സ് മീറ്റ്‌ 2010":

മീറ്റ് കൊഴുത്തു അല്ലേ അച്ചായാ. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ . മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ബഹറിന്‍ ബൂലോകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും സ്മരിക്കപ്പെടട്ടെ.

ഓ:ടോ:- അച്ചായന്‍ ഹിമാലയ യാത്ര കഴിഞ്ഞ് വന്നിട്ടും ആ സ്വറ്റര്‍ ഊരി മാറ്റാനായില്ലേ ? :)



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at January 9, 2010 9:41 AM

10. നമ്മുടെ ബൂലോകം has left a new comment on your post "ബഹറിന്‍ മീറ്റ് - ചിത്രങ്ങള്‍ മാത്രം!":

നന്നായിരിക്കുന്നു സജി. സേവ് കേരള ഓഡിയോ വിഷ്വല്‍ പ്രോഗ്രാം ചെയ്തതിനു പ്രത്യേക അനുമോദനങ്ങള്‍



Posted by നമ്മുടെ ബൂലോകം to ഓര്‍മ്മ at January 8, 2010 7:28 PM

11. Manoraj has left a new comment on your post "നാളത്തെ പത്രം......":

ഭാവന! അപാരമായ ഭാവന! അഭിനന്ദനങള്‍. സച്ചിൻ സേഞ്ചുറി അടിച്ചില്ലായിരുന്നേൽ തങ്കളെ ഞാൻ തീർത്തേനേ... ഹ..ഹ..ഹ..



Posted by Manoraj to തൃസന്ധ്യ at January 8, 2010 6:44 PM

12. ജനരന്ജന്‍ has left a new comment on your post "ലവണതൈലം":

എന്തായാലും ഈ കമ്പനിയുടെ പരസ്യങ്ങള് ഇപ്പൊഴും തുടരുന്നു...



Posted by ജനരന്ജന്‍ to എല്ലാവരോടും... at January 8, 2010 7:53 PM

13. ജോ l JOE has left a new comment on your post "ബഹറിന്‍ ബ്ലോഗ്ഗേഴ്സ് മീറ്റ്‌ 2010":

'സേവ് കേരള' എന്ന പരിപാടി അവതരിപ്പിച്ച 'സജി' അച്ചായന് പ്രത്യേക അനുമോദനങ്ങള്‍.

വിശാലമായ മറ്റു വേദികളില്‍ സേവ് മുല്ലപ്പെരിയാര്‍ എന്ന പേരില്‍ ബോധവല്‍ക്കരണം നടത്തുവാന്‍ ഐക്യകണ്ഠമായി തീരുമാനിച്ചു. _ ഈ തീരുമാനത്തിനും പ്രത്യേക അനുമോദനങ്ങള്‍



Posted by ജോ l JOE to നമ്മുടെ ബൂലോകം at January 9, 2010 9:54 AM

14. കുഞ്ഞൻ has left a new comment on your post "ബഹറിന്‍ മീറ്റ് - ചിത്രങ്ങള്‍ മാത്രം!":

ഇതാണ് സജിച്ചായൻ..

എന്നാ സ്പീഡ് എന്നാ പ്രസന്റേഷൻ..!

ചിത്രങ്ങൾക്ക് നന്ദി മാഷെ...



Posted by കുഞ്ഞൻ to ഓര്‍മ്മ at January 8, 2010 7:44 PM

15. തറവാടി has left a new comment on your post "കമല കഥകള്‍ : വാല്യം ഏഴ്":

>>വല്ലതുമൊക്കെ എഴുതീട്ടു പോഡേയ്!!<<

ഇതാദ്യം കണ്ടിരുന്നെങ്കില്‍ ഇവിടെ കമന്റില്ലയിരുന്നു!



Posted by തറവാടി to ക മ ല *)*(* ച രി തം at January 9, 2010 9:57 AM

16. Manoraj has left a new comment on your post "ഒരു ബോംബ് ഭീഷണി":

പിന്നേ... ജീവനും കൊണ്ട് പായുമ്പോള്‍ ഏത് ഓര്‍ഡിനറിയ്ക്കും എത്ര വലിയ ഫാസ്റ്റിനേയും കടത്തിവെട്ടാന്‍ പറ്റും”

basukal...oththiri ormakal eppolum sammanikkarundu.. pattiyal orthu postatoo...



Posted by Manoraj to നീര്‍‌മിഴിപ്പൂക്കള്‍‌ at January 9, 2010 8:50 AM

17. suraj::സൂരജ് has left a new comment on your post "വെവരാവകാശവ്യഭിചാരങ്ങള്.....":

@ അനോണി അച്ചായന്‍

എവിടേങ്കിലും കൊണ്ടോ സാറേ ?
ഇത്ര കഷ്ടപ്പെട്ട് പൊറകേ നടന്ന് കമന്റുന്നത് കാണുമ്പോള്‍ മുകളിലെഴുതിയ തിരുവിളയാടല്‍ മായ്ക്കാന്‍ തോന്നുന്നില്ല. ഈയുള്ളവന് വൈകികിട്ടിയ അമൂല്യമായ ഒരു ബ്ലോഗ് ഫീഷണിയല്ല്യോ. അതു രണ്ടും അവിടെ കിടക്കട്ടെ, മായ്ക്കുന്നില്ല.(ഇനി നാളെ കാര്യമറിയാതെ ഇവിടെ അനോണീ‍മണികള്‍ കേറി നിരങ്ങരുതല്ലോ!)

തമ്പ്രാനെയാണല്ലോ ബ്ലോഗ് മര്യാദകള്‍ നടപ്പിലാക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്.ഈയുള്ളവന്റെ “സ്റ്റഫ്” നോക്കാന്‍ സാറിങ്ങനെ ഓടി നടന്ന് മണപ്പിക്കുന്നതു കാണുമ്പോള്‍ ഒരു സുഖമൊക്കെ തോന്നുന്നുണ്ട്.സ്റ്റഫ് പരിശോധിച്ച് നല്ല പരിചയമുണ്ടെന്ന് തോന്നുന്നു... പക്ഷേ, മാനം മര്യാദയ്ക്ക് ബ്ലോഗണമെന്ന തമ്പ്രാന്റെ തീട്ടൂരം കണ്ട് അടിയന് ഇന്ന് കാലത്ത് വയറ്റീന്ന് പോയില്യാ. ആവൂ ...അതുമാത്രേയുള്ളൂ ഒരു സങ്കടം ! ;))



Posted by suraj::സൂരജ് to അഭിപ്രായങ്ങള്‍ at Fri Jan 08, 08:06:00 PM PST

18. Manoraj has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

ആശംസാ പുഷ്പങ്ങൾ ചേച്ചിക്കായ്‌ നൽക്കുന്നു ഞാൻ... ഇനിയും ഒത്തിരി നാളുകൾ ഇവിടം പ്രശോഭിപ്പിക്കാൻ കഴിയട്ടെ.. ഒരു സങ്കടം.. ചെരായി മീറ്റ്‌ എനിക്ക്‌ നഷ്ടമായി... അല്ലെങ്കിൽ കുറെ പേരെ പരിചയപ്പെടാമായിരുന്നു..



Posted by Manoraj to എഴുത്തോല at January 9, 2010 8:29 AM

19. അനോണി അച്ചായന്‍ has left a new comment on your post "ചികുന്‍ഗുനിയ വിശേഷങ്ങള്‍":

മാന്യ ഡോക്കിട്ടരെ പെട്ടെന്ന് മായ്ച്ചോ ഇത്. ഒന്നോര്‍ത്തോ നീ ഇക്കാട്ടുന്നത് ഫീകരമായ കഴിവല്ല. ഇമ്മാതിരി ചെറ്റത്തരം പോസ്റ്റ് ചെയ്യാന്‍ ഏത് നാറിക്കും കഴിയും. ആസനം താങ്ങാന്‍ കുറച്ചു പേരുണ്ടെന്ന് വെച്ച് ഇക്കാണിക്കുന്ന കോപ്രായം അഫിമാനമാണെന്ന് ധരിക്കരുത്. ഇതെ അടിയനു ബോധിപ്പിക്കാനുള്ളൂ. തന്റെ കൈയില്‍ നേരാംവണ്ണമുള്ള സ്റ്റഫ്ഫൊക്കെ കാലിയായി എന്ന് മനസ്സിലായി. ഇക്കളി നീ തുടര്‍ന്നാല്‍ നിന്നെ അനുകരിക്കാന്‍ ആളുണ്ടിവിടെ.ഒന്നുകില്‍ മാനമ്മര്യാദയ്ക്ക് ബ്ലോഗ്,അല്ലെങ്കില്‍ ഇമ്മാതിരി ഒലത്ത്.



Posted by അനോണി അച്ചായന്‍ to മെഡിസിന്‍ @ ബൂലോകം at January 9, 2010 6:09:00 AM GMT+05:30

20. തറവാടി has left a new comment on your post "കമല കഥകള്‍ : വാല്യം ഏഴ്":

ചില പ്രയോഗങ്ങള്‍ കൊള്ളാം :)



Posted by തറവാടി to ക മ ല *)*(* ച രി തം at January 9, 2010 9:56 AM

21. നന്ദകുമാര്‍ has left a new comment on your post "പ്രവാസി":

“ആടും..ആടുംന്നേ.. ചെന്തെങ്ങിന്റെ കുലയാണെങ്കീ ആടും ടി ഇന്റു ഡി ആണെങ്കില്‍ ആടില്ല, സത്യായിട്ടും എനിക്കനുഭവണ്ട്ന്നേ.”



Posted by നന്ദകുമാര്‍ to പൈങ്ങോടന്‍സ് പടംസ് at January 9, 2010 3:13 AM

22. Manoraj has left a new comment on your post "ഒരു ബോംബ് ഭീഷണി":

പിന്നേ... ജീവനും കൊണ്ട് പായുമ്പോള്‍ ഏത് ഓര്‍ഡിനറിയ്ക്കും എത്ര വലിയ ഫാസ്റ്റിനേയും കടത്തിവെട്ടാന്‍ പറ്റും”

nalla post sri.. nannayi avatharippichchirikkunnu..

basukal...oththiri ormakal eppolum sammanikkarundu.. pattiyal orthu postatoo...



Posted by Manoraj to നീര്‍‌മിഴിപ്പൂക്കള്‍‌ at January 9, 2010 8:50 AM

23. Rafeek Wadakanchery has left a new comment on your post "അശുഭ ചിന്തകള്‍":

വളരെ നന്നായിരിക്കുന്നു, ഇനിയും എഴുതുക - ആശംസകള്‍! പണ്ടൊക്കെ കേരളത്തിന്റെ ബ്യൂട്ടി കണ്ട് പോയംസ്,ലേഖനംസ് ഇവയൊക്കെ എഴുതിയവരുടെ പേന ഇപ്പോള്‍ വിറങ്ങലിച്ചു നില്ക്കുവായിരിക്കും . ഇപ്പോള്‍ പരശു എറിഞ്ഞാല്‍ പൊങ്ങിവരുന്ന കേരളചിത്രം വരച്ച നന്ദു, കേവലം വിമര്‍ ശനങ്ങള്‍ ഒഴിവാക്കി ഇങ്ങനെ മുഖ്യധാരാ എഴുത്തിലേക്ക് തിരിയൂ...ഞങ്ങള്‍ കാത്തിരിക്കാം .



Posted by Rafeek Wadakanchery to നുള്ള് at January 8, 2010 7:46:00 PM PST

24. CKLatheef നിങ്ങളുടെ പോസ്റ്റ് "സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ നിസ്സഹായന്‍

ചര്‍ചയിലേക്ക് വീണ്ടും സ്വാഗതം. ചോദ്യം പ്രസക്തം തന്നെ. എന്റെ പ്രസ്താവനയില്‍ നിന്നുരുത്തിരിയുന്ന ഒരു സംശയമാണ് താങ്ങളുടെ ചോദ്യത്തിന് പ്രേരകം. ഭ്രാന്തര്‍, താങ്കള്‍ സൂചിപ്പിച്ച തരത്തിലുള്ള മന്ദബുദ്ധികള്‍, കുട്ടികള്‍ തുടങ്ങിയവരെ ഇസ്‌ലാം നിര്‍ബന്ധകല്‍പനകളില്‍ ഇളവ് നല്‍കപ്പെട്ടവരായി പ്രഖ്യാപിച്ചിരിക്കുന്നു. ഇവരില്‍ ചിലര്‍ക്ക് വിവേചന ബോധം നല്‍കപ്പെടാത്തതിനാലും കുട്ടികള്‍ വിവേചനശക്തി വികസിക്കാത്തതിനാലുമാണ് കാരണം. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ ശിക്ഷിക്കുകയുമില്ല. നമ്മുടെ നിയമപീഢവും ഈ സമീപനം തന്നെയല്ലേ സ്വീകരിക്കുക. എല്ലാവര്‍ക്കും അറിയാവുന്ന അടുത്ത ഉദാഹരണമാണല്ലോ. ലെറ്റര്‍ബോംബ് കേസ്. യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ വിവാദം കെട്ടടങ്ങിയത് പ്രതി മാനസികരോഗിയാണെന്ന് പോലീസ് വെളിപ്പെടുത്തിയപ്പോഴാണല്ലോ. (മറ്റുപ്രചോദനങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അത് എന്റെവിഷയത്തിന് പുറത്താണ് അതിനാല്‍ അവ വിശദീകരിക്കാന്‍ ആരും തുനിയേണ്ടതില്ല).

മറ്റുവൈകല്യമുള്ളവരുടെ കാര്യവും അങ്ങനെത്തനെ. അവര്‍ക്ക് നല്‍കപ്പെട്ട സാധ്യതയനുസരിച്ച് മാത്രമേ അവരില്‍ നിന്ന് കര്‍മങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളൂ. മാത്രമല്ല നിര്‍ബന്ധമാക്കപ്പെട്ട ആരാധനാനുഷ്ഠാനങ്ങള്‍വരെ പ്രയാസകരമെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ നീട്ടിവെക്കാനും ഒഴിവാക്കാനും ദൈവം തന്നെ നിര്‍ദ്ദേശിച്ചിരിക്കുന്നു.

'പരിപൂര്‍ണ്ണ ആരോഗ്യവും ബുദ്ധിയും തന്നിട്ട് ദൈവത്തിന്റെ മാര്‍ഗ്ഗം തിരിച്ചറിഞ്ഞ്, നേര്‍വഴിക്കു നടക്കുന്നില്ലെങ്കില്‍ ശിക്ഷിച്ചാല്‍ പോരെ ?!!'

മതി. അങ്ങനെത്തന്നെയാണ് ദൈവികനടപടിക്രമം.

'നല്ല ആരോഗ്യവും ബുദ്ധിയും തെരെഞ്ഞെടുക്കാനുള്ള അവസരം തരാതെ ദൈവത്തിനു തോന്നിയ മാതിരി മന്ദബുദ്ധികളായി(mentally retarded) ചിലരെയെങ്കിലും സൃഷ്ടിവിടുന്ന ദൈവം എന്ന കൊടുംക്രൂരനെ, നിഷ്ഠൂരകുറ്റവാളിയെ നാമെന്തു ചെയ്യണം ? '

ഞാന്‍ നേരത്തെ പറഞ്ഞവിധമാണ് കാര്യമെങ്കിലും ദൈവത്തിന്റെത് ക്രൂരതയാകുമോ? :-).

പ്രിയ നിസ്സഹായന്‍ നമ്മുക്ക് ദൈവം നല്‍കിയ ആരോഗ്യത്തിന്റെയും ശരീരത്തിന്റെയും ബുദ്ധിയുടെയും വിലമനസ്സിലാക്കാനും അവനല്‍കിയ ദൈവത്തോട് നന്ദികാണിക്കാനും പ്രചോദിപ്പിക്കുന്നതില്‍ ഒരു പങ്ക് അവര്‍ വഹിക്കുന്നു. അതിന് പകരം അനുഗ്രഹങ്ങളെ മറന്ന് അവനല്‍കിയ ദാതാവിനെ എന്ത് ചെയ്യണം എന്നത് നന്ദിപ്രകടനത്തിന്റെ ഏത് രൂപത്തിലാണ് പെടുക.

'ഇപ്പോള്‍ ലത്തീഫ് പറയും അതും അവന്റെ ഒരു പരീക്ഷണമാണെന്ന്:‌-) !!'

തീര്‍ചയായും പരീക്ഷണം തന്നെ. ഒരു സംഗതി പരീക്ഷണമാകുന്നത്, കുറേപേര്‍ വിജയത്തിന് അതനുകൂലമായും കുറേപേര്‍ പ്രതികൂലമായും അവ ഉപയോഗപ്പെടുത്തുമ്പോഴാണ്. ആ നിലക്ക് ഇത് ഒരു പരീക്ഷണം തന്നെ. അവര്‍ക്കും നമ്മള്‍ക്കും.

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

O.T.ലിങ്കുകള്‍ നല്‍കുന്നത് അധികവായനക്കാണ്. അവയില്‍ വല്ല സംശയവുമുണ്ടെങ്കില്‍ ബന്ധപ്പെട്ടവരോട് ചോദിക്കാവുന്നതാണ്. ചര്‍ച ഇവിടുത്തെ പോസ്റ്റില്‍ കേന്ദ്രീകരിക്കുന്നതായിരിക്കും ഉചിതം.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 9 9:45 am ന് പോസ്റ്റ് ചെയ്തത്

25. ശ്രീ നിങ്ങളുടെ പോസ്റ്റ് "വല്ലതും തരണേ.... പശിയടക്കാൻ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രങ്ങളും അടിക്കുറിപ്പുകളും രസമായിട്ടുണ്ട്



ശ്രീ , അടിവരകൾ..... ലേക്ക് 2010, ജനുവരി 8 7:09 pm ന് പോസ്റ്റ് ചെയ്തത്

26. Manoraj has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

നമ്മുടെ കേന്ത്ര കൃഷി മന്ത്രി തോമസ്‌ മാഷോടൊന്ന് പറയണം.. ഈ കണ്ണനുണ്ണിയെ തിരികെ കൊണ്ടുവരാൻ.. ഒന്നുമ്മില്ലേലും അവിടെയുള്ളവരെങ്കിലും രക്ഷപെടുമല്ലോ? ഹ..ഹ.. നല്ല പോസ്റ്റ്‌ സുഹൃത്തെ...



Posted by Manoraj to വര്‍ഷ ഗീതം at January 9, 2010 9:10 AM

27. നന്ദകുമാര്‍ has left a new comment on your post "ഒരു ബോംബ് ഭീഷണി":

രസകരമായ അനുഭവം.
ഒന്നുകൂടി അലക്കിപ്പൊളിക്കാമായിരുന്ന സംഭവബഹുലമായ സംഗതിയെ സിമ്പിളാക്കി പറഞ്ഞൂ എന്നേ ഞാന്‍ പറയുള്ളൂ :)

എഴുത്തിലും ശൈലിയിലും മാറ്റങ്ങള്‍ വരുന്നുണ്ട്. ഗുഡ് ശ്രീ



Posted by നന്ദകുമാര്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at January 9, 2010 9:12 AM

28. കുക്കു.. has left a new comment on your post "വെല്ലൂര്‍ റ്റു കിഷ്‌കിന്ത.. [എ ന്യൂ ഇയര്‍ ട്രിപ്പ്...":

സെനു ചേട്ടാ ..ഹി..ഹി..എനിക്കിഷ്ട്ടായി പോസ്റ്റ്‌..
:))
പാവം ചേച്ചി മാരെ ഭീഷണി പ്പെടുത്തി ഫുഡ്‌ അടിച്ചതും പോരാ..എന്നിട്ട് ന്യൂ ഇയര്‍ ഗിഫ്റ്റ് ആയി ഇപ്പോ ഈ പോസ്റ്റ്‌ ഉം...



Posted by കുക്കു.. to പഴമ്പുരാണംസ് © Pazhamburanams at 9 January 2010 06:42

29. Manoraj has left a new comment on your post "പ്രണയം...":

പ്രണയത്തിന് മരണമില്ലെന്നറിയുന്നനേരം
അറിയുന്നു മരണത്തിന്‍ പ്രണയം!‍

kavitha.. nannayirikkunnu



Posted by Manoraj to നീലാംബരി at January 8, 2010 7:42 PM

30. ശ്രീ has left a new comment on your post "എന്തേ നീ മാത്രം വന്നില്ലാ?":

പുതുവര്‍ഷം പിറന്ന് നാള്‍ ഇത്രയായിട്ടും വന്നില്ലേ ചേച്ചീ?



Posted by ശ്രീ to മാണിക്യം at January 8, 2010 7:00 PM

31. ശ്രീ has left a new comment on your post "പുതുവര്‍ഷമേ നിനക്ക് സ്വാഗതം!":

ബൂലോകത്തേയ്ക്ക് സ്വാഗതം



Posted by ശ്രീ to നരസിംഹം at January 8, 2010 7:00 PM

Reply via email to