1. santhoshhk has left a new comment on your post "സൂചിത്തലപ്പില്‍ സിസെക്ക്!":

ലിങ്ക് മാറിപ്പോയി.
http://www.mathrubhumi.com/article.php



Posted by santhoshhk to അല്ല, പിന്നെ!! at 9 January 2010 15:42

2. ധനേഷ് has left a new comment on your post "കുടുംബവിശേഷം":

ഹാപ്പീന്യൂഇയര്‍ മനുചേട്ടാ..

പോസ്റ്റ് പതിവ് പോലെ തകര്‍പ്പന്‍...



Posted by ധനേഷ് to ::ബ്രിജ്‌ വിഹാരം:: at 9 January 2010 15:28

3. എം.പി.ഹാഷിം has left a new comment on your post "അതിജീവനം":

എം.പി.ഹാഷിം said...
പൈക്കുട്ടിയുടെ കണ്ണില്‍ ചുരന്ന
അകിടിലേക്കുള്ള വഴി
ഞങ്ങള്‍ വായിച്ചു.

.............................

കണ്ണുകളില്‍ ഞങ്ങള്‍ കണ്ട
വഴിയുടെ
വെള്ളിരേഖകള്‍
എപ്പോഴോ മാഞ്ഞുപോയപോലെ



നിങ്ങള്‍ കണ്ട വെള്ളിരെഖകളെ മായ്ച്ചു കളഞ്ഞത്

പുല്‍നാമ്പിലേയ്ക്കുള്ള അതിജീവനത്തിന്റെ മറ്റൊരു രേഖയാണ് !



നന്നായി ....വളരെ ...വളരെ



Posted by എം.പി.ഹാഷിം to സന്തോഷ്‌ പല്ലശ്ശന at January 9, 2010 3:11 PM

4. തെച്ചിക്കോടന്‍ has left a new comment on your post "ബഹറിന്‍ മീറ്റ് - ചിത്രങ്ങള്‍ മാത്രം!":

ഫോട്ടോയിലൂടെ എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

മീറ്റിനു ആശംസകള്‍



Posted by തെച്ചിക്കോടന്‍ to ഓര്‍മ്മ at January 9, 2010 1:07 AM

5. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

എന്നങ്ങോട്ടെഴുതിയാല്‍ അതൊട്ടും ശരിയല്ലാത്തതിനാല്‍ ഈ പോസ്റ്റിനെ അനുകൂലിയ്ക്കാതിരിയ്ക്കാന്‍ ഒരു ന്യായവും കാണുന്നില്ല. മാധ്യമ വികലതയ്ക്കും സൃഷ്ടിയ്ക്കും എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നിരത്താനുണ്ടാവും. ചിലത് നിമിഷനേരം കൊണ്ട് മുക്കും. ഒരു കഴമ്പുമില്ലാത്ത മറ്റുചിലത് പൊക്കിപ്പിടിച്ചുകൊണ്ടേയിരിയ്ക്കും. ശൂന്യതയില്‍ നിന്നു സൃഷ്ടിയ്ക്കുന്നതില്‍ ഇന്നു മാധ്യമങ്ങള്‍ക്ക് നല്ല കഴിവു കൈവന്നിട്ടുണ്ട്.



Posted by കൊട്ടോട്ടിക്കാരന്‍... to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 9, 2010 1:06 PM

6. ശ്രീ has left a new comment on your post "ഡിസംബര്‍ 25, അന്ന് ആ ക്രിസ്തുമസ് നാളില്‍...":

നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു മാഷേ... മാഷിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു :)



Posted by ശ്രീ to മാഞ്ഞാലിനീയം manjalyneeyam at 9 January 2010 14:24

7. poor-me/പാവം-ഞാന്‍ has left a new comment on your post "നന്മ വരട്ടെ":

ആഗ്നേയാസ്ത്രം തന്നെ പ്രയൊഗിച്ചു കളഞല്ലോ അനിയത്തീ...



Posted by poor-me/പാവം-ഞാന്‍ to സ്വപ്നയാത്ര at January 8, 2010 10:26 PM

8. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "കണ്ണീര്‍തുള്ളിയില്‍ നിന്ന് തീക്കൊള്ളിയിലെക്കുള്ള à´¦...":

@
lekshmi ,
ഭായി ,
hAnLLaLaTh ,


നന്ദി.
ഒരുപാട്.
ഇവിടം വന്നതിനും..
അര്‍ഥവത്തായ
പ്രതികരണങ്ങള്‍ക്കും...



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to kaleidoscope at January 9, 2010 2:07 AM

9. ധനേഷ് has left a new comment on your post "നൊസ്റ്റാള്‍ജിയ":

മച്ചൂസ്,
നൊസ്റ്റാള്‍ജിയ തകര്‍ത്തു...

പോസ്റ്റ് അവസാനിപ്പിച്ച രീതിക്ക് ഒരു സ്പെഷ്യല്‍ കയ്യടി.. :-)

ഓഫ്: കാക്കരയുടെ കമന്റിന് മറ്റൊരു കയ്യടി..:-)



Posted by ധനേഷ് to വികൃതി at January 9, 2010 2:43 PM

10. പള്ളിക്കരയില്‍ has left a new comment on your post "ഒരു ബോംബ് ഭീഷണി":

സുതാര്യമായ എഴുത്ത്, രസകരമായ വായന.
നന്നായിരിക്കുന്നു.

പുതുവർഷാശംസകൾ



Posted by പള്ളിക്കരയില്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at January 9, 2010 3:27 PM

11. Typist | എഴുത്തുകാരി has left a new comment on your post "കോടതിക്കൊരു സല്യൂട്ട്":

ഞാനും കൂടുന്നു. എന്റേയും ഒരു സല്യൂട്ട്.



Posted by Typist | എഴുത്തുകാരി to നീരുറവ തേടി at January 9, 2010 2:24 PM

12. അരുണ്‍ / Arun has left a new comment on your post "കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ?":

കമന്റ് സെറ്റിങ്സ് http://disqus.com വഴി ആക്കുന്നത് പൊതുവില്‍ സുരക്ഷിതമാണോ ?
ഞാന്‍ എന്റെ കമന്റ് ആ രീതിയില്‍ മാറ്റാന്‍ ശ്രമിച്ച്പ്പോള്‍ പഴയ കമന്റ് ഒക്കെ നഷ്ടമായി .പക്ഷെ പഴ്യ html save ചെയ്തിരുന്നതിനാല്‍ ഞാന്‍ വീണ്ടും ബ്ലോഗര്‍ രീതിയിലേയ്ക്ക് മാറി.

ഏതാണ് സുരക്ഷിതം ?



Posted by അരുണ്‍ / Arun to ആദ്യാക്ഷരി at 9 January 2010 13:49

13. Pyari K has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ഇത് വരെ ഒരു അനുഭവക്കുറിപ്പും ഒരു സിനിമയുടെ റിവ്യൂ വും മാത്രമാണ് വായിച്ചത് . അത് രണ്ടും നല്ല നിലവാരം പുലര്‍ത്തി. ഇപ്പോള്‍ ഒരു വയസ്സ് എന്ന ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ വിശ്വസിക്കാന്‍ പറ്റിയില്ല . ഇത്രയ്ക്കു പക്വത ആര്‍ജ്ജിച്ച എഴുത്ത് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു വളരെ കാലമായി എഴുതുകയാണെന്ന്.

കൂടുതല്‍ എഴുതാന്‍ കഴിയട്ടെ. :)



Posted by Pyari K to കാണാമറയത്ത് at January 9, 2010 2:16 PM

14. krish | കൃഷ് has left a new comment on your post "മയിലാട്ടം.":

നന്ദി,
ഖാന്‍ പോത്തങ്കോട്,
ബിജു കോട്ടില,
ബഷീര്‍ വെള്ളറക്കാട്.



Posted by krish | കൃഷ് to Chithralekha at January 9, 2010 2:19 PM

15. സുനിൽ പണിക്കർ has left a new comment on your post "ബഹറിന്‍ മീറ്റ് - ചിത്രങ്ങള്‍ മാത്രം!":

നന്നായിരിക്കുന്നു..
മീറ്റ് തകർത്തു അല്ലേ..?
ബാക്കിയുള്ള ചിത്രങ്ങൾ കൂടി പോരട്ടെ..



Posted by സുനിൽ പണിക്കർ to ഓര്‍മ്മ at January 9, 2010 2:18 AM

16. ശ്രീ has left a new comment on your post "മൂവീ നോട്സ് -2":

ശ്രീഹരീ... ലിങ്കില്‍ പോയി നോക്കിയപ്പോഴാണ് അത് പണ്ട് വായിച്ചതാണെന്ന് മനസ്സിലായത്.

ഇനിയും നല്ല സിനിമകള്‍ പങ്കു വയ്ക്കൂ...

പിന്നെ, ഇത് കണ്ടിരുന്നോ?



Posted by ശ്രീ to തുമ്പപ്പൂ റീലോഡഡ് at January 9, 2010 2:28 AM

17. തറവാടി has left a new comment on your post "മന്‍മോഹന്റെ മനംപിരട്ടല്‍":

ഒരു പത്രപ്രവര്‍ത്തകന് കക്ഷി രാഷ്ട്രീയമുള്ളതില്‍ തെറ്റില്ല, എന്നാല്‍ ഒരു പക്കാ പ്രാദേശിക കക്ഷിരാഷ്ട്രീയക്കാരന്റെ നിലപാടുകളില്‍ നിന്നും ചിന്തകളില്‍ നിന്നും മാറ്റമില്ലാത്ത പത്രപ്രവര്‍ത്തകന്‍ ഒരു തരത്തിലും സമൂഹത്തിന് ഗുണകരമല്ല.



Posted by തറവാടി to rajeevcoup at January 9, 2010 1:55 PM

18. simoncadbury (http://simoncadbury.wordpress.com/) has left a new comment on your post "മുരളി കോണ്‍ഗ്രസ്സിന്റെ മുഖശ്രീ !":

thanks for sharing this wonderful post

affordable degree



Posted by simoncadbury to ശിഥില ചിന്തകള്‍ at January 9, 2010 3:47 PM

19. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "ആനപ്രേമികളേ നിങ്ങൾക്കറിയാമോ?":

നാട്ടാനകളിലെ സൂപ്പർ മേട്ടയായിരുന്നത്രേ “ കണ്ടമ്പുള്ളി നാരായണൻ”. ഉയരത്തിൽ കേമ്മനെങ്കിലും ലക്ഷണതികവില്ലാത്ത ആന. കൂടെ കൂടെ പാപ്പൻ‌മാരെ മാറുന്നത് ചുള്ളന്റെ ഹോബിയാണ്.ത്രശ്ശൂർ പൂരത്തിന് എഴുന്നുള്ളിക്കാറില്ലെന്നാണ് അറിവ്.

കുറച്ചുകാലങ്ങൾക്കുമുൻപ് ഞാനെഴുതിയൊരു പോസ്റ്റിൽ ഈ ഗജവീരനെകുറിച്ച് പറഞ്ഞിരുന്നുപല്ലൻ അശോകൻ

വിലയേറിയ വിവരങ്ങൾക്കായ് പരിശ്രമിക്കുന്ന അങ്കിളിനും പാർപ്പിടത്തിനും ആശംസകൾ.



Posted by ആര്‍ദ്ര ആസാദ് / Ardra Azad to ഉപഭോക്താവ്‌ / Consumer at January 9, 2010 3:06 PM

20. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "സൂചിത്തലപ്പില്‍ സിസെക്ക്!":

link is not correct



Posted by സന്തോഷ്‌ പല്ലശ്ശന to അല്ല, പിന്നെ!! at 9 January 2010 15:38

21. Cartoonist has left a new comment on your post "ഹിമാലയ യാത്ര - PART 4":

ച്ഛെ, വൈകിപ്പോയി!
‘നന്ദി’ ലിസ്റ്റില്‍ പെടാനായില്ല :(



Posted by Cartoonist to നമ്മുടെ ബൂലോകം at January 9, 2010 2:38 PM

22. തെച്ചിക്കോടന്‍ has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

പിറന്നാള്‍ ആശംസകള്‍ ചേച്ചീ..



Posted by തെച്ചിക്കോടന്‍ to എഴുത്തോല at January 9, 2010 3:04 PM

23. കടിഞൂല്‍ പൊട്ടന്‍ has left a new comment on your post "മംഗല്യ തന്തുനാനേന":

അയ്യോ.. 2010 ജനുവരി 09 ഇന്നല്ലെ.. ശ്ശോ.. ഒരു കല്യാണം മിസ്സായല്ലോ..!! പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വക്കുന്ന അവര്‍ക്കെന്റെ എല്ലാ മംഗളങ്ങളും നേരുന്നു..

അങ്ങനെ അരുണ്‍ പെട്ടു അല്ലെ.. കൊള്ളാം എന്തായാലും മംഗല്യ തന്തുനാനേന എന്നല്ലെ പറഞ്ഞത്.. മംഗല്യ തന്തൂരി ഞാനേ.. എന്നു പറഞ്ഞില്ലല്ലൊ.. അതു ഭാഗ്യം എന്നുഅങ്ങട്ടു കരുതിക്കോ.. യേത്.. പറഞ്ഞത് മനസ്സിലായാ..??



Posted by കടിഞൂല്‍ പൊട്ടന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 9, 2010 2:02 PM

24. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ഓതറൈസ്ട് ആന്‍റ് അണ്‍ ഓതറൈസ്ട്":

എന്റെ പേരിലുള്ള മറ്റൊരു ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ഒരു മിനിക്കഥയാണ്. ആ ബ്ലോഗ് തുടര്‍ന്ന് പോസ്റ്റ് ചെയ്യേണ്ട എന്ന തീരുമാനത്തില്‍ അവിടത്തെ പോസ്റ്റുകള്‍ ഇങ്ങോട്ട് പറിച്ച് നടുകയാണ്. ഇമ്പോര്‍ട്ട് ചെയ്യായിരുന്നു, പക്ഷേ ആ ബ്ലോഗിന്റെ പാസ് വേര്‍ഡ് മറന്നു എന്ന് തോന്നുന്നു :)
വായിക്കാത്തവര്‍ക്ക് വേണ്ടി ഒരിക്കല്‍ കൂടി !



Posted by വാഴക്കോടന്‍ ‍// vazhakodan to ...കഥ കഥ കസ്തൂരി... at January 9, 2010 1:11 PM

25. ഷിജു | the-friend has left a new comment on your post "ജന്മദിന ആശംസകള്‍":

നമ്മുടെ ബൂലോകം അണ്ണന്മാരേ :)

അപ്പുക്കുട്ടന്റെ ജന്മദിനം ജനുവരി 6 ആയിരുന്നു.

എന്നാലും ഇവിടെ കിടക്കട്ടെ ഒരു ആശംസ.



Posted by ഷിജു | the-friend to നമ്മുടെ ബൂലോകം at January 9, 2010 2:40 PM

26. കാട്ടിപ്പരുത്തി has left a new comment on your post "ഓതറൈസ്ട് ആന്‍റ് അണ്‍ ഓതറൈസ്ട്":

അവതരണത്തിനു മാർക്ക്-
നന്നായി പറഞ്ഞു



Posted by കാട്ടിപ്പരുത്തി to ...കഥ കഥ കസ്തൂരി... at January 9, 2010 1:39 PM

27. ധനേഷ് has left a new comment on your post "കോടതിക്കൊരു സല്യൂട്ട്":

അതു കറക്ട്..
എന്റെ വകയും ഒരു സല്യൂട്ട്.



Posted by ധനേഷ് to നീരുറവ തേടി at January 9, 2010 2:20 PM

28. paarppidam has left a new comment on your post "ആനപ്രേമികളേ നിങ്ങൾക്കറിയാമോ?":

അങ്കിളേ
ക്രിയാത്മകമായ ചർച്ചയാണ്‌ ജനശക്തി ഉദ്ദേശിക്കുന്നതെങ്കിൽ ഡോക്ടർ സൂരജിന്റെ അൽപബുദ്ധിയിൽ പിറന്ന പരാമർശങ്ങൾ നിറഞ്ഞ ഇടത്തല്ല ഇവിടെ ആണ്‌ അത്‌ നടത്തേണ്ടത്‌.കാരണം ആ കൂതറ ബ്ലോഗ്ഗ്‌ പോസ്റ്റിൻ ഗൗരവമായി കാണുന്നവർ കുറവാണ്‌, ഉപഭോക്തൃസംബന്ധമായും വിവരാവകാശനിയമത്തെ സംബന്ധിച്ചും ഉള്ള വിവരങ്ങൾ ഇവിടെ ആണ്‌ സ്വാഭാവികമായും ഈ വിഷയത്തിൽ താൽപര്യം ഉള്ള ഒരാൾ എത്തുക ഇവിടെയും. അതുകൊണ്ടുതന്നെ അവിടെ നടക്കുന്ന ഗൗരവമുള്ളതും ജനോപകരപ്രദവുമായ ചർച്ചകൾ ശ്രദ്ധിക്കാതെ പോകും.


ആനപ്പിണ്ടത്തിന്റെ കണക്കും,മംഗലശ്ശേരിനീലകണ്ട്ഠന്റെ വയസ്സും തിരക്കുവാൻ നടക്കുന്ന ബിജുവിനെപ്പോലുള്ള ബുദ്ധിയുറക്കാത്തവർക്ക്‌ അവിടെ തങ്ങളുടെ നിലക്കൊത്ത ഡോക്ടർ സൂരജിനെപ്പോലുള്ളവർക്കൊപ്പം യദേഷ്ഠം ചർച്ചചെയ്ത്‌ ആർമാദിക്കുവാൻ അവിടം ഒഴിഞ്ഞുകൊടുക്കുന്നതല്ലേ നല്ലത്‌?



Posted by paarppidam to ഉപഭോക്താവ്‌ / Consumer at January 9, 2010 2:24 PM

29. siva // ശിവ has left a new comment on your post "ഒരു ബോംബ് ഭീഷണി":

ശരിയ്ക്കും ചിരിച്ചു പോയി ശ്രീ :)



Posted by siva // ശിവ to നീര്‍‌മിഴിപ്പൂക്കള്‍‌ at January 9, 2010 2:58 PM

30. jessica smith has left a new comment on your post "കമലചരിതം ആറാം വാല്യം : അന്നക്കിളി":

very good post ..... great work

affordable degree



Posted by jessica smith to ക മ ല *)*(* ച രി തം at January 9, 2010 3:39 PM

31. തെച്ചിക്കോടന്‍ has left a new comment on your post "മന്‍മോഹന്റെ മനംപിരട്ടല്‍":

മന്മോഹന്‍ സിംഗിന്റെ ഇന്നേവരെയുള്ള രീതി നോക്കിയാല്‍ കോണ്‍സ്പിരസി കാണുന്നതില്‍ തെറ്റുപറയാന്‍ കഴിയില്ല. മാത്രമല്ല വിദേശ യുനിവേര്സിറ്റികളുടെ വരവ് മുന്‍പേ കേള്‍ക്കാന്‍ തുടങ്ങിയതാണല്ലോ.



Posted by തെച്ചിക്കോടന്‍ to rajeevcoup at January 9, 2010 1:50 PM

32. 神待ち has left a new comment on your post "സൃഷ്ടിപുരാണം":

家出中の少女たちの書込が神待ち掲示板に増えています。ご飯を食べさせてあげたり、家に招いて泊まらせてあげるだけで、彼女たちはあなたに精一杯のお礼をしてくれるはずです



Posted by 神待ち to കുറുമാന്റെ കഥകള്‍ at 9/1/10 1:40 PM

33. ഹരിയണ്ണന്‍@Hariyannan has left a new comment on your post "ഞെട്ടാനരുതാത്തവര്‍":

വായിച്ചവര്‍ക്കെല്ലാം നന്ദി.
സന്ധ്യ,
സ്റ്റൈലൊന്നും നോക്കിയില്ല;എന്തെങ്കിലുമൊക്കെ എഴുതണമെന്നേ കരുതിയുള്ളൂ.

വിമര്‍ശനം എന്നെ നന്നാക്കാന്‍ എനിക്ക് പ്രചോദനമാകട്ടെ!



Posted by ഹരിയണ്ണന്‍@Hariyannan to മരുന്ന് at Saturday, January 09, 2010 12:58:00 AM

34. Michelle Storm has left a new comment on your post "കമലചരിതം ആറാം വാല്യം : അന്നക്കിളി":

thanks for sharing this post

Buy advanced diploma



Posted by Michelle Storm to ക മ ല *)*(* ച രി തം at January 9, 2010 3:38 PM

35. ധനേഷ് has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

ചേച്ചീ.. ആശംസകള്‍



Posted by ധനേഷ് to എഴുത്തോല at January 9, 2010 3:30 PM

36. CIBIN MATHEW VILAVINAL has left a new comment on your post "എസ്. ജിതേഷിന്‍ടെ കവിതക്കുടന്ന":

Mashaeee elam nala kavitakal...



Posted by CIBIN MATHEW VILAVINAL to POEMS OF S.JITHESH at Saturday, January 09, 2010 3:26:00 PM

37. തെച്ചിക്കോടന്‍ has left a new comment on your post "ഗ്രാനിക്കും അങ്ങിനെ ഫ്ലാറ്റ് ആവാം":

നല്ല ആശയം, വൃദ്ധസധനതിനേക്കാള്‍ ഭേദം.



Posted by തെച്ചിക്കോടന്‍ to The Mistress of Small Things at 9 January 2010 09:27

38. തറവാടി has left a new comment on your post "പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസിയെ വേണം":

പുതിയതല്ലാത്ത വര്‍ഗ്ഗീയതയെ ഭീകരവാദം /രാജ്യദ്രോഹം എന്ന തലമുണ്ടാക്കി വിടവിനെ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് അറിഞ്ഞോ അറിയാതെയോ ഈ ലേഖനത്തിനുള്ളത്.

പ്രത്യക്ഷ വര്‍ഗ്ഗീയതയില്‍ നിന്നും മാറിനിന്നിരുന്ന കൃസ്ത്യാനികളേയും, വിദ്യാഭ്യാസ ഉന്നതിയിലുള്ളവരേയും മുന്നിലേക്ക് കൊണ്ടുവരാനാണോ ഇതിലെ അനുഭവസ്ഥര്‍ എഞ്ചിനീയറായ കൃസ്ത്യാനിയായതെന്ന് ഞാന്‍ ചോദിക്കാതിരിക്കാന്‍ കാരണം, ലേഖകന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ താത്പര്യമില്ലാത്തതിനാലാണ്.



Posted by തറവാടി to വാര്‍ത്തകള്‍ക്കിടയില്‍ at 3:58 PM

39. santhoshhk has left a new comment on your post "സൂചിത്തലപ്പില്‍ സിസെക്ക്!":

മാതൃഭൂമിയില്‍ സിസെക്കിനെക്കുറിച്ചുള്ള ലേഖനം മധു എഴുതിയത് വായിക്കാം.
"ചിന്തയില്‍ ആപത്കരമായി ജീവിക്കുന്ന ഒരാള്‍ "
ഡോ. ടി.വി. മധു.
http://www.mathrubhumi.com/story.php?id=50172



Posted by santhoshhk to അല്ല, പിന്നെ!! at 9 January 2010 15:34

40. തറവാടി has left a new comment on your post "പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസിയെ വേണം":

പുതിയതല്ലാത്ത വര്‍ഗ്ഗീയതയെ ഭീകരവാദം /രാജ്യദ്രോഹം എന്ന തലമുണ്ടാക്കി വിടവിനെ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് അറിഞ്ഞോ അറിയാതെയോ ഈ ലേഖനത്തിനുള്ളത്.

പ്രത്യക്ഷ വര്‍ഗ്ഗീയതയില്‍ നിന്നും മാറിനിന്നിരുന്ന കൃസ്ത്യാനികളേയും, വിദ്യാഭ്യാസ ഉന്നതിയിലുള്ളവരേയും മുന്നിലേക്ക് കൊണ്ടുവരാനാണോ ഇതിലെ അനുഭവസ്ഥര്‍ എഞ്ചിനീയറായ കൃസ്ത്യാനിയായതെന്ന് ഞാന്‍ ചോദിക്കാതിരിക്കാന്‍ കാരണം, ലേഖകന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ താത്പര്യമില്ലാത്തതിനാലാണ്.



Posted by തറവാടി to വാര്‍ത്തകള്‍ക്കിടയില്‍ at 3:57 PM

41. നമ്മുടെ ബൂലോകം has left a new comment on your post "ജന്മദിന ആശംസകള്‍":

ഷിജു, ഇത് ഞങ്ങള്‍ പറഞ്ഞതൊന്നുമല്ല. അപൂന്റെ ഓര്‍ക്കുട്ടില്‍ നിന്നും കിട്ടിയ വിവരമാ. കൊള്ളാം.കൊള്ളാം.



Posted by നമ്മുടെ ബൂലോകം to നമ്മുടെ ബൂലോകം at January 9, 2010 3:25 PM

42. ശ്രീ has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

നല്ല ഓര്‍മ്മകള്‍ മാഷേ... നന്നായി എഴുതി.



Posted by ശ്രീ to എന്റെ കഥകള്‍ at January 9, 2010 12:57 AM

43. അരുണ്‍ / Arun has left a new comment on your post "കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ?":

ഡിസ്കസ് പ്രൊഫൈല്‍ വഴി ഒരു ബ്ലോഗര്‍ അക്കൌന്റില്‍ കമന്റാന്‍ പറ്റുമോ >



Posted by അരുണ്‍ / Arun to ആദ്യാക്ഷരി at 9 January 2010 13:51

44. തെച്ചിക്കോടന്‍ has left a new comment on your post "ബഹറിന്‍ ബ്ലോഗ്ഗേഴ്സ് മീറ്റ്‌ 2010":

മീറ്റിനു ആശംസകള്‍



Posted by തെച്ചിക്കോടന്‍ to നമ്മുടെ ബൂലോകം at January 9, 2010 2:40 PM

45. അരുണ്‍ / Arun നിങ്ങളുടെ പോസ്റ്റ് "ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ പോസ്റ്റ് ഗൂഗിള്‍ രീഡരിലും അപ്ഡെറ്റ് ചെയ്തില്ല. കമന്റ് ട്രാക്ക് ചെയ്യാനും പറ്റുന്നില്ല ,



അരുണ്‍ / Arun , bright ലേക്ക് 2010, ജനുവരി 9 2:50 pm ന് പോസ്റ്റ് ചെയ്തത്

46. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

ലളിതം. രസകരം.
:)



Posted by ആര്‍ദ്ര ആസാദ് / Ardra Azad to വര്‍ഷ ഗീതം at January 9, 2010 2:13 PM

47. അങ്കിള്‍ has left a new comment on your post "ആനപ്രേമികളേ നിങ്ങൾക്കറിയാമോ?":

വിവരാവകാശനിയമം ഉപയോഗിച്ച് അപേക്ഷ നൽകുന്നവർ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യം, ഈ നിയമം അനുസരിച്ച് ‘വിവരം’ എന്നാൽ എന്താണെന്നാണു. വിവരാവകാശ നിയമത്തിലെ സെക്റ്റിഒൻ 2(f) എന്നതിൽ ‘വിവരം’ എന്നതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു:

Section 2 sub-section (f) reads as follows:-
"information" means any material in any form, including records, documents, memos, e-mails, opinions, advices, press releases, circulars, orders, logbooks, contracts, reports, papers, samples, models, data material held in any electronic form and information relating to any private body which can be accessed by a public authority under any other law for the time being in force;

From the above it will be clear that such information must be held in material form.

അതായത് ഒരാഫീസിൽ ഇല്ലാത്ത വിവരം പല രേഖകൾ പരിശോധിച്ച് ഉണ്ടാക്കിയെടുക്കുന്നതിനെ ഈ നിയമപ്രകാരമുള്ള ‘വിവരം’ എന്നു അവകാശപ്പെടാൻ പാടില്ല.

ചീഫ് ഇന്‍ഫര്‍മേഷം കമ്മീഷണര്‍ എടുത്ത തീരുമാനത്തിൽ (08-12-2008) ഇക്കാര്യം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്.

Created page: നിലവിൽ പലയിടങ്ങളിൽ കിടക്കുന്ന വിവരങ്ങൾ ഒന്നിച്ച് ഒരു പട്ടികയിൽ ഉൾപ്പെടുത്തി മറ്റൊരു പേജുണ്ടാക്കിയാൽ അതിനെ ക്രീയേറ്റഡ് പേജ് എന്നു പറയാം. അവിടെ പുതിയ വിവരങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. പലയിടങ്ങളിൽ ഉള്ളത് ഒരിടത്ത് ശേഖരിച്ച് കൊണ്ടുവരുന്നു എന്നു മാത്രം.



Posted by അങ്കിള്‍ to ഉപഭോക്താവ്‌ / Consumer at January 9, 2010 3:15 PM

48. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "നേരം വെളുത്തോ ?":

ആ.....ശംസകള്‍...



Posted by കൊട്ടോട്ടിക്കാരന്‍... to തോന്ന്യാശ്രമം at Saturday, January 09, 2010

Reply via email to