1. വിനുവേട്ടന്‍|vinuvettan has left a new comment on your post "വീണ്ടും ചില പുതുവത്സര ചിന്തകള്‍":

മുരളി തയ്യില്‍... അല്ല ബിലാത്തിപ്പട്ടണം... കമന്റിന്‌ നന്ദി... ആശംസകള്‍ക്കും നന്ദി...

എഴുത്തുകാരി, രമണിക, കുമാരന്‍... വീണ്ടും നന്ദി...

ദീപ്‌സ്‌... ആരാ ഈ പപ്പനാവന്‍? മനസ്സിലായില്ലല്ലോ...

ഉസ്മാന്‍, ജിമ്മി, നിരക്ഷരന്‍... ഇതൊക്കെ നമുക്ക്‌ ആശിക്കാം എന്നല്ലാതെ... എന്നാലും, രണ്ട്‌ പേരെങ്കിലും നന്നായാല്‍ അത്രയുമായല്ലോ...

എല്ലാവര്‍ക്കും നന്ദി...



Posted by വിനുവേട്ടന്‍|vinuvettan to തൃശൂര്‍ വിശേഷങ്ങള്‍ at Saturday, January 09, 2010 8:22:00 PM

2. സജി has left a new comment on your post "ബഹ്‌റൈൻ സ്നേഹ സംഗമം - 2010":

കുഞ്ഞാ,
ഇതു എല്ലാ ആഴ്ചയും തുടര്‍ന്നാലോ?
പരിപാടികള്‍ കൊള്ളാമല്ലേ.............?



Posted by സജി to ബഹറിന്‍‍ ബൂലോഗം at January 9, 2010 7:39 PM

3. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "മീറ്റിനു കൊടിയിറങ്ങി - ബഹറിന്‍ മീറ്റ്-2010":

ബഹറിന്‍ ബൂലോകര്‍ക്ക് ആശംസകള്‍..!!



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to ബഹറിന്‍ ബുള്ളറ്റിന്‍ at 9 January 2010 20:14

4. ലതി has left a new comment on your post "ഓതറൈസ്ട് ആന്‍റ് അണ്‍ ഓതറൈസ്ട്":

വായിച്ചു.
ചിരിപ്പിച്ചു,
ചിന്തിപ്പിച്ചു.
അഭിനന്ദനങ്ങൾ.



Posted by ലതി to ...കഥ കഥ കസ്തൂരി... at January 9, 2010 8:46 PM

5. മനസ്സിന്റെ ആര്‍ദ്രഭാവങ്ങള്‍.... has left a new comment on your post "ദിലീപ് ആന്‍ഡ്‌ അനു - എ ട്രൂ ലവ് സ്റ്റോറി":

njan oru college vidhayardhini ayeth kond oru kareyam pareyette suhurthe..pandethe campus pranayangal onum ipo campusukelil ilatoo..januaryil kamithakal koodunu enn parenjile..evidenn istta..onumila..namal pilerude language nanayid use cheythid indayeth kalekitoo..kadhayum..



Posted by മനസ്സിന്റെ ആര്‍ദ്രഭാവങ്ങള്‍.... to ,പെയ്തൊഴിയാതെ I Murali Nair at 9 January 2010 09:50

6. vinus നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അഭിനന്ദനങ്ങൾ ടീച്ചറെ അന്ന് ടീച്ചർ കുട്ടികൾക്ക് ഒരു പുതിയ പാഠം ചൊല്ലികൊടൂത്തു ഒരു ടീച്ചർക്ക് എന്നു അഭിമാനിക്കാവൂന്ന ഒന്ന്. അവർ അത് ഒരിക്കലും മറക്കാതിരിക്കട്ടെ.



vinus , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 9 10:19:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

7. അരുണ്‍ / Arun has left a new comment on your post "ഓതറൈസ്ട് ആന്‍റ് അണ്‍ ഓതറൈസ്ട്":

ചുമ്മാ ആ ഞലീന അവിടെ വന്നു.
ചുമ്മാ ആ ഞലീന അവിടെ നിന്നു പൊയി
ചുമ്മാ ആ കാഴ്ച കണ്ട പലരും വയറിന്മേല്‍ വിരല്‍ വെച്ചു.



Posted by അരുണ്‍ / Arun to ...കഥ കഥ കസ്തൂരി... at January 9, 2010 9:50 PM

8. ചാണക്യന്‍ has left a new comment on your post "ഓതറൈസ്ട് ആന്‍റ് അണ്‍ ഓതറൈസ്ട്":

:)



Posted by ചാണക്യന്‍ to ...കഥ കഥ കസ്തൂരി... at January 9, 2010 10:07 PM

9. Anoni Malayali has left a new comment on your post "മുല്ലപ്പൂവും മൂക്കുത്തിയും":

ഇതേ പോലെ മറ്റൊരുറോഡിലൂടെ, മറ്റൊരു ബുക്സ്റ്റാളില്‍ മറ്റൊരു പുസ്തകം വാങ്ങി നല്‍കി, അഞ്ചുകൊല്ലം കത്തെഴുതി അതിനുശേഷം വിളിച്ചു വരുത്തി ഒരേ ഒരുതവണ ഒന്നു കണ്ടു. ആലങ്കാരിക ഭാഷയില്‍ എത്രയൊക്കെ പറഞ്ഞാലും ചിലപെണ്ണുകാണല്‍കാര്‍ തട്ടിയെടുത്തേക്കും എന്നു തോന്നിയപ്പോള്‍ ദീര്‍ഘമായ ഒരെഴുത്തെഴുതി, എന്തുകൊണ്ട്‌ നീയില്ലാതെ ജീവിക്കാന്‍ എനിക്കാവില്ലെന്ന്‌, വളരെ ശുദ്ധമായ മലയാളത്തില്‍, വളവുതിരിവുകളില്ലാതെ, എങ്ങാനും ഒന്നാവാന്‍ പറ്റിയില്ലെങ്കില്‍ ഈ സൗഹൃദമെങ്കിലും നിലനിര്‍ത്തണേയെന്നു അപേക്ഷിച്ച്‌, ഇത്രകാലം ഈ മനസ്സും വച്ചാണോ താന്‍ എനിക്കു സുഹൃത്‌സന്ദേശങ്ങള്‍ അയച്ചത്‌ എന്ന പഹിഹാസത്തോടെയുള്ള നിരാസലേഖനം പ്രതീക്ഷിച്ച്‌..... മറുപടിവരാന്‍ എടുത്ത മൂന്നു ദിവസങ്ങള്‍ മൂന്നു നൂറ്റാണ്ടുപോലെ കടന്നുപോയി. എല്ലാം ഒര്‍മിപ്പിച്ചതിനു നന്ദി. ഇന്നും ,എന്നേക്കും അവളെന്റെ പ്രിയസഖിയായി എന്റെവീട്ടില്‍, ഞങ്ങളുടെ കുട്ടികളോടൊപ്പം ജീവിക്കുന്നു.



Posted by Anoni Malayali to സര്‍പ്പഗന്ധി at January 9, 2010 8:55 AM

10. SABITH.K.P has left a new comment on your post "ജീവിതമെഴുതുന്നവള്‍":

കലക്കിട്ടോ!

Nalla piece!!!



Posted by SABITH.K.P to മിഴിച്ചെപ്പ് | GLIMPSES at January 9, 2010 10:27 PM

11. ആഗ്നേയ has left a new comment on your post "മുല്ലപ്പൂവും മൂക്കുത്തിയും":

vayichirunnu :-)
happy anniversary :-)



Posted by ആഗ്നേയ to സര്‍പ്പഗന്ധി at January 9, 2010 8:33 AM

12. ഏ.ആര്‍. നജീം has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

അതെ, ചില സൗഹൃദങ്ങള്‍ നിലാവു പോലെതന്നെ. പകല്‍ കത്തുന്ന സൂര്യപ്രഭയില്‍ അത് കാണാന്‍ സാധിച്ചില്ലെന്ന് വരാം. പക്ഷേ രാത്രിയുടെ യാമങ്ങളില്‍ അവ നമ്മോടൊപ്പമുണ്ടാവുക തന്നെ ചെയ്യും

നല്ല ചിന്ത മാണിക്ക്യം



Posted by ഏ.ആര്‍. നജീം to മാണിക്യം at January 9, 2010 8:28 AM

13. ചാണക്യന്‍ has left a new comment on your post "മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മതവിശ്വാസവും":

:)



Posted by ചാണക്യന്‍ to കമന്റ് ബോക്സ് at January 9, 2010 11:27 PM

14. ചാണക്യന്‍ has left a new comment on your post "പാവം ദേവി":

ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി......

ഓ ലിത് ലിതാണ് ദേവീ മാഹാത്മ്യം...ല്ലേ..:):):)



Posted by ചാണക്യന്‍ to അമരകോശം at January 9, 2010 11:44 PM

15. ശലഭം has left a new comment on your post "പേനയുടെ എഴുത്ത്..":

ചില വാക്കുകള്‍ക്ക് ഊന്നല്‍ നല്‍കാനും
താളം നല്‍കാനുമാണ് വരി മുറിക്കുന്നത്.
എങ്കിലും വായനക്കരന്റ്റെ മനസ്സില്‍
തന്നെയാണ് മുറി നടക്കേണ്ടത്.
ആശംസകല്‍.



Posted by ശലഭം to salabham at January 9, 2010 10:03 AM

16. മത്താപ്പ് has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

ഹ്മ്
ഒളിച്ചത് നന്നായി
അല്ലെങ്കില്‍ കറ്ഷക കേരളത്തിന്‍ ഒരു രക്തസാക്ഷി കൂടി ആയേനെ.

ഓഫ്: അല്ലാ,എന്നിട്ട് മാമന്റെ പടവലം കറ്ഷകശ്രീല്‍ വന്ന്വോ????????



Posted by മത്താപ്പ് to വര്‍ഷ ഗീതം at January 9, 2010 11:21 PM

17. ജനശക്തി has left a new comment on your post "വെവരാവകാശവ്യഭിചാരങ്ങള്.....":

വിധിയും നിയമവും എങ്ങനെ പോയാലും ചോദിക്കുന്ന ചോദ്യത്തിന്റെ സാമൂഹ്യപ്രസക്തിയും ആന്തരികയുക്തിയും (ഒരളവു വരെ നിയമത്തിന്റെ ശക്തിയും)ചോദിക്കുന്നവന്റെ മൂളയെ ആശ്രയിച്ചിരിക്കും.

ഒരൊപ്പ്.

അങ്കിള്‍ ഇനി ഈ വഴി വരില്ലെന്നോ മറ്റോ മറുമൊഴിയില്‍ കണ്ടു. അങ്കിള്‍ ഇവിടെ ഇട്ട കമന്റിനു മറുപടിയായാണ് ഇവിടെ ഒരു സംശയം ചോദിച്ച് ചര്‍ച്ച തുടങ്ങിയതെന്നതും, അതിനു അങ്കിള്‍ നല്‍കിയത് പരിഹാസരൂപേണയുള്ള മറുപടിയാണെന്നതും അദ്ദേഹം മറന്നു. എന്നിട്ട് ഇവിടെ ചര്‍ച്ച ചെയ്യുന്നതിന്റെ പുറത്ത് എന്തൊക്കെയോ കുറ്റാരോപണങ്ങള്‍. പിന്നീടിട്ട കമന്റുകള്‍ക്ക് ഉത്തരം ഇല്ല എന്നതാകില്ല ഇതിനു കാരണം എന്നു കരുതുന്നു.

അദ്ദേഹം വരികയാണെങ്കില്‍ വീണ്ടും വരാം..തല്‍ക്കാലം ബൈ..



Posted by ജനശക്തി to അഭിപ്രായങ്ങള്‍ at Sat Jan 09, 09:11:00 AM PST

18. poor-me/പാവം-ഞാന്‍ has left a new comment on your post "മുല്ലപ്പൂവും മൂക്കുത്തിയും":

മൈനാജി
ഒരിക്കലും മറ്റൊരു ബ്ലോഗിന്റേയും കമന്റ് ബോക്സില്‍ താങ്കളെ കണ്ടിട്ടില്ല...
പതിവു പോലെ മനോഹരമായ വരികള്‍ വായിച്ചപ്പോള്‍ ഒന്നു പറയാന്‍ തോന്നുന്നൂ ...
കല്ല്യാണം കഴിഞും പ്രേമിക്കുന്നവര്‍ ഈ ദുനിയാവിലുണ്ട്...ശങ്ക?
ന്റെ തീരെ മനോഹരമല്ലാത്ത ഡിസംബര്‍ 25ലെ പൊസ്റ്റ് വായിച്ചു നോക്കി അഭീപ്രായം പറവാന്‍ അപേക്ഷ...
ഇനിയും
“തളിരുകള്‍” വിരിയട്ടെ എന്നു പ്രാര്‍ത്‍ഥിച്ചൂ കൊണ്ട്...



Posted by poor-me/പാവം-ഞാന്‍ to സര്‍പ്പഗന്ധി at January 9, 2010 9:33 AM

19. സജി has left a new comment on your post "മുല്ലപ്പൂവും മൂക്കുത്തിയും":

മൈന,
സുന്ദരമായ വാക്കുകള്‍കൊണ്ട് ഇങ്ങനെ പ്രലോഭിപ്പിക്കരുത്....

എങ്കിലും മനോഹരമായ വിവരണം വായിക്കുന്നതുപോലും ഒരു സുഖം തന്നെ!



Posted by സജി to സര്‍പ്പഗന്ധി at January 9, 2010 8:56 AM

20. poor-me/പാവം-ഞാന്‍ നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വന്നു വായിച്ചു .റ്റീച്ചര്‍ക്കും കബൂത്തറിനും നന്മ നെരുന്നു....



poor-me/പാവം-ഞാന്‍ , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 9 11:10:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

21. ചാണക്യന്‍ has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

നിലാവു പോലൊരു സൌഹൃദം.....



Posted by ചാണക്യന്‍ to മാണിക്യം at January 9, 2010 9:12 AM

22. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "ബഹറിന്‍ മീറ്റ് - ചിത്രങ്ങള്‍ മാത്രം!":

ബഹറിന്‍ ബൂലോകര്‍ക്ക് ആശംസകള്‍..!!



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to ഓര്‍മ്മ at January 9, 2010 9:11 AM

23. ലതി has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

ശരിയാണ്.
ചിലപ്പോഴൊക്കെ
സൌഹൃദം
നിലാവു
പോലെയാണ്.
എന്റെ
പ്രിയ
മാണിക്യാമ്മേ
നവവത്സരത്തിന്
എല്ലാ
നന്മകളും
നേരുന്നു.



Posted by ലതി to മാണിക്യം at January 9, 2010 8:31 AM

24. ഹാഫ് കള്ളന്‍||Halfkallan has left a new comment on your post "മൂവീ നോട്സ് -2":

പ്രിന്‍സസ് ആന്‍ഡ്‌ ഫ്രോഗ് ഒഴിച്ച് ബാക്കി എല്ലാം കണ്ടു .. അവതാരങ്ങളെ ത്രീ ഡി യില്‍ കാണാന്‍ പറ്റിയില്ല .. ബ്രിഡ്ജ് ,പുറം കാഴ്ചകള്‍ ഹാപ്പി ജേര്‍ണി എല്ലാം ഇഷ്ടപ്പെട്ടു .. ത്രീ ഇടിയട്സ് , നോവല്‍ വായിച്ചിരുന്നു .. ട്രീറ്റ്‌മെന്റ് കൊള്ളാം .. നാല് സയന്‍സ് പറഞ്ഞാലല്ലേ അവതാരങ്ങള്‍ ഒക്കെ എന്തോ ഒരു "കോപ്പ് " ആണോന്നു ആള്‍ക്കാര്‍ക്ക് തോന്നു .. !



Posted by ഹാഫ് കള്ളന്‍||Halfkallan to തുമ്പപ്പൂ റീലോഡഡ് at January 9, 2010 11:32 AM

25. ലതി has left a new comment on your post "ഗാന്ധി ചിന്തകള്‍":

കോട്ടയത്ത്
തിരുനക്കരയിലെ
ഗാന്ധിപ്രതിമയെക്കുറിച്ച്
ഓർത്തുപോയി.
ഏന്തായാലും
ഈ ചിന്ത
ഉചിതമായി.
നന്ദി.



Posted by ലതി to പൂരക്കടവ് at January 9, 2010 8:52:00 AM PST

26. രാഹുല്‍ കടയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "നിങ്ങളുടെ ബ്ലോഗിനൊരു കലണ്ടര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ കൂതറHashim
ഈ
പോസ്റ്റ് വായിച്ച് നോക്കൂ മാർക്യൂ ആയി പൊസ്റ്റ് ടൈറ്റിൽ കൊടുക്കുന്നതിനെക്കുറിച്ച് കൂടിതല്‍ അറിയാമ്മ്



രാഹുല്‍ കടയ്ക്കല്‍ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 9 10:10:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

27. Anoni Malayali has left a new comment on your post "വോ...നായരക്കും വേണം സംവരണം !":

മേല്‍പ്പറഞ്ഞ ചിത്രകാരന്‍ ഏറെക്കുറെ ഇത്തരം ഒരു ബ്ലോഗ്‌ എഴുതിയിരുന്നു. അതിനു കമന്റാന്‍ ചെന്നപ്പോഴേക്കും അദ്ദേഹം ആ പോസ്റ്റ്‌ നീക്കം ചെയ്തിരുന്നു. അതിനെഴുതിയ കമന്റ്‌ ഇവിടെ ചേര്‍ക്കുന്നു.
****

എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ, എന്തുകൊണ്ടാണ്‌ ഈ നായന്മാര്‍ ഗവണ്‍മന്റ്‌ സര്‍വ്വീസിലും മറ്റു സ്വകാര്യ പൊതുമേഖലകളിലും മുന്നിലെത്തുന്നതെന്ന്? ഉണ്ടാവില്ല, കാരണം താങ്കള്‍ ഒരു മഞ്ഞക്കണ്ണടയണു വച്ചിരിക്കുന്നത്‌. താങ്കള്‍ തിരുവനന്തപുരംകാരനാണല്ലോ. രാവിലെ ഉണര്‍ന്ന് നഗരപ്രാന്തങ്ങളില്‍ പോയി നോക്കുക. സെക്രട്ടറിയേറ്റിലും മറ്റും ജോലി ചെയ്യുന്ന ആള്‍ക്കാര്‍ തന്റെ ആകെയുള്ള രണ്ട്‌ മക്കളെ ട്യൂഷനും കോച്ചിങ്ങിനും തന്റെ സ്കൂട്ടറിന്റെ പിന്നില്‍ കൊണ്ടുപോകുന്നതുകാണാം. എന്നിട്ടു വേണം അയാള്‍ക്കു ഓഫീസില്‍ പോവാന്‍. വൈകുന്നേരം വീണ്ടും ഇതു തന്നെ. ഈ സമയത്തെല്ലാം മദ്രസയിലും അതിനു ശേഷം മീന്‍ വില്‍ക്കാനും പോയി ബാക്കി നേരമുണ്ടെങ്കില്‍ സ്കൂളിലും പോവുന്നവരോടു, റിസര്‍വേഷനുള്ളവരോട്‌ മല്‍സരിച്ചു ജീവിച്ചു പോവണ്ടേ. ഇനി അവരുടെ പെണ്മക്കളോ, 13, 14 വയസ്സില്‍ ഏതെങ്കിലും ഗള്‍ഫുകാരനെ വിവാഹവും ചെയ്ത്‌ ഒന്നരാടന്‍ വര്‍ഷങ്ങളില്‍ ഓരോ പുതിയ ജീവനു ജന്മവും നല്‍കി, എല്ലാത്തിനെയും വളര്‍ത്തി ദരിദ്രനായതിനാല്‍ വിദ്യാഭ്യാസം നല്‍കാനാവാതെ-- കുട്ടികള്‍ കച്ചവടവും ചെയ്ത്‌ സുഖമായി ജീവിക്കുന്നു. അവര്‍ക്കു പരാതി ഇല്ല, രാഷ്ട്രീയക്കാരനാണ്‌, ജോലിയില്‍ താല്‍പര്യമില്ലാത്തവനും റിസര്‍വേഷന്‍ നല്‍കി ജോലി വാങ്ങിപ്പിച്ചേ അടങ്ങൂ. അര ഏക്കര്‍ സ്ഥലമുള്ള ദരിദ്രക്രിസ്ത്യാനി അതില്‍ റബ്ബര്‍ നട്ട്‌ അതിന്മേല്‍ വാനില നട്ട്‌, അതിനു ചുവട്ടില്‍ ഏലം നട്ട്‌, സാക്ഷാല്‍ പോപ്പ്‌ പറഞ്ഞതു പോലും വകവയ്കാതെ രണ്ടു കുട്ടികളാവുമ്പോഴേക്കും പ്രസവവും നിര്‍ത്തി മക്കളെ എങ്ങനെയെങ്കിലും ഒരു നേഴ്സിങ്ങും കഴിപ്പിച്ച്‌ വിദേശത്ത്‌ അയച്ചു ജീവിതം സുഖമാക്കി മാറ്റുമ്പോള്‍, വിദ്യാലയത്തിന്റെ പടിപോലും കയറാതെ ചുറ്റിക്കളിക്കുന്നവന്‌ വോട്ടുബാങ്കിന്റെ ബലം ഒന്നുകൊണ്ടുമാത്രം സംവരണം ലഭിക്കുമ്പോള്‍, നായര്‍ അതും നോക്കി മിഴിച്ചു നില്‍ക്കണം അല്ലേ. എനിക്കറിയാം, " താങ്കള്‍ സംഘപരിവാറാണല്ലേ," എന്ന ഒറ്റച്ചോദ്യത്തില്‍ എല്ലാവരേയും തറ പറ്റിക്കാന്‍ താങ്കള്‍ക്കാവുമെന്ന്. ഇവിടുള്ള ഹിന്ദുക്കള്‍ സംഘപരിവാറേ അല്ല, എന്നാല്‍ എന്നും ഇതെല്ലാം കണ്ടുനിസ്സഹായരായി നിന്നോളാം എന്നു ഉറപ്പൊന്നുമില്ലല്ലോ.



Posted by Anoni Malayali to അഭിപ്രായങ്ങള്‍ at Sat Jan 09, 09:03:00 AM PST

28. ചാണക്യന്‍ has left a new comment on your post "മീറ്റിനു കൊടിയിറങ്ങി - ബഹറിന്‍ മീറ്റ്-2010":

അടിച്ചു പൊളിച്ചൂ....ല്ലേ...:):):)



plz remove word verification



Posted by ചാണക്യന്‍ to ബഹറിന്‍ ബുള്ളറ്റിന്‍ at 9 January 2010 20:44

29. Anonymous has left a new comment on your post "പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസിയെ വേണം":

very good post



Posted by Anonymous to വാര്‍ത്തകള്‍ക്കിടയില്‍ at 10:09 PM

30. വിനുവേട്ടന്‍|vinuvettan has left a new comment on your post "അവതാരം ! / AVATAR !":

മുരളി മാഷെ... നല്ല വിവരണം... സിനിമാ തിയേറ്ററുകള്‍ നിഷിദ്ധമായ ഈ സൗദി അറേബ്യയില്‍ ഇതൊന്നും കാണാനുള്ള യോഗം ഞങ്ങള്‍ക്കില്ല. DVD കിട്ടുമോ എന്ന് നോക്കണം... എന്നാലും തിയേറ്ററില്‍ പോയി കാണുന്ന ആ സുഖം ഒന്ന് വേറെ തന്നെയാണേ...



Posted by വിനുവേട്ടന്‍|vinuvettan to BILATTHIPATTANAM at 9 January 2010 09:32

31. for the people നിങ്ങളുടെ പോസ്റ്റ് "എങ്ങനെ നിങ്ങളൂടെ ഹെഡ്ഡറിനു താഴെ ഒരു മെനു ഉണ്ടാക്കാ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good , thanks,.........



for the people , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 9 11:11:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

32. മൈന has left a new comment on your post "ഡിസംബര്‍ 25, അന്ന് ആ ക്രിസ്തുമസ് നാളില്‍...":

കുറെ വൈകിയാണെങ്കിലും മംഗളാശംസകള്‍.



Posted by മൈന to മാഞ്ഞാലിനീയം manjalyneeyam at 9 January 2010 23:18

33. kichu / കിച്ചു has left a new comment on your post "ബഹറിന്‍ മീറ്റ് - ചിത്രങ്ങള്‍ മാത്രം!":

ABHI NANDANDANS :)

ABHIYUM NANDANUM SHEMI



Posted by kichu / കിച്ചു to ഓര്‍മ്മ at January 9, 2010 9:28 AM

Reply via email to