1. SABITH.K.P has left a new comment on your post "പുതുനാമ്പുകള്‍":

കലക്കിട്ടോ!



Posted by SABITH.K.P to ചിത്രണം at January 9, 2010 9:30 PM

2. SABITH.K.P has left a new comment on your post "പ്രവാസി":

തേങ്ങയിടാന്‍ ആളെ കിട്ടാത്ത കാലത്ത് ... തേങ്ങയും പുളിക്കും !



Posted by SABITH.K.P to പൈങ്ങോടന്‍സ് പടംസ് at January 9, 2010 6:29 PM

3. നജൂസ്‌ has left a new comment on your post "മുല്ലപ്പൂവും മൂക്കുത്തിയും":

വായിച്ചിരുന്നൂ. വീണ്ടും വായിച്ചു. എഴുതി എഴുതി പോയ ആരോ വീണ്ടും ഓര്‍മ്മയിലിങനെ വന്നുനില്‍ക്കുന്നു.



Posted by നജൂസ്‌ to സര്‍പ്പഗന്ധി at January 9, 2010 10:38 AM

4. മുരളി I Murali Nair has left a new comment on your post "ബഹറിന്‍ മീറ്റ് - ചിത്രങ്ങള്‍ മാത്രം!":

ബഹറിന്‍ ബൂലോകത്തിന് എല്ലാ അഭിനന്ദനവും..
എല്ലാവരും മീറ്റി ,ഈറ്റി മരിക്കുകയായിരുന്നു അല്ലെ..
:) :)



Posted by മുരളി I Murali Nair to ഓര്‍മ്മ at January 9, 2010 11:53 AM

5. FIRDOUSE has left a new comment on your post "ചെമ്മീന്‍ ചമ്മന്തി":

inniku ishtamayi pachakam thans itthupolae inniyum parashikanam ketto



Posted by FIRDOUSE to നാടന്‍ ഫുഡ് at January 5, 2010 4:38 AM

6. lekshmi has left a new comment on your post "ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്‍മ്മ ഭാവന":

കൊള്ളാം , നന്നായിരിക്കുന്നു .



Posted by lekshmi to chithrakaran:ചിത്രകാരന്‍ at January 10, 2010 1:03 AM

7. പാമരന്‍ has left a new comment on your post "ആത്മവൃക്ഷം":

...



Posted by പാമരന്‍ to ചന്ദ്രകാന്തം at January 9, 2010 10:57 PM

8. ത്രിശ്ശൂക്കാരന്‍ has left a new comment on your post "പ്രവാസി":

അവിടേം തെങ്ങുണ്ടോ?



Posted by ത്രിശ്ശൂക്കാരന്‍ to പൈങ്ങോടന്‍സ് പടംസ് at January 9, 2010 7:12 PM

9. SABITH.K.P has left a new comment on your post "ഈന്ത് പൂക്കുന്ന കാലം - Flowering Cycas":

ഈന്തിന്‍ കായ കൊണ്ട് പമ്പരം ഉണ്ടാക്കിയ കാലം ഓര്‍മ വരുന്നു..



Posted by SABITH.K.P to മിനി ചിത്രശാല at January 10, 2010 12:10 AM

10. smitha has left a new comment on your post "വിടപറയല്‍.":

nice.



Posted by smitha to ഓര്‍മ്മപൂക്കള്‍ at January 9, 2010 9:09 AM

11. cpaboobacker has left a new comment on your post "മുല്ലപ്പൂവും മൂക്കുത്തിയും":

മാതൃഭൂമിയില്‍ വായിച്ചതാണിത്. മൈന മനോഹരമായി എഴുതിയിരിക്കുന്നു. ഹൃദയം നിഷ്‌കളങ്കയായ ഒരു പക്ഷിയാണെന്ന് സങ്കല്പിച്ച്കവിതയെഴുതിയത് ഷെല്ലിയാണോ? പ്രണയത്തെ പറ്റിയെഴുതുമ്പോള്‍ ആരും അല്പം കളവ് എഴുതും. ഇത്പക്ഷേ, പ്രണയമായിരുന്നില്ലല്ലോ. പ്രണയം സ്വന്തമായി മാത്രമനുഭവച്ചൊരാളാണ് ഞാന്‍. എനിക്ക് കൂട്ടിനാരുമുണ്ടായിരുന്നില്ല. പക്ഷേ, ഭാഷാ ദരിദ്രരായ കൂട്ടുകാര്‍ക്ക് ഞാന്‍പ്രണയലേഖനങ്ങളെഴുതിക്കൊടുത്തു. കൂലിക്ക്. ഛെ.
ഡിഗ്രി കഴിഞ്ഞ്, കടുത്തരാഷ്ട്രീയവും കവിതയുടെ ജ്വരവുമൊക്കെയായി നടപ്പ്. പഴയൊരു കോളേജ് മേറ്റിനെ കണ്ടു. സുന്ദരി. ഇരുനിറം. മൂക്കുത്തിയുമൊക്കെയുണ്ട്. വിവാഹം കഴിഞ്ഞിട്ടില്ല. അറിയപ്പെടുന്ന ഒരു കാമുകിയായിരുന്നു. കാമുകന്‍ തൊഴിലൊക്കെയായപ്പോള്‍വേറെരുത്തിയെ കെട്ടി. സാമാന്യം തരക്കേടില്ലാത്ത കുടുമ്മത്തീന്ന്. കുട്ടിയുമായി. പ്രായോഗികമായി ചിന്തിക്കണമെന്ന് ഞാന്‍ പറഞ്ഞു.
സീപിക്കറിയില്ല അവന്‍ എനിക്കെഴുതിയതൊക്കെ... അവനിതെങ്ങനെ കഴിഞ്ഞു?
എനിക്കറിയാമായിരുന്നു, അവളറിയുന്നതിനേക്കാള്‍കൂടുതല്‍. കൊടുത്തതവന്‍തന്നെ. പക്ഷേ, എഴുതിയത് ഞാന്‍. ഈ ഞാന്‍.
പക്ഷേ, ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് ഞാനെഴുതിയതൊന്നും ഫലിച്ചില്ല. രാഷ്ട്രീയം കളഞ്ഞു, കവിതകളഞ്ഞു. വായനകളഞ്ഞു. അവള്‍ വേറൊരാളോടൊപ്പം പോയി. അതിനകം എന്റെ അനുജന്‍വിവാഹം ചെയ്തിരിക്കുന്നു.
ഒരു ദിവസം രാവിലെ എഴുന്നേറ്റു പല്ലുതേയ്ക്കുമ്പോള്‍ ഉപ്പായോട് പറഞ്ഞു.
എനിക്ക് പെണ്ണ് കെട്ടണം.
ഉപ്പ അതിശയത്തോടെ എന്നെ നോക്കി. പിന്നെ അടുത്തുവന്ന് എന്നെ തലോടി. സാരമില്ല, ഉപ്പ പറഞ്ഞു. പെണ്ണിനെ അളക്കാങ്കഴിയൂല.
അങ്ങനെ ആലോചിച്ച് നടന്ന വിവാഹമാണെന്റെ പ്രണയം.
ആരോ അവളോട് പറഞ്ഞു, എനിക്ക് ആരോടോ പ്രണയമായിരുന്നുവെന്ന്. മുപ്പത്തേഴുകൊല്ലമായി ഞാന്‍ അവളെയാണ് പ്രണയിക്കുന്നത്.
ഇതെഴുതുമ്പോള്‍ അവള്‍ വീട്ടിലില്ല. ഖത്തറില്‍ മകളുടെ അടുത്ത് ഇന്ന് രാത്രി എട്ടരയുടെ പ്ലൈറ്റിന് പോയി. പഴയ കാമുകി എങ്ങനെയെങ്കിലും ഞാനുമായി ബന്ധപ്പെടുന്നുണ്ടോ എന്ന സംശയവുമായി.
വഴിമാറി . വരോട് ഞാന്‍ പറഞ്ഞു, കത്തുകളെല്ലാംഞാനാണെഴുതിയത്. ഒരു ചായ, ചിലപ്പോള്‍മാത്രം ഒരു ചോറ്. ചിലപ്പോള്‍ ഒരു സിഗരറ്റ്.
അവര്‍ ഇന്ന് മുത്തശ്ശിയാണ്. പ്രണയമോ യാഥാര്‍ത്ഥ്യമോ വലുത്? മജീേ് സുഹറായുടെ പരുവിലാണ് ചുംബിച്ചത്. എന്റെ ആദ്യചുംബനം മുടിയിലായിരുന്നു.



Posted by cpaboobacker to സര്‍പ്പഗന്ധി at January 9, 2010 11:17 AM

12. SABITH.K.P has left a new comment on your post "ഈന്ത് പൂക്കുന്ന കാലം - Flowering Cycas":

മധുരം കുറവാണല്ലോ ആശാനെ ...



Posted by SABITH.K.P to മിനി ചിത്രശാല at January 10, 2010 12:11 AM

13. SABITH.K.P has left a new comment on your post "ഇലകൊഴിയും ശിശിരം!":


ശിവാ... ഇത്തവണയും കലക്കിട്ടോ!




Posted by SABITH.K.P to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 10 January 2010 12:05 AM

14. Samira Simões/ Sri Radhe has left a new comment on your post "Raina beeti jaaye":

Wow! Wow! Wow! She is just like a goddess singer...her voice is from the heaven and it sounds like a honey for the ear.Very lucky are the ones who can have this sweet voice around.Congrats Sarath! May God bless you two with a life full of sweetness!



Posted by Samira Simões/ Sri Radhe to ഹൃദയരാഗങ്ങള്‍ at January 9, 2010 11:42 AM

15. ദിപിന്‍ സോമന്‍ has left a new comment on your post "പൂവിനുള്ളില്‍ പൂവിരിയും പൂക്കാലം.....":

അപ്പൂസേ, താങ്കളുടെ ബ്ലോഗ്‌ വായിച്ചപ്പോളാണ് ക്യാമറയെ കൂടുതല്‍ അറിയാന്‍ സാധിച്ചത്.ഇപ്പോള്‍ ഞാനും കുറച്ചു പടങ്ങള്‍ എടുത്തു തുടങ്ങി.താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.



Posted by ദിപിന്‍ സോമന്‍ to മിഴിച്ചെപ്പ് | GLIMPSES at January 9, 2010 11:00 PM

16. ഞാനും എന്‍റെ ലോകവും has left a new comment on your post "മഞ്ഞുയാത്രാ":

കാണാനൊരു കാഴ്ചയാണെങ്കിലും സ്പെയിനിൽ പലയിടത്തും മൈനസ് 20 ഡിഗ്രീയാണു രണ്ട് ദിവസമായി പലയിടത്തും വാഹനങ്ങൾ ഓടുന്നില്ല ആശുപത്രിയിൽ പോകാൻ പറ്റാതെ ആളുകൾ വിഷമിക്കുന്നു , വിമാനങ്ങളും ഓടുന്നില്ല .



Posted by ഞാനും എന്‍റെ ലോകവും to ഞാന്‍ കണ്ട കാഴ്ചകള്‍ at 9 January 2010 12:19

17. SABITH.K.P has left a new comment on your post "കഫെ`":

മധുരം കുറവാണല്ലോ ആശാനെ ...



Posted by SABITH.K.P to നിഴല്‍ക്കൂത്ത് at 9 January 2010 10:42

18. suchand scs has left a new comment on your post "ജീവിതമെഴുതുന്നവള്‍":

appuvetta, both photo and drawing are nice!!



Posted by suchand scs to മിഴിച്ചെപ്പ് | GLIMPSES at January 9, 2010 11:31 PM

19. JM PBVR has left a new comment on your post "ട്രാഫിക് പോലീസ്":

LOL. Pavam SAR car. :)



Posted by JM PBVR to വര@തല=തലവര at January 10, 2010 1:06 AM

20. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "ഓഎബീ'സ് നൈറ്റ് ഔട്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Typist | എഴുത്തുകാരി- അതേയ്...ബസ്സിൽ എട്ട് പത്തീസം ജോലി ചെയ്താൽ പിന്നെ സമയോം കാലോം നോക്കാൻ നിക്കൂലാന്ന്. :)


വശംവദൻ- അതെ, കാണാനുള്ള ഭാഗ്യം നാട്ടാർക്കും.

ചാണക്യന്‍- അപ്പോൾ സമയം ഒരു മണീന്നർത്ഥം...:)

ramanika-അങ്ങനെ ആവട്ടെ...


താരകൻ- ശുക്രിയാ സാബ്.

ഭായി- ബനാന ടോക്ക്? ആക്കിയൊ ഭായീ..:) :)

കാട്ടിപ്പരുത്തി- അതെ അവർ ഭാഗ്യം ചെയ്തവർ തന്നെ :)

ഉമേഷ്‌ പിലിക്കൊട്- തേങ്ക്യൂ കുട്ടാ..


ബിലാത്തിപട്ടണം / Bilatthipattanam-
വാക്ക് പതിരും, നെല്ല് പെഴവും?
സമയക്കുറവാണ് സുഹൃത്തുക്കളെ. ഇനി ശ്രദ്ധിക്കാം. നന്മക്ക് പ്രത്യേക നന്ദി.

Manoraj- നന്ദിയുണ്ട് മനോജ്.

pattepadamramji-ഈ പറഞ്ഞതിൽ ഞാൻ ഒരാത്മാർത്തത കാണുന്നു.ശരിയാക്കാൻ നോക്കാം.

എല്ലാവർക്കും (രണ്ടെ പൂജ്യം ഒന്നെ പൂജ്യം) നല്ല വർഷം ആശംസിച്ച് കൊണ്ട് നന്ദിയോടെ, ഒഎബി



OAB/ഒഎബി , ബസ്റ്റോറി ലേക്ക് 2010, ജനുവരി 9 9:46 pm ന് പോസ്റ്റ് ചെയ്തത്

21. Jayachandran has left a new comment on your post "കുട്ടനാടന്‍ മീന്‍ കറി (തൃശൂര്‍ മിക്സ് )":

njan onnu pareekshikkan thanne theerumanichu.eippo ellam reemixinte kaalamaanallo.



Posted by Jayachandran to നാടന്‍ ഫുഡ് at January 3, 2010 11:32 PM

22. പൊന്നപ്പന്‍ - the Alien has left a new comment on your post "കഫെ`":

delicate minimalism. beautiful!



Posted by പൊന്നപ്പന്‍ - the Alien to നിഴല്‍ക്കൂത്ത് at 9 January 2010 10:56

23. വീ കെ has left a new comment on your post "ബഹ്‌റൈൻ സ്നേഹ സംഗമം - 2010":

57-)മത്തെ പോട്ടത്തിന്റെ മേൽക്കുറിപ്പിന് ഒരു അടിവരയിടുന്നു...



Posted by വീ കെ to ബഹറിന്‍‍ ബൂലോഗം at January 9, 2010 11:24 PM

24. അനീഷ് ശ്രീകുമാര്‍ has left a new comment on your post "നേരം വെളുത്തോ ?":

ആശംസകള്‍..
ഇനി കാപ്പിലാനെ കാണാന്‍ സീരിയലും കാണണമോ..

വിധി..അല്ലാണ്ടിപ്പോ എന്താ പറയുക..



Posted by അനീഷ് ശ്രീകുമാര്‍ to തോന്ന്യാശ്രമം at Saturday, January 09, 2010

25. subair mohammed sadiqu (sm.sadique) has left a new comment on your post "സ്പെഷ്യല്‍ മാങ്ങാ അച്ചാര്‍":

അച്ചാറിന്റെ എരിവും പുളിയും കിട്ടി ,ധാ നാക്കില്‍ നിന്നും ശൂ .......



Posted by subair mohammed sadiqu (sm.sadique) to നാടന്‍ ഫുഡ് at January 2, 2010 10:38 AM

26. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "നാലാം പാദം അറിയുമോ?":

പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതു പോലെ.
കാതിലോല നല്ലതാളി
ക-അതിലോല നല്ലത്-ആളി :)



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to അക്ഷരശാസ്ത്രം at Sunday, January 10, 2010 1:09:00 AM

27. മാണിക്യം has left a new comment on your post "മീറ്റിനു കൊടിയിറങ്ങി - ബഹറിന്‍ മീറ്റ്-2010":

ബഹറിന്‍ ബൂലോകര്‍ക്ക് ആശംസകള്‍..!!

2010 സന്തോഷത്തിന്റെ സംഗമങ്ങളുടെ വര്‍ഷമാ‍കട്ടെ
നന്മകള്‍ നേരുന്നു



Posted by മാണിക്യം to ബഹറിന്‍ ബുള്ളറ്റിന്‍ at 9 January 2010 23:01

28. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 28":

ശ്രീ ... അതേ, ഗെറിക്കിന്റെ ആകര്‍ഷകത്വം അത്‌ തന്നെയാണ്‌... ശത്രുക്കള്‍ക്ക്‌ പോലും മതിപ്പ്‌ തോന്നുന്ന വ്യക്തിത്വം...

മനോരാജ്‌, ലേഖ, വേണു മാഷ്‌... ... സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി...



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at January 9, 2010 10:13 PM

29. വേണു venu has left a new comment on your post "സ്റ്റോം വാണിംഗ്‌ - 28":

വായിക്കുന്നുണ്ട്.:)



Posted by വേണു venu to സ്റ്റോം വാണിംഗ്‌ at January 9, 2010 9:47 PM

Reply via email to