1. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "സഖാവ് ബ്ലോഗര്‍ എന്തോബാദ്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹര്‍ത്താലും സമരവുമൊക്കെ ബൂലൊകത്തേക്കു വരുമോ..??
ഏതായാലും ആശയം കൊള്ളാം..
നടക്കട്ടെ..



ഹരീഷ് തൊടുപുഴ , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ജനുവരി 10 8:27 am ന് പോസ്റ്റ് ചെയ്തത്

2. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ചമയങ്ങളില്ലാതെ":

കണ്ട അലവലാതികളുടെയൊക്കെ പടംസ് ഈ ബ്ലോഗിലിടുന്നതെന്തിനാണു കാപ്പിലാന്‍...?



Posted by കൊട്ടോട്ടിക്കാരന്‍... to തോന്ന്യാശ്രമം at Saturday, January 09, 2010

3. വല്യമ്മായി has left a new comment on your post "മുല്ലപ്പൂവും മൂക്കുത്തിയും":

സുന്ദരന്‍ എഴുത്ത് :)



Posted by വല്യമ്മായി to സര്‍പ്പഗന്ധി at January 9, 2010 7:54 PM

4. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

ഇതായിരിയ്ക്കട്ടെ എന്നും ബൂലോകം...



Posted by കൊട്ടോട്ടിക്കാരന്‍... to മാണിക്യം at January 9, 2010 7:47 PM

5. സുനിൽ പണിക്കർ നിങ്ങളുടെ പോസ്റ്റ് "അതിജീവനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രസമുണ്ട്‌..



സുനിൽ പണിക്കർ , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 9 8:22 pm ന് പോസ്റ്റ് ചെയ്തത്

6. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "പാഠം ‘രണ്ട്‘":

തീര്‍ച്ചയായും വിജയത്തിലെത്തൊം.
പക്ഷേ രണ്ടുകാര്യങ്ങള്‍ കൂടി ശ്രദ്ധിയ്ക്കണം. മറ്റുള്ളവരെ ഇടിച്ചുതള്ളിയിട്ടാവരുത് മുന്നോട്ടുള്ള പോക്ക്, അതുപോലെ മറ്റുള്ളവരെ കണ്ഠുറന്നു കാണാതെ പോകയുമരുത്. ഈ രണ്ടു കൂട്ടരുടെയും വിജയം ക്ഷണികമായിരിയ്ക്കും.



Posted by കൊട്ടോട്ടിക്കാരന്‍... to മിനിലോകം at January 10, 2010 8:44 AM

7. kaalidaasan has left a new comment on your post "പറയൂ സിബിഐ, നേരറിയണ്ടേ?":

ബ്ലോഗ ലോകത്തെ രാജ്മോഹന് ഉണ്ണിത്താന് ആണ് കാളിദാസന്‍എന്ന മഹാപ്രതിഭ....

ജയശങ്കരന്‍ ജയലക്ഷ്മിയും...



Posted by kaalidaasan to P M MANOJ | പി എം മനോജ് at January 10, 2010 8:18 AM

8. kaalidaasan has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

ജിജോ പറഞ്ഞ കാര്യങ്ങളോട് നൂറു ശതമാനവും യോജിക്കുന്നു.


പള്ളിക്കുളത്തിന്റെ ചില അഭിപ്രായങ്ങളേക്കുറിച്ച് അല്‍പ്പം.

എല്ലാവരും ഒരുപോലെയിരിക്കുന്ന ഒരു തെരുവ്, നാട്, ലോകം..
എത്ര ബോറായിരിക്കുമത്?


അപ്പോള്‍ സൌദി അറേബ്യയും മറ്റ് ഇസ്ലാമിക രാജ്യങ്ങളും പരമ ബോറാണല്ലോ. അവിടെയും അല്‍പ്പം വ്യത്യസ്ഥതക്കു വേണ്ടി കുറച്ച് മുസ്ലിം സ്ത്രീകളെ ജീന്‍സൊക്കെ ധരിപ്പിക്കാന്‍ ശ്രമിച്ചാലോ? സ്ത്രീകളുടെ കണങ്കാല്‍ വെളിയില്‍ കണ്ടാല്‍ ചൂരലിനു തല്ലുന്ന മുത്തവകളൊക്കെ ആത്മഹത്യ ചെയ്യേണ്ടിവരും.

പള്ളുക്കുളം, താങ്കളുടെ ഈ ബോറു തിയറി ഏതെങ്കിലും ഇസ്ലാമിക രജ്യത്തു നടപ്പിലാക്കാനുള്ള തന്റേടമുണ്ടോ?


നിങ്ങളീപ്പറയുന്ന മുഖ്യധാര എന്നതിന് ഇന്ത്യൻ പശ്ചാത്തലത്തിൽ പലവർണ്ണമാണുള്ളത്. ബഹുവർണ്ണമാണതിന്റെ അടിത്തറ.

അപ്പോള്‍ ഇസ്ലാം നടപ്പിലാക്കാന്‍ പല പശ്ചാത്തലങ്ങളുണ്ടല്ലേ. ഇന്‍ഡ്യന്‍ പശ്ചാത്തലത്തില്‍ ബഹു വര്‍ണ്ണത്തിലും ഇസ്ലാമിക രാജ്യ പശ്ചാത്തലത്തില്‍ ഏക വര്‍ണ്ണത്തിലും വേണമെന്ന് ഖുറാന്‍ അനുശാസിക്കുന്നുണ്ടോ?


സ്ത്രീയുടെ തുണിയഴിച്ചു കളയാതെ തന്നെ ഇസ്ലാമിക ഫെമിനിസത്തിന്റെ ഒരു പുതിയ മുഖം സഹോദരന്മാർ കാണാനിരിക്കുന്നതേയുള്ളൂ.

അത് കണാതിരിക്കുന്നതാണു ഭേദം.

സ്ത്രീകള്‍ ഇഷ്ട പ്രകാരം തെരഞ്ഞെടുക്കുന്നതാണ്‌ പര്‍ദ്ദ എന്നാണല്ലോ താങ്കളൊക്കെ പറയുന്നത്. സൌദി അറേബ്യയില്‍ നൂറ്റാണ്ടുകളായി പര്‍ദ്ദ ആണു വേഷം. അവിടത്തെ മുസ്ലിം സ്ത്രീകള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ മാത്രമേ മറ്റു വസ്ത്രങ്ങള്‍ ധരിക്കാറുള്ളു. സൌദി അറേബ്യയിലെ സ്ത്രീകളോട് ഇഷ്ടമുള്ള വേഷം തെരഞ്ഞെടുത്തോളൂ എന്ന് പറഞ്ഞാല്‍ അപ്പോള്‍ കാണാം തുണികൊണ്ട് മൂടിവച്ചിരുന്ന ഇസ്ലാമിക ഫെമിനിസത്തിന്റെ യധാര്‍ത്ഥ മുഖം.

വെറുതെ അവിടെയും ഇവിടെയും ഇരുന്ന് ഗീര്‍വാണം അടിക്കാതെ അതൊന്ന് ചെയ്യാനുള്ള തന്റേടം ഏതെങ്കിലും ഇസ്ലാമിക രാജ്യം കാണിക്കുമോ?



Posted by kaalidaasan to chithrakaran:ചിത്രകാരന്‍ at January 10, 2010 9:18 AM

9. അപ്പു has left a new comment on your post "ജീവിതമെഴുതുന്നവള്‍":

അഭിപ്രായങ്ങൾ പറഞ്ഞ എല്ലാവർക്കും വളരെ നന്ദി :-)

പുള്ളിപ്പുലി & ഏകലവ്യൻ : ഈ എഫക്റ്റ് തീർച്ചയായും ഫോട്ടോഷോപ്പിലും സാധ്യമായിരിക്കും. എങ്കിലും ഞാനിത് ചെയ്തത് നമ്മടെ പിക്കാസ 3 എഡിറ്റർ ഉപയോഗിച്ചാണ്.

ലൊട്ടലൊടുക്കേ, വളരെ നന്ദി ഈ തെറ്റ് ചൂണ്ടിക്കാണിച്ചതിന്. പ്രാഗ് ചെക്ക് റിപ്പബ്ലിക്കിലാണ് (ചെക്കസ്ലോവാക്യ പണ്ടത്തെ പേര്). ഈ യാത്രയിൽ ഓസ്ട്രിയയിലെ വിയന്നയിലും പോയതിനാലാണ് ഇങ്ങനെ ഒരു അബദ്ധം മനസ്സിൽ വന്നത്. അതിൽ നിർവ്യാജം ഖേദിക്കുന്നു.

ദത്തൻ, ശ്രീ, ചാണക്യൻ നന്ദി.
ചന്ദ്രകാന്തക്കവിത പ്രതീക്ഷിച്ചു; മനോഹരം!
Seek my face, ഏകലവ്യൻ, പകലൻ, സന്ദീപ്, അരുൺ, സുനിൽ, വാഴക്കോടൻ നന്ദി :-)

സാബിത്, സുചന്ദ്, നന്ദി :-)



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at January 10, 2010 6:32 AM

10. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "ദേവീ...; കാത്തോളണേ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു കോടി സൂര്യന്മാര്‍
ഒന്നിച്ചുദിച്ചാലും
അമ്മതന്‍ കണ്ണിലേ തിളക്കമുള്ളൂ...
ഒരുകോടി താരങ്ങള്‍
ഒന്നിച്ചുദിച്ചാലും
ചുറ്റുവിളക്കിനേ തെളിച്ചമുള്ളൂ...

ദേവി എല്ലാരെയും കാത്തു രക്ഷിയ്ക്കട്ടെ...
മനംനൊന്തു വിളിച്ചാല്‍ വിളികേള്‍ക്കാത്ത ദൈവമില്ലല്ലോ...

ഹരീഷിനും ഈ നല്ല ചിത്രത്തിനും ഈ ചിത്രത്തിലുള്ളവര്‍ക്കും എന്റെ ആശംസകള്‍...



കൊട്ടോട്ടിക്കാരന്‍... , ഗുൽമോഹർ ലേക്ക് 2010, ജനുവരി 10 8:21 am ന് പോസ്റ്റ് ചെയ്തത്

11. അപ്പു has left a new comment on your post "ജന്മദിന ആശംസകള്‍":

ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. പാർട്ടിയൊക്കെ നേരിൽക്കാണുമ്പോൾ തരുന്നുണ്ട്.



Posted by അപ്പു to നമ്മുടെ ബൂലോകം at January 10, 2010 8:49 AM

12. അപ്പു has left a new comment on your post "ബഹറിന്‍ മീറ്റ് - ചിത്രങ്ങള്‍ മാത്രം!":

മീറ്റ് നന്നായി നടന്നു എന്നറിയുന്നതിൽ സന്തോഷം. എല്ലാവരെയും പരിചയപ്പെട്ടതിൽ അതിലേറേ സന്തോഷം. ബഹറിൻ ബൂലോകത്ത് സ്വന്തം പേരിൽ ബ്ലോഗുന്നവരാണ് കൂടുതലും അല്ലേ!! ഗുഡ്.



Posted by അപ്പു to ഓര്‍മ്മ at January 9, 2010 7:22 PM

13. poor-me/പാവം-ഞാന്‍ has left a new comment on your post "വോ...നായരക്കും വേണം സംവരണം !":

അനൊനി മലയാളം ജി
ഇത് 2010.ഉലകത്തിലുള്ള ആളുകള്‍ എല്ലാം സെക്രറ്റ്രിയേറ്റില്‍ ക്ലറ്ക്ക് ആകണം എന്ന് നിരീക്കുന്നതെ തെറ്റ്...മീന്‍ വില്‍ക്കാനും ആള്‍ വേണം...താങ്കള്‍ സമയം കിട്ടിയാല്‍ മലപ്പുറം ഭാഗത്തേക്ക് ഒന്ന് യാത്ര ചെയ്തു നോക്കൂ...അഭിപ്രായം മാറും (ഞാന്‍ മലപ്പുറം കാരനല്ല!)എന്റെ നാട്ടില്‍ ഈഴവ സമുദായത്തില്‍ പെട്ടവ



Posted by poor-me/പാവം-ഞാന്‍ to അഭിപ്രായങ്ങള്‍ at Sat Jan 09, 06:55:00 PM PST

14. jayanEvoor has left a new comment on your post "കായംകുളത്തെ കല്യാണം (മാംഗല്യം തന്തുനാനേന.... നേർക...":

കായംകുളം സൂപ്പർഫാസ്റ്റ് ഡ്രൈവർ അരുൺ കായംകുളത്തിന്റ സഹോദരിയുടെ വിവാഹച്ചടങ്ങിന്റെ റിപ്പോർട്ടും ഫോട്ടോസും...!

എല്ലാ ബ്ലോഗർ കുടുംബാംഗങ്ങൾക്കുമായി സമർപ്പിക്കുന്നു.



Posted by jayanEvoor to അവിയൽ..! at January 9, 2010 7:40 PM

15. Maths Blog Team has left a new comment on your post "പാഠം ‘രണ്ട്‘":

ആ ആംഗ്ലോ ഇന്‍ഡ്യന്‍ മനുഷ്യന്‍ മിനി ടീച്ചര്‍ക്ക് ഒരു പ്രചോദനമായി. വാശിയോടെ പഠിക്കാന്‍, പ്രതിബന്ധങ്ങളെ നേരിടാന്‍...

ഇതുപോലെി ജീവിതപ്പാച്ചിലിനിടയില്‍ നമ്മെ ഉണര്‍ത്തി ചിന്തിപ്പിക്കാന്‍ ഉപയുക്തമാകുന്ന പല സന്ദര്‍ഭങ്ങളുമുണ്ടാകാം. പക്ഷെ ബഹുഭൂരിപക്ഷവും അവയൊന്നും ശ്രദ്ധിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

അദ്ദേഹത്തിന്റെ വാക്കുകളെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു ആപ്തവാക്യം പോലെ കാണാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ശ്രമിച്ചതാണ് മിനി ടീച്ചറുടെ വിജയം.

വരികള്‍ ഒഴുക്കോടെ വായിച്ചു. അഭിനന്ദനങ്ങള്‍.

ഹരി



Posted by Maths Blog Team to മിനിലോകം at January 10, 2010 9:22 AM

16. പാഞ്ചാലി :: Panchali has left a new comment on your post "ഇങ്ങേരു..പോട്ടം പിടിച്ചു ബ്ലോഗിലിടാനാ....":

പുള്ളങ്ങളുടെ നോട്ടം അപാരം!
:)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at January 10, 2010 6:40 AM

17. kaalidaasan has left a new comment on your post "പറയൂ സിബിഐ, നേരറിയണ്ടേ?":

എളുപ്പം വിഡ്ഢിയാകാനുളള വഴി കാളിദാസന്‍ പറഞ്ഞു തരുമായിരുന്നല്ലോ മനോജേ..............

മാരീചനൊക്കെ ഇവിടെത്തന്നെയുണ്ടോ?

ഉയര്‍ന്ന നീതി പീഠം തീരുമാനിക്കാതെ ഒരു കോടതിയിലും പിണറായി വിജയന്‍ ഹാജരാകില്ല എന്നൊക്കെ വാശിപിടിച്ചിട്ട് ഇപ്പോള്‍ എന്തായി?

നീതി ന്യായ വ്യവസ്ഥ സി പി എമ്മിന്റെ അടുക്കളക്കര്യമല്ലെന്ന് ഇനിയെങ്കിലും മനസിലാക്കുക. പിണറായി വിജയനോട് ഇതു പോലെ വിഡ്ഡി ഹര്‍ജികള്‍ ഫയല്‍ ചെയ്ത് അപഹാസ്യനാകാതെ കേസ് നേരം വണ്ണം നടത്താനുള്ള ഉപദേശം കൊടുക്ക്. സുപ്രീം കോടതി തീരുമാനിക്കുന്നതു വരെ ഈ കേസു നടക്കാനാണു സാധ്യത. അത് നടത്താന്‍ മാരീചനൊക്കെ പിണറായി വിജയനെ സഹായിക്ക്.


കേസിന്റെ കാര്യം തീരുമാനിക്കുനതിനു മുമ്പ് മറ്റ് പലതും തീരുമാനിക്കാനുണ്ട് എന്നൊക്കെ പ്രഖ്യാപിച്ചിട്ട് തീരുമാനങ്ങളൊന്നും കണ്ടില്ലല്ലോ.



Posted by kaalidaasan to P M MANOJ | പി എം മനോജ് at January 10, 2010 8:16 AM

18. Achooss. has left a new comment on your post "പ്രണയം...":

തേജ്..

പ്രണയത്തിന് മരണമില്ല ..സമ്മതിച്ചു. പക്ഷെ ..മരണത്തിന്റെ പ്രണയം...പാവനമാണോ..?
അത് കങ്കിലപ്പെട്ടതല്ലേ...?



Posted by Achooss. to നീലാംബരി at January 9, 2010 8:25 PM

19. kaalidaasan has left a new comment on your post "പറയൂ സിബിഐ, നേരറിയണ്ടേ?":

കരീം,എത്ര വലിയ അവിഹിതക്കാരനായിരുന്നു (അവിഹിതം- കട് : ഇന്ദ്രേട്ടന്‍ )അന്ന് വലതു മാധ്യമങ്ങള്‍ക്കു ,ആ ഉച്ചിഷ്ടം ഭുജിക്കുന്ന കാളിടാസന്മാര്‍ക്കും.

എച് എം റ്റി ഭൂമി വ്യാവസായികാവശ്യത്തിനല്ലാതെ വിറ്റത് അവിഹിതം തന്നെയാണ്.

ആരു വിറ്റു എന്നതല്ല പ്രശ്നം. സി പി എം മന്ത്രി അതിനു കുട്ടു നിന്നു എന്നതാണു പ്രശ്നം.

ബ്ളൂ സ്റ്റാര് റിയല്‍ ട്ടേഴ്സ് കരാര്‍ പ്രകാരം 70% ഭൂമി മാത്രമേ വ്യവസായികാവശ്യത്തിനുപയോഗിക്കൂ. ബാക്കി 30 % മറ്റാവശ്യങ്ങള്‍ക്കാണുപയോഗിക്കാന്‍ പോകുന്നത്. അത് നടക്കുമ്പോള്‍ വീണ്ടും കേസു വരും. അപ്പോള്‍ കോടതി എന്തു തീരുമാനിക്കുമെന്ന് നോക്കാം.



Posted by kaalidaasan to P M MANOJ | പി എം മനോജ് at January 10, 2010 8:25 AM

20. poor-me/പാവം-ഞാന്‍ has left a new comment on your post "കലക്ട്രേറ്റും à´¡à´¿à´¡à´¿ ഓഫീസും":

സ്ത്രീയുടെ എറ്റവും വലിയ ശത്രു പുരുഷനല്ല...
മറ്റൊരു സ്ത്രീയാണ്...



Posted by poor-me/പാവം-ഞാന്‍ to മിനിനര്‍മ്മം at January 10, 2010 8:01 AM

21. അപ്പു has left a new comment on your post "ബഹറിന്‍ ബ്ലോഗ്ഗേഴ്സ് മീറ്റ്‌ 2010":

അവിടെ പങ്കെടുത്ത ഒരു ബ്ലോഗറെപ്പോലും ഫോട്ടോ, പേരു ഉൾപ്പടെ പരിചയപ്പെടുത്താത്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു. :-(



Posted by അപ്പു to നമ്മുടെ ബൂലോകം at January 10, 2010 8:48 AM

22. ഹരീഷ് തൊടുപുഴ has left a new comment on your post "കഫെ`":

പ്രതിബിംബം... മനോഹരം

പരീക്ഷണങ്ങളും..



Posted by ഹരീഷ് തൊടുപുഴ to നിഴല്‍ക്കൂത്ത് at 9 January 2010 18:53

23. അപ്പു has left a new comment on your post "ജീവിതമെഴുതുന്നവള്‍":

ഓ പറയാൻ മറന്നു: പുള്ളിപ്പുലിക്കും ഏകലവ്യനും മറ്റൊരു കാര്യം കൂടി പരീക്ഷിക്കാം ഈ എഫക്റ്റ് ഫോട്ടോഷോപ്പിന്റെ സഹായമില്ലാതെ എടുക്കാൻ.

ഒരു സെമി ട്രാൻ‌സ്പേരന്റ് പ്ലാസ്റ്റിക് കഷണം എടുക്കുക. അതിന്റെ നടുവിൽ ബ്ലേഡ് ഉപയോഗിച്ച് ഒരു കൊച്ചു വട്ടം ഉണ്ടാക്കുക - ഒരു പേപ്പർ പഞ്ച് ഉപയോഗിച്ച് ഉണ്ടാക്കുന്നത്ര മതി. അതിനെ ലെൻസിന്റെ മുമ്പിലേക്ക് ചേർത്ത് വച്ച് ഒരു ചിത്രം എടുത്തുനോക്കൂ. ദ്വാരത്തിന്റെ ആകൃതിക്ക് വലിയ പ്രാധാന്യമൊന്നുമില്ല. കാരണം അത് ഔട്ട് ഓഫ് ഫോക്കസിൽ ആയിരിക്കും (ആയിരിക്കണം).

ഗൾഫിൽ ഉള്ളവർക്ക് മറ്റൊരു അവസരത്തിലും ഇത് പരീക്ഷിക്കാവുന്നതാണ്. നല്ല ഹ്യമിഡിറ്റി ഉള്ളപ്പോൾ ലെൻസിന്റെ മൂടി തുറന്നാൽ പെട്ടന്നുതന്നെ ലെൻസിൽ ഒരു ഫ്രോസ്റ്റ് പാളി പിടിക്കുമല്ലോ. (ലെൻസ് അന്തരീക്ഷ ഊഷ്മാവിലേക്ക് വരുമ്പോഴേക്ക് ഇത് അപ്രത്യക്ഷമാവുകയും ചെയ്യും). ഈ പാളി ഉണ്ടാകുന്ന ഉടനെ ഒരു ടിഷ്യുപേപ്പറ് ഉപയോഗിച്ച് ലെൻസിന്റെ നടുവിലെ ഫ്രോസ്റ്റ് തുടച്ചു കളയുക. ഒരു പൊട്ടോളം തുടച്ചാൽ മതി.ഇനി ഒരു ഫോട്ടോ എടുത്തുനോക്കൂ. ഏകദേശം ഇതുപോലെ കാണാം.



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at January 10, 2010 6:46 AM

24. രാമു has left a new comment on your post "ബഹ്‌റൈൻ സ്നേഹ സംഗമം - 2010":

പടങ്ങള്‍ കലക്കി കുഞ്ഞാ..



Posted by രാമു to ബഹറിന്‍‍ ബൂലോഗം at January 10, 2010 7:24 AM

25. sunil panikker has left a new comment on your post "ചമയങ്ങളില്ലാതെ":

ഹിഹി ഹി ..ഇതു കലക്കി..
ഒരു കാരിക്കേച്ചറിനുള്ള സ്കോപ്പുണ്ട്‌..



Posted by sunil panikker to തോന്ന്യാശ്രമം at Saturday, January 09, 2010

26. പള്ളിക്കരയില്‍ has left a new comment on your post "ചികുന്‍ഗുനിയ വിശേഷങ്ങള്‍":

വളരെ വിജ്ഞേയമായ ലേഖനം. ഉപകാരപ്രദം.
നന്ദി..



Posted by പള്ളിക്കരയില്‍ to മെഡിസിന്‍ @ ബൂലോകം at January 9, 2010 11:49:00 PM GMT+05:30

27. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "സഖാവ് ബ്ലോഗര്‍ എന്തോബാദ്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സഖാക്കള്‍ക്ക് സിന്ദാബാദ് :)



കാപ്പിലാന്‍ , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ജനുവരി 10 9:00 am ന് പോസ്റ്റ് ചെയ്തത്

28. പള്ളിക്കുളം.. has left a new comment on your post "വോ...നായരക്കും വേണം സംവരണം !":

അതിന് താനെന്തിനാടോ കരയുന്നത്?
കരയാനുമ്മാത്രം ഇവിടെ ആരാണ്ട് ഏതാണ്ട് പറഞ്ഞോ?
നായന്മരോ നസ്രാണികളോ മാപ്ലാരോ എന്തെങ്കിലുമൊക്കെ ചെയ്ത് കാശുണ്ടാക്കുന്നതിന് ആരും ഇവിടെ എതിരല്ല.
അവരെ ഭരിക്കാൻ, ഭരണ യന്ത്രം തിരിക്കാൻ, ഇവിടെ നായന്മാരും നമ്പൂരിമാരും മാത്രം പോരെന്നേ ഉദ്ദേശിക്കുന്നുള്ളൂ സംവരണം കൊണ്ട്. അല്ലാതെ സർക്കാരു ജോലിചെയ്ത് നക്കാപ്പിച്ചാ ശമ്പളം വാങ്ങിയാൽ അതാത് സമുദായം സാമ്പത്തികമായി ഉന്നതിയിൽ എത്തുമെന്നതുകൊണ്ടല്ല.
സ്കൂട്ടറേൽ കൊണ്ടുപോണ കാര്യമൊക്കെ പറയണതു കേട്ടു..
പണ്ടും അതു തന്നെയാ ചെയ്തോണ്ടിരുന്നത്. നമ്പൂരി വാസ്ത ഉപയോഗിച്ച് നായന്മാർ അവരുടെ കുട്ടികളെ പഠിക്കാൻ പറഞ്ഞയച്ചു. ബാക്കിയുള്ളവന്റെ മക്കൾ പാടത്തും പറമ്പിലും കുളത്തിലുമൊക്കെ പായലു വാരാൻ പോയി. പോയതല്ല. അവരെയും പറഞ്ഞയച്ചു. അവർ ജനിച്ചതും ജീവിക്കുന്നതും അതിനുവേണ്ടിയാണെന്ന പാഠം മാത്രം നായരും നമ്പൂരിയും ചേർന്ന് അവരെ പഠിപ്പിച്ചു. അങ്ങനെ അവർ പഠിപ്പില്ലാത്തവരായി. അതാണ് ഈ ചരിത്രപരമായ കാരണങ്ങൾ എന്നൊക്കെ പറയുന്നത്.
ഇതൊക്കെ ആരോട് പറയാൻ??
13,14 വയസ്സിൽ കെട്ടിച്ചു വിട്ടവളുമാരൊക്കെ പോട്ടെടോ. അവരായി അവരുടെ പാടായി. പത്തു ക്ലാസ് പഠിച്ചവന് എന്തെങ്കിലും കൊടുത്താൽ മതി. ജോലിക്കു വേണ്ട യോഗ്യത ഉള്ളവനു കൊടുത്താൽ മതി. ബാക്കിയൊള്ളവന്മാരൊക്കെ കച്ചോടോം ഒക്കെയായിട്ട് ജീവിച്ചു പൊയ്ക്കോട്ടെന്നേ.. ആർക്കു ചേതം.
ഈ സംവരണം ഒന്നു ലക്ഷ്യപ്രാപ്തി നേടിക്കോട്ടെ, ഞങ്ങളും സ്കൂട്ടറേൽ കൊണ്ടു വിടും .. നോക്കിക്കോ.



Posted by പള്ളിക്കുളം.. to അഭിപ്രായങ്ങള്‍ at Sat Jan 09, 11:00:00 AM PST

29. വേദ വ്യാസന്‍ has left a new comment on your post "ചമയങ്ങളില്ലാതെ":

ആഹ ഇനി ചുട്ടി കുത്തിത്തുടങ്ങിയാല്‍ മതി :)



Posted by വേദ വ്യാസന്‍ to തോന്ന്യാശ്രമം at Saturday, January 09, 2010

30. അപ്പു has left a new comment on your post "കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ?":

അരുൺ, ഇതിന്റെ ശരിയായ ഉത്തരം എനിക്കറിയില്ല. ബ്ലോഗറിൽ സ്വന്തമായി കമന്റ് ഓപ്ഷൻ ഉള്ളപ്പോൾ എന്തിനാണ് പുറത്തുനിന്ന് മറ്റൊരു സംവിധാനം ഏർപ്പെടുത്തുന്നത്. ഇന്റർനെറ്റിൽ ആരും സൌജന്യമായി ഒരു സേവനവും തരുന്നില്ല എന്ന ബാലപാഠം ഓർത്താൽ തന്നെ disqus എന്താവും എന്ന് ഊഹിക്കബിൾ അല്ലേ.



Posted by അപ്പു to ആദ്യാക്ഷരി at 10 January 2010 07:08

31. സുനിൽ പണിക്കർ has left a new comment on your post "ചമയങ്ങളില്ലാതെ":

ആ ലാസ്റ്റ് പടത്തിന്റെ ഭാവം കൊള്ളാം..
ചമയങ്ങളില്ലാതെ.. എന്നെഴുതിയിട്ട്‌, കട്ട മേക്കപ്പിലാണോ എന്നൊരു തംശിയം..!



Posted by സുനിൽ പണിക്കർ to തോന്ന്യാശ്രമം at Saturday, January 09, 2010

32. CKLatheef നിങ്ങളുടെ പോസ്റ്റ് "ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Tracking....



CKLatheef , bright ലേക്ക് 2010, ജനുവരി 10 9:18 am ന് പോസ്റ്റ് ചെയ്തത്

33. ഹരീഷ് തൊടുപുഴ has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

ചിലപ്പോള്‍ തോന്നാറുണ്ട്
സൌഹൃദങ്ങളും
നിലാവുപോലെയാണെന്ന്..

ആണോ..??



Posted by ഹരീഷ് തൊടുപുഴ to മാണിക്യം at January 9, 2010 6:46 PM

Reply via email to