1. ചാര്‍വാകന്‍ has left a new comment on your post "കായംകുളത്തെ കല്യാണം (മാംഗല്യം തന്തുനാനേന.... നേർക...":

നിങ്ങള്‍ മൂന്നുപേരുമാത്രം മീറ്റിയോ..?



Posted by ചാര്‍വാകന്‍ to അവിയൽ..! at January 9, 2010 9:24 PM

2. vinod has left a new comment on your post "ഇന്‍ഡോ അറബ് ആര്‍ട്ട് ഫെസ്റ്റിവല്‍ സമാപിച്ചു":

it is better to add that great poem also to understand the meaning of this great art works...



Posted by vinod to e പത്രം - ഗള്‍ഫ് വാര്‍ത്തകള്‍ - അറബിനാടുകള്‍ at January 9, 2010 11:22 AM

3. ധനേഷ് has left a new comment on your post "ഒരു ബോംബ് ഭീഷണി":

നല്ല ഡീസന്റ് അനുഭവക്കുറിപ്പ്..
:-)



Posted by ധനേഷ് to നീര്‍‌മിഴിപ്പൂക്കള്‍‌ at January 10, 2010 10:38 AM

4. എറക്കാടൻ / Erakkadan has left a new comment on your post "പാഠം ‘രണ്ട്‘":

ജീവിത വിജയത്തിനു ഇത്തരം പോസ്റ്റുകളാണു വായിക്കേണ്ടത്‌ എന്നു മനസ്സിലായി



Posted by എറക്കാടൻ / Erakkadan to മിനിലോകം at January 10, 2010 11:08 AM

5. കുഞ്ഞന്‍ has left a new comment on your post "കായംകുളത്തെ കല്യാണം (മാംഗല്യം തന്തുനാനേന.... നേർക...":

ജയൻ മാഷെ..

കായംകുളത്തിന്റെ സഹോദരിയുടെ കല്യാണ വിശേഷം ബൂലോഗത്തെത്തിച്ചതിന് എന്റെ വക പ്രത്യേക അഭിനന്ദനംസ്..!

ബൂലോഗത്തിന്റെ ശക്തി സ്നേഹങ്ങൾ ഇതൊക്കെയാണ്. എന്നാലും കുടുംബ സമേതം കല്യാണത്തിന് പോകാമായിരുന്നു മറ്റുകാരണങ്ങളൊക്കെയുണ്ടെങ്കിലും...

സ്ഥലം മറന്നുവെന്ന് വായിച്ചപ്പോൾ ഞാനെന്റെ ബുദ്ധി പറഞ്ഞുതരാൻ പോയതാണ് പക്ഷെ താഴെ താങ്കളത് പ്രാവർത്തികമാക്കിയതു വായിച്ചപ്പോൾ..

ചെക്കനെ കാണിക്കുന്ന ആദ്യപടത്തിൽ, സ്റ്റാർ സിംഗർ നജീബിനെപ്പോലെ എന്നാലൊ നജീബിനേക്കാൾ സുന്ദരനായ വിനോദളിയനെ കഷണ്ടിക്കാരനാക്കുന്ന തരത്തിലാണ് പടം പിടിച്ചിരിക്കുന്നത്. അരുൺ പൊറുക്കട്ടെ..

അരുണിന്റെ സഹോദരി ചിത്രയ്ക്കും വിനോദളിയനും വിവാഹമംഗളാശംസകൾ..!

ഓ.ടി. അവിയൽ... ഈ പുതിയ ബ്ലോഗ്പോസ്റ്റിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അവിയലിലെ ഏതു കക്ഷണവും സ്വാദിഷ്ടമാണ്..വ്യത്യസ്ഥത കൊണ്ട് ഈ ബ്ലോഗ് ബൂലോഗത്ത് ജൈത്രയാത്ര തുടരട്ടെ...



Posted by കുഞ്ഞന്‍ to അവിയൽ..! at January 9, 2010 8:28 PM

6. വാഴക്കോടന്‍ ‍// vazhakodan നിങ്ങളുടെ പോസ്റ്റ് "ദേവീ...; കാത്തോളണേ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷിനും ചിത്രത്തിലുള്ളവര്‍ക്കും എന്റെ ആശംസകള്‍..



വാഴക്കോടന്‍ ‍// vazhakodan , ഗുൽമോഹർ ലേക്ക് 2010, ജനുവരി 10 11:37 am ന് പോസ്റ്റ് ചെയ്തത്

7. അപ്പു നിങ്ങളുടെ പോസ്റ്റ് "ദേവീ...; കാത്തോളണേ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ!



അപ്പു , ഗുൽമോഹർ ലേക്ക് 2010, ജനുവരി 10 11:11 am ന് പോസ്റ്റ് ചെയ്തത്

8. ചാണ്ടിക്കുഞ്ഞ് has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

കൊള്ളാം ജയാ...മനസ്സില്‍ നീറുന്ന പഴയ (പറയാത്ത) പ്രണയം ഓര്‍മ വന്നു.



Posted by ചാണ്ടിക്കുഞ്ഞ് to എന്റെ കഥകള്‍ at January 9, 2010 10:24 PM

9. lekshmi നിങ്ങളുടെ പോസ്റ്റ് "ദേവീ...; കാത്തോളണേ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദേവി അനുഗ്രഹിക്കട്ടെ..ഒപ്പം എന്റെയും ആശംസകള്‍...



lekshmi , ഗുൽമോഹർ ലേക്ക് 2010, ജനുവരി 10 11:08 am ന് പോസ്റ്റ് ചെയ്തത്

10. സജി has left a new comment on your post "ബഹ്‌റൈൻ സ്നേഹ സംഗമം - 2010":

ഡിയര്‍ നട്ട്സ്,
കാര്യങ്ങള്‍എല്ലാം മനലിലായി..

ഇനിയെങ്കിലും ആ ഷഡ്ജത്തില്‍ നിന്നും പിടിവിടൂ....



Posted by സജി to ബഹറിന്‍‍ ബൂലോഗം at January 10, 2010 8:11 AM

11. ശ്രീ നിങ്ങളുടെ പോസ്റ്റ് "ദേവീ...; കാത്തോളണേ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി ഹരീഷേട്ടാ... :)



ശ്രീ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 10 11:05 am ന് പോസ്റ്റ് ചെയ്തത്

12. jayanEvoor has left a new comment on your post "മുള്ളമ്പാറ വഴി ബാംഗ്ലൂര്‍ !":

à´¹! à´¹! à´¹!

പാവം പാവം വൃദ്ധകുമാരൻ!



Posted by jayanEvoor to കല്ലുവെച്ച നുണ at January 10, 2010 11:57 AM

13. ചാണ്ടിക്കുഞ്ഞ് has left a new comment on your post "മംഗല്യ തന്തുനാനേന":

adipoli....



Posted by ചാണ്ടിക്കുഞ്ഞ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 10, 2010 11:51 AM

14. ശ്രീ നിങ്ങളുടെ പോസ്റ്റ് "അതിജീവനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഓരോരോ തോന്നലുകള്‍



ശ്രീ , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 9 9:40 pm ന് പോസ്റ്റ് ചെയ്തത്

15. Anonymous has left a new comment on your post "ആനപ്രേമികളേ നിങ്ങൾക്കറിയാമോ?":

സഖാക്കളെ പ്രകോപിതരാക്കുവാന്മാത്രം ഇവിടെ ഒന്നും ഉണ്ടായില്ലല്ലോ അനോണി സുഹൃത്തെ.മാത്രമല്ല സഖാക്കളുടെ നേതാവും ലാവ്‌ലിൻ കേസിൽ പ്രതിയുമായ മഹാനും വിവരാവകാശനിയമപ്രകാരം അപേക്ഷനൽകിയെന്നും അതിനു “തട്ടുകടയിൽ ദോശചുടുന്ന സ്പീഡിൽ“ മറുപടി കിട്ടിയെന്നും കേട്ടിട്ടുണ്ട്.അപ്പോൾ സഖാക്കളും ഈ നിയമത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്.

അഭിപ്രായ സ്വാതന്ത്ര് ആവിഷ്കാരസ്വാത്രന്ത്രം എന്നൊക്കെ വിളിച്ചുപറയുന്നവർ അങ്കിളിനെപ്പോലുള്ളവരെ അധിക്ഷേപിക്കുന്നതിനു ചൂട്ടുപിടിക്കുന്നു, കഴിഞ ദിവസം സക്കറിയയെ കയ്യേറ്റം ചെയ്തു എന്നതും അസഹിഷ്ണുതയുടെ മറ്റൊരു സൂചനയാണ്.



Posted by Anonymous to ഉപഭോക്താവ്‌ / Consumer at January 10, 2010 11:28 AM

16. paarppidam has left a new comment on your post "ആനപ്രേമികളേ നിങ്ങൾക്കറിയാമോ?":

ആർദ്ര ആസാദേ,
ചുള്ളൻ ഒന്നൊന്നര മേട്ടയായിരുന്നു.ഇടക്ക് ഒന്ന് അലമ്പുണ്ടാക്കിയില്ലേൽ,കൊമ്പിൽ ചോരപുരണ്ടില്ലേൽ ആൾക്ക് ഒരു ഇരിക്കപ്പൊറുതിഉണ്ടാകില്ല.

തൃശ്ശൂർ ജില്ലയിലെ ആയിരംകണ്ണി ഉത്സവത്തിനിട്ടെ ഇവനു വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കടിച്ചു, ആന ഇരുന്നുപോയി.അന്ന് പാപ്പാൻ അടിയിൽ പെട്ടു..

ഈ-4ഈ ശ്രീയേട്ടൻ പറയുന്നപോലെ കണ്ടമ്പുള്ളീ ആന വരുന്ന വിവരം ദൂരേനിന്നേ അറിയാം.അത്രക്ക് ചങ്ങലകൾ ആ പെരും ശരീരത്തിൽ ഉണ്ടായിരുന്നു.

ആനയെ നോക്കുന്നതിന്റെ ഗുണം പോലെ ഇരിക്കും കാര്യങ്ങൾ.തെച്ചിക്കോട്ടുകാവ് ഒരു കാലത്ത് മുഴുത്ത ചട്ടമ്പിയായിരുന്നു. ഇപ്പോളോ..അത് പാപ്പാൻ മണിയുടെ മിടുക്ക് ആണ്.അദ്ദേഹം അത്രക്ക് കാര്യമായാ ആനയെ കൊണ്ടുനടക്കുന്നെ.ആനയുടെ ഇടതുകയ്യിൽ കൈയ്യും താങ്ങി അല്ലെങ്കിൽ ആ ഭാഗത്തേ ഏതു ഉത്സവപ്പറപിലും കാണാനൊക്കൂ. തെച്ചിക്കോട്ടിന്റെ ഇടതുഭാഗത്ത് ആണ് പാപ്പാൻ മണിയുടെ സ്ഥാനം.



Posted by paarppidam to ഉപഭോക്താവ്‌ / Consumer at January 10, 2010 11:36 AM

17. ശ്രീ has left a new comment on your post "പാഠം ‘രണ്ട്‘":

നല്ലൊരു സന്ദേശം തന്നെ.



Posted by ശ്രീ to മിനിലോകം at January 10, 2010 11:09 AM

18. എറക്കാടൻ / Erakkadan has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

ശരിക്കും ഒരു ക്രിസ്മസ്‌ ഓർമ്മകൾ പാറി വരുന്നു



Posted by എറക്കാടൻ / Erakkadan to എന്റെ കഥകള്‍ at January 9, 2010 10:03 PM

19. New_Kerala has left a new comment on your post "നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ...":

പഴയ കേരളാവേ,എന്തിരേലും അറ്റവും മൂലേം വായിച്ചെന്തരേലും പുലമ്പാതെ മോഞ്ചെല്ല്.ഒരു ഡോസ് വർണ്ണവെറിയുടെ ഗുളികേം കഴി.



Posted by New_Kerala to എതിരന്‍ കതിരവന്‍ at Sunday, January 10, 2010 11:40:00 AM GMT+05:30

20. paarppidam has left a new comment on your post "ട്രാഫിക് പോലീസ്":

പിൻസീറ്റിൽ ഒരു ഡ്രൈവർ ഇരിക്കുന്നത് വിടുപോയോ കാർടൂണിസ്റ്റേ?



Posted by paarppidam to വര@തല=തലവര at January 10, 2010 11:54 AM

21. Vinod Raj has left a new comment on your post "കായംകുളത്തെ കല്യാണം (മാംഗല്യം തന്തുനാനേന.... നേർക...":

ചേട്ടാ....കൊള്ളാം..ട്ടോ.
പണിക്കൊന്നും പോകാതെ കല്യാണം കണ്ടു നടക്കുകയാണ് അല്ലെ? ചുമ്മാ.... :)



Posted by Vinod Raj to അവിയൽ..! at January 9, 2010 10:27 PM

22. Bijli has left a new comment on your post "ബഹ്‌റൈൻ സ്നേഹ സംഗമം - 2010":

photos kalakkeettundu,tto..



Posted by Bijli to ബഹറിന്‍‍ ബൂലോഗം at January 10, 2010 8:16 AM

23. അനിലന്‍ has left a new comment on your post "ആത്മവൃക്ഷം":

മഴയ്ക്കു ശേഷം പുലരുമ്പോള്‍ വീശുന്ന കാറ്റിന്റെ തെളിമയും തണുപ്പുമുണ്ട് കവിതയ്ക്ക്.



Posted by അനിലന്‍ to ചന്ദ്രകാന്തം at January 10, 2010 8:57 AM

24. jayanEvoor നിങ്ങളുടെ പോസ്റ്റ് "ദേവീ...; കാത്തോളണേ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശാലീനമായ ചിത്രം...!

എല്ലാവർക്കും നല്ലതു വരട്ടേ!

(അരുൺ കായംകുളത്തിന്റെ സഹോദരിയുടെ വിവാഹചിത്രങൾ ഞാൻ പുതിയ ബ്ലോഗ് - “അവിയൽ” ലിൽ ഇട്ടിട്ടുണ്ട്. മൊബൈൽ പടങ്ങളാ, നോക്കണേ...)



jayanEvoor , ഗുൽമോഹർ ലേക്ക് 2010, ജനുവരി 10 11:53 am ന് പോസ്റ്റ് ചെയ്തത്

25. ღ♥ღമാലാഖക്കുഞ്ഞ്ღ♥ღ has left a new comment on your post "കായംകുളത്തെ കല്യാണം (മാംഗല്യം തന്തുനാനേന.... നേർക...":

kollaam
oru kalyanam koodiye pole undu



Posted by ღ♥ღമാലാഖക്കുഞ്ഞ്ღ♥ღ to അവിയൽ..! at January 9, 2010 10:14 PM

26. keralam has left a new comment on your post "നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ...":

ചുമ്മാ തെണ്ടിത്തരം എഴുതി വിടരുത് !.. ബ്ലോഗില്‍ ആര്‍ക്കും കേറി പുലയാടം എന്ന് കരുതി എന്തും ആകാം എന്ന് കരുതരുത്. ഏവിടുന്നു ആണ് ഈ കണക്കു കിട്ടിയത് ? കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും എല്ലാം സുറിയാനി ക്രിസ്ത്യാനിയുടെ വംശ പരമ്പരയില്‍ പെട്ടതാനന്നോ.? കുറെ യുക്തി വാദികള്‍ ഇവിടെ ബ്ലോഗ്‌ പണി തുടങ്ങി മനസും ,മതവും തകര്‍ക്കാന്‍ നടക്കുന്നത് കണ്ടിട്ട് മിണ്ടാതിരിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുത് . ആരാണ് ഈ ജീന്‍ വിശകലനം നടത്തിയത് ? എന്റെ അറിവില്‍ പെട്ടിടത്തോളം അങ്ങനെ ഒരു റിസര്‍ച്ച് നടന്നിട്ടില്ല കുറെ ദളിതര്‍ മതം മാറി എന്ന് കരുതി അവര്‍ സുറിയാനി ക്രിസ്ത്യാനികള്‍ ആവില്ല അത് പോലെ നായര്‍ ,സുറിയാനി ക്രിസ്ത്യാനികള്‍ , നമ്പൂതിരി,ഈഴവര്‍ എന്നീ ജാതികള്‍ ഒരിക്കലും കാഴ്ചയിലോ ഉയരതിലോ സ്വോഭവ സവിശേഷതയിലോ ഒരക്കലും പുലയരോട് സമാനത ഇല്ല



Posted by keralam to എതിരന്‍ കതിരവന്‍ at Sunday, January 10, 2010 11:34:00 AM GMT+05:30

27. ശ്രീ has left a new comment on your post "കായംകുളത്തെ കല്യാണം (മാംഗല്യം തന്തുനാനേന.... നേർക...":

ആഹാ... രസകരമായ വിവരണം മാഷേ.

ചിത്രങ്ങള്‍ പങ്കു വച്ചതിനു നന്ദി :)



Posted by ശ്രീ to അവിയൽ..! at January 9, 2010 9:35 PM

28. ശ്രീ has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

ആഹാ... നിലാവു പോലെയുള്ള സൌഹൃദം! നല്ല ആശയം ചേച്ചീ



Posted by ശ്രീ to മാണിക്യം at January 9, 2010 9:41 PM

29. നട്ടപിരാന്തന്‍ has left a new comment on your post "ബഹ്‌റൈൻ സ്നേഹ സംഗമം - 2010":

കുഞ്ഞേട്ടാ

“ഇന്‍ & അസ്” എന്നെഴുതിയത് എനിക്കിഷ്ടപ്പെട്ടു, അതില്‍ വല്ല അക്ഷരപിശാചും വന്ന് അത് “ഇന്‍ ആസ്” എന്നെഴുതിയിരുന്നെങ്കില്‍ എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.

നന്നായിരിക്കുന്നു കുഞ്ഞാ ചിത്രങ്ങളെല്ലാം. അടുത്ത മീറ്റിന് ഞാന്‍ തീര്‍ച്ചയായും മൊട്ടയടിച്ചുവരാം അപ്പോള്‍ പിന്നെ അഡിഷണല്‍ ഫ്ലാഷിന്റെ ആവിശ്യമില്ലല്ലോ.

ഈ ഒത്തുകൂടല്‍ ഇത്രമാത്രം വിജയിക്കുമെന്നോ, ഇത്ര പങ്കാളിത്തമുണ്ടാവുമെന്നോ തീര്‍ച്ചയായും കരുതിയിരുന്നില്ല. അതിനാല്‍, അടുത്ത മീറ്റ് കൂടുതല്‍ ശ്രദ്ധിച്ച്, വ്യക്തമായ പ്ലാനിംഗുമായി നമ്മുക്ക് നടത്താം. അവസാനം നടത്തിയ എല്ലാവരും ഒത്ത് ചേര്‍ന്ന് നടത്തിയ ഗസല്‍ നല്ല രസമുണ്ടായിരുന്നു.

പിന്നെ ഞാന്‍ പാടിയ മാപ്പിളപ്പാട്ട് കേള്‍ക്കാഞ്ഞത്, ബഹറൈന്‍ ബ്ലോഗര്‍ എന്ന നിലയില്‍ കുഞ്ഞന്റെ ജീവിതത്തിലെ തീരാത്ത നഷ്ടമായിരിക്കും, കുഞ്ഞന്റെ മാത്രമല്ല അത് കേള്‍ക്കാത്ത എല്ലാവരുടെയും.

ആ മാപ്പിളപ്പാട്ട് ഉടനെ തന്നെ, നാഷണല്‍ ജിയോഗ്രഫിയില്‍ “ഗ്രേറ്റ് വണ്ടേര്‍സ്” എന്ന പരിപാടിയില്‍ അടുത്ത് തന്നെ കാണാം.

ആ പാട്ട് പാടാനായി എനിക്ക് അയച്ചുതന്നത്, നമ്മുടെ വാഴക്കോടനാണ്. ഞാന്‍ ആ പാട്ട് ഷഡ്ജത്തില്‍ പിടിച്ച് പാടിയപ്പോള്‍ ഹാളില്‍ മൊത്തം “വെള്ളിമഴയും, സ്വര്‍ണ്ണമഴയുമായിരുന്നു” അത് വാരിക്കൂട്ടാന്‍ സ്തീജനങ്ങള്‍ മത്സരിക്കുന്ന കാഴ്ച നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതില്‍ എന്റെ അതിയായ ദുഖം ഇവിടെ രേഖപ്പെടുത്തട്ടെ.

മീറ്റിന് പങ്കെടുത്ത എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.



Posted by നട്ടപിരാന്തന്‍ to ബഹറിന്‍‍ ബൂലോഗം at January 10, 2010 8:03 AM

30. SABITH.K.P has left a new comment on your post "കാലം":

enthupatteee sageer inganeyokke?

priyapettaval pinangiyo?



Posted by SABITH.K.P to വെള്ളിനക്ഷത്രം at 1/10/2010 9:09 AM

31. എറക്കാടൻ / Erakkadan has left a new comment on your post "കായംകുളത്തെ കല്യാണം (മാംഗല്യം തന്തുനാനേന.... നേർക...":

നല്ല ഒരു പോസ്റ്റ്‌



Posted by എറക്കാടൻ / Erakkadan to അവിയൽ..! at January 9, 2010 9:51 PM

32. ടോട്ടോചാന്‍ (edukeralam) has left a new comment on your post "സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മേഖല à´¡à´¿.ടി.പി രംഗത്ത് പ്ര...":

അനോണി, നന്ദി....
എന്തിനാണ് ഒളിച്ചിരിക്കുന്നത്? പുറത്തുവന്നുകൂടേ?



Posted by ടോട്ടോചാന്‍ (edukeralam) to കിഴക്കുനോക്കിയന്ത്രം at January 10, 2010 10:57 AM

33. bright നിങ്ങളുടെ പോസ്റ്റ് "ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ട്രാക്ക് ചെയ്യുന്നതല്ലാതെ ആര്‍ക്കും ഒന്നും പറയാനില്ലേ?



bright , bright ലേക്ക് 2010, ജനുവരി 10 10:21 am ന് പോസ്റ്റ് ചെയ്തത്

34. lekshmi has left a new comment on your post "രക്ഷകന്‍ (ത്രില്ലര്‍ .ഭാഗം .രണ്ട് ).":

evideyokkayo kettu maranna katha..engilum nannayittund..kurachukoodi nannaaakkamaayirunu..
aashamsakal..



Posted by lekshmi to വടകര ഗുലാന്‍ തട്ട് കട at January 9, 2010 9:52 PM

35. appooppa has left a new comment on your post "ദ ഹോളി കോഴി":

A perfectly new angle! Try to include some more recent events also. I loved the bulls eye part.



Posted by appooppa to അമരകോശം at January 10, 2010 10:40 AM

36. ചാര്‍വാകന്‍ has left a new comment on your post "മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മതവിശ്വാസവും":

:)



Posted by ചാര്‍വാകന്‍ to കമന്റ് ബോക്സ് at January 10, 2010 10:29 AM

37. ശ്രീ has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ആശംസകള്‍, മാഷേ



Posted by ശ്രീ to കാണാമറയത്ത് at January 10, 2010 11:01 AM

38. തറവാടി has left a new comment on your post "മുല്ലപ്പൂവും മൂക്കുത്തിയും":

വായനക്കാരനെ എഴുത്തുകാരനൊപ്പം കൊണ്ടുപോകുക എന്നത് എഴുത്തിന്റെ മിടുക്കാണ് :)

വാര്‍ഷികാശംസകള്‍!



Posted by തറവാടി to സര്‍പ്പഗന്ധി at January 9, 2010 9:26 PM

Reply via email to