1. jayanEvoor has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

അതെ!
നിറനിലാവു പോലെ...
കൈതപ്പൂമണം പോലെ...
ഒരു കുളിർകാറ്റു പോലെ...
ഓമൽച്ചിന്തുപോലെ...



Posted by jayanEvoor to മാണിക്യം at January 10, 2010 5:54 AM

2. Anonymous has left a new comment on your post "വാര്‍ഷികപ്പതിപ്പ് 2010":

nalla vaayanaanubhavam.ellaa bhaavukamngalum...



Posted by Anonymous to പുതുകവിത at January 10, 2010 5:32 AM

3. jayanEvoor has left a new comment on your post "ഇവന്‍ ഒരു സംഭവം ആണ്":

നല്ല അനുഭവം!
സത്യം! ഈ 356പോയാൽ എന്തു ചെയ്യും!?



Posted by jayanEvoor to എന്റെ ലോകം at January 10, 2010 7:36 PM

4. Tomz has left a new comment on your post "Making of Ee Manohara Theeram":

@Mama Zen

Thank You Zen :)

@Aparna

After a long time seeing you here. Happy that there are elements in the video which you loved. Thanks for your appreciations. Coming to the dialogue, you will understand them only after reading the screen made script of it which I have posted here

@joms 72

Thank you very much for your heartfelt encouragements



Posted by Tomz to Vanity Moments at January 10, 2010 5:19 AM

5. ജിക്കൂസ് ! has left a new comment on your post "ചമയങ്ങളില്ലാതെ":

ഒട്ടും ചമയം ഇല്ല ...ഒരു കിലോ പൌഡര്‍ മാത്രമേയുള്ളൂ മുഖത്ത്,...അല്ല പിന്നെ....



Posted by ജിക്കൂസ് ! to തോന്ന്യാശ്രമം at Sunday, January 10, 2010

6. ജനശബ്ദം has left a new comment on your post "മനോജ്‌ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു- ടി.കെ....":

മനോജ്‌ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു- ടി.കെ. ഹംസ

മഞ്ചേരി: മാന്യന്മാരും, വിദ്യാസമ്പന്നരും അന്തസ്സുള്ളവരുമായ വ്യക്തികളെന്ന്‌ കരുതി പാര്‍ട്ടിയിലേക്ക്‌ അടുപ്പിച്ച്‌ ഔദാര്യമായി എം.പിയും, എം.എല്‍.എയുമൊക്കെ ആയ ശേഷം ചിലയാളുകള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നത്‌ നന്ദികേടാണെന്ന്‌ മുന്‍ എം.പി. ടി.കെ. ഹംസ. തെറ്റുതിരുത്തല്‍ രേഖയില്‍ കെ.എസ്‌. മനോജിന്‌ ആശങ്കയുണ്ടാക്കിയ വാചകങ്ങള്‍ സത്യസന്ധതയുണ്ടെങ്കില്‍ അദ്ദേഹം തുറന്ന്‌ പറയണമെന്നും ടി.കെ. ഹംസ പറഞ്ഞു. പ്രശ്‌നമുണ്ടെങ്കില്‍ അദ്ദേഹത്തിന്‌ മാന്യമായി മാറിനില്‍ക്കാമായിരുന്നു. പുകമറ സൃഷ്ടിച്ച്‌ പാര്‍ട്ടിയുടെ ശത്രുക്കളുടെ കയ്യില്‍ ആയുധമാകാന്‍ നിന്നുകൊടുക്കരുതായിരുന്നു.

പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം എം.പിയായ ശേഷം അടുത്തകാലത്ത്‌ മെമ്പര്‍ഷിപ്പ്‌ കിട്ടിയ വ്യക്തിയെന്നല്ലാതെ മറ്റൊരുസവിശേഷതയും മനോജിനില്ല. അതുകൊണ്ട്‌ ഇക്കാര്യം ചര്‍ച്ചയാക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും ഹംസ പറഞ്ഞു. കേഡര്‍ പാര്‍ട്ടിയെന്ന നിലയില്‍ സഖാക്കളെ നിയന്ത്രിക്കാന്‍ കൊണ്ടുവരുന്ന ചട്ടങ്ങളല്ലാതെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ താത്ത്വികനയങ്ങളില്‍ ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും ഹംസ ഓര്‍മ്മിപ്പിച്ചു.



Posted by ജനശബ്ദം to ജനശബ്ദം at January 10, 2010 6:26 AM

7. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

ആദ്യവാർഷികത്തിന്റെ പേരിൽ ചോക്ലേറ്റും ,രണ്ടാം കൊല്ലത്തിന്റെ പേരിൽ പായസ്സവും, മൂന്നാം വാർഷികത്തിന്റെ പേരിൽ ബൂലോഗത്തുനിന്നും,ഭൂലോകം മുഴുവൻ പരിമളം പടർത്തിയ ആ പനിനീർപുഷ്പവും ഞാൻ എടുത്തിരിക്കുന്നു..കേട്ടൊ..

ഇനിയെന്താണ് നാലാം വാർഷികസമ്മാനമെന്ന് കാത്തിരുന്നുകൊണ്ട് ഒപ്പം എല്ലാഭാവുകങ്ങളും അർപ്പിച്ചുകൊണ്ട്.....
മുരളിമുകുന്ദൻ.



Posted by ബിലാത്തിപട്ടണം / Bilatthipattanam to എഴുത്തോല at January 10, 2010 7:04 PM

8. ചന്തു has left a new comment on your post "ഇടത് പുരോഗമനം":

പാര്‍ട്ടിയുടെ ചിന്ത ഇടത് ആണെങ്കില്‍ അണികളുടെ ചിന്ത വലതുപക്ഷത്തും എന്ന് പറയേണ്ടിവരുമോ?



Posted by ചന്തു to എന്റെ ചിന്തകള്‍ at January 10, 2010 5:43 AM

9. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "അപ്പൂന്‍മാരും പേരക്കുട്ടികളും..":

അപ്പൂന്‍മാരും പേരക്കുട്ടികളും..



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to മഴച്ചാര്‍ത്ത്‌ at January 10, 2010 5:26 AM

10. അങ്കിള്‍ has left a new comment on your post "കേന്ദ്ര വിവരക്കമ്മീഷന്‍ തീരുമാനം (cic decision)":

വരുമാനനികുതി പരസ്യപ്പെടുത്താമെന്ന് വിവരാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി.: കേന്ദ്ര വിവരാവകാശ കമ്മീഷന്റെ തീരുമാനം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ വ്യക്തികളുടെ ധനകാര്യത്തിലെ രഹസ്യം ഇല്ലാതാകും. ഒരാളുടെ വരുമാനമെത്ര, അയാള്‍ കൊടുക്കുന്ന നികുതിയെത്ര എന്ന് ആര്‍ക്കും അറിയാനാകും. രാജ്യത്തെ വരുമാനനികുതിക്കാര്യങ്ങള്‍ സുതാര്യമാക്കുന്ന ഈ തീരുമാനം ഒരു പാട് പേരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

വ്യക്തിയുടെ സ്വകാര്യമായ സംഗതികള്‍ ഒരു ബന്ധവുമില്ലാത്ത മൂന്നാമതൊരാള്‍ അറിയുന്നത് തടയുന്നതിന് ഇപ്പോഴത്തെ വിവരാവകാശനിയമത്തില്‍ വ്യവസ്ഥയുണ്ട്. നികുതി റിട്ടേണുകള്‍ മറ്റൊരാള്‍ക്ക് നല്‍കുന്നത് ഈ വ്യവസ്ഥയനുസരിച്ച് സാധ്യമായിരുന്നില്ല.

റിട്ടേണ്‍ സമര്‍പ്പിച്ച ആള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അപേക്ഷ നിരസിക്കപ്പെടുമായിരുന്നു. എന്നാല്‍ കേന്ദ്ര വിവരാവകാശകമ്മീഷന്റെ ഡിസ. 14 ാം തിയ്യതിയിലെ തീരുമാനമനുസരിച്ച്, റിട്ടേണിലെ ഉള്ളടക്കം റിട്ടേണ്‍ നല്‍കിയ ആളുടെ സമ്മതം ഇല്ലാതെതന്നെ മൂന്നാമതൊരാള്‍ക്കുനല്‍കാം.

എസ്‌കോര്‍ട്‌സ് ഹാര്‍ട് ഇന്‍സ്റ്റിറ്റിയുട്ടിന്റെയും അവിടെ ജോലിചെയ്യുന്ന ഒരു ഡോക്റ്ററുടെയും വരുമാന നികുതിക്കണക്കുകള്‍ ചോദിച്ച രാകേഷ് കുമാര്‍ ഗുപ്തയ്ക്ക് അത് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഈ തീരുമാനം. [mathrubhumi dated 10th Jan 2010]



Posted by അങ്കിള്‍ to ഉപഭോക്താവ്‌ / Consumer at January 10, 2010 6:42 PM

11. Pyari K has left a new comment on your post " എന്നേ കൂടെ കൂട്ടില്ലേ":

ippol aaloru senior aayille?



Posted by Pyari K to കിലുക്കാം‌പെട്ടി at January 10, 2010 6:11 PM

12. നന്ദു കാവാലം has left a new comment on your post "വെള്ളക്കരം കൂടിയതിനു പിന്നിൽ !":

ടെന്‍ഷന്‍ നിറഞ്ഞ ഇഹലോകത്ത്...ഇത്തരം തമാശകള്‍ കാണുമ്പോള്‍ വരുന്ന ചിരിയാണു ചിരി.



Posted by നന്ദു കാവാലം to കാഴ്ചകള്‍ at January 10, 2010 5:22 PM

13. ശ്രദ്ധേയന്‍ has left a new comment on your post "സുലോചനയുടെ രാവുകള്‍ - A":

കുറേക്കാലം കഴിഞ്ഞ് വീണ്ടുമൊരിക്കല്‍ കൂടി പൊട്ടി..
പക്ഷേ ഇത്തവണ കേളപ്പേട്ടന്റെ പൊറോട്ടയടിച്ചു തഴമ്പിച്ച കയ്യായിരുന്നെന്നു മാത്രം..!
അതും കാമുകന്‍ ബാലന്റെ രണ്ട് കവിളിലുമായി മാറി മാറി...!!

അടിപൊളി മുരളീ..
ഇനി ഞാനുമൊന്നു പൊട്ടിക്കട്ടെ, അടിയെല്ലെടോ തേങ്ങ.....
(((((((((((((ഠോ))))))))))))))



Posted by ശ്രദ്ധേയന്‍ to ,പെയ്തൊഴിയാതെ I Murali Nair at 10 January 2010 05:10

14. Pyari K has left a new comment on your post "വര്‍ഷങ്ങള്‍പോയതറിയാതെ":

:)



Posted by Pyari K to കിലുക്കാം‌പെട്ടി at January 10, 2010 6:04 PM

15. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ദേവീ...; കാത്തോളണേ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷേ! നന്നായിരിക്കുന്നു ചിത്രം.



sherriff kottarakara , ഗുൽമോഹർ ലേക്ക് 2010, ജനുവരി 10 7:42 pm ന് പോസ്റ്റ് ചെയ്തത്

16. kaalidaasan has left a new comment on your post "പറയൂ സിബിഐ, നേരറിയണ്ടേ?":

കേസില്ലാത്തവിധം(ഇപ്പൊ കേസ് തള്ളിയ പോലെ)കരാര്‍ ഉണ്ടായാല്‍,മതിയല്ലോ.

മതി. കേസില്ലാത്ത വിധം കരാറുണ്ടാക്കണം. നിയമം മറികടക്കണം. നിയമത്തിലെ പഴുതുകളില്‍ കൂടി തന്നെ വേണം ഇതൊക്കെ ചെയ്യാന്‍. പക്ഷെ അതൊരു കമ്യൂണിസ്റ്റുകാരനില്‍ നിന്നും പ്രതീക്ഷിക്കുന്നതല്ല.

സി പി എമ്മിന്റെ ഔദ്യോഗിക നയം ഭൂപരിഷ്കരണം വേണമെന്നാണ്. പക്ഷെ കരിം എന്ന കമ്മൂണീസ്റ്റ് ശിങ്കിടികളേക്കൊണ്ട് എല്ലാ വേദികളിലും അതിനെതിരെ പ്രചരണം സംഘടിപ്പിക്കുന്നു. അത് ലംഘിച്ചു കൊണ്ട് സ്വകാര്യ വ്യക്തികള്‍ക്ക് ഭൂമി കയ്യടക്കാന്‍ ഒത്താശ ചെയ്യുന്നു. എന്നിട്ടും കമ്യൂണിസ്റ്റ് എന്നവകാശപ്പെടുന്നു.

എച് എം റ്റി എന്ന പൊതു മേഘലാ സ്ഥാപനത്തിന്റെ ഭൂമി സ്വകര്യ വ്യക്തിക്ക് വിറ്റതില്‍ ഒരു തെറ്റും കാണില്ല കരീമും കൂടെയുള്ളവരും. കരഞ്ഞു തീര്‍ക്കാന്‍ കാമം ബാക്കിയില്ലാത്ത കങ്കാരുമാര്‍ അതിന്‌ ഓശാന പാടും. പക്ഷെ മറ്റു പൊതു മേഖലാ സ്ഥാപനങ്ങളുടെ ആസ്തികള്‍ വിറ്റാല്‍ നഖശിഖാന്തം എതിര്‍ക്കും. കാരാട്ടു മുതല്‍ പിണറായി വരെയുള്ള മുന്തിയ സഖാക്കളും ഡെല്‍ഹി മുതല്‍ തിരുവനതപുരം വരെ ഒരു കമ്പിന്റെ മുകളില്‍ ചുവന്ന തുണി കഷ്ണവും കെട്ടി അതിനെതിരെ ഗോഗ്വ വിളിക്കും. പൊതു മേഖല വില്‍ക്കരുതെന്നത് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നയം. അതിനനുവദിക്കുന്നത് കങ്കാരു ഒട്ടകപക്ഷി തുടങ്ങിയ ജീവികളുടെ നയം. പാര്‍ട്ടി നയത്തെ വ്യഭിചരിക്കുന്നവരെ എന്തു വിളിക്കണം സഖാവേ? കുലം കുത്തികള്‍ എന്ന പേരു മതിയാകുമോ?

ഇനി കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊതു മേഖല വില്‌ക്കാന്‍ ശ്രമിക്കുമ്പോള്‍ എന്നേപ്പോലുള്ള അനുഭാവികള്‍ അതിനെ എതിര്‍ക്കണോ സഖാവേ? എച് എം റ്റി ഭൂമി വിറ്റതില്‍ ഒരു എതിര്‍പ്പും പ്രകടിപ്പിക്കാത്ത കരീമിനെ ഒക്കെ നേതവായി കരുതിയ ഞാനൊക്കെയല്ലേ വിഡ്ഡി, സഖാവേ. എയര്‍ ഇന്‍ഡ്യ വിറ്റാലും അത് സുപ്രീം കോടതി വരെ ശരി വക്കും. പിന്നെ ഞാനെന്തിനെന്റെ ഊര്‍ജ്ജം വെറുതെ പാഴാക്കണം?ഞാനെന്തിനൊരു ചവേറായി പൊതു മുതല്‍ തല്ലിപ്പൊളിക്കണം? കരീമിനു വേണ്ടാത്ത കമ്യൂണിസം എനിക്കെന്തിന്‌?

കങ്കാരു മുതല്‍ ഒട്ടക പക്ഷി വരെയുള്ള കരഞ്ഞു തീര്‍ക്കന്‍ കാമമൊന്നും ബാക്കിയില്ലാത്ത അസംഘ്യം സഖാക്കളില്‍ ആരെങ്കിലും മറുപടി തരാമോ?



Posted by kaalidaasan to P M MANOJ | പി എം മനോജ് at January 10, 2010 6:30 PM

17. കുഞ്ഞൻ has left a new comment on your post "മീറ്റിനു കൊടിയിറങ്ങി - ബഹറിന്‍ മീറ്റ്-2010":

ശ്ശേ..ഈറ്റുകഴിഞ്ഞപ്പോൾ പോകേണ്ടായിരുന്നു,ഇനി അടുത്ത മീറ്റിൽ ഈറ്റു കഴിഞ്ഞാലും ഞാൻ പോകില്ല ഇത്തരം രസകരമായ നിമിഷങ്ങളുണ്ടെങ്കിൽ..!

ചിത്ര സഹിതമുള്ള വിവരണങ്ങൾ നന്നായി മാഷെ, ഈ സ്നേഹയാത്ര തുടരട്ടെ..



Posted by കുഞ്ഞൻ to ബഹറിന്‍ ബുള്ളറ്റിന്‍ at 10 January 2010 16:02

18. ഗീതാസുധി has left a new comment on your post "മുസ്ലിം വധുവിനെ തേടുന്നു.":


പണ്ട്, മാധ്യമം പത്രത്തില്‍ 'മുസ്ലിം വൃക്ക'വേണമെന്നൊരു പരസ്യം വന്നതോര്‍ത്തുപോയി....




Posted by ഗീതാസുധി to ബിസ്മി at January 10, 2010 5:29 AM

19. mini//മിനി has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

ഒളിഞ്ഞ്നോട്ടം കലക്കി.



Posted by mini//മിനി to കുമാര സംഭവങ്ങള്‍ at January 10, 2010 6:42 PM

20. Pyari K has left a new comment on your post " അതെ ഒരു കര്യം . നമ്മുടെ വഴിപൊക്കന്‍ എന്നെ കൂടെ കൂ...":

ee kai ippol palareyum bloginte lokathu picha veppikkunnu ennu gopu vinte postil ninnu manassilaayi. :)



Posted by Pyari K to കിലുക്കാം‌പെട്ടി at January 10, 2010 6:15 PM

21. നന്ദു കാവാലം has left a new comment on your post "അശുഭ ചിന്തകള്‍":

ഇനിയും എഴുതാനോ? എഴുതി തീരാറായി. പേന തേഞ്ഞു. മഷി ഉണങ്ങി. പിന്നെ, റഫീക്, വിമര്‍ശനം നിര്‍ത്തീ....ന്നു തുടങ്ങിയ വരി മനസ്സിലായില്ല. വിമര്‍ശനമോ..എവിടെ ? ആരോട്??? എപ്പോ...
ഗുണമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതു നിര്‍ത്തിയിട്ടിപ്പോ ഒരു വ്യാഴവട്ടമായിരിക്കുന്നു.



Posted by നന്ദു കാവാലം to നുള്ള് at January 10, 2010 5:26:00 AM PST

22. മുരളി I Murali Nair has left a new comment on your post "സുലോചനയുടെ രാവുകള്‍ - A":

"എന്നിരുന്നാലും സുലോചനയുടെ രാവുകള്‍ പിന്നെയും നിദ്രാവിഹീനങ്ങളായി തുടര്‍ന്നു തന്നെ പോന്നു..."



Posted by മുരളി I Murali Nair to ,പെയ്തൊഴിയാതെ I Murali Nair at 10 January 2010 05:50

23. റോസാപ്പുക്കള്‍ has left a new comment on your post "സുലോചനയുടെ രാവുകള്‍ - A":

പാവം സുലു



Posted by റോസാപ്പുക്കള്‍ to ,പെയ്തൊഴിയാതെ I Murali Nair at 10 January 2010 05:51

24. കുഞ്ഞൻ has left a new comment on your post "ബഹ്‌റൈൻ സ്നേഹ സംഗമം - 2010":

എന്നാ നട്ടാപ്പി സാർ ഇന്തമാതിരി സൊല്ലുന്നത്..ഷഡ്ജത്തിൽ പാടിയെന്നൊ അപ്പൊ ഈ മീറ്റ് പിരിച്ചുവിട്ടത് ഇങ്ങനത്തെ വേല ഒപ്പിച്ചുകൊണ്ടാണല്ലെ, പാവം ബെന്യാമൻ..!

എന്തായാലും മീറ്റെന്നാൽ ഈറ്റെന്ന് മോർഫിങ്ങിലൂടെയെങ്കിലും തെളിയിച്ചു, എന്നാ അച്ചായാ ഒരുമാതിരി തീറ്റ..? പടം പിടിച്ചു നടന്ന എനിക്ക് ഒരു കോഴിക്കാലുപോലും കിട്ടിയില്ല..അതെങ്ങിനെ അമ്മാതിരി വെട്ടലല്ലെ ചിത്രത്തിലൂടെ മനസ്സിലാക്കുന്നത്..



Posted by കുഞ്ഞൻ to ബഹറിന്‍‍ ബൂലോഗം at January 10, 2010 3:56 PM

25. ആറാംതമ്പുരാന്‍ has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

കുമാരോ, ഇജ്ജ് എല്ലാം ഓർത്ത് വച്ചിരിക്കണു... ഉം ഉം.... കലക്കി



Posted by ആറാംതമ്പുരാന്‍ to കുമാര സംഭവങ്ങള്‍ at January 10, 2010 7:31 PM

26. jayanEvoor നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല എഴുത്ത്...

ഇഷ്ടപ്പെട്ടു!



jayanEvoor , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 10 4:28:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

27. SAJAN SADASIVAN has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

അസിന്റെ കാര്യത്തിനിടയിലാണോ കസിന്റെ കാര്യം! :):)



Posted by SAJAN SADASIVAN to കുമാര സംഭവങ്ങള്‍ at January 10, 2010 6:33 PM

28. താരകൻ has left a new comment on your post "നാളത്തെ പത്രം......":

ഗീത ടീച്ചറേ കഥ കാര്യമാക്കണ്ടാട്ടാ..
രാംജീ,മാധ്യമവിരോധത്തിന്റെ മഞ്ഞകണ്ണടയിലൂടെ
എഴുതാപുറം തന്നെവായിച്ചുകളഞ്ഞല്ലോ!
മനോ,റോസ്,ശാന്ത...താങ്ക്സ്..



Posted by താരകൻ to തൃസന്ധ്യ at January 10, 2010 5:04 AM

29. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ചമയങ്ങളില്ലാതെ":

എന്തിനു വേറൊരു ശൂര്യോദയം! :)
കാപ്പൂ! :)



Posted by പകല്‍കിനാവന്‍ | daYdreaMer to തോന്ന്യാശ്രമം at Sunday, January 10, 2010

30. jayanEvoor has left a new comment on your post "ആത്മവൃക്ഷം":

മനോഹരമായ വരികൾ...!



Posted by jayanEvoor to ചന്ദ്രകാന്തം at January 10, 2010 5:46 PM

31. jayanEvoor has left a new comment on your post "ചമയങ്ങളില്ലാതെ":

അടിപൊളി!
പഴയ അടൂർ ഭാസിക്കാലം ഓർമ്മ വന്നു!



Posted by jayanEvoor to തോന്ന്യാശ്രമം at Sunday, January 10, 2010

32. ബഹുവ്രീഹി has left a new comment on your post "ThankYou 2009 - Sads n Glads - Instrumental Theme":

Divya, Not only flute but all the elements arefrom keyboard :)

Ethiran maashe :) thankyou thankyou

Thanks Geethachechi, Priya



Posted by ബഹുവ്രീഹി to s...@tnr@g | ബഹുവ്രീഹി at Sunday, January 10, 2010 9:11:00 PM

33. സെറീന has left a new comment on your post "വാര്‍ഷികപ്പതിപ്പ് 2010":

മനോഹരം,
എല്ലാം നല്ല കവിതകള്‍.
വിബിന്റെ കവിതകള്‍ക്ക്
കൂടുതല്‍ മനോഹാരിതയുണ്ട്‌..



Posted by സെറീന to പുതുകവിത at January 10, 2010 5:44 AM

34. സെറീന has left a new comment on your post "വാര്‍ഷികപ്പതിപ്പ് 2010":

മനോഹരം,
എല്ലാം നല്ല കവിതകള്‍.
വിബിന്റെ കവിതകള്‍ക്ക്
കൂടുതല്‍ മനോഹാരിതയുണ്ട്‌..



Posted by സെറീന to പുതുകവിത at January 10, 2010 5:44 AM

Reply via email to