1. ശ്രദ്ധേയന്‍ has left a new comment on your post "പ്രവാസി":

തെങ്ങിന്റെ മണ്ട കണ്ടാലറിയാം, നിറയെ മണ്ടരിയാണെന്ന് :)
(ഒരു പ്രവാസിയുടെ അസൂയ!)



Posted by ശ്രദ്ധേയന്‍ to പൈങ്ങോടന്‍സ് പടംസ് at January 10, 2010 11:10 AM

2. kaithamullu : കൈതമുള്ള് has left a new comment on your post "ആത്മവൃക്ഷം":

ചോദ്യം:
"ശ്രീ കൈതമുള്ളേ ഇതൊന്നും താങ്കള്‍ കാണുന്നില്ലെ......?"

മറുപടി:
-കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നവന്‍ കൈത,
കേള്‍ക്കുമ്പോള്‍ ചെവി പൊത്തുന്നവന്‍ കൈത,
തെറി വിളിക്കാന്‍ നാവുയര്‍ന്നപ്പോഴൊക്കെ വായടച്ചവന്‍‍ കൈത,
ഓങ്ങിയടിക്കാന്‍ തരിക്കുമ്പോഴൊക്കെ കൈകള്‍ പിണച്ച് വയ്ക്കുന്നവന്‍ കൈത....

അനുഭവിക്കാന്‍ മുള്‍ജന്മം ഇനിയും ബാക്കിയോ സോണാജി കപീശ്വരാ?



Posted by kaithamullu : കൈതമുള്ള് to ചന്ദ്രകാന്തം at January 10, 2010 3:48 PM

3. Jimmy has left a new comment on your post "കഫെ`":

Nice sunil....
How u got that reflection...?



Posted by Jimmy to നിഴല്‍ക്കൂത്ത് at 10 January 2010 02:30

4. Typist | എഴുത്തുകാരി has left a new comment on your post "കായംകുളത്തെ കല്യാണം (മാംഗല്യം തന്തുനാനേന.... നേർക...":

അങ്ങനെ ചുളുവിലൊരു സംഗമം നടത്തി അല്ലേ? വധൂവരന്മാര്‍ക്കു് എല്ലാ മംഗളങ്ങളും.പുതിയ ബ്ലോഗിനു് ഭാവുകങ്ങളും.



Posted by Typist | എഴുത്തുകാരി to അവിയൽ..! at January 10, 2010 3:18 AM

5. Jimmy has left a new comment on your post "ജീവിതമെഴുതുന്നവള്‍":

നന്നായിരിക്കുന്നു... ചിത്രകാരിയുടെ ഭാവനയും ചിത്രത്തിലാക്കി... പിന്നെ ഈ ഇഫക്റ്റ്‌ ചിത്രതിന്‌ നന്നായി ചേരുന്നുണ്ട്‌...



Posted by Jimmy to മിഴിച്ചെപ്പ് | GLIMPSES at January 10, 2010 2:39 PM

6. ഗീത has left a new comment on your post "ചമയങ്ങളില്ലാതെ":

ചിരി നിറുത്തീട്ടൊന്ന്‌ എഴുതാന്‍ പറ്റണ്ടേ?

ഓ അപ്പോള്‍ നേരത്തേ ഉണ്ടായിരുന്ന മീശ വരെ വെപ്പായിരുന്നല്ലേ? ആ ചമയങ്ങളെല്ലാം അഴിച്ചുമാറ്റിയപ്പം ഒരു ഗുമാരനാശാന്‍ സ്റ്റൈല്‍...
ആ ലാസ്റ്റ് പടത്തിലെ മുഖഭാവത്തിനനുസരിച്ചുള്ള ഒരു ഗവിത എഴുതിയേ ഇനി. സൂപ്പറായിരിക്കും.



Posted by ഗീത to തോന്ന്യാശ്രമം at Sunday, January 10, 2010

7. Typist | എഴുത്തുകാരി has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

നിലാവുപോലൊരു സൌഹൃദം. കേള്‍ക്കാന്‍ തന്നെ ഒരു സുഖം.



Posted by Typist | എഴുത്തുകാരി to മാണിക്യം at January 10, 2010 2:56 AM

8. ശ്രദ്ധേയന്‍ has left a new comment on your post "ജീവിതമെഴുതുന്നവള്‍":

ഒരു കവിത പോലെ മനോഹരം!



Posted by ശ്രദ്ധേയന്‍ to മിഴിച്ചെപ്പ് | GLIMPSES at January 10, 2010 3:05 PM

9. കൊച്ചുതെമ്മാടി has left a new comment on your post "ദിലീപ് ആന്‍ഡ്‌ അനു - എ ട്രൂ ലവ് സ്റ്റോറി":

മഹനേ..മുരളീ....
കലക്കി ട്ടോ...



Posted by കൊച്ചുതെമ്മാടി to ,പെയ്തൊഴിയാതെ I Murali Nair at 10 January 2010 04:06

10. ചാണക്യന്‍ നിങ്ങളുടെ പോസ്റ്റ് "സഖാവ് ബ്ലോഗര്‍ എന്തോബാദ്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

“ഇനി എന്നേം...ബക്കിം‌ഹാമിൽ പഠിക്കുന്ന എന്റെ ചെക്കനേയും ആരാ പറയുന്നതെന്ന് ഞാനൊന്ന് നോക്കട്ടെ, നിങ്ങൾക്കെ ഈ ബ്ലോഗെന്ന് പറഞ്ഞാൽ ഒരു ചുക്കും അറിയില്ല” (ആത്മഗതം- പിണം റോയി)



ചാണക്യന്‍ , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ജനുവരി 10 4:55 pm ന് പോസ്റ്റ് ചെയ്തത്

11. ശ്രദ്ധേയന്‍ has left a new comment on your post "കണ്ണീര്‍തുള്ളിയില്‍ നിന്ന് തീക്കൊള്ളിയിലെക്കുള്ള à´¦...":

'അനുഭവം ഗുരു' അല്ലെ? :)



Posted by ശ്രദ്ധേയന്‍ to kaleidoscope at January 10, 2010 3:48 AM

12. വശംവദൻ has left a new comment on your post "മംഗല്യം തന്തുനാനേന...":

നല്ല എഴുത്ത്. പോസ്റ്റ് ഇഷ്ടപ്പെട്ടു (വായിക്കാൻ വൈകി)

2012ല്‍ ലോകം അവസാനിക്കുമെന്നു ആരാ പറഞ്ഞെ?

പുതുവത്സരാശംസകൾ



Posted by വശംവദൻ to അയനം at January 10, 2010 4:50 PM

13. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

ആശംസകൾ...



Posted by ആര്‍ദ്ര ആസാദ് / Ardra Azad to എഴുത്തോല at January 10, 2010 5:25 PM

14. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ഓതറൈസ്ട് ആന്‍റ് അണ്‍ ഓതറൈസ്ട്":

അയ്യോ ബഷീര്‍ ബായിയുടെ കമന്റ് ഞാന്‍ "കളഞ്ഞില്ലേ" അവിടെ ഒറിജിനല്‍ ഇപ്പോഴുമുണ്ട്, പാസ്വേര്‍ഡ് മറന്ന കാരണം ഇങ്ങോട്ട് കോപ്പി ചെയ്ത് ഒട്ടിച്ചതാ :)

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.



Posted by വാഴക്കോടന്‍ ‍// vazhakodan to ...കഥ കഥ കസ്തൂരി... at January 10, 2010 4:22 PM

15. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "സഖാവ് ബ്ലോഗര്‍ എന്തോബാദ്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പോഴിനി ബൂലോഗത്തും ഒരു മിന്നല്‍ പണിമുടക്കും ഹര്‍ത്താലുമൊക്കെ പ്രതീക്ഷിക്കാമല്ലേ!



Typist | എഴുത്തുകാരി , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ജനുവരി 10 4:41 pm ന് പോസ്റ്റ് ചെയ്തത്

16. poor-me/പാവം-ഞാന്‍ has left a new comment on your post "വോ...നായരക്കും വേണം സംവരണം !":

പെട്ടവര്‍ നന്നായി പഠിക്കുന്നവര്‍ ആ വഴിക്കും അല്ലാത്തവര്‍ കല്‍പ്പണി അലുമിനിയം ഫാബ്രിക്കേഷന്‍ , എലക്ട്രിഷ്യന്‍, കല്‍പ്പണി ...എന്നിങനെ യുള്ള പണികളില്‍ വ്യാപൃതരായിരിക്കുന്നതിനാല്‍ അവര്‍ക്കൊന്നും പട്ടിണിയോ പരിവട്ടമൊ ഒന്നും ഇല്ല.

ഞങള്‍ സെക്കട്രിയേറ്റില്‍ ക്ലെറ്ക്ക് ആകുക എന്ന ദൌത്യവുമായി ഈശ്വരന്‍ ഭൂമിയിലേക്ക് അയച്ചവരാണ് എന്ന മാനസിക നിലയില്‍ നിന്നു മോചനം നേടിയേ തീരു. പിന്നെ ഒരു സമൂഹത്തില്‍ എത്ര പേര്‍ക്ക് സ്സര്‍ക്കാര്‍ ജോലി കരഗതമാക്കാന്‍ സാധിക്കും? പിന്നെ സമ്പത്തികമായും മറ്റും ഒരു സമുദായം മുന്നോട്ടു വരണമെങ്കില്‍ ആ സമുദായത്തില്‍ എല്ലാ രംഗത്തിന്റെയും പ്രതിനിധികള്‍ വേണം...

പിന്നെ നായര്‍ സമുദായത്തിലെ സുഹൃത്തുക്കളുടെ വീട്ടിലും മറ്റും മരണ വിവരം ഒക്കെ കേട്ട് പോകുമ്പോള്‍ ബോധ്യപ്പെടുന്ന ഒരു സംഗതി പരസ്പര സഹകരണം ഈ സമുദായത്തില്‍ വളരെ കുറവാണ്‍ എന്നതാണ്.ഓരോ കാര്യങള്‍ക്കും മരിച്ച വീട്ടിലെ ആളുകള്‍ തന്നെ ഓടണം.അയല്പാക്കക്കാരൊ ബന്ധുക്കളോ ഒന്നും ഒന്നു രണ്ടു ദിവസത്തേക്ക് എങ്കിലും അവരെ സഹായിക്കുന്നതായീ കാണുന്നില്ല....ഇതിനൊന്നും ഏതായലും ഏതെങ്കിലും സുലൈമാനെയോ മാമുക്കോയയേയോ പഴിക്കാനാകില്ല...
മുസ്ലിംകള്‍ മീന്‍ കച്ചവടത്തില്‍ നിന്നു മാറി കളക്റ്റര്‍ ആയി വരുന്നല്ലൊ എന്നത് റിസര്‍വേഷന്റെ കൃപാ കടാക്ഷം മാത്രമായി കാണരുത്...
സാധ്യതകള്‍ കിട്റ്റിയപ്പോള്‍ ആളുകള്‍ തങളുടെ അഴിവു തെളിയിക്കാ‍ാന്‍ തുട്റ്റങിയതിന്റെ അനംതര ഫലമാണത്..

മുമ്പ് സംഗിതാഭ്യാസം(പ്രതേകിച്ച് ശാസ്ത്രീയാഭ്യാസം) എന്നത് ഹിന്ദു മതസ്ഥരായ മിക്കവാറും ഒരു ജാതിയിലെ ആളുകള്‍ക്ക് മാത്റം കിട്ടീയിരുന്ന സൌഭാഗ്യമാണ്..എന്നാലിന്ന് എല്ലാ ജാതി മതസ്ഥരായ ആളുകള്‍ലില്‍ നിന്നും കഴിവുള്ളവര്‍ പുറത്ത് വരുന്നുണ്ട്...


പിന്നെ ഞാന്‍ നായരല്ലാത്തത് പോലെ ഈഴവനുമല്ല, മീന്‍ കാരനുമല്ല...ഭിതിയൊ പ്രിതിയോ ഇല്ലാതെ ഒരു “ഔപ്രായം“ പറഞെന്നു മാത്രം!



Posted by poor-me/പാവം-ഞാന്‍ to അഭിപ്രായങ്ങള്‍ at Sun Jan 10, 02:32:00 AM PST

17. ശ്രദ്ധേയന്‍ has left a new comment on your post "ജീവിതമെഴുതുന്നവള്‍":

തെങ്ങിന്റെ മണ്ട കണ്ടാലറിയാം, നിറയെ മണ്ടരിയാണെന്ന് :)
(ഒരു പ്രവാസിയുടെ അസൂയ!)



Posted by ശ്രദ്ധേയന്‍ to മിഴിച്ചെപ്പ് | GLIMPSES at January 10, 2010 3:09 PM

18. നന്ദന has left a new comment on your post "ജോയിനിങ്ങ് സ്പൌസ്":

പൊട്ടെ! വിട്ടുകള!



Posted by നന്ദന to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at January 10, 2010 3:40 AM

19. കുമാരന്‍ | kumaran has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

വിജയലക്ഷ്മി, പ്രവീണ് വട്ടപ്പറമ്പത്ത്, ലംബന്, മാണിക്യം, വരവൂരാൻ, ശാന്തകാവുമ്പായി, മലയാളി, poor-me/പാവം-ഞാന് , ഉമേഷ് പിലിക്കൊട്, ജോയ് പാലക്കല്, krish | കൃഷ് , vinus : എല്ലാവര്ക്കും നന്ദി.. നന്ദി…

Pd, സോണ ജി: രണ്ട് പേര്ക്കും വളരെ വളരെ നന്ദി. ഇത്തരം പ്രോത്സാഹനങ്ങള് ഏറെ ആശ്വാസമേകുന്നു.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at January 10, 2010 4:12 PM

20. വേദ വ്യാസന്‍ has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

സംഗതി മൊത്തം പുറത്തായല്ലോ :)



Posted by വേദ വ്യാസന്‍ to കുമാര സംഭവങ്ങള്‍ at January 10, 2010 4:14 PM

21. poor-me/പാവം-ഞാന്‍ has left a new comment on your post "കായംകുളത്തെ കല്യാണം (മാംഗല്യം തന്തുനാനേന.... നേർക...":

സംഗീത പ്രേമികളായ കുട്ടികളുടെ പടം കണ്ടു അപ്പോളെ മനസ്സിലായി അരുണിന്റെ അനന്തരവന്മാര്‍ക്കും ആ സംഗിത പ്രേമം പാരംമ്പര്യമായി കിട്ടിയിട്ടുട്ടെണ്ടേന്ന്..സഹോദരിക്കും പുത്ത്ത്തനളിയനും എല്ലാ ഭാവുകങളും...



Posted by poor-me/പാവം-ഞാന്‍ to അവിയൽ..! at January 10, 2010 2:47 AM

22. Typist | എഴുത്തുകാരി has left a new comment on your post "മഞ്ഞുയാത്രാ":

ഇവിടെയിരുന്നുകൊണ്ട് കാണാന്‍ എന്തു ഭംഗി. പക്ഷേ അതിനും അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ട് അല്ലേ?



Posted by Typist | എഴുത്തുകാരി to ഞാന്‍ കണ്ട കാഴ്ചകള്‍ at 10 January 2010 03:07

23. Typist | എഴുത്തുകാരി has left a new comment on your post "പ്രമദവനം വീണ്ടും":

ദാസേട്ടന്റെ ശബ്ദം കേള്‍ക്കാതെ ഒരു ദിവമെങ്കിലും കടന്നുപോവുമോ നമ്മുടെയൊക്കെ. നമ്മുടെയൊക്കെ അനുഗ്രഹവും ഭാഗ്യവുമൊക്കെയല്ലേ ഗാനഗന്ധര്‍വ്വന്‍. അദ്ദേഹത്തിനു് എല്ലാ നന്മകളും നേര്‍ന്നുകൊണ്ട്,



Posted by Typist | എഴുത്തുകാരി to ഗാനമലരുകള്‍ at January 10, 2010 2:52 PM

24. ശ്രദ്ധേയന്‍ has left a new comment on your post "പുലരിത്തൂമഞ്ഞുതുള്ളിയില്‍....":

ക്യാമറ ഏതായാലെന്താ.. ശിവയല്ലേ ഫോട്ടോഗ്രാഫര്‍..!! കൊട് കൈ



Posted by ശ്രദ്ധേയന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 10 January 2010 4:43 PM

25. poor-me/പാവം-ഞാന്‍ നിങ്ങളുടെ പോസ്റ്റ് "ദേവീ...; കാത്തോളണേ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അവരുടെ ജീവിത മാകുന്ന ചന്ദനത്തിരി സുഗന്ധത്തോടെ പുകയട്ടെ...



poor-me/പാവം-ഞാന്‍ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 10 4:19 pm ന് പോസ്റ്റ് ചെയ്തത്

26. കുമാരന്‍ | kumaran has left a new comment on your post "പാഠം ‘രണ്ട്‘":

തീര്‍ച്ചയായും അദ്ദേഹം തന്നത് വലിയൊരു ഉപദേശമണ്. ഇന്നും പ്രസക്തിയുള്ളത്.



Posted by കുമാരന്‍ | kumaran to മിനിലോകം at January 10, 2010 4:03 PM

27. jayanEvoor has left a new comment on your post "എല്‍.ഇ.ഡി വിളക്ക്":

വിജ്ഞാനപ്രദം.
നന്ദി!



Posted by jayanEvoor to പരീക്ഷണശാല at January 10, 2010 3:59 PM

28. Sands | കരിങ്കല്ല് has left a new comment on your post "ഒരു ബോംബ് ഭീഷണി":

കിടു തന്നെ ശ്രീ..

ഉദ്വേഗവും തമാശയും കൂട്ടിയുള്ള എഴുത്തു..

കലക്കി കടുകു വറുത്തു.

അപ്പൊ അതാണല്ലേ.. അന്നൊരു ദിവസം ഞാന്‍ നെല്ലായില്‍ ബസ് കാത്തു നില്ക്കുമ്പോള്‍ ഒരൂ ഓര്ഡിനറി വണ്ടി വായുഗുളിക വാങ്ങാന്‍ പോണതു കണ്ടതു. ;)



Posted by Sands | കരിങ്കല്ല് to നീര്‍‌മിഴിപ്പൂക്കള്‍‌ at January 10, 2010 4:06 PM

29. ചാണക്യന്‍ നിങ്ങളുടെ പോസ്റ്റ് "ദേവീ...; കാത്തോളണേ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹോ..ഇവിടാകെ പ്രാർത്ഥനകൾ കൊണ്ട് മുഖരിതമായിരിക്കുന്നല്ലോ....


നല്ല ചിത്രം ഹരീഷ്....



ചാണക്യന്‍ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 10 5:04 pm ന് പോസ്റ്റ് ചെയ്തത്

30. joms72 has left a new comment on your post "Making of Ee Manohara Theeram":

Keep going man...
Every single step forward counts in the long run...
Do not even think about taking a step back..!!!



Posted by joms72 to Vanity Moments at January 10, 2010 4:22 AM

31. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "ഓതറൈസ്ട് ആന്‍റ് അണ്‍ ഓതറൈസ്ട്":

ഇത് ഞാൻ വായിച്ചിരുന്നു. കമന്റും അടിച്ചു എന്നാണെന്റെ ഓർമ്മ (ശരിയാ‍ാണെങ്കിൽ ) :) അപ്പോൾ നിങ്ങൾ അത്...!! ??



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to ...കഥ കഥ കസ്തൂരി... at January 10, 2010 3:58 PM

32. സുമേഷ് മേനോന്‍ has left a new comment on your post "അമ്മത്തൊട്ടില്‍":

കാണുമ്പോള്‍ തന്നെ മനസ്സിനൊരു സന്തോഷം...
വെരി കൂള്‍....



Posted by സുമേഷ് മേനോന്‍ to ചിത്രപ്പെട്ടി at January 10, 2010 5:06 PM

33. P.R has left a new comment on your post "ഒരു ബോംബ് ഭീഷണി":

രസികൻ പോസ്റ്റ്.
ഒരു “ക്രൈസ്റ്റ് കോളേജ്” പ്രീഡിഗ്രിക്കാരൻ ഇവിടെയുമുണ്ട്. :)



Posted by P.R to നീര്‍‌മിഴിപ്പൂക്കള്‍‌ at January 10, 2010 5:08 PM

34. ചാണക്യന്‍ നിങ്ങളുടെ പോസ്റ്റ് "വയലിന്‍ ‍ എന്ന ഫിലിപ്പീനി സുന്ദരി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ഒഴുക്കുള്ള എഴുത്ത്...തുടരുക..
ആശംസകൾ....



ചാണക്യന്‍ , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2010, ജനുവരി 10 2:49 am ന് പോസ്റ്റ് ചെയ്തത്

35. ചാണക്യന്‍ has left a new comment on your post "മഞ്ഞുയാത്രാ":

മഞ്ഞുകാല ചിത്രങ്ങളും വിവരണവും സൂപ്പർ....



Posted by ചാണക്യന്‍ to ഞാന്‍ കണ്ട കാഴ്ചകള്‍ at 10 January 2010 04:01

36. വേണു venu നിങ്ങളുടെ പോസ്റ്റ് "ദേവീ...; കാത്തോളണേ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദേവീ...മഹാമായേ...
പുതു ജീവിതത്തിലേയ്ക്ക് കാല്‍ വയ്ക്കുന്ന ഞാന്‍ അറിയാത്ത നവവിവാഹിതരേ...
നിങ്ങള്‍ക്ക് എന്‍റെ ആശംസകള്‍.:)



വേണു venu , ഗുൽമോഹർ ലേക്ക് 2010, ജനുവരി 10 4:18 pm ന് പോസ്റ്റ് ചെയ്തത്

37. ശ്രദ്ധേയന്‍ has left a new comment on your post "Plain Tiger":

മറ്റൊരു കിടു ശലഭം ഫോട്ടോ



Posted by ശ്രദ്ധേയന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 10 January 2010 4:21 PM

38. jayanEvoor has left a new comment on your post ""ബ്ലോഗ്‌ സിന്‍‌ഡിക്കേറ്റോ ? "":

നല്ല അഭിമുഖം.
ആശംസകൾ!



Posted by jayanEvoor to നമ്മുടെ ബൂലോകം at January 10, 2010 4:13 PM

39. jayanEvoor has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

മിഠായി എടുത്തു, മധുരം നുണഞ്ഞു!

ആശംസകൾ, ആയിരം!



Posted by jayanEvoor to എഴുത്തോല at January 10, 2010 4:22 PM

40. മരത്തലയന്‍ has left a new comment on your post "ജോയിനിങ്ങ് സ്പൌസ്":

അണ്ണന്‍ ഈ സഹാക്കളു പയലുകളുടെ കൂടെ നിന്ന് ഇത്രേം കാലം വേസ്റ്റാക്കിയല്ലോ എന്നാലോചിക്കുമ്പോ മാത്രമേ ഇത്തിരി വെഷമമുള്ളൂ..പോട്ടണ്ണാ..ജീവിതംന്ന് വെച്ചാ ഇങ്ങനെയൊക്കെത്തന്നെ..കാറ്റുള്ളപ്പോ തൂറ്റിയില്ലെങ്കില്‍ പിന്നെ തൂറ്റാനൊക്കില്ല..അണ്ണനിപ്പോ തൂറ്റുന്നതില്‍ സന്തോഷമേയുള്ളൂ അണ്ണാ, സന്തോഷമേയുള്ളൂ..



Posted by മരത്തലയന്‍ to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at January 10, 2010 3:20 AM

41. ചാണക്യന്‍ has left a new comment on your post "ചമയങ്ങളില്ലാതെ":

ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി.......

ഗലാമണ്ഡലം ഗാപ്പിലാൻ..:):):):)



Posted by ചാണക്യന്‍ to തോന്ന്യാശ്രമം at Sunday, January 10, 2010

42. jayanEvoor has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

എല്ലാം വെളിപ്പെടിത്തിക്കളഞ്ഞല്ലോ കുമാരാ!
അപ്പോ ഇനീം കാണും ഇത്തരം സ്റ്റോക്ക് അല്ലേ!?

ഗ്ലാസ് നോസ്റ്റ് തുടരട്ടേ!



Posted by jayanEvoor to കുമാര സംഭവങ്ങള്‍ at January 10, 2010 4:21 PM

43. poor-me/പാവം-ഞാന്‍ has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

രണ്ടു പന്തുകള്‍ക്കിടയില്‍ വിരിഞ നീല ത്താമര നന്നായി രസിപ്പിച്ചു...
വിന്‍ എന്ന ഇംഗ്ലിഷ് പദത്തിന്റെ പാസ്റ്റ് റ്റെന്‍സ് ആണ് വിനു എന്നും മനസ്സിലായി...
(പിന്നെ പെണ്ണുങളുടെ ഭാഷയില്‍ പറഞാല്‍ കുമാരേട്ടന്‍ വല്ല്യ ആളായപ്പൊ അങോട്ടുള്ള വഴ്യൊക്കെ മറന്നൂലേ)



Posted by poor-me/പാവം-ഞാന്‍ to കുമാര സംഭവങ്ങള്‍ at January 10, 2010 4:32 PM

44. jayanEvoor has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

ഇമ്മാതിരി ‘കുഞ്ഞുകർഷകർ‘ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ടായിരുന്നു! അക്കൂട്ടത്തിൽ പെട്ട നാലെണ്ണത്തിൽ ഒന്നാ ഞാനും!
അതുകൊണ്ടു തന്നെ വളരെ ഇഷ്ടപ്പെട്ടൂ!

(അല്ലറ ചില്ലറ തെരക്കിൽ പെട്ടു, ഇടയ്ക്ക് അരുൺ കായംകുളത്തിന്റെ സഹോദരിയുറ്റെ കല്യാണം കൂടി, പുതിയൊരു ബ്ലൊഗും തുടങ്ങി!)



Posted by jayanEvoor to വര്‍ഷ ഗീതം at January 10, 2010 4:32 PM

45. d has left a new comment on your post "പ്രണയം...":

കുറച്ചായി, പണ്ടുണ്ടായിരുന്ന ആ മുറുക്കം എഴുത്തില്‍ കാണാനില്ല (വ്യക്തിപരം മാത്രം ആണ് ഈ അഭിപ്രായം, മുഷിവു തോന്നരുത്).



Posted by d to നീലാംബരി at January 10, 2010 3:01 AM

46. ഹരീഷ് തൊടുപുഴ has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

appol chechee...

enikku mathram nerittu vannu moonnam pirannalinte madhuram nunayan sadhichoo alle..

thanks tto..

and congrats too..



Posted by ഹരീഷ് തൊടുപുഴ to എഴുത്തോല at January 10, 2010 4:55 PM

47. ഹരീഷ് തൊടുപുഴ has left a new comment on your post "ജീവിതമെഴുതുന്നവള്‍":

kollam..
chithram varakkariyude rachanakal..

varachirikkunnathil aa male nte look..kandal..
evideyo kandu maranna pole..



Posted by ഹരീഷ് തൊടുപുഴ to മിഴിച്ചെപ്പ് | GLIMPSES at January 10, 2010 3:16 PM

48. ഭായി has left a new comment on your post "വീണ്ടും ചില പുതുവത്സര ചിന്തകള്‍":

മാഷേ..നമിച്ചിരിക്കുന്നു!

ഈ ചിന്തകള്‍ എല്ലാവരും വെച്ചുപുലര്‍ത്തിയിരുന്നെങ്കില്‍ ഈ ലോകം എന്നേ നന്നായേനേ..

പക്ഷെ എന്തുചെയ്യാന്‍....??????!!!!

നന്മകള്‍ നേര്‍ന്നുകൊണ്ട്,

ഭായി



Posted by ഭായി to തൃശൂര്‍ വിശേഷങ്ങള്‍ at Sunday, January 10, 2010 1:46:00 PM

49. VEERU നിങ്ങളുടെ പോസ്റ്റ് "വയലിന്‍ ‍ എന്ന ഫിലിപ്പീനി സുന്ദരി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തുടരണം ....അഭിപ്രായം മുഴുവൻ വായിച്ചിട്ട് പറയാം ടാ... നിനക്ക് ഞാൻ വച്ചിട്ടുണ്ട് !!



VEERU , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2010, ജനുവരി 10 3:04 am ന് പോസ്റ്റ് ചെയ്തത്

50. അഭി has left a new comment on your post "ഇവന്‍ ഒരു സംഭവം ആണ്":

നന്ദകുമാര്‍
നന്ദേട്ടാ,നന്ദി ആദ്യമായി ഈ വഴി വന്നതില്‍


Dear Anu,
നന്ദി ആദ്യമായി ഈ വഴി വന്നതില്‍
ഇവിടെ ബസ്‌ നമ്പര് ആണ് , പേരിനെക്കാള്‍ ഈസി ( കന്നഡ വായിക്കാന്‍ അറിയില്ല , അത് വേറെ കാര്യം )
Vinus,
നന്ദി



Posted by അഭി to എന്റെ ലോകം at January 10, 2010 4:31 PM

Reply via email to