1. മോഹനം has left a new comment on your post "ആശംസകള്‍":

ആശംസകള്‍ !!



Posted by മോഹനം to മിഴിച്ചെപ്പ് | GLIMPSES at January 13, 2010 12:31 AM

2. ത്രിശ്ശൂക്കാരന്‍ has left a new comment on your post "ഒരു പമ്പരത്തിന്റെ ആത്മകഥയില്‍ നിന്ന്..":

വ്യത്യസ്ഥമായ ചില compositions try ചെയ്യാമായിരുന്നു.



Posted by ത്രിശ്ശൂക്കാരന്‍ to ചിത്രപ്പെട്ടി at January 13, 2010 2:02 AM

3. ramanika has left a new comment on your post "അരീക്കോടന് ലോക അവാര്‍ഡ് !!!":

kalakki!



Posted by ramanika to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, January 13, 2010 7:11:00 AM

4. പാര്‍ത്ഥന്‍ നിങ്ങളുടെ പോസ്റ്റ് "യുദ്ധം ചെയ്യുന്ന ദൈവമോ? (2)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അന്ധമായ നിരീശ്വരവാദവും അന്ധമായ ഈശ്വരവിശ്വാസവും ഒരു കാര്യത്തിൽ വളരെയധികം സാമ്യം തോന്നാറുണ്ട്.

നിരീശ്വരവാദിയോട് ചില ചോദ്യങ്ങൾ:
1. ഇന്ന് ബുധനാഴ്ചയാണോ?
ഉ. ഈശ്വരനില്ല.
2. താങ്കൾ ഭക്ഷണം കഴിച്ചോ?
ഉ. ഈശ്വരനില്ല.
3. എന്തെങ്കിലും എഴുതണ്ടേ, ബോഗിൽ പോസ്റ്റു ചെയ്യാൻ?
ഉ. ഈശ്വരനില്ല.

ഇനി ദൈവ വിശ്വാസിയോട് ചില ചോദ്യങ്ങൾ:
1. സുഖം തന്നെയല്ലെ?
ഉ. --- വിശ്വസിക്കണം.
2. ഇന്ന് മഴ പെയ്യുമോ?
ഉ. ---- വിശ്വസിക്കണം.
3. ഇനി ബസ്സ് സമരം ഉണ്ടാകുമോ?
ഉ. ---- വിശ്വസിക്കണം.

ബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് ഒരു ഉത്തരം കണ്ടെത്താനാവാത്തവിധം അധഃപ്പതിച്ചു പോകും. ഈശ്വരജ്ഞാനം നേടാൻ സ്വതന്ത്രരാവുകയാണ് ആദ്യം വേണ്ടത്. ബുദ്ധിയുണ്ടവില്ല എന്നു പറയുമ്പോൾ, സർവ്വകലാശാലയിൽ നിന്നും ബിരുദം ലഭിക്കാനുള്ള കഴിവില്ല എന്ന് അർത്ഥമില്ല.



പാര്‍ത്ഥന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 13 2:10 am ന് പോസ്റ്റ് ചെയ്തത്

5. പാവപ്പെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "സക്കറിയ പറഞ്ഞത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരിക്കും പുള്ളിക്കാരന് തല്ലു കിട്ടിയില്ല വാക്കേറ്റം ഉണ്ടായതെയുള്ള് അത് തല്ലു പരുവത്തിലാക്കിയത് ഇവിടെത്തെ മാധ്യമങ്ങളാണ് ....തല്ലു കിട്ടാവുന്ന കാര്യമാണ് പുള്ളി പറഞ്ഞത് .



പാവപ്പെട്ടവന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജനുവരി 13 4:21 am ന് പോസ്റ്റ് ചെയ്തത്

6. സജി has left a new comment on your post "ബൂലോകര്‍ക്ക് അഭിമാനിക്കാന്‍ .....":

ജിതേന്ദ്രന്റെ ശിഖവേരുകള്‍ ബുലോകത്തിലെ മികച്ച കഥാ ബ്ലൊഗ്ഗുകളില്‍ ഒന്നാണ്.

ജിതേന്ദ്രന് ഭാവുകങ്ങള്‍!!



Posted by സജി to നമ്മുടെ ബൂലോകം at January 13, 2010 6:36 AM

7. JM PBVR has left a new comment on your post "വെടിവഴിപാട്":

Entammo. ROFL.
Kalakki Sujithey.



Posted by JM PBVR to വര@തല=തലവര at January 13, 2010 2:48 AM

8. ഹരിയണ്ണന്‍@Hariyannan has left a new comment on your post "പ്രിയപ്പെട്ട അമ്മക്ക്...":

ഒരുവരിമാത്രമതൊന്നുമാത്രമാണെന്റെ
വിറയാര്‍ന്ന വിരലിനാമ്മക്കുനല്‍കുവാന്‍ !
സുഖമാണെനിക്കെന്നുമമ്മേ,സുഖമെന്ന-
തമ്മയോടൊത്തുള്ളൊരെന്നോര്‍മ്മമാത്രം!!



Posted by ഹരിയണ്ണന്‍@Hariyannan to മരുന്ന് at Tuesday, January 12, 2010 4:45:00 PM

9. പാവപ്പെട്ടവന്‍ has left a new comment on your post "അഴിക്കോട് മുനക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ 2009 ഡിസംബ...":

ഒരു വൈകി കണ്ട ക്ഷണം .............പിരികുട്ടി രക്ഷപ്പെട്ടു



Posted by പാവപ്പെട്ടവന്‍ to പിരിക്കുട്ടി at January 12, 2010 2:42 PM

10. പാര്‍ത്ഥന്‍ നിങ്ങളുടെ പോസ്റ്റ് "യുദ്ധം ചെയ്യുന്ന ദൈവമോ? (2)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

CKLatheef പറഞ്ഞു:

ദൈവനിഷേധമല്ല മനുഷ്യന്റെ സ്വാഭാവിക പ്രകൃതി ദൈവവിശ്വാസമാണ്. അതുകൊണ്ടാണ് പ്രത്യേകം പഠനമൊന്നുമില്ലാതെ തന്നെ മനുഷ്യരില്‍ ഭൂരിഭാഗവും ദൈവവിശ്വാസികളായി മാറുന്നത്.
----------------------
പറഞ്ഞുകൊടുക്കുന്നതും കണ്ടു പഠിക്കുന്നതുമാണ് ചെറുപ്പം മുതൽ കുട്ടികൾ മനസ്സിലാക്കി ഒരു സംസ്കാരം രൂപപ്പെടുത്തുന്നത്. ഒരു പരീക്ഷണം എന്ന നിലയിൽ കുറച്ചു കുട്ടികളെ ഒരു 10 വയസ്സുവരെ ഒരു ഭാഷയും വിശ്വാസവും പറഞ്ഞു കൊടുക്കാതെ വളർത്തിയതിനുശേഷം അവരെ ഒരു അഭിമുഖത്തിൽ പങ്കെടുപ്പിക്കൂ. അതിനുശേഷം പറയൂ, അവരിലെ സ്വാഭാവിക പ്രകൃതി എത്രമാത്രം അവരിൽ ഉണ്ടെന്ന്.



പാര്‍ത്ഥന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 13 2:25 am ന് പോസ്റ്റ് ചെയ്തത്

11. Anonymous has left a new comment on your post "On the Indo-US Nuclear Deal":

Hi there!
I would like to burn a theme at here. There is such a thing, called HYIP, or High Yield Investment Program. It reminds of financial piramyde, but in rare cases one may happen to meet a company that really pays up to 2% daily not on invested money, but from real profits.

For several years , I make money with the help of these programs.
I'm with no money problems now, but there are heights that must be conquered . I make 2G daily, and I started with funny 500 bucks.
Right now, I managed to catch a guaranteed variant to make a sharp rise . Visit my blog to get additional info.

http://theblogmoney.com



Posted by Anonymous to ജനശക്തി ന്യൂസ്‌ at 6:19 AM, January 13, 2010

12. സലാഹ് has left a new comment on your post "ന്യൂനപക്ഷ വിരോധത്തിന്റെ കാണാപ്പുറങ്ങള്‍":

we still believe in Islam!



Posted by സലാഹ് to വര്‍ക്കേഴ്സ് ഫോറം at January 13, 2010 2:42 AM

13. അശോക് നിങ്ങളുടെ പോസ്റ്റ് "ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

But, is this behavior noticed in animals.-- Captain Haddock

Actually the opposite was noted in primates.

Male Chimpanzees Prefer Mating With Old Females



അശോക് , bright ലേക്ക് 2010, ജനുവരി 13 7:36 am ന് പോസ്റ്റ് ചെയ്തത്

14. കരീം മാഷ്‌ has left a new comment on your post "ആശംസകള്‍":

അഗ്രുവിനും മുനീറക്കും വിവാഹ വാര്‍ഷിക ആശംസകൾ !!



Posted by കരീം മാഷ്‌ to മിഴിച്ചെപ്പ് | GLIMPSES at January 13, 2010 6:16 AM

15. അബ്‌കാരി has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

sangathikal athra poraa..
asin, namitha prada okke kalakki :D
super :D



Posted by അബ്‌കാരി to കുമാര സംഭവങ്ങള്‍ at January 13, 2010 2:52 AM

16. രഞ്ജിത് വിശ്വം I ranji നിങ്ങളുടെ പോസ്റ്റ് "യുക്തമായ അടിക്കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷ് ഭായി... ചങ്ങല കൈയ്യേന്ന് അഴിഞ്ഞു വീണതാണോ :)



രഞ്ജിത് വിശ്വം I ranji , ഗുൽമോഹർ ലേക്ക് 2010, ജനുവരി 13 1:59 am ന് പോസ്റ്റ് ചെയ്തത്

17. അശോക് നിങ്ങളുടെ പോസ്റ്റ് "ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

But, is this behavior noticed in animals.-- Captain Haddock

Actually the opposite was noted in primates.
Male Chimpanzees Prefer Mating With Old Females



അശോക് , bright ലേക്ക് 2010, ജനുവരി 13 7:29 am ന് പോസ്റ്റ് ചെയ്തത്

18. ശ്രീവല്ലഭന്‍. has left a new comment on your post "അരാവല്ലിയിലെ ഉദയാസ്തമയങ്ങള്‍ - ഷാജഹാന്‍ മാടമ്പാട്ട...":

ഇത് ഇവിടെ ഇട്ടതിന് നന്ദി വില്‍സണ്‍.
സുഹൃത്ത്‌ ഷാജഹാന് അഭിനന്ദനങ്ങള്‍!

ആനന്ദ്‌



Posted by ശ്രീവല്ലഭന്‍. to വിട്ടു പോയത് at January 12, 2010 4:07 PM

19. നിരക്ഷരന്‍ has left a new comment on your post "ബൂലോകര്‍ക്ക് അഭിമാനിക്കാന്‍ .....":

അഭിനന്ദനങ്ങള്‍ ജിതേന്ദ്രന്‍ !



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at January 13, 2010 7:46 AM

20. മാണിക്യം has left a new comment on your post "ഹിമാലയ യാത്ര - പാര്‍ട്ട്‌ 5":

അനുഭവങ്ങള്‍ അക്ഷരങ്ങള്‍
ആകുമ്പോഴുള്ള മാസ്മരഭാവം
അത് ഈ ലേഖനത്തിലുടനീളം തിളങ്ങുന്നു.
യാത്ര പോകാന്‍ പലര്‍ക്കും സാധിക്കും
പോയയാത്ര പറഞ്ഞറിയിക്കാന്‍ ചിലര്‍ക്ക് കഴിയും
എന്നാല്‍ ഇത്ര മനോഹരമായി എഴുതിവയ്ക്കുക
എന്നത് ഒരു ദൈവാനുഗ്രഹം തന്നെയാണ്.
മുന്‍‌കാല അനുഭങ്ങളെ കൂടെ കൂട്ടിയിണക്കിയുള്ള ഈ അദ്ധ്യായം മറക്കില്ല. ഏത് ഏസിക്കാറില്‍ സഞ്ചരിക്കുമ്പോഴും ബദുവിന്റെ ആ ട്രക്ഡ്രൈവര്‍ കാബിനറ്റിന്റെ മുകള്‍ലില്‍ കയറി ഇരുന്നുള്ള യാത്രയുടെ ഓര്‍മ്മ കൂട്ടിനുണ്ടാവും..

സുരക്ഷിതമായി യാത്രകള്‍ തുടരുവാന്‍ പ്രാര്‍ത്ഥന!



Posted by മാണിക്യം to നമ്മുടെ ബൂലോകം at January 13, 2010 4:02 AM

21. പാവപ്പെട്ടവന്‍ has left a new comment on your post "ബ്ലോഗ്സ്പോട്ടേ..........മാ.....സാ..ലാ.....മാ":

എല്ലാ ആശംസകളും



Posted by പാവപ്പെട്ടവന്‍ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Wednesday, January 13, 2010 2:04:00 AM

22. സാപ്പി നിങ്ങളുടെ പോസ്റ്റ് "സക്കറിയ പറഞ്ഞത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സക്കറിയ മാഷ്‌ പറഞ്ഞത്‌ വിവരക്കേടാണെന്നതില്‍ സംശയമില്ല എന്നാല്‍ തങ്ങള്‍ക്ക്‌ പിടികാത്തവരെയൊക്കെ തല്ലിയൊതുക്കുന്ന ഈ കുട്ടിക്കുരങ്ങന്‍മാര്‍ക്കെതിരെ പ്രതിഷേധികണം എന്നാണു സാപ്പിയുടെ ആവശ്യം....



സാപ്പി , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജനുവരി 13 6:33 am ന് പോസ്റ്റ് ചെയ്തത്

23. കംബർ നിങ്ങളുടെ പോസ്റ്റ് "വല്ലതും തരണേ.... പശിയടക്കാൻ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അഭിപ്രായത്തിനു വളരെ നന്ദി...
തുടർന്നും പ്രതീക്ഷിക്കുന്നു.



കംബർ , അടിവരകൾ..... ലേക്ക് 2010, ജനുവരി 12 12:30 pm ന് പോസ്റ്റ് ചെയ്തത്

24. മാണിക്യം has left a new comment on your post "പ്രിയപ്പെട്ട അമ്മക്ക്...":

“ഇത്രയോളം വളര്‍ന്നുഞാനെങ്കിലും
നാണമില്ലാതെയിക്കൈകള്‍ നീട്ടാം,
ചൂരലാലാകില്ലയറിയാമെനിക്കെന്റെ
യമ്മതന്‍ ചൂടാര്‍ന്നൊരുമ്മകിട്ടും!!”


ഒരമ്മയുടേ മനസ്സറിഞ്ഞെഴുതിയ ഈ വരികള്‍
ഈ കവിതയ്ക്ക് എല്ലാവിധ ആശംസകളൂം!



Posted by മാണിക്യം to മരുന്ന് at Tuesday, January 12, 2010 4:55:00 PM

25. പാവപ്പെട്ടവന്‍ has left a new comment on your post "അവസ്ഥാന്തരം":

ഉപജീവനത്തിന്റെ കൈതമുള്‍ സ്പര്‍ശങ്ങള്‍ മനോഹരം ബിന്ദു



Posted by പാവപ്പെട്ടവന്‍ to ദൃശ്യശേഖരം at January 13, 2010 4:08 AM

26. ഉഗാണ്ട രണ്ടാമന്‍ has left a new comment on your post "ആശംസകള്‍":

ആശംസകള്‍...



Posted by ഉഗാണ്ട രണ്ടാമന്‍ to മിഴിച്ചെപ്പ് | GLIMPSES at January 13, 2010 1:58 AM

27. Sabu M H has left a new comment on your post "തുമ്പിപ്പെണ്ണേ വാ...":

athi manoharam!
pls give the camera details also.



Posted by Sabu M H to മിനി ചിത്രശാല at January 13, 2010 7:33 AM

28. പാവപ്പെട്ടവന്‍ has left a new comment on your post "കാറ്റ്":

കാറ്റിനെ അമ്മക്ക് മാത്രമല്ല എല്ലാര്‍ക്കും ഇഷ്ടമാണ് ...............കാറ്റുപോലെ



Posted by പാവപ്പെട്ടവന്‍ to വര്‍ക്കേഴ്സ് ഫോറം at January 13, 2010 4:31 AM

29. ഒരു നുറുങ്ങ് has left a new comment on your post "അരീക്കോടന് ലോക അവാര്‍ഡ് !!!":

മാഷെ,കൊള്ളാം..കൊളാക്കി അല്ല കൊളം കലക്കി...
ഒക്കെ ഭലേ-ഭേഷ്..പക്ഷെ,ഒടൂലത്തെയാ ചാപ്പകുത്തി-
(സോറി”പച്ചകുത്തി”)കടപ്പുറം തിരിഞ്ഞീല്ല !
കാര്യങ്ങള്ടെ പോക്കിത്തോതിലാണെങ്കില്‍ മാഷക്ക്
മഹശറമുറ്റത്തും(പരലോകത്ത്) ഒരു അവാര്‍ഡിനുള്ള
ശുപാര്‍ശാ കത്തില്‍ ഞാന്‍ ഒപ്പിട്ടു തരാം..ഹോ..
എനിക്കു പടച്ചോന്‍റെ അഡ്രസ്സറീല്ല..അതൊന്നറീച്ചു തരൂ!
കത്തു ഡ്രാഫ്റ്റ് ചെയ്തു തുऽങ്ങി..Please..



Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, January 13, 2010 7:37:00 AM

30. Thaikaden has left a new comment on your post "ഭൂമീദേവി":

Ithu kollaamallo...



Posted by Thaikaden to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 12, 2010 2:39 PM

31. niminnair has left a new comment on your post "അധിനിവേശം":

ഒരു അധിനിവേശത്തിനും കീഴടക്കാനാവാത്ത സര്‍ഗാത്മകത ആശംസിക്കട്ടെ ..കവിത നന്നായിരുന്നു ...എങ്കിലും വാക്കുകളും ചിന്തകളും എല്ലാ അധിനിവേശങ്ങള്‍ക്കും മേലെയാകട്ടെ...ആശംസകള്‍



Posted by niminnair to നീലാംബരി at January 12, 2010 3:57 PM

32. Thaikaden has left a new comment on your post "തുമ്പിപ്പെണ്ണേ വാ...":

Ivalaanu pennu...



Posted by Thaikaden to മിനി ചിത്രശാല at January 13, 2010 4:11 AM

33. ജിക്കൂസ് ! നിങ്ങളുടെ പോസ്റ്റ് "യുക്തമായ അടിക്കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചങ്ങലയുടെ ആത്മഗതം :വലയം പിടിക്കാന്‍ വരെ ഞാന്‍ വേണം..എന്താ ചെയ്ക...



ജിക്കൂസ് ! , ഗുൽമോഹർ ലേക്ക് 2010, ജനുവരി 13 6:51 am ന് പോസ്റ്റ് ചെയ്തത്

34. mittayi has left a new comment on your post "സ്വാമിശരണം":

ബ്ലോഗ് എഴുതി ആശയങ്ങള് കൈമാറുന്നതിനായി താങ്ങളെ മിഠായിലേക്കു സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. മധുരം വരിവിതറികൊണ്ട് മിഠായി എത്തുകയായി..Join Top Malayalam Frienship net work http://www.mittayi.com



Posted by mittayi to വക്രദൃഷ്ടി(vakradrishti) at 12 January, 2010 15:30

35. കരീം മാഷ്‌ നിങ്ങളുടെ പോസ്റ്റ് "സക്കറിയ പറഞ്ഞത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വൈകികിട്ടുന്ന നീതി നിഷേധിച്ച നീതിക്കു സമമാകുമ്പൊള്‍ വരമ്പത്തു കൂലി കൊടുക്കുന്ന ‘മോബ് ജസ്റ്റിസിനു“ പ്രാധാന്യം വര്‍ദ്ധിക്കുമെന്നതു നേര്.
പഴയ ജനകീയ വിചാരണ വേദികളും നക്സല്‍ പ്രതികരണങ്ങളും ഓര്‍മ്മ വരുന്നു.
സക്കരിയ നിഷേധിച്ചിരുന്ന കാര്യം ബ്ലോഗില്‍ കേട്ടു ബോധ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തോടുള്ള ഇഷ്ടം കുറഞ്ഞു പോയതു സത്യം. (എന്നാലും കൈകാര്യം ചെയ്യേണ്ടിയിരുന്നില്ല ഒന്നു പേടിപ്പിച്ചു വിട്ടാല്‍ മതിയായിരുന്നു. ശരിയാവുമെന്നേ!)
സാഹിത്യത്തില്‍ അസഭ്യം പറഞ്ഞാലും ഇന്നത്തെ ജനത്തിനും വേഗം മനസ്സിലാവും എന്നറിയാന്‍ സാഹിത്യകാരന്മാര്‍ക്കൊരു പാഠമാവട്ടെ!



കരീം മാഷ്‌ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജനുവരി 13 7:18 am ന് പോസ്റ്റ് ചെയ്തത്

36. പയ്യന്‍സ് has left a new comment on your post "അഞ്ചില്‍ ശകടയോഗം":

നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. സ്കൂളില്‍ നിന്ന് വീട്ടിലേക്കു വരുന്ന വഴിയില്‍ ഒരാള്‍ കപ്പ വില്‍ക്കുന്നുണ്ടായിരുന്നു. അന്നും (ഇന്നും) കപ്പ എന്റെ ദൌര്‍ബല്യമാണ്. അടുത്തു ചെന്ന് ചോദിച്ചു, 'ചേട്ടാ, അരക്കിലോ കപ്പ തരുമോ?' (ഒരു കിലോ വാങ്ങാനുള്ള കാശ് എന്റെ കയ്യില്‍ ഇല്ലായിരുന്നു, അതാ അരക്കിലോ എന്ന് ആദ്യം തന്നെ പറഞ്ഞത്. തന്നെയുമല്ല അരക്കിലോ കൊണ്ട് വീട്ടില്‍ എല്ലാര്‍കും കഴിക്കാം എന്നാ ഞാന്‍ കരുതിയത്).

അയാള്‍ എന്നെ തുരിച്ചൊരു നോട്ടം, ഇവന്‍ ആരെടാ എന്നാ മട്ടില്‍. എന്നിട്ട് ഒരു ചോദ്യം 'എന്തിനാ മാനെ, വിഷം വക്കാനാണോ?'. അടുത്തു നിന്നവരൊക്കെ ചിരി തുടങ്ങി. ഞാന്‍ സത്യസന്ധമായി മറുപടി കൊടുത്തു. 'അല്ല ചേട്ടാ, ഞങ്ങള്‍ക്ക് തിന്നാനാ'.

'എന്റെ കയ്യില്‍ അരക്കിലോയുടെ കട്ടി (തൂക്കുന്ന സാധനം) ഇല്ലല്ലോ മാനെ' എന്ന് അയാള്‍. പാവം ഞാന്‍ കപ്പ കിട്ടാത്ത സങ്കടത്തോടെ തിരിഞ്ഞു നടന്നത് ഇപ്പോഴും ഓര്‍മയുണ്ട്.

മാഷിന്റെ ബ്ലോഗ്‌ എന്നെ ഈ പഴയ സംഭവം ഓര്‍മിപ്പിച്ചു. അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു.



Posted by പയ്യന്‍സ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 13, 2010 6:02 AM

37. Thaikaden has left a new comment on your post "എന്തിനാണ് നിങ്ങള്‍ താണിറങ്ങിയത്!":

Manoharam



Posted by Thaikaden to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 13 January 2010 4:07 AM

38. പാവപ്പെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "സ്ത്രീകളുടെ വയാഗ്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അങ്ങനെ അവസാനം ചങ്ങലക്കും ഭ്രാന്തു
പിടിച്ചു..............രക്ഷപ്പെട്ടു



പാവപ്പെട്ടവന്‍ , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 12 2:58 pm ന് പോസ്റ്റ് ചെയ്തത്

39. അരുണ്‍ കാക്കനാട് has left a new comment on your post "വരുവാനുണ്ടാരോ...[water colour painting]":

മനോഹരം .....ഇനിയും ഇതു പോലെ നല്ലസൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു ..അരുണ്‍ കാക്കനാട്..



Posted by അരുണ്‍ കാക്കനാട് to നന്ദനം [വരകളും വര്‍ണ്ണങ്ങളും] ...lakshmy at 13 January 2010 01:51

40. shandi has left a new comment on your post "വര്‍ഗീയത വളരുന്ന വഴികള്‍..":

PAISHAJIKA DUSHTA MUYTALALITHATHINDE ECHIL PATTIKALAYA LET, RSS RAKTHA RAKSHASUKALANU INDIAYIL VARGGEYATHA PARATHUNNA MARAKA VIROUSUKALUM JANADROHIKALUM RAJYA DROHIKALUM.
DUSHTA MUTHALALITHATHINDE KANGANIKALAYA RSS LET NETHAKKANMAMR PUTHIYA PUTHIYA KENIKAL ORUKKUNNATH THIRICHARIYUKA.
99% JANANGALKKAVAKASHAPPETTA SAMPATH KOLLAYADICHANUBHAVIKKUNNA DUSHTA MUTHALALITHA PAISHAJIKA CHOOSHANAM ILLATHAKKIYAL MATHRAM MATHI SAMVARANAM ILLATHE THANNE ELLAVAKKUM ELLA AVAKASHANGALUM LABHIKKUM.

SAMPANNA RAJYANGALILE THOZHIL VETHANAM THANNE INDIAYILUM ELLAVARKKUM KODUKKAN KAZHIYUM. ANEETHIKKUM AZHIMATHIKKUM AKRAMATHINUM ALU KURAYUM.

DUSHTA MUTHALALITHATHINU VENDI, JANANGALE BHINNIPPIKKAN, KALAPANGALUNDAKKIYUM, BOMBU POTTICHUM NIRAPARATHIKALE KOLLAN LET RSS NETHAKKALKU JANANGALE KITTATHAKUM.



Posted by shandi to 'സത'യുടെ ബൂലോകം at January 13, 2010 3:30 AM

41. റീനി has left a new comment on your post "അവസ്ഥാന്തരം":

ഓര്‍മ്മകളില്‍ ഒരു കൈതമുള്ള് ഉടക്കിയോ?



Posted by റീനി to ദൃശ്യശേഖരം at January 13, 2010 7:11 AM

Reply via email to