1. cALviN::കാല്‍‌വിന്‍ has left a new comment on your post "സംഗീതത്തിന്റെ ജനപ്രിയത":

[[മലയാളത്തില്‍മാത്രമല്ല, മറ്റു ഭാഷകളിലും ഏറ്റവും മികച്ചതും എക്കാലവും കേട്ടുകൊണ്ടിരിക്കുന്നതുമായ ഗാനങ്ങള്‍ പിറന്നത് അമ്പതുകളിലും അറുപതുകളിലുമാണ്. ഹിന്ദിഗാനങ്ങളുടെ വസന്തം നാല്‍പ്പതുകളില്‍ തുടങ്ങി.]]

ഇത്തരം ഡിക്ലറേറ്റീവ് സ്റ്റേറ്റ്മെന്റുകളുടെ ഒക്കെ ലോജിക് എന്താണെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. എക്കാലത്തെയും മികച്ച ഗാനങ്ങളൊക്കെ അങ്ങ് 70 നു മുന്നെയാണെന്ന് ആരു തീരുമാനിച്ചു? അതിനുള്ള ക്രൈറ്റീരിയ എന്താണ്? മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ആണെന്നൊക്കെ ചുമ്മാ അടിച്ചു വിട്ടാൽ മതിയോ?

എന്നല്ല ഇന്ന് മലയാളം തമിഴ് ഹിന്ദി ഗാനശാഖകളിലൊന്നും ഗായകരിൽ സൂപ്പർ താരങ്ങളില്ല എന്നത് നല്ലതും വ്യത്യസ്തതയുമുള്ള ഗാനങ്ങൾ ഉണ്ടാകുവാൻ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ഒരു കാലത്ത് പിന്നണിഗാനരംഗത്തുണ്ടായിരുന്ന സൂപ്പർ താരസങ്കല്പം (മലയാളത്തിൽ യേശുദാസ്. ഹിന്ദിയിൽ ആദ്യം റഫി, പിന്നെ കിഷോർ, തമിഴിൽ എസ്.പി. ഗായികമാരിൽ ലത, ജാനകി ) ഇന്നില്ല. ഒരുപാട് ഗായകർക്കും ഗായികമാർക്കും തുല്യമായ അവസരങ്ങൾ ആണ് ഇന്ന് ഹിന്ദിയിലും മലയാളത്തിലും തമിഴിലും ഒക്കെ ലഭിക്കുന്നത്.
സംഗീതസംവിധായകരിലും ഏതാണ്ട് ഇതൊക്കെത്തന്നെയാണ് ഇന്ന് അവസ്ഥ. ഈ സോഷ്യലിസം കൂടുതൽ നല്ല ഗാനങ്ങൾ പിറക്കാൻ വഴി വെക്കുന്നു എന്നാ‍ണ് എന്റെ വിനീതാഭിപ്രായം.

പൈങ്കിളി നൊസ്റ്റാൾജിക് പോസ്റ്റുകൾ വർക്കേഴ്സ് ഫോറത്തിലെങ്കിലും പ്രതിക്ഷിക്കുന്നില്ല.!



Posted by cALviN::കാല്‍‌വിന്‍ to വര്‍ക്കേഴ്സ് ഫോറം at January 12, 2010 9:11 AM

2. Manoraj has left a new comment on your post "പുതുവത്സരാശംസകള്‍ - 2010!":

puthuvalsarasamakal suhruthe..



Posted by Manoraj to .......:: മിഴികള്‍!!!! at January 11, 2010 6:43 PM

3. രഘുനാഥന്‍ has left a new comment on your post "വെടിവഴിപാട്":

ഏതായാലും അടുത്ത ഇലക്ഷനോടു കൂടി "വെടി" തീരുന്ന ലക്ഷണമാ ...



Posted by രഘുനാഥന്‍ to വര@തല=തലവര at January 12, 2010 9:58 AM

4. Anonymous has left a new comment on your post "അധിനിവേശം":

കവിതയില്‍ നല്ല പ്രയോഗങ്ങലുന്ടു.അവയുടെ ലയം വേണ്ടപോലെയയില്ല.'അധിനിവേശം' എന്നാ ത്തിന്റെ അര്‍ദ്ധതലം പൂര്‍ണമായിട്ടില്ല.



Posted by Anonymous to നീലാംബരി at January 11, 2010 6:32 PM

5. karimeen/കരിമീന്‍ has left a new comment on your post "(മന്ദ)ബുദ്ധിജീവിയാണത്രേ.... (മന്ദ)ബുദ്ധിജീവി...":

എം.ടീക്കെതിരെ വിഷം വമിക്കുന്ന വാക്കുകള്‍ ടി.പത്മനാഭന്‍ ഉതിര്‍ക്കാറുണ്ട്. എം.ടി അത് അവഗണിച്ചിട്ടേയുള്ളൂ. ആ അവഗണന തന്നെയാണ് പത്മനാഭനുള്ള മറുപടി.
പയ്യന്നൂരുകാര്‍ക്കും അതാകാമായിരുന്നു. ഈ ഒരു പ്രസംഗത്തിന്റെ പേരില്‍ സക്കറിയയെ ശത്രുവാക്കേണ്ടിയിരുന്നില്ല.



Posted by karimeen/കരിമീന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Tuesday, January 12, 2010

6. M.A Bakar നിങ്ങളുടെ പോസ്റ്റ് "സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:


.
യുക്തിവാദികളുടെ താലിബാനിസത്തില്‍ പ്രതിഷേദിക്കൂ....

.



M.A Bakar , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 12 9:40 am ന് പോസ്റ്റ് ചെയ്തത്

7. ശ്രീ has left a new comment on your post "പ്രാണായാമം":

ഉപയോഗപ്രദമായ പോസ്റ്റ് മാഷേ.

പ്രാണായാമം (മാത്രമല്ല; മറ്റൂ ചില യോഗാസനങ്ങളും) ഒരിടയ്ക്ക് പതിവായി പരിശീലിച്ചിരുന്നു. ഇപ്പോ നിന്നു പോയി.



Posted by ശ്രീ to YOGA യോഗ at January 11, 2010 8:17 PM

8. PALLIYARA SREEDHARAN has left a new comment on your post "അധിനിവേശം":

thanks
adhinivesham vaayichu
kaalpanikatha assalaayitundu
oru poornathayude abhaavamundennu thoonnunnu.vaayichappool kurachukoodi venamaayirunnu enna thoonnal.orarthathil athum kavithayude oru credit aanu
all the best



Posted by PALLIYARA SREEDHARAN to നീലാംബരി at January 11, 2010 7:25 PM

9. രഘുനാഥന്‍ has left a new comment on your post "തനിയെ":

നല്ല ചിത്രം



Posted by രഘുനാഥന്‍ to ചിത്രരേഖ at January 11, 2010 7:55 PM

10. cALviN::കാല്‍‌വിന്‍ has left a new comment on your post "അവസ്ഥാന്തരം":

Good one :)



Posted by cALviN::കാല്‍‌വിന്‍ to ദൃശ്യശേഖരം at January 12, 2010 9:19 AM

11. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

ഇന്ദു:
എല്ലാ വരികളും ചോദ്യം ആവണമെന്നില്ല. ചരണം ആകപ്പാടെ ഒരു ചോദ്യരൂപത്തിൽ വന്നാൽ മതി. ചിലപ്പോൾ അവസാനവരി ആയിരിക്കും അതിനെ ചോദ്യമാക്കി മാറ്റുന്നത്. പല്ലവി-അനുപല്ലവിയും ഇതുപോലെ ഒരു ചോദ്യസ്വരൂപം കൈക്കൊണ്ടാൽ മതി.

ഒന്നു ശ്രദ്ധിയ്ക്കുക. രണ്ടു ചരണങ്ങളിലും ചോദ്യം ഉൾക്കൊണ്ടിരിയ്ക്കണം. ഒരു ഒന്നൊന്നര ചോദ്യമാണ് “സന്ധ്യക്കെന്തിനു സിന്ദൂരം..’ പല്ലവി -അനുപല്ലവി യിൽത്തന്നെ നാലു ചോദ്യങ്ങൾ. ഒന്നാം ചരണവും ചോദ്യങ്ങൾ. ‘കണ്ടാൽ കൊതിയ്ക്കുമോ തങ്കവും വൈരവും?...എന്നൊക്കെ. പക്ഷെ രണ്ടാം ചരണം വെറും പ്രസ്താവനകൾ മാത്രം. ചിത്രം വരയ്ക്കുന്നു ...വസന്തം, എന്നെ കാവ്യഗന്ധർവ്വനാക്കുന്നു എന്നൊക്കെ പറഞ്ഞ് നായകന്റെ ഉശിരൊക്കെ പോയിരിയ്ക്കുന്നു.

ഒരാൾക്കു മാത്രം 8 അവാർഡ് കിട്ടിയാൽ അത് കുടുംബത്തിനു കിട്ടുന്നതല്ലല്ലൊ. സംസ്ഥനമോ ദേശീയമോ എന്തായാലും കുഴപ്പമില്ല. കുടുംബാംഗങ്ങൾ അവാർഡുമായി വീട്ടിൽ എത്തിയാൽ മതി. ഭയങ്കര ഡിസിപ്ലിൻ ഉള്ള വീടാ.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at January 12, 2010 9:15 AM

12. ശ്രീ നിങ്ങളുടെ പോസ്റ്റ് "വിടപറയാനാകതെ!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രം



ശ്രീ , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 11 8:05 pm ന് പോസ്റ്റ് ചെയ്തത്

13. പുള്ളിപ്പുലി has left a new comment on your post "നീലജലാശയം":

മനോഹരം



Posted by പുള്ളിപ്പുലി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 12 January 2010 9:41 AM

14. CKLatheef നിങ്ങളുടെ പോസ്റ്റ് "സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ബക്കര്‍

താങ്കളുടെ ഇടപെടലിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം താങ്കളുടെ പുതിയ പോസ്റ്റിലേക്കുള്ള ലിങ്ക് ഞാന്‍ നീക്കം ചെയ്യുന്നു ചര്‍ചചെയ്യുന്ന വിഷയവുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍. ഇപ്രകാരം പലയുക്തിവാദികളും ആവശ്യമില്ലാത്ത ലിങ്ക് ഇട്ടുപോകുന്നത് നീക്കം ചെയ്യുകയാണ് പതിവ്. ചര്‍ചയുടെ മുന്നോട്ട് പോക്കിന് അതുഗുണകരമാണ് എന്ന് തോന്നുന്നു. ദയവായി തുടര്‍ന്നും ചര്‍ചയില്‍ പങ്കെടുക്കുക.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 12 9:55 am ന് പോസ്റ്റ് ചെയ്തത്

15. ശ്രീ has left a new comment on your post "ബ്ലോഗ്സ്പോട്ടേ..........മാ.....സാ..ലാ.....മാ":

ആശംസകള്‍, മാഷേ



Posted by ശ്രീ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Tuesday, January 12, 2010 5:36:00 AM

16. blacken alias sijee has left a new comment on your post "മന്ദബുദ്ധികൾക്കു മതമില്ല :)":

നാലെണ്ണം കൊടുക്കുകയാ വേണ്ടത് !!



Posted by blacken alias sijee to ശ്യാമം.. at 8:21 PM

17. കുഞ്ഞൻ has left a new comment on your post "തുമ്പിപ്പെണ്ണേ വാ...":

it is very good picture, wow.. what a clarity...

is it the same camera which u have posted the previous pictures..?



Posted by കുഞ്ഞൻ to മിനി ചിത്രശാല at January 12, 2010 9:50 AM

18. പ്രവീണ്‍ വട്ടപ്പറമ്പത്ത് നിങ്ങളുടെ പോസ്റ്റ് "വിടപറയാനാകതെ!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രം



പ്രവീണ്‍ വട്ടപ്പറമ്പത്ത് , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 11 6:58 pm ന് പോസ്റ്റ് ചെയ്തത്

19. 熟女 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

熟女だって性欲がある、貴方がもし人妻とSEXしてお金を稼ぎたいのなら、一度当サイトをご利用ください。当サイトには全国各地からお金持ちのセレブたちが集まっています。女性から男性への報酬は、 最低15万円からと決めております。興味のある方は一度当サイト案内をご覧ください



Posted by 熟女 to പ്രതികരണവേദി at 12 January 2010 09:31

20. vimal has left a new comment on your post "ഒരു പുലര്‍കാല സ്വപ്നം":

<3



Posted by vimal to നിഴല്‍ക്കൂത്ത് at 11 January 2010 19:52

21. ഉപാസന || Upasana has left a new comment on your post "ചക്കിന് ചുറ്റും...":

എനിക്കും പരിചിതമായ സന്ദര്‍ഭങ്ങള്‍ ആണല്ലോ ഇത്തിരി ഇവയെല്ലാം.
അവതരണം ഇഷ്ടമായി.

വര്‍ത്തമാനത്തില്‍ നിന്ന് കാരി / വേലു ഭൂതകാലത്തേക്ക് ഇത്തിരി സുഗമമായി ചാടുകയും തിരിച്ചു വരുകയും ചെയ്തു. മനോഹരം
:-)
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to ഇത്തിരിവെട്ടം at 8:10 AM

22. ശ്രീ has left a new comment on your post "മായുന്ന കാഴ്ച്ച":

സത്യം തന്നെ



Posted by ശ്രീ to കണ്ടതും .... പകര്‍ത്തിയതും.... at January 11, 2010 6:46 PM

23. രഘുനാഥന്‍ has left a new comment on your post "അവസ്ഥാന്തരം":

ബിന്ദു ചേച്ചി,..

ചിത്രങ്ങള്‍ കൊള്ളാം.. ആ അമ്മയുടെ ഫോട്ടോ കൂടി കൊടുക്കാമായിരുന്നു. ..



Posted by രഘുനാഥന്‍ to ദൃശ്യശേഖരം at January 12, 2010 9:24 AM

24. ശ്രീ has left a new comment on your post "ഉദയാസ്തമയം..!":

അത് കൊള്ളാമല്ലോ. രണ്ടും ഒരുമിച്ച് :)



Posted by ശ്രീ to കുഞ്ഞൻ പടങ്ങൾ..! at January 12, 2010 5:32 AM

25. നിധീഷ് has left a new comment on your post "സക്കറിയ പറഞ്ഞത്":

"എല്ലാവരുടെയും കാര്യമല്ല അയാള്‍ ഉദ്ദേശിച്ചത്. അകന്ന ബന്ധുക്കളായ അവര്‍ രണ്ടു പേരും അനാശാസ്യത്തിനായി കൊല്ലത്ത് നിന്ന് മഞ്ചേരി വരെ വരേണ്ടതില്ല എന്നാണ്"

nalla kandu pidutham....
kollathu ninnum bangaloorku mancheri.. mukkam .. thamarasseri vazhi aanu eluppam ennu.. pinne varumbol "rathri kattil kidannurangamallo".. vishwasikkan ethiri padundu sir..
ethinu munbu oru aanum pennum koodi erunnu samsarichitto orumichu yathra cheythalo ethu poloru prashnam keralathil undayathayi njan kettittilla.. sir kettittunod?



Posted by നിധീഷ് to ശിഥില ചിന്തകള്‍ at January 12, 2010 8:53 AM

26. നിധീഷ് has left a new comment on your post "സക്കറിയ പറഞ്ഞത്":

"എല്ലാവരുടെയും കാര്യമല്ല അയാള്‍ ഉദ്ദേശിച്ചത്. അകന്ന ബന്ധുക്കളായ അവര്‍ രണ്ടു പേരും അനാശാസ്യത്തിനായി കൊല്ലത്ത് നിന്ന് മഞ്ചേരി വരെ വരേണ്ടതില്ല എന്നാണ്"

nalla kandu pidutham....
1. kollathu ninnum bangaloorku mancheri.. mukkam .. thamarasseri vazhi varunnathno eluppam.
2. Makan Volvo Busil Mathrame yathra cheyyu ennum xmasil nattil varan volvoyil ticket kittathathu kondu avane koottan vendi bangalorku pokuka aa ennum unnithan sir oru abhimukathil parayuka undayi..sathyamano sukumaretta ethu
3. ethinu munbu oru aanum pennum koodi erunnu samsarichitto orumichu yathra cheythitto ethu poloru prashnam keralathil undayathayi njan kettittilla.. sir kettittunod?
4. kure kalam munbu ethe Sthreeyude bharthavum ammayum koodi oru press meeting nadathi ennu oru channel charchyil kettittundu... enthu kondayirikkam avar annu angine cheythathu..
5. Pinne kooli varambathu thanne kittum ... koduthorkkokke kitti kondirikkuka alle eppol
6. Unnithanu pakaram ethenkilum CPIM nteyo Difyudeyo oru chotta nethavanenkilo? sukumarettante sadhachara bhodham uranju thullumayirunnu lle appol?

aareya sukumaretta ningal nyayeekarikkunnath? enthinu vendiya?



Posted by നിധീഷ് to ശിഥില ചിന്തകള്‍ at January 12, 2010 9:04 AM

27. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ലൌജിഹാദും മാത്തുക്കുട്ടിച്ചായനും -ഭാഗം രണ്ട്.":

വെയിറ്റിംഗ്....



Posted by കൊട്ടോട്ടിക്കാരന്‍... to ഉറുമ്പ് കടികൾ. at January 12, 2010 6:12 AM

28. ശ്രീ has left a new comment on your post "കടുവയെ പിടിച്ച കിടുവ !":

ബഷീര്‍ക്കാ...

പ്രശ്നങ്ങളെല്ലാം ഒതുക്കി തിരിച്ചെത്തി അല്ലേ?

കടുവയ്ക്ക് എന്താ കുഴപ്പം? വയ്യാതെ കിടക്കുകയാണോ?



Posted by ശ്രീ to കാഴ്ചകള്‍ at January 12, 2010 6:45 AM

29. ഉപാസന || Upasana has left a new comment on your post "അശോകന്‍ in & as അഴകന്‍":

ദിലിപ് : തേങ്ങ ആദ്യമാണല്ലോ.

രവിശങ്കര്‍ : അതെനിക്ക് അറിയാമെടാ. മനപ്പൂര്‍വ്വം മാറ്റിയതാണ് ചില കാര്യങ്ങള്‍ പൊരുത്തപ്പെടാനായി.

ചാണക്യന്‍ : ആദ്യമായാണെന്നു തോന്നുന്നല്ലോ. സന്തോഷം ഭായ് എല്ലാ പോസ്റ്റും വായിച്ചതിന്.

മുസാഫിര്‍ : അതാണ് ശൈലി.

മഹേഷ് ഭായ് : സന്തോഷം

കിച്ചു : താങ്ക് യു.

മനോരാജ് : രണ്ടുമുണ്ട് ഇതില്‍.

ലക്ഷ്മി : മനോഹാരിത ‘എടുക്കാതെ’ നിലത്തുവച്ചു പറയൂ ;-)

കുഞ്ഞന്‍ : ഇത് നാട്ടില്‍ നടന്ന കാര്യങ്ങളെ കുറച്ചു ഭാവുകത്വത്തോടെ സമീപിച്ചപ്പോള്‍ തൂലികയില്‍ / കീബോര്‍ഡില്‍ വിളഞ്ഞതാണ്. :-)

എല്ലാവര്‍ക്കും നന്ദി.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at January 11, 2010 8:09 PM

30. ശ്രീ has left a new comment on your post "അവസ്ഥാന്തരം":

നന്നായി ചേച്ചീ.

ഞാനൊക്കെ കുഞ്ഞായിരുന്നപ്പോള്‍ അയല്‍പക്കത്തെ വീട്ടിലെ ചേച്ചിമാര്‍ പാടത്തു നിന്നും കൈതയോല കൊണ്ടു വന്ന് പായയും മറ്റും നെയ്തെടുക്കുമായിരുന്നു. ഇപ്പോ ആരും മെനക്കെടാറില്ല എന്ന് തോന്നുന്നു.


നല്ല പോസ്റ്റ്



Posted by ശ്രീ to ദൃശ്യശേഖരം at January 12, 2010 9:50 AM

31. ശ്രീ has left a new comment on your post "ഗജമേള":

ശരി... ആയ്ക്കോട്ടെ.



Posted by ശ്രീ to ഊണേശ്വരം പി.ഒ. at January 12, 2010 12:57 AM

32. ശ്രീ has left a new comment on your post "മന്ദബുദ്ധികൾക്കു മതമില്ല :)":

വളരെ ശരി. ഭൂരിഭാഗവും ഇത് തന്നെ ചിന്തിയ്ക്കുന്നു.

ഈശ്വരന്മാര്‍ക്കും ഇങ്ങനെ വേണോ പ്രസിദ്ധി നേടാന്‍... കഷ്ടം!



Posted by ശ്രീ to ശ്യാമം.. at 7:59 PM

33. ശ്രീ has left a new comment on your post "പഞ്ചകര്‍മ്മന്‍":

നല്ല രസകരമായ പ്രയോഗങ്ങള്‍... പെട്ടെന്ന് തീര്‍ന്നോ എന്നൊരു സംശയം മാത്രം.



Posted by ശ്രീ to സൌമ്യത [Soumyatha] at January 12, 2010 8:01 AM

34. sunil panikker has left a new comment on your post "“ലാസ്റ്റ് ഷോ..”":

കൊള്ളാമെടാ കൊള്ളാം..



Posted by sunil panikker to എന്റെ തെമ്മാടിത്തരങ്ങൾ at January 12, 2010 8:25 AM

35. ശ്രീ has left a new comment on your post "നിശബ്ദത":

നല്ല ചിത്രം മാഷേ



Posted by ശ്രീ to ചില്ലുജാലകത്തിനപ്പുറം at January 11, 2010 8:32 PM

36. Anonymous has left a new comment on your post "അധിനിവേശം":

കവിതയില്‍ നല്ല പ്രയോഗങ്ങലുന്ടു.അവയുടെ ലയം വേണ്ടപോലെയയില്ല.'അധിനിവേശം' എന്നാ ത്തിന്റെ അര്‍ദ്ധതലം പൂര്‍ണമായിട്ടില്ല.



Posted by Anonymous to നീലാംബരി at January 11, 2010 6:34 PM

37. kichu... has left a new comment on your post "അമേരിക്കാ അമേരിക്കാ - ഇംപ്രഷന്‍സ്‌ 2":

രണ്ടാഴ്ച മൊത്തം(1 ദിവസം ഒഴികെ എന്നും ഞങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ട്‌) എല്ലാദിവസവും ഒരേ ഷര്‍ട്ട്‌ ഒരേ പാന്റ്‌!!! അതു കീറിപ്പോകുന്നതുവരെ പണ്ടാരക്കാലന്‍ ഉപയോഗിക്കുമെന്നാ തോന്നുന്നത്‌!!!.

kalakkiii annnaaaaa...............



Posted by kichu... to കുട്ടിച്ചാത്തവിലാസങ്ങള്‍ at 8:39 AM

38. Parappurath has left a new comment on your post "വെടിവഴിപാട്":

വെടി വഴിപാട്‌ അസ്സലായി.



Posted by Parappurath to വര@തല=തലവര at January 12, 2010 9:28 AM

39. സിര്‍ജാന്‍ has left a new comment on your post "അധിനിവേശം":

ഈ കവിയുടെ കവിതകളില്‍ അധിനിവേശം നടത്താന്‍ മരണത്തിനു കഴിയില്ല.

പ്രാര്‍ഥനയോടെ

നിങ്ങളുടെ സ്വന്തം താ‍രം.



Posted by സിര്‍ജാന്‍ to നീലാംബരി at January 11, 2010 8:15 PM

40. L.T.Maratt | എല്‍.റ്റി.മറാട്ട് has left a new comment on your post "തുമ്പിപ്പെണ്ണേ വാ...":

നന്നായി.ഇത്രേം അടുത്ത് ഒരു തുമ്പിയെ കാമാന് പറ്റിയല്ലോ..
ആശംസകള്



Posted by L.T.Maratt | എല്‍.റ്റി.മറാട്ട് to മിനി ചിത്രശാല at January 12, 2010 7:58 AM

41. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "(മന്ദ)ബുദ്ധിജീവിയാണത്രേ.... (മന്ദ)ബുദ്ധിജീവി...":

എന്താണെങ്കിലെന്ത സക്കറിയ 2 ദിവസം കൊണ്ട് സൂപ്പര്‍സ്റ്റാറായില്ലെ ? സക്കറിയെ അനുകൂലിച്ച് സാറാ ജോസഫ് രംഗത്ത് വന്നില്ലെ. ഇതിലും വലിയ അത്ഭുതം സംഭവിക്കാനുണ്ടോ



Posted by കിരണ്‍ തോമസ് തോമ്പില്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Tuesday, January 12, 2010

42. http://vasanthalathika.com has left a new comment on your post "അധിനിവേശം":

കവിതയില്‍ നല്ല പ്രയോഗങ്ങലുന്ടു.അവയുടെ ലയം വേണ്ടപോലെയയില്ല.'അധിനിവേശം' എന്നാ ത്തിന്റെ അര്‍ദ്ധതലം പൂര്‍ണമായിട്ടില്ല.



Posted by http://vasanthalathika.com to നീലാംബരി at January 11, 2010 6:35 PM

43. ബിന്ദു കെ പി has left a new comment on your post "അവസ്ഥാന്തരം":

ചിത്രങ്ങളെടുക്കാനും മറ്റുമായി ദീർഘനേരം ഞാൻ ബുദ്ധിമുട്ടിച്ചിട്ടും യാതൊരു അലോസരവും പ്രകടിപ്പിക്കാതെ, തികച്ചും സന്തോഷപൂർവ്വം എല്ലാം ചെയ്തുകാണിച്ചുതന്ന ഒരു അമ്മയ്ക്ക് ഈ പോസ്റ്റ് നന്ദിപൂർവ്വം സമർപ്പിക്കുന്നു...



Posted by ബിന്ദു കെ പി to ദൃശ്യശേഖരം at January 12, 2010 9:15 AM

44. Indu has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

ചില സംശയങ്ങള്‍....

ചോദ്യം 6 എന്നേയും കുഴയ്ക്കുന്നു... ഒന്നൂടെ വിശദമാക്കാമോ...
സംശയം 1)
പല്ലവിയിലേയും അനുപല്ലവിയിലേയും ചരണത്തിലേയും എല്ലാ വരികളും (4 വരികള്‍ ഉണ്ടെങ്കില്‍, 4 വരികളും) ചോദ്യം /ചോദ്യരൂപത്തിലാവണംന്നുണ്ടോ?

"ചോദ്യം 7.ഈ മലയാളി കുടുംബത്തിലേക്ക് എട്ടോളം സിനിമാ അവാർഡുകൾ വന്നുചേർന്നിട്ടുണ്ട് ഏത് കുടുംബം? (യേശുദാസ് കുടുംബം അല്ല) (5 മാർക്ക്)"

സംശയം 2)
അവാര്‍ഡ്-- ദേശീയ / സംസ്ഥാന അവാര്‍ഡ് ??
ആ മലയാളി കുടുബത്തിലെ ഒരാള്‍ക്ക് 8 അവാര്‍ഡ് കിട്ടിയാല്‍ മതിയോ? :)



Posted by Indu to മലയാളഗാനശേഖരം at January 12, 2010 8:51 AM

45. ഉപാസന || Upasana has left a new comment on your post "കാര്‍ത്തികേ വിശുദ്ധനായ പാപി!!":

@ ശ്രീ

അഞ്ചാം ദിവസം രാവിലെ കളി തീരുമെന്ന് മുന്‍‌കൂട്ടി അറിയാന്‍ കഴിയില്ലല്ലോ. ദ്രാവിഡ് ഡീക്ലയര്‍ ചെയ്ത സമയത്ത് സമയം കുറവായിരുന്നെന്നാണ് എനിക്കു തോന്നുന്നത്. :-)

ഇന്നലെ ഇന്ത്യാ - ബംഗ്ലാദേശ് കളിയില്‍ കോഹ്‌ലിയുടെ കൂടെ ബാറ്റ് ചെയ്തത് കാര്‍ത്തിക് ആയിരുന്നെങ്കില്‍
വിരാടന്‍ സെഞ്ചുറി അടിക്കില്ലായിരുന്നു.
:-)
ഉപാസന



Posted by ഉപാസന || Upasana to മര്യാദാമുക്ക് || Maryadamukku at January 11, 2010 8:14 PM

46. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "(മന്ദ)ബുദ്ധിജീവിയാണത്രേ.... (മന്ദ)ബുദ്ധിജീവി...":

ഈ പോസ്റ്റിനു മറ്റൊരു കമന്റിന്റെ ആവശ്യമില്ല..”പാലായില്‍ പ്രസംഗിക്കുന്ന പോലെ പയ്യന്നൂരില്‍ പ്രസംഗിച്ചാല്‍ എങ്ങനെയിരിക്കും എന്ന് സക്കറിയക്ക് മനസ്സിലായി കാണും...അതല്ലേ സക്കറിയ പ്രസംഗിച്ച വാചകങ്ങള്‍ മറഞ്ഞു തന്നെയിരിക്കുന്നത് ? എന്തായാലും കിരണ്‍ പറഞ്ഞ പോലെ ആളു സൂപ്പര്‍ സ്റ്റാര്‍ ആയി മാറി.

പണ്ട് അടൂരിനു സിനിമയെടുക്കാന്‍ കഥ കൊടുത്തിട്ട് സിനിമ ഇറങ്ങിയപ്പോള്‍ വിവാദം ഉണ്ടാക്കിയതും ഇതേ സക്കറിയ തന്നെ !



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Tuesday, January 12, 2010

Reply via email to