1. ജനശക്തി has left a new comment on your post "ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും":

മുകളിലെ കമന്റ് രാജിന്റെ കമന്റിനുള്ള മറുപടി.



Posted by ജനശക്തി to OpenHouse at Friday, January 15, 2010 8:40:00 AM GMT+05:30

2. Manoraj has left a new comment on your post "അഗ്രജന്‍ ആധിയിലാണ്‌":

കല്യാണം കഴിഞ്ഞതു വരെ കാത്തിരുന്ന ശേഷം വന്ന് തേറി വിളീക്കുന്ന കല്യാണം വിളിക്കാൻ മറന്നുപോയ വേണ്ടപെട്ടവരെ കുറിച്ച്‌ മന:പൂർവ്വം വിട്ടതാണോ? അതോ, അത്തരം സംഭവം ഒന്നും ഉണ്ടായില്ലേ.. എന്നാൽ ക്ഷണക്കത്ത്‌ ഔദ്യ്യോഗികമായി തരാത്തതിനു ആദ്യ തെറി എന്റേതാകട്ടെ... ഹ..ഹ.. അനുജത്തിക്ക്‌ ണല്ലോരു കുടുംബജിവിതത്തിനായി പ്രാർത്ഥിക്കുന്നു.

മാട്ടി, ചുട്ടി, ... പോടി പട്ടി.. അച്ഛൻ കലക്കി കേട്ടോ?



Posted by Manoraj to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 15, 2010 8:26 AM

3. ശ്രീ has left a new comment on your post "ആകാശത്തേക്ക് നടന്നു പോകുന്നവര്‍..":

നല്ല ചിത്രം... അടിക്കുറിപ്പും



Posted by ശ്രീ to സ്നേഹദീപം at January 15, 2010 8:01 AM

4. JM PBVR has left a new comment on your post "വലയഗ്രഹണം":

Thalavara was great too.



Posted by JM PBVR to വര@തല=തലവര at January 15, 2010 8:09 AM

5. Sunesh has left a new comment on your post "വിശ്വാസപ്രതിസന്ധി":

dear Prakash

Pls give me ur contact details ( fone number/email id).An urgent matter .
sunesh
9847939908



Posted by Sunesh to ലോകമലയാളം at 15 January 2010 9:19 AM

6. Murali നിങ്ങളുടെ പോസ്റ്റ് "സക്കറിയ പറഞ്ഞത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവിടുത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെയും നേതാക്കന്മാരുടേയും പ്രവര്‍ത്തന ഫലമായി തന്നെ ഉണ്ടായതാണ്. അതൊരു തുടര്‍ പ്രവര്‍ത്തനമാണ്, കാല ഗതിക്കനുസരിച്ച് അത് ഇനിയും നടക്കുക തന്നെ ചെയ്യും.

ഇവിടുത്തെ പുരോഗമനമെല്ലാം ‘പുരോഗമനപ്രസ്ഥാനങ്ങളാണ്‘ ഉണ്ടാക്കിയതെന്നതിന് ഒരു മറുവായനകൂടി ഉണ്ട് സഖാവേ. ഒരു ഇടതുപക്ഷ ഫെമിനിസ്റ്റായ ജെ.ദേവികക്ക് പറയാനുള്ളത് കേള്‍ക്കൂ: In fact, the communist elite in Kerala have always been ardent defenders of what Marxist theory has called ‘bourgeois morality’ from their earliest days (so I am not sure whether I agree with Zachariah on this). One needs only to glance at the debates about literary aesthetics that raged between the leftist ‘progressive writers’and early and later modernists, from the 1940s onwards. ലിങ്ക്: http://kafila.org/2010/01/13/inaugurated-the-malabar-moral-police/

എന്താണ് വേണ്ടതെന്നൊരു നിര്‍ദ്ദേശം കിട്ടിയിരുന്നെങ്കില്‍ നേതാക്കന്മാര്‍ക്ക് അയച്ചു കൊടുക്കാമായിരുന്നു.
നിര്‍ഭാഗ്യവശാല്‍ ജനങ്ങളോ അണികള്‍ പോലുമോ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നേതാക്കന്മാര്‍ക്ക്‌ ഈയിടെയായി തീരെ താത്പര്യമില്ലല്ലോ. അല്ലായിരുന്നെങ്കില്‍ പാര്‍ട്ടി ഈ അവസ്ഥയില്‍ എത്തില്ലായിരുന്നല്ലോ.

ബാക്കിവന്ന താങ്കളുടെ ചര്‍വിത ചര്‍വണത്തിന് മറുപടി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
മറുപടി പറയണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം തീര്‍ച്ചയായും താങ്കള്‍ക്കുമാത്രമാണ്. പക്ഷെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കുന്നു. താങ്കളുടെ തന്നെ വാക്കുകള്‍: 3.ഡി.വൈ.എഫ്.ഐ ക്ക് ഇതില്‍ പങ്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. 4.ഇടതുപക്ഷ വിരുദ്ധര്‍ പരത്താന്‍ ശ്രമിക്കുന്ന കുപ്രചരണങ്ങളുടെ ചുവടുപിടിച്ച്, മണ്മറഞ്ഞു പോയ മുന്‍കാല നേതാക്കളെ അപമാനിക്കുന്ന രീതിയില്‍ സക്കറിയ നടത്തിയ പരാമര്‍ശം പ്രകോപനപരമായിപ്പോയി. ഇതില്‍നിന്നും എന്താണ് നിഗമനം? ‘ഇടതുനേതാക്കളെ അപമാനിച്ചാല്‍ പ്രകോപിതരാകുകയും അക്രമത്തിനുമുതിരുന്നവരും ഡിഫിക്കാരല്ല, യൂത്തന്മാരും ലീഗുകാരും ആറെസ്സെസ്സുകാരും ഒക്കെയാണ്’!

ഒരുവശത്ത് ഔദ്യോഗികനേതൃത്വം നിഷേധക്കുറിപ്പിറക്കുന്നു. മറുവശത്ത് പാര്‍ട്ടിസെക്രട്ടറി ന്യായീ‍കരിക്കുന്നു. ഇതുരണ്ടും ബ്ലോഗില്‍ ഒരേ പോസ്റ്റില്‍ വരുന്നു! ഇതുതന്നെയല്ലേ വൈരുദ്ധ്യാത്മകതയും ദ്വന്ദ്വാത്മകതയും മറ്റും? :)



Murali , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജനുവരി 15 9:09 am ന് പോസ്റ്റ് ചെയ്തത്

7. 真剣に向き合ってはくれませんか? has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

初めての書き込みでちょっぴり緊張してます、男の人と出会うきっかけがなくて!こう言う場をかりてみるのもひとつのきっかけですよね。周りの友達は彼氏とラブラブの毎日、あたしもラブラブな毎日を過ごしたい、21歳の恥ずかしがり屋なんで、年上で引っ張ってくれる人がいいです。メールしてくれたら返事は確実だよ♪ワクワクしながらメール待ってます [email protected]



Posted by 真剣に向き合ってはくれませんか? to പ്രതികരണവേദി at 15 January 2010 09:02

8. otherside has left a new comment on your post "വികൃതാക്ഷരങ്ങള്‍":

shtappettu. orupadu.



Posted by otherside to സിപി at 15 January 2010 8:16 AM

9. ശ്രീ നിങ്ങളുടെ പോസ്റ്റ് "മുറിവുകള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം ഹരീഷേട്ടാ... വാചകങ്ങളും :)



ശ്രീ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 15 7:59 am ന് പോസ്റ്റ് ചെയ്തത്

10. ശ്രീ has left a new comment on your post "കുഞ്ഞി.....":

ഇഷ്ടമായി



Posted by ശ്രീ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 14, 2010 6:59 PM

11. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ഓര്‍മകള്‍ നഷ്ടപ്പെട്ട് മലയാളി കാറിനുള്ളില്‍!":

ഇവിടുത്തെ തമാശക്കിടയിലും ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നുവെന്നറിഞ്ഞതില്‍ സന്തോഷം!. നമ്മുടെ ഈ കേരളത്തില്‍ ആരെങ്കിലുമിങ്ങനെ വഴിയില്‍ കിടന്നാല്‍ തിരിഞ്ഞു നോക്കുമൊ ആവോ?



Posted by Mohamedkutty മുഹമ്മദുകുട്ടി to കേരള റസ്റ്റ്‌ ഹൗസ് at January 15, 2010 8:19 AM

12. ramanika has left a new comment on your post "കാട്ടരുവി":

കാട്ടരുവി ചിലങ്ക കെട്ടി
കാറ്റലകള്‍ തബല കൊട്ടി .....
gr8!



Posted by ramanika to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 15 January 2010 9:32 AM

13. ശ്രീ has left a new comment on your post "ഹൌസ് കോൾ":

മാഷേ... കഥ പതിവു പോലെ ത്രില്ലിങ്ങ്!!! പക്ഷേ ഡോ. ബാബുരാജിന്റെ കത്ത് വന്നതോടെ ഹൊറര്‍ നു പകരം പ്രായോഗികമായി നടന്നേക്കാവുന്ന ഒരു കഥ ആയി. (അത് മനപുര്‍വ്വം ആയിരിയ്ക്കുമല്ലോ അങ്ങനെ ആക്കിയത്, അല്ലേ?)

ഒരു കാര്യം പറയട്ടെ... ബ്ലോഗില്‍ ഒരു ഹൊറര്‍ നോവല്‍ എഴുതാന്‍ ശ്രമിച്ചു കൂടെ? അതല്ലെങ്കില്‍ ഒരു അപസര്‍പ്പക നോവല്‍? മാഷിന് അത് സാധിയ്ക്കും എന്നുറപ്പാണ്.

[അത്തരത്തില്‍ നല്ലൊരു കഥ വായിച്ചിട്ട് നാളു കുറേയായി]



Posted by ശ്രീ to തൃസന്ധ്യ at January 14, 2010 7:09 PM

14. siva // ശിവ has left a new comment on your post "ഓര്‍മകള്‍ നഷ്ടപ്പെട്ട് മലയാളി കാറിനുള്ളില്‍!":

എത്ര ഭീതിദമായ ഒരവസ്ഥയാണ് ആ മനുഷ്യന് സംഭവിച്ചത്. അയാളെ സഹായിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. മനുഷ്യത്വത്തിന്റെ ഈ ഉറവുകളാണ് ജാതിമതങ്ങള്‍ക്കപ്പുറം മനുഷ്യന്റെ ആശ്രയം.



Posted by siva // ശിവ to കേരള റസ്റ്റ്‌ ഹൗസ് at January 15, 2010 9:34 AM

15. നമ്മുടെ ബൂലോകം has left a new comment on your post "ജനുവരിയുടെ വലയഗ്രഹണം - സൂര്യന്‍ തീവളയമാകുമ്പോള്‍.....":

ഞങ്ങളും ലിങ്ക് ചെയ്യുന്നു.



Posted by നമ്മുടെ ബൂലോകം to കിഴക്കുനോക്കിയന്ത്രം at January 15, 2010 9:58 AM

16. siva // ശിവ has left a new comment on your post "ഹൌസ് കോൾ":

കഥയിലെ വഴിത്തിരിവ് കഥയെ മികച്ചതാക്കുന്നു. അഭിനന്ദനങ്ങള്‍.



Posted by siva // ശിവ to തൃസന്ധ്യ at January 14, 2010 8:05 PM

17. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "കഥകളുടെ പിന്നാമ്പുറങ്ങളില്‍....":

അപ്പൊ പിള്ളാരുറങ്ങിയാല്‍ പണി കഥയെഴുത്താണല്ലെ? വെറുതെയല്ല പെമ്പ്രന്നോത്തി കെറുവിച്ചത്!. ഈ സാബുവിനെ ഞാനും അറിയുമെന്നു തോന്നുന്നു.കഥാ പാത്രമാക്കിയാലോ? ഇടക്കു ഫോണ്‍ ചെയ്യാറുള്ള ആളല്ലെ?
പിന്നെ ഒരു സംശയം? പലരും ആദ്യത്തെ കമന്റ് സ്വന്തമായിടുന്നു, ബര്‍ക്കത്ത് കിട്ടാനാണോ?



Posted by Mohamedkutty മുഹമ്മദുകുട്ടി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 15, 2010 6:42 AM

18. ശ്രീ has left a new comment on your post "CID ഉണ്ണികൃഷ്ണൻ M A, M Ed.":

അപ്പോ ഈ ഉണ്ണികൃഷ്ണന് M.A., M.Ed. ഏത് വിഷയത്തിലാ?



Posted by ശ്രീ to മിനിനര്‍മ്മം at January 15, 2010 8:08 AM

19. mini//മിനി has left a new comment on your post "CID ഉണ്ണികൃഷ്ണൻ M A, M Ed.":

ശ്രീ (.
ഏതായാലും ഐ.ടി. ആയിരിക്കില്ല.പിന്നെ നാട്ടാർക്കൊരു സംശയം ഉണ്ട്. ആ ഡിഗ്രി വ്യാജൻ ആണോ എന്ന്.



Posted by mini//മിനി to മിനിനര്‍മ്മം at January 15, 2010 9:46 AM

20. Captain Haddock has left a new comment on your post "ലൈവ് അറ്റാക്ക്..!!":

കലക്കി....ട്ടാ‍...


ഒഫ്: അടുത കൊല്ലതിലെയ്ക് ഇപ്പഴെ മലർ ഉള്ള ഒരു പാട് കണ്ടുപിടി..



Posted by Captain Haddock to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Thursday, January 14, 2010 8:16:00 PM PST

21. ജനശക്തി has left a new comment on your post "മതവിശ്വാസവും പാര്‍ടി നിലപാടും":

കമ്യൂണിസ്റ്റ് പാര്‍ടി മതവിശ്വാസികള്‍ക്ക് എതിരാണ് എന്ന പ്രചാരണം പല ഘട്ടങ്ങളിലും ഉയര്‍ന്നുവന്നിട്ടുണ്ട്. വിമോചന സമരകാലത്ത് കേരളത്തില്‍ ഈ ആശയപ്രചാരണം വലിയ തോതില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട മാര്‍ക്സിസ്റ്റ് നിലപാടുകള്‍ക്ക് ഇത്തരം പ്രചാലവേലകളുമായി ഒരു പൊരുത്തവുമില്ല.



Posted by ജനശക്തി to ജാഗ്രത at January 15, 2010 8:16 AM

22. ജനശക്തി has left a new comment on your post "സക്കറിയയും മനോജും പിന്നെ ഞാനും":

സിമിയുടെ അഭിപ്രായങ്ങളിലെ ഉദ്ദേശ്യശുദ്ധി അംഗീകരിക്കുന്നു. എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന അവസ്ഥയോടും യോജിപ്പില്ല. എങ്കിലും ഓരോ സംഭവത്തെയും അതിന്റെ പശ്ചാത്തലത്തില്‍ തന്നെ വേണം കാണാന്‍ എന്നത് നാം മറന്നുകൂടാ. പ്രതികളെ കൃത്യമായിത്തന്നെ അടയാളപ്പെടുത്തുകയും വേണം. ചെറിയ ചെറിയ സംഭവങ്ങളെ പര്‍വതീകരിച്ച് ജനങ്ങളുടെ പ്രതികരണശേഷിയെ സാമൂഹ്യവിരുദ്ധമായ ഒന്നാക്കി മാറ്റി പതുക്കെ പതുക്കെ ഇല്ലാതാക്കുന്ന തന്ത്രത്തെയും എതിര്‍ക്കണം. ‘അതും‘ ‘ഇതും‘ തമ്മില്‍ വ്യക്തമായൊരു അതിര്‍ വരമ്പിടാന്‍ നമുക്ക് കഴിയണം.

ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി..പേരെടുത്ത് പറയുന്നില്ല. ഉണര്‍ന്നിരിക്കുന്ന കണ്ണുകള്‍ ഇനിയും ഇനിയും ഉണ്ടാകട്ടെ..



Posted by ജനശക്തി to ജാഗ്രത at January 15, 2010 8:03 AM

23. Captain Haddock has left a new comment on your post "ലൈവ് അറ്റാക്ക്..!!":

കലക്കി....ട്ടാ‍...


ഒഫ്: അടുത കൊല്ലതിലെയ്ക് എപ്പഴെ മലർ ഉള്ള ഒരു പാട് കണ്ടുപിടി..



Posted by Captain Haddock to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Thursday, January 14, 2010 8:10:00 PM PST

24. JM PBVR has left a new comment on your post "വലയഗ്രഹണം":

Kollam Sujithey.

Enganay nadanna payyanaaa.
Appan aana porathirunnathu kondu thayambu evanday thodel aarunnu ennu pavam vicharichu.

Paranjitt karyam illa. Vidyabhyasom, vivarom onnum illallo (like most of his same profession guys)

Eppo vannu vannu 'Grahani' pidichu.



Posted by JM PBVR to വര@തല=തലവര at January 15, 2010 8:08 AM

25. കുട്ടന്‍മേനൊന്‍ has left a new comment on your post "ഗജരാജന്‍ 2 : മേമല അച്യുത വാരിയര്‍":

മേമല അച്യുത വാരിയര് വെള്ളനയാണോ കുഴിയാനയാനോന്നു മാത്രേ സംശയം ള്ളൂ ..



Posted by കുട്ടന്‍മേനൊന്‍ to ഊണേശ്വരം പി.ഒ. at January 14, 2010 11:57 PM

26. മരത്തലയന്‍ has left a new comment on your post "സക്കറിയയും മനോജും പിന്നെ ഞാനും":

ജനശക്തി
എല്ലാവര്‍ക്കും നന്ദി പറഞ്ഞ് കടയടച്ചു പോയതു കണ്ടു. എന്നാലും സിമിയുടെ ഒരു വാചകത്തോട്, ഒരു വാച്‌കത്തോട് മാത്രം പ്രതികരിക്കണമെന്നുണ്ട്.
ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഭരണഘടന വായിച്ചിട്ടില്ല എന്നുള്ളതിനോട് മാത്രം. സിമീ..ഡോ. സെബാസ്റ്റ്യന്‍ പോളിന് ഡോൿടറേറ്റ് കിട്ടിയത് കോണ്‍സ്റ്റിറ്റ്യൂഷന്‍ ലോയിലാണ്.



Posted by മരത്തലയന്‍ to ജാഗ്രത at January 15, 2010 8:49 AM

27. കുഞ്ഞൂസ് (Kunjuss) has left a new comment on your post "ഉപേക്ഷിക്കപ്പെടുന്നവര്‍ ....!!!":

ഒരു ബോംബു പൊട്ടുന്നതിനേക്കാള്‍ ഭീകരമാണല്ലോ ആ കുഞ്ഞിന്റെ അവസ്ഥ....!! എന്നിട്ട്, ആ കുഞ്ഞിനു എന്ത് സംഭവിച്ചു?



Posted by കുഞ്ഞൂസ് (Kunjuss) to Enikku Mathram at January 14, 2010 6:59 PM

28. പഥികന്‍ has left a new comment on your post "കോടതിക്കൊരു സല്യൂട്ട്":

നന്ദി താരകന്‍,

തീര്‍ച്ചയായും കോടതി പണ്ടുമുണ്ടായിരുന്നു. ചിലപ്പോള്‍ സ്വയം പ്രതികരിച്ചു. മറ്റു ചിലപ്പോള്‍ മൌനം അവലംബിച്ചു. ബന്ദിനും ഹര്‍ത്താലിനുമെതിരെ കോടതികള്‍ സ്വമേധയാ ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നാണെന്റെ ഓര്‍മ.

ഇനി അങ്ങനെയല്ലാ എങ്കില്‍ തന്നെ, “അന്നു നിങ്ങള്‍ എന്തുകൊണ്ട് പറഞ്ഞില്ല?” എന്നു നമ്മള്‍ ചോദിക്കുന്നതു എത്ര മാത്രം ഉചിതമാണ്?

സമയത്തും കാലത്തും നമ്മള്‍ പറയാതെ പോയ എത്ര കാര്യങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ട്. വേണ്ട സമയത്തു വേണ്ടതു സംഭവിക്കുമ്പോള്‍ അതിനെ അനുമോദിക്കുക എന്നതല്ലേ ശരി. ചെയ്യാതെ പോയതിനെ കുറ്റപ്പെടുത്തുന്നതിനെക്കാളും ചെയ്തത്റ്റിനെ വാഴ്ത്തുന്നതു നല്ലതെന്നു ഇപ്പോള്‍ എനിക്കു തോന്നുന്നു.



Posted by പഥികന്‍ to നീരുറവ തേടി at January 15, 2010 9:21 AM

29. Murali നിങ്ങളുടെ പോസ്റ്റ് "സക്കറിയ പറഞ്ഞത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

3.ഡി.വൈ.എഫ്.ഐ ക്ക് ഇതില്‍ പങ്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.

ഗുജറാത്ത് കലാപത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് പങ്കില്ലെന്ന് ഔദ്യോഗികമായി പണ്ടേ അറിയിച്ചതാണല്ലോ (ചില പരിവാറികള്‍ ചിലപ്പോള്‍ വ്യക്തിപരമായി പങ്കെടുത്തിട്ടുണ്ടാകും, അത് പരിവാറിന്റെ തലയില്‍ വെച്ചുകെട്ടുന്നത് പാപമാണ് :). പിന്നെന്തിനാണ് ഹേ നിങ്ങള്‍ ഇപ്പോഴും പാവം പരിവാറുകാരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? :)



Murali , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജനുവരി 15 9:56 am ന് പോസ്റ്റ് ചെയ്തത്

30. Rainbow has left a new comment on your post "ബീഡി തുമ്പത്തെ ചാരം":

കഥ വായിച്ചു , വളരെ ഇഷ്ടപ്പെട്ടു .മറ്റു പോസ്റ്റുകളും കണ്ടു .അടുത്ത കഥക്കായി കാത്തിരിക്കുന്നു ..
belated happy new year!



Posted by Rainbow to നിര്‍മ്മല nirmala at Thu Jan 14, 10:24:00 PM EST

31. Micky Mathew നിങ്ങളുടെ പോസ്റ്റ് "യുക്തമായ അടിക്കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാവം എങ്ങനെ നടന്നത.........



Micky Mathew , ഗുൽമോഹർ ലേക്ക് 2010, ജനുവരി 15 9:31 am ന് പോസ്റ്റ് ചെയ്തത്

32. SAJAN SADASIVAN has left a new comment on your post "The Burj":

ഇതുപോലൊരു ഫോട്ടോ ആകുമ്പോള്‍ പിക്ചര്‍ സൈസ് അല്‍പ്പം കൂടി വലുതാക്കാമായിരുന്നു .പടം നന്നായി എന്ന് പറഞ്ഞാല്‍ താങ്കള്‍ സുഖിപ്പിക്കലായി കരുതുമോ എന്നറിയില്ല .എങ്കിലും എനിക്ക് എന്റെ അഭിപ്രായം പറയണമല്ലോ .എന്റെ കാഴ്ചപ്പാടില്‍ ഇതു ഒരു നല്ല ചിത്രമാണ്



Posted by SAJAN SADASIVAN to പോട്ടം പിടിക്കണ അണ്ണൻ at 6:32 AM, January 15, 2010

33. ജനശക്തി has left a new comment on your post "ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും":

പിണറായി വിജയന്‍ പറഞ്ഞതെന്ത് എന്ന് കൃത്യമായി മനസ്സിലാക്കാതിരിക്കുക, കേട്ട ചിലതിനു സ്വന്തം ദുര്‍വ്യാഖ്യാനം നല്‍കുക, എന്നിട്ടതാണ് പിണറായി പറഞ്ഞതെന്ന് പ്രചരിപ്പിക്കുക. അതിന്റെ മുകളില്‍ അഭിപ്രായസ്വരൂപണം നടത്തുക... ഇത്തരം പഴയ തന്ത്രങ്ങള്‍ക്ക് എന്നാണാവോ ഒരവസാനം?

“സ്ഥിരം പ്രാസംഗികര്‍ക്കുള്ള ഉപദേശമായിക്കണ്ട് സ്വീകരിക്കുന്നു’ എന്ന് അന്നേ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ സക്കറിയ പിറ്റെന്ന് ആവിഷ്കാരസ്വാതന്ത്യത്തിനെതിരെയുള്ള പിണരായിയന്‍ തിട്ടൂരം എന്ന വ്യഖ്യാനവുമായി ഇറങ്ങിയത് എന്തുകൊണ്ടായിരിക്കാം എന്ന് സ്വയം ചിന്തിച്ചു നോക്കുക.



Posted by ജനശക്തി to OpenHouse at Friday, January 15, 2010 8:39:00 AM GMT+05:30

Reply via email to