1. keraleeyan has left a new comment on your post "ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും":

സക്കറിയ പറഞ്ഞത് വിപ്ലവകാരിയുടെ “libido”യെപ്പറ്റിയാണ് എന്ന് തോന്നുന്നു. "Motorcycle Diaries" ഒക്കെ വായിച്ചിട്ടുള്ള സഖാക്കള്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിയില്ലെന്ന് വരുമോ? ഒരഭിമുഖത്തില്‍ ലോഹിതദാസ് കലാകാരന്റെ ലൈംഗികതയെക്കുറിച്ച് പറഞ്ഞതോര്‍ക്കുന്നു. മറ്റുള്ളവരെക്കാള്‍ ഉയര്‍ന്ന “libido” പുലര്‍ത്തുന്ന ഒരാള്‍ക്കെ കലാകാരനാകാന്‍ കഴിയൂ. അഭിവാഞ്ചയുള്ളവനേ തീവ്രവികാരമുള്ളൂ; അതുള്ളവനേ കലയിലൂടെ വികാരപ്രകടനം നടത്തേണ്ട ആവശ്യമുള്ളൂ. വാരിക്കുന്തത്തിന്റെ മുമ്പില്‍ നെഞ്ചു വിരിക്കാനും, ഒരു പുതിയ ലോകത്തിനായി രക്തസാക്ഷിയാകാനും മനുഷ്യനെ പ്രേരിപ്പിക്കുന്നത് ജീവിതാഭിനിവേശമാണല്ലോ. അത് വിപ്ലവകാരികളുടെ ഒളി ജീവിതത്തിലും പ്രതിഫലിക്കണം. പിന്നെ ഈ ഫ്രോയിഡിയന്‍ അലക്കൊക്കെ മലയാളിയുടെ അടുത്തു വേണോ എന്നുള്ളതാണ് :)

- കേരളീയന്‍



Posted by keraleeyan to OpenHouse at Friday, January 15, 2010 5:13:00 PM GMT+05:30

2. സി.കെ.ബാബു has left a new comment on your post "നാണമില്ലല്ലോ മനോരമേ.....?!":

പണ്ടൊക്കെ എന്തായിരുന്നു തീട്ടക്കണ്ടി! അതൊക്കെ ഒരു കാലം! പക്ഷേങ്കി, തീട്ടക്കണ്ടിക്കും മതമുണ്ടെന്ന സനാതനസത്യം മതപണ്ഡിതര്‍ ഇതുവരെ മനസ്സിലാക്കാഞ്ഞത് നന്നായി. അല്ലെങ്കില്‍ സൂരജ് ൧൦൧ ഏത്തമിട്ട് മാപ്പ് പറയേണ്ടി വന്നേനെ. :)

കാല്‍വിന്‍,

നരബലിയേ മറന്നിട്ടുള്ളൂ. അതിനുംകൂടി നാരിബലി തകര്‍ക്കുകയല്ലേ? :)



Posted by സി.കെ.ബാബു to അഭിപ്രായങ്ങള്‍ at Fri Jan 15, 03:16:00 AM PST

3. അരുണ്‍ കായംകുളം has left a new comment on your post "ലോക അവാര്‍ഡ് ദാനം കോഴിക്കോട്‌ നടക്കാവില്‍!!":

ആശംസകള്‍
:)



Posted by അരുണ്‍ കായംകുളം to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, January 15, 2010 4:30:00 PM

4. ത്രിശ്ശൂക്കാരന്‍ has left a new comment on your post "വില്ലേജാഫീസില്‍":

ഞാനും അനുഭവിച്ചതാണ് നിയമത്തിന്റെ നൂലാമാലകള്‍ അനവധി തവണ.

നിയമത്തിന്റെ വശങ്ങള്‍ കൃത്യമായി അറിവില്ലാതിരുന്നതുകൊണ്ടാണ് പലപ്പോഴും അങ്ങിനെയൊക്കെ സംഭവിച്ചത്. താലൂക്ക് ഓഫീസര്‍ ആയിരുന്ന വല്യച്ഛന്‍ തന്ന ഉപദേശമനുസരിച്ച് അവര്‍ ചോദിയ്ക്കാന്‍ സാധ്യതയുള്ള എല്ലാ പേപ്പറുകളും കൊണ്ട് പോയപ്പോള്‍ ആദ്യപ്രാവശ്യം തന്നെ certificate കിട്ടിയ അനുഭവവുമുണ്ട്.
അതുകൊണ്ടാണ് എനിയ്ക്ക് തോന്നിയത്, ഈ കാര്യങ്ങളിലുള്ള നമ്മുടെ അജ്ഞതയല്ലേ പ്രശ്നങ്ങള്‍ക്ക് കാരണം? ചില മര്‍ക്കടമുഷ്ടിക്കാരായ ഓഫീസര്‍മാര്‍ ചിലപ്പോള്‍ ആളുകളെ ആവശ്യമില്ലാതെ ബുദ്ധിമുട്ടിയ്ക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്.
നാട്ടിലുള്ള ഒരു സുഹൃത്ത് മകന്റെ ജാതി സര്‍ട്ടിഫിക്കറ്റിന് ചെന്നപ്പോള്‍ ഏകദേശം രണ്ടാഴ്ച നടന്ന് ബുദ്ധിമുട്ടിയ ശേഷം ലോകല്‍ ശാഖാ ഭാരവാഹികളെയും കൊണ്ട് ഓഫീസറുടെ വീട്ടില്‍ചെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ പിറ്റെ ദിവസം രാവിലെ 10 മണിയ്ക്ക് certificate കൊടുത്ത കാര്യവും ഇതിന്റെ കൂടെ പറയാതെ വയ്യ.



Posted by ത്രിശ്ശൂക്കാരന്‍ to ഡോക്ടറുടെ കുറിപ്പടി at January 15, 2010 3:34 AM

5. ramachandran has left a new comment on your post "അടി ചെയ്യും ഉപകാരം......................":

Payyannur athinete samskarika parambariyam kathsookshichu.....

kalu thalli odikkendidathu pradishedam mathram prakadippikkukayum paranjuvidukayum cheythu ennullathu sahana pathayil gopuram pole nilkunna saghav subhramanya shenayiyude nattukarude manyathayum anthassum onnukudi vardippikkukayanu cheyyunnathu.....

raj mohan unnithanum sakkariyayum,
enampechikku marapatti kootu...



Posted by ramachandran to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, January 15, 2010

6. താരകൻ നിങ്ങളുടെ പോസ്റ്റ് "ഒരു സഹപാഠിയുടെ ഓര്‍മ്മയ്ക്ക്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം ..വെരി ടച്ചിംഗ്...



താരകൻ , sheriffkottarakara ലേക്ക് 2010, ജനുവരി 15 2:30 am ന് പോസ്റ്റ് ചെയ്തത്

7. Suмα | സുമ has left a new comment on your post "ഞാൻ, നീ , ത്രിൽ, ചില ബോറൻ മെറ്റഫോറുകൾ":

ബോറോ??
കാത്തിരിപ്പ്‌ ഭയങ്കര സുഖോള്ള ഒരു ഏര്‍പ്പാടാണ് സുഹൃത്തേ...
ചാറ്റില്‍ കാണുമ്പോ വേണേല്‍ കുറച്ച് theory ക്ലാസ് എടുത്ത് തരാം



Posted by Suмα | സുമ to തുമ്പപ്പൂ റീലോഡഡ് at January 15, 2010 6:09 AM

8. അരുണ്‍ കായംകുളം has left a new comment on your post "CID ഉണ്ണികൃഷ്ണൻ M A, M Ed.":

ഈ ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ പഠിത്തം കഴിഞ്ഞ് സര്‍വ്വീസിം സെന്‍റെര്‍ ആരംഭിച്ചോ??
ഐ മീന്‍ കമ്പ്യൂട്ടര്‍ സര്‍വ്വീസിംഗ്!!



Posted by അരുണ്‍ കായംകുളം to മിനിനര്‍മ്മം at January 15, 2010 4:19 PM

9. ramachandran has left a new comment on your post "അടി ചെയ്യും ഉപകാരം......................":

sarva sree sree asad malayttil,appukuttun vallikunnu,kc umesh babu,N sugathan,g sakthidharan, ks hariharan, babu baradwaj,I V babu sarajoseph, thudangiya samskarika nayakanmarum Sakkariyayude vaziyil thanneyanu......

adikittiyal polum adangatha original 22ct muthalukal..!!!



Posted by ramachandran to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, January 15, 2010

10. കരിമുട്ടം അരവിന്ദ് has left a new comment on your post "അഗ്രജന്‍ ആധിയിലാണ്‌":

ആശംസകള്‍



Posted by കരിമുട്ടം അരവിന്ദ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 15, 2010 3:58 PM

11. sajan jcb നിങ്ങളുടെ പോസ്റ്റ് "യേശു ദൈവമോ അതോ ദൈവ പുത്രനോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യേശു ദൈവമാണെന്ന് സ്വയം അവകാശപ്പെട്ടിട്ടുണ്ടോ?
happen to see this old discussion in my inbox. so just adding this link



sajan jcb , ലോക വിചാരം ലേക്ക് 2010, ജനുവരി 15 4:04 am ന് പോസ്റ്റ് ചെയ്തത്

12. Anonymous has left a new comment on your post "തളിരിടാന്‍ മോഹിച്ച്...":

unique subject. well captured



Posted by Anonymous to OUT OF FOCUS at January 15, 2010 1:43 PM

13. അരുണ്‍ കായംകുളം has left a new comment on your post "അഗ്രജന്‍ ആധിയിലാണ്‌":

ചെലക്കാണ്ട് പോടാ:സംഭവം മൊത്തം പുളുവാ :)

കിഷോര്‍:അതാണ്, കുറേ നാളു കൂടിയട്ടല്ലേ:)

ചാണക്യാ:നന്ദി മാഷേ

പോരാളി:ഹ..ഹ..ഹ

മൊട്ടുണ്ണി:നന്ദി

നന്ദ വര്‍മ്മ:നന്ദി

കാര്‍ത്യായനി: വളരെ നന്ദി

വിനുവേട്ടാ:പണ്ട് കേട്ട് മറന്ന നമ്പരുകളാ, ഒന്ന് പൊടി തട്ടി ഇട്ടതാ

വേണു:അതൊക്കെ രാഷ്ട്രീയക്കാരുടെ പതിവാ

സിബു:അമ്പട പുളുസു, നടന്നു :)



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 15, 2010 4:00 PM

14. അരുണ്‍ കായംകുളം has left a new comment on your post "അഗ്രജന്‍ ആധിയിലാണ്‌":

മുരളി: ഇതേ പോലെ ഒരുപാട് ഏട്ടന്‍മാരെ അറിയാം:)

മനോരാജ്:അടുത്ത പോസ്റ്റിനായി കുറേ ഭാഗം വിഴുങ്ങി

ചാണ്ടിക്കുഞ്ഞ്:ആഹാ, പണി കളയുമോ??

നന്ദേട്ടാ:നന്ദിയേട്ടാ

ക്യാപ്റ്റന്‍:താങ്സ്സ്

റെയര്‍ റോസ്സ്: എല്ലാവരും ഹാപ്പി ആയാല്‍ ഞാനും ഹാപ്പി

മന്‍സൂര്‍: ഈ വാക്കുകള്‍ക്ക് നന്ദി.പോസ്റ്റ് എത്രത്തോളം ഇഷ്ടായി എന്നത് താങ്കളുടെ ഒരോ വരിയില്‍ നിന്നും മനസിലാകുന്നു, നന്ദി സുഹൃത്തേ

വിനോദ്: വെല്‍ക്കം

കരിമുട്ടം അരവിന്ദ്: നന്ദി



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 15, 2010 4:08 PM

15. അംജിത് നെടുംതോട് has left a new comment on your post "ഞാന്‍ എന്ന ഡോക്ടര്‍":

ഒടുവില്‍ ഞാന്‍ തന്നെ അത് ചെയേണ്ടി വന്നൂ! ഞാന്‍ ആരാ മോന്‍!



Posted by അംജിത് നെടുംതോട് to .......:: മിഴികള്‍!!!! at January 15, 2010 4:25 AM

16. Arun G S has left a new comment on your post "അഗ്രജന്‍ ആധിയിലാണ്‌":

soooooooooper!!! :)

I wish them a very happy blessed married life! :)



Posted by Arun G S to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 15, 2010 4:33 PM

17. jayarajmurukkumpuzha has left a new comment on your post "മഞ്ഞു(ഞ്ഞ) കാലം":

bestwishes



Posted by jayarajmurukkumpuzha to നജൂസ് at 15 January 2010 03:22

18. ശ്രീ has left a new comment on your post "പാര്‍ക്കിംഗ്":

അതു കൊള്ളാം



Posted by ശ്രീ to കണ്ണേറ് at 15 January 2010 09:10

19. അച്ചൂസ് has left a new comment on your post "മകരജ്യോതി":

ചെറിയ വരികളില്‍ വല്യ സത്യങ്ങള്‍ ... നന്നായീട്ടോ



Posted by അച്ചൂസ് to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 3:11 AM

20. അനൂപ് അമ്പലപ്പുഴ has left a new comment on your post "ഓര്‍മ- പ്രണയത്തിന്റെ അവസാന പേജ്":

Great love story: ! visit anoopamz.blogspot.com



Posted by അനൂപ് അമ്പലപ്പുഴ to neelambari at January 15, 2010 3:27 AM

21. krish | കൃഷ് has left a new comment on your post "ഇന്നത്തെ സൂര്യഗ്രഹണം.":

ഈ നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ആകാശത്ത് ദൃശ്യവിരുന്നു ഒരുക്കിയപ്പോള്‍.



Posted by krish | കൃഷ് to Chithralekha at January 15, 2010 5:09 PM

22. lekshmi has left a new comment on your post "ഓര്‍മകള്‍ നഷ്ടപ്പെട്ട് മലയാളി കാറിനുള്ളില്‍!":

അഭിനന്ദനങ്ങള്‍ !!!



Posted by lekshmi to കേരള റസ്റ്റ്‌ ഹൗസ് at January 15, 2010 5:23 PM

23. Anonymous has left a new comment on your post "Raveendran - The Composer Legend":

I just discovered the website who writes about
Several
home based business opportunity

If you want to know more here it is
home based business



Posted by Anonymous to സംഗീതക്കനവുകള്‍ .... at Friday, January 15, 2010 5:55:00 PM

24. സജി has left a new comment on your post "ജനുവരിയുടെ വലയഗ്രഹണം - സൂര്യന്‍ തീവളയമാകുമ്പോള്‍.....":

ഇതു വളരെ വിജ്ഞാനപ്രദമായി എന്ന് പറയേണ്ടതില്ലല്ലോ!

ഇതിനായി ചിലവഴിച്ച സമയം വൃഥാവിലല്ല..
തികച്ചും ഉപകാരപ്രദം!
താങ്ക്സ്



Posted by സജി to കിഴക്കുനോക്കിയന്ത്രം at January 15, 2010 4:48 PM

25. KANARAN has left a new comment on your post "തളിരിടാന്‍ മോഹിച്ച്...":

what is this? just ചുള്ളികമ്പുകള്‍? കൊള്ളാം



Posted by KANARAN to OUT OF FOCUS at January 15, 2010 1:46 PM

26. അരുണ്‍ കായംകുളം has left a new comment on your post "അഭിമിഖം" ഒരു ബ്ലോഗനുമായി":

ഇന്‍റര്‍വ്യൂ ഇഷ്ടായി
ചിലതെല്ലം കുറിക്ക് കൊണ്ടു :)



Posted by അരുണ്‍ കായംകുളം to അക്കേട്ടന്‍ at January 15, 2010 1:52 PM

27. ടോട്ടോചാന്‍ (edukeralam) has left a new comment on your post "ജനുവരിയുടെ വലയഗ്രഹണം - സൂര്യന്‍ തീവളയമാകുമ്പോള്‍.....":

ചിത്രകാരന്‍, സൂരജ്, പുള്ളിപ്പുലി,
കമന്റുകള്‍ക്ക് നന്ദി...
ഗ്രഹണസമയത്ത് 50 ലക്ഷത്തിലേറെ കുട്ടികളും മറ്റുള്ളവരും എല്ലാം ഭക്ഷണം കഴിച്ചു!!. മാറ്റം വരുന്നുണ്ട്..ബന്ദായി മാറിയ സൂര്യഗ്രഹണ ദിനങ്ങളില്‍ നിന്നും വലിയ ഒരു മാറ്റം...



Posted by ടോട്ടോചാന്‍ (edukeralam) to കിഴക്കുനോക്കിയന്ത്രം at January 15, 2010 4:21 PM

28. താരകൻ has left a new comment on your post "കാട്ടരുവി":

തടശിലതഴുകിയൊഴുകുന്ന വനകല്ലോലിനിയും തീരത്തെ പച്ചപ്പും കൺകുളിർപ്പിക്കുന്ന കാഴ്ചയൊരുക്കുന്നു...



Posted by താരകൻ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 15 January 2010 3:59 PM

29. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "കോടതിക്കൊരു സല്യൂട്ട്":

സ്വന്തം വർഗ്ഗത്തിനുവേണ്ടി,രാഷ്ട്രീയത്തിനുവേണ്ടി എപ്പോഴും പ്രതികരിക്കുന്ന മലയാളി ,സമൂഹത്തിനുവേണ്ടി വള്രെ വിരളമായെ പ്രതികരിക്കാറുള്ളൂ...
അതുകൊണ്ട് ഇത്തരം ന്യായാധിപന്മാർക്ക് പിന്നിൽ നമ്മുക്കണിചേരാം അല്ലേ ?



Posted by ബിലാത്തിപട്ടണം / Bilatthipattanam to നീരുറവ തേടി at January 15, 2010 5:34 PM

30. Jayesh / ജ യേ ഷ് has left a new comment on your post "ഹൌസ് കോൾ":

കൊള്ളാം ..ഹൊറര്‍ രം ഗങ്ങളൊക്കെ നന്നായി വന്നു. പക്ഷേ, അവസാനത്തെ ആ എഴുത്ത് പിന്നീട് ത്രില്‍ കൂടെക്കൊണ്ടു വരാന്‍ ശ്രമിച്ചില്ല. മൊത്തത്തില്‍ ഇഷ്ടപ്പെട്ടു



Posted by Jayesh / ജ യേ ഷ് to തൃസന്ധ്യ at January 15, 2010 2:34 AM

31. സജി has left a new comment on your post "പാര്‍ക്കിംഗ്":

ഡോഗ് ഗാരേജും അടുത്തു കാണുമായിരിക്കും...



Posted by സജി to കണ്ണേറ് at 15 January 2010 09:15

Reply via email to