1. റ്റോംസ് കോനുമഠം has left a new comment on your post "ആകാശത്തെ വിസ്മയക്കാഴ്ച":

സമ്മാനിച്ചതിന്‌ വളരെയധികം നന്ദി.
തുടര്‍ന്നും നല്ല രചനകള്‍ വരെട്ടെയെന്ന് ആശംസിക്കുന്നു,

എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!
http://tomskonumadam.blogspot.com/
പരസ്പരമുള്ള കൂട്ടായ്മ എനിക്കും താങ്കള്‍ക്കും എഴുത്തില്‍ കൂടുതല്‍ ശക്തി നല്‍കും..



Posted by റ്റോംസ് കോനുമഠം to കുറിഞ്ഞി ഓണ്‍ലൈന്‍ at 6:23 PM

2. അച്ചൂസ് has left a new comment on your post "ദൂരദൂരം പോകേണ്ടവർ":

നന്ദി..
കഥ പറഞ്ഞതിനല്ല.. പച്ചയായ കുറേ ജീവിതങ്ങള്‍ വരച്ചു കാട്ടിയതിന്.

വളരെ നന്നായിട്ടുണ്ട്.



Posted by അച്ചൂസ് to സ്വപ്നയാത്ര at January 15, 2010 3:24 AM

3. റ്റോംസ് കോനുമഠം has left a new comment on your post "പാര്‍ക്കിംഗ്":

സമ്മാനിച്ചതിന്‌ വളരെയധികം നന്ദി.
തുടര്‍ന്നും നല്ല രചനകള്‍ വരെട്ടെയെന്ന് ആശംസിക്കുന്നു,

എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!
http://tomskonumadam.blogspot.com/
പരസ്പരമുള്ള കൂട്ടായ്മ എനിക്കും താങ്കള്‍ക്കും എഴുത്തില്‍ കൂടുതല്‍ ശക്തി നല്‍കും..



Posted by റ്റോംസ് കോനുമഠം to കണ്ണേറ് at 15 January 2010 10:52

4. പാഞ്ചാലി :: Panchali has left a new comment on your post "തളിരിടാന്‍ മോഹിച്ച്...":

ഇതെനിക്ക് ഇഷ്ടമായില്ല.
:(



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at January 15, 2010 5:18 PM

5. വരവൂരാൻ has left a new comment on your post "കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും":

ചില നല്ല മനുഷ്യർ ഇങ്ങനെയാണു .. എപ്പോഴും ഓർമ്മകളിൽ ഉണ്ടായിരിക്കും..

ഓർക്കുന്നവരുടെ നല്ല മനസ്സിനു അഭിനന്ദനങ്ങൾ



Posted by വരവൂരാൻ to എനിക്കു പറയാനുള്ളത് at 1/15/2010 6:20 PM

6. Sandhya has left a new comment on your post "പ്രിയപ്പെട്ട അമ്മക്ക്...":

ഹരീ -
വാക്കുകള്‍ മനോഹരമായി ചേര്‍ത്തുവെച്ച്, അമ്മയോടുള്ളതുപറയാനുള്ളത് ഒട്ടും വിട്ടുകളയാതെ, ഒരു മകന്റെ മനസ് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളിച്ച്, അമ്മയില്‍ നിന്നും അടര്‍ന്നുമാറിനില്‍ക്കുന്നതിന്റെ സങ്കടമുള്‍ക്കൊള്ളീച്ച മനോഹരമായ ഒരു കവിത. ആധുനിക കവിതകള്‍ക്കിടയില്‍, താളനിബദ്ധമായ പദ്യകവിത വായിക്കുന്നതിന്റെ സുഖമൊന്നു വേറെ തന്നെ!

വളരെക്കാലത്തിനു ശേഷം പോസ്റ്റുചെയ്തതെങ്കിലും, ഇതിനു മുന്‍പുള്ള രണ്ടൂകവിതകളും വളരെ നിരാശപ്പെടുത്തിയിരുന്നു. ആ രണ്ടൂപോസ്റ്റുകളും വിഷയം കണ്ടുപിടിച്ച് “കവിതയെഴുതിയതു” പോലെയായിരുന്നു. പക്ഷേ ഈ കവിതക്ക് സ്വഭാവികതയുടെ മനോഹാരിതയുണ്ട്.

നല്ല കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു :)

- ആശംസകളോടെ, സന്ധ്യ :)



Posted by Sandhya to മരുന്ന് at Friday, January 15, 2010 5:25:00 AM

7. റ്റോംസ് കോനുമഠം has left a new comment on your post "കോടതിയിലെത്തിയ വണ്ടി മുതലാളി":

നല്ല വായന സമ്മാനിച്ചതിന്‌ വളരെയധികം നന്ദി.
തുടര്‍ന്നും നല്ല രചനകള്‍ വരെട്ടെയെന്ന് ആശംസിക്കുന്നു,

എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!
http://tomskonumadam.blogspot.com/
പരസ്പരമുള്ള കൂട്ടായ്മ എനിക്കും താങ്കള്‍ക്കും എഴുത്തില്‍ കൂടുതല്‍ ശക്തി നല്‍കും..



Posted by റ്റോംസ് കോനുമഠം to ബിമിക്കഥകള്‍ at January 15, 2010 6:20 PM

8. biju has left a new comment on your post "ഓർമ്മയിൽ ഒരു മുണ്ടിനീര് !":

nannaayittund ketto...



Posted by biju to ഓര്‍മ്മകള്‍ at Friday, January 15, 2010

9. hAnLLaLaTh has left a new comment on your post "വില്ലേജാഫീസില്‍":

.



Posted by hAnLLaLaTh to ഡോക്ടറുടെ കുറിപ്പടി at January 15, 2010 4:42 AM

10. അരുണ്‍ കാക്കനാട് has left a new comment on your post "കലിയുഗവരദന്‍":

ലോക :സമസ്ത :സുഖിനോ :ഭവന്തു ....അരുണിന് എല്ലാവിധ ഐശ്വര്യവും സന്തോഷങ്ങളും നല്‍കി സ്വാമി അയ്യപ്പന്‍ അനുഗ്രഹിക്കട്ടെ !



Posted by അരുണ്‍ കാക്കനാട് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 15, 2010 6:47 PM

11. junaith has left a new comment on your post "ഞാന്‍ എന്ന ഡോക്ടര്‍":

എടാ കയ്യിലിരുപ്പ് മോശമാണെങ്കില്‍ നാട്ടുകാര് ചേര്‍ന്ന് കയ്യും കാലുമൊക്കെ ഓടിക്കും,കോഴിയാണെങ്കില്‍ പറയുകയും വേണ്ടാ...എപ്പോള്‍ ഓടിഞ്ഞെന്നു ചോദിച്ചാല്‍ മതി...ഹി ഹി..
ഡോ:അംജിത് ഏതായാലും കലക്കി...തുടരുക മച്ചാ..ആശംസകള്‍



Posted by junaith to .......:: മിഴികള്‍!!!! at January 15, 2010 6:00 AM

12. റ്റോംസ് കോനുമഠം has left a new comment on your post "തളിരിടാന്‍ മോഹിച്ച്...":

വളരെയധികം നന്ദി.
തുടര്‍ന്നും നല്ല രചനകള്‍ വരെട്ടെയെന്ന് ആശംസിക്കുന്നു,

എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!
http://tomskonumadam.blogspot.com/
പരസ്പരമുള്ള കൂട്ടായ്മ എനിക്കും താങ്കള്‍ക്കും എഴുത്തില്‍ കൂടുതല്‍ ശക്തി നല്‍കും..



Posted by റ്റോംസ് കോനുമഠം to OUT OF FOCUS at January 15, 2010 3:51 PM

13. പൊറാടത്ത് has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

ക്ലൂവിന് ബോണസുണ്ടോ??

ഇത് വെള്ളിയാഴ്ച വരെ നീട്ടി, മാടപ്രാവുകളുടെ ശരിയായ നിറം കാണാൻ അവസരമൊരുക്കിയ ‘കുമാറി‘ന് എന്റെ വക പ്രത്യേക കോഴ...



Posted by പൊറാടത്ത് to മലയാളഗാനശേഖരം at January 15, 2010 4:21 PM

14. അക്കേട്ടന്‍ has left a new comment on your post "അഭിമിഖം" ഒരു ബ്ലോഗനുമായി":

നന്ദി അരുണ്‍ ... നന്ദി hAnLLaLaTh കൂടാതെ നാട്ടപ്പിരാന്തനും



Posted by അക്കേട്ടന്‍ to അക്കേട്ടന്‍ at January 15, 2010 3:54 PM

15. Anonymous has left a new comment on your post "Overheard during a train journey":

I wish not acquiesce in on it. I think polite post. Especially the title-deed attracted me to review the intact story.



Posted by Anonymous to പാഷാണം at Saturday, January 16, 2010 1:16:00 AM

16. jayanEvoor has left a new comment on your post "ഹൌസ് കോൾ":

താരകാ...തകർപ്പൻ!

ശ്രീ പറഞ്ഞത് തീർച്ചയായും പരിഗണിക്കേണ്ട വിഷയമാണ്!!



Posted by jayanEvoor to തൃസന്ധ്യ at January 15, 2010 5:49 AM

17. പാവപ്പെട്ടവന്‍ has left a new comment on your post "à´¶à´¶à´¿ സത്യസന്ധനാണ്‌, മൂന്നരതരം":

വിലപറഞ്ഞു ഉറപ്പിച്ച ഒരു കച്ചവടത്തിന്റെ വെറും ഇടനിലക്കാരന്‍ മാത്രമാണ് ഇവര്‍ രണ്ടു പേരും( പ്രധാന മന്ത്രിയും .വിദേശകാര്യ സഹ മന്ത്രിയും ) സോണിയ ഗാന്ധിക്ക് ഇതില്‍ വലിയ ആത്മ വേദന ഉണ്ടാകില്ല കാര്യം അവിടെ ഒരു
പൊക്കിള്‍ കോടി ബന്ധത്തിന്റെ ചരട് കെട്ടില്ല എന്നത് കൊണ്ട് തന്നെ .കൊണ്ഗ്രസിന്റെ തലപ്പത്തിരിക്കുന്ന ആര്‍ക്കെങ്കിലും ഇവിടെത്തെ സാധാരണ കാരുമായി ബന്ധമുള്ളവാരാണോ..?



Posted by പാവപ്പെട്ടവന്‍ to rajeevcoup at January 15, 2010 7:24 PM

18. Praveen has left a new comment on your post "ഞാന്‍ എന്ന ഡോക്ടര്‍":

Amjithe Kep it up... Nice funny...



Posted by Praveen to .......:: മിഴികള്‍!!!! at January 15, 2010 4:51 AM

19. Vempally|വെമ്പള്ളി has left a new comment on your post "ധ്രുവത്തില്‍ നിന്ന് ധ്രുവത്തിലേക്ക്....":

നല്ല പോസ്റ്റ്



Posted by Vempally|വെമ്പള്ളി to കുറിഞ്ഞി ഓണ്‍ലൈന്‍ at 6:04 PM

20. കൂതറHashimܓ has left a new comment on your post "രാജ്യദ്രോഹി":

വായിച്ചപ്പോ സങ്കടായി...
നല്ല രജന, ഒത്തിരി ഇഷ്ട്ടായി :)



Posted by കൂതറHashimܓ to ഭരണി തിരുനാള് at January 15, 2010 5:37 AM

21. ഭൂമിപുത്രി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

ഇത് കേട്ടൊ കൂട്ടരേ..മ്മടെ മാഷ് മാടപ്രാവല്ല വെണ്ണപ്രാവാണ് വെണ്ണപ്രാവ്!!!
എല്ലാരുമൊന്ന് കയ്യടിച്ച് അർമാ/അനുമോദിച്ചേ



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at January 15, 2010 7:25 PM

22. Swaroop Shankar has left a new comment on your post "ഞാന്‍ എന്ന ഡോക്ടര്‍":

Aadyam vayichapol nee 'A' padathinu katha ezuthu tudangi enna vicharichathu..but pinne alle mansilayhathu athalla sambavam ennu..ellam prateekshakallum takarthu kalanju..lol...great write up dude...iniyum ithu pole kooduthal prateekshikunu :)



Posted by Swaroop Shankar to .......:: മിഴികള്‍!!!! at January 15, 2010 4:36 AM

23. ഉറുമ്പ്‌ /ANT നിങ്ങളുടെ പോസ്റ്റ് "Free Medical Consultation" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ഡോക്ടര്‍,
എന്റെ മകന്‍ ആദിത്ത് 2 വയസ്സ് 4 മാസം
അവന്റെ മൂക്കില്‍ നിന്നും രക്തം വരുന്നു.
തിരുവനന്തപുരം എസ്.എ.റ്റി. യില്‍ പരിശോധനക്കു വിധേയനാക്കിയിരുന്നു.

അവിടെ നിന്നും പറഞ്ഞത് രക്തം തീരെ കുറവായതിനാല്‍ ബ്ളഡ് പ്രഷറില്‍ സാധാരണയില്‍ കവിഞ്ഞ വ്യത്യാസം വരുന്നെന്നും അതുകൊണ്ടാണ്‌ മൂക്കില്‍ നിന്നും രക്തം വരുന്നതെന്നാണ്‌. കുറച്ചധികം മരുന്നുകള്‍ തന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് താഴെ ചേര്‍ക്കുന്നു.


RESULT
ESR : 12 mm/1 hr


PCV : 34/
hb: 9.58%
TC :9500
DC :P63% L36% E1%
PESR
PIT COUNT 2.1
Bp 150 sybolic PR 110
PL COUNT 2.1 LAKH
weight : 12kg


കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ടോ?
സാരമായ തകരാറുകള്‍ എന്തെങ്കിലും ഉണ്ടോ.
ദയവായി അങ്ങയുടെ ഉപദേശം പ്രതീക്ഷിക്കുന്നു.



ഉറുമ്പ്‌ /ANT , യയാതിപുരം ലേക്ക് 2010, ജനുവരി 15 7:21 pm ന് പോസ്റ്റ് ചെയ്തത്

24. jyo has left a new comment on your post "താഴ്വരകളില്‍ നിന്ന് മേഘങ്ങളിലേയ്ക്ക്":

വെള്ളമല ,നീലമല,പച്ചമല..നന്നായി



Posted by jyo to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 15 January 2010 6:45 PM

25. ചാണക്യന്‍ has left a new comment on your post "നാണമില്ലല്ലോ മനോരമേ.....?!":

:)



Posted by ചാണക്യന്‍ to അഭിപ്രായങ്ങള്‍ at Fri Jan 15, 06:10:00 AM PST

26. പൊറാടത്ത് has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

ബാക്കി ഗ്ലൂവിന് ശേഷം...



Posted by പൊറാടത്ത് to മലയാളഗാനശേഖരം at January 15, 2010 4:33 PM

27. റ്റോംസ് കോനുമഠം has left a new comment on your post "ഞാന്‍ എന്ന ഡോക്ടര്‍":

നല്ല വായന സമ്മാനിച്ചതിന്‌ വളരെയധികം നന്ദി.
തുടര്‍ന്നും നല്ല രചനകള്‍ വരെട്ടെയെന്ന് ആശംസിക്കുന്നു,

എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!
http://tomskonumadam.blogspot.com/
പരസ്പരമുള്ള കൂട്ടായ്മ എനിക്കും താങ്കള്‍ക്കും എഴുത്തില്‍ കൂടുതല്‍ ശക്തി നല്‍കും..



Posted by റ്റോംസ് കോനുമഠം to .......:: മിഴികള്‍!!!! at January 15, 2010 4:48 AM

28. jayashankaran has left a new comment on your post "ഒരു വെടിക്ക് എത്ര പക്ഷികള്‍":

ഡിഫി എന്നത്‌ കണ്ണൂരു മിക്കയിടത്തും ഗുണ്ടകളുടെ ഗ്യംങ്ങിണ്റ്റെ പേരാണന്ന് തോന്നിയിട്ടുണ്ട്‌..

Mashe... sappi mon..

Kannur districtele janangal mothamayum gundakal anu...mashe

namukku ejilla keralathil ninnu eduthu matti angu nammude narendra modiude gujarthinode cherthaloo...!!!!!!



Posted by jayashankaran to അനുഭവങ്ങള്‍ പാളിച്ചകള്‍ at January 15, 2010 6:58 PM

29. അക്കേട്ടന്‍ has left a new comment on your post "അഭിമിഖം" ഒരു ബ്ലോഗനുമായി":

എകലവ്യാ....
കുറിമാനം കണ്ടു. വെറ്റില വച്ച് തൊഴുതിരിക്കുന്നു. താങ്കളുടെ നര്‍മ്മത്തിന് മുമ്പില്‍ ഈയുള്ളവന്‍ വെറും കൊതുക്. ഇനി മുതല്‍ പോസ്റ്റ്‌ ക്ലിക്കാതെ എഴുതുകയും ചെയ്യ്. അങ്ങനെ നമ്മുടെയെല്ലാം കഞ്ഞിയില്‍ പാറ്റ ഇടുകയും ചെയ്യാമല്ലോ?
വിനീതനായ
ശിഷ്യന്‍



Posted by അക്കേട്ടന്‍ to അക്കേട്ടന്‍ at January 15, 2010 4:00 PM

30. താരകൻ has left a new comment on your post "ജനുവരിയുടെ വലയഗ്രഹണം - സൂര്യന്‍ തീവളയമാകുമ്പോള്‍.....":

ഗ്രഹണസമയത്ത് ഭൂമിയിലും അധികമാരും ശ്രദ്ധിക്കാത്ത മനോഹരമായ കാഴ്ചയുണ്ടായിരുന്നു.. മരചുവടുകൾ തോറും സൂര്യകലകൾ(crescent suns)വീണുകിടക്കുന്ന കാഴ്ചയായിരുന്നു ..ഒരു പക്ഷെ,പണ്ടത്തെകുടിലുകൾപോലെ ഓലകൊണ്ടുമറച്ചിട്ടുള്ള ഒരു സ്ഥലത്ത് സൂര്യകലകൾ കൂടുതൽ മനോഹരമായികാണുമായിരുന്നു..



Posted by താരകൻ to കിഴക്കുനോക്കിയന്ത്രം at January 15, 2010 7:20 PM

31. റ്റോംസ് കോനുമഠം has left a new comment on your post "മതവിശ്വാസവും പാര്‍ടി നിലപാടും":

നല്ല വായന സമ്മാനിച്ചതിന്‌ വളരെയധികം നന്ദി.
തുടര്‍ന്നും നല്ല രചനകള്‍ വരെട്ടെയെന്ന് ആശംസിക്കുന്നു,

എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!
http://tomskonumadam.blogspot.com/
പരസ്പരമുള്ള കൂട്ടായ്മ എനിക്കും താങ്കള്‍ക്കും എഴുത്തില്‍ കൂടുതല്‍ ശക്തി നല്‍കും..



Posted by റ്റോംസ് കോനുമഠം to ജാഗ്രത at January 15, 2010 6:29 PM

32. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ലോക അവാര്‍ഡ് ദാനം കോഴിക്കോട്‌ നടക്കാവില്‍!!":

ഹമ്പട പുളുസൂ.. നാളെത്തന്നെ ഞാനും ഒരു ലോക അവാർഡ് പോസ്റ്റിയേക്കാം :)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, January 15, 2010 6:20:00 PM

33. പാവപ്പെട്ടവന്‍ has left a new comment on your post "ആംഗലേയ മാനസമൈന...":

ഈ ശ്രമം നിര്‍ത്തരുത് ...........അപാര കഴിവ് തന്നെ



Posted by പാവപ്പെട്ടവന്‍ to കിരണ്‍വ്രീഹി at January 15, 2010 7:04 PM

34. റ്റോംസ് കോനുമഠം has left a new comment on your post "CID ഉണ്ണികൃഷ്ണൻ M A, M Ed.":

നല്ല വായന സമ്മാനിച്ചതിന്‌ വളരെയധികം നന്ദി.
തുടര്‍ന്നും നല്ല രചനകള്‍ വരെട്ടെയെന്ന് ആശംസിക്കുന്നു,

എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!
http://tomskonumadam.blogspot.com/
പരസ്പരമുള്ള കൂട്ടായ്മ എനിക്കും താങ്കള്‍ക്കും എഴുത്തില്‍ കൂടുതല്‍ ശക്തി നല്‍കും..



Posted by റ്റോംസ് കോനുമഠം to മിനിനര്‍മ്മം at January 15, 2010 6:27 PM

35. വിചാരം has left a new comment on your post "ഇരുകണ്ണും തുറന്നു കാണുമ്പോൾ...":

ഏത് സംവരണമായാലും അവരെ മടിയന്മാരാക്കും എന്നാണ് എന്റെ അഭിപ്രായം പക്ഷെ ചില അവസരങ്ങളില്‍ സംവരണം ആവശ്യമാണ് സ്വാതന്ത്രനാന്തര കാലത്ത് പിന്നോക്കം നിന്നിരുന്ന സമൂഹത്തെ സാമുദായിക സംവരണം വഴി മാത്രമേ ഉന്നതിയിലെത്തിയ്ക്കാനാവൂ എന്ന് നമ്മുടെ ഭരണ ഘടനാ വിദഗ്ദര്‍ മനസ്സിലാക്കിയത് കൊണ്ടാണല്ലോ സാമുദായിക സംവരണം ഏര്‍പ്പെടുത്തിയത്, എന്നാല്‍ അതിനൊരു പരിധി വേണമായിരിന്നു എന്നാല്‍ ശരിക്കും ആ പരിധി അവസാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ് സത്യം . കാലാകാലമായി സൌജന്യമായി ലഭിച്ചിരിന്ന ഒരു സൌകര്യം ഇല്ലാതാവുന്നതില്‍ വിറളി ഉണ്ടാവുക സ്വാഭാവികം.. ഒരു കാര്യത്തിലൂടെ സാമുദായിക സമ്പ്രദായമാണൊ അതോ സാമ്പത്തിക സമ്പ്രദാനമാണോ വേണ്ടത് എന്ന് നമ്മുക്ക് മനസ്സിലാക്കാം ... സാമുദായിക സമ്പ്രദായമാണെങ്കില്‍ നമ്മുടെ എം.പി വഹാബിനും എന്തിനേറെ നമ്മുടെ വെള്ളാപ്പള്ളി നടേശന്റെ മക്കള്‍ക്ക് പോലും സംവരണത്തിന് അര്‍ഹരാണ് എന്നാല്‍ ദാരിദ്രം അനുഭവിയ്ക്കുന്ന ഒരു പാവം നമ്പൂരിക്കോ നായര്‍ക്കോ , അവരുടെ മക്കള്‍ക്ക് യാതൊരു സംവരണവും ലഭിയ്ക്കുന്നില്ല. നമ്മുക്ക് വേണ്ടത് തികച്ചും സാമ്പത്തിക സംവരണമാണന്നാണെന്റെ അഭിപ്രായം



Posted by വിചാരം to അവിയൽ..! at January 15, 2010 4:55 AM

36. ടോംസ്‌ has left a new comment on your post "തളിരിടാന്‍ മോഹിച്ച്...":

നല്ല പോട്ടം :)



Posted by ടോംസ്‌ to OUT OF FOCUS at January 15, 2010 4:56 PM

37. അരുണ്‍ കാക്കനാട് has left a new comment on your post "അഗ്രജന്‍ ആധിയിലാണ്‌":

ഒരു കല്യാണത്തിന് പോയ പ്രതീതി .താങ്കള്‍ക്ക് എല്ലാവിധ ആശംസകള്‍ 1



Posted by അരുണ്‍ കാക്കനാട് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 15, 2010 7:02 PM

38. jayanEvoor has left a new comment on your post "ഇരുകണ്ണും തുറന്നു കാണുമ്പോൾ...":

ശ്രീ...

രഞ്ജിത് വിശ്വം...

സജൻ സദാശിവൻ...

വിചാരം...

കമന്റുകൾക്കു നന്ദി!

വിചാരം...
ഏതു സംവരണവും ആളുകളെ മടിയന്മാരാക്കും എന്നാണല്ലോ താങ്കളുടെ ആദ്യ അഭിപ്രായം. അങ്ങനെയെങ്കിൽ എങ്ങനെ സാമ്പത്തിക സംവരണം വേണം എന്നു വാദിക്കാനാവും?

എന്നാൽ സംവരണത്തിനൊരു സമയ പരിധി വേണം എന്നതിനോട് പൂർണമായും യോജിക്കുന്നു.
പക്ഷേ കുറഞ്ഞപക്ഷം,സീൻ-4 ൽ പറയുന്ന ദളിത് തൊഴിലാളികളെങ്കിലും സാമുദായിക സംവരണം അർഹിക്കുന്നു എന്നു താങ്കൾക്കു തോന്നുന്നില്ലേ?
സാമ്പത്തിക സംവരണം വച്ചാൽ അവർ ഒരു കാലത്തും ആ വഴി വിദ്യാഭ്യാസ പുരോഗതിയിൽ എത്തില്ല.

പിന്നെ, ഇവിടെ സാമുദായിക സംവരണം നിർത്തി വച്ചില്ലല്ലോ ആരെങ്കിലും വിറളികൊള്ളാൻ..! (അങ്ങനെ വിറളി കൊള്ളുന്നവർ കൊള്ളട്ടേ!)സാമ്പത്തികമായി അവശത അനുഭവിക്കുന്നവർക്കു കൂടി അതു നൽകാൻ തീരുമാനിച്ചു എന്നല്ലേ ഉള്ളു? അതിനോടു ഞാൻ യോജിക്കുന്നു.

സാമ്പത്തിക സംവരണം കൊണ്ടു മാത്രം തീരുന്നതല്ല സാമൂഹികമായ പിന്നോക്കാവസ്ഥ. സമൂഹത്തിൽ തങ്ങൾ താഴ്ന്നവരാണ് എന്ന് ദളിതരെക്കൊണ്ടു ചിന്തിപ്പിക്കുന്ന രീതിയിൽ ഉള്ള പെരുമാറ്റം ഇന്നും തുടരുന്നു.ഒപ്പം ചില ജാതിക്കാർ തങ്ങൾ സമൂഹത്തിൽ ഉന്നതസ്ഥാനീയർ/ആഢ്യന്മാർ ആണെന്ന ചിന്തയും.

ഒരു ബ്രാഹ്മണകുടുംബത്തിലേക്ക് പെണ്ണു ചോദിച്ചു ചെല്ലാൻ ദളിതന് - അവൻ ഐ.എ.എസ് കാരനാവട്ടെ - ഇന്നും കഴിയുമോ?

ജാതിയുടെ പേരിൽ മാത്രമാണ് ആ അവസ്ഥ നിലനിൽക്കുന്നത്.

ഇത് ഇല്ലാതാവുമ്പോൾ സാമുദായിക സംവരണവും ഇല്ലാതാവും.



Posted by jayanEvoor to അവിയൽ..! at January 15, 2010 5:40 AM

39. hAnLLaLaTh has left a new comment on your post "അഭിമിഖം" ഒരു ബ്ലോഗനുമായി":

മൂര്‍ച്ചയുള്ള ഫലിതം. :)



Posted by hAnLLaLaTh to അക്കേട്ടന്‍ at January 15, 2010 3:45 PM

40. jyo has left a new comment on your post "കാഴ്ച്ചക്കപ്പുറം":

ചിത്രങ്ങളെല്ലാം കണ്ടു-വളരെ വ്യത്യസ്തവും,മനോഹരവും.
ഇന്നാണ് ഈ വഴിതെറ്റി വന്നത്.



Posted by jyo to നിഴല്‍ക്കൂത്ത് at 15 January 2010 05:10

41. ഗോപീകൃഷ്ണ൯ നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിക്കുന്നു...



ഗോപീകൃഷ്ണ൯ , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 14 11:22:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

42. mrniiiceguy has left a new comment on your post "എന്റെ പുതുവത്സര തീരുമാനം..":

:-I



Posted by mrniiiceguy to കിലുക്കാംപെട്ടി at January 15, 2010 5:28 PM

43. hAnLLaLaTh has left a new comment on your post "വില്ലേജാഫീസില്‍":

ഓരൊന്നിന്റെയും വ്യക്തമായ procedure അതാത് ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സമ്പ്രദായം കൊണ്ടു വന്നാല്‍ നൂറു വട്ടം ഓടുന്നത് ഒഴിവാക്കാം എന്ന് തോന്നുന്നു.
ഉത്തരവാദപ്പെട്ട ഉന്നത ഉദ്യോഗസ്ധരുടെ കാര്യ പരിപാടികള്‍ കൂടി അതായത് അവര്‍ ഉറപ്പായും ഓഫീസില്‍ ഉണ്ടാകുന്ന സമയങ്ങള്‍/ദിവസങ്ങള്‍ കൂടി അപ്ഡേറ്റ് ചെയ്യാവുന്ന തരത്തില്‍ ഒരു നോട്ടീസ് ബോര്‍ഡ് വെക്കുന്നതും നന്നായിരിക്കും
(എന്നാലും കാര്യമില്ല, നോട്ടീസ് ബോര്‍ഡ് ചിതലു പിടിക്കാതിരിക്കാന്‍ മുടങ്ങാതെ യൂണിയന്‍ പരിപാടികളുടെ പോസ്റ്റര്‍ മാത്രമേ ഒട്ടിക്കൂ...
നമ്മുടെയല്ലെ നാട്.....:( )



Posted by hAnLLaLaTh to ഡോക്ടറുടെ കുറിപ്പടി at January 15, 2010 4:41 AM

44. ചാണക്യന്‍ has left a new comment on your post "കാട്ടരുവി":

കാട്ടിലെ പൂന്തേനരുവി.........



Posted by ചാണക്യന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 15 January 2010 7:39 PM

Reply via email to