1. Eranadan / ഏറനാടന്‍ has left a new comment on your post "മുസ്‌തഫ തിരുവല്ലയില്‍":

മൈനാ അഭിനന്ദനങ്ങള്‍, ദൈവം അനുഗ്രഹിക്കുമാറാകട്ടെ..

മുസ്തഫയുടേയും കുടുംബത്തിന്റേയും പുതിയ വിവരങ്ങള്‍ എന്തൊക്കെയാണ്. വീട് പണി പൂര്‍ത്തിയായോ?

തിരുവല്ലാ ചടങ്ങിലെ ഫോട്ടോകളും വിശേഷങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നു.



Posted by Eranadan / ഏറനാടന്‍ to സര്‍പ്പഗന്ധി at January 18, 2010 11:27 AM

2. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... ( 12 )":

കൊള്ളാമികഥക്കുള്ളിലെ കഥ..
ബലഹീനതകളാൽ ചൂഷണങ്ങളുടെ തിരിക്കുഴിയിലേക്ക് ഊളിയിട്ടുപോകുന്ന ജീവിതങ്ങൾ അല്ലേ?



Posted by ബിലാത്തിപട്ടണം / Bilatthipattanam to ചിന്നുവിന്റെ നാട് at 18/01/2010 22:25

3. ശ്രീലാല്‍ has left a new comment on your post "തമ്പാച്ചി":

അച്ചാച്ചന്റെ ഒപ്പരം തമ്പാച്ചീന കാണാന്‍ പോയേരം..



Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at January 19, 2010 12:12 AM

4. Indu has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

"എതിരന്‍ കതിരവന്‍ said...
ഇന്ദൂ: ശ്രീലത പാടി ശ്രീലത അഭിനയിച്ചത്-“പച്ചമലക്കിളിയേ പവിഴമലക്കിളിയേ”-തച്ചോളി മരുമകൻ ചന്തു. "

നന്ദി മാഷേ... :)



Posted by Indu to മലയാളഗാനശേഖരം at January 19, 2010 1:01 AM

5. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "സംവൃത Samvritha":

ഇമ്മാതിരി ചിത്രങ്ങളിട്ട് പൈങ്ങോടന്‍സ് പടംസിന്റെ വെല കളയല്ലെ ന്റെ പൈങ്ങൂ.. :)



Posted by പകല്‍കിനാവന്‍ | daYdreaMer to പൈങ്ങോടന്‍സ് പടംസ് at January 18, 2010 7:36 PM

6. Anonymous has left a new comment on your post "ബസുജിക്ക് ആദരാഞ്ജലികള്‍...":

ലാല്‍‌‌‌‌‌‌സലാം‌‌‌‌.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at January 19, 2010 12:13 AM

7. ഗോപീകൃഷ്ണ൯ has left a new comment on your post "യാത്രയായ്......":

ഇത് വായിക്കുമ്പൊള്‍ വിഷമം തോന്നുന്നു.



Posted by ഗോപീകൃഷ്ണ൯ to എഴുത്തോല at January 19, 2010 12:10 AM

8. ഗോപീകൃഷ്ണ൯ has left a new comment on your post "അഗ്രജന്‍ ആധിയിലാണ്‌":

ആശംസകള്‍



Posted by ഗോപീകൃഷ്ണ൯ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 19, 2010 12:28 AM

9. നിരക്ഷരന്‍ has left a new comment on your post "തപോവന യാത്രാ വിവരണം -6":

അച്ചായോ ഞാനൊരു യാത്ര പോകുന്നു നാളെ . ജോലിസംബദ്ധമാണ്. മടങ്ങിവന്നിട്ട് വായിച്ചോളാം.



Posted by നിരക്ഷരന്‍ to ഓര്‍മ്മ at January 18, 2010 11:35 AM

10. Eranadan / ഏറനാടന്‍ has left a new comment on your post "പുതിയ ടെലിസിനിമ പ്രിവ്യൂ ഷോ അബുദാബിയില്‍":

അജയ് ശ്രീശാന്ത്, കൊട്ടോട്ടിക്കാരന്‍,ഭായി, ശ്രീ, ഖാന്‍ പോത്തന്‍‌കോട്, എഴുത്തുകാരി, ഞാന്‍ ഇരിങ്ങല്‍ എന്നിവര്‍ക്കും ആശംസിച്ചവര്‍ക്കും നന്ദി, നമസ്തെ..



Posted by Eranadan / ഏറനാടന്‍ to ഒരു സിനിമാഡയറിക്കുറിപ്പ്‌ at January 18, 2010 11:30 PM

11. ::: അഹങ്കാരി ::: has left a new comment on your post "ബസുജിക്ക് ആദരാഞ്ജലികള്‍...":

രണ്ടാം അനോണീ

കിടിലം....താങ്കള്‍ ഇവിടെ പുതിയ ആളാണെന്ന് തോന്നുന്നു ... അല്ല എന്നോട് വന്ന് ലാല്‍‌സലാം പറഞ്ഞതു കൊണ്ട് ചോദിക്കുകയാ....

വ്യക്തികളോടുള്ള “ബഹുമാന”ത്തെ ആശയങ്ങളോടുള്ള “ആരാധന” ആയി തെറ്റിദ്ധരിക്കരുതെന്ന് അപേക്ഷ

:)



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at January 19, 2010 12:18 AM

12. വേദ വ്യാസന്‍ has left a new comment on your post "കുമാരസംഭവം അന്ത്യപാദം...":

കൊട്ടോട്ടിയ്ക്ക് ഒന്നൂല്ല, നമുക്ക് ശരിയക്കാന്ന് :)



Posted by വേദ വ്യാസന്‍ to കല്ലുവെച്ച നുണ at January 19, 2010 1:54 AM

13. Eranadan / ഏറനാടന്‍ has left a new comment on your post "കൊടകരപുരാണം - ബഹറൈനില്‍":

ആഹാ! ഇവിടെ എമറാത്തില്‍ ഒരൊറ്റ കോപ്പി പോലും കിട്ടാനില്ല, ബഹ്‌റൈനില്‍ പത്ത് കോപ്പിയോ!
സ്മഗ്‌ളിംഗ്? കരിഞ്ചന്ത? ഉം ഉം.. -:)



Posted by Eranadan / ഏറനാടന്‍ to ബഹറിന്‍‍ ബൂലോഗം at January 18, 2010 10:33 PM

14. പാര്‍ത്ഥന്‍ has left a new comment on your post "ജനുവരിയുടെ വലയഗ്രഹണം - സൂര്യന്‍ തീവളയമാകുമ്പോള്‍.....":

സൂര്യഗ്രഹണസമയത്ത് സൂര്യനില്‍ നിന്നുള്ള രശ്മികള്‍ തടയപ്പെടുകയാണ് ചെയ്യുന്നത്. ഒരു കാര്‍മേഘം വന്ന് സൂര്യനെ മറയ്ക്കുന്നതും ഒരു ഗ്രഹണം തന്നെയാണ്. നാം വീടിനുള്ളില്‍ കയറുമ്പോഴും കുടപിടിക്കുമ്പോഴും എല്ലാം സംഭവിക്കുന്നത് സൂര്യഗ്രഹണം തന്നെയാണ്.

വളരെ നിസ്സരമാക്കിക്കളഞ്ഞല്ലൊ.

സൂര്യഗ്രഹണ ദിവസം രണ്ട് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം ടി.വി.യിൽ കേട്ടത് ഇവിടെ ചേർക്കാം. ഗ്രഹണസമയത്തെ അന്തരീക്ഷത്തിൽ മനുഷ്യന് ദോഷം ചെയ്യുന്ന എന്തെങ്കിലും ഘടകങ്ങൾ ഉണ്ടോ എന്നതായിരുന്നു ചോദ്യം. സൂര്യൻ മറഞ്ഞിരിക്കുന്നതുകൊണ്ട്, സൂര്യനിൽ നിന്നും ഉത്ഭവിക്കുന്ന ദോഷം ചെയ്യുന്ന രശ്മികൾ ഭൂമിയിൽ പതിക്കുന്നത് കുറവായിരിക്കും. അതുകൊണ്ട് ദോഷം കുറവായിരിക്കും എന്നാണ് ഒരു ശാസ്ത്രജ്ഞൻ പറഞ്ഞത്.

വേറൊരു ശാസ്ത്രജ്ഞൻ പറഞ്ഞത്; സൂര്യരശ്മികളാണ് ഭൂമിയിലെ ജീവജാലങ്ങൾക്ക് ശക്തി പകരുന്നതും അന്തരീക്ഷം ശുദ്ധിചെയ്യുന്നതും. അതുകൊണ്ട് സൂര്യരശ്മി പതിക്കുന്നത് കുറയുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഇനിയും പഠിക്കാനുണ്ട് എന്നാണ്.



Posted by പാര്‍ത്ഥന്‍ to കിഴക്കുനോക്കിയന്ത്രം at January 19, 2010 1:39 AM

15. നിരക്ഷരന്‍ has left a new comment on your post "സാമ്പാർപൊടി":

അരക്കിലോ പാഴ്സലായിട്ട് അയക്കാമോ ? :)



Posted by നിരക്ഷരന്‍ to അടുക്കളത്തളം at January 19, 2010 1:09 AM

16. Eranadan / ഏറനാടന്‍ has left a new comment on your post "മുസ്‌തഫ തിരുവല്ലയില്‍":

മൈനാ അഭിനന്ദനങ്ങള്‍, ദൈവം അനുഗ്രഹിക്കുമാറാകട്ടെ..

മുസ്തഫയുടേയും കുടുംബത്തിന്റേയും പുതിയ വിവരങ്ങള്‍ എന്തൊക്കെയാണ്. വീട് പണി പൂര്‍ത്തിയായോ?

തിരുവല്ലാ ചടങ്ങിലെ ഫോട്ടോകളും വിശേഷങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നു.



Posted by Eranadan / ഏറനാടന്‍ to സര്‍പ്പഗന്ധി at January 18, 2010 11:27 AM

17. punyalan.net has left a new comment on your post "തമ്പാച്ചി":

good



Posted by punyalan.net to ചിത്രപ്പെട്ടി at January 19, 2010 1:25 AM

18. ഉറുമ്പ്‌ /ANT has left a new comment on your post ""ബൂലോഗ കാരുണ്യം ബ്ലോഗ് - അനിവാര്യമായ ചില മാറ്റങ്ങള...":

Please add me too. inform me when i have to transfer money.

[email protected]



Posted by ഉറുമ്പ്‌ /ANT to ബൂലോഗ കാരുണ്യം at January 18, 2010 10:57 PM

19. പാഞ്ചാലി :: Panchali has left a new comment on your post "തമ്പാച്ചി":

:)



Posted by പാഞ്ചാലി :: Panchali to ചിത്രപ്പെട്ടി at January 19, 2010 1:06 AM

20. പാര്‍ത്ഥന്‍ has left a new comment on your post "ജനുവരിയുടെ വലയഗ്രഹണം - സൂര്യന്‍ തീവളയമാകുമ്പോള്‍.....":

follow up



Posted by പാര്‍ത്ഥന്‍ to കിഴക്കുനോക്കിയന്ത്രം at January 19, 2010 1:40 AM

21. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "ചിത്രങ്ങളെ കൊണ്ടൊരു അവിയല്‍!":

പഴയ പോസ്റ്റുകൾ "പോട്ടം" വഴി കാനാൻ കഴിഞ്ഞു.

നന്ദി



Posted by ☮ Kaippally കൈപ്പള്ളി ☢ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at January 18, 2010 11:03 PM

22. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

താ‍ന്‍ പരാജയപ്പെടുന്നു എന്ന് തോന്നുകില്‍ സംവേദകന് സംയമനം പാലിക്കാന്‍ കഴിയാതെ പോവുന്നിടത്ത് നിന്ന് തുടങ്ങുന്നു അശ്ലീലങ്ങള്‍. നേരിട്ടാണെങ്കിലൊ കൂടുതല്‍ ശബ്ദം ഉയര്‍ത്താന്‍ കഴിവില്ലാത്തവന്റെ തോല്‍വി മറ്റവന്റെ ജയം ആയി പ്രഖ്യാപിക്കപ്പെടുന്നു.

ബ്ലോഗില്‍ (അധികവും) ഒരു പോസ്റ്റിന്റെ കമന്റില്‍ കേറിപിടിച്ച് ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുന്നതായി കാണുന്നു.

നല്ലൊരു പോസ്റ്റെഴുതിയതിന് നന്ദിയോടെ....



OAB/ഒഎബി , ചീന്തുകള്‍ ലേക്ക് 2010, ജനുവരി 18 10:59 am ന് പോസ്റ്റ് ചെയ്തത്

23. വീ കെ has left a new comment on your post "ഹിമാലയ യാത്ര - PART 6":

'ഞങ്ങള്‍ ഗുഹക്കുള്ളിലേക്കു കടന്നു, ഒരാള്‍ക്കു നിവര്‍ന്നു നടക്കാനുള്ള ഉയരവും അതിനു തക്ക വിസ്താരവും ഉണ്ടായിരുന്നു.'

അച്ചായനു കുനിയാതെ അതിനകത്തു കടക്കാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല...!!!

ശ്രീശ്രീശ്രീ സജിയാനന്ദ അച്ചായാന്ദ സ്വാമി തിരുവടികളെ തുടരുക....



Posted by വീ കെ to നമ്മുടെ ബൂലോകം at January 19, 2010 1:12 AM

24. vinus has left a new comment on your post "ജനുവരി പതിമൂന്ന്":

ആദ്യമാണീ വഴി.കുറേ പോസ്റ്റുകൾ വായിച്ചു.ഒന്നൊന്നായി വായിച്ചപ്പൊ ഒരു ഡയറി കുറിപ്പ് വായിക്കുന്ന പോലെ.എഴുതുമ്പൊഴും ആ ഒരു സമാധാനം കിട്ടുന്നുണ്ടാവും അല്ലേ.ഒരുപാട് എഴുതാൻ സമയം കിട്ടട്ടെ ആശംസകൾ.



Posted by vinus to അന്നയുടെ വാക്കുകള്‍ at January 18, 2010 3:04 PM

25. Eranadan / ഏറനാടന്‍ നിങ്ങളുടെ പോസ്റ്റ് "മരതക പട്ടുടുത്ത മലയാള നാട്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കണ്ണെടുക്കാനേ തോന്നുകില്ലാ..



Eranadan / ഏറനാടന്‍ , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 18 11:21 am ന് പോസ്റ്റ് ചെയ്തത്

26. വീ കെ has left a new comment on your post "തുറക്കാതെ വെച്ച താളുകള്‍":

:)...



Posted by വീ കെ to !...Murivukal മുറിവുകള്‍...! at January 19, 2010 1:33 AM

27. manomohana has left a new comment on your post "അടി ചെയ്യും ഉപകാരം......................":

സ്‌ത്രീ-പുരുഷ ബന്ധത്തോട്‌, മുങ്ങിനീരാടിയ രതി, യൗവനങ്ങളുടെ, ട്യൂബിന്റെ സഹായം, ഇടുങ്ങിയ, ആ ഒളിവിന്റെ ഒരു മറവില്‍, അതിന്റെ സുഖത്തില്‍, പിടിത്തവും, നെഞ്ചു, ചുണ്ടോടു ചേര്‍ത്ത, കുണ്ഠി, ഉണ്ണിത്താന്റെ മഞ്ചേരി,കുതിര,ലളിത, ത്തളളിച്ച, ഷാനിമോള്‍ ഉസ്മാന്റെ ചരിത്രവും ഭൂമിശാസ്ത്രവും,പ്പറിച്ച,ആസ്ഥാന ഫെമിനിസ്റ്റു,പൂവന്‍കോഴി,ക്കാമദേവ,പൂശിയപ്പോള്,കരുത്തില്ലെങ്കില്‍, സെറ്റപ്പിലേയ്ക്ക്,ഒറ്റവണ്ടി,ബലവും ഉറപ്പുമില്ലാത്ത,ബലക്കുറവ് ,ശേഷി,കൈക്കരുത്തിനെ...

ഇങ്ങിനെയാണോ ആവോ ഈ പോസ്റ്റ് വായിച്ചത്? ഇങ്ങിനെ വായിച്ചാല്‍ ഇത് മന്മഥം തന്നെ മാരീചനേ. സംശയമില്ല.



Posted by manomohana to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Tuesday, January 19, 2010

28. punyalan.net has left a new comment on your post "മഴ":

yes it is 2007 holidays.. SAPTAVARNANGAL



Posted by punyalan.net to OUT OF FOCUS at January 18, 2010 9:58 PM

29. ഗോപീകൃഷ്ണ൯ has left a new comment on your post "ലൌജിഹാദും മാത്തുക്കുട്ടിച്ചായനും -ഭാഗം രണ്ട്.":

നന്നായിരിക്കുന്നു തുടരൂ‍..



Posted by ഗോപീകൃഷ്ണ൯ to ഉറുമ്പ് കടികൾ. at January 18, 2010 9:33 PM

30. സിമി has left a new comment on your post "ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും":

കാളിദാസന്‍, തീര്‍ത്തും ഒരു ഓഫ് ടോപ്പിക്ക്:

കത്തോലിക്കാ സഭയുടെ അസഹിഷ്ണുത എന്ന് കമന്റുകളില്‍ പറയുന്നതു കണ്ടു. കത്തോലിക്കാ സഭയ്ക്ക് അസഹിഷ്ണുത തൂലോം കുറവാണ്. ക്രിസ്തുവിനെ വിമര്‍ശിച്ചുനോക്കൂ, പാതിരിമാരില്‍ ലൈംഗിക അരാജകത്വം ആരോപിച്ചുനോക്കൂ, എത്രപേര്‍ തിരിച്ച് ക്രുദ്ധരായി കമന്റിടാന്‍ വരുമെന്നു നോക്കാം.

പണ്ട് അസഹിഷ്ണുത ഇല്ലായിരുന്നു എന്നല്ല, ഇപ്പോള്‍ സഭാംഗങ്ങള്‍ വളരെ കൂള്‍ ആണ്.

(സെബിനേ, കമന്റ് വേണമെങ്കില്‍ ഡിലീറ്റ് ചെയ്തോളൂ)



Posted by സിമി to OpenHouse at Tuesday, January 19, 2010 1:39:00 AM GMT+05:30

31. വേദ വ്യാസന്‍ has left a new comment on your post ""ബൂലോഗ കാരുണ്യം ബ്ലോഗ് - അനിവാര്യമായ ചില മാറ്റങ്ങള...":

ഞാനും കൂടെയുണ്ട് :)

മെയില്‍ : [email protected]

മൊബൈല്‍ : 9633300817



Posted by വേദ വ്യാസന്‍ to ബൂലോഗ കാരുണ്യം at January 19, 2010 12:27 AM

32. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "ലല്ലലമൊഴുകി കുളിരരുവി":

Very interesting shot.



Posted by ☮ Kaippally കൈപ്പള്ളി ☢ to പൈങ്ങോടന്‍സ് പടംസ് at January 18, 2010 7:57 PM

33. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "സ്വപ്നഭുമിയിലേക്ക്...... ( 11 )":

സ്വനൊമ്പരങ്ങൾക്കിടയിലും ,പലവ്യക്തിവിശേഷങ്ങളും അണിനിരത്തുന്നുണ്ടല്ലോ....
ഒപ്പം പുതുവത്സരാശംസകളും കേട്ടൊ.



Posted by ബിലാത്തിപട്ടണം / Bilatthipattanam to ചിന്നുവിന്റെ നാട് at 18/01/2010 22:34

34. മുക്കുവന്‍ has left a new comment on your post "ബസ് ചാര്‍‌ജ്ജ്: ലാലുവിനെ കണ്ട് പഠിക്കാം":

ബസ്സുകളുടെ മത്സരപ്പാച്ചിലാണ് പല അപകടങ്ങള്‍ക്കും കാരണമെന്ന് പറയേണ്ടതില്ലല്ലോ, കൂടാതെ കുറഞ്ഞ ഇന്ധനക്ഷമത, ടയറുകളുടേയും മറ്റ് സ്പേയര്‍ പാര്‍‌ട്ട്സിന്റെയും അധിക തേയ്മാനം തുടങ്ങി അധികചിലവുകളുടെ ഒരു നീണ്ടലിസ്റ്റ് ഉണ്ടാവും...

I do agree with those points...

accidents/spare parts are the major expense for the bus. if they can cut down that cost, they dont need to increase the charge..

good thinking Namaskar..
cheers



Posted by മുക്കുവന്‍ to നമസ്കാര്‍ at 18 January 2010 10:56 PM

35. Anonymous has left a new comment on your post "ഹിമത്തടവറ ! / Himatthatavara !":

oru manjukaalam kandapole thonichu ee visadeekaikkal kantappol.
photokalum vlare valare nannayittuntu.
"maathrumoomiyil" vannathu kandu.
Abinandanangal !
by
K.P.RAGHULAL.



Posted by Anonymous to BILATTHIPATTANAM at 18 January 2010 12:16

36. Eranadan / ഏറനാടന്‍ has left a new comment on your post ""ബൂലോഗ കാരുണ്യം ബ്ലോഗ് - അനിവാര്യമായ ചില മാറ്റങ്ങള...":

പതിവുപോലെ ഇതും വൈകിയാണ് വായിച്ചത്. ദയവായി, എന്നേയും കൂടെ ചേര്‍ക്കാമോ?

അബുദാബിയില്‍ ആയതില്‍ പിന്നെ, നിങ്ങളെ എല്ലാവരേയും ശരിക്കും മിസ്സ് ആവുന്നതില്‍ ഖേദമുണ്ട്.

എന്റെ വിഹിതം/ വരിസംഖ്യ ഞാന്‍ എവിടെ ആരെ എങ്ങനെ ഏല്‍‌‌പ്പിക്കണം എന്ന് അറിയിക്കുമല്ലോ..

എന്റെ മൊ.നമ്പ്ര്: 050-66-903-66



Posted by Eranadan / ഏറനാടന്‍ to ബൂലോഗ കാരുണ്യം at January 18, 2010 11:18 PM

37. ഗോപീകൃഷ്ണ൯ has left a new comment on your post "രാധയുടെ പരിഭവം":

മനോഹരം ...



Posted by ഗോപീകൃഷ്ണ൯ to ഗീതാഗീതികള്‍ at January 18, 2010 10:48 AM

38. പാവപ്പെട്ടവന്‍ has left a new comment on your post "സാമ്പാർപൊടി":

സാമ്പാറില്‍ തേങ്ങ ചേര്‍‍ക്കുമോ ബിന്ദു .......വറുത്തരച്ച സാമ്പാര്‍ പുതിയ അനുഭവം



Posted by പാവപ്പെട്ടവന്‍ to അടുക്കളത്തളം at January 19, 2010 12:47 AM

39. തേജസ്വിനി has left a new comment on your post "വിടപറയല്‍.":

katha nannaayi tto...evideyokkeyo ormmakal chaanhum cherinhum....

rajeshinte kavitha gambheeram.



Posted by തേജസ്വിനി to ഓര്‍മ്മപൂക്കള്‍ at January 18, 2010 11:34 AM

40. വീ കെ has left a new comment on your post "കൊടകരപുരാണം - ബഹറൈനില്‍":

പത്താമത്തെ കോപ്പി
എനിക്കായിക്കോട്ടെ... ന്താ...?
39436441



Posted by വീ കെ to ബഹറിന്‍‍ ബൂലോഗം at January 18, 2010 10:17 PM

41. Anonymous has left a new comment on your post "എങ്കിലുമെന്റെ ദേശാഭിമാനീ...":

പൊട്ടന്മാർ!!!



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at January 19, 2010 12:26 AM

42. വിനുവേട്ടന്‍|vinuvettan നിങ്ങളുടെ പോസ്റ്റ് "അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി... വളരെ പ്രസക്തമായ വീക്ഷണം...

ഇക്കാലത്ത്‌ നാം പൊതുവേ കണ്ടുവരുന്നത്‌ മറ്റുള്ളവന്റെ വാദഗതി ക്ഷമാപൂര്‍വ്വം ശ്രദ്ധിച്ച്‌ സ്വയം വിലയിരുത്തുവാനുള്ള സഹിഷ്ണുതയില്ലായ്മയാണ്‌. ഇക്കാര്യത്തില്‍ വിശ്വാസികളേക്കാള്‍ ക്ഷമയും സഹിഷ്ണുതയും കണ്ടു വരുന്നത്‌ അവിശ്വാസികളിലാണെന്നത്‌ സത്യം തന്നെയല്ലേ? മതങ്ങള്‍ പറഞ്ഞതിന്‌ അപ്പുറത്തേക്ക്‌ ചിന്തിക്കുന്നത്‌ ദൈവശിക്ഷ വിളിച്ചു വരുത്തും എന്ന ഉള്‍ഭയം തന്നെയല്ലേ ഈ അസഹിഷ്ണുതയ്ക്ക്‌ നിദാനം? എന്റെ പുതുവത്സര ചിന്തകളില്‍ ഈ വിഷയത്തെക്കുറിച്ച്‌ ചെറിയൊരു തിരി കൊളുത്തിയിരുന്നു.



വിനുവേട്ടന്‍|vinuvettan , ചീന്തുകള്‍ ലേക്ക് 2010, ജനുവരി 18 11:01 am ന് പോസ്റ്റ് ചെയ്തത്

43. പാവപ്പെട്ടവന്‍ has left a new comment on your post "കൊടകരപുരാണം - ബഹറൈനില്‍":

നട്ടപിരാന്തന്റെ ഇതുപോലെ ഒരു സാധനം കിട്ടാന്‍ വഴിയുണ്ടോ.... ഞാന്‍ സൌദിയില്‍ നിന്ന് ഇതില്‍ കൊടുത്ത നമ്പരില്‍ വിളിച്ചപ്പോള്‍ ശരിയായ നമ്പരില്‍ വിളിക്കാനാ പറഞ്ഞത് ........? ഏരിയ കോട് വലതും ചേര്‍ക്കണോ



Posted by പാവപ്പെട്ടവന്‍ to ബഹറിന്‍‍ ബൂലോഗം at January 18, 2010 10:08 PM

Reply via email to