1. Anonymous has left a new comment on your post "തൊമ്മനും കോരനും":

രണ്ടാമനനോണീ,
തോട്ടിപോലെ പൊക്കമുള്ളവന്‍ തൊമ്മന്‍
കാരിരുമ്പു പോലെ കറുത്തവന്‍ കോരന്‍.

മതിയോ? :-)



Posted by Anonymous to OUT OF FOCUS at January 19, 2010 12:24 AM

2. UNNIMADHAVAN has left a new comment on your post "ഉള്‍ക്കാട്ടിലെ മരങ്ങള്‍":

nannayittundu



Posted by UNNIMADHAVAN to വെള്ളെഴുത്ത് at January 19, 2010 6:34 AM

3. siva // ശിവ has left a new comment on your post "തമ്പാച്ചി":

കടുംനിറങ്ങളുടെ രാജാക്കന്മാരാണ് തെയ്യങ്ങള്‍!



Posted by siva // ശിവ to ചിത്രപ്പെട്ടി at January 19, 2010 6:57 AM

4. jyo has left a new comment on your post "നന്മ വരട്ടെ":

തെച്ചിയും,മുല്ലയും,മന്ദാരവും...
ചാമ്പയും,വാഴയും,പേരയും...
അണ്ണാര്‍ക്കണ്ണനും,കിളികളും....
ഒക്കെയുള്ള ആ വീട്ടുമുറ്റം മനസ്സില്‍ കണ്ടു.

നവവത്സരാശംസകള്‍



Posted by jyo to ആല്‍ത്തറ at January 12, 2010 3:57 AM

5. മാണിക്യം has left a new comment on your post "സന്തോഷത്തോടെ തുടരുന്നു..!":

കുഞ്ഞാ ഈ ആറ് എന്ന് പറയുന്നത് ഒരു കുഞ്ഞ് ഇത്തിപ്പൂരമുള്ള സംഖ്യയാണേ ഈ ചെറുകാലയളവില്‍ ഇത്രയും പെരുത്ത നുണ പറയാന്‍ കൊള്ളാമോ?
ഒരു പത്ത് ദിവസം കൂടികഴിഞ്ഞാല്‍ അതായത് ജനുവരി 28നു മുപ്പത്തിഒന്നാം വിവാഹവാര്‍ഷികം ഞങ്ങള്‍ കോണ്ടാടാന്‍ പോകുന്നു! അതുകൊണ്ടാ ഈ പറഞ്ഞതിന്റെ ഒക്കെ നിജസ്ഥിതി എനിക്കറിയാമെന്ന് പറഞ്ഞത്.ഒന്നും ചെയ്തില്ലേലും
" മോളേ ഞാന്‍ വല്ലോം ചെയ്യണോ?"
എന്ന് ഒന്നു നീട്ടി ചോദിച്ചാല്‍ മാത്രം മതി .. സുഖായി ഒരമ്പത്കൊല്ലം ഒരു ചളുക്കോം ഇല്ലാതാഘോഷിക്കാം..

മിനി-ഇരിങ്ങല്‍ , ശ്രീദേവി-കുഞ്ഞന്‍ ദമ്പതിമാരേ
എല്ലാ നന്മയും സന്തോഷവും സമാധാനവും സമ്പല്‍സമൃദ്ധിയും ആയുരാരോഗ്യവും അനുഗ്രഹമായി ചൊരിഞ്ഞ് ഈശ്വരന്‍ എന്നെന്നും കൂട്ടുണ്ടാവട്ടെ!



Posted by മാണിക്യം to കുഞ്ഞന്‍സ്‌ ലോകം at January 19, 2010 3:31 AM

6. Anonymous has left a new comment on your post "Making of Ee Manohara Theeram":

I just found the website who discuss about
many
home based business reviews

If you want to know more here it is
home business reviews
www.home-businessreviews.com



Posted by Anonymous to Vanity Moments at January 18, 2010 3:01 PM

7. ഹരീഷ് തൊടുപുഴ has left a new comment on your post "ഹിമാലയ യാത്ര - PART 6":

ശിവമൂലി ഒരു കവിള്‍ എടുത്ത് മോക്ഷം സാധിക്കേണ്ടതായിരുന്നു ട്ടോ അച്ചായാ..


വസിഷ്ഠമുനി തപസ്സനുഷ്ഠിച്ച ഗുഹ..!!
ഐതീഹ്യങ്ങള്‍ സത്യങ്ങളായിരുന്നുവെന്നു ഊട്ടിയുറപ്പിക്കുന്നുവല്ലേ..!!??



Posted by ഹരീഷ് തൊടുപുഴ to നമ്മുടെ ബൂലോകം at January 19, 2010 7:18 AM

8. mini//മിനി has left a new comment on your post "മെയ്യും മനസ്സും ഒന്നിച്ച്‌ ചേർന്നാൽ":

hAnLLaLaTh (.
അഭിപ്രായത്തിനു നന്ദി.
Dethan Punalur (.
അഭിപ്രായത്തിനു നന്ദി.
ശ്രദ്ധേയൻ|Shradheyan (.
അഭിപ്രായത്തിനു നന്ദി.
Sivettan (.
അഭിപ്രായത്തിനു നന്ദി.
poor-me/പാവം-ഞാൻ (.
അഭിപ്രായത്തിനു നന്ദി.
moo (.
അഭിപ്രായത്തിനു നന്ദി.
Micky Mathew (.
അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനി ചിത്രശാല at January 19, 2010 6:49 AM

9. Anonymous has left a new comment on your post "മൂന്ന്‍ ചിത്രങ്ങള്":

വളരെ വളരെ നന്നായിട്ടുന്ണ്ട്......
കൂടുതല്‍ പോസ്റ്റു ചെയ്യുക...
അഭിപ്രായം പറയാന്‍ ഞങള്‍ തയ്യാര്‍....
വരക്കാന്‍ അറിയാത്തവര്‍ക്കു അതു മാത്രമല്ലെ കഴിയൂ....



Posted by Anonymous to kaleidoscope at January 18, 2010 1:04 PM

10. തെക്കുവടക്കൻ has left a new comment on your post ""ബൂലോഗ കാരുണ്യം ബ്ലോഗ് - അനിവാര്യമായ ചില മാറ്റങ്ങള...":

ഞാനും കൂടുന്നു ഈ കൂട്ടായിമയിൽ

[email protected]



Posted by തെക്കുവടക്കൻ to ബൂലോഗ കാരുണ്യം at January 19, 2010 3:21 AM

11. Anonymous has left a new comment on your post "Selected candidates for Painting Competition":

Pharmacy sustiva Now fosamax Generic differin Visa/Mastercard/Amex/eCheck elimite RX avandia Get combivir



Posted by Anonymous to GREENS at January 18, 2010 2:42 PM

12. സെറീന has left a new comment on your post "തമ്പാച്ചി":

തമ്പാച്ചി നോക്കുന്നത്
അവളുടെ കണ്ണിലെ തമ്പാച്ചീനെയാണ്‌..



Posted by സെറീന to ചിത്രപ്പെട്ടി at January 19, 2010 7:34 AM

13. Anonymous has left a new comment on your post "ബസുജിക്ക് ആദരാഞ്ജലികള്‍...":

ഞാൻ സഖാവിനു ഒരു ലാൽസലാം പറഞ്ഞതാണു ചങ്ങാതീ. ഈ പരിസരത്തൊക്കെയുള്ള ആളു തന്നെ.

അഹങ്കാരിക്കൊരു 'ഭാരത്‌ മാതാ കീ'. പോരേ? :-)



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at January 19, 2010 2:32 AM

14. വീ കെ has left a new comment on your post "ഒരു ബസ് സമരത്തിന്റെ ഗുണം!!":

അരീക്കോടൻ മാഷേ...
സംഗതി ചെത്തീട്ടൊ....!!



Posted by വീ കെ to ഇസ്മൈല്‍ പ്ലീസ്‌........ at January 19, 2010 2:14 AM

15. Anonymous has left a new comment on your post "The Doll":

Discount diamox Order mexitil Visa/Mastercard/Amex/eCheck elimite Pharmacy arcoxia ED geodon Sale arava



Posted by Anonymous to Naaranga Muttaayi at January 18, 2010 3:12 PM

16. സെറീന has left a new comment on your post "തമ്പാച്ചി":

തമ്പാച്ചി നോക്കുന്നത്
അവളുടെ കണ്ണിലെ തമ്പാച്ചീനെയാണ്‌..



Posted by സെറീന to ചിത്രപ്പെട്ടി at January 19, 2010 7:34 AM

17. Reji M D has left a new comment on your post "അണയില്ല ജ്യോതി":

"മതവിശ്വാസം വേണോ വേണ്ടേ എന്ന ആശങ്കയില്‍ പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധികളിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍...."

nissahayan, pls read this extract from ur profile

“പലദേശങ്ങളില്‍ കാണപ്പെടുന്നതുകൊണ്ടോ, തലമുറകളായി കൈമാറിക്കിട്ടിയതാണെന്ന കാരണത്താലോ പാരമ്പര്യത്തില്‍ വിശ്വസിക്കരുത്. ധാരാളം ആളുകളാല്‍ പറയപ്പെടുന്നതുകൊണ്ടും കേട്ടുകേള്‍വിയെന്നതിനാലും ഒന്നിലും വിശ്വസിക്കരുത്. ചില പുരാതനചിന്തകരാല്‍(ഋഷി) എഴുതപ്പെട്ടതാണെന്നുള്ളതിനാല്‍ അതില്‍ വിശ്വസിക്കരുത്. അസാധാരണമെന്നതിനാലും ദേവനാലോ അതീതശക്തിയാലോ ആവിഷ്ക്കരിക്കപ്പെട്ടതായിരിക്കുമെന്നും വിചാരിച്ച് അത്ഭുതമായാജാലങ്ങളില്‍ വിശ്വസിക്കരുത്. ശ്രദ്ധയോടെ നിരീക്ഷിച്ചും വിശകലനം ചെയ്തും യുക്തിബോധത്തിന് നിരക്കുന്നതും ഏവരുടേയും ഗുണത്തിനും നന്മയ്ക്കും പ്രയോജനപ്പെടുന്നതാണെന്നും കാണുന്നകാര്യം സത്യമെന്ന് ധരിക്കുകയും അതിനുവേണ്ടി ജീവിക്കുകയും ചെയ്യുക. ”



Posted by Reji M D to വര്‍ക്കേഴ്സ് ഫോറം at January 19, 2010 7:34 AM

18. Inji Pennu has left a new comment on your post "അടി ചെയ്യും ഉപകാരം......................":

വെറും നാട്ടുമ്പുറത്തുകാരിയായ എനിക്ക് മാരീചനെപ്പോലെയുള്ളവരുടെ (മന്ദ)ബുദ്ധിസാമർത്ഥ്യം മനസ്സിലാവാഞ്ഞിട്ടല്ലേ പ്രിയ മനോമോഹനാ? എല്ലാ പോസ്റ്റിന്റെ കൂടേയും ഒരു ഗൈഡും ഇറക്കിയിരുന്നെങ്കിൽ ഞാനിങ്ങനെ പ്രകോപിതയാവുമോ, വികാരത്തള്ളിച്ച വരുവോ? പാത്രമറിഞ്ഞേ വിളമ്പാവൂ എന്നും ഈയടുത്ത് കേട്ടില്ലേ? ഗൈഡില്ലെങ്കിൽ മിനിമം
ജന്തുശാസ്ത്രാടിസ്ഥാനത്തിൽ ഒരു കഥയെങ്കിലും? പ്ലീസ്?



Posted by Inji Pennu to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Tuesday, January 19, 2010

19. ഹരീഷ് തൊടുപുഴ has left a new comment on your post "കുമാരസംഭവം അന്ത്യപാദം...":

ഇനി പൂര്‍വ്വാധികം ശക്തിയോടെ പയറ്റാം...!!!

അതന്നേ..!!
ഇനി ആരെയും പേടിക്കേണ്ടല്ലോ..



Posted by ഹരീഷ് തൊടുപുഴ to കല്ലുവെച്ച നുണ at January 19, 2010 7:19 AM

20. jayarajmurukkumpuzha has left a new comment on your post "നന്മ വരട്ടെ":

bestwishes



Posted by jayarajmurukkumpuzha to ആല്‍ത്തറ at January 15, 2010 1:41 AM

21. Anonymous has left a new comment on your post "ഓം വിനായകായ നമ:":

അപ്പോള്‍ ഇതാണല്ലേ ഈ മണിച്ചിത്രത്താഴ് എന്നു പറയുന്ന സാധനം?
ദോഷം പറയരുതല്ലോ, പ്രമാദം.
:‌-)



Posted by Anonymous to OUT OF FOCUS at January 19, 2010 12:17 AM

22. ശ്രീ has left a new comment on your post "സംവൃത Samvritha":

ഇതെന്ത്? മിഠായി തിന്നുമ്പോ എടുത്തതോ?
;)



Posted by ശ്രീ to പൈങ്ങോടന്‍സ് പടംസ് at January 19, 2010 1:05 AM

23. വീ കെ നിങ്ങളുടെ പോസ്റ്റ് "ഒരു ചാനല്‍ വിശേഷം..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒന്നും ചെയ്യണ്ടാ...
അങ്ങനെ തന്നെ ഇരിക്കട്ടെ...



വീ കെ , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ജനുവരി 19 2:06 am ന് പോസ്റ്റ് ചെയ്തത്

24. അശ്രഫ് has left a new comment on your post "മൂന്ന്‍ ചിത്രങ്ങള്":

മുഖ്താര്‍ സഹിബ് അസ്സലാമു അലേക്കും.
എങിനുണ്ടു റിയാദിലെ ജീവിതം....
വെള്ളിയാശ്ച പരിപാടിക്കുണ്ടായിരുന്നൊ?...



Posted by അശ്രഫ് to kaleidoscope at January 18, 2010 1:12 PM

25. ViswaPrabha | വിശ്വപ്രഭ has left a new comment on your post "à´¡à´¿.എന്‍.എ. ഘടനയുടെ അരനൂറ്റാണ്ട്":

ചില എഴുത്തുകൾക്കൊന്നും ഒരിക്കലും പഴക്കം ബാധിക്കില്ല. ഏഴുവർഷത്തിനുശേഷം, ഇപ്പോഴും ഈ ലേഖനത്തിനു് തനതായ ഒരു കൌതുകവും പ്രസക്തിയും ഉണ്ടു്. ഇതുപോലെ രസകരവും വിജ്ഞാനപ്രദവുമായ മറ്റു പഴയ ലേഖനങ്ങളും സാവകാശം പോലെ പ്രസിദ്ധീകരിക്കുമല്ലോ.
നന്ദി.



Posted by ViswaPrabha | വിശ്വപ്രഭ to പഴയ താളുകള്‍ at January 19, 2010 4:46 AM

26. ഹരീഷ് തൊടുപുഴ has left a new comment on your post "തമ്പാച്ചി":

:)



Posted by ഹരീഷ് തൊടുപുഴ to ചിത്രപ്പെട്ടി at January 19, 2010 7:23 AM

27. ღ♥ღമാലാഖക്കുഞ്ഞ്ღ♥ღ has left a new comment on your post "ഒരു പഠിപ്പിസ്റ്റിന്റെ പീഡാനുഭവങ്ങള്‍...!":

hi hi
adikonda sahapaadikal ellam koodi union undaaki ee padipistine thallathe nokikko



Posted by ღ♥ღമാലാഖക്കുഞ്ഞ്ღ♥ღ to ആല്‍ത്തറ at January 15, 2010 12:35 AM

28. siva // ശിവ has left a new comment on your post "മഷിത്തണ്ട്‌":

സ്ലേറ്റില്‍ കല്ലുപെന്‍സില്‍ കൊണ്ടെഴുതിയതെല്ലാം മായ്ചു കളഞ്ഞു ഈ മഷിത്തണ്ട്. എന്റെ ഓര്‍മ്മകളെയും മായ്ചു കളഞ്ഞത് ഈ മഷിത്തണ്ട് തന്നെയായിരിക്കുമോ?



Posted by siva // ശിവ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 18, 2010 6:05 PM

29. വേദ വ്യാസന്‍ has left a new comment on your post "കാന്തവലയം ( മിനിക്കഥ)":

ഇഷ്ടമായി കാന്തവലയം :)



Posted by വേദ വ്യാസന്‍ to ...കഥ കഥ കസ്തൂരി... at January 19, 2010 1:50 AM

30. ഒരു നുറുങ്ങ് has left a new comment on your post "കുമാരസംഭവം അന്ത്യപാദം...":

കൊട്ടോട്ടീ,ഞാനൊന്നും കണ്ടീല്ല..കേട്ടുമില്ലൊന്നുംന്നാല്‍
ഡെന്മാര്‍ക്കിലെന്തോ 1...ഇവിടോന്ന്വല്ല എന്നു രക്ഷതു..
കൊട്ടോട്ടീ സംഗതി കുറിക്കു കൊള്ളുണ്ണ്ട്...ഭേഷ്...!!!



Posted by ഒരു നുറുങ്ങ് to കല്ലുവെച്ച നുണ at January 19, 2010 6:15 AM

31. |santhosh|സന്തോഷ്| has left a new comment on your post "ഹാപ്പി ഹസ്ബെന്‍ഡ്സ്! അണ്‍ഹാപ്പി പ്രേക്ഷകന്‍!!":

നല്ല ആസ്വാദന കുറിപ്പ്. സജി സുരേന്ദ്രന്‍ ഇനിയും സിനിമകള്‍ ചെയ്യും, ഇതുപോലത്തെ കോപ്രായങ്ങള്‍ കാണിക്കും കാരണം സജി സുരേന്ദ്രനു ആവശ്യമായ പ്രേക്ഷകര്‍ ഇവിടുണ്ട്.

മലയാള സിനിമയില്‍ ഇപ്പോഴും പഴത്തൊലിയില്‍ ചവിട്ടി വഴുക്കിവീഴുന്നതും,കോമഡി നടന്റെ അണ്ടര്‍ വെയര്‍ ഊരിപ്പോകുന്നതും, കല്ലെടുത്തെറിയുമ്പോള്‍ തലയിലെ തൈരുകുടം പൊട്ടിപോകുന്നതുമായ തമാശകള്‍ കാണിക്കുന്നത് വെറുതെയല്ല, കുടുംബവുമായി വന്ന് ഈ വിഡ്ഢിത്തങ്ങള്‍ കണ്ട് തലമറന്ന് ചിരിച്ച് ആസ്വദിക്കുവാന്‍ ഇഷ്ടം പോലെ മണ്ടന്‍ പ്രേക്ഷകര്‍ ഇപ്പോഴുമുണ്ടല്ലോ..

(ബിരിയാണിക്കൊപ്പം ആസ്വദിക്കുവാന്‍ പറ്റിയ സിനിമതന്നെയാണ് ഗാപ്പി ഗസ്ബെന്‍ഡ്സ്) :)



Posted by |santhosh|സന്തോഷ്| to സിനിമാടാക്കീസ് at January 19, 2010 7:30 AM

32. Anonymous has left a new comment on your post "സ്വപ്നഗീതങ്ങള്‍‍: ഒരു മനസ്സ്":

Free pills voltarol RX valtrex Without prescription cystone Side-effects imdur ED retrovir 10mg inderal



Posted by Anonymous to സ്വപ്നകവിതകള്‍ at 2:52 AM

33. Anonymous has left a new comment on your post "kunju monte comment":

How can i wipe windows xp from my laptop and reinstall windows Me -the laptops native software?
I be struck by recently bought a familiar laptop that is old. The mortal physically I had bought it from had installed windows xp on it, indeed though it originally came with windows Me. I after to expunge the windows xp because it runs slows on the laptop because it takes up more tribute than the windows Me would. Also I need to transfer windows xp because it is an wrongful copy. So when I tried to ass updates on it, windows would not set up updates because the windows xp is not genuine. [URL="" trimark 2009 management[/URL]
----------------------------------------------------------------------

Answers :

It's best to take one's leave of [URL="" harris corpus christi[/URL] Windows XP and just upgrade your laptop. It's much better. [URL="" donoso[/URL] In addition to, Windows XP is style [URL="" server workspaces custom webpart[/URL] better then Windows Me. Windows Me is obsolete and tons programs that can hustle with XP, can't [URL="" doer[/URL] run with Me.
------------------------------
all you participate in to do is interject the windows me disk into the cd drive. then reboot your laptop, when the resentful [URL="" pressure washer[/URL] screen with all the info comes up and when it asks u to boot from cd [URL="" duty scam[/URL] hit any clue when it tells you to then instal from there !!! I RECOMEND SINCE ITS AN ILLEAGLE IMITATION TO WIPE [URL="" glass chimneys globes[/URL] OUT OF THE CLOSET THE [URL="" usp accessories[/URL] CONTINUOUS TIRING DRIVE WHEN IT ASKS YOU WHICH IMPENETRABLE [URL="" girl squats[/URL] GOAD TO INSTALL IT ON. THEN SUM ALL THE UNUSED PAUSE ON THE CLEAR [URL="" castaway vista[/URL] FLINTY TRAVEL ONTO A BRAND-NEW FILE LOCATION, IT WILL LOOK LIKE C:/ Exposed or something like that



Posted by Anonymous to സകലം-VAIKOM at January 19, 2010 3:50 AM

34. ഹരീഷ് തൊടുപുഴ has left a new comment on your post "എന്റെ രചനകളും പുസ്തകം ആയി...":

അഭിനന്ദനങ്ങള്‍ മോളെ..

അഡ്രെസ്സ് മെയിലിലയക്കാം..
വി.പി.പി ആയി അയച്ചു തരൂ ട്ടോ..



Posted by ഹരീഷ് തൊടുപുഴ to രാധുവിന്റെരചന at January 18, 2010 6:04 PM

35. തെക്കുവടക്കൻ has left a new comment on your post ""ബൂലോഗ കാരുണ്യം ബ്ലോഗ് - അനിവാര്യമായ ചില മാറ്റങ്ങള...":

ഞാനും കൂടുന്നു ഈ കൂട്ടായിമയിൽ

[email protected]



Posted by തെക്കുവടക്കൻ to ബൂലോഗ കാരുണ്യം at January 19, 2010 3:07 AM

36. നാടകക്കാരന്‍ has left a new comment on your post "ഓര്‍മയിലെ അജന്ത":

ബിന്ദു ചേചീ..ഇത്തരം തീയ്യേറ്ററുകൾ എല്ലാം ഇപ്പോൾ ഓഡിറ്റോറിയങ്ങളായി വഴിമാറിയിരിക്കുന്നു പണ്ട് ഈ തീയ്യേറ്ററുകൾക്ക് വിനോദം എന്നതിലപ്പുറത്ത് ഒരു കൂട്ടായ്മ്മയുടെ മുഖച്ഛായ കൂടി ഉണ്ടായിരുന്നു...പണ്ട് ഇതുപോലെ ഒരു തീയ്യേറ്ററിൽ പോയി എന്നെ കാണാതായ കഥ എന്റെ എളയമ്മ പറഞ്ഞത് ഓർമ്മവരുന്നു....എന്തായാലും നല്ല പോസ്റ്റ്



Posted by നാടകക്കാരന്‍ to മനസ്സിന്റെ യാത്ര at January 19, 2010 2:06 AM

37. മാണിക്യം has left a new comment on your post "വഴിയമ്പലം.":

'കാഴ്ച ദൂരെ മറഞ്ഞപ്പോള്‍ അന്നേവരെ അനുഭവിക്കാത്ത ശൂന്യതയോടെ തിരിഞ്ഞു നടന്നു....',
നിസ്സഹായതയുണ്ടാവുന്നത് ഇങ്ങനെയുള്ള സന്ദര്‍‌ഭങ്ങളില്‍ ആണ്. നിശബ്ദമായി നിന്ന സൈനുവിന്റെ കണ്ണിലെ ഭാവം വായിക്കുന്നവരിലേക്ക് പകര്‍ത്താനായി കഥാപാത്രങ്ങള്‍ ജിവിക്കുന്ന മുഹൂര്‍ത്തങ്ങള്‍!
മനോഹരമായി എഴുതിയ അദ്ധ്യായം! ..
ഇനയെന്ത് എന്നു ചോദിച്ചുകൊണ്ട്
കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു



Posted by മാണിക്യം to ഇത്തിരിവെട്ടം at 2:18 AM

38. നാടകക്കാരന്‍ has left a new comment on your post "തമ്പാച്ചി":

ശ്രീലാലേ....കതിവന്നൂർ വീരൻ



Posted by നാടകക്കാരന്‍ to ചിത്രപ്പെട്ടി at January 19, 2010 2:08 AM

Reply via email to