1. vasanthalathika has left a new comment on your post "ഉത്തരേന്ത്യയില്‍ ഈ മഞ്ഞു കാലത്ത്...":

ഋതു ക്കള്‍ മനോഹരം..പക്ഷെ ഉത്തരേന്ത്യയിലെ പാവപ്പെട്ടവന്റെ അവസ്ഥ ..ചേരികളിലെ ജീവിതത്തെ കാണാന്‍ ആരുമുണ്ടാവില്ലല്ലോ..



Posted by vasanthalathika to ദൃഷ്ടിദോഷം at Wednesday, January 20, 2010

2. അലസ്സൻ has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

ഇത്രയും വിശദമായി പഠിച്ച് ആധികാരികമായ ഒരു ലേഖനം തയ്യാറാക്കുന്നതിനായിരുന്നോ ബ്ലോഗിൽ നിന്നും ഇത്ര നാൾ അവധി എടുത്തിരുന്നത്?
എന്തായിരുന്നാലും പ്രശംസനീയമായ പരിശ്രമം തന്നെ. അഭിനന്ദനം അർഹിക്കുന്നു.



Posted by അലസ്സൻ to ഓര്‍മ്മച്ചെപ്പ് at January 20, 2010 7:34 AM

3. mini//മിനി has left a new comment on your post "കാലചക്രം":

ജീവിതയാത്രയിൽ ന്നിർക്കുമിള പൊട്ടുന്നത് വരെ പ്രതീക്ഷകൾ , നല്ല, വളരെ നല്ല കവിത.



Posted by mini//മിനി to പാഠഭേദം at January 20, 2010 4:51 AM

4. വലിയ വരക്കാരന്‍ has left a new comment on your post "വരവേല്‍‌പ്പ്":

നവവത്സരാശംസകള്‍....
പുതുവര്‍ഷത്തെ ആദ്യത്തെ കമന്റിന് നന്ദി.



Posted by വലിയ വരക്കാരന്‍ to മാണിക്യം at January 19, 2010 6:06 PM

5. വേദ വ്യാസന്‍ has left a new comment on your post "മെയ്യും മനസ്സും ഒന്നിച്ച്‌ ചേർന്നാൽ":

:)



Posted by വേദ വ്യാസന്‍ to മിനി ചിത്രശാല at January 20, 2010 5:44 AM

6. വേദ വ്യാസന്‍ has left a new comment on your post "തമ്പാച്ചി":

ആ കുഞ്ഞിന്റെ കാര്യം പാവം :)



Posted by വേദ വ്യാസന്‍ to ചിത്രപ്പെട്ടി at January 20, 2010 5:40 AM

7. kuttappan has left a new comment on your post "പ്രൊജക്ട് ചവിട്ടുനാടകം":

Nice brief about the overall chavittu experience :)



Posted by kuttappan to വായനയും നിരീക്ഷണങ്ങളും at January 19, 2010 5:28 PM

8. വേദ വ്യാസന്‍ has left a new comment on your post "സംവൃത Samvritha":

ബാക്കി വേഗം പോരട്ടെ :)



Posted by വേദ വ്യാസന്‍ to പൈങ്ങോടന്‍സ് പടംസ് at January 19, 2010 11:52 PM

9. വേദ വ്യാസന്‍ നിങ്ങളുടെ പോസ്റ്റ് "മരതക പട്ടുടുത്ത മലയാള നാട്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അടിപൊളി :)



വേദ വ്യാസന്‍ , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 19 3:58 pm ന് പോസ്റ്റ് ചെയ്തത്

10. vasanthalathika has left a new comment on your post "ന്യൂട്ടണും ആപ്പിളും":

ചരിത്രത്തിലും സാഹിത്യത്തിലും അതിശയോക്തി യും അലങ്കാരവും നിറഞ്ഞ കല്പിതകഥകള്‍ ഉണ്ടാവുന്നതുപോലെ ശാസ്ത്രത്തിലും ഉണ്ടാവുന്നുണ്ട്.ആര്‍ക്കമിദീസ് കുളിതോട്ടിയില്‍ നിന്നെഴുന്നെറ്റൊടിയപോലെ ,എഡിസണ്‍ ഒരു പട്ടിക്കൂടു പണിയാന്‍ കൊടുത്തപ്പോള്‍ പറഞ്ഞതുപോലെ..നുട്ടന്റെ ആപ്പില്‍ക്കധയും പോളിപ്പിചെടുത്ത ഒന്നാണ്.



Posted by vasanthalathika to കുറിഞ്ഞി ഓണ്‍ലൈന്‍ at 6:43 AM

11. kiran has left a new comment on your post "കടുവയെ പിടിച്ച കിടുവ":

ഇളയ ചിറ്റപ്പന്റെ രണ്ടു വയസ്സുള്ള മോന്‍ ശ്രേയസിനു ഞാനും കൊണ്ട് കൊടുത്തു ഒരു കടുവാത്തല. ഇത്തിരി പേടിയോടെ ആണെങ്കിലും അവനതു തലയില്‍ വെച്ച് ചുറ്റും ഓടി നടക്കുന്നത് നോക്കി നില്‍ക്കുമ്പോ......ഇപ്പൊ പേടി മാറി

ഇപ്പൊ പേടി മാറി??????



Posted by kiran to വര്‍ഷ ഗീതം at January 20, 2010 7:42 AM

12. വേദ വ്യാസന്‍ നിങ്ങളുടെ പോസ്റ്റ് "വീണ്ടും ചില ഹൃദയഹാരിയായ നിമിഷങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കടലുകണ്ടാല്‍ പിന്നൊന്നും വേണ്ടല്ലോ :)



വേദ വ്യാസന്‍ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 20 5:04 am ന് പോസ്റ്റ് ചെയ്തത്

13. വേദ വ്യാസന്‍ has left a new comment on your post "Annular Solar Eclipse 2010 (വലയ സൂര്യഗ്രഹണം)":

ശിവാ ഇതെങ്ങനെയാ എടുത്തെ??



Posted by വേദ വ്യാസന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 20 January 2010 5:34 AM

14. വേദ വ്യാസന്‍ has left a new comment on your post "2010 പിറന്നപ്പോള്‍...":

കൊച്ചിലെവിടെയാ ??



Posted by വേദ വ്യാസന്‍ to പിക്‌നിക്ക്‌ at 3:10 PM

15. t.k. formerly known as thomman has left a new comment on your post "പ്രൊജക്ട് ചവിട്ടുനാടകം":

ആര്‍ക്കും ഡാന്‍സൊന്നും അറിയില്ല എന്നും അതൊക്കെ പഠിച്ചെടുക്കാനുള്ള ബാല്യും കഴിഞ്ഞെന്നും സൗകര്യപൂര്വ്വം മറന്നുകൊണ്ടാണ് അടുത്ത മലയാളി പരിപാടിയില്‍ ചവിട്ടുനാടകം അവതരിപ്പിക്കാം എന്ന് പറഞ്ഞുനടക്കാന്‍ തുടങ്ങിയത്.



Posted by t.k. formerly known as thomman to വായനയും നിരീക്ഷണങ്ങളും at January 19, 2010 1:10 PM

16. SAJAN SADASIVAN has left a new comment on your post "കാറ്റിലെ ഈര്‍പ്പത്തെക്കുറിച്ച്....":

മടങ്ങിപ്പോകുമ്പോള്‍
മണ്ണിന്റെ വിങ്ങലില്‍
ഒരുപങ്കതോര്‍മ്മയ്ക്കായ് കൊണ്ടുപോകും



Posted by SAJAN SADASIVAN to അനുരണനങ്ങള്‍ at January 19, 2010 6:11 PM

17. വേദ വ്യാസന്‍ has left a new comment on your post "ഹരിതചാരുതീരം":

:)



Posted by വേദ വ്യാസന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 20 January 2010 5:20 AM

18. ശ്രീ has left a new comment on your post "സുബ്‌ഹിന്റെ നേരം":

മനോഹരം തന്നെ. :)



Posted by ശ്രീ to canvas at January 20, 2010 6:16 AM

19. mini//മിനി has left a new comment on your post "മെയ്യും മനസ്സും ഒന്നിച്ച്‌ ചേർന്നാൽ":

കുഞ്ഞൻ (.
വയൽ നികത്തലിനു വിധേയമായ വയലിനു മുന്നിൽ വെച്ചാണ് ഫോട്ടോ എടുത്തത്. അഭിപ്രായത്തിനു നന്ദി.

ഏ.ആർ.നജീം (.
അഭിപ്രായത്തിനു നന്ദി.

Anya (.
Thanks for your comment.

വേദ വ്യാസൻ (.
അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനി ചിത്രശാല at January 20, 2010 7:09 AM

20. വേദ വ്യാസന്‍ has left a new comment on your post "മേഘങ്ങളിലേയ്ക്കുള്ള വഴി":

തമിഴ് നാടാണോ??



Posted by വേദ വ്യാസന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 20 January 2010 5:19 AM

21. ശ്രീ has left a new comment on your post "കൊച്ചി":

"യാത്രയായ് സൂര്യാങ്കുരം..."

നല്ല ചിത്രം!



Posted by ശ്രീ to ദൃശ്യപര്‍വ്വം at January 20, 2010 6:18 AM

22. വേദ വ്യാസന്‍ നിങ്ങളുടെ പോസ്റ്റ് "ഞാന്‍ വന്നു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



വേദ വ്യാസന്‍ , sheriffkottarakara ലേക്ക് 2010, ജനുവരി 19 4:09 pm ന് പോസ്റ്റ് ചെയ്തത്

23. സെറീന has left a new comment on your post "അടരാനാകാതെ....":

ഹ, മനോഹരം..
പുലരി മഞ്ഞില്‍ തുളുമ്പി
വീഴാന്‍ നില്‍ക്കുന്നു സൂര്യന്‍..



Posted by സെറീന to OUT OF FOCUS at January 20, 2010 5:08 AM

24. വേദ വ്യാസന്‍ has left a new comment on your post "ആ വെളിച്ചമണഞ്ഞു":

ആദരാഞ്ജലികള്‍



Posted by വേദ വ്യാസന്‍ to ചിത്രരേഖ at January 19, 2010 3:38 PM

25. mini//മിനി has left a new comment on your post "പാഠം ‘രണ്ട്‘":

കുട്ടിച്ചാത്തൻ (.
അഭിപ്രായത്തിനു നന്ദി. ഒഴിഞ്ഞ് മാറരുത് എന്ന് മാത്രമാണ് പറഞ്ഞത്.

Gopakumaar V S(ഗോപൻ),
Manzoor Aluvila,
Presanth,
ഖാൻ പോത്തൻ‌കോട് (.
എല്ലാവർക്കും, അഭിപ്രായത്തിനു നന്ദി.



Posted by mini//മിനി to മിനിലോകം at January 20, 2010 7:50 AM

26. ശ്രീ has left a new comment on your post "മേഘങ്ങളിലേയ്ക്കുള്ള വഴി":

:)



Posted by ശ്രീ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 20 January 2010 6:22 AM

27. Anya has left a new comment on your post "മെയ്യും മനസ്സും ഒന്നിച്ച്‌ ചേർന്നാൽ":

My hubby does also that sports :-)
I go always looking !!
Great shots ...



Posted by Anya to മിനി ചിത്രശാല at January 20, 2010 2:13 AM

28. ഞാനും എന്‍റെ ലോകവും has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

അപ്പുവിന്റെ ഓർമചെപ്പിൽ എന്നും സൂക്ഷിക്കാവുന്ന ഒരു മുത്ത് തന്നെയാണീ പോസ്റ്റ് . അത്രയും ഭംഗിയായിരിക്കുന്നു അവതരണം .ആത്മാർഥമായ അഭിനന്ദങ്ങൾ അപ്പുവിനും ഫോട്ടോ എടുത്ത കൈപള്ളി ഷംസു എന്നിവർക്കും .
സ്നേഹത്തോടെ സജി തോമസ്.



Posted by ഞാനും എന്‍റെ ലോകവും to ഓര്‍മ്മച്ചെപ്പ് at January 20, 2010 4:00 AM

29. വേദ വ്യാസന്‍ നിങ്ങളുടെ പോസ്റ്റ് "ഞാന്‍ വന്നു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അവസാനം വന്നു അല്ലേ :)



വേദ വ്യാസന്‍ , sheriffkottarakara ലേക്ക് 2010, ജനുവരി 19 4:09 pm ന് പോസ്റ്റ് ചെയ്തത്

30. sabibava has left a new comment on your post "പുനര്‍ജന്മം":

nalla varikal sadikinu abhinandanangalode



Posted by sabibava to ഇരുവഴിഞ്ഞി at January 20, 2010 2:25 AM

31. വേദ വ്യാസന്‍ has left a new comment on your post "മഷിത്തണ്ട്‌":

നാട്ടിലിപ്പൊ കാണാനേ ഇല്ല :(



Posted by വേദ വ്യാസന്‍ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 19, 2010 3:57 PM

32. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ജീവിതം":

2009 നവംബര്‍ 30 ന് ന്യൂ ഡല്‍ഹി ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ശ്രീ വൈ വി റെഡ്ഡി നടത്തിയ എസ് രംഗനാഥന്‍ മെമ്മോറിയല്‍ ലെൿചറില്‍ നിന്ന്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at January 20, 2010 6:21 AM

33. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഒരു കുഞ്ഞിപ്പൂവ്‌":

"നക്ഷത്രമിന്നി" നല്ല പേര്‌. ഞാന്‍ ഈ ഒരു നിറമേ കണ്ടിട്ടുള്ളു.



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at 5:32 PM

34. ശ്രീ has left a new comment on your post "കാലചക്രം":

ആ കിനാവ് എങ്കിലും അത്രയും നേരം ആസ്വദിയ്ക്കാന്‍ കഴിഞ്ഞു എന്ന് സമാധാനിയ്ക്കാം



Posted by ശ്രീ to പാഠഭേദം at January 20, 2010 5:17 AM

35. thalayambalath has left a new comment on your post "കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും":

കുഞ്ഞിപ്പാലു അപ്പൂപ്പന്‍ ഉണ്ടാക്കിയ പഴവര്‍ഗ്ഗങ്ങള്‍ പേരക്കുട്ടി നാട്ടുകാര്‍ക്കുമുഴുവന്‍ എത്തിച്ചു....
...



Posted by thalayambalath to എനിക്കു പറയാനുള്ളത് at 1/20/2010 1:02 AM

36. വേദ വ്യാസന്‍ has left a new comment on your post "സുബ്‌ഹിന്റെ നേരം":

മനോഹരം :)



Posted by വേദ വ്യാസന്‍ to canvas at January 20, 2010 5:44 AM

37. k.madhavikutty നിങ്ങളുടെ പോസ്റ്റ് "തിരച്ചില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിന്നെ എവിടെയൊക്കെയോ
മറന്നിട്ടുണ്ട് ഞാന്‍
അറിഞ്ഞിട്ടും അറിയാതെ
അപരിചിതനേപ്പോല്‍
പോന്നിട്ടുണ്ട്....

ശരിയാണ് !



k.madhavikutty , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ജനുവരി 19 11:45 pm ന് പോസ്റ്റ് ചെയ്തത്

38. വേദ വ്യാസന്‍ has left a new comment on your post "ജീവന്‍":

രക്തം(?) ഓടുന്ന ഞരമ്പുകള്‍ തെളിഞ്ഞുകാണുന്നു :)



Posted by വേദ വ്യാസന്‍ to നിഴല്‍ക്കൂത്ത് at 19 January 2010 15:51

39. നമ്മുടെ ബൂലോകം has left a new comment on your post "നൊമ്പരമായി ഒരു 'രമ്യ'":

രമ്യയ്ക്ക് പല ബ്ലോഗ്ഗേഴ്സും സഹായങ്ങള്‍ നല്‍കിത്തുടങ്ങി എന്നറിയുന്നതില്‍ സന്തോഷമുണ്ട്. ഇനിയും സഹായം നല്‍കാന്‍ താല്പര്യമുള്ളവര്‍ക്കോ മറ്റോ രമ്യയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ ആവശ്യമുണ്ടെങ്കില്‍ [email protected] എന്നതില്‍ ബന്ധപ്പെട്ടാല്‍ അയച്ചു നല്‍കുന്നതായിരിക്കും.



Posted by നമ്മുടെ ബൂലോകം to നമ്മുടെ ബൂലോകം at January 20, 2010 6:42 AM

40. ഹരീഷ് തൊടുപുഴ has left a new comment on your post "അടരാനാകാതെ....":

വാഹ്..

സൂപ്പെര്‍



Posted by ഹരീഷ് തൊടുപുഴ to OUT OF FOCUS at January 20, 2010 5:24 AM

41. SAJAN SADASIVAN has left a new comment on your post "കാലചക്രം":

അങ്ങ് ദൂരെ മനോഹരമായ
പച്ചപ്പുള്ള ഒരു ചെറുതുരുത്ത്
അങ്ങോട്ടേയ്ക്കുള്ള പാച്ചിലില്‍
അതുമൊരു പകല്‍ക്കിനാവു
മാത്രമെന്നറിയുമ്പോള്‍..?



Posted by SAJAN SADASIVAN to പാഠഭേദം at January 20, 2010 5:08 AM

42. ശ്രീ has left a new comment on your post "ഹൌസ് കോൾ":

അങ്ങനെയെങ്കില്‍ അങ്ങനെ. ദു:ശ്ശകുനം എല്ലാം നോക്കി തുടങ്ങിയാല്‍ മതി.
എന്തായാലും എഴുതണം... അത്രേയുള്ളൂ :)



Posted by ശ്രീ to തൃസന്ധ്യ at January 19, 2010 4:59 PM

43. വേദ വ്യാസന്‍ നിങ്ങളുടെ പോസ്റ്റ് "ഉയിര്‍പ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്ത്രീയെ നീ ആരെ അന്വഷിക്കുന്നു ? അവന്‍ വഞ്ചനയുടെ ഈ ലോകത്തേയ്ക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നില്ല :)



വേദ വ്യാസന്‍ , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 19 1:02 pm ന് പോസ്റ്റ് ചെയ്തത്

44. വേദ വ്യാസന്‍ has left a new comment on your post "കൊച്ചി":

:)



Posted by വേദ വ്യാസന്‍ to ദൃശ്യപര്‍വ്വം at January 20, 2010 5:41 AM

Reply via email to