1. കണ്ണനുണ്ണി has left a new comment on your post "കടുവയെ പിടിച്ച കിടുവ":

സുകന്യ ചേച്ചി : ശരിക്കൊല്ലേ കടുവ വന്നാല്‍ ചേച്ചി തട്ടിന്‍ പുറത്തു ആരിക്കുല്ലേ ...സത്യം പറഞ്ഞോ...
എരക്കാടന്‍: നന്ദി
തെചിക്കോടന്‍: ഹഹ ഞാന്‍ പറഞ്ഞെ റബ്ബര്‍ കടുവേടെ കാര്യാ..
സാജന്‍: നന്ദി
അനിലേട്ടാ : അങ്ങനെ പറയാം. പക്ഷെ അത് ഗുണം ചെയ്തു എന്നതാ സത്യം
കുമാറേട്ടാ : നന്ദി ഇതിലെ വന്നതിനു
വിനുവേട്ടാ: ഹഹ അത് കുടവയറുള്ള കടുവയല്ലേ.. ആ ക്ലാസ്സ്‌ എനിക്ക് പേടിയില്ല...
പിന്നെ എഴുത്തുകാരി ചേച്ചിടെ പേര മരം വെട്ടിയത് ഞാന്‍ അല്ലാട്ടോ..സത്യം :)



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at January 20, 2010 9:31 AM

2. cALviN::കാല്‍‌വിന്‍ has left a new comment on your post "വരുന്നൂ പൂര്‍ണ്ണ സുവിശേഷം":

യഥാർത്ഥ പ്രവാചകനാണെന്ന് പരീക്ഷണങ്ങളിലൂടെ തിരിച്ചറിഞ്ഞാൽ പിന്നെ അനുസരിക്കുകയും പിന്തുടരുകയും അല്ലാതെ നമുക്ക് നിവൃത്തിയുമില്ലാ... :-/



Posted by cALviN::കാല്‍‌വിന്‍ to ഇദെന്താ?? at 20 January 2010 07:06

3. Captain Haddock has left a new comment on your post "ന്യൂട്ടണും ആപ്പിളും":

ഇതു തന്നെ, Stephen Hawking, ബ്ബ്രീഫ് ഹിസ്റ്റ്റി ഒഫ് റ്റയിം എന്ന ബുക്കിൽ പണ്ടേ എഴുതിയതല്ലേ ? ഇപ്പം ബ്രിട്ടനിലെ റോയല്‍ സൊസൈറ്റി കൂടി രംഗത്ത്‌ വന്നു, അല്ലെ .



Posted by Captain Haddock to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:39 AM

4. Jayesh / ജ യേ ഷ് നിങ്ങളുടെ പോസ്റ്റ് "ഉയിര്‍പ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നജീം പറഞ്ഞ പോലെ, നല്ലൊരു തീം ഇത്ര ഒതുക്കേണ്ടായിരുന്നു. സാധ്യതകള്‍ ഉണ്ടായിരുന്നല്ലോ കാപ്പിലാനേ..



Jayesh / ജ യേ ഷ് , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 19 8:09 pm ന് പോസ്റ്റ് ചെയ്തത്

5. Anonymous has left a new comment on your post "കെട്ടിടനിര്‍മ്മാണ ചട്ടലംഘനം-2":

തിരുവനന്തപുരം: ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലപരിധി (കവറേജ്) കുറയ്ക്കുകയും പ്രവേശന പാതകളുടെ വീതി, പാര്‍ക്കിങ് സൌകര്യം, തുറസായ സ്ഥലങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുകയും ചെയ്തു കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.

റസിഡന്‍ഷ്യല്‍ ഫ്ലാറ്റുകളുടെ കവറേജ് 1.5 ആയി കുറച്ചു. അധിക ഫീസോടെ ഇതു 2.75 വരെയാക്കാം. 12 മീറ്റര്‍ വീതിയുള്ള റോഡിനോടു ചേര്‍ന്നു 100 യൂണിറ്റ് വരെയുള്ള ഫ്ലാറ്റ് നിര്‍മിക്കാം. അതില്‍ കൂടുതലുള്ളതിനു 15 മീറ്റര്‍ റോഡ് വീതി വേണം. നാലു നിലയില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടമാണെങ്കില്‍ സമീപ റോഡിന് ഏഴു മീറ്ററില്‍ കൂടുതല്‍ വീതി വേണം.

100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള
താമസ സ്ഥലത്തിന് ഒരു കാര്‍ പാര്‍ക്കിങ് എന്ന നിലയില്‍ ഫ്ലാറ്റുകള്‍ക്കു പാര്‍ക്കിങ് സൌകര്യം വേണം. ഹോട്ടലുകള്‍ക്കും മറ്റും ഇൌ നിരക്ക് കൂടും. സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ റസിഡന്‍ഷ്യല്‍ ഫ്ലാറ്റുകളും അപ്പാര്‍ട്ട്മെന്റുകളും 30% അധിക പാര്‍ക്കിങ് സൌകര്യം ഏര്‍പ്പെടുത്തണം.

എല്ലാ ബഹുനില കെട്ടിടങ്ങള്‍ക്കും നാലുവശത്തും അഞ്ചു മീറ്ററില്‍ കുറയാത്ത സ്ഥലം വാഹന ഗതാഗതത്തിനു തുറസായി ഇടണം. ലോഡ്ജുകള്‍, ആശുപത്രികള്‍, കല്യാണമണ്ഡപങ്ങള്‍, റസിഡന്‍ഷ്യല്‍ ഫ്ലാറ്റുകള്‍ എന്നിവ സൂര്യതാപം ഉപയോഗിച്ചുള്ള വാട്ടര്‍ഹീറ്റിങ് സംവിധാനം ഏര്‍പ്പെടുത്തണം.

നിര്‍മാണം സംബന്ധിച്ച എല്ലാ വിവരങ്ങളും പെര്‍മിറ്റിന്റെ വിശദാംശങ്ങളും നിര്‍മാണ സ്ഥലത്തു പ്രദര്‍ശിപ്പിക്കണം. ഭൂവികസനം
നടത്തി വില്‍ക്കുന്നവര്‍ ലേ ഒൌട്ട് അപ്രൂവലിന്റെ വിവരങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കണം.

വസ്തുവിന്റെ അതിര്‍ത്തിയില്‍നിന്നുള്ള അകലത്തെക്കാള്‍ കൂടുതല്‍ ആഴത്തില്‍ നിര്‍മാണാവശ്യത്തിനുവേണ്ടി കുഴിക്കണമെങ്കില്‍ അയല്‍വാസികളുടെ സമ്മതപത്രം വാങ്ങണം. പൈലിങ്മൂലം നാശനഷ്ടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കണം. നിര്‍മാണ സ്ഥലത്തു യോഗ്യതയും പരിചയവുമുള്ള എന്‍ജിനീയര്‍മാര്‍ ഉണ്ടാകണം. സുരക്ഷാ വ്യവസ്ഥകളും നിശ്ചയിച്ചു. ഭേദഗതികള്‍ പ്രാബല്യത്തില്‍ വന്നതായി മന്ത്രി പാലോളി മുഹമ്മദ്കുട്ടി അറിയിച്ചു.[Manorama dated 20th Jan 2010]



Posted by Anonymous to സര്‍ക്കാര്‍ കാര്യം at January 20, 2010 9:22 AM

6. നമ്മുടെ ബൂലോകം has left a new comment on your post "നൊമ്പരമായി ഒരു 'രമ്യ'":

ഈ കുട്ടിക്ക് സഹായങ്ങള്‍ അയച്ചതും വാഗ്ദാനം നല്‍കിയതുമായ എല്ലാ ബ്ലോഗ്ഗേഴ്സിനും ഞങ്ങളുടെ അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. . ഈ കുട്ടിയുടെ എല്ലാ മെഡിക്കല്‍ രേഖകളും ഞങ്ങളുടെ പത്രാധിപ സമിതി കണ്ടു ഉറപ്പിച്ചിട്ടുള്ളതാണ് എന്നും അറിയിക്കട്ടെ.



Posted by നമ്മുടെ ബൂലോകം to നമ്മുടെ ബൂലോകം at January 20, 2010 8:38 AM

7. Jayesh / ജ യേ ഷ് has left a new comment on your post "സെക്കന്റ് ചാന്‍സ്":

നല്ല കഥ



Posted by Jayesh / ജ യേ ഷ് to എന്റെ ഉപാസന || Ente Upasana at January 19, 2010 8:21:00 PM PST

8. Manoraj has left a new comment on your post "കഥകളുടെ പിന്നാമ്പുറങ്ങളില്‍....":

prasnam ethu thanneya.. nattilo vilayilla. veetilanel pulluvilla. alle..nalla avatharanam



Posted by Manoraj to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 20, 2010 6:51 AM

9. ജനശക്തി has left a new comment on your post "വംഗനാടിന്റെ ജ്യോതിക്ക് പ്രണാമം":

വംഗനാടിന്റെ ജ്യോതിയെ ഹൃദയത്തിലേറ്റുവാങ്ങി കൊല്‍ക്കത്ത നഗരവീഥികളില്‍ ജനലക്ഷങ്ങള്‍ തടിച്ചുകൂടി. തങ്ങളുടെ പ്രിയനേതാവിനെ കാണാന്‍ അടുത്തുനിന്നും അകലെനിന്നുമായി തിങ്കളാഴ്ച രാത്രിമുതല്‍ ജനങ്ങള്‍ ക്യൂനില്‍ക്കുകയായിരുന്നു. നിയമസഭാ മന്ദിരത്തില്‍ ഉച്ചക്ക് മൂന്നുവരെ പൊതുദര്‍ശനത്തിന്വച്ചെങ്കിലും ഒരുനോക്കുകാണാനാവാതെ പതിനായിരങ്ങള്‍ മടങ്ങി. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ജ്യോതി ബസുവിന്റെ മൃതദേഹം പീസ് ഹെവന്‍ മോര്‍ച്ചറിയില്‍നിന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു ഏറ്റുവാങ്ങി അലിമുദീന്‍ തെരുവിലെ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയാഫീസായ മുസഫര്‍ അഹമ്മദ് ഭവനില്‍ കൊണ്ടുവന്നു. ജനറല്‍സെക്രട്ടറിയടക്കമുള്ള പിബി, സിസി അംഗങ്ങളും ബംഗാള്‍, കേരളം, ത്രിപുര മുഖ്യമന്ത്രിമാരും മറ്റ് ഇടതുപക്ഷ നേതാക്കളും ബസുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം പ്രത്യേകം തയാറാക്കിയ തുറന്ന വാഹനത്തില്‍ പുറത്തേക്ക് എടുത്തു. വഴിനീളെ ബസുവിന്റെ ചിത്രവുമേന്തി ആയിരങ്ങള്‍ ജ്യോതി ബസു അമര്‍ രഹേ എന്ന ഒരേസ്വരത്തില്‍ വിളിച്ചുപറഞ്ഞു. ഒമ്പതു മണിയോടെ ബസു ദീര്‍ഘകാലം ഭരണചക്രം തിരിച്ച റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ എത്തിച്ചു. അവിടെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ആദരാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് പത്തുമണിയോടെ നിയമസഭാ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വച്ചു.



Posted by ജനശക്തി to ജാഗ്രത at January 20, 2010 8:29 AM

10. അഭി has left a new comment on your post "ഓര്‍മയിലെ അജന്ത":

ബിന്ദു ചേച്ചി , അജന്ത എന്ന് കണ്ടപ്പോള്‍ ശരിക്കും ഉള്ള അജന്തയെ പറ്റിയായിരിക്കും എന്ന് വിചാരിച്ചു
കുഞ്ഞയിരുന്നപോള്‍ ആഘോഷമായി ഉള്ള സിനിമയ്ക്കു പോക്ക് ഓര്മ വന്നു ........ആശംസകള്‍



Posted by അഭി to മനസ്സിന്റെ യാത്ര at January 20, 2010 9:09 AM

11. കണ്ണനുണ്ണി has left a new comment on your post "കടുവയെ പിടിച്ച കിടുവ":

ജ്യോതിയമ്മേ : ഞാന്‍ ഊഹിച്ചു നോക്കട്ടെ ;
ആദ്യത്തെ അക്ഷരം ആനയിലുണ്ട് , രണ്ടാമത്തെ അക്ഷരം വാഹനതിലുണ്ട്..
രണ്ടക്ഷരമേ ഉള്ളു.. ശരിയാണോ...?
ഹിഹി സ്റ്റോറി ഞാന്‍ കേട്ട് ട്ടോ

നന്ദന്‍ : മാഷ്‌ കൂടെ വരാമെങ്കില്‍ ഞാന്‍ ഡബിള്‍ ഒക്കെ
കിരണ്‍ : വിശ്വാസായില്യെ.. സത്യായിട്ടും പേടി മാറി....



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at January 20, 2010 9:32 AM

12. ഇട്ടിമാളു has left a new comment on your post "ബ്യൂട്ടി പാര്‍ലറില്‍ ഒരു ദിനം..":

നിരക്ഷരാ.. നെറ്റിയിലെ വിയർപ്പ് കണ്ണിലേക്ക് ഒഴുകാതിരിക്കാൻ തടയിട്ടതാ..

പക്ഷെ ഇപ്പൊഴത്തെ ഫാഷൻ പുരികം മൊത്തമായി വടിച്ചു കളയുന്നതാ..

http://www.nytimes.com/2009/07/16/fashion/16EYEBROW.html



Posted by ഇട്ടിമാളു to മനസ്സിന്റെ യാത്ര at January 20, 2010 9:39 AM

13. കുഞ്ഞൻ has left a new comment on your post "Annular Solar Eclipse 2010 (വലയ സൂര്യഗ്രഹണം)":

ശിവാജി..

മനോഹരമായിട്ടുണ്ട്, ഇതിന്റെ ബാക്കി പടങ്ങളും പോസ്റ്റൂ മാഷെ



Posted by കുഞ്ഞൻ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 20 January 2010 9:36 AM

14. അഭി has left a new comment on your post "തമ്പാച്ചി":

തമ്പാച്ചി നന്നായിട്ടുണ്ട് ......പാവം ആ കുഞ്ഞു പേടിച്ചിട്ടുണ്ടാകും



Posted by അഭി to ചിത്രപ്പെട്ടി at January 20, 2010 9:04 AM

15. അപ്പു has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

വായിക്കുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്ത എല്ലാവർക്കും നന്ദി. അല്പം കൂടി വിവരങ്ങൾ പോസ്റ്റിൽ കൂട്ടിചേർത്തിട്ടുണ്ട്.

ശ്രീ, സജിച്ചായൻ, കിച്ചുച്ചേച്ചി (ഫോട്ടോകൾ തന്നതിനു പ്രത്യേക നന്ദി), പ്രശാന്ത് (നന്ദി), ക്യാപറ്റൻ, രഞ്ജിത്, ജോ, സജി, അലസൻ എല്ലാവർക്കും നന്ദി.

അനിൽശ്രീ, പോസ്റ്റിൽ കോൺ‌ട്രാക്റ്റർ ആർക്കിടെക്റ്റ് എന്നിവരെപ്പറ്റിയുള്ള വിവരങ്ങളെല്ലാം ഉണ്ടല്ലോ. മുഴുവനും വായിച്ചില്ലേ!



Posted by അപ്പു to ഓര്‍മ്മച്ചെപ്പ് at January 20, 2010 8:54 AM

16. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഭീകരതാ ഭൂതവും മുസ്ളിം വേട്ടയും":

മുഖ്യധാരാ അച്ചടി/ടെലിവിഷന്‍ മാധ്യമങ്ങളും ബി ജെ പി, കോണ്‍ഗ്രസ്, മുസ്ളിംലീഗ് എന്നീ വലതുപക്ഷ രാഷ്‌ട്രീയ കക്ഷികളും ചേര്‍ന്ന് കേരളീയ പൊതുബോധത്തില്‍ പരത്തി വിട്ടിരിക്കുന്ന ഭീകരതാ ഭൂതഭീതി, ജനസംഖ്യയുടെ മൂന്നിലൊന്നു വരുന്ന മുസ്ളിമിങ്ങളുടെ നേര്‍ക്കുള്ള വേട്ടയായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ളിമിങ്ങളും ഇതര സമുദായക്കാരും തമ്മില്‍ പരസ്‌പരം വെറുപ്പോടെയും വിദ്വേഷത്തോടെയും സംശയത്തോടെയും നോക്കുകയും അകലുകയും ചെയ്യുന്ന അത്യന്തം അപകടകരമായ ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at January 20, 2010 9:16 AM

17. നാട്ടുകാരന്‍ നിങ്ങളുടെ പോസ്റ്റ് "വീണ്ടും ചില ഹൃദയഹാരിയായ നിമിഷങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതിനുമുന്‍പ് ഞാന്‍ ചെറായിയില്‍ കടല്‍ കാണിക്കാന്‍ കൊണ്ടുപോയതല്ലേ? പിന്നെന്തിനാ ഇത്രയും കിടന്നു ചാടുന്നത് ?

കാര്യമൊക്കെ കൊള്ളാം....സൂക്ഷിക്കണം...കടലാണ്...
തെങ്ങുകയറ്റം അറിയാമെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല .....കളി കൈവിട്ടുപോകും :)



നാട്ടുകാരന്‍ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 20 8:08 am ന് പോസ്റ്റ് ചെയ്തത്

18. Gopakumar V S (ഗോപന്‍ ) has left a new comment on your post "ഇന്നത്തെ സൂര്യഗ്രഹണം.":

നല്ല ചിത്രങ്ങൾ....
ലെൺസിനു മുകളിൽ സൺഫിലിം മൂടി എടുത്തതാണോ?

ആശംസകൾ...



Posted by Gopakumar V S (ഗോപന്‍ ) to Chithralekha at January 19, 2010 11:37 PM

19. Manoraj has left a new comment on your post "വരവേല്‍‌പ്പ്":

belated happy new year.. late ayi ethiyathinu purathu niruthi sikshikaruthu..



Posted by Manoraj to മാണിക്യം at January 19, 2010 6:47 PM

20. JA has left a new comment on your post "ന്യൂട്ടണും ആപ്പിളും":

റ്റോംസ് കോനുമഠം,
ബാബു കല്യാണ്‍,
വസന്തലതിക,
ഇവിടെ കണ്ടതിലും അഭിപ്രായത്തിലും സന്തോഷം.

ബാബു കല്യാണ്‍, കൊള്ളാം, കേട്ട വളിപ്പുകള്‍ കേള്‍ക്കാത്ത വളിപ്പുകളേക്കാള്‍ എത്രയോ മഹത്തരം!



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 8:41 AM

21. paarppidam has left a new comment on your post "ഒരു ഓര്‍മ്മപ്പെടുത്തല്‍":

ശ്വസിക്കുവാൻ ഭയപ്പെടുന്ന ഒരു തലമുറയെ കുറിച്ചു ചിന്തിക്കുവാൻ ഈ വാക്കുകൾ ധാരാളം. എന്നാൽ ഇതു ചെവിക്കൊള്ളുവാൻ അമേരിക്കയടക്കം ഉള്ള വമ്പന്മാർ തയ്യാറാകുമോ?

സ്വർണ്ണം നിർമ്മിക്കുവാൻ വലിയ തോതിൽ പരിസ്ഥിതിമലിനീകരണം ആണ്‌ നടത്തപ്പെടുന്നത്‌.സ്വർണ്ണഭ്രമം മൂത്ത്‌ നടക്കുന്ന കേരളത്തിൽ പെൺനുങ്ങൾ ഇതുവല്ലതും അറിയുന്നുണ്ടോ? സ്വർണ്ണം നിർമ്മിക്കാൻ മാത്രമല്ല അതിൽ നിന്നും പുതിയ ഉരുപ്പിടികൾ നിർമ്മിക്കുമ്പോളും ധാരാളം വായുമലിനീകരണം നടക്കുന്നുണ്ട്‌.



Posted by paarppidam to e പത്രം - പച്ച വാര്‍ത്തകള്‍ at January 19, 2010

22. Captain Haddock has left a new comment on your post "ന്യൂട്ടണും ആപ്പിളും":

:) താങ്ക്സ്



Posted by Captain Haddock to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:36 AM

23. കണ്ണനുണ്ണി has left a new comment on your post "കടുവയെ പിടിച്ച കിടുവ":

ഭായീ: തേങ്ങയ്ക്ക് നന്ദി
മാന്‍ ടൂ വാക്ക് വിത്ത്‌: അത് ഒറിജിനല്‍ ആയിരുന്നോ അപ്പൊ
അരുണേ: സായിപ്പിനേം പെടിയാരുന്നു എനിക്ക്.. പറഞ്ഞില്ലെന്നെ ഉള്ളു
മുരളി: ഓഹ്ഹോ അപ്പൊ അവിടേം ഇത് തന്നെ ആയിരുന്നു ല്ലേ
നെഹെ: ആണോ ന്നെ.. സത്യായിട്ടും ? :)
ഭായി: കാളിക്ക് ഉന്നം തെറ്റിയോണ്ട് ഞങ്ങക്ക് ഒരു ബ്ലോഗ്ഗര്‍ കൂടെ കിട്ടി ല്ലേ..
വശംവതന്‍ : നന്ദി
ചേച്ചി പെണ്ണ് : നന്ദി ചേച്ചി
രഞ്ജിത്ത് : നന്ദി
ശ്രീ: നന്ദി
ഷൈന്‍: സത്യാ.. പക്ഷെ അത് മനസ്സിലാക്കാന്‍ നമ്മള് വലുതായി വരണം
ജയന്‍ ചേട്ടാ: അത് മനസിലാക്കിയോണ്ടാല്ലേ ഞാന്‍ മുന്നേ പോസ്ടിയെ ...:)



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at January 20, 2010 9:30 AM

24. കണ്ണനുണ്ണി has left a new comment on your post "കടുവയെ പിടിച്ച കിടുവ":

അഭി: സത്യായിടും മാറിയോ ...വിശ്വസിക്കണോ ?
ബിനോയ്‌: നാരങ്ങ മിട്ടായി തരാം... വിശ്വസിക്കെന്നെ
പണിക്കര് ചേട്ടാ : അതെന്താ ഉണ്ടായേ.. വിശദമായി പറയുന്നേ
സീമ : മം അതെന്നെ.. പാവം ...
വാഴേ: ഗ്ര്ര്ര്ര്‍ മര്യാദക്ക് വിശ്വസിച്ചോ
രമണിക : നന്ദി
ധൂമ കേതു : ധ്രുവം ചേട്ടാ , ഇഷ്ടയെന്നരിഞ്ഞതില്‍ സന്തോഷം ണ്ട് ട്ടോ
ബഷീര്‍: ഹിഹി കളിയാക്കിയതാ ല്ലേ
തേനി: ഗ്ര്ര്ര്‍... ഞാന്‍ ഡാകിനി ന്നു വിളിക്കുവേ...
ശ്രദ്ധേയന്‍ : ഓണക്കാലത്ത് ഞങ്ങടെ നാട്ടിലോട്ടു വാ മാഷെ.. പല സൈസ് കടുവാ കളി കാട്ടി തരാം
കുറുപ്പേ : സാന്ത ക്ലോസിനേം പെടിയാരുന്നു ന്നെ.. അത് പക്ഷെ പെട്ടെന്ന് മാറി



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at January 20, 2010 9:31 AM

25. നിസ്സഹായന്‍ has left a new comment on your post "മരണത്തിലും മാതൃകയായി സഖാവ് ജ്യോതിബസു !":

“ആത്മാര്‍പ്പണത്തോടെ നിസ്വാര്‍ത്ഥതയോടെ പ്രസ്ഥാനത്തിനു വേണ്ടി പണിയെടുത്ത,
ത്യാഗസമ്പന്നമായി മാതൃകാജീവിതം നയിച്ച, ആദരണീയനായ, മഹാനായ നേതാവിനു കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ !!!! അവസാനം സ്വന്തം ശരീരം മെഡിക്കല്‍ പഠനത്തിനു വിട്ടുകൊടുക്കുകയും കണ്ണുകള്‍ ദാനം ചെയ്യുകയും ചെയ്ത ആ ഉജ്ജ്വല മാതൃകയെങ്കിലും നാളിതുവരെ കേരളത്തിലെ അന്തരിച്ചുപോയ വീരശൂരപരാക്രമികള്‍ക്കൊന്നും അനുവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നത് അവരുടെ കമ്മ്യൂണിസ്റ്റ് കാപട്യം വെളിവാക്കുന്നു. മതവിശ്വാസം വേണോ വേണ്ടേ എന്ന ആശങ്കയില്‍ പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധികളിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍ ആദര്‍ശത്തിന്റെ അവശേഷിച്ച കണികയും നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയുള്ളത് .......???!!!!! ”


ആദരണീയനായ നേതാവ് അന്തരിച്ചപ്പോള്‍ ആദരാംഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ട ഇടതുപക്ഷ ബ്ലോഗുകളില്‍ ഞാനിട്ട കമന്റാണ് മുകളില്‍ കോട്ട് ചെയ്തത്.

ബിനോയ് ചൌധരി, അനില്‍ ബിശ്വാസ് എന്നിവരെ കൂടാതെ ചിത്തബ്രത മജുംദാര്‍, കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ബിപ്ലവ്ദാസ്ഗുപ്ത തുടങ്ങിയ നേതാക്കളും മൃതദേഹം മെഡിക്കല്‍ പഠനത്തിനു വിട്ടു കൊടുത്തവരാണ്(ദേശാഭിമാനി)

പക്ഷെ കേരളത്തിലെ നേതാക്കളില്‍ നിന്നും നാം ഈ മാതൃക പ്രതീക്ഷിക്കണ്ട. അവര്‍ കപട കമ്മ്യൂണിസ്റ്റുകള്‍ തന്നെ !!



Posted by നിസ്സഹായന്‍ to സംവാദം at January 19, 2010 6:36 PM

26. :: niKk | നിക്ക് :: has left a new comment on your post "2010 പിറന്നപ്പോള്‍...":

ചിത്രത്തില്‍ കാണുന്ന ഒരു കെട്ടിടം കലൂരിലുള്ള “മുത്തൂറ്റ് ടവര്‍” :-)



Posted by :: niKk | നിക്ക് :: to പിക്‌നിക്ക്‌ at 6:56 PM

27. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

ചേട്ടായീ, നല്ല വിജ്ഞാനപ്രദമായ ലേഖനം.. ബുർജ് ഖലീഫയെക്കുറിച്ചു വായിച്ചതിൽ ഏറ്റവും ആധികാരികമായതു...ഒരുപാട് നന്ദി



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ഓര്‍മ്മച്ചെപ്പ് at January 20, 2010 9:48 AM

28. Renjith has left a new comment on your post "അടരാനാകാതെ....":

പുലരിതൂമഞ്ഞുതുള്ളിയില്‍ ..
മനോഹരം :)



Posted by Renjith to OUT OF FOCUS at January 20, 2010 6:31 AM

Reply via email to