1. ഉപാസന || Upasana has left a new comment on your post "സെക്കന്റ് ചാന്‍സ്":

ജയന്‍ ഭായ് : :-)

ഹരി : സമയം കിട്ടുമെങ്കില്‍ ഞാനെഴുതാം. കമന്റിന്റെ അവസാനമെത്തിയപ്പോള്‍ അവിടെ ‘ഹരീഷ്’ ടച്ച് വന്നു. :-)

ചാണക്യന്‍ : :-)

എഴുത്തുകാരി : രണ്ടും വായിച്ചത് ഇഷ്ടമായി. :-)

ശ്രീ : നിന്നോട് ഞാന്‍ പറഞ്ഞിരുന്നില്ലേ :-)

താരകന്‍ : അതെ സുഹൃത്തേ. കുറച്ചുനല്ല കൂട്ടുകാര്‍ ഉണ്ട്. തിരിഞ്ഞുനോക്കാത്ത കുറച്ചുപേരുമുണ്ട്. :-)

മേനോന്‍‌കുട്ടി : ഇതിന്റെ ഫീമേല്‍ വെര്‍ഷനും ധാരാളം സംഭവിക്കുന്നുണ്ടാകുമെന്നേ. :-)

മാണിക്യം : സത്യത്തില്‍ ഇതിലെ തീം നടന്ന ഒരു സംഭവം തന്നെയാണ്. കഥമാത്രമല്ല. :-)

അഭി : സന്തോഷം :-)

ഇട്ടീ : എഴുതിക്കോളൂ. സസ്പെന്‍സൊന്നും അധികം ആളുകള്‍ക്ക് മനസ്സിലായിട്ടുണ്ടാകില്ല. :-)

എല്ലാവര്‍ക്കും ഉപാസനയുടെ കൂപ്പുകൈ.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to എന്റെ ഉപാസന || Ente Upasana at January 20, 2010 7:32:00 AM PST

2. മൈന has left a new comment on your post "നാട്ടുപച്ച ബ്ലോഗ് പതിപ്പ്.":

ബൂലോകം ഇന്ന്‌ എവിടെ എത്തി നില്‌ക്കുന്നു എന്ന അന്വേഷണമാണ്‌ നാട്ടുപച്ചയില്‍. മറ്റു വിഭാഗങ്ങളില്‍ ബ്ലോഗുകളില്‍ വന്ന രചനകളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. അനുമതിയോടു കൂടി തന്നെ...



Posted by മൈന to സര്‍പ്പഗന്ധി at January 20, 2010 7:07 AM

3. - സാഗര്‍ : Sagar - നിങ്ങളുടെ പോസ്റ്റ് "games people play...!!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്രൈറ്റ് സാറേ..... ഇത് ഒന്നല്ല.... രണ്ട് രണ്ടര രണ്ടേമുക്കാല്‍ പോസ്റ്റാ...



- സാഗര്‍ : Sagar - , bright ലേക്ക് 2010, ജനുവരി 20 9:33 pm ന് പോസ്റ്റ് ചെയ്തത്

4. മണി has left a new comment on your post "പുരാവസ്തു":

ഞാൻ മ്യൂസിയം കാണാൻ പോയി....



Posted by മണി to മണിയുടെ ബ്ലോഗ് at January 20, 2010 9:58:00 PM GMT+05:30

5. punyalan.net has left a new comment on your post "രാപ്പകല്‍":

wow !!! nice ... this is our one ball roundabout.. i mean pearl..



Posted by punyalan.net to ചിത്രണം at January 20, 2010 7:23 PM

6. കണ്ണനുണ്ണി has left a new comment on your post "സീതാ കല്യാണാ..":

നമ്മടെ ഐ ടി കാരെക്കള്‍ കാള്‍ സ്കോപ്പ് ബ്രോക്കറിനു അല്ലെ...
അത്യാവശ്യം ജ്യോതിഷവും അറിയാല്ലോ..
ഒരു കൈ നോക്കിയാലോ അരുണേ...?

നാട്ടില്‍ തന്നെ ജീവിക്യേം ചെയ്യാം...



Posted by കണ്ണനുണ്ണി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 20, 2010 9:53 PM

7. lejose has left a new comment on your post "ഒരു പ്രണയകാലത്തിന്റെ വര്‍ണഭേതങ്ങള്‍":

good photos



Posted by lejose to ഛായാഗ്രഹണം at January 20, 2010 5:30 PM

8. താരകൻ has left a new comment on your post "നിക്കറിയാല്ലോ എന്താനടക്കാന്":

ഗൾഫ് സിൻഡ്രോമിന്റെ യാതനകൾ ഏതാനും വാക്കിൽ പറഞ്ഞു ഫലിപ്പിച്ചിരിക്കുന്നു..ഗുഡ്



Posted by താരകൻ to തെന്നല്‍ at January 20, 2010 7:14 AM

9. maithreyi has left a new comment on your post "ഇതാണല്ലേ ജീവിതം?":

@ വിചാരം:ആയിരിക്കും. ഒരു പ്രസ്ഥാനത്തിന്റെ ബാക്കിംഗ്‌ ഇല്ലെങ്കില്‍ എത്ര വലിയ ആളും ഒന്നുമാവില്ല.സര്‍വ്വശ്രീ.കെ.കരുണാകരനും കെ.മുരളീധരനും അതു തെളിയിച്ചിതാണല്ലോ.ശ്രീമതി.ഗൗരിയമ്മയും ശ്രീ.എം.വി.രാഘവനും കഷ്ടിച്ചു പിടിച്ചുനില്‍ക്കുന്നുവെന്നു പറയാം. സര്‍വ്വശ്രീ.ചെറിയാന്‍ ഫിലിപ്പും അബ്ദുള്ളക്കുട്ടിയും അപ്പുറം ചെന്നതും സ്ഥാനമാനങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായി. അതായിരിക്കും മറ്റുള്ളവര്‍ക്കും പ്രചോദനം.കൂടുതല്‍ ബെനഫിറ്റ്‌സിനായി, കരിയര്‍ ഉയര്‍ച്ചയ്‌ക്കായി ജോലിയുള്ളവര്‍ കമ്പനികള്‍ മാറുന്നില്ലേ, അതുപോലെ.ഇപ്പോള്‍ രാഷ്ട്രീയവും ഒരു കരിയര്‍ തന്നെ.പിന്നെ ജനസേവനം, ആ ,കൂട്ടത്തില്‍ അതും കൂടിയിരുന്നോട്ടെ, അത്ര തന്നെ.ശ്രീ.അബ്ദുള്ളക്കുട്ടിയെ ജയിപ്പിച്ച്‌ എം.എല്‍.എ ആക്കിയതും നമ്മള്‍ തന്നെയല്ലേ.പിന്നെ ആരോടു പറയാന്‍.യഥാ പ്രജാ,തഥാ രാജാ എന്നു നമുക്കു കരുതാം.



Posted by maithreyi to സമകാലികചിന്തകൾ at January 20, 2010 8:03 PM

10. താരകൻ has left a new comment on your post "സംഭവാമി യുഗേ യുഗേ!!":

സംഭവിക്കാനുള്ളതു സംഭവിക്കും ആരൊക്കെ എതിർത്താലും ...അതുതന്നെയല്ലെ തലക്കെട്ടിന്റെ പൊരുൾ.?



Posted by താരകൻ to നീര്‍വിളാകന്‍ at 20 January 2010 07:16

11. The Common Man | പ്രാരാബ്ധം has left a new comment on your post " its long tym since i peeped into ma blog space......":

Eagerly Waiting :-)



Posted by The Common Man | പ്രാരാബ്ധം to Rebelling Thoughts..... at January 20, 2010 8:54 PM

12. MUMBAI_MALAYLEE has left a new comment on your post "സീതാ കല്യാണാ..":

അരുണേ ഒരു സംശയം ഇത് കല്യാണ പോസ്റ്റുകളുടെ കാലമാണോ?



നന്നായിട്ടുണ്ട് !!!!! ഇനിയും പോരട്ടെ !



Posted by MUMBAI_MALAYLEE to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 20, 2010 9:43 PM

13. ദേവദാസ് വി.എം. has left a new comment on your post "അംഗുലീമാലന്‍":

any updates on this?



Posted by ദേവദാസ് വി.എം. to ഒഡ്രാഡെക്ക് at 20 January 2010 20:20

14. Manoraj has left a new comment on your post "സീതാ കല്യാണാ..":

അരുണേ: കവ്യാ മധവൻ കേൾക്കണ്ട കേട്ടോ.. കക്ഷി വെറുതെ നിൽക്കുകയ...



Posted by Manoraj to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 20, 2010 9:17 PM

15. siva // ശിവ has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

ഇത്രയും വിവരങ്ങളും ചിത്രങ്ങളും സമന്വയിപ്പിച്ചു കൊണ്ടുള്ള ലേഖനം തയ്യാറാക്കിയതിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല.



Posted by siva // ശിവ to ഓര്‍മ്മച്ചെപ്പ് at January 20, 2010 8:30 PM

16. ഏ.ആര്‍. നജീം has left a new comment on your post "പ്രണയവര്‍ണ്ണങ്ങള്‍":

നല്ല രസത്തില്‍ വായിച്ചു. ഒഴുക്കുള്ള ശൈലി

ഒരു രഹസ്യം ചോദിക്കട്ടെ: ആ കാക്കാത്തി ഇപ്പൊഴും ജീവിച്ചിരിപ്പുണ്ടോ.. :)



Posted by ഏ.ആര്‍. നജീം to ആമ്പല്‍പൊയ്ക at 20 January 2010 20:33

17. യാഥാസ്ഥിതികന്‍ has left a new comment on your post "Sunset at Al Khan":

ഇതൊള്ളത്‌ തന്നേ മച്ചൂ.... സംഗതി ജോര്‍



Posted by യാഥാസ്ഥിതികന്‍ to പോട്ടം പിടിക്കണ അണ്ണൻ at 7:35 PM, January 20, 2010

18. രഞ്ജിത് വിശ്വം I ranji has left a new comment on your post "രാപ്പകല്‍":

ഹോ എനിക്കവിടെയൊന്നു പോകാന്‍ പറ്റിയില്ല. :-)
പടങ്ങള്‍ സൂപ്പര്‍



Posted by രഞ്ജിത് വിശ്വം I ranji to ചിത്രണം at January 20, 2010 6:32 PM

19. റ്റോംസ് കോനുമഠം has left a new comment on your post "കട്ടേം പടോം മടക്കാക്ഷരി അഥവാ കമന്റാതിസാരം":

സാധാരണക്കാര്‍ക്ക് മനിസിലാകുന്ന ഭാഷയില്‍ എഴുതിയതിന്‌ നന്ദി
കൊള്ളാം...



Posted by റ്റോംസ് കോനുമഠം to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at January 20, 2010 6:55 AM

20. ramanika has left a new comment on your post "സീതാ കല്യാണാ..":

സംഭവം നല്ല രസമായി !
സഹോദരി മാരുള്ള എല്ലാവരുടേയും അനുഭവം ഇതുപ്പോലെ തന്നെ



Posted by ramanika to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 20, 2010 9:38 PM

21. Tijo has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

റോജര്‍ മില്ലയുടെ രണ്ടാമത്ത്ര് ഗോള്‍ എന്തായാലും വിനുവിനു ഇഷ്ട്ടപ്പെട്ടു അല്ലേ ? ഒടുവില്‍ വിനു ഗോള്‍ അടിക്കാന്‍ പഠിച്ചു !



Posted by Tijo to കുമാര സംഭവങ്ങള്‍ at January 20, 2010 8:53 PM

22. maithreyi has left a new comment on your post "സംവരണം അവകാശമല്ല അത് കേവലം ഔദാര്യമാത്രം":

ഈ വിചാരം നന്നാണ്‌. ഇതൊരു തുടക്കമാകട്ടെ,മാറി ചിന്തിക്കാന്‍ കുറെപ്പേരെയെങ്കിലും പ്രേരിപ്പിക്കട്ടെ.ഓരോ സമുദായക്കാരും അവരവരെ തിരുത്തണം.ശരിയാണെന്നു തോന്നുന്നുണ്ടെങ്കില്‍ക്കൂടി അന്യമതസ്ഥര്‍ എന്തു പറഞ്ഞാലും അതു വര്‍ഗ്ഗീയമായി ചിത്രീകരിക്കപ്പെടും ഇക്കാലത്ത്‌.സംവരണം എന്ന വിഷയം തൊടാന്‍ പേടിക്കണം,കൈ പൊള്ളും.
താങ്കളുടെ പ്രൊഫൈലില്‍ ഒരു ആശയത്തിന്റെയും തടവറയിലല്ല എന്നെഴുതിയതു കണ്ടു.ബുദ്ധിയും ചിന്തയും ആര്‍ക്കും പണയപ്പെടുത്താതെ ജീവിക്കാനുള്ള കരുത്ത്‌ എന്നുമുണ്ടാകട്ടെ.



Posted by maithreyi to വിചാരം at January 20, 2010 6:35 AM

23. പച്ചമനുഷ്യൻ has left a new comment on your post "പച്ചയായ ജീവിതങ്ങള്‍":

നല്ല ചിത്രം



Posted by പച്ചമനുഷ്യൻ to of facts and fables at January 20, 2010 9:03 PM

24. പാവപ്പെട്ടവന്‍ has left a new comment on your post ""ബൂലോഗ കാരുണ്യം ബ്ലോഗ് - അനിവാര്യമായ ചില മാറ്റങ്ങള...":

http://keliriyad.blogspot.com/
ഈ ലിങ്കിലൊന്നു പോയി നോക്കണം



Posted by പാവപ്പെട്ടവന്‍ to ബൂലോഗ കാരുണ്യം at January 20, 2010 7:02 PM

25. പാവപ്പെട്ടവന്‍ has left a new comment on your post "നിക്കറിയാല്ലോ എന്താനടക്കാന്":

എഴുത്തുകള്‍ക്ക് ഭാവുകങ്ങള്‍


ഈ ലിങ്കിലൊന്നു പോയി നോക്കണം http://keliriyad.blogspot.com/



Posted by പാവപ്പെട്ടവന്‍ to തെന്നല്‍ at January 20, 2010 7:05 AM

26. താരകൻ has left a new comment on your post "ജീവവൃക്ഷം":

വെരി സ്റ്റണ്ണിംഗ് പിക്ചേഴ്സ്..വെരി ഇന്ററസ്റ്റിംഗ് നരേഷൻ...



Posted by താരകൻ to ഗാണ്ഡീവം at January 20, 2010 7:58 PM

27. സാപ്പി has left a new comment on your post "സീതാ കല്യാണാ..":

നല്ല തമാശയുടെ തമ്പുരാനു ഭാവുകങ്ങള്‍.... അരുണ്‍ കായംകുളം എഴുതൂ അല്ലെങ്കില്‍ വളിപ്പ്‌ എഴുതുന്നവര്‍ അഗ്രിഗേറ്റര്‍ നിറക്കും....



Posted by സാപ്പി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 20, 2010 9:46 PM

28. ചാഞ്ചല്യന്‍് has left a new comment on your post "ഭാവിയിൽ ഞങ്ങളുടെ ഇടുക്കി നാമാവശേഷമാകുമോ??":

അച്ചുമ്മാനും മുല്ലപ്പെരിയാറിനെ പറ്റി മിണ്ടാതെയായി. ...ക്ഷമിക്കണം മിണ്ടാതെയാക്കി... മുല്ലപ്പെരിയാറിലെ വെള്ളം നമ്മുടെ എന്ന് പറഞ്ഞ അമ്മാവന്‍ നെയ്യാര്‍ ഡാമിലെ വെള്ളം കൂടി വിട്ടു കൊടുത്തു മാതൃക കാട്ടി. റെയില്‍വേ സോണ്‍ എന്ന് പറഞ്ഞു പാലക്കാടു ഡിവിഷന്‍ കൂടി വിട്ടു കൊടുത്തു. പെണ്‍്വാണിഭക്കാരെ കയ്യാമം വക്കും എന്ന് പറഞ്ഞിട്ട് സന്തോഷ്‌ മാധവന്മാര്‍ മന്ത്രി പുത്രന്മാരുമായി ബിസിനസ്‌ ഉണ്ടാക്കി. മൂന്നാറിനെ ഇപ്പൊ ശരിയാക്കി തരാം എന്ന് പറഞ്ഞിട്ട് ഇപ്പൊ സഖാക്കള്‍ തന്നെ കയ്യേറ്റക്കാരായി. മലപ്പുറം കത്തി, അമ്പും വില്ലും എന്തൊക്കെ ആയിരുന്നു.... ഇനി അടുത്ത് വരാന്‍ പോകുന്നവന്മാരോ കള്ളന്റെ അമ്മക്ക് കഞ്ഞിയും, കപ്പയും, ചമ്മന്തിയും വക്കുന്നവന്മാര്‍...ശിവ ശിവ... WE ARE GOD'S OWN COUNTRIES...



Posted by ചാഞ്ചല്യന്‍് to കല്യാണസൌഗന്ധികം at January 20, 2010 8:39 PM

29. താരകൻ has left a new comment on your post "കയ്യൊപ്പുകള്‍":

നാം പോലുമറിയാതെ നമ്മുടെ ജീവിതത്തിൽ കയ്യൊപ്പുചാർത്തുന്നവർ.. കൊള്ളാം..



Posted by താരകൻ to പാണ്ഡവാസ് at January 20, 2010 7:57 AM

30. ഖാന്‍പോത്തന്‍കോട്‌ has left a new comment on your post "കുട്ടികളുടെ ഗ്രഹണക്കാഴ്ചകള്‍ -ഗ്രഹണക്കുട - SBLPS K...":

അഭിനന്ദനങ്ങള്‍



Posted by ഖാന്‍പോത്തന്‍കോട്‌ to കിഴക്കുനോക്കിയന്ത്രം at January 20, 2010 8:20 PM

31. MUMBAI_MALAYLEE has left a new comment on your post "സീതാ കല്യാണാ..":

അമ്മയുടെ കുടുംബത്തിലെ ആരെങ്കിലും ആണെങ്കില്‍, അമ്മ ഒരു പുട്ട് കൂടി അവര്‍ക്ക് കൊടുത്തേനെ.ഇനി അച്ഛന്‍റെ കുടുംബത്തിലേ ആരെങ്കിലും ആണെങ്കില്‍, അമ്മ ഒരു തട്ട് കൂടി അവര്‍ക്ക് കൊടുത്തേനെ.ഇവിടെ രണ്ടും സംഭവിച്ചില്ല!!!!!!!!!!!


ഇനി സംഭവിക്കുന്നത്‌ !!!!!
ഇ ബ്ലോഗ്‌ വായിച്ച അച്ഛനും അമ്മയും കൂടി അരുണിനെ കൊട്ടാതിരുന്നാല്‍ മതി



Posted by MUMBAI_MALAYLEE to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 20, 2010 9:40 PM

32. മുക്കുവന്‍ നിങ്ങളുടെ പോസ്റ്റ് "games people play...!!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബ്രൈറ്റ് എനിക്ക് വൊട്ടാ‍ാമോ അവാര്‍ഡിനു.. കിടിലം ലേഖനം!



മുക്കുവന്‍ , bright ലേക്ക് 2010, ജനുവരി 20 9:42 pm ന് പോസ്റ്റ് ചെയ്തത്

33. ജോ l JOE has left a new comment on your post "സീതാ കല്യാണാ..":

അമ്മയുടെ കുടുംബത്തിലെ ആരെങ്കിലും ആണെങ്കില്‍, അമ്മ ഒരു പുട്ട് കൂടി അവര്‍ക്ക് കൊടുത്തേനെ.ഇനി അച്ഛന്‍റെ കുടുംബത്തിലേ ആരെങ്കിലും ആണെങ്കില്‍, അമ്മ ഒരു തട്ട് കൂടി അവര്‍ക്ക് കൊടുത്തേനെ........



Posted by ജോ l JOE to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 20, 2010 8:03 PM

34. Renjith has left a new comment on your post "സീതാ കല്യാണാ..":

"ചാകര ചാകര കടപ്പുറത്തിന്നുത്സവമായി
ചാകര ചാകര ചാകര!!!!!"
ശരിയാ, സ്വാമിക്ക് ചാകരയാ!!

കൊള്ളാം അരുണ്‍ ....:)



Posted by Renjith to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 20, 2010 9:25 PM

35. ഉപാസന || Upasana has left a new comment on your post "സെക്കന്റ് ചാന്‍സ്":

ഇരിങ്ങലേ : ഇവിടെയൊക്കെ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട് കേട്ടോ. :-)

ജെന്‍ഷിയ : :-)

ഉണ്ണിമോള്‍ : ആദ്യവരവിനും നന്ദി. അത്രയൊക്കെ ആയോ ആവോ :-)

ശ്യാം : ഇനിയും നന്നായി എഴുതാന്‍ ശ്രമിക്കുകയാണ്. മുന്നോട്ട്... :-)

മനോരാജ് : സന്തോഷം :-)

നജീമിക്കാ : :-)

ജയേഷ് : ഇവിടെ നോക്കാറുണ്ടായിരുന്നോ!!! :-)

ആഗ്നേയാ : ഓന്‍ ഒരു സില്ലി ആണെന്നേയ്. അത്രയൊന്നും ഫീല്‍ ചെയ്തില്ലെന്നാ പറഞ്ഞത്. പക്ഷേ എനിക്കെന്തോ പോലെ തോന്നി. അവന്‍ യോഗ്യനാണ്. ഇങ്ങിനെയൊരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല. ആരും തല്ലത്തില്ല ഇവിടെവച്ച്. ഇതെന്റെ ബ്ലോഗാണ്. :-)

Thaikkadan : thanks :-)

എല്ലാവര്‍ക്കും ഉപാസനയുടെ കൂപ്പുകൈ.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന



Posted by ഉപാസന || Upasana to എന്റെ ഉപാസന || Ente Upasana at January 20, 2010 7:33:00 AM PST

36. പാഞ്ചാലി :: Panchali has left a new comment on your post "രാപ്പകല്‍":

Cool!



Posted by പാഞ്ചാലി :: Panchali to ചിത്രണം at January 20, 2010 6:11 PM

37. പാവപ്പെട്ടവന്‍ has left a new comment on your post "സീതാ കല്യാണാ..":

"ഗള്‍ഫില്‍ എവിടാ?"
"ഗള്‍ഫില്‍ എവിടാന്ന് ചോദിച്ചാ....അമേരിക്കയില്‍"
തുടര്‍ന്ന് വിശ്വാസം വരാന്‍ ഒരു വിശദീകരണവും:
"അമേരിക്കയിലെ അറബിയുടെ അടുത്താളാ ഈ പയ്യന്‍"
ഗള്‍ഫില്‍ ജാംഗ്ഷനിലാണന്നു പറയാന്‍ മറന്നത് ഭാഗ്യം .
അരുണേ ഈ കാവ്യാമാധവനെയും അഡ്ജസ്റ്റു ചെയ്യാം എന്ന് പറഞ്ഞത് വെറുതെയല്ലല്ലോ ..?



Posted by പാവപ്പെട്ടവന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 20, 2010 8:15 PM

38. ShAjiN has left a new comment on your post "കോടതിയിലെത്തിയ വണ്ടി മുതലാളി":

ഇനി സൌരോര്‍ജ്ജതിലാവുമോ?



Posted by ShAjiN to ബിമിക്കഥകള്‍ at January 20, 2010 8:55 PM

39. chithal has left a new comment on your post "സീതാ കല്യാണാ..":

നന്നായി! 1-2 സ്ഥലങ്ങളില്‍ നല്ലപോലെ ചിരിച്ചു!



Posted by chithal to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 20, 2010 9:51 PM

40. റ്റോംസ് കോനുമഠം has left a new comment on your post "ഓര്‍മ്മകള്‍..":

അത്താഴം കഴിക്കാതെയവള്‍
പ്രതിഷേധിച്ചതും
പുളി വാറു കൊണ്ടവള്‍ക്ക്
തല്ലു കൊണ്ടതും
എന്‍റെ വീട്ടിലെന്നെ പൂട്ടിയിട്ടതും
ഞങ്ങളിരുവരും ഉരുകിത്തീര്‍ന്നതും.....



Posted by റ്റോംസ് കോനുമഠം to !...Murivukal മുറിവുകള്‍...! at 8:29 PM

41. പച്ചമനുഷ്യൻ has left a new comment on your post "ഗ്രഹണം":

പുഴയുടെ നീലയും

അപ്പൊൾ കായൽ എന്തു പറയും



Posted by പച്ചമനുഷ്യൻ to കരിനാക്ക് at January 20, 2010 6:19 PM

42. പച്ചമനുഷ്യൻ has left a new comment on your post "എന്റെ പ്രണയം.... ???":

ഏകാന്തത ചിലപ്പോഴൊക്കെ എന്നെ സാന്ത്വനിപ്പിക്കാറുണ്ട്.അവയെ ഞാൻ പ്രണയിച്ചിരിക്കാം......

ശെരിയണു പ്രണയിച്ചിരിക്കാം



Posted by പച്ചമനുഷ്യൻ to ചിത്തമന്ത്രണങ്ങൾ at January 20, 2010 7:15 AM

43. ഏ.ആര്‍. നജീം has left a new comment on your post "ഹിമാലയ യാത്ര - PART 6":

കൂടെ ഞാനുമുണ്ട് കേട്ടോ...

പ്രത്യേകിച്ച് എന്ത് പറയാനാ എന്നോര്‍ത്താ ഒന്നും മിണ്ടാതിരുന്നത് :)



Posted by ഏ.ആര്‍. നജീം to നമ്മുടെ ബൂലോകം at January 20, 2010 8:37 PM

44. യാഥാസ്ഥിതികന്‍ has left a new comment on your post "ദോണ്ടേ ആ കിളി പറന്നു പോയി":

എന്നെയങ്ങ്‌ കൊല്ല്! ഇദൊക്ക നിങ്ങളെടുത്തതാ? കുട്ടി ഏത്‌ കേമറേലാ?



Posted by യാഥാസ്ഥിതികന്‍ to പോട്ടം പിടിക്കണ അണ്ണൻ at 7:39 PM, January 20, 2010

45. ഏ.ആര്‍. നജീം has left a new comment on your post "കുഞ്ഞൻ വന്നൂട്ടോ.....":

കുഞ്ഞാ.... ഇനി ഇവിടെ ഒക്കെ തന്നെ കാണില്ലേ...



Posted by ഏ.ആര്‍. നജീം to കുഞ്ഞന്റെ ഡയറി at January 20, 2010 8:42 PM

46. കേളി കലാസാംസ്കാരിക വേദി has left a new comment on your post "സീതാ കല്യാണാ..":

"ഗള്‍ഫില്‍ എവിടാന്ന് ചോദിച്ചാ....അമേരിക്കയില്‍"



Posted by കേളി കലാസാംസ്കാരിക വേദി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 20, 2010 8:06 PM

47. റ്റോംസ് കോനുമഠം has left a new comment on your post "സീതാ കല്യാണാ..":

അരുണേ..

അന്വേഷണങ്ങള്‍ അവസാനിക്കുന്നില്ല..
കല്യാണ വിശേഷങ്ങള്‍ തുടരട്ടെ..!!

ഇനിയും നല്ല കല്യാണവിശേഷങ്ങളുമായി എത്തുക



Posted by റ്റോംസ് കോനുമഠം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 20, 2010 8:08 PM

48. പാവപ്പെട്ടവന്‍ has left a new comment on your post ""ബൂലോഗ കാരുണ്യം ബ്ലോഗ് - അനിവാര്യമായ ചില മാറ്റങ്ങള...":

എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നു.



Posted by പാവപ്പെട്ടവന്‍ to ബൂലോഗ കാരുണ്യം at January 20, 2010 7:01 PM

Reply via email to