1. Thaikaden has left a new comment on your post "സെക്കന്റ് ചാന്‍സ്":

Manoharam



Posted by Thaikaden to എന്റെ ഉപാസന || Ente Upasana at January 20, 2010 6:25:00 AM PST

2. ശ്രീ has left a new comment on your post "ചോഴികെട്ടുന്നവര്‍":

എഴുത്ത് നന്നായിട്ടുണ്ട്



Posted by ശ്രീ to ഇടവഴി at Wednesday, January 20, 2010 7:26:00 PM

3. Thaikaden നിങ്ങളുടെ പോസ്റ്റ് "വീണ്ടും ചില ഹൃദയഹാരിയായ നിമിഷങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Nice



Thaikaden , ഗുൽമോഹർ ലേക്ക് 2010, ജനുവരി 20 7:39 pm ന് പോസ്റ്റ് ചെയ്തത്

4. ::സിയ↔Ziya has left a new comment on your post "കായംകുളത്ത് നിന്നും പുറപ്പെടുന്ന ബസ്സുകളുടെ സമയവിവ...":

അതായതുത്തത്തമാ, സപ്പോസ്, ഫാറ്റൂണിസ്റ്റേ..ശരവണ ഭവനില്‍ വിലയില്ലാത്തൊരു വിലവിവരപ്പട്ടിക എഴുതിവെച്ചാലെങ്ങനെയിരിക്കും...
ഓടോ. കാര്‍ട്ടൂണിസ്റ്റിന്റെ ടോടല്‍ ഫാറ്റിനെക്കുറിച്ച് ടോട്ടല്‍ ഐഡിയ കിട്ടി ശരവണഭവനിലെ ആ ഊണ് കണ്ടപ്പോള്‍...:)



Posted by ::സിയ↔Ziya to tmziyad.com at January 20, 2010 7:29 PM

5. കാക്കര - kaakkara has left a new comment on your post "ഹിമത്തടവറ ! / Himatthatavara !":

---
നട്ടുച്ചനേരത്ത് തണുത്തു വിറച്ച് റദ്ദാക്കിയ ട്രെയിനുകളെ
പഴിച്ച് സ്റ്റേഷനിൽ ഇരിക്കുമ്പോൾ വെറുതെ ഓർത്തുപോയി,
നാട്ടിലായിരുന്നു ഇത്തരം ഒരു സംഗതിയെങ്കിൽ എത്രപേരെ
ഒന്നു വിമർശിക്കാമായിരുന്നു.. ....
ഭരണപക്ഷത്തെ,കേന്ദ്രത്തിനെ,....
ഉപകാരം ചെയ്തവരെ പോലും തെറിവിളിച്ചുശീലിച്ച
ഒരു മലയാളിയല്ലേ ഞാൻ.....
---

അവസാനിപ്പിക്കുമ്പോൾ ഇങ്ങനെ തന്നെ വേണം...



Posted by കാക്കര - kaakkara to BILATTHIPATTANAM at 20 January 2010 05:21

6. ഉപാസന || Upasana has left a new comment on your post "സന്തോഷത്തോടെ തുടരുന്നു..!":

:-)



Posted by ഉപാസന || Upasana to കുഞ്ഞന്‍സ്‌ ലോകം at January 20, 2010 3:50 PM

7. ഉഗ്രന്‍ has left a new comment on your post "ചിലര്‍ ചില സമയങ്ങളില്‍!":

tracking!



Posted by ഉഗ്രന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 4:42 PM

8. തറവാടി has left a new comment on your post "ചിലര്‍ ചില സമയങ്ങളില്‍!":

ഹ ഹ ഹ ഉഗ്രന്റെ കമന്റ് കണ്ടിട്ട് ഞാന്‍ കുറെ ചിരിച്ചു ട്രാക്കിങ്ങ്! അതും എന്റെ ബ്ലോഗില്‍ , അല്ല താങ്കള്‍ക്ക് ബ്ലോഗ് മാറിയിട്ടൊന്നുമില്ലാല്ലോ അല്ലെ? ;)



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 4:44 PM

9. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ദര്‍ശനങ്ങളുടെ താരതമ്യം":

ദര്‍ശനങ്ങളുടെ താരതമ്യം



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Graphic Magic at January 20, 2010 5:05 PM

10. ശ്രീ has left a new comment on your post "ജനുവരി പതിമൂന്ന്":

അച്ഛന്റെ ആത്മാവ് എന്നും കൂടെയുണ്ടാകട്ടെ!



Posted by ശ്രീ to അന്നയുടെ വാക്കുകള്‍ at January 20, 2010 9:54 AM

11. Ranjith chemmad has left a new comment on your post "നൊമ്പരമായി ഒരു 'രമ്യ'":

കഴിയാവുന്ന രീതിയില്‍ സഹായം ഉടന്‍ എത്തിക്കാം....
രമ്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ



Posted by Ranjith chemmad to നമ്മുടെ ബൂലോകം at January 20, 2010 6:17 PM

12. അനിൽ@ബ്ലൊഗ് has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

അപ്പുമാഷ്,
വിലപ്പെട്ടൊരു പോസ്റ്റ്.

ആധികാരികമായൊരു റഫറന്‍സ് തന്നെ.
ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം.

വളരെ നന്ദി.



Posted by അനിൽ@ബ്ലൊഗ് to ഓര്‍മ്മച്ചെപ്പ് at January 20, 2010 7:23 PM

13. nmubaraq has left a new comment on your post "കായംകുളത്ത് നിന്നും പുറപ്പെടുന്ന ബസ്സുകളുടെ സമയവിവ...":

സമയം എഴുതീട്ടില്ലെന്നാരു പറഞ്ഞു!
പ്രമേഹരോഗികള്‍ക്ക് കാഴ്ചക്കുറവുണ്ടാകുമെന്ന് പറഞ്ഞത് ശരി തന്നെ എന്ന് മനസ്സിലായി :)



Posted by nmubaraq to tmziyad.com at January 20, 2010 7:02 PM

14. ഉപാസന || Upasana has left a new comment on your post "കാലചക്രം":

Jiivitham palappOzhum oru thamaazayaaNennu thOnniyittuNT

good lines



Posted by ഉപാസന || Upasana to പാഠഭേദം at January 20, 2010 3:36 PM

15. Akbar has left a new comment on your post "വിവാഹം കുളത്തിൽ":

ചട്ടിയും കലവുമോക്കെയാകുമ്പോ തട്ടിയും മുട്ടിയും ചിലപ്പോള്‍ പോട്ടിപ്പോയെന്നുമിരിക്കും. പോട്ടെന്നേയ്. പോസ്റ്റ്‌ കൊള്ളാം. ആശംസകള്‍.

ഓഹരിനിലവാരം പോയ വാരം



Posted by Akbar to കരിങ്കല്ല് at January 20, 2010 2:18 PM

16. thabarakrahman has left a new comment on your post "ഭീകരതാ ഭൂതവും മുസ്ളിം വേട്ടയും":

ബാബരീ മസ്ജിദ് സംഭവവും, ഗുജറാത്ത്‌ കലാപവും,
ഇന്ത്യന്‍ മതേതരത്വത്തിന് കളങ്കം ചാര്‍ത്തുന്ന
സംഗതികള്‍ തന്നെയാണ്, സമ്മതിച്ചു.
അതോടൊപ്പം മറ്റൊരു കാര്യം ചോദിച്ചോട്ടെ,
വര്‍ഷങ്ങളായി കാശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍
ഇന്ത്യയോടു നടത്തുന്ന നിഴല്‍ യുദ്ധത്തില്‍ ബലിയാടുകളായ
കാശ്മീര്‍ മുസ്ലിമീങ്ങള്‍ക്ക് കണക്കില്ല . എന്ത് കൊണ്ട്
മുസ്ലീം സമുദായ സംഘടനകള്‍ ഇക്കാര്യത്തില്‍ പാകിസ്തനെതിരില്‍
ഒരു തുറന്ന വിമര്‍ശനത്തിനു തയ്യാറാകുന്നില്ല. അഫ്ഘാനിസ്ഥാനിലും,
പാകിസ്ഥാനിലും താലിബാന്‍ മുന്നിട്ടിറങ്ങി നശിപ്പിച്ച, പെണ്‍ പള്ളിക്കൂടങ്ങളെയും,
ലൈബ്രറികളെയും കുറിച്ച് വേദനിക്കുന്നില്ല. എന്ത് കൊണ്ട്, പരസ്യ പ്രസ്താവനകള്‍ ഇറക്കുന്നില്ല.
ക്രിക്കറ്റ് കളി പണക്കൊഴുപ്പിന്റെ കളി തന്നെയാണ്, അതില്‍ ക്രിക്കറ്റ് ബോര്‍ഡിന് പോലും
എതിരഭിപ്രായമില്ല. എന്തുകൊണ്ട് പാകിസ്താന്‍ ക്രിക്കറ്റില്‍ ജയം നേടുമ്പോള്‍ മലപ്പുറത്തെയും
കോഴിക്കോട്ടെയും ചില ഭാഗങ്ങളില്‍ മുസ്ലിം യുവാക്കള്‍ പാകിസ്താന്‍ കീ ജയ്‌ വിളിക്കുമ്പോള്‍,
മുസ്ലിം സംഘടനകല്കെന്തേ നാവിറങ്ങി പോകുന്നു. എന്തുകൊണ്ട് ഈ തെമ്മാടികളെ തടയുന്നില്ല.
പാകിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലും, ഇറാഖിലും സുന്നികള്‍ ശിയാക്കളുടെ പള്ളിയില്‍ ബോംബു
വയ്ക്കുകയും, ശിയാക്കളുടെ ഹജ്ജ് തീര്‍ത്ഥാടക വാഹനത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്യുമ്പോള്‍
എന്തെ നമ്മുടെ മുസ്ലിം സംഘടനകളുടെ നാവനങ്ങുന്നില്ല. ശിയാക്കളും മുസ്ലീങ്ങളല്ലേ, അവര്‍ക്കും ആരാധനക്കും ഹജ്ജ് കര്മത്തിനും അര്ഹതയില്ലേ, അപ്പോള്‍ ആരാണ് അഭിനവ മാടമ്പികള്‍ എന്ന് നമുക്കൂഹിക്കാവുന്നതെയുള്ളൂ.
പാകിസ്താന്‍ എന്ന് ജനാതിപത്യവ്യവസ്ഥയിലേക്കു വരുന്നോ അന്ന് മാത്രമേ ആ രാജ്യം രക്ഷപ്പെടുകയുള്ളൂ.
ഇന്ത്യയില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭൂപരിഷ്കരണം നടന്നു. എന്തുകൊണ്ട് പാകിസ്ഥാനില്‍ പലഭാഗങ്ങളിലും
പട്ടിണിമരണങ്ങള്‍ നടന്നിട്ടും, അവിടെ ഇത് വരെയായിട്ടും ഭൂപരിഷ്കരണം നടന്നില്ല. ഇവിടെയാകുന്നു
ഇന്ത്യന്‍ ജനാതിപത്ത്യത്തിന്റെയും, ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെയും പ്രസക്തി.
സ്ത്രീ വിദ്യാഭ്യാസത്തിനു ഇന്ത്യയില്‍ ഉള്ളത് പോലെയുള്ള സ്വാതന്ത്ര്യവും, സൌകര്യവും ഉള്ള ഏതെങ്കിലും
ഇസ്ലാമിക രാഷ്ട്രത്തെ നമ്മുടെ മുസ്ലിം സംഘടനകള്‍ക്ക് ചൂണ്ടികാണിച്ചു തരാമോ. അതാകുന്നു, ഇന്ത്യയും പാകിസ്ഥാനുമായുള്ള വ്യത്യാസവും. മുസ്ലിം സംഘടനകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസവും.
എന്തിനു വേണ്ടിയായാലും വാളെടുക്കുന്നവന്‍ വാളാല്‍ തന്നെ തീരുകയുള്ളൂ. ചിന്തിക്കുക, വായിക്കുക വളരുക.
അതാകട്ടെ നമ്മുടെ മുദ്രാവാക്യം. വോട്ടിനു വേണ്ടി സാധാരണക്കാരെ ബാലിയാടാക്കാതിരിക്കുക.



Posted by thabarakrahman to വര്‍ക്കേഴ്സ് ഫോറം at January 20, 2010 7:58 PM

17. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "ഉയിര്‍പ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മരങ്ങള്‍ പുറത്ത് ധാരാളം വളരുന്നുണ്ട്‌ . എന്നാല്‍ വന്‍ വൃക്ഷങ്ങളെ ചട്ടിയില്‍ ആക്കി സ്വീകരണ മുറികളില്‍ വളര്‍ത്തുമ്പോള്‍ അവയെ ബോണ്‍സായ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നു . സാധ്യതകള്‍ ഉണ്ടായിരുന്നു പക്ഷേ ഞാന്‍ നിസഹായനാണ് .
അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി .



കാപ്പിലാന്‍ , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 20 5:58 am ന് പോസ്റ്റ് ചെയ്തത്

18. തെച്ചിക്കോടന്‍ has left a new comment on your post "അമ്മ മനസ്സ്":

അമ്മയുടെ ആകുലതകള്‍ നന്നായി പറഞ്ഞു.
ആശംസകള്‍



Posted by തെച്ചിക്കോടന്‍ to എന്റെ ലോകം at January 20, 2010 7:10 PM

19. valluvanadan has left a new comment on your post "നാണമില്ലല്ലോ മനോരമേ.....?!":

hello



Posted by valluvanadan to അഭിപ്രായങ്ങള്‍ at Wed Jan 20, 05:26:00 AM PST

20. അഗ്രജന്‍ has left a new comment on your post "കായംകുളത്ത് നിന്നും പുറപ്പെടുന്ന ബസ്സുകളുടെ സമയവിവ...":

സമയം എഴുതിവെക്കാന്‍ വിട്ടുപോയതൊഴിച്ചാല്‍ നമ്മുടെ KSRTC ക്ക് വേറെന്താ കുഴപ്പം... പറ...

ആ എന്തെങ്കിലും കുറ്റം കാണണമല്ലോ എല്ലാറ്റിലും ;)



Posted by അഗ്രജന്‍ to tmziyad.com at January 20, 2010 6:59 PM

21. Dethan Punalur നിങ്ങളുടെ പോസ്റ്റ് "വീണ്ടും ചില ഹൃദയഹാരിയായ നിമിഷങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പടം കൊള്ളാം... ഇഷ്ടമായി...എങ്കിലും ബ്ലൂടോണും കോൺട്രാസ്റ്റും അല്പംകൂടുതലാണു്‌ .



Dethan Punalur , ഗുൽമോഹർ ലേക്ക് 2010, ജനുവരി 20 7:39 pm ന് പോസ്റ്റ് ചെയ്തത്

22. nmubaraq has left a new comment on your post "കായംകുളത്ത് നിന്നും പുറപ്പെടുന്ന ബസ്സുകളുടെ സമയവിവ...":

അതായതുത്തമാ...
ശരവണഭവനിലെ ആമാശയം നിറയ്ക്കല്‍ ഉത്തമം തന്നെ!



Posted by nmubaraq to tmziyad.com at January 20, 2010 7:00 PM

23. Ranjith chemmad has left a new comment on your post "ഉണര്‍ച്ച രേഖപ്പെടുന്നത്‌":

"നനഞ്ഞ ഓര്‍മ്മകളില്‍,
മുഖമടര്‍ന്ന കക്കയും
വക്കുപൊട്ടിയ ശംഖും
കാലദേശങ്ങളുടെ കണക്കുമായി
കുരുങ്ങിക്കിടക്കുകയാകുമപ്പോഴും..."
ഇഷ്ടായീ....

പഴയ രചനയായതുകൊണ്ട് തന്നെ,
ശിലാഘടനയുടെ വ്യതിയാനരാഹിത്യത്തില്‍
വേവലാതിപ്പെടുന്നില്ല.



Posted by Ranjith chemmad to ചന്ദ്രകാന്തം at January 20, 2010 5:14 PM

24. Cartoonist has left a new comment on your post "കായംകുളത്ത് നിന്നും പുറപ്പെടുന്ന ബസ്സുകളുടെ സമയവിവ...":

ആമാശയം നിറച്ചു തിര്യെ വരുമ്പഴെങ്കിലും
ആശയം വ്യക്തമായെങ്കില്‍
എന്ന് വെറുതേ ആഗ്രഹിച്ചുപോയി... :)



Posted by Cartoonist to tmziyad.com at January 20, 2010 6:54 PM

25. Maths Blog Team നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശാന്ത ടീച്ചറേ,

പോസ്റ്റിനു മൊത്തം ഒരു ടീച്ചറുടെ സ്റ്റൈലുണ്ട്. മോഹപ്പക്ഷി നന്നായി

ഗണിതാധ്യാപകരുടെ ഒരു ബ്ലോഗ് ഉള്ളതിനെപ്പറ്റി ടീച്ചര്‍ക്കറിയാമോ?ഗണിതം പഠിപ്പിക്കുകയാണ് പ്രധാന ഉദ്ദേശമെങ്കിലും സര്‍ക്കാര്‍ ഉത്തരവുകളും വിദ്യാഭ്യാസ അറിയിപ്പുകളും നല്‍കുന്ന ഒരു ഒഫീഷ്യല്‍ സൈറ്റിനെപ്പോലെയാണ് ഇതിന്റെ ചിട്ടവട്ടങ്ങള്‍. കേരളത്തിലെ വിവിധ ജില്ലകളിലെ പതിനാലോളം അധ്യാപകരാണ് ഇതിനു പിന്നില്‍. ഞായറാഴ്ച സംവാദങ്ങളിലും മറ്റും വിദ്യാഭ്യാസ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഹാര്‍ദമായി സ്വാഗതം ചെയ്യുന്നു.
Hari
Maths Blog Team
www.mathematicsschool.blogspot.com



Maths Blog Team , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 20 4:43:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

26. ഉഗ്രന്‍ has left a new comment on your post "ചിലര്‍ ചില സമയങ്ങളില്‍!":

അതെന്താ മാഷെ അങ്ങിനെ... എന്‍റ്റെ ട്രാക്കിങ്ങിനൊരു വെലയില്ലാത്തെ? ;)

ബാക്കിയുള്ള കമന്‍റ്റുകളും കൂടി വന്നതിനു ശേഷം എഴുതാം എന്ന്‌ വിചാരിച്ചിട്ടാ... ഒരു തരം സഭാകമ്പം എന്നു വേണമെങ്കില്‍ പറയാം...
:)



Posted by ഉഗ്രന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 5:36 PM

27. ഹരിയണ്ണന്‍@Hariyannan has left a new comment on your post "ഓര്‍മ്മയുടെ അവശിഷ്‌ടങ്ങള്‍":

നീ എഴുതിയത്
അവള്‍ അറിയേണ്ടത്..



Posted by ഹരിയണ്ണന്‍@Hariyannan to നോവുകള്‍ at 4:33 AM

28. Thaikaden has left a new comment on your post "തമ്പാച്ചി":

Nice



Posted by Thaikaden to ചിത്രപ്പെട്ടി at January 20, 2010 7:35 PM

29. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "നൊമ്പരമായി ഒരു 'രമ്യ'":

നമുക്കു പ്രാര്‍ത്ഥിക്കാം,



Posted by ഉമേഷ്‌ പിലിക്കൊട് to നമ്മുടെ ബൂലോകം at January 20, 2010 6:14 PM

30. Subu has left a new comment on your post "അടരാനാകാതെ....":

അടര്‍ന്നു വീണീടാനായി കൊതിക്കുമീ നീര്‍മണിമുത്തുകള്‍...
വളരെ മനോഹരം സുഹൃത്തേ...



Posted by Subu to OUT OF FOCUS at January 20, 2010 4:23 PM

31. Anonymous has left a new comment on your post "അടരാനാകാതെ....":

പുലരിതൂമഞ്ഞുതുള്ളിയില്‍ പുന്ജിരിയിട്ടു പ്രപഞ്ചം
പുന്ജിരിയിട്ടു പ്രപഞ്ചം................!

ഭാരം താങ്ങാനരുതാതെ നീര്‍മണി വീണുടഞ്ഞു...... വീണുടഞ്ഞു.....................!

അല്ലാതെ എന്താ എഴുതുക..എന്റെ മാഷേ.......!
വല്ലാത്തൊരു പടം തന്നെ....!



Posted by Anonymous to OUT OF FOCUS at January 20, 2010 3:57 PM

32. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "നിക്കറിയാല്ലോ എന്താനടക്കാന്":

എല്ലാവരും തിരക്കിട്ട ജോലിയിലായിരുന്നു.നാളെ വൈകുന്നേരത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കി മടങ്ങി പോകാനുള്ള ധൃതിയിലായിരുന്നു സൂപ്പര്‍വൈസര്‍.അപ്പോഴാണ് ശ്രദ്ധ്ക്കുന്നത് കൂട്ടത്തില്‍ ഒരാള്‍ മിസ്സിംഗ്!എല്ലാവരും പരസ്പരം ചോദിച്ചു ''എവിടെ മുജീബ് റഹ്മാന്‍''

ഒരു കഥ



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to തെന്നല്‍ at January 20, 2010 6:13 AM

33. കാക്കര - kaakkara has left a new comment on your post "കുമാരസംഭവം അന്ത്യപാദം...":

കൊട്ടോട്ടികാരൻ

കണ്ടൂലെ..



Posted by കാക്കര - kaakkara to കല്ലുവെച്ച നുണ at January 20, 2010 6:36 PM

34. വിനുവേട്ടന്‍|vinuvettan has left a new comment on your post "കടുവയെ പിടിച്ച കിടുവ":

ഞാന്‍ വീണ്ടും വന്നു... ഹി ഹി ഹി ...

കണ്ണന്‍ ഇങ്ങനെ ആണയിട്ട്‌ പറയുന്നത്‌ കൊണ്ട്‌ ഞാന്‍ വിശ്വസിച്ചിരിക്കുന്നു... പോട്ടെ... ഇനി എവിടെയും ചെന്ന് ആരുടെയും സോയാബീന്‍ ചെടിയോ പേരമരമോ വെട്ടാതിരുന്നാല്‍ മതി...



Posted by വിനുവേട്ടന്‍|vinuvettan to വര്‍ഷ ഗീതം at January 20, 2010 7:48 PM

35. അരുണ്‍ കായംകുളം has left a new comment on your post "സീതാ കല്യാണാ..":

ഇത് പെങ്ങമ്മാരുടെ കല്യാണ സീസണാ!!
നേരിട്ട് കണ്ടിട്ടില്ലെങ്കിലും, ഒരു അനുജത്തിയായ വിജിതയുടെ വിവാഹമാണ്‌ 2010 ജനുവരി 26 ന്.ഈ കഥ വിജിതക്കും, മണവാളന്‍ സജീവിനുമായി സമര്‍പ്പിക്കുന്നു.
അവര്‍ക്ക് നല്ലൊരു ദാമ്പത്യം ആശംസിച്ച് കൊണ്ട്..
സ്നേഹപൂര്‍വ്വം
അരുണ്‍ ആന്‍ഡ് ഫാമിലി
(ഫെബ്രുവരി ഒന്നാം തീയതി ഈ കഥ റീ പോസ്റ്റ് ചെയ്യുന്നതായിരിക്കും, ഭീഷണി!!)



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 20, 2010 7:39 PM

36. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ബുര്‍ജ് ഖലീഫ":

Perfect Frame!
അഭിനന്ദനങ്ങൾ!



Posted by വാഴക്കോടന്‍ ‍// vazhakodan to മിഴിച്ചെപ്പ് | GLIMPSES at January 20, 2010 6:12 PM

Reply via email to