1. Hari | (Maths Blog Team) has left a new comment on your post "കറുപ്പും വെളുപ്പും":

ചതുരംഗവും അതിലെ നിയമങ്ങളും ഇന്നും വിസ്മയമാണെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം തന്നെ. എത്ര മനോഹരമായിട്ടാണ് 64 കളങ്ങളിലെ നിയമങ്ങള്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. പൗരാണികമനുഷ്യന്‍ നമ്മെ ഇവിടെയും അത്ഭുതപ്പെടുത്തുന്നു. ജ്യോതിര്‍ഗ്രഹങ്ങളെ 12 ഗ്രഹനിലക്കളങ്ങളിലേക്ക് ആവാഹിച്ച ആ കാലഘട്ടത്തിന് ഇന്നത്തെ സൗകര്യങ്ങള്‍ കൂടിയുണ്ടായിരുന്നെങ്കിലോ? (ചിലപ്പോള്‍ ഇതൊന്നും കണ്ടുപിടിക്കപ്പെടാതെ അവരും മടിയന്മാരായാനേ)

കവിതയില്‍ കാലാളിനെയോര്‍ത്ത് കവി വിലപിക്കുന്നുണ്ടല്ലോ. മുതലാളിത്തവ്യവസ്ഥിതിയുടെ അഴിഞ്ഞാട്ടത്തിന് വിധേയമായ ബഹുഭൂരിപക്ഷം യുവതലമുറയും അന്ന് നിര്‍ബന്ധിത സൈനികസേവനത്തിന് വിധേയരായിരുന്നു. ഒറ്റവാക്കില്‍പ്പറഞ്ഞാല്‍ ചാവേറുകളാകാന്‍ വിധിക്കപ്പെട്ടിരുന്നു. പക്ഷെ ചതുരംഗപ്പലകയില്‍ അവനും ചില അധികാരങ്ങളൊക്കെ നല്‍കിയിരുന്നു. ചരിഞ്ഞു വെട്ടാനും ശത്രുരാജാവിനെത്തന്നെ വാള്‍മുനക്ക് കീഴില്‍ വിറപ്പിച്ച് നിര്‍ത്താനും.. പക്ഷെ അവന്റെ സഞ്ചാരം മുന്നോട്ട് മാത്രമേയുള്ളുവെന്നത് ഒരു ദുഃഖസത്യം. പഴയകാലത്തെ അതേപടി സിംബലൈസ് ചെയ്തപ്പോള്‍ അവന്റെ ദുരവസ്ഥയും അതേപടി നിയമാവിഷ്ക്കരിക്കപ്പെട്ടിരിക്കണം.

കവിത നന്നായിരിക്കുന്നു. അബലര്‍ക്കു വേണ്ടിയുള്ള ഈ വിലാപത്തിലൂടെ ശ്രദ്ധിക്കപ്പെടാതെ തിരശ്ശീലയ്ക്ക് പിന്നില്‍ മറഞ്ഞു പോകുന്നവര്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തുകയെന്ന യഥാര്‍ത്ഥ കവി ധര്‍മ്മം ജീവി ഭംഗിയായി നിറവേറ്റിയിരിക്കുന്നു.



Posted by Hari | (Maths Blog Team) to ആത്മവ്യഥകള്‍ at January 20, 2010 6:27 PM

2. Kunjipenne - കുഞ്ഞിപെണ്ണ് has left a new comment on your post "അവസ്ഥാന്തരം":

ചിത്രങ്ങള്‍ ചരിത്രം രചിക്കുന്നു...........



Posted by Kunjipenne - കുഞ്ഞിപെണ്ണ് to ദൃശ്യശേഖരം at January 21, 2010 3:04 AM

3. mukthar udarampoyil has left a new comment on your post "ഹായ് കൂയ് പൂയ്":

@
ramanika,
വാഴക്കോടന്‍ ‍// vazhakodan,
നിഴല്‍,
മാണിക്യം,
ബഷീര്‍ Vallikkunnu,
എറക്കാടൻ / Erakkadan,
salamozhur,
mahin,
shahir chennamangallur ,

എല്ലാവര്‍ക്കും പെരുത്ത് നന്ദി.
കഥ വായിച്ചതിനും
അര്‍ഥവത്തായി പ്രതികരിച്ചതിനും..

ഹായ് കൂയ് പൂയ്...



Posted by mukthar udarampoyil to എന്റെ കഥകള്‍ at January 20, 2010 2:28 PM

4. mukthar udarampoyil has left a new comment on your post "തമ്പാച്ചി":

സൂപ്പര്‍
ഹായ് കൂയ് പൂയ്



Posted by mukthar udarampoyil to ചിത്രപ്പെട്ടി at January 21, 2010 3:46 AM

5. mukthar udarampoyil has left a new comment on your post "രാപ്പകല്‍":

സൂപ്പര്‍



Posted by mukthar udarampoyil to ചിത്രണം at January 21, 2010 1:07 AM

6. cibu cj has left a new comment on your post "പ്രൊജക്ട് ചവിട്ടുനാടകം":

ഇതാ യഥാർഥ കാറൽമാൻ: http://en.wikipedia.org/wiki/Charlemagne

ലന്തൻ ബത്തേരിക്കാൻ ചവിട്ടുനാടകത്തെ വല്ലാതെ അങ്ങട് നൊസ്റ്റാൾജിക്കാക്കി. എംടി വള്ളുവനാടനെ നൊസ്റ്റാൾജിക്കാക്കിയപോലെ, രവിവർമ്മ സാരിയോടെന്നപൊലെ... ഹും. ഇത്രക്കൊക്കേ ഉള്ളൂ നമ്മുടെ നൊസ്റ്റാൾജിയ. ഇനി ആരാണാവോ മാർഗംകളിയെ നൊസ്റ്റാൾജിക്കാക്കാൻ പോണേ. സാറാ ജോസഫായിരുന്നു ഒരു പ്രതീക്ഷ :)



Posted by cibu cj to വായനയും നിരീക്ഷണങ്ങളും at January 20, 2010 4:56 PM

7. റ്റോംസ് കോനുമഠം has left a new comment on your post "അതിക്രമങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രം":

വായിച്ചു. കൊള്ളാം



Posted by റ്റോംസ് കോനുമഠം to മണല്‍ക്കിനാവ്‌ at January 20, 2010 1:39 PM

8. പാര്‍ത്ഥന്‍ has left a new comment on your post "ജീവവൃക്ഷം":

@ കാട്ടിപ്പരുത്തീ:

താങ്കൾ ഇവിടെ ‘ശാസ്ത്രീയമാണോ‘ എന്ന ചോദ്യം പലപ്പോഴായി ഉപയോഗിച്ചു കാണുന്നു.
താങ്കളാണെങ്കിൽ ശാസ്ത്രീയമായ അറിവ് പങ്കുവെക്കുന്നും ഇല്ല. ചോദ്യങ്ങൾ മാത്രമെ ഉള്ളൂ.
എന്റെ ബ്ലോഗിൽ ശാസ്ത്രം എന്ന് പലപ്പോഴും ഉപയോഗിക്കാറുള്ളത് ഭാരതീയ ദർശനങ്ങളിൽ ശാസ്ത്രം എന്ന വാക്ക് എന്തിനെ സൂചിപ്പിക്കുന്നു എന്നതിനടിസ്ഥാനപ്പെടുത്തിയാണ്. ആ ‘ശാസ്ത്രം’ എങ്ങിനെയിരിക്കുന്നതാണ് എന്ന് ഇവിടെ ചെറുതായി സൂചിപ്പിച്ചിരുന്നു. ഇനി ആധുനികശാസ്ത്രസംബന്ധമാണെങ്കിൽ ഞാൻ അത് വ്യക്തയായി ‘ആധുനികശാസ്ത്രം’ എന്നുതന്നെ എഴുതാറുണ്ട്. അറിയാതെ എന്തെങ്കിലും അബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താറും ഉണ്ട്. ശാസ്ത്രം എന്ന് ഉപയോഗിച്ച ഒരേ ഒരു വാചകം ഇതാണ്.

[ബുദ്ധിയെ മരവിപ്പിച്ചാൽ വളർച്ച മുരടിക്കും. അത് ശാസ്ത്രം തെളിയിച്ച കാര്യമാണ്.]

ഇത് ആധുനിക ശാസ്ത്രത്തിനും സ്വീകാര്യമായതുകൊണ്ട് പ്രത്യേകിച്ച് ആധുനികമാണെന്നോ പൌരാണികമാണെന്നോ തരംതിരിച്ചിട്ടില്ല.



Posted by പാര്‍ത്ഥന്‍ to ഗാണ്ഡീവം at January 21, 2010 12:52 AM

9. mini//മിനി has left a new comment on your post "വെള്ള":

വെള്ളയിൽ വെള്ളത്തുള്ളികൾ, അതിമനോഹരം.



Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 20, 2010 5:24 PM

10. mukthar udarampoyil has left a new comment on your post "വെള്ള":

നല്ലത്..



Posted by mukthar udarampoyil to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 20, 2010 2:05 PM

11. സ്വതന്ത്ര ചിന്തകൻ has left a new comment on your post "ഭീകരതാ ഭൂതവും മുസ്ളിം വേട്ടയും":

"മുഖ്യധാരാ അച്ചടി/ടെലിവിഷന്‍ മാധ്യമങ്ങളും ബി ജെ പി, കോണ്‍ഗ്രസ്, മുസ്ളിംലീഗ് എന്നീ വലതുപക്ഷ രാഷ്‌ട്രീയ കക്ഷികളും ചേര്‍ന്ന് കേരളീയ പൊതുബോധത്തില്‍ പരത്തി വിട്ടിരിക്കുന്ന ഭീകരതാ ഭൂതഭീതി" എന്ന് ജി പി രാമചന്ദ്രന്‍.ഈ മുഖ്യധാരയില്‍ ദേശാഭിമാനി പെടുമോ?പാര്‍ട്ടികളില്‍ സി പി എം ഉണ്ടോ? ഇല്ലെന്നാണെങ്കില്‍ ജി പി ദേശാഭിമാനി വായിക്കാത്ത,സി പി എമ്മുകാരുമായി സംസാരിക്കാത്ത ഒരു ഇടതുപക്ഷക്കാരനാണ് എന്നേ കരുതാനാവൂ.കൂട്ടത്തില്‍ ഒരു സ്വകാര്യം:എന്തേ സക്കറിയ വിഷയത്തില്‍ ജി പിയും കെ ഈ എന്നും മിണ്ടാഞ്ഞൂ?ലൈംഗികതയെ സംബന്ധിച്ച് ഡിഫി/'മഹിള' സംഘടനകളുടെ വിക്ടോറിയന്‍ സദാചാര സങ്കല്പ്പം യാദൃഛികമോ?



Posted by സ്വതന്ത്ര ചിന്തകൻ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at January 20, 2010 4:25 PM

12. രായപ്പന്‍ has left a new comment on your post "കുമാരന്‍ ഈസ് ബാക്ക് (From the jail)":

കുമാരന്‍ റോക്സ് എഗേന്‍..



Posted by രായപ്പന്‍ to കൂവിലന്‍ at Wednesday, January 20, 2010

13. mukthar udarampoyil has left a new comment on your post "ഏകാന്തതയുടെ മൂന്ന് ചിത്രങ്ങള്‍":

കലക്കി.



Posted by mukthar udarampoyil to ചിത്രപ്പെട്ടി at January 21, 2010 3:32 AM

14. mini//മിനി has left a new comment on your post "പുഴയുടെ നിറമെന്താണ്...":

പുഴ കാണാൻ കഴിയും എന്നാൽ പുഴക്ക് ഇപ്പോൾ ചോരയുടെ നിറമാണെന്ന് മാത്രം. വെള്ളത്തിൽ വിഷം കലക്കി, അടിത്തട്ട് മാന്തിയെടുത്ത് വിരൂപമാക്കപ്പെട്ട ഇന്നത്തെ പുഴ.
പെയിന്റിങ്ങ് നന്നായിട്ടുണ്ട്.



Posted by mini//മിനി to muktharts at January 21, 2010 7:17 AM

15. റ്റോംസ് കോനുമഠം has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

കൊള്ളം മഷേ..ആശംസകള്‍..!!



Posted by റ്റോംസ് കോനുമഠം to കരിനാക്ക് at January 21, 2010 12:49 AM

16. mukthar udarampoyil has left a new comment on your post "2010 പിറന്നപ്പോള്‍...":

ഹായ് കൂയ് പൂയ്



Posted by mukthar udarampoyil to പിക്‌നിക്ക്‌ at 2:10 PM

17. sreenadhan has left a new comment on your post "പരുന്തന്‍ പാറയിലെ തമാശകള്‍":

സ്വാമി ശരണം!



Posted by sreenadhan to മാര്‍...ജാരന്‍ at January 20, 2010 4:09 PM

18. mini//മിനി has left a new comment on your post "ഏകാന്തതയുടെ മൂന്ന് ചിത്രങ്ങള്‍":

മൂന്നുപേർ മൂന്ന് വഴിക്ക്, എന്നാൽ മൂന്നുപേരെയും ഒരേ ഫ്രെയിമിൽ ഒതുക്കി, നന്നായിട്ടുണ്ട്,
മൂന്നുപേരെ ഒരേ വഴിയിൽ കാണാൻ ഇതും കൂടി ഒന്നു തുറന്ന് നോക്കണേ,,,

http://mini-chithrasalaphotos.blogspot.com/2010/01/blog-post_1894.html



Posted by mini//മിനി to ചിത്രപ്പെട്ടി at January 21, 2010 7:32 AM

19. Diya has left a new comment on your post "കടുവയെ പിടിച്ച കിടുവ":

കടുവാകഥ മനോഹരമായി. :)



Posted by Diya to വര്‍ഷ ഗീതം at January 21, 2010 6:09 AM

20. മണി has left a new comment on your post "പുരാവസ്തു":

പ്രിയ അനിൽ,
പാതിരാത്രിയിലും കമ്പ്യൂട്ടറിനു മുന്നിലാണല്ലേ. ആദ്യ കമന്റിനു നന്ദി.



Posted by മണി to മണിയുടെ ബ്ലോഗ് at January 21, 2010 6:08:00 AM GMT+05:30

21. റ്റോംസ് കോനുമഠം has left a new comment on your post "ഏകാന്തതയുടെ മൂന്ന് ചിത്രങ്ങള്‍":

കൊള്ളം മഷേ..ആശംസകള്‍..!!



Posted by റ്റോംസ് കോനുമഠം to ചിത്രപ്പെട്ടി at January 21, 2010 3:18 AM

22. Kunjipenne - കുഞ്ഞിപെണ്ണ് has left a new comment on your post "യാത്രയായ്......":

നാം നടത്തുന്ന എല്ലാപ്രവര്‍ത്തനങ്ങളും മരണത്തിലെത്തുന്നതിന്‌ വേണ്ടി മാത്രമാണ്‌. അത്‌ ഉദാത്തമാകണമെങ്കില്‍ ഒരുമരം നട്ടാല്‍ മതി സമയം കളയെണ്ടാ....



Posted by Kunjipenne - കുഞ്ഞിപെണ്ണ് to എഴുത്തോല at January 21, 2010 3:00 AM

23. റ്റോംസ് കോനുമഠം has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാർ":

രമ്യയെ കുറിച്ച് ഇന്നലെ ഏഷ്യാനെറ്റിന്റെ ന്യൂസില്‍ കണ്ടിരുന്നു. കൂടുതല്‍ വായിക്കാന്‍ കഴിഞ്ഞ്തില്‍ സന്തോഷം.
രമ്യയെ കുറിച്ച് അമ്മ മലയാളം മാസികയിലും എഴുതുമല്ലോ..



Posted by റ്റോംസ് കോനുമഠം to അവിയൽ..! at January 20, 2010 1:46 PM

24. mukthar udarampoyil has left a new comment on your post "ദര്‍ശനങ്ങളുടെ താരതമ്യം":

തരക്കേടില്ല



Posted by mukthar udarampoyil to Graphic Magic at January 21, 2010 1:08 AM

25. പാഞ്ചാലി :: Panchali has left a new comment on your post "അടരാനാകാതെ....":

Wow! Well done.



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at January 21, 2010 3:00 AM

26. ശ്രീലാല്‍ has left a new comment on your post "മെയ്യും മനസ്സും ഒന്നിച്ച്‌ ചേർന്നാൽ":

:) പ്‌ള്ളറ് ഉശാറാന്നല്ലാ ? ആ ഇരിക്ക്ന്നോനൊരു കൂസലും ഇല്ല്ലല്ലപ്പാ.. :)



Posted by ശ്രീലാല്‍ to മിനി ചിത്രശാല at January 21, 2010 7:57 AM

27. പയ്യന്‍സ് has left a new comment on your post "സീതാ കല്യാണാ..":

മാഷേ, വിഷമം തോന്നരുത്. പോസ്റ്റ്‌ കൊള്ളാമെങ്കിലും ഇതിനു മുന്‍പുള്ള പോസ്റ്റുകളുടെ നിലവാരം വച്ച് നോക്കുമ്പോള്‍ ഇത് പോര. ആ ഒരു ഇത് മിസ്‌ ആയതുപോലെ!

കിടുക്കന്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍



Posted by പയ്യന്‍സ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 21, 2010 6:37 AM

28. mukthar udarampoyil നിങ്ങളുടെ പോസ്റ്റ് "വീണ്ടും ചില ഹൃദയഹാരിയായ നിമിഷങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എല്ലാം മറക്കുന്നു..; ഞങ്ങള്‍.... കുറെ നേരത്തേക്കെങ്കിലും.........
കൊള്ളാം.



mukthar udarampoyil , ഗുൽമോഹർ ലേക്ക് 2010, ജനുവരി 21 3:41 am ന് പോസ്റ്റ് ചെയ്തത്

29. Anonymous has left a new comment on your post "ബസുജിക്ക് ആദരാഞ്ജലികള്‍...":

ഞാൻ കശ്മലൻ,

ഇവിടെ അഹങ്കാരി ഒരു ചരമക്കുറിപ്പ്‌ മാത്രമെ എഴുതിയുള്ളു. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ സമ്പന്ന ബ്രാഹ്മണൻ എന്ന് വേർ തിരിവ്‌ ഉണ്ടോ? മരിച്ച ബസുവിനെ കുറിച്ച്‌ പാർട്ടി പാടുന്ന സ്തുതി ഗീതങ്ങൾ കേട്ട്‌ ചോദിച്ചു പോവുകയാണ്‌.

ടിയാന്റെ മൃതദേഹം സംരക്ഷിച്ചു വെക്കും എന്നും കേട്ടു. പണ്ടങ്ങു റഷ്യയിൽ സ്റ്റാലിനേയും, ലെനിനേയും ഇങ്ങിനെ വിഗ്രഹങ്ങൾ ആക്കി പാർട്ടി പ്രതിഷ്ട്ടിച്ച്‌ വെച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്‌.

ഓ.ടൊ. സമ്പന്ന ബ്രാഹ്മണന്റെ പുത്രൻ മതപരമായ എല്ലാ മരണാണന്തര ചടങ്ങുകളും നടത്തും എന്നും പത്രത്തിൽ വായിച്ചു. കാരാട്ടിന്റെ പുതിയ നമ്പർ എന്താണവോ ഇതേ കുറിച്ച്‌ :)



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at January 21, 2010 7:59 AM

30. Rainbow has left a new comment on your post "കലാ പ്രതിഭകള്‍ക്ക് ആദരം":

congratulations!



Posted by Rainbow to School Zone at 21/1/10

31. പാമരന്‍ has left a new comment on your post "ഉണര്‍ച്ച രേഖപ്പെടുന്നത്‌":

"തീരത്ത്‌ നിലാവുണങ്ങും.." that was the best.



Posted by പാമരന്‍ to ചന്ദ്രകാന്തം at January 21, 2010 1:16 AM

32. മാണിക്യം നിങ്ങളുടെ പോസ്റ്റ് "“എസ്. ഐ പരീക്ഷയും - ഗുരുവായൂർ ബോംബും“" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശിവരാമ മാ‍മന്റെ “വള്ളികളസം” കഴിഞ്ഞ് ലേശം നീണ്ടകാലയളവിനു ശേഷമാണ്
എസ് ഐ വന്നതെങ്കിലും പോസ്റ്റ് നന്നായി.
ഒരു സ്ത്രീയുടെ ബുദ്ധിയോ ജോലിയിലുള്ള കഴിവോ അംഗീകരിക്കാന്‍ സഹപ്രവര്‍ത്തകനായ പുരുഷന് ആവില്ല പിന്നെയല്ലേ 'സ്ത്രീ'മേലുദ്യോഗസ്ഥയെ ആദരിക്കുന്നത് അംഗീകരിക്കുന്നത്. 'കോൺസറ്റബിളദ്യം' ചവുട്ടി പൊളിച്ച് രംഗം കാലിയക്കിയതിനു ഒരു അതിശയവും ഇല്ല. നിയമപാലകരായ ബഹുഭൂരിപക്ഷം പുരുഷന്മാരുടെ സംങ്കുചിത മനസ്ഥിതിയുടെ ഒരുദാഹരണം മാത്രമാകുന്നു ഇത് ...
സുഹൃത്തിന്റെ ഹ്യൂമര്‍സെന്‍സ് നന്നായി ഷേര്‍ളി .ഉഗ്രന്‍ റഗിങ്ങ്!!.
ഈ“ഗുരുവായൂർ സപെഷ്യൽനു” എന്തു വലിപ്പമുണ്ട് ?



മാണിക്യം , എന്റെ കേരളം ലേക്ക് 2010, ജനുവരി 20 3:52 pm ന് പോസ്റ്റ് ചെയ്തത്

33. mukthar udarampoyil has left a new comment on your post "പുഴയുടെ നിറമെന്താണ്...":

നിറം നോക്കാന്‍ പുഴയെവിടെ മക്കളെ...

ബ്ലോഗിന്റെ പേരില്‍ ഒരു ചെറിയ മാറ്റം. സുഹ്യത്ത് റസാഖിന്റെ നിര്‍ദ്ദേശമാണ്. തരക്കേടില്ലെന്ന് തോന്നി. റസാഖിന് നന്ദി. canvas-ല്‍ നിന്ന് mukthararts-ലേക്കുള്ള മാറ്റം തഞ്ചക്കേടായില്ലെന്ന വിശ്വാസത്തോടെ...



Posted by mukthar udarampoyil to muktharts at January 21, 2010 3:21 AM

34. പാവപ്പെട്ടവന്‍ has left a new comment on your post "കാര്യമുണ്ട്‌, കാരണമില്ല":

പ്രചരിപ്പിക്കാന്‍ സാമാര്‍ത്ഥ്യമുള്ളവര്‍ കള്ളനെ പോലിസാക്കും...അസാമിയെ ദിവ്യനാക്കും അപ്പോള്‍ ശരികള്‍ മനനം ചെയ്യുന്നവനും തെറ്റ്ധരിക്കപെടും....സ്വാഭാവികം



Posted by പാവപ്പെട്ടവന്‍ to rajeevcoup at January 21, 2010 4:30 AM

Reply via email to