1. Micky Mathew has left a new comment on your post "മഞ്ഞച്ചിറകുകള്‍":

സുപ്പര്‍ ശിവ..



Posted by Micky Mathew to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 21 January 2010 8:09 AM

2. കുഞ്ഞൻ has left a new comment on your post "യാത്രയായ്......":

ചേച്ചി..

ചേച്ചിക്കിത്രയും സങ്കടം വരുമ്പോൾ ചേച്ചിയുടെ മക്കൾക്ക് ഇതിലും കൂടുതൽ സങ്കടം വരുമല്ലൊ, കാരണം കുട്ടിത്തമുള്ളവരായിരിക്കും മരങ്ങളെ കൂടുതൽ സ്നേഹിക്കുന്നത്



Posted by കുഞ്ഞൻ to എഴുത്തോല at January 21, 2010 9:53 AM

3. Micky Mathew has left a new comment on your post "ബുര്‍ജ് ഖലീഫ":

മനൊഹരം ബുര്‍ജ് ഖലീഫ...



Posted by Micky Mathew to മിഴിച്ചെപ്പ് | GLIMPSES at January 21, 2010 7:02 AM

4. ഹരീഷ് തൊടുപുഴ has left a new comment on your post "The Crossing":

ഇതും ബ്രായ്കെറ്റിങ്ങ് മെത്തോഡ് ഉപയോഗിച്ച് എടുത്തതാണോ..??



Posted by ഹരീഷ് തൊടുപുഴ to കൈപ്പള്ളി at 6:31 AM, January 21, 2010

5. കുഞ്ഞൻ has left a new comment on your post "ഏകാന്തതയുടെ മൂന്ന് ചിത്രങ്ങള്‍":

ക്ലിക്കുകളിലെ വ്യത്യസ്ഥത...



Posted by കുഞ്ഞൻ to ചിത്രപ്പെട്ടി at January 21, 2010 9:47 AM

6. ചേച്ചിപ്പെണ്ണ് has left a new comment on your post "കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും":

ഇങ്ങനത്തെ മരങ്ങളെ പറ്റീം , പഴങ്ങളെ പറ്റീം വായിക്കുന്നത് തന്നെ എന്തൊരു സന്തോഷാണ് ...
അവര്‍ക്ക് ദൈവവും ഉടയോരും ആയുസ്സും ആരോഗ്യവും കൊടുക്കാന്‍ പ്രാര്‍ത്ഥനയോടെ .....



Posted by ചേച്ചിപ്പെണ്ണ് to എനിക്കു പറയാനുള്ളത് at 1/21/2010 8:16 AM

7. Micky Mathew has left a new comment on your post "ജീവന്‍":

മനോഹരം...



Posted by Micky Mathew to നിഴല്‍ക്കൂത്ത് at 20 January 2010 19:30

8. ആഷ | Asha has left a new comment on your post "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100 ഇംഗ്ലീഷ് സിനിമകള്‍...":

ഈ ലിസ്റ്റിനു വളരെ നന്ദി.

മനസ്സിൽ തങ്ങി നിന്ന, പെട്ടെന്ന് ഓർമ്മയിൽ വന്ന രണ്ടു ചിത്രങ്ങൾ എന്റെ വക.

Romulus, My Father
Viva Cuba (അയ്യോ ഇംഗ്ലീഷ് അല്ല)



Posted by ആഷ | Asha to വായനയും നിരീക്ഷണങ്ങളും at January 20, 2010 7:53 PM

9. ശ്രീനന്ദ has left a new comment on your post "പ്രണയവര്‍ണ്ണങ്ങള്‍":

കാട്ടിപ്പരുത്തി, നജീം, കണ്ണനുണ്ണി എല്ലാവര്‍ക്കും നന്ദി

ആ കാക്കാത്തി കുറെ വര്‍ഷങ്ങളായി വീട്ടില്‍ വരാറില്ല. ഞാനും അമ്മയോട് അവരെക്കുറിച്ച് ചോദിക്കാറുണ്ട്.



Posted by ശ്രീനന്ദ to ആമ്പല്‍പൊയ്ക at 21 January 2010 09:29

10. punyalan.net has left a new comment on your post "ഏകാന്തതയുടെ മൂന്ന് ചിത്രങ്ങള്‍":

CLEVER IDEA.. EXCELLENTLY EXECUTED



Posted by punyalan.net to ചിത്രപ്പെട്ടി at January 21, 2010 8:49 AM

11. Murali has left a new comment on your post "അടി ചെയ്യും ഉപകാരം......................":

ശരിയാണ്, അടികൊണ്ട് പല പ്രയോജനങ്ങളുണ്ട്, സക്കറിയയെ മര്യാദ പഠിപ്പിക്കുവാനും, ഉപജീവനത്തിനായി ഒട്ടോറിക്ഷ ഓടിക്കുന്ന പെണ്ണുങ്ങളെ മെരുക്കുവാനും:

---------- Forwarded message ----------
From: Venugopalan K M
Date: Thu, Jan 21, 2010 at 1:09 AM
Subject: Chithralekha : We were "Bundled to a Police Jeep and Severely Beaten at the Behest of the CITU Auto Union Leaders, Payyanur, After They Alleged Us Being Inebriated"
To:


Chithralekha :
"We were Bundled to a Police Jeep and Severely Beaten at the Behest of CITU Auto Union Leaders, Payyanur, After They Alleged Us Being Inebriated"

20-01-2010, Payyanur (Kerala):
The Payyanur Auto Workers, CITU is again continuing its policy of hatred toward the couple, one of whom is a dalit woman whose auto rikshaw had been set fire and destroyed in 2005 December, following a series of incidents of harassment at work place.
The incident narrated by Chithralekha and her husband Sreeshkanth, is as follows:
This morning, Chithralekha was about to park her auto rikshaw in front of a medical shop to buy medicine for their son who had received a sting by honey bee. She was also accompanied by Sreeshkanth, her husband.
One Mr Ramachandran who is an office bearer of the Autorikhaw Union of Payyanur menacingly asked her to move her auto away from the parking spot. She replied that she had the lawful permit to park and had every right to do so. An altercation followed between the couple and a few auto workers. After a few moments, a police jeep arrived and bundled the couple to the vehicle. They got severe beatings by the autoworkers even as they got into the jeep and in presence of the police. When Chithralekha told the Inspector that her valuables and cash were inside the autorikhsaw, the officer assured them that that would be taken care of.
After reaching the Police Station, the couple were severely beaten. A woman Police Officer beat Chithralekha black and blue and her sari was almost pulled off. Later, Sreeshkanth was taken to the hospital for a check for intoxication; though Chithralekha also was compelled to get examined,she protested and resisted the move, sensing that the police were acting in a biased manner and they would get her booked for driving inebriated under a false testimony by some doctor.
As they were detained at the Payyanur Police Station, the couple were found trying to send SOS to people outside through a mobile phone, the police intervened to snatch the phone and switch off it. Finally, they were released in the evening . When the auto was brought back to her, she found the papers and other articles intact, but the cash missing. On the previous day, she had borrowed an amount of Rs 10,000 from an auto driver named Sadanandan, in order to pay certain urgent dues in respect of repair of her house. The sum of Rs 10,000 had been in a bag kept in the space between the back seat of the Auto and the back inside of the body of the vehicle. After finding the theft, she rushed back to the Police Station and gave a complaint. She is having severe body pain due to the beatings she received inside the jeep and after reaching the Police Station.

Chithralekha, a mother of two school going children was weeping as she narrated her seemingly unending ordeals: will they allow us to live in Payyanur? Why should I be alive if I'm not able to feed my children who have not ate anything until this time of the day(about 8pm)? She sobbs..

(തുടരും)



Posted by Murali to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Thursday, January 21, 2010

12. മരത്തലയന്‍ has left a new comment on your post "ഭീകരതാ ഭൂതവും മുസ്ളിം വേട്ടയും":

സ്വതന്ത്ര ചിന്തകാ

താങ്കള്‍ പത്രങ്ങള്‍ വായിക്കുന്നില്ല, അഥവാ വായിക്കുന്നത് നേരേ ചൊവ്വേ അല്ല എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. മറ്റു പത്ര മാധ്യമങ്ങള്‍ ചെയ്യുന്ന പോലെ ദേശാഭിമാനി എവിടെയാണ് മുസ്ലീങ്ങളെ ഭീകരരായി ചിത്രീകരിച്ചത് എന്നൊന്നു ചൂണ്ടിക്കാണിക്കാമോ?

ജി പി രാമചന്ദ്രന്‍ മാത്രമല്ല, പു ക സാ സ യും എന്തിനു ഡി വൈ എഫ് വൈ വരെയും സക്കറിയ സംഭവത്തെ അപലപിച്ചത് താങ്കള്‍ കാണാതിരുന്നതിനു കാരണം താങ്കളുടെ കണ്ണിലെ കണ്ണടയാണെന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്



Posted by മരത്തലയന്‍ to വര്‍ക്കേഴ്സ് ഫോറം at January 21, 2010 8:23 AM

13. ജനശക്തി has left a new comment on your post "സിഐടിയു സമ്മേളനത്തിന് കൊടി ഉയര്‍ന്നു":

സംഘടിത തൊഴിലാളിവര്‍ഗത്തിന്റെ മഹാസമ്മേളനത്തിന് സാംസ്കാരിക പെരുമയുടെ സംഗമഭൂവില്‍ ചെങ്കൊടി ഉയര്‍ന്നു. സിഐടിയു സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് തേക്കിന്‍കാട് മൈതാനിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി ആര്‍ രാജന്‍ എംപി പതാക ഉയര്‍ത്തി. ജില്ലയിലെ മൂന്ന് രക്തസാക്ഷി കുടീരങ്ങളില്‍നിന്നുള്ള പതാക, കൊടിമര, ദീപശിഖാ പ്രയാണങ്ങള്‍ സംഗമിച്ച് പട്ടണത്തെ പ്രകമ്പനം കൊള്ളിച്ച പ്രകടനമായി തേക്കിന്‍കാട് മൈതാനിയിലെ സ. ഇ ബാലാനന്ദന്‍ നഗറില്‍ സമാപിച്ചു. പ്രതിനിധിസമ്മേളനം വ്യാഴാഴ്ച രാവിലെ പത്തിന് സ. കെ പത്മനാഭന്‍ നഗറില്‍ (കാല്‍ഡിയന്‍ സെന്റര്‍) സിഐടിയു പ്രസിഡന്റ് എം കെ പന്ഥെ ഉദ്ഘാടനംചെയ്യും.

സമ്മേളനത്തിന് ജനശക്തിയുടെ അഭിവാദ്യങ്ങള്‍..



Posted by ജനശക്തി to ജാഗ്രത at January 21, 2010 8:37 AM

14. Melethil has left a new comment on your post "ഏകാന്തതയുടെ മൂന്ന് ചിത്രങ്ങള്‍":

Brilliant!!



Posted by Melethil to ചിത്രപ്പെട്ടി at January 21, 2010 8:32 AM

15. Micky Mathew has left a new comment on your post "ഏകാന്തതയുടെ മൂന്ന് ചിത്രങ്ങള്‍":

മുന്ന് ഏകാന്തത, മനൊഹരം....



Posted by Micky Mathew to ചിത്രപ്പെട്ടി at January 21, 2010 8:58 AM

16. 彼氏募集 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

ゅめの*。ぉ部屋☆+.プロフ作りました♪彼氏募集中wバレンタイン前なのに→アソンでくれるヒトいなくて(泣)寂しいデス↓メアドを乗せておくので遊んでもイイヨ~ってヒト、メルちょうだいネ☆



Posted by 彼氏募集 to പ്രതികരണവേദി at 21 January 2010 09:47

17. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "എക്കാലത്തെയും ഏറ്റവും വലിയ നര്‍ത്തകപ്രതിഭ":

പട്ടിക്കാംതൊടിയുടെ ഉടലില്‍ കുഞ്ചുക്കുറുപ്പിന്റെ ശിരസ്സു ചേര്‍ന്ന ഒരു മാതൃകാ നടനെ കഥകളിക്ക് പുനര്‍ജന്മം നല്‍കിയ മഹാകവി വള്ളത്തോള്‍ സ്വപ്‌നം കണ്ടിരുന്നു. ഗോപി ആ സ്വപ്‌നത്തെ ഏറെക്കുറെ സഫലമാക്കുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ആംഗികാഭിനയവും സാത്വിക ഭാവങ്ങളും സംയോജിപ്പിച്ചു നിലനിര്‍ത്താന്‍ വളരെ പ്രയാസമാണ്. ലയനിബദ്ധമായ പാത്രാവതരണത്തിനുള്ള സഹജമായ വാസനയാണു ഗോപിയിലെ നര്‍ത്തകനേയും നടനേയും ഏകോപിപ്പിക്കുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at January 21, 2010 9:01 AM

18. ഒരു നുറുങ്ങ് has left a new comment on your post "സോണിയാ ഗാന്ധി - തടിയന്‍ വക":

രാഷ്ട്രീയക്കാര്ടെ ഒരു ഭാഗ്യേ...



Posted by ഒരു നുറുങ്ങ് to കേരള ഹ ഹ ഹ ! at January 21, 2010 8:04 AM

19. ചാണ്ടിക്കുഞ്ഞ് has left a new comment on your post "സീതാ കല്യാണാ..":

"മുമ്പിലിരിക്കുന്ന മിക്ചറിനു ഉപ്പുണ്ടോന്ന് നോക്കുന്ന പയ്യന്‍റച്ഛന്‍, ലഡുവെടുത്ത് കടിച്ചിട്ട് പല്ല്‌ ഊരിയെടുക്കാന്‍ പാട് പെടുന്ന അമ്മാവന്‍, പെങ്ങടെ കയ്യീന്ന് ചായ വാങ്ങി പന്തം കണ്ട പെരുഞ്ചാഴിയെ പോലെ പയ്യന്‍, ന്യൂസ്സ് പേപ്പര്‍ കുമ്പിള്‌ കുത്തി മിക്ചറും ലഡുവും കൈയ്യിലെടുക്കുന്ന ബ്രോക്കര്‍.."

അസ്സലായി...അടുത്ത വെടിക്കെട്ടിനുള്ള ഒരു സാമ്പിള്‍ ആണെന്ന് മനസ്സിലായി....തുടര്‍ക്കഥക്കായി കാത്തിരിക്കുന്നു....



Posted by ചാണ്ടിക്കുഞ്ഞ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 21, 2010 9:52 AM

20. Haree has left a new comment on your post "എക്കാലത്തെയും ഏറ്റവും വലിയ നര്‍ത്തകപ്രതിഭ":

"...കറുത്ത വലിയ കൃഷ്ണമണികള്‍ക്കു സ്വൈരവിഹാരം ചെയ്യാന്‍ തക്കവണ്ണം വെളുത്തു വിസ്‌തൃതമായ മിഴിമണ്ഡലം." - ഇതെത്രമാത്രം ശരിയാണെന്നു സംശയമുണ്ട്. സാധാരണ സൌന്ദര്യസങ്കല്പത്തിലുള്ള കണ്ണുകളല്ല അദ്ദേഹത്തിന്റേത്, ഒന്നു ചെറുതും മറ്റൊന്ന് വലുതും. എന്നാല്‍ അതൊരു കുറവേയാവുന്നില്ല എന്നത് മറ്റൊരു അത്ഭുതം!

"എന്ത്, എവിടെ, മുതലായ മുദ്രകള്‍ക്കു കൈവിരലുകള്‍ ചേര്‍ത്തു പിടിക്കണമെന്ന നിബന്ധന നിരാകരിക്കുന്ന ഗോപി..." - അര്‍ദ്ധചന്ദ്രമാണ് ഈ വാക്കുകളുടെ അര്‍ത്ഥം കിട്ടുവാനായി പിടിക്കേണ്ടത്. ചില നിലകള്‍ക്ക്‍, ഒരുപക്ഷെ വിരലുകള്‍ അകത്തിയേക്കാമെങ്കിലും അതിനെ സാമാന്യവല്‍കരിച്ച് പറയേണ്ടതില്ല. പദം ചൊല്ലിയാടുമ്പോള്‍ അര്‍ദ്ധചന്ദ്രം പിടിക്കുന്നത് ചെറുവിരല്‍, മോതിരവിരല്‍, നടുവിരല്‍ എന്നിവ ഒരുമിച്ചു തന്നെയാണ്, വിടര്‍ത്തിയല്ല. അങ്ങിനെ വിടര്‍ത്തി അര്‍ദ്ധചന്ദ്രം പിടിച്ചാല്‍ അതാരായാലും അഭംഗിയായി തന്നെയാണ് തോന്നാറുള്ളതും.

"നിര്‍ഭാഗ്യകരമായ ചില സ്വഭാവദൂഷ്യങ്ങള്‍ക്കിരയായി..." - ശീലങ്ങള്‍ എന്നതാവും ഒന്നു കൂടി യോജിച്ചത്.
--



Posted by Haree to വര്‍ക്കേഴ്സ് ഫോറം at January 21, 2010 9:52 AM

21. കുഞ്ഞൻ has left a new comment on your post "രാപ്പകല്‍":

എന്നും അതിലെ പോകുമ്പോൾ, ദാ ഇതുപോലെ ചില ചിത്രങ്ങളെടുക്കണമെന്നാഗ്രഹിക്കാറുണ്ട് എന്നാൽ മടി കാരണം ഇതുവരെ പറ്റിയിട്ടില്ല...നല്ല ചിത്രം അതും നല്ല ഹെഡ്ഡിംഗ്..!



Posted by കുഞ്ഞൻ to ചിത്രണം at January 21, 2010 7:09 AM

22. jayarajmurukkumpuzha നിങ്ങളുടെ പോസ്റ്റ് "പ്രാര്‍ത്ഥിക്കുവാനുള്ള കാരണങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

bestwishes



jayarajmurukkumpuzha , ഗുൽമോഹർ ലേക്ക് 2010, ജനുവരി 21 9:51 am ന് പോസ്റ്റ് ചെയ്തത്

23. Murali has left a new comment on your post "അടി ചെയ്യും ഉപകാരം......................":

[A few human rights activists and media persons though got involved in helping Chithralekha in this latest episode of violence , there are practically very few in Payyanur who are coming forward to provide UNCONDITIONAL support to the couple, who face virtual ostracizing.
Chithralekha, a dalit has been working with the autorikshaw that had been gifted to her by virtue of some citizens' initiative mainly located at Kannur and supported by people from everywhere, to rehabilitate her after she had been thrown out of work since her auto had been destroyed by unknown persons by setting fire sometime in the night of Dec 30, 2005.
The police/party/ CITU version of the episode could be something entirely different from the above, from what Chithralekha has personally communicated to me over phone; I wish I could do more in supporting the couple, whose long history of endurance in the face of ostracizing by a community of Left authoritarians and a subject people is well known..

You may remember that Payyanur , just a few days ago has seen an extra ordinary act of bullying against renowned social critic and writer Paul Zakhariah. As long as the the ugly face of extra legal - extra constitutional cultural high ground dressed up as 'Left' is proudly displayed at large, nothing is going to change in Payyanur; but let us stop the usual bickering and at least have some patience to listen what people like Chithralekha would tell us about her day to day struggles in a place with a 'Left' ambiance ]



Posted by Murali to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Thursday, January 21, 2010

24. അഭി has left a new comment on your post "പാവം ക്രൂരന്‍":

ഒരു പാവം ക്രൂരന്‍. ........

എന്തുപറ്റി ഇപ്പോള്‍ ഇങ്ങനെ തോന്നാന്‍



Posted by അഭി to മര്യാദാമുക്ക് || Maryadamukku at January 20, 2010 6:59 PM

25. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "മാർക്സിസവും മനുഷ്യനെ മയക്കുന്ന കറുപ്പും!":

മൂലഗ്രന്ഥം അംഗീകരിച്ചാണോ അല്ലെങ്കില്‍ അനുസരിച്ചാണോ ഇന്ന് അനുവര്‍ത്തികള്‍ ചരിയ്ക്കുന്നതെന്ന് എനിയ്ക്കു സംശയമുണ്ട്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്സ് പറഞ്ഞതു മതത്തെ അംഗീകരിച്ചുകൊണ്ട് നല്ല അര്‍ത്ഥത്തില്‍ക്കൂടി ഒന്നു ചിന്തിച്ചു നോക്കൂ. ഇന്നത്തെ സാഹചര്യത്തില്‍ അതു ശരിയാണെന്നതു കാണാം. മതങ്ങളെ അനുസരിയ്ക്കുന്ന, ദൈവങ്ങളെ വിശ്വസിയ്ക്കുന്നവരെയല്ല ഉദ്ദേശിയ്ക്കുന്നത്.



Posted by കൊട്ടോട്ടിക്കാരന്‍... to Sandstorm - മണൽക്കാറ്റ്‌ at January 21, 2010 6:20 AM

26. യാരിദ്‌|~|Yarid has left a new comment on your post "ThankYou 2009 - Sads n Glads - Instrumental Theme":

Nice bahu...:)



Posted by യാരിദ്‌|~|Yarid to s...@tnr@g | ബഹുവ്രീഹി at Thursday, January 21, 2010 11:15:00 AM

27. കുഞ്ഞൻ has left a new comment on your post "വെള്ള":

എന്നാലും, ഫോട്ടൊയെടുക്കാൻ വേണ്ടിയെങ്കിലും ഒരു തുള്ളി വെള്ളം ആ പൂവിൽ വീഴ്തിയല്ലൊ ഗ്രേറ്റ്..!



Posted by കുഞ്ഞൻ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 20, 2010 8:12 PM

28. അപ്പു has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

പ്രവീൺ, കുഞ്ഞൻ, കുട്ടിച്ചാത്തൻ, പുള്ളിപ്പുലി, വേണുഏട്ടൻ, ശശിയേട്ടൻ, പാലക്കുഴി,പ്രിയ, അഗ്രജൻ, ജയൻ ഏവൂർ, അനിൽമാഷ്, ശിവ, ഉഗാണ്ട എല്ലാവർക്കും നന്ദി, സ്നേഹം, സന്തോഷം :-)

അനിൽശ്രീ, പറഞ്ഞവിവരങ്ങൾ എല്ലാം കൂട്ടിച്ചേർത്തിട്ടുണ്ട്. വളരെ നന്ദി.



Posted by അപ്പു to ഓര്‍മ്മച്ചെപ്പ് at January 21, 2010 8:35 AM

29. Micky Mathew നിങ്ങളുടെ പോസ്റ്റ് "വീണ്ടും ചില ഹൃദയഹാരിയായ നിമിഷങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷ് മനൊഹരം...



Micky Mathew , ഗുൽമോഹർ ലേക്ക് 2010, ജനുവരി 21 8:08 am ന് പോസ്റ്റ് ചെയ്തത്

30. രഘുനാഥന്‍ has left a new comment on your post "ഒരു ബോംബ് ഭീഷണി":

ഹ ഹ "ബാഗ് ബോംബ്‌ " അല്ലേ?... നല്ല വിവരണം ശ്രീ



Posted by രഘുനാഥന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at January 21, 2010 9:19 AM

31. കണ്ണനുണ്ണി has left a new comment on your post "ലോക അവാര്‍ഡിന് എന്‍‌ട്രി ക്ഷണിക്കുന്നു !!!":

എന്ത് വിശാല മനസ്സാ....ശ്ശൊ :)



Posted by കണ്ണനുണ്ണി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, January 21, 2010 8:25:00 AM

32. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "തൊഴിലാളി ഐക്യം പ്രധാന അജന്‍ഡ":

പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി തൊഴിലാളിവര്‍ഗത്തിന്റെ വിപുലമായ പ്രക്ഷോഭങ്ങളുടെ ഐക്യനിര കൂടുതല്‍ ശക്തമായി വളര്‍ത്തിയെടുക്കേണ്ട കാലഘട്ടത്തിലാണ് സിഐടിയുവിന്റെ പതിനൊന്നാം സംസ്ഥാന സമ്മേളനം ഇന്ന് തൃശൂരില്‍ ആരംഭിക്കുന്നത്. 2006 ഡിസംബര്‍ 8- 11 തീയതികളിലാണ് പത്താം സംസ്ഥാന സമ്മേളനം പാലക്കാട്ട് ചേര്‍ന്നത്. 37 മാസം പിന്നിട്ടിരിക്കുന്നു. മാറിയ സാഹചര്യത്തില്‍ നഷ്‌ടപ്പെട്ട തൊഴിലും കൂലിയും മറ്റ് അവകാശങ്ങളും നേടാനും പുതിയ നേട്ടങ്ങള്‍ക്കു വേണ്ടി പരിശ്രമിക്കാനും ചിന്തയും ശ്രദ്ധയും കേന്ദ്രീകരിക്കുകയാണ് പതിനൊന്നാം സമ്മേളനത്തില്‍. 23 വരെ നീളുന്ന സമ്മേളനം തൊഴില്‍, വ്യവസായം, കൂലി, തുടങ്ങി തൊഴിലാളികളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ കൂടാതെ നാണ്യപ്പെരുപ്പവും വിലക്കയറ്റവും സ്വകാര്യവല്‍ക്കരണവും നവലിബറല്‍ സാമ്പത്തിക അധിനിവേശവുമടക്കം സമൂഹത്തെ ബാധിക്കുന്ന നാനാവിധ കാര്യങ്ങളും ചര്‍ച്ചാവിഷയമാക്കും. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ സമരപ്രസ്ഥാനമായ സിഐടിയു പുതിയ കാലഘട്ടത്തില്‍ ഏറ്റെടുക്കേണ്ട പുതിയ ഉത്തരവാദിത്തവും വിപുലമായ സമരൈക്യപ്രസ്ഥാനം കെട്ടിപ്പടുക്കേണ്ട ദൌത്യവും ചര്‍ച്ചാവിഷയമാകും.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at January 21, 2010 9:18 AM

33. divees has left a new comment on your post "കറുപ്പും വെളുപ്പും":

eniku kooduthal onnum manasilaayilledo



Posted by divees to ആത്മവ്യഥകള്‍ at January 20, 2010 7:52 PM

34. Anonymous has left a new comment on your post "പ്രവാസി മലയാളീസ്‌ : ഫേസ്‌ ബുക്കിലെ മലയാളി സാംസ്കാര...":

WELLDONE P.M.
With best Wishes..
Rajeev



Posted by Anonymous to e പത്രം - ഗള്‍ഫ് വാര്‍ത്തകള്‍ - അറബിനാടുകള്‍ at January 21, 2010 2:54 AM

35. Sudeep has left a new comment on your post "അടി ചെയ്യും ഉപകാരം......................":

ജനശക്തി,
ജീവിതം മുന്നോട്ടു കൊണ്ടുപോവാന് എന്തെങ്കിലുമൊക്കെ വേണ്ടേ.. 'പുതിയ ലോക'മോഹമാണ് കേരളത്തില് ഇടതുപക്ഷം നല്കിയത്.. ഇപ്പൊ അവര്ക്കത് നല്കാന് പറ്റാത്തപ്പോള് ഒന്നുകില് ആള്ക്കാര് പുതിയ മോഹക്കച്ചവടക്ക്കാരെ തേടി പോവും, അല്ലെങ്കില് ഗൃഹാതുരത്വത്തില് ആത്മരതി നടത്തും..



Posted by Sudeep to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Thursday, January 21, 2010

36. ശ്രീ has left a new comment on your post "അതിക്രമങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രം":

തിരിച്ചു വന്നു അല്ലേ?



Posted by ശ്രീ to മണല്‍ക്കിനാവ്‌ at January 20, 2010 7:35 PM

37. റ്റോംസ് കോനുമഠം has left a new comment on your post "വലയില്‍ കുടുക്കുന്ന സുന്ദരിമാര്‍.":

കൃഷ് ജീ,

കൊള്ളാം...



Posted by റ്റോംസ് കോനുമഠം to Chithralekha at January 21, 2010 5:40 AM

38. Micky Mathew has left a new comment on your post "പുഴയുടെ നിറമെന്താണ്...":

നല്ല് പെയിന്റിങ്ങ്



Posted by Micky Mathew to muktharts at January 21, 2010 8:21 AM

39. രഘുനാഥന്‍ has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

ഹ ഹ നന്ദേട്ടാ ..സാക്ഷാല്‍ അയ്യപ്പന്‍ അയച്ച മുളകാണോ അത്? ഏതായാലും നല്ല വിവരണം..



Posted by രഘുനാഥന്‍ to നന്ദപര്‍വ്വം at January 21, 2010 9:31 AM

Reply via email to