1. Abdul Saleem(shameer-Karukamad) has left a new comment on your post "മഷിത്തണ്ട്‌":

നല്ല പടം.,മനോഹരമായിരിക്കുന്നു.



Posted by Abdul Saleem(shameer-Karukamad) to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 22, 2010 8:35 AM

2. Akbar has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

:)



Posted by Akbar to ചാണക്യന്‍|~|chaanakyan at January 22, 2010 11:24 PM

3. മൈന has left a new comment on your post "മുല്ലപ്പൂവും മൂക്കുത്തിയും":

പ്രിയപ്പെട്ടവരെ,
എല്ലാവര്‍ക്കും നന്ദി. ഇത്രേം നീളമുള്ളൊരു പോസ്‌റ്റു വായിക്കാനെടുത്ത സഹനശക്തിയെ ആദരിക്കാതെ വയ്യ. അഭിപ്രായം കൂടി പറയുമ്പോള്‍ നമിക്കാതെയും.
ഗുപ്‌തന്‍, രാജേഷ്‌, എറക്കാടന്‍, അരുണ്‍, ബിന്ദു, ഉണ്ണിയേട്ടന്‍, ഉപാസന, ശരീഫ്‌, ആഗ്നേയ , Anoni Malayali,സജു, പാവം-ഞാന്‍, നജൂസ്‌ സിപീ( C P കഥ മുഴുവന്‍ കേള്‍ക്കന്‍ വരുന്നുണ്ട്‌) വല്യമ്മായി, തറവാടി, Rare Rose, രിയാസ്‌, മഷിത്തണ്ട്‌, ഹരിത്‌, ഹാരിസ്‌, ബിലാത്തിപ്പട്ടണം, സുനില്‍, കിച്ചു, വഴിപോക്കന്‍ , ക്യാപ്‌റ്റന്‍, പഞ്ചാരക്കുട്ടന്‍, സജീഷ്‌, അച്ചൂസ്‌, melethil, sunkalp എല്ലാവര്‍ക്കും നന്ദി



Posted by മൈന to സര്‍പ്പഗന്ധി at January 22, 2010 8:52 AM

4. mukthar udarampoyil നിങ്ങളുടെ പോസ്റ്റ് "പോസ്റ്റ് ടൈറ്റിലുകള്‍ സ്ക്രോള്‍ ചെയ്യിക്കാന്‍!!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

.ഇപ്പൊ ശരിയായി..
ഒരു കൊട്ട നന്ദി...



mukthar udarampoyil , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 22 11:58:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

5. പള്ളിക്കുളം.. has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

:)



Posted by പള്ളിക്കുളം.. to ചാണക്യന്‍|~|chaanakyan at January 22, 2010 10:57 PM

6. Kunjipenne - കുഞ്ഞിപെണ്ണ് has left a new comment on your post "മൂന്നാം കണ്ണ്‌ ഭാഗം 4":

രഘുനാഥന്‍ സാര്‍ ഇവിടെ നല്ല അഭിപ്രായങ്ങള്‍ ( കൊള്ളാം , നല്ലത്‌ തുടങ്ങിയ) ഇടാതിരിക്കുക....നന്ദി



Posted by Kunjipenne - കുഞ്ഞിപെണ്ണ് to Kunjipenne at Friday, 22 January, 2010

7. illias has left a new comment on your post "മൃഗം":

ആവലാതിപ്പെടാനൊന്നുമില്ല,
ഭ്രാന്തു മാത്രമല്ലേ നിങ്ങളെ
മൃഗമാക്കുന്നുള്ളൂവെന്നോര്‍ത്ത്
സമാധാനപ്പെടുകയെന്ന്
അവിടത്തെ ഡോക്ടര്‍.

YOU SAID IT..



Posted by illias to ഋതുഭേദങ്ങള്‍ at 11:02 AM

8. ഹരീഷ് തൊടുപുഴ has left a new comment on your post "പ്രഭാതസവാരി":

അപ്പൂസേട്ടോ..:) ഹിഹിഹി..
അടിക്കുറിപ്പു മാറ്റി എന്നെ പറ്റിക്കാന്‍ നോക്കണ്ടാ ട്ടോ..

കൈപ്പിള്ളിയണ്ണോ...:)



Posted by ഹരീഷ് തൊടുപുഴ to മിഴിച്ചെപ്പ് | GLIMPSES at January 22, 2010 8:57 PM

9. subair mohammed sadiqu (sm.sadique) has left a new comment on your post "കവിത":

പ്രതികരണങ്ങളാണ് എന്റെ ശക്തിയും എന്തെങ്കിലും എഴുതാനുള്ള പ്രേരണയും .എല്ലാവര്‍ക്കും നന്ദി ...



Posted by subair mohammed sadiqu (sm.sadique) to ഉള്‍ക്കാഴ്ച at Friday, January 22, 2010 11:11:00 PM

10. Kunjipenne - കുഞ്ഞിപെണ്ണ് has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

ഇപ്പം വലിപ്പം കാശിലാണല്ലൊ..............



Posted by Kunjipenne - കുഞ്ഞിപെണ്ണ് to കരിനാക്ക് at January 22, 2010 9:26 PM

11. mukthar udarampoyil has left a new comment on your post "ഹായ് കൂയ് പൂയ്":

@ mini//മിനി,

വായിക്കണം...
അഭിപ്രായം അറിയിക്കണം...



Posted by mukthar udarampoyil to എന്റെ കഥകള്‍ at January 22, 2010 9:37 AM

12. prakash d namboodiri has left a new comment on your post "സോണിയയുടെ വിധേയത്വം ഇന്ത്യയോടോ?":

ഈ പൂമുഖത്തു വന്നു കയറിയത് എന്റെ ആസനം കാണാനായിരുന്നോ സുഹൃത്തേ?



Posted by prakash d namboodiri to Prakash D Namboodiri at January 22, 2010 10:17 PM

13. കാന്താരിക്കുട്ടി has left a new comment on your post "ആവണി @ അംഗന്‍വാടി":

ആവണിക്കുട്ടീ കലക്കിയല്ലോ മിടുക്കിക്കുട്ടീ



Posted by കാന്താരിക്കുട്ടി to കല്യാണസൌഗന്ധികം at January 22, 2010 10:18 PM

14. ഗീത has left a new comment on your post "കാലചക്രം":

അങ്ങു ദൂരെ കാണുന്ന പച്ചതുരുത്ത് അങ്ങെത്തും മുന്‍പ് തന്നെ വെറുമൊരു പകല്‍കിനാവായിരിക്കും എന്നു വിചാരിച്ചാല്‍ പിന്നെ എങ്ങനെ അവിടേക്ക് പോകാന്‍ തോന്നും? പ്രതീക്ഷകളല്ലേ നമ്മളെ ജീവിപ്പിക്കുന്നത്? നല്ലൊരു പച്ചത്തുരുത്ത് തന്നെ പ്രതീക്ഷിക്കൂ.
നിരാശയും വിഷമവുമൊക്കെയാണ് പ്രതിപാദ്യമെങ്കിലും ഹൃദയസ്പര്‍ശിയായ കവിത നജീം.



Posted by ഗീത to പാഠഭേദം at January 22, 2010 9:28 PM

15. അനിൽ@ബ്ലൊഗ് has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

കുറ്റകരമാണെന്ന് അറിവുന്ന കാര്യങ്ങള്‍ ചെയ്യുന്നത് അതീവ ഗൌരവ തരമായ കുറ്റം തന്നെയാണ്.
മറുവശത്ത് ശിക്ഷാവിധികളുടെ പ്രാകൃത ഭാവം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

പരപുരുഷ സംസര്‍ഗ്ഗമോ മറ്റോ ആരോപിച്ച് പാകിസ്ഥാനില്‍ പണ്ടൊരു ശിക്ഷ നടന്നത് വായിച്ചതോര്‍ക്കുന്നു. കൂട്ട ബലാത്സംഗത്തിനിരയാവുക എന്നതായിരുന്നു അത്. അതു വച്ചു നോക്കുമ്പൊള്‍ ഇതു കുഴപ്പമില്ല



Posted by അനിൽ@ബ്ലൊഗ് to ചാണക്യന്‍|~|chaanakyan at January 22, 2010 10:35 PM

16. Anonymous has left a new comment on your post "ഉയര്‍ത്തെഴുന്നേല്‍ക്കാന്‍...":

Photos are very good.

Please give credits to the poets/writers, wherever you use their lines. Otherwise refrain from using them.
:-)



Posted by Anonymous to OUT OF FOCUS at January 22, 2010 9:20 PM

17. സാംഷ്യ റോഷ്|samshya roge has left a new comment on your post "ദളിത്‌ രാഷ്ട്രീയം : സലിംകുമാറിന്റെ ലേഖനം":

മലബാര്‍ ഇന്ത്യയിലും കേരളത്തിലും തന്നെ മാഷേ. പക്ഷെ തെക്കന്‍ കേരളത്തിലുള്ള ജാതി സംഘടനകളുടെ സ്വാധീനത്തിന്റെ ചെറിയൊരംശം പോലുമില്ല അവിടങ്ങളില്‍. കാരണം വര്‍ഗപരമായി സംഘടിക്കപ്പെട്ട കമ്മ്യൂണിസ്റ്റ്‌ പാര്‍ടികളുടെ സ്വാധീനം തന്നെ. ജാതി എന്നത്, തനിക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത ജനനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുകയും അതിന്റെ പേരില്‍ അവഗണനയും പീഡനവും ഏല്‍ക്കേണ്ടി വരുന്ന അവസ്ഥാ വിശേഷം മാത്രമാണെന്ന് തന്നെയാണ് എന്റെ വിശ്വാസം. അല്ലാതെ ഒരു ജാതിയില്‍ പെട്ട മനുഷ്യര്‍ക്ക്‌ ബൌദ്ധികമായോ സാമൂഹികമായോ മറ്റുള്ളവരേക്കള്‍ എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
ഓഫ്‌: പിന്നെ കളിച്ചു കളിച്ചു രണ്ടുപേരും ഒരേ കോര്‍ട്ടില്‍ ഒന്നിച്ചു കളിക്കുന്നത് വരെ എത്തണമെന്ന് നിര്‍ബന്ധമില്ലല്ലോ. ബ്ലോഗില്‍ അടുത്തിടെ ആരോ പറഞ്ഞത് പോലെ എല്ലാ ചര്‍ച്ചയിലും ഒരു പക്ഷം വിജയിക്കണമെന്ന വാദത്തോട് എനിക്ക് യോജിപ്പില്ല. ആശയങ്ങള്‍ പങ്കു വയ്ക്കുകയും സ്വയം തിരുത്തുകയുമാണ് സംവാദങ്ങളുടെ ലക്‌ഷ്യം. എന്തായാലും എന്റെ വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും ഒന്നുകൂടി വിശകലനം ചെയ്യാന്‍ ചാര്‍വാകന്റെ കമെന്റുകള്‍ സഹായിച്ചു. ഹൃദയം നിറഞ്ഞ നന്ദി. വീണ്ടും വരിക. :)



Posted by സാംഷ്യ റോഷ്|samshya roge to ബൂലോഗഭൂമിചരിതം at January 22, 2010 8:43 AM

18. subair mohammed sadiqu (sm.sadique) has left a new comment on your post "ലേഖനം":

പ്രതികരണങ്ങള്‍ക്ക് നിറഞ്ഞ നന്ദി .......



Posted by subair mohammed sadiqu (sm.sadique) to ഉള്‍ക്കാഴ്ച at Friday, January 22, 2010 11:48:00 PM

19. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "പ്രഭാതസവാരി":

"അപ്പം ദുബായിയിലും നാടിനെ തോൽ‌പ്പിക്കുന്ന സൂര്യോദയങ്ങൾ ഒക്കെ ഉണ്ടല്ലേ..!!"

നാട്ടിൽ ഉദിക്കുന്ന പക്കരണ്ണൻ തന്ന ഇവിടെയും ഉദിക്കണത് , പിന്നെ ഇവിടുത്തെ അണ്ണൻ എത്തുമ്പം "ടമ്പർച്ചർ" ഇത്തിരി തോന്നയായിരിക്കും.



Posted by ☮ Kaippally കൈപ്പള്ളി ☢ to മിഴിച്ചെപ്പ് | GLIMPSES at January 22, 2010 8:38 PM

20. Muhammed has left a new comment on your post "റിവേയ്സ്":

വൈകിയാണേങ്കിലും ഈ ബ്ലൊഗില്‍ വരാന്‍ എനിക്കും അവസരം ലഭിച്ചു.ഞാനും ഇതില്‍ ഒരു കൂടുംബക്കാരനായി തുടരാന്‍ ആഗ്രഹിക്ക്കുന്നു.



Posted by Muhammed to ചിന്തകള്‍ at January 22, 2010 8:43 AM

21. ഹരീഷ് തൊടുപുഴ has left a new comment on your post "Suaeda aegyptiaca":

വാഹ്...

വല്ലാത്തൊരു ഫീല്‍

ചിയേര്‍സ്..!!



Posted by ഹരീഷ് തൊടുപുഴ to കൈപ്പള്ളി at 9:03 PM, January 22, 2010

22. പാലക്കുഴി has left a new comment on your post "ആവണി @ അംഗന്‍വാടി":

എത്താൻ താമസിച്ചു. എത്തിയതിൽ വളരെ സന്തൊഷ മുണ്ട് . ഇഷ്ടമായി



Posted by പാലക്കുഴി to കല്യാണസൌഗന്ധികം at January 22, 2010 10:15 PM

23. ചാണക്യന്‍ has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

കിരാത നിയമങ്ങളിൽ അകപ്പെട്ട ബാല്യം.....



Posted by ചാണക്യന്‍ to ചാണക്യന്‍|~|chaanakyan at January 22, 2010 10:20 PM

24. sherriff kottarakara has left a new comment on your post "പ്രഭാതസവാരി":

മനോഹരമായ ചിത്രം, അതേ തീർച്ച ആയും ഈ കാഴ്ച്ച്ച നേരിൽ കാണാനും അനുഭവിക്കാനും കഴിയുന്നതും ഭാഗ്യം തന്നെ.



Posted by sherriff kottarakara to മിഴിച്ചെപ്പ് | GLIMPSES at January 22, 2010 9:22 PM

25. walk2write has left a new comment on your post "Mysterious Affair at Thina Island":

I enjoyed your video but wonder if you could provide a transcript of your remarks in English? The visual effects were stunning, and I love the contrast of the ancient images with more modern ones.



Posted by walk2write to Vanity Moments at January 22, 2010 9:55 AM

26. chithrakaran:ചിത്രകാരന്‍ has left a new comment on your post "ശബരിമലയില്‍ കാക്ക തൂറിയാലും ഹൈക്കോടതി":

"മതനിരപേക്ഷത പാലിക്കേണ്ട കോടതിക്ക് വാവരിരിക്കുന്ന ശബരിമലയില്‍ ഒരു മുസ്ലീമിനെയോ ഒരു പട്ടികജാതിക്കാരനെയോ കമ്മീഷണറായി വെയ്ക്കാന്‍ സാദ്ധ്യമായില്ല. അത്തരം ഇടപെടലുകളില്‍ നിന്നും അതുകൊണ്ടു തന്നെ കോടതി വിട്ടുനില്‍ക്കേണ്ടതായിരുന്നു.
എക്‌സിക്കുട്ടീവിന്റെ പണി കോടതി ഏറ്റെടുക്കുന്നതും അത് അനന്തമായി തുടരുന്നതും എന്തു കാരണത്താലും ഭൂഷണമല്ല. ബീവറേജസ് കോര്‍പ്പറേഷനില്‍ അഴിമതി കൊടികുത്തിയാല്‍ ഏതു ജഡ്ജിയെയാണ് കമ്മീഷണരാക്കി വിടുന്നത്? മറ്റു കോര്‍പ്പറേഷനുകളിലും ബോര്‍ഡുകളിലും കോടതി ആള്‍പ്പേരിനെ വിടുമോ? ഇത് അധികപ്പറ്റാണ്. ഇതു പറയാന്‍ ഇതുവരെ ഒരു മാധ്യമവും തയ്യാറായിട്ടില്ല,തിരുത്താന്‍ കോടതിയും............കോടതി സമൂഹത്തിന്റെ കാവല്‍ നായയാണ്. സമൂഹമാണ് യജമാനന്‍. നായയെ യജമാനനാക്കാന്‍ അനുവദിച്ചുകൂടാ. " സത്യം !!!



Posted by chithrakaran:ചിത്രകാരന്‍ to Prakash D Namboodiri at January 22, 2010 11:17 PM

27. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "ഈ......ഛെ (മിനി കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വേലീലെ പാമ്പിനെ തോളത്തു വച്ചൂല്ലേ? ഇതാ പഴമക്കാര്‍ പറയുന്നത് പാത്രമറിഞ്ഞേ ഭിക്ഷ കൊടുക്കാവൂന്ന്...



കൊട്ടോട്ടിക്കാരന്‍... , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 22 7:30 pm ന് പോസ്റ്റ് ചെയ്തത്

28. ചാണക്യന്‍ has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

അനിà�...@ബ്ലോഗ്,

പ്രതികരണത്തിനു നന്ദി അനിൽ,

കുറ്റകരമാണെന്ന് അറിയാവുന്ന കാര്യങ്ങൾ ചെയ്യുന്നത് കുറ്റകരം തന്നെയാണ്, സമ്മതിച്ചു. ഇവിടെ കുറ്റവാളി ആരാണ് പതിമൂന്ന് വയസുമാത്രം പ്രായമുള്ള ഒരു കൊച്ചു കുട്ടിയോ?

നിയമത്തിനു കണ്ണ് വേണ്ട..പക്ഷെ നിയമം നിർമ്മിക്കുന്നവർക്ക് കണ്ണ് വേണം.....



Posted by ചാണക്യന്‍ to ചാണക്യന്‍|~|chaanakyan at January 22, 2010 10:41 PM

29. ജനശക്തി has left a new comment on your post "സിപിഐ എം മതവിശ്വാസത്തിനെതിരല്ല":

സിമി,

...ഒരു നല്ല കമ്യൂണിസ്റ്റായി തീരുന്നതിനുവേണ്ടി ഓരോ പാര്‍ടി അംഗത്തിന്റെയും ഉള്ളില്‍ നടക്കേണ്ടതും നടത്തേണ്ടതുമായ ഒരു ആശയ സമരത്തിന്റെ ഭാഗമാണത്. ആ സമരത്തില്‍ മുതലാളിത്ത-ഭൂപ്രഭുത്വാശയങ്ങള്‍ ഒരു ഭാഗത്തും കമ്യൂണിസ്റ്റ് ആശയങ്ങള്‍ മറുഭാഗത്തുമായാണ് ഏറ്റുമുട്ടല്‍ നടക്കുക. അതില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ നല്ല കമ്യൂണിസ്റ്റുകാരും ഇതിനു വിരുദ്ധമായ നിലപാടെടുക്കുന്നവര്‍ കമ്യുണിസ്റ്റ്വിരുദ്ധരുമായി മാറും. ഇതൊരു പുതിയ കാര്യമല്ല.

ഇത് കൂടി ചേര്‍ത്ത് വായിച്ചല്ലോ അല്ലേ?

ഒരാള്‍ വിശ്വാസിയായി മാത്രമേ ജീവിക്കാവൂ എന്ന് നിര്‍ബന്ധം പിടിക്കുകയാണോ സിമി?

റ്റോംസിന്റെ അഭിപ്രായങ്ങള്‍ക്ക് എപ്പോഴും സ്വാഗതം. പാവപ്പെട്ടവന്‍, വായനക്കും അഭിപ്രായത്തിനും നന്ദി. സിമിക്കുമുണ്ട് നന്ദി.



Posted by ജനശക്തി to ജാഗ്രത at January 22, 2010 11:51 PM

30. raveesh has left a new comment on your post "പതിനായിരം പാട്ടുകള്‍ - ഒരു അഭിനന്ദനക്കുറിപ്പ്":

കിരോ,

ആർപ്പുവിളികൾ !!!!!



Posted by raveesh to മലയാളഗാനശേഖരം at January 22, 2010 11:08 PM

31. പാലക്കുഴി നിങ്ങളുടെ പോസ്റ്റ് "മാക്കാച്ചിക്കാടയോടൊപ്പം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നല്ല വിവരണം ഇഷ്ടപ്പെട്ടു. ആശംസകൾ



പാലക്കുഴി , ഹരിതചിന്ത ലേക്ക് 2010, ജനുവരി 22 10:01 pm ന് പോസ്റ്റ് ചെയ്തത്

32. സനാതനൻ | sanathanan has left a new comment on your post "അവതാറിലെ അപ്പൂപ്പന്‍ താടികള്‍":

സത്യം.ഇതുവരെ കണ്ട ക്ലാസിക്കുകളെക്കാൾ ഈ കച്ചവട സിനിമ എന്നെ പുണർന്നു.



Posted by സനാതനൻ | sanathanan to മണലെഴുത്ത്‌ at January 22, 2010 10:25 AM

33. രാഹുല്‍ കടയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗറില്‍ ഇപ്പോള്‍ പുതിയ പേജുകള്‍ ചേര്‍ക്കാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ ശ്രീജിത്ത്‌

താങ്കളുടെ ബ്ലോഗില്‍ navbar ഇപ്പോള്‍ തന്നെ കാണാമല്ലോ...



രാഹുല്‍ കടയ്ക്കല്‍ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 22 11:50:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

34. joms72 has left a new comment on your post "Two More Barber Tales":

TomZ,

'got the hairdo' is better than 'made the hairstyle'...

what happened? experimenting some new style? not the usual you... missing some 'sangathees....'



Posted by joms72 to Vanity Moments at January 22, 2010 9:37 AM

35. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "Guff":

correct
എന്റെ കണ്ണിന്റെ voltage കുറഞ്ഞതുകൊണ്ടാകും.



Posted by ☮ Kaippally കൈപ്പള്ളി ☢ to കൈപ്പള്ളി at 8:51 PM, January 22, 2010

36. ജനശക്തി has left a new comment on your post "അടി ചെയ്യും ഉപകാരം......................":

ഹഹഹ..കൊള്ളാം..'മൂന്നു പതിറ്റാണ്ടായി' വിമര്‍ശകര്‍ പയറ്റുന്ന തന്ത്രം അതാണെന്ന് കറുത്ത എഴുത്ത് കമന്റിലൂടെ സമ്മതിക്കുകയാണെന്നെങ്കിലും മനസ്സിലായോ? ഇപ്പോള്‍ മനസ്സിലാക്കിയാലും മതിയാവും. ഇനി ആവര്‍ത്തിക്കാതെ കഴിക്കാമല്ലോ.

രണ്ട് ഫാസിസവും ഒരു ചളുക്കയും വെച്ച് എത്രകാലം കഴിയും സുഹൃത്തേ?



Posted by ജനശക്തി to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, January 22, 2010

Reply via email to