1. chithrakaran:ചിത്രകാരന്‍ has left a new comment on your post "കാല്‍പ്പനികതയില്‍ കാണാതായ ലൌജിഹാദ്":

നമ്മുടെ ക്ഷമയുടെ അതിരില്‍ എ.കെ.47നുമായി വെടിയുതിര്‍ക്കുന്നതുവരെ നാം നമ്മുടെ സമൂഹത്തിന്റെ വര്‍ഗ്ഗീയ രോഗം മൂടിവക്കും !!! തുറന്ന് ചര്‍ച്ചചെയ്ത് പരസ്പ്പരം ബോധ്യപ്പെട്ട് മാനവികതയിലേക്ക് ഉയരേണ്ട ജനതയെ നാം ഉദാസീനമായി വിവിധ കംബാര്‍ട്ടുമെന്റുകളിലാക്കി കപടമതേതരവാദികളായി തുടരുന്നത് ആത്മഹത്യാപരമാണ്. സത്യസന്ധതയോടെ തുറന്നു സംസാരിക്കാന്‍ നാം എന്നാണു ശക്തിനേടുക ? എന്നാണ് നാം സത്യസന്ധരാകുക ???



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at January 22, 2010 9:26 PM

2. മയൂര has left a new comment on your post "മൃഗം":

മൃഗം



Posted by മയൂര to ഋതുഭേദങ്ങള്‍ at 9:46 AM

3. jayanEvoor has left a new comment on your post "നീരാട്ട്":

“ആലിന്‍ ചുവട്ടിലൊരു കുളം
കുളത്തിലൊരു നീരാട്ട്...”

എവിടെ ആൽ!?

നല്ല പടം!



Posted by jayanEvoor to മഴക്കൂട at January 22, 2010 7:13 PM

4. khader patteppadam has left a new comment on your post "പുഴയുടെ നിറമെന്താണ്...":

കരയുന്നോ..പുഴ ചിരിക്കുന്നോ..?



Posted by khader patteppadam to muktharts at January 22, 2010 9:25 PM

5. Sandhya has left a new comment on your post "ഈ മനോഹര തീരത്തു തരുമോ...":

എക്സലന്റ് !! ഇതില്‍ കുറഞ്ഞൊന്നും പറയാനില്ല്!!

( പേരെഴുതിയിരിക്കുന്നത് താഴെയാക്കാമായിരുന്നില്ലേ? )

- സന്ധ്യ



Posted by Sandhya to ചില്ലുജാലകത്തിനപ്പുറം at January 22, 2010 8:59 AM

6. ബിന്ദു കെ പി has left a new comment on your post "പടച്ചോനെ..!":

ശ്രീ പറഞ്ഞതുപോലെ മഴക്കാറാണെന്നാ ഞാനും ആദ്യം വിചാരിച്ചത്..



Posted by ബിന്ദു കെ പി to കുഞ്ഞൻ പടങ്ങൾ..! at January 22, 2010 5:56 PM

7. അരുണ്‍ / Arun has left a new comment on your post "കാല്‍പ്പനികതയില്‍ കാണാതായ ലൌജിഹാദ്":

അതെ, അതു സത്യം തന്നെ . ലൌവ് ജിഹാദിനെ പറ്റി വിചാരം ഇട്ട പോസ്റ്റില്‍ തന്നെ ഞാന്‍ എന്റെ അഭിപ്രായം തുറന്നുപറഞ്ഞിരുന്നു. എത്ര മുസ്ലിം പെണ്‍കുട്ടികള്‍ അന്യമതവിവാഹത്തെ തുടര്‍ന്ന് അന്യമതം സ്വീകരിച്ചു എന്ന് കണക്കാക്കുന്നത് രസകരമായിരിക്കും. മലബാറില്‍ പലപ്പൊഴും എല്ലാ പുരുഷാധിപത്യ ആനുകാലിക രീതികളെയും മറികടന്ന് വിവാഹശേഷം പുരുഷന്‍ ഭാര്യയുടെ മതം ( ഇസ്ലാം) സ്വീകരിക്കുന്നത് വിരളമല്ല. അത് ആ അറബിദൈവത്തിന്റെ മഹത്വം കണ്ടിട്ടൊന്നുമല്ല , മറിച്ച് പ്രേമിച്ച പെണ്ണിനെ കെട്ടാന്‍ മറ്റു വഴി കാണാഞ്ഞാണ്.



Posted by അരുണ്‍ / Arun to chithrakaran:ചിത്രകാരന്‍ at January 22, 2010 9:37 PM

8. സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan has left a new comment on your post "അവതാറിലെ അപ്പൂപ്പന്‍ താടികള്‍":

നന്ദി



Posted by സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan to മണലെഴുത്ത്‌ at January 22, 2010 7:18 AM

9. അപ്പു has left a new comment on your post "കൂടുംതേടി":

ഹരീഷേ, ഒന്നൂടെ ചിതത്തിന്റെ അടിക്കുറിപ്പ് ഒന്നു വായിച്ചുനോക്കിക്കേ :-) അണയുവാണോ അത് പ്രഭാത സവാരിക്കിറങ്ങിയതാ‍ണോന്ന്!

ശ്രീയേ, കൈപ്പള്ളിമാഷ്, പകലാ, ക്യാപറ്റന്‍, ഗുപ്തന്‍ എല്ലാവര്‍ക്കും നന്ദി.



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at January 22, 2010 6:48 PM

10. jayanEvoor has left a new comment on your post "ഒരു പുഷ്പം.":

ഏതു പുഷ്പമായാലും കൊള്ളാം!

(എങ്കിലും പേരറിഞ്ഞാൽ കൊള്ളാമായിരുന്നു!)



Posted by jayanEvoor to Chithralekha at January 22, 2010 8:45 PM

11. siva // ശിവ has left a new comment on your post "ഈ മനോഹര തീരത്തു തരുമോ...":

എത്ര ജന്മം വേണമെങ്കിലും ആവാം ഇവിടെ. ഈ സുന്ദര ചിത്രത്തിന് നന്ദി.



Posted by siva // ശിവ to ചില്ലുജാലകത്തിനപ്പുറം at January 22, 2010 8:37 AM

12. കേഡി കത്രീന has left a new comment on your post "കൊട്ടാരം;തീരത്തുള്ളത്‌!":

കോറോത്ത്‌... എന്തായാലും ഡാങ്ക്സ്‌
റേർ...ഹും..വാളെടുത്തവൾ വാളാലെ...താങ്ക്സ്‌ ഡിയർ ബഷീർക്കാ..ഇഷ്ടായീലോ..അതു പോതും
ഡോം... തൂവൽ വയ്ക്കാൻ തൊപ്പി ഇല്ലാതിരികു‍ാ പഥികൻ...നന്ദി...മനസ്സിൽ, ഇതെഴുതുമ്പോൾ കോവളം കൊട്ടാരത്തിന്റെ അവസ്ഥയായിരുന്നു.
ഖാൻ...സുനാമികൾ വരാതിരിക്കട്ടെ.താങ്ക്സ്‌ ഷിനോ താങ്ക്സ്‌ മഹേഷ്‌..ഞാൻ ആദ്യം വായിച്ചതു സ്റ്റുപ്പിഡ്‌ എന്നാ..ഞെട്ടിയില്ലാട്ടൊ!!പിന്നെയാ ശരിക്കും വായിച്ചതു..താങ്ക്സ്‌ മച്ചു



Posted by കേഡി കത്രീന to കേഡി കത്രീന/kedikatreena at Friday, January 22, 2010

13. ശ്രീജിത്ത്‌ കുമാര്‍ വി.എസ്‌ നിങ്ങളുടെ പോസ്റ്റ് "ബ്ലോഗറില്‍ ഇപ്പോള്‍ പുതിയ പേജുകള്‍ ചേര്‍ക്കാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Rahulji,.. ente blogil navbar kanikkunnilla,..disply cheyyikkan enthnu vazhi? www.sreeschirak.blogspot.com



ശ്രീജിത്ത്‌ കുമാര്‍ വി.എസ്‌ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 22 9:56:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

14. വികടശിരോമണി has left a new comment on your post "ഏകാന്തതയുടെ മൂന്ന് ചിത്രങ്ങള്‍":

അവരുടെ ഇടയിൽ ഒരു ഓലപ്പടക്കം പൊട്ടിക്കാനാ എനിക്കു തോന്നണത്.



Posted by വികടശിരോമണി to ചിത്രപ്പെട്ടി at January 22, 2010 9:00 PM

15. ദൈവം has left a new comment on your post "മൃഗം":

ഡോക്ടർക്കു തെറ്റിയല്ലേ? ആരോടും മിണ്ടണ്ട ;)



Posted by ദൈവം to ഋതുഭേദങ്ങള്‍ at 10:02 AM

16. വിശാഖ്ശങ്കര്‍ has left a new comment on your post "കാറ്റിലെ ഈര്‍പ്പത്തെക്കുറിച്ച്....":

പാമരന്‍,സാജന്‍,താരകള്‍,ആഗ്നേയ,ശിവ, നജ്ജീം എല്ലാവര്‍ക്കും നന്ദി.
വികടാ,
ഹഹ...,പ്രതീക്ഷിക്കാന്‍ നീയാരെന്നോ!നിങ്ങളെപ്പോലുള്ളവര്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കില്‍ പിന്നെ ഞാന്‍ ഈ ബ്ലോഗ് എന്തിനു തുടരണം?സത്യസന്ധമായ ഇത്തരം അഭിപ്രായപ്രകടനങ്ങളാണ് എഴുത്തിനെ പോസിറ്റീവായി സ്വാധീനിക്കുവാന്‍ പോന്ന ഒരു ഇന്ററാക്ടീവ് മാധ്യമമായി ബ്ലോഗിനെ ഉയര്‍ത്തുന്നത്. ഒരുപാട് നന്ദി വികടാ.



Posted by വിശാഖ്ശങ്കര്‍ to അനുരണനങ്ങള്‍ at January 22, 2010 8:27 AM

17. വികടശിരോമണി has left a new comment on your post "കാറ്റിലെ ഈര്‍പ്പത്തെക്കുറിച്ച്....":

അത്രമേൽ നരച്ചുപോയ തനിയാവർത്തനങ്ങൾക്കിടക്കിരുന്ന് ഇത്രമേൽ കാൽ‌പ്പനികമായ ഇമേജുകൾ വായിക്കുന്ന അനുഭവത്തിനു സന്തോഷം,പക്ഷേ,വിശാഖിൽ നിന്ന് അതിലപ്പുറം ചിലതു പ്രതീക്ഷിക്കുന്നുണ്ട്.
(പ്രതീക്ഷിക്കാൻ നീയരെടേയ് എന്നു ചോയ്ക്കരുത്)



Posted by വികടശിരോമണി to അനുരണനങ്ങള്‍ at January 22, 2010 7:43 AM

18. സിമി has left a new comment on your post "സോണിയയുടെ വിധേയത്വം ഇന്ത്യയോടോ?":

പേരിലുള്ള നമ്പൂരിവാലു വെട്ടിക്കളഞ്ഞിട്ടുപോരേ ആരു ഭരിക്കണം എന്നു പഠിപ്പിക്കാന്‍?



Posted by സിമി to Prakash D Namboodiri at January 22, 2010 9:37 PM

19. ശാന്തകാവുമ്പായി നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഗോപീകൃഷ്ണൻ,സോണ ജി,വീരു,നിരക്ഷരൻ,മാത്‌സ്‌ ബ്ലോഗ്‌ ടീം,ടോംസ്‌ കോനുമഠം നിങ്ങളുടെയൊക്കെ ഉപദേശങ്ങളും വിമർശനങ്ങളും തുടർന്നും പ്രതീക്ഷിക്കുന്നു.



ശാന്തകാവുമ്പായി , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 22 8:21:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

20. ശാന്തകാവുമ്പായി has left a new comment on your post "മാതൃഭൂമിയുടെ കോടിയേരി മൊണ്ടാഷ്":

ഏതു വസ്തുതയേയും അവനവന്റെ ഹിതത്തിനനുസരിച്ച്‌ മാറ്റിമറിക്കാലോ.അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ദിരാഗാന്ധിയെ ഒരു പത്രം അവതരിപ്പിച്ചത്‌ ഓർമ വരുന്നു.മുഖം പൊത്തി കരയുന്ന ഒരു ചിത്രം



Posted by ശാന്തകാവുമ്പായി to ബൂലോഗഭൂമിചരിതം at January 22, 2010 6:34 AM

21. ramanika has left a new comment on your post "ചെറുവാടിയിലെ ഫ്ലമിംഗോ പക്ഷികള്‍ !!":

നന്നായി രസിപ്പിച്ചു ഒന്നാം ക്ലാസ്സുക്കാരിയുടെ മറുപടി !



Posted by ramanika to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, January 22, 2010 8:15:00 PM

22. ബിന്ദു കെ പി has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

പോസ്റ്റ് രസകരമായി...



Posted by ബിന്ദു കെ പി to വികൃതി at January 22, 2010 8:07 PM

23. വികടശിരോമണി has left a new comment on your post "സീതാ കല്യാണാ..":

കുറച്ചായി,അരുണിന്റെ തമാശക്കു മുന്നിലിരുന്നിട്ട്.
നന്നായിട്ടുണ്ടെടോ.



Posted by വികടശിരോമണി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 22, 2010 9:14 PM

24. അനിൽ@ബ്ലൊഗ് has left a new comment on your post "ഒരു പുഷ്പം.":

അണ്ണാ, ഇതേതു പുശ്പം?



Posted by അനിൽ@ബ്ലൊഗ് to Chithralekha at January 22, 2010 6:47 PM

25. ബിന്ദു കെ പി has left a new comment on your post "പതിനായിരം പാട്ടുകള്‍ - ഒരു അഭിനന്ദനക്കുറിപ്പ്":

‘ഭീകര ലക്ഷ്യം’ വിജയം കണ്ടതിന് പതിനായിരം അഭിനന്ദനങ്ങൾ..!!!



Posted by ബിന്ദു കെ പി to മലയാളഗാനശേഖരം at January 22, 2010 8:47 PM

26. പാമരന്‍ has left a new comment on your post "അവതാറിലെ അപ്പൂപ്പന്‍ താടികള്‍":

i totally agree



Posted by പാമരന്‍ to മണലെഴുത്ത്‌ at January 22, 2010 8:21 AM

27. CKLatheef നിങ്ങളുടെ പോസ്റ്റ് "ചര്‍ചയെപ്പറ്റി ചര്‍ച" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ അപ്പൂട്ടന്‍

ചിന്തകള്‍ പങ്കുവെച്ചതില്‍ നന്ദിയുണ്ട്. മുന്‍ അനുഭവത്തില്‍ നിന്നാണ് അതിനോടുള്ള പ്രതികരണം അല്‍പം വൈകിപ്പിച്ചത്. ബ്ലോഗര്‍മാരില്‍ മിക്കവര്‍ക്കും ഉള്ള പ്രശ്‌നം തന്നെയായിരിക്കും നിങ്ങളെയും അലട്ടുന്നത്. ആരും എന്റെ യുക്തിപൂര്‍ണമായ വാദങ്ങളെ വിലക്കെടുക്കുന്നില്ല, എന്റെ ശക്തമായ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ ബ്ലോഗോസ്ഫിയറില്‍ ആണ്‍കുട്ടികള്‍ ഇനിയും ജനിച്ചിട്ട് വേണം എന്നൊക്കെ പലര്‍ക്കും അഭിപ്രായമുണ്ടാകും. ചിലരത് തുറന്ന് പ്രകടിപ്പിക്കുന്നു എന്ന് മാത്രം. എല്ലാറ്റിനും കാരണം താങ്കള്‍ സൂചിപ്പിച്ചതു തന്നെ. താങ്കളുടെ ആഴത്തിലുള്ള ചിന്തകള്‍ക്ക് മറ്റുള്ളവര്‍ക്ക് അത്ര ആഴം തോന്നാതിരിക്കാനും ഇവിടെ നടക്കുന്ന ചര്‍ചകള്‍ ഉപരിപ്ലവമാണെന്ന് താങ്കള്‍ക്ക് തോന്നാനും കാരണവും അതുതന്നെ.

'ഖുർആൻ ദൈവീകമാണെന്ന് വിശ്വസിക്കാൻ തയ്യാറല്ലാത്തതിനാലാണ്‌ അതിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ജബ്ബാർ മാഷും ബാബുവും ഒക്കെ ശ്രമിക്കുന്നത്‌.'

താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. എന്തുകൊണ്ട് വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല. എന്ന് അവര്‍ വ്യക്തമാക്കുന്നതോടെ ചര്‍ചക്കുള്ള വിഷയം തുറക്കപ്പെടും. ഇപ്പോള്‍ സംഭവിക്കുന്നത് ഖുര്‍ആന്‍ ദൈവികമല്ലെന്ന് വിശ്വസിപ്പിക്കാന്‍ ഖുര്‍ആനെ അവര്‍ക്ക് തോന്നിയതുപോലെ വ്യാഖ്യാനിച്ച് തെറ്റുകളാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് എന്നാണ് എന്നെ പോലെയുള്ള വിശ്വാസികള്‍ക്ക് അനുഭവപ്പെടുന്നത്.

ഇതിനുള്ള കാരണങ്ങള്‍:

1. അസഹിഷ്ണുത നിറഞ്ഞ അവരുടെ ശൈലി.
2. മുന്‍ധാരണകളും. ഇസ്‌ലാമിനെക്കുറിച്ച തെറ്റായ പരാമര്‍ശങ്ങളും.
3. അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നതിലെ വിമുഖത.
4. വിഷയത്തെ ഓരോന്നായി എടുത്ത് വിശകലനം ചെയ്യുന്നതിന് പകരം വ്യത്യസ്തമായ വിഷയങ്ങള്‍ കൂട്ടികലര്‍ത്തുന്നതിലെ തന്ത്രം.
5. മതവിഷയങ്ങളിലാകുമ്പോള്‍ യുക്തി എന്നത് വെറും ദൈവനിഷേധമാണെന്ന ധാരണയില്‍ വിഷയങ്ങളെ സമീപിക്കുന്നത്.
6. പുറമെയുള്ള അത്തരം വിഷയങ്ങളെ അപഗ്രഥിക്കാന്‍ ശ്രമിക്കുന്ന ബ്ലോഗുകളില്‍ ക്രിയാത്മകമായി ഇടപെടാനുള്ള ധൈര്യമില്ലായ്മ.
7. അനാവശ്യമായ പ്രചരണ ത്വര.
8. മതസമൂഹങ്ങളെ തമ്മിലടിപ്പിക്കാനുള്ള നമ്പറുകളിറക്കല്‍.
9. ഖുര്‍ആനെയും ഇസ്‌ലാമിനെയും സാകല്യത്തിലെടുത്ത് സൂക്തങ്ങള്‍ക്കും സംഭവങ്ങള്‍ക്കും യഥാര്‍ഥ വിശകലനം നല്‍കാനുള്ള വിമുഖത.
10. ബാബുവിനെപോലുള്ളവര്‍ വരികള്‍ക്കിടയില്‍ ഒളിപ്പിക്കുന്ന അഹന്തനിറഞ്ഞ പെരുമാറ്റം.

(ഇതില്‍ എല്ലാം എല്ലാവര്‍ക്കും യോജിച്ചെന്ന് വരില്ല. ഉദാഹരണം, അഭിപ്രായം സ്വാഗതം ചെയ്യുന്നതില്‍ ജബ്ബാര്‍മാഷെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. പക്ഷെ ജബ്ബാര്‍ മാഷ് ചെയ്ത വലിയ വിഢിത്തങ്ങളിലൊന്നായി ബാബു അതിനെ കാണുന്നു.)



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 22 8:13 pm ന് പോസ്റ്റ് ചെയ്തത്

28. അരുണ്‍ / Arun has left a new comment on your post "കാല്‍പ്പനികതയില്‍ കാണാതായ ലൌജിഹാദ്":

ഇത് ഹിന്ദുമതത്തോടുള്ള എന്റെ പ്രേമമായി വേണമെങ്കില്‍ കാണാം എന്നാല്‍ മതം മാറ്റം അവകാശമാണെന്ന് വീമ്പിളക്കുന്നവര്‍ ഇതിനെ പറ്റി എന്തു പറയുന്നു എന്നറിയാന്‍ താല്പര്യമൂണ്ട്.



Posted by അരുണ്‍ / Arun to chithrakaran:ചിത്രകാരന്‍ at January 22, 2010 9:47 PM

29. എം.എസ്.മോഹനന്‍ has left a new comment on your post "മനോരമയിൽ വീണ്ടും ഗ്രഹണശാസ്ത്രം":

രാധാക്രിഷ്നന്‍ ചെട്ടാ, രാത്രി കാലങ്ങളില്‍ ഭക്ഷണം കഴിക്കരുതു എന്നു കൂടി ഒന്നു പറഞ്ഞു കൊടുക്കു ഈ പാമരന്മാര്‍ക്കു. രാത്രി സൂര്യനില്ലല്ലൊ, അപ്പൊള്‍ ഭക്ഷണം കഴിച്ചാല്‍ പിന്നീട് എന്തെങ്കിലും പ്രശ്നമുണ്ടായാലോ?



Posted by എം.എസ്.മോഹനന്‍ to വിശ്വമാനവന്‍ at 22 January 2010 06:41

30. jayanEvoor has left a new comment on your post "ജുവൈരയുടെ പപ്പ പ്രമോ-വീഡിയോ-1":

സന്തോഷം!

ഹൃദയം നിറഞ്ഞ ആശംസകൾ!



Posted by jayanEvoor to ഒരു സിനിമാഡയറിക്കുറിപ്പ്‌ at January 22, 2010 7:11 PM

31. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ആശ happy ആണ് ‍":

വന്നുവന്ന് മനസ്സമാധാനമായിട്ടു പ്രേമിയ്ക്കാനും പറ്റില്ലെന്നായി..!



Posted by കൊട്ടോട്ടിക്കാരന്‍... to എഴുത്തോല at January 22, 2010 9:41 PM

32. എം.എസ്.മോഹനന്‍ has left a new comment on your post "മാതൃഭൂമിയുടെ കോടിയേരി മൊണ്ടാഷ്":

വീരേന്ദ്രകുമാറിനേയൊ ശ്രേയാംസ് കുമാറിനേയൊ ഏതെങ്കിലും വിഷയത്തില്‍ ഇതു പോലെ ഒരു പടം കാണിച്ചുനോക്കട്ടെ. അപ്പൊ കാണാം കിടന്നു അലറി വിളിക്കുന്നതു.



Posted by എം.എസ്.മോഹനന്‍ to ബൂലോഗഭൂമിചരിതം at January 22, 2010 6:36 AM

33. Vinod, Ambalapuzha has left a new comment on your post "ഒരു വയസ്സ്!":

Please write some thing about Sri. Kalamandalam Shanmughan



Posted by Vinod, Ambalapuzha to തൌര്യത്രികം- at January 20, 2010 3:31 PM

34. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage നിങ്ങളുടെ പോസ്റ്റ് "പുലര്കാലവന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രീ പറഞ്ഞതു പോലെ പടം അല്‍പം തെളിവു കുറവുണ്ട്‌. image size, pixel size ന്‌ അനുസൃതമല്ലാത്തപ്പോള്‍ ഈ കുഴപ്പം കണ്ടിട്ടുണ്ട്‌. അതുകൊണ്ട്‌ യഥാര്‍ത്ഥ വലിപ്പത്തില്‍ ഇട്ടാല്‍ മതി



ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage , vasanthalathika ലേക്ക് 2010, ജനുവരി 22 7:59 am ന് പോസ്റ്റ് ചെയ്തത്

35. pattepadamramji has left a new comment on your post "കട്ടേം പടോം മടക്കാക്ഷരി അഥവാ കമന്റാതിസാരം":

ചിരിപ്പിക്കാന്‍ വേണ്ടി തന്നെ പോസ്റ്റിയത അല്ലെ...



Posted by pattepadamramji to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at January 22, 2010 8:22 AM

36. jayanEvoor has left a new comment on your post "ജുവൈരയുടെ പപ്പ പ്രമോ-വീഡിയോ-1":

സന്തോഷം!

ഹൃദയം നിറഞ്ഞ ആസംസകൾ!



Posted by jayanEvoor to ഒരു സിനിമാഡയറിക്കുറിപ്പ്‌ at January 22, 2010 7:11 PM

37. ബിന്ദു കെ പി has left a new comment on your post "ഒരു പുഷ്പം.":

ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ...
:)
മഞ്ഞജമന്തി..?



Posted by ബിന്ദു കെ പി to Chithralekha at January 22, 2010 8:28 PM

38. jayanEvoor has left a new comment on your post "നീരാട്ട്":

“ആലിന്‍ ചുവട്ടിലൊരു കുളം
കുളത്തിലൊരു നീരാട്ട്...”

എവിടെ ആൽ!?

നല്ല പടം!



Posted by jayanEvoor to മഴക്കൂട at January 22, 2010 7:14 PM

39. ദേവദാസ് വി.എം. has left a new comment on your post "സാറാ ജോസഫ്, ഉപാസന പിന്നെ ഒരു കയ്യൊപ്പും":

ഓഫ്
ഈ സമരപ്പന്തലിന്റെ തണല്‍ നേരുന്നു
എന്നാണോ? സമരപ്പന്തലിന്റെ എന്നല്ല അമരപ്പന്തലിന്റെ എന്നായിരിക്കും. നോവലില്‍ അമരപ്പന്തല്‍ ഒരു രൂപകമായി വരുന്നില്ലെ?



Posted by ദേവദാസ് വി.എം. to മര്യാദാമുക്ക് || Maryadamukku at January 22, 2010 6:31 AM

40. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "എക്കാലത്തെയും ഏറ്റവും വലിയ നര്‍ത്തകപ്രതിഭ":

"ശീലങ്ങള്‍ എന്നതാവും ഒന്നു കൂടി യോജിച്ചത്" എന്ന ഹരിയുടെ അഭിപ്രായത്തോട് യോജിപ്പുണ്ട്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at January 22, 2010 8:52 PM

41. pattepadamramji has left a new comment on your post "അമ്മ മനസ്സ്":

അമ്മ അന്നും ഇന്നും ഒന്നുതന്നെ.
പക്ഷെ അന്നമ്മയെ നോക്കാന്‍ മടിയില്ല,
ഇന്നമ്മയെ നോക്കാന്‍ മടി.

ഒതുക്കി പറഞ്ഞ കഥ എനിക്കിഷ്ടായി.



Posted by pattepadamramji to എന്റെ ലോകം at January 22, 2010 9:40 PM

Reply via email to