1. a has left a new comment on your post "മീനില്ലാത്ത പുഴകള്‍/ആളില്ലാത്ത പേരുകള്‍":

thakarthu..



Posted by a to ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍ at January 23, 2010 12:30 AM

2. sUniL has left a new comment on your post "Hope":

nice, like it!



Posted by sUniL to കൈപ്പള്ളി at 1:12 PM, January 23, 2010

3. sUniL has left a new comment on your post "ദ്വന്ദം":

രഞ്ജിത്,ഗുപ്തന്‍,പ്രശാന്ത്,ശിവ നന്ദി!ഇത് വളരെ നിയന്ത്രിതമായ സാഹചര്യങ്ങളില്‍ നടക്കുന്ന ഒരു ശക്തിപരീക്ഷണം മാത്രമായാണ്‌ തോന്നിയത്. ഒരുവന്‍ മറ്റെയാളെ ഭയപ്പെടുത്തി ഓടിക്കുകയോ, തള്ളി പിന്നോട്ടാക്കുകയോ ചെയ്യുന്നതുവരെ മാത്രം. ആരെങ്കിലും കൂടുതല്‍ ആക്രമിച്ചാല്‍ പിടിച്ചുമാറ്റാന്‍ ആളുകളുണ്ട്. ഒരു മൃഗത്തിനും മുറിവേല്‍ക്കുന്നതോ,പരിക്കേല്‍ക്കുന്നതോ കണ്ടില്ല.



Posted by sUniL to നിഴല്‍ക്കൂത്ത് at 23 January 2010 02:14

4. Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം has left a new comment on your post "Guff":

നല്ല ഒരു ലൊക്കേഷനിലേക്ക് കൂട്ടികോണ്ടു പോയതിനും, മണലിലെ അഭ്യാസങ്ങള്‍ക്ക് ധൈര്യം നല്‍കിയതിനും ഒരുപാട് നന്ദി.



Posted by Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം to കൈപ്പള്ളി at 12:52 PM, January 23, 2010

5. Anonymous has left a new comment on your post "സൂചിത്തലപ്പില്‍ സിസെക്ക്!":

Thank you for the route.
Reached nowhere, unfortunately.
--Ashok Menath



Posted by Anonymous to അല്ല, പിന്നെ!! at 23 January 2010 15:17

6. വിചാരം has left a new comment on your post "ശങ്കരനാരായണന് മറാത്ത അറിയുമോ ???":

മഹാരാഷ്ട്ര ഗവര്‍ണറായി ബഹുമാനപ്പെട്ട ശങ്കരനാരായണന്‍ ചുമതലയേറ്റു.. ഇതിലെന്തിരിക്കുന്നുവെന്നായിരിക്കും നിങ്ങള്‍ ചിന്തിയ്ക്കുക, ഉണ്ടല്ലോ എന്തോ ഉണ്ടല്ലോ, അവിടെ ഭരിക്കുന്നത് കേന്ദ്രത്തില്‍ നമ്മെ ക്ഷ .. ങ്ങ ..ണ്ണ വരപ്പിയ്ക്കുന്ന കാണ്‍ഗ്രസ്സ് അണ്ണന്മാരണല്ലോ, ഇവരടൊത്തൊരു നിയമം കൊണ്ടുവന്നല്ലോ മഹാരാഷ്ട്രയില്‍ , മറാത്ത സംസാരിക്കുകയും എഴുതുകയും വായിക്കുകയും അറിയാത്തവര്‍ക്കൊന്നും ഇനിമേലില്‍ ടാക്സി ഓടിയ്ക്കാന്‍ ലൈസന്‍സ് കൊടുക്കേണ്ട ആവശ്യമില്ലാന്ന്, നമ്മടെ താക്കറേ അണ്ണന്റെ മരുമോന്റെ നവ നിര്‍മ്മാണ സേനക്കാരുടെ പ്രകടന പത്രികയിലെ വാഗ്‌ദ്ദാനം കാണ്‍ഗ്രസ്സുക്കാര്‍ നടപ്പിലാക്കി, ഇവരങ്ങനെയാ എല്ലാ മണ്ടത്തരങ്ങളും ആദ്യമങ്ങട് ചെയ്യും അവസാനം അത് കാരണം തന്നെ ഇവരില്ലാതാവുകയും ചെയ്യും



Posted by വിചാരം to വിചാരം at January 23, 2010 12:31 AM

7. ഒരാള്‍ I oraal has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

ചിത്രകാരന്‍ പറഞ്ഞപ്പോഴാണ് അത് നോക്കിയത്.. നായരും നരസിംഹവും എല്ലാം സംസാരിക്കുന്നത് ഒരേ ഭാഷ..ഇതെല്ലാം ഒരോ മുഖം മൂടികളാണല്ലേ.. പേരില്‍ തന്നെ ജാതി പ്രഖ്യാപിച്ച് ആ ജാതിയുടെ അല്ലെങ്കില്‍ മതത്തിന്റെ വ്യക്താക്കളാണെന്ന് തോന്നിപ്പിച്ച് ഒരു ബ്ലോഗ് ജിഹാദ്. എന്തൊക്കെ കാണണം



Posted by ഒരാള്‍ I oraal to ചാണക്യന്‍|~|chaanakyan at January 23, 2010 2:18 PM

8. നിരക്ഷരന്‍ has left a new comment on your post "ഇവരും അദ്ധ്യാപകര്‍!":

പഠിച്ചതേ ആരും പ്രവര്‍ത്തിക്കൂ. അല്ലെങ്കില്‍പ്പിന്നെ മറ്റ് നാടുകളില്‍ ജനങ്ങള്‍ എങ്ങനെ ഇതൊക്കെ വൃത്തിയായി ചെയ്യുന്നു എന്ന് കണ്ട് മനസ്സിലാക്കാനുള്ള അവസരം ഇപ്പറഞ്ഞ അദ്ധ്യാപകര്‍ക്കും ഉണ്ടാകണം . എന്നിട്ടും കാര്യമില്ല. ട്രെയിനില്‍ നിന്ന് ജനല വഴി പുറത്തേക്കിടാതെ ഇതുമായി പ്ലാറ്റ്ഫോമില്‍ ഇറങ്ങാല്‍ അവര്‍ തയ്യാറായാല്‍ വേസ്റ്റ് നിക്ഷേപിക്കാനുള്ള സൌകര്യം എത്ര പ്ലാറ്റ്ഫോമുകളില്‍ ഉണ്ട് ? പൊതുനിരത്തുകളില്‍ ഉണ്ട് ?

ആദ്യം വേണ്ടത് ഈ വിഷയം ചെറുക്ലാസ്സുകളില്‍ പാഠ്യവിഷയമാക്കണം . എന്നിട്ട് അതില്‍പ്പറയുന്നതുപോലെ ചെയ്യാന്‍ ജനത്തിനു്‌ സൌകര്യം ചെയ്തുകൊടുക്കണം സര്‍ക്കാര്‍ . വേസ്റ്റ് ഡിസ്പോസല്‍ സിസ്റ്റം കൊണ്ടുവരണം . പ്ലാന്റുകള്‍ നിറയെ വരണം . ഇത്രയുമൊക്കെ ചെയ്താല്‍ത്തന്നെ ഇന്ന് നാം നേരിടുന്ന വിവിധതരം പനികള്‍ , പ്ലേഗ് തുടങ്ങിയ രോഗങ്ങളും കൊതുകുകടിയും ഒക്കെ ഇല്ലാതാക്കാന്‍ ആകും.

മന്ത്രിസ്ഥാനം കിട്ടിക്കഴിഞ്ഞാല്‍ വിദേശയാത്ര പോകുന്ന പുംഗവന്മാര്‍ ഇതൊന്നും കാണാഞ്ഞിട്ടും മനസ്സിലാക്കാഞ്ഞിട്ടുമൊന്നുമല്ല. അവര്‍ക്കിത്രയൊക്കെയേ ജനങ്ങളുടെ കാര്യത്തില്‍ താല്‍പ്പര്യം ഉള്ളൂ.

കുടിച്ചുകഴിഞ്ഞ ജ്യൂസിന്റെ ടിന്‍ കളയാനായി യു.എ.ഇ. പോലുള്ള രാജ്യത്ത് ഞാന്‍ നടന്നിട്ടുണ്ട് കുറേയധികം . മലയാളി അല്ലെങ്കില്‍ ഇന്ത്യന്‍ രീതികളാണു്‌ ആ രാജ്യത്തും . വൈകീട്ട് വഴിയില്‍ കിടക്കുന്നതൊക്കെ പെറുക്കിക്കളയാന്‍ മുന്‍സിപ്പാലിറ്റി ജോലിക്കാരെ വെച്ചിട്ടുണ്ട് എന്നതുമാത്രമാണു്‌ നമ്മുടെ രാജ്യവുമായിട്ടുള്ള വ്യത്യാസം . നിയമങ്ങള്‍ നടപ്പാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലാത്ത യു.എ.ഇ. യില്‍ എന്തുകൊണ്ട് സിംഗപ്പൂരിലൊക്കെ ചെയ്യുന്നതുപോലെ കറ്റുത്ത പിഴയും മറ്റും ഇവര്‍ ഏര്‍പ്പെടുത്തുന്നില്ല എന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്.

നമ്മുടെ നാട്ടില്‍ ഒരു ബോധവല്‍ക്കരണം തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു. അത് ആദ്യം ചെയ്യേണ്ടത് മാറി മാറി വരുന്ന സര്‍ക്കാര്‍ തലത്തിലാണു്‌.

പക്ഷെ ഒരു ചോദ്യം ബാക്കിനില്‍ക്കുന്നു. പൂച്ചയ്ക്കാരു്‌ മണികെട്ടും ?



Posted by നിരക്ഷരന്‍ to ശംഖുപുഷ്പം at January 23, 2010 2:40 PM

9. അപ്പൊകലിപ്തോ has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

ചാണക്യാ..
താങ്കളുടെ കണ്ണൊന്നു തുറന്നു നോക്കിയിട്ട്‌, സത്യ സന്ധമായ രീതില്‍ എഴുതണമെന്നു പറയുന്നതു താങ്കളുടെ തന്നെ ക്രെടിബിലിറ്റിക്ക്‌ വേണ്ടിയാണു...

ആ കുട്ടി നിയമ വിരുദ്ധമായി ഫോണ്‍ കൊണ്ടുപോയി എന്നു മാത്രമല്ല അതു കണ്ടുപിടിച്ച അധ്യപികയെ ആക്രമിക്കുകകൂടി ചെയ്തിരിക്കുന്നു.. സൌദിയില്‍ ഏതു കുറ്റത്തിനും മാതൃകാപരമായി ശിക്ഷിക്കുന്ന രാജ്യമാണു...

പണമുള്ളവന്‍ ജാമ്യമെടുത്തു ഇറങ്ങുന്ന ഇന്ത്യപോലെയല്ല... പതിമൂന്ന്‌ കാരിക്ക്‌ 90 അടി എന്ന്‌ പറയുമ്പോള്‍ വളരെ മൃദുവായി നല്‍കുന്ന ശിക്ഷയാണതു .. ഒരു പ്രതീകം എന്ന നിലക്കും മറ്റുള്ളവര്‍ ഇതു ആവര്‍ത്തിക്കാതിരിക്കാനുമായി...

ഇരുട്ട്‌ എന്നതു കേട്ടപാടെ എന്തും എടുത്തു ശര്‍ദ്ദിക്കുന്നതിണ്റ്റെ പേരാണു...

6 വയസ്സുകാരിയെ പിതാവു റേപ്‌ ചെയ്തു കൊല്ലുന്നതും, സ്കൂല്‍ വിദ്യാര്‍ഥിനി കൂട്ട മാനഭംഗത്തിനു ഇരയാവുമ്പോഴും നിസ്സംഗതയോടെ നോക്കി നില്‍ക്കുകയും അതിനു ഒരു പ്രതിഷേദ പോസ്റ്റുപോലും അനാവശ്യമായി കരുതുന്ന ചാണകക്കന്‍മാരുടെ സ്വബോധം ഒന്നു പൊടിമാറ്റി വയ്ക്കുന്നതു നന്നായിരിക്കും..



Posted by അപ്പൊകലിപ്തോ to ചാണക്യന്‍|~|chaanakyan at January 23, 2010 2:50 PM

10. സിമി has left a new comment on your post "ആകയാല്‍ സക്കറിയ പറഞ്ഞത്...":

നളാ, കണക്കുകളൊക്കെ പാര്‍ട്ടിയാപ്പീസില്‍ ചോദിക്കുന്നതല്ലേ നല്ലത്? പാര്‍ട്ടി എത്രപേരെ പിടിച്ചു കെട്ടിച്ചു എന്നും, ടി.വി. തോമസ് എന്ന ഒരാള്‍ മാത്രമേ ഇങ്ങനെ ചീത്തപ്പേരു കേള്‍പ്പിച്ചുള്ളോ എന്നും മറ്റും. പറ്റിയാല്‍ തോപ്പില്‍ ഭാസിയുടെ ഒന്നുരണ്ട് പുസ്തകങ്ങളും നിരോധിപ്പിക്കണം. അതിലും ഒളിജീ‍വിതകാലത്ത് പ്രണയവും ലൈംഗീകതയുമൊക്കെ ഉണ്ടായി എന്നു പറയുന്നുണ്ട്. കുറച്ചുനാള്‍ കഴിയുമ്പൊ ഈ കണക്കുകളൊന്നും കാണില്ല. വേണമെങ്കില്‍ ഇപ്പൊഴേ തിരക്കിപ്പിടിച്ചൊ.

എന്തിനാണ് കയ്യേറ്റം ചെയ്തത് എന്ന നിഗമനത്തിന്റെ കാര്യം:

കയ്യേറ്റത്തിന്റെ ഇര പറയുന്നു ഡിഫിയെ വിമര്‍ശിച്ചതിനാണ് കയ്യേറ്റം ചെയ്തതെന്ന്. കയ്യേറ്റം ചെയ്തവര്‍ / അവരുടെ പിതൃസംഘടന പറയുന്നു പാര്‍ട്ടിയുടെ അതികായരില്‍ ലൈംഗിക അരാജകത്വം ആരോപിച്ചതിനാണ് കയ്യേറ്റം എന്ന്. അടി കൊണ്ടവന്‍ പറയുന്നതാണോ സത്യം കൊടുത്തവന്‍ പറയുന്നതാണോ സത്യം എന്നല്ലേ പ്രശ്നം? അതില്‍ (ഡിങ്കന്‍ / മാരീചന്‍ / ദേശാഭിമാനി ചെയ്തതുപോലെ) ചാടിക്കേറി തീര്‍പ്പാക്കാതിരിക്കുന്നതല്ലേ നല്ലത്?

അതിനിടയില്‍ യൂത്ത് കോണ്‍ഗ്രസിന് ഒരു താങ്ങും വെച്ചു കൊടുത്തത് നന്നായി. ഞാന്‍ യൂത്ത് കോണ്‍ഗ്രസല്ല (യൂത്തേ അല്ല, പിന്നല്ലേ)

സൂരജ്: രാജ്മോഹന്‍ സംഭവം ഒരൊറ്റപ്പെട്ട സംഭവമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു. പാര്‍ട്ടി മോറല്‍ പോലീസിങ്ങ് തുടങ്ങിയാല്‍ എനിക്കൊക്കെ സ്വസ്ഥമായിട്ട് ഒരനാശാസ്യം നടത്താന്‍ പോലും പ്രയാസമാവും :-)



Posted by സിമി to ഡിങ്കന്‍ = എതിരാളിക്കൊരു പോരാളി at 23 January, 2010

11. Akbar has left a new comment on your post "ബ്ലോഗ്സ്പോട്ടേ..........മാ.....സാ..ലാ.....മാ":

വൈകിയാണ് ഇവിടെ എത്തിയത്. മുന്നോട്ടു പോവുക. എല്ലാ ആശംസകളും നേരുന്നു.



Posted by Akbar to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Saturday, January 23, 2010 12:43:00 PM

12. നന്ദന has left a new comment on your post "ശബരിമലയില്‍ കാക്ക തൂറിയാലും ഹൈക്കോടതി":

ഇതിലെ അവസാനത്തെ വരി കോടതിഅലക്ഷ്യ്മായി കാണപ്പെടും, ഒരുങ്ങി ഇരുന്നോ???



Posted by നന്ദന to Prakash D Namboodiri at January 23, 2010 3:26 PM

13. Akbar നിങ്ങളുടെ പോസ്റ്റ് "പ്രണയമോ അതോ ഹൃദയമോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



Akbar , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 23 1:44 am ന് പോസ്റ്റ് ചെയ്തത്

14. അഗ്രജന്‍ has left a new comment on your post "അധ്യാപനം":

ഹഹഹ, ആ കുട്ടികള്‍ തക്ക സമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് കൊണ്ട് അവറ്റകളുടെ ഭാവി കൊളം തോണ്ടിക്കാണില്ല... :))



Posted by അഗ്രജന്‍ to തറവാടി at January 23, 2010 2:08 PM

15. maithreyi has left a new comment on your post "സംവരണം അവകാശമല്ല അത് കേവലം ഔദാര്യമാത്രം":

sorry,sorry,sorry!



Posted by maithreyi to വിചാരം at January 23, 2010 1:44 AM

16. Aasha has left a new comment on your post "ഒരു കടലിരമ്പം...":

superb!!! awsome pic



Posted by Aasha to ദൃശ്യപര്‍വ്വം at January 23, 2010 3:54 PM

17. siva // ശിവ has left a new comment on your post "ഒരു കടലിരമ്പം...":

ശംഖ് കാതോടു ചേര്‍ത്ത് ആ കടലിരമ്പം കേട്ടോ?



Posted by siva // ശിവ to ദൃശ്യപര്‍വ്വം at January 23, 2010 3:01 PM

18. Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം has left a new comment on your post "Hope":

ഈ ഷോട്ട് എനിക്കൊരുപാടിഷ്ടപ്പെട്ടു കൈപ്പള്ളീ, നല്ല ചിത്രം& caption!



Posted by Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം to കൈപ്പള്ളി at 12:54 PM, January 23, 2010

19. siva // ശിവ has left a new comment on your post "ദ്വന്ദം":

നല്ല ഷോട്ട് !

ഇതിന്റെ അവസാനം എന്താണ് സുനിലേ? ഒന്നു മരിക്കുന്നത് വരെ ഇവര്‍ പൊരുതുമോ?



Posted by siva // ശിവ to നിഴല്‍ക്കൂത്ത് at 23 January 2010 01:38

20. ഉപാസന || Upasana has left a new comment on your post "ഒരു സിസക്കിയന്‍ വൈകുന്നേരത്ത്":

:-)



Posted by ഉപാസന || Upasana to വെള്ളെഴുത്ത് at January 23, 2010 3:35 PM

21. スタービーチ has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

新しくなったスタービーチは新しいであいのカタチを提案します★ あなたに出逢いたい人がここにいます。



Posted by スタービーチ to ദൃഷ്ടിദോഷം at Saturday, January 23, 2010

22. Anonymous has left a new comment on your post "കുടുംബവിശേഷം":

FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070

This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!


Please tell your friends to join & forward it your close friends.



Posted by Anonymous to ::ബ്രിജ്‌ വിഹാരം:: at 23 January 2010 14:51

23. Akbar നിങ്ങളുടെ പോസ്റ്റ് "മരതക പട്ടുടുത്ത മലയാള നാട്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)

തല്‍ക്കാലം ഇത്ര. ബാക്കി പിന്നെ
all the best.



Akbar , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 23 1:45 am ന് പോസ്റ്റ് ചെയ്തത്

24. nalan::നളന്‍ has left a new comment on your post "ആകയാല്‍ സക്കറിയ പറഞ്ഞത്...":

സിമി,
വളരെ ഡിക്ലരേറ്റീവായ സ്റ്റേറ്റ്മെന്റിന്റെ ബലത്തില്‍ കാര്യങ്ങള്‍ സ്ഥാപിക്കാനാണെങ്കില്‍ ആര്‍ക്കു വേണമെങ്കിലും ആരെക്കുറിച്ചുവേണമെങ്കിലും എന്തു പരാമര്‍ശവും നടത്താമല്ലോ. അതിന്റെ കണക്കു പാര്‍ട്ടി ആഫീസില്‍ കിട്ടുമെന്നത് എന്തുത്തരമാണു ? അതായത് ഞങ്ങളിങ്ങനെ മേലനങ്ങാതെ ആരോപണങ്ങളുന്നയിക്കും അതു നിങ്ങളു വേണമെങ്കില്‍ നിരപരാധിത്തം തെളിയിച്ചോണം ഓ തന്നെ !

"ഈ വീഡിയോയില്‍ കാണിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണം എന്ന നിഗമനത്തില്‍ എങ്ങനെ എത്തി ഡിങ്കാ?
“പാതിരാവില്‍ ഒരു വീട്ടില്‍ അതിക്രമിച്ചു കയറാനും ഒരു സ്ത്രീയെ വലിച്ചിഴച്ച് കാമറയ്ക്കു മുന്നില്‍ കൊണ്ടുവന്ന് അപമാനിക്കാനും ഇവര്‍ക്ക് എന്ത് അധികാരമുണ്ട്” എന്നു സക്കറിയ ചോദിച്ചതല്ലേ പ്രശ്നം? മഹിളാവേദി എതിര്‍പക്ഷത്ത് ഒരു സ്ത്രീയാണുള്ളതെന്ന് ഓര്‍ക്കണമായിരുന്നു എന്നു പറഞ്ഞതും."


ഇതു പറഞ്ഞത് സിമിയാണു, വേറെയാരുമല്ല. സിമി പറഞ്ഞ പോലെയാണെങ്കില്‍ ഇതില്‍ സക്കറിയയുടെ ചോദ്യത്തില്‍ നിന്നും വിമര്‍ശനം ഏല്‍ക്കേണ്ടി വന്നവരാണു പ്രകോപിതരാകേണ്ടത് . അതായത് "പാതിരാവില്‍ ഒരു വീട്ടില്‍ അതിക്രമിച്ചു കയറാനും ഒരു സ്ത്രീയെ വലിച്ചിഴച്ച് കാമറയ്ക്കു മുന്നില്‍ കൊണ്ടുവന്ന് അപമാനിക്കാനും ഇവര്‍ക്ക് എന്ത് അധികാരമുണ്ട്" ഈ "ഇവര്‍" ആരാണു. പല പാര്‍ട്ടികളിലുമുള്ള ഒരു നാട്ടുകൂട്ടത്തെ ഡിഫിയിലൊതുക്കുന്നത് സിമിയുടെ രാഷ്ട്രീയമാവുമ്പോള്‍ എന്റെ രാഷ്ട്രീയത്തിനു അത് യൂത്ത് കോണ്‍ഗ്രസിലൊതുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുമല്ലോ, ഇല്ലേ ?



Posted by nalan::നളന്‍ to ഡിങ്കന്‍ = എതിരാളിക്കൊരു പോരാളി at 23 January, 2010

25. VINAYA N.A has left a new comment on your post "വേണ്ടിടത്ത്‌ വിളങ്ങണം.......................(2)":

അതെ നന്ദന സ്വയം ഉയര്‍ന്നു വരണം. ആരും തിരുത്താന്‍ വരാനില്ലെന്ന ബോധത്തോടെ അവര്‍ സ്വയം തിരുത്തിക്കൊണ്ടേയിരിക്കണം.ചെയ്യുന്ന ജോലിയില്‍ പ്രാവീണ്യം നേടുകയും നില്‍ക്കുന്ന സ്ഥാപനത്തെ ഉയര്‍ച്ചയിലെത്തിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്റെ പങ്ക്‌ ബോധ്യപ്പെടത്തി കണക്കു പറഞ്ഞ്‌ പ്രതിഫലം വാങ്ങാനും പെണ്‍കുട്ടികള്‍ തയ്യാറാകണം.



Posted by VINAYA N.A to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 23, 2010 1:00 AM

26. ഇപ്പോള്‍ വായനക്കാരന്‍ has left a new comment on your post "അവതാറിലെ അപ്പൂപ്പന്‍ താടികള്‍":

സിനിമ കണ്ടിരിക്കാന്‍ കൊള്ളാം. അതിന്റെ അപ്പുറത്തേക്ക് എനിക്കൊന്നും തോന്നിയില്ല. കാമറൂണിന്റെ സിനിമകളില്‍ പലരും പറയും പോലെ titanic അല്ല terminator ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.



Posted by ഇപ്പോള്‍ വായനക്കാരന്‍ to മണലെഴുത്ത്‌ at January 23, 2010 12:41 AM

27. yesseed has left a new comment on your post "കഥകളുടെ പിന്നാമ്പുറങ്ങളില്‍....":

sangathi kollam narmathil kaaryam avatharippichu, blog nokkaan alpam late, aayi, kaaranam joli thirakkaanaiaa, keep it up baayakkodda



Posted by yesseed to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 23, 2010 1:08 PM

28. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "മൃഗം":

മൃഗങ്ങള്‍ പരാതിപ്പെട്ടില്ലെങ്കിലും
(കപട)മൃഗഭ്രാന്തന്‍മാരുടെ p.i.l‍ ഇതിനെതിരെ തീര്‍ച്ചയായും പ്രതീക്ഷിക്കാം.



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ഋതുഭേദങ്ങള്‍ at 4:18 AM

29. lekshmi has left a new comment on your post "സീതാ കല്യാണാ..":

കൊള്ളാം അരുണ്‍ ...സംഭവം നല്ല രസമായി ..



Posted by lekshmi to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 23, 2010 3:18 PM

30. Mano Artist has left a new comment on your post "ഉടല്‍ ഉരിയാടുന്നു":

i like the page layout and creations... Congratulations dear Nazeer...



Posted by Mano Artist to പുതുകവിത at January 23, 2010 1:55 AM

31. പാലക്കുഴി has left a new comment on your post "സീതാ കല്യാണാ..":

അരുൺ നന്നായി രസിച്ചു . സ്വതസിദ്ധമായ നല്ല ശൈലി



Posted by പാലക്കുഴി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 23, 2010 2:26 PM

32. sadath kh has left a new comment on your post "ഉടല്‍ ഉരിയാടുന്നു":

manoharamaaya kavithakal..!vry good..!



Posted by sadath kh to പുതുകവിത at January 23, 2010 2:18 AM

33. VINAYA N.A has left a new comment on your post "വേണ്ടിടത്ത്‌ വിളങ്ങണം.......................(2)":

അതെ നന്ദന സ്വയം ഉയര്‍ന്നു വരണം. ആരും തിരുത്താന്‍ വരാനില്ലെന്ന ബോധത്തോടെ അവര്‍ സ്വയം തിരുത്തിക്കൊണ്ടേയിരിക്കണം.ചെയ്യുന്ന ജോലിയില്‍ പ്രാവീണ്യം നേടുകയും നില്‍ക്കുന്ന സ്ഥാപനത്തെ ഉയര്‍ച്ചയിലെത്തിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്റെ പങ്ക്‌ ബോധ്യപ്പെടത്തി കണക്കു പറഞ്ഞ്‌ പ്രതിഫലം വാങ്ങാനും പെണ്‍കുട്ടികള്‍ തയ്യാറാകണം.



Posted by VINAYA N.A to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 23, 2010 1:00 AM

34. suresh has left a new comment on your post "ഡൌണ്‍ സിന്‍ഡ്രം ഉണ്ണിയേശു":

Unni jesus look like a small kid that does not a matter of 'മന്ദബുദ്ധി'.When jesus became adult he is called Gods Son. I like to call jesus "son of god"



Posted by suresh to പ്രദക്ഷിണം at January 23, 2010 1:45 AM

35. റ്റിജോ ഇല്ലിക്കല്‍ has left a new comment on your post "ഉടല്‍ ഉരിയാടുന്നു":

aaraam indriyam kaattithannu,t.p



Posted by റ്റിജോ ഇല്ലിക്കല്‍ to പുതുകവിത at January 23, 2010 2:29 AM

Reply via email to