1. kunchu has left a new comment on your post "മരണം - ഒരു രംഗ ബോധമില്ലാത്ത കോമാളി":

it is touching one. only a real friend with attachment can only write like this. thank you riyaz



Posted by kunchu to കൂവിലന്‍ at Saturday, January 23, 2010

2. നിഷാർ ആലാട്ട് has left a new comment on your post "ഉടല്‍ ഉരിയാടുന്നു":

അഭിനന്ദനങ്ങള്‍!


:)



Posted by നിഷാർ ആലാട്ട് to പുതുകവിത at January 23, 2010 6:26 AM

3. mello has left a new comment on your post "കടുവയെ പിടിച്ച കിടുവാ":

jennyee veendum kaduva pulu...ippo pullu vila ulla kaduva odayile kaduva allyee..hehehe...jennyde kaduvaa pulu nirthan ganapthikku oru thenga adikkendi varuo



Posted by mello to വര്‍ഷ ഗീതം at January 23, 2010 6:08 PM

4. കുഞ്ഞൻ has left a new comment on your post "ദ്വന്ദം":

ലൈറ്റ് സംവിധാനം അതിമനോഹരം...എല്ലാം കൊണ്ടും ഒരു ഉഗ്രൻ പടം സുനിൽ മാഷെ..



Posted by കുഞ്ഞൻ to നിഴല്‍ക്കൂത്ത് at 23 January 2010 04:30

5. നിരക്ഷരന്‍ has left a new comment on your post "മൃഗം":

ഭ്രാന്ത് മൂക്കുമ്പോഴെല്ലാം,
ഭ്രാന്താശുപത്രിയെന്നോര്‍ത്ത്
മൃഗാശുപത്രിയിലേക്ക്
കയറിച്ചെല്ലും.

ഭ്രാന്താണെങ്കിലും എത്ര കൃത്യായിട്ടാ കയറിച്ചെല്ലുന്നത് :) ഞാന്‍ വിട്ടൂ... :)



Posted by നിരക്ഷരന്‍ to ഋതുഭേദങ്ങള്‍ at 6:36 AM

6. പച്ചമനുഷ്യൻ നിങ്ങളുടെ പോസ്റ്റ് "മരതക പട്ടുടുത്ത മലയാള നാട്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹൊ.. വല്ലാതെ കൊതിപ്പിക്കുന്നു



പച്ചമനുഷ്യൻ , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 23 4:57 am ന് പോസ്റ്റ് ചെയ്തത്

7. ടോംസ്‌ has left a new comment on your post "പ്രണയകാഴ്ച്ച":

ചുമ്മ വിട്ടേരു മാഷെ.. അവർ ഒന്നു പ്രണയിച്ചോട്ടെ...



Posted by ടോംസ്‌ to കണ്ടതും .... പകര്‍ത്തിയതും.... at January 23, 2010 5:37 AM

8. കാക്കര - kaakkara has left a new comment on your post "മാർക്സിസവും മനുഷ്യനെ മയക്കുന്ന കറുപ്പും!":

താരകൻ

ഈശ്വരനെ നിർവചിച്ചിട്ടില്ല, തർക്കവുമുണ്ടാകാം, പക്ഷെ കമ്മ്യുണിസം ഭൗതികതയാണല്ലോ, കമ്മ്യുണിസം നിർവചിക്കാമല്ലോ.

കൊട്ടോട്ടിക്കാരൻ

താങ്ങൾ പറഞ്ഞതിനോട്‌ പൂർണ്ണമായും യോജിക്കുന്നു.



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at January 23, 2010 4:06 PM

9. നിരക്ഷരന്‍ നിങ്ങളുടെ പോസ്റ്റ് "കടിഞ്ഞൂല്‍ കമന്റ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു കമന്റ് വന്നപ്പോഴേക്കും ഇങ്ങനെ കരയുന്നോ ? :) കുറച്ചൂടെ കഴിഞ്ഞാല്‍ ഓഫീസില്‍ ബക്കറ്റുമായി പോകേണ്ടി വരുമല്ലോ :)



നിരക്ഷരന്‍ , ചിന്തകള്‍ ലേക്ക് 2010, ജനുവരി 23 7:28 pm ന് പോസ്റ്റ് ചെയ്തത്

10. ടോംസ്‌ has left a new comment on your post "ദ്വന്ദം":

great timing.. oru nimisham vaikyirunnenkil ee shot ithra manoharamakumayirunnilla..



Posted by ടോംസ്‌ to നിഴല്‍ക്കൂത്ത് at 23 January 2010 05:41

11. P.R has left a new comment on your post "ഈ മനോഹര തീരത്തു തരുമോ...":

ഹാ! മനോഹരം!



Posted by P.R to ചില്ലുജാലകത്തിനപ്പുറം at January 23, 2010 7:05 AM

12. KaaRNOr (കാര്‍ന്നോര്) has left a new comment on your post "ഒക്ടോബറിലേയ്ക്ക് കൂടെ വരാത്തവര്‍...":

നിരക്ഷരന്റെ ആശയത്തോട് യോജിക്കുന്നെങ്കിലും “മലയാളികള്‍ ഇല്ല” എന്ന മാധ്യമപ്രയോഗത്തോട് യോജിക്കുന്നില്ല.

പകരം “മരിച്ചവര്‍ / അപകടത്തില്‍ പെട്ടവര്‍ .... സംസ്ഥാനക്കാരാണ്” എന്നു പറയാമായിരുന്നു

പ്രാദേശിക വാദം തോന്നാത്ത ആശയവിനിമയം ആണ് അഭികാമ്യം



Posted by KaaRNOr (കാര്‍ന്നോര്) to പോങ്ങുമ്മൂടന്‍ at January 23, 2010 6:30 PM

13. നിരക്ഷരന്‍ has left a new comment on your post "അവതാറിലെ അപ്പൂപ്പന്‍ താടികള്‍":

തീയറ്ററില്‍ പലപ്രാവശ്യം പോയി. ടിക്കറ്റ് കിട്ടിയില്ല. ഇനി 3ഡി ഇല്ലെങ്കിലും ഡിവീഡി ഇട്ട് കാണേണ്ടി വരും. എന്തായാലും ഇതുവരെ വായിച്ച റിവ്യൂകളൊക്കെ വെച്ച് നോക്കുമ്പോള്‍ കാണാതെ വിടില്ല.



Posted by നിരക്ഷരന്‍ to മണലെഴുത്ത്‌ at January 23, 2010 5:32 AM

14. ടോംസ്‌ has left a new comment on your post "ഒരു പുഷ്പം.":

ഒന്നോ .. ഒരു ഒന്നര പൂവു വരും ഇതു..നന്നായിരിക്കുന്നു..



Posted by ടോംസ്‌ to Chithralekha at January 23, 2010 7:08 PM

15. vishnu has left a new comment on your post "മരണം - ഒരു രംഗ ബോധമില്ലാത്ത കോമാളി":

dear koovilan,
ente ayiram nanni. itrem petannu nee ezhuthum ennu orkalum vicharichilla.



Posted by vishnu to കൂവിലന്‍ at Saturday, January 23, 2010

16. തെച്ചിക്കോടന്‍ has left a new comment on your post "ചെറുവാടിയിലെ ഫ്ലമിംഗോ പക്ഷികള്‍ !!":

സ്വന്തത്തിനെ തിരിച്ചറിഞ്ഞ മോള്‍ക്ക്‌ അഭിനന്ദനങ്ങള്‍.



Posted by തെച്ചിക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 23, 2010 7:15:00 PM

17. പാവപ്പെട്ടവന്‍ has left a new comment on your post "ഉടല്‍ ഉരിയാടുന്നു":

അഭിനന്ദനങ്ങള്‍!



Posted by പാവപ്പെട്ടവന്‍ to പുതുകവിത at January 23, 2010 4:46 AM

18. നിരക്ഷരന്‍ has left a new comment on your post "ആവണി @ അംഗന്‍വാടി":

അനുഭവി അനുഭവി :)
ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു ! കൊല്ലം 8 ആയേ ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് :)



Posted by നിരക്ഷരന്‍ to കല്യാണസൌഗന്ധികം at January 23, 2010 7:07 PM

19. അനിൽ@ബ്ലൊഗ് has left a new comment on your post "കാർഷികമേള - 2010":

ഉഗ്രന്‍ പോസ്റ്റ്.
പ്രദര്‍ശനം കണ്ട പ്രതീതി.
വളരെ നന്ദി, ഹരീഷെ.



Posted by അനിൽ@ബ്ലൊഗ് to കല്യാണസൌഗന്ധികം at January 23, 2010 7:45 PM

20. krish | കൃഷ് has left a new comment on your post "രാപ്പകല്‍":

മനോഹരം.



Posted by krish | കൃഷ് to ചിത്രണം at January 23, 2010 3:55 PM

21. പള്ളിക്കുളം.. has left a new comment on your post "മീനില്ലാത്ത പുഴകള്‍/ആളില്ലാത്ത പേരുകള്‍":

ഇങ്ങേര് നുമ്മളെക്കൊണ്ട് ആസ്വാദനം എഴുതിച്ചേ അടങ്ങൂന്ന് തോന്നുണൂ..



Posted by പള്ളിക്കുളം.. to ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍ at January 23, 2010 6:22 AM

22. സാംഷ്യ റോഷ്|samshya roge has left a new comment on your post "ഇരുകണ്ണും തുറന്നു കാണുമ്പോൾ...":

ഈ വിഷയത്തില്‍ ഞാനും രണ്ടു പോസ്റ്റുകള്‍ ഇട്ടിരുന്നു;
ഇവിടെ:
http://luthina.blogspot.com/2010/01/blog-post_10.html
http://boologabhumicharitham.blogspot.com/2010/01/blog-post.html



Posted by സാംഷ്യ റോഷ്|samshya roge to അവിയൽ..! at January 23, 2010 5:18 AM

23. നന്ദ has left a new comment on your post "ഒരു കടലിരമ്പം...":

aaha!



Posted by നന്ദ to ദൃശ്യപര്‍വ്വം at January 23, 2010 7:57 PM

24. അനിൽ@ബ്ലൊഗ് has left a new comment on your post "പ്രണയകാഴ്ച്ച":

പ്രകൃതിയുടെ പൂര്‍ണ്ണതയല്ലെ പ്രണയം.



Posted by അനിൽ@ബ്ലൊഗ് to കണ്ടതും .... പകര്‍ത്തിയതും.... at January 23, 2010 6:18 AM

25. B.R.P.Bhaskar has left a new comment on your post "പോൾ മുത്തൂറ്റ് വധക്കേസിൽ പൊലീസിന് സാക്ഷ്യപത്രം നൽക...":

അഭയ കേസ്, ചേകന്നൂർ മൌലവി കേസ് അങ്ങനെ എത്രയോ കേസുകളിൽ തെളിവ് നശിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് വേണ്ടുവോളം അവസരം നൽകിയശേഷമാണ് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടത്. ഇപ്പോൾ നടന്നതും അതുതന്നെ.



Posted by B.R.P.Bhaskar to വായന‌ at Saturday, January 23, 2010 7:41:00 PM GMT+05:30

26. paarppidam has left a new comment on your post "പൂച്ചയെ കൊന്നാല്‍.....":

കണ്ടൻ പൂച്ചകളെ ഓർത്താൽ ഉടൽ മുഴുവൻ വിറക്കും...തടിയന്റവിട വാർത്ത കഴിഞ്ഞ്‌ മാധ്യമങ്ങൾക്ക്‌ ഒരു ആശ്വാസം സക്കറിയ ആയിരുന്നു.അതു കഴിഞ്ഞു ഇനിയിപ്പോൾ കുറച്ചുനാളത്തേക്ക്‌ വേറെ വിഷയം അന്വേശിക്കണ്ട. ഉണ്ണിത്താൻ ഷേഡ്ഡിൽ കയറിയതോണ്ട്‌ പി.സി ഒറ്റക്ക്‌ എല്ലായിടത്തും ഓടേണ്ടിവരും...സുരേന്ദ്രനാണേൽ ഇതിൽ വല്യ ഗ്രാഹ്യം ഉണ്ടെന്ന് തോന്നുന്നുമില്ല...



Posted by paarppidam to വര@തല=തലവര at January 23, 2010 7:12 PM

27. pattepadamramji has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാര്‍...":

കഴിവിനനുസരിച്ച് ഞാനും ഉണ്ട്ട്.
എങ്ങിനെ വേണമെന്ന് അറിയിക്കുമല്ലോ ?



Posted by pattepadamramji to കല്ലുവെച്ച നുണ at January 23, 2010 7:43 PM

28. ടോംസ്‌ നിങ്ങളുടെ പോസ്റ്റ് "നീയൊരു പൂമ്പാറ്റയായിരുന്നെങ്കിൽ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിറകൽപ്പം കീറിയാലെന്താ.. സൗന്ദര്യം ഒട്ടും കുറവല്ല...



ടോംസ്‌ , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 23 5:32 am ന് പോസ്റ്റ് ചെയ്തത്

29. OAB/ഒഎബി has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

ഇതൊരു ചില്ലറ പിഴവാണോ ?
അല്ല, ഇവിടെ ആകുട്ടി (നിങ്ങള്‍ മനസ്സില്‍ കാണുന്ന കുരുന്ന് ബാലികയല്ല അതിന്റെ അതിന്റെ ശരീര/ മനസ്സ് വളര്‍ച്ച എന്ന് നൂറ് തരം) ഞാന്‍ പറഞ്ഞ രീതിയില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന് അതി കഠിനമായ എന്ന് നിങ്ങള്‍ പറയുന്ന ശിക്ഷ കൊടുത്തതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല.

നമ്മൂടെ നാട്ടിലും ഇക്കാര്യത്തില്‍ ശിക്ഷിക്കപ്പെടാന്‍
(ഞാന്‍ ഉദ്ദേശിച്ച രീതിയിലാണെങ്കില്‍) നിയമമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. മില്ല്യണ്‍ കണക്കിനുള്ള നീലയും മഞ്ഞയും നെറ്റില്‍ കുത്തിക്കേറ്റിയ കാര്യത്തിലും നമ്മള്‍ ഒന്നാമതാണെന്ന് തോന്നുന്നു.
അത് നിര്‍മിച്ച, അഭിനയിച്ച,നെറ്റില്‍ കേറ്റിയ ഒരാളെ പോലും ശിക്ഷിക്കപ്പെട്ടതായുള്ള ഒരു വാര്‍ത്ത ഞാന്‍ കണ്ടിട്ടില്ല.

ജാതി പറഞ്ഞ് കളിക്കാന്‍ ഞാനില്ല. ഞാനിവിടെ ഇരു രാജ്യത്തെ കുറിച്ചേ പറയുന്നുള്ളു.

ഇനി തുടരാനും ഇല്ല.

നന്ദി.



Posted by OAB/ഒഎബി to ചാണക്യന്‍|~|chaanakyan at January 23, 2010 7:22 PM

30. തെച്ചിക്കോടന്‍ has left a new comment on your post "ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്‌ ( മിനിക്കഥ )":

അച്ചടക്കത്തോടെ, ക്ഷമയോടെ കാത്തിരിക്കുക, അതാണ്‌ ഈ ക്യൂവിന്റെ ഒരു പ്രത്യേഗത. ഊഴം വരും.



Posted by തെച്ചിക്കോടന്‍ to ...കഥ കഥ കസ്തൂരി... at January 23, 2010 5:36 PM

31. ആഗ്നേയ has left a new comment on your post "അങ്ങനെ മിന്നി പോയി":

ലേബലു കഥാന്നാക്കിയില്ലേൽ ഞാൻ അഴിയെണ്ണോ?



Posted by ആഗ്നേയ to സ്വപ്നയാത്ര at January 23, 2010 5:52 AM

32. സാംഷ്യ റോഷ്|samshya roge has left a new comment on your post "ഇരുകണ്ണും തുറന്നു കാണുമ്പോൾ...":

എല്ലാ സമുദായത്തിലും കഷ്ടപ്പെടുന്നവരുണ്ട്. അതേപോലെ താഴ്ന്ന ജാതിക്കാരില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്ന്നവരുമുണ്ട്. അപ്പോള്‍ പിന്നെ എല്ലാവര്ക്കും സാമൂഹിക നീതിയും തുല്യ അവസരങ്ങളും നല്‍കുവാന്‍ ഏറ്റവും നല്ലത് സാമ്പത്തിക സംവരണം തന്നെയാണ്. പ്രത്യേകിച്ച് കേരള സമൂഹത്തില്‍. കാരണം ജാതിയമായ തോട്ടുകൂടായ്മയോ, അയിത്തമോ ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നില്ല. പിന്നെ ആരെ തൃപ്തിപ്പെടുത്താനാണ് ജാതി-മത സംവരണങ്ങള്‍ നമ്മള്‍ കൊണ്ട് നടക്കുന്നത്?



Posted by സാംഷ്യ റോഷ്|samshya roge to അവിയൽ..! at January 23, 2010 5:24 AM

33. കുഞ്ഞൻ has left a new comment on your post "പതിനായിരം പാട്ടുകള്‍ - ഒരു അഭിനന്ദനക്കുറിപ്പ്":

കിരണിനും ഇതിന്റെ മറ്റു അണിയറ പ്രവർത്തകർക്കും പിന്നെ ജിജയെന്ന കാന്താരിക്കുട്ടിക്കും അഭിനന്ദങ്ങൾ..!

ഇങ്ങനെയൊരു പോസ്റ്റിട്ടതും അഭിനന്ദനാർഹം തന്നെ



Posted by കുഞ്ഞൻ to മലയാളഗാനശേഖരം at January 23, 2010 6:42 PM

34. പച്ചമനുഷ്യൻ നിങ്ങളുടെ പോസ്റ്റ് "യെ ഹെ മെരെ മുന്നീ !" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രം...
ഇ ചക്കര കുട്ടിയെ പച്ചമനുഷ്യൻ തിരക്കിയതായി പറയണം..



പച്ചമനുഷ്യൻ , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 23 5:03 am ന് പോസ്റ്റ് ചെയ്തത്

35. നിരക്ഷരന്‍ നിങ്ങളുടെ പോസ്റ്റ് "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ............." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദൈവം ഒരു ആവറേജ് പെണ്ണിനെ സൃഷ്ടിച്ചിരിക്കുന്നത് അങ്ങനാണെന്ന് തോന്നുന്നു മാഷേ. അവരുടെ വീക്ഷണകോണ്‍ തന്നെ വ്യത്യസ്തമാണ്. ഇതില്‍ മാത്രമല്ല, മറ്റ് പല കാര്യങ്ങളിലും.



നിരക്ഷരന്‍ , ചിന്തകള്‍ ലേക്ക് 2010, ജനുവരി 23 7:25 pm ന് പോസ്റ്റ് ചെയ്തത്

36. സുമേഷ് മേനോന്‍ has left a new comment on your post "ദ്വന്ദം":

നല്ല ഒരു പടം, ഇഷ്ടമായി:)



Posted by സുമേഷ് മേനോന്‍ to നിഴല്‍ക്കൂത്ത് at 23 January 2010 05:10

37. ഷാ has left a new comment on your post "ഒരു കല്യാണ ബ്ലോഗ്‌ മീറ്റ്‌ .....":

ഛെ...! ഈ നിരക്ഷരന്‍ ചേട്ടന്റെ രൂപം ഇങ്ങനെയൊന്നുമായിരുന്നില്ല എന്റെ മനസ്സില്‍ ...

നല്ല വിവരണം....
ആ ഇന്റര്‍വ്യൂ കൂടിയിങ്ങു പോരട്ടെ....



Posted by ഷാ to നമ്മുടെ ബൂലോകം at January 23, 2010 6:59 PM

38. ടോംസ്‌ has left a new comment on your post "പാര്‍ക്കിംഗ്":

സ്ഥ്ലമിത്തിരി കുറവാണെങ്കിലും പാർക്കിംഗ്‌ കൊള്ളാമല്ലോ



Posted by ടോംസ്‌ to കണ്ണേറ് at 23 January 2010 11:50

39. ഖാന്‍പോത്തന്‍കോട്‌ has left a new comment on your post "ഒരു കല്യാണ ബ്ലോഗ്‌ മീറ്റ്‌ .....":

വിവാഹ മംഗളാശംസകള്‍



Posted by ഖാന്‍പോത്തന്‍കോട്‌ to നമ്മുടെ ബൂലോകം at January 23, 2010 7:06 PM

40. കുഞ്ഞൻ has left a new comment on your post "സാമ്പാർപൊടി":

യിപ്പൊ കല്യാണ സദ്യയ്ക്ക് മാത്രമാണ് ഇങ്ങനെ ഉണ്ടാക്കുന്നതെന്ന് കേട്ടിട്ടുണ്ട്. ഇങ്ങനെയൊരു സാമ്പാർ പൊടിയുണ്ടാക്കാനായി ഞാൻ രണ്ടുവർഷം മുമ്പ് ലുലുവിൽ നിന്നും വാങ്ങിയ മല്ലി ദേ ഇപ്പോഴും അങ്ങിനെതന്നെയിരുപ്പുണ്ട് കാരണം മിനക്കെടാൻ എനിക്ക് വയ്യ..അപ്പോ അവൾക്ക് ചെയ്യാൻ പാടില്ലേന്ന് ചോദ്യമുണ്ടാകാം, എന്തുചെയ്യാം ജീവിതം അഡ്ജസ്റ്റ്മെന്റാണല്ലൊ...



Posted by കുഞ്ഞൻ to അടുക്കളത്തളം at January 23, 2010 6:36 PM

41. നന്ദ has left a new comment on your post "Portrait of a street in high relief*":

salute to that title/idea.



Posted by നന്ദ to കണ്ണേറ് at 23 January 2010 12:25

42. നന്ദ has left a new comment on your post "വേരുകള്‍...":

wow!



Posted by നന്ദ to ദൃശ്യപര്‍വ്വം at January 23, 2010 7:58 PM

43. ടോംസ്‌ has left a new comment on your post "അങ്ങനെ മിന്നി പോയി":

പോലീസുകാരും മൃഗസംരക്ഷണ വകുപ്പും കാണണ്ട.. തത്ത പീഡനത്തിനു .. കേസെടുക്കും..
ഒരു തത്ത മൂന്നു നേരം മൃഷടാന്ന ഭോജനം നടത്തുന്നതു കണ്ടാൽ അതവർ എങ്ങനെ സഹിക്കും :)



Posted by ടോംസ്‌ to സ്വപ്നയാത്ര at January 23, 2010 5:45 AM

44. നിരക്ഷരന്‍ has left a new comment on your post "ഗൂഗിള്‍ മാപ്പിങ്‌ തടയണമെന്ന്‌ ഇന്റലിജന്‍സ്‌ വിഭാഗം...":

അറബിക്കഥ സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നത് ഓര്‍മ്മവന്നു.

“തെറ്റ് പറ്റിയാലും പത്തിരുപത് കൊല്ലം കഴിയുംപ്പോള്‍ ഞങ്ങള്‍ തിരുത്താറുണ്ടല്ലോ “



Posted by നിരക്ഷരന്‍ to ബ്ലോഗ് ഭൂമി - e lekhanangal at 4:57 AM

45. ബിന്ദു കെ പി has left a new comment on your post "മരുച്ചിത്രങ്ങള്‍":

ഓ ശരി, കൊള്ളാം ഗംഭീരം എന്നൊന്നും പറയുന്നില്ല പോരേ..? :)

ആ ആറാമത്തെ ചിത്രത്തിലെ തിളങ്ങുന്ന വരകൾ...എന്താണത്?



Posted by ബിന്ദു കെ പി to മിഴിച്ചെപ്പ് | GLIMPSES at January 23, 2010 6:11 PM

46. Sumitha has left a new comment on your post "മരണം - ഒരു രംഗ ബോധമില്ലാത്ത കോമാളി":

koovilaa,hridayasparshiyayirunu blog.dasantte dukhathil njannum panku cherunu.ahh friendnte athmavinu nithyasanthi nerunnu...



Posted by Sumitha to കൂവിലന്‍ at Saturday, January 23, 2010

47. സുശീല്‍ കുമാര്‍ പി പി has left a new comment on your post "കാല്‍പ്പനികതയില്‍ കാണാതായ ലൌജിഹാദ്":

അന്ധമായ മതബോധം വരുത്തുന്ന കെടുതികളാണിവ. സഹിഷ്ണുത നശിക്കുന്നു എന്നതാണ്‌ ആദ്യപ്രശ്നം.



Posted by സുശീല്‍ കുമാര്‍ പി പി to chithrakaran:ചിത്രകാരന്‍ at January 23, 2010 6:55 PM

48. നിരക്ഷരന്‍ നിങ്ങളുടെ പോസ്റ്റ് "അരപ്പവന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്നങ്ങട് കൊല്ല് :)
ക്യാമ്പസ് കഥകള്‍ എന്നോ മറ്റോ അക്കാമായിരുന്നില്ലേ ബ്ലോഗിന്റെ പേര് .



നിരക്ഷരന്‍ , ചിന്തകള്‍ ലേക്ക് 2010, ജനുവരി 23 7:31 pm ന് പോസ്റ്റ് ചെയ്തത്

49. saptavarnangal has left a new comment on your post "ഈ മനോഹര തീരത്തു തരുമോ...":

നന്നായിട്ടുണ്ട്, ഓടുന്ന വാഹനത്തിൽ നിന്നെടുത്തതാണല്ലേ?

സ്ഥലം എവിടാ?



Posted by saptavarnangal to ചില്ലുജാലകത്തിനപ്പുറം at January 23, 2010 7:55 AM

50. ആഗ്നേയ has left a new comment on your post "അങ്ങനെ മിന്നി പോയി":

എന്തായാലും ഇത്തിരിമുന്നേ ഞാനെന്റെ മിന്നൂനോട് പറഞ്ഞു “ലോകമറിയാതെ, സ്വാതന്ത്ര്യമറിയാതെ, പ്രണയമറിയാതെ നീ ഇതിനുള്ളിലിങ്ങനെ ഒരുപാടുകാലം കഴിയുന്നതിലും നല്ലത് പുറത്തിറങ്ങി വല്ല കാക്കേടേം കൊത്തുംകൊണ്ടു ചാവുന്നതാന്ന്.” അങ്ങനെ ഞാൻ കൂടുതുറന്നുകൊടുത്തു.



Posted by ആഗ്നേയ to സ്വപ്നയാത്ര at January 23, 2010 5:29 AM

51. Joker has left a new comment on your post "കാല്‍പ്പനികതയില്‍ കാണാതായ ലൌജിഹാദ്":

ചിത്രകാരാ ആലോചിച്ച് തല പുണ്ണാക്കേണ്ട,

ഇസ്ലാം അന്യ മതക്കാരെ വിവാഹം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല.പക്ഷെ പൂര്‍ണമായി എതിരല്ല എന്നാണ് ഈയുള്ളവന്റെ അറിവ്. മുസ്ലിം പെണ്ണ് അന്യ മതക്കാരാല്‍ പ്രേമിക്കാതിരിക്കാനും അങ്ങനെ വിവാഹം കഴിച്ചു കൊടുക്കാതിരിക്കാനും മുസ്ലിംഗള്‍ ശ്രദ്ധിക്കും. ഇതുപോലൊക്കെതന്നെയാണ് മറ്റ് മതക്കാരുടെയും അവസ്ഥ. അത് കൊണ്ടാണല്ലോ ഈ ലൌ ജിഹാദെന്നും പറാഞ്ഞുള്ള ഈ പുക്കാറൊക്കെ ഉണ്ടായത്. ഒരു ഹിന്ദു പെണ്‍കുട്ടി പ്രേമിക്കുന്നത് മുസ്ലിം യുവാവിനെയാണെങ്കില്‍ അത് എതിര്‍ക്കാന്‍ അവര്‍ കുടുംബം ശ്രദ്ധിക്കും ഇനി ഒന്നും നടന്നില്ലെന്ന് വന്നാലാണ് ആ വിവാഹം നടത്തി കൊടുക്കുക. അല്ലെങ്കില്‍ സില്‍ജ അഷ്കര്‍ ലൌ ജിഹാദ് കേസിലെ പോലെ ഒളിച്ചോടി പോകും ഇതാണല്ലോ പതിവ്.

എന്റെ നാട്ടില്‍ കാശുള്ള നായര്‍ വീട്ടിലെ പെണ്ണിനെ ഒരു താഴ്ന്ന വര്‍ഗ്ഗക്കാരന്‍ പ്രേമിച്ചു. മുടിഞ്ഞ പ്രേമം വീട്ടുകാരറിഞ്ഞൂ. സൂത്രത്തില്‍ കല്യാണം നടാത്തി തരാം എന്ന് പറഞ്ഞ് പയ്യനെ കൂട്ടി കൊണ്ടു പോയി കൊന്ന് കെട്ടി തൂക്കി.

ചിത്രകാരാ ഇതാണ് തറവാടിത്തവും , പൈസയും ഒക്കെ പറാഞ്ഞുള്ള അങ്കം. ഇത് ഹിന്ദുമതത്തില്‍ പെട്ട കഥ. പിന്നെ മതങ്ങള്‍ തമ്മിലുള്ളത് പറയണോ ? വിവാഹത്തിന്റെ പേരിലുള്ള കൊലപാതങ്ങാളും വെട്ടും കുത്തും കേരളാത്തിന് പുതിയതല്ല. സഹിഷ്ണുത മുത്സിംഗള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. പക്ഷെ അത് മറ്റുള്ളവര്‍ക്കും വേണം.

ചിത്രകാരന്റെ പോസ്റ്റ് കണ്ടാല്‍ തോന്നുക. എല്ലാ ഹിന്ദു ക്യസ്ത്യന്‍ സമുദായവും ഒരു പ്രശ്നവുമില്ലാതെ തങ്ങളുടെ പെണ്‍ കുട്ടികളെ മുസ്ലിംഗള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുന്നു എന്നിട്ടും മുസ്ലിം ഭീകരന്മാര്‍ തിര്‍ച്ച് ഒന്നു പ്രേമിക്കാന്‍ പോലും അവരുടെ പെണ്‍ കുട്ടികളെ സമ്മതിക്കുന്നില്ല എന്നാണ്. ലൌവ് ജിഹാദില്‍ താങ്കള്‍ക്ക് ഇനിയും സംശയങ്ങളുണ്ട് എങ്കില്‍ ഇനിയും അനേഷണത്തിന് ആവശ്യപ്പെടുക തെളിവുകള്‍ നല്‍കുക. സത്യം എന്തായാലും പുറത്ത് വരട്ടെ. മോഹ ഭംഗം പറഞ്ഞ് നടക്കുന്നത് നല്ല രീതിയല്ല.

സുഹ്യത്തെ മുസ്ലിം വിരോധം കൊണ്ട് പഴുത്ത മനസ്സില്‍ നിന്നും ഈ ബ്ലോഗില്‍ ചോരയും ചലവും നിറയുന്നു. ദുര്‍ഗന്ധം വമിക്കുന്നു. താങ്കളുടെ പ്രഖ്യാപിത നിലപാടില്‍ നിന്ന് താങ്കള്‍ വഴുതുകയാണോ എനു പോലും സംശയിച്ചു പോകുന്നു. ഞാന്‍ പിന്‍ വാങ്ങുന്നു.പാലേരി മാണിക്യത്തിലെ പോലെ മുസ്ലിം പ്രമാണിയാല്‍ താങ്കള്‍ പീഡിപ്പിക്കപ്പെട്ടതുകൊണ്ടുള്ള അസുഖമാണോ എന്നും എനിക്കറിയില്ല. അന്തമില്ലായ്മക്കാണ് “ അബ്സ്റ്റ്രാക്ട് “ എന്നു പറയുകയെങ്കില്‍ .സുല്ല്.



Posted by Joker to chithrakaran:ചിത്രകാരന്‍ at January 23, 2010 7:51 PM

52. Arunanand T A has left a new comment on your post "അവധിക്കാലം":

Great one! Especially, "the empty chairs".



Posted by Arunanand T A to തറവാടി at January 23, 2010 4:55 PM

53. Thulasi has left a new comment on your post "കാത്തിരിപ്പ്":

nice one sunil

Love,

Thulasi



Posted by Thulasi to നിഴല്‍ക്കൂത്ത് at 23 January 2010 06:00

54. നിരക്ഷരന്‍ നിങ്ങളുടെ പോസ്റ്റ് "മലയാളം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

à´¹ à´¹...
മനസ്സറിഞ്ഞ് ചിരിച്ചുപോയി :)



നിരക്ഷരന്‍ , ചിന്തകള്‍ ലേക്ക് 2010, ജനുവരി 23 7:29 pm ന് പോസ്റ്റ് ചെയ്തത്

Reply via email to