1. Syam (http://sy.am/) has left a new comment on your post "" ഭഗവാന്‍" എന്ന വാക്കിന്റെ പൊരുള്‍":

ഏതു നിഖണ്ഡു ആണു് താങ്കള്‍ ഉപയോഗിച്ചതു് എന്നറിയുവാനും പാലിയില്‍ രചിക്കപ്പെട്ടിട്ടുള്ള ബുദ്ധമത ഗ്രന്ഥങ്ങളിലും ശൗരസേനി, അര്‍ദ്ധ മാഗധി പ്രാകൃതങ്ങളിലുള്ള പ്രാചീന ജൈനമത ഗ്രന്ഥങ്ങളിലും ഏതര്‍ത്ഥത്തിലാണ് ഭഗവാന്‍ എന്ന പദം ഉപയോഗിച്ചിരിക്കുന്നതു് എന്നറിയാന്‍ താത്പര്യം ഉണ്ട്.



Posted by Syam to Singularity at 23 January 2010 7:52 AM

2. Anonymous has left a new comment on your post "സര്‍വ്വേ":

ഒരു ചേഞ്ച് ആര്‍‌‌‌‌ക്കാണിഷ്ടമില്ലാത്തത്? :-)



Posted by Anonymous to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 24, 2010 12:35 PM

3. ചിത്രഭാനു has left a new comment on your post "മാർക്സിസവും മനുഷ്യനെ മയക്കുന്ന കറുപ്പും!":

Religion must be declared a private affair. In these words socialists usually express their attitude towards religion. But the meaning of these words should be accurately defined to prevent any misunderstanding. We demand that religion be held a private affair so far as the state is concerned. But by no means can we consider religion a private affair so far as our Party is concerned. Religion must be of no concern to the state, and religious societies must have no connection with governmental authority. Everyone must be absolutely free to profess any religion he pleases, or no religion whatever, i.e., to be an atheist, which every socialist is, as a rule. Discrimination among citizens on account of their religious convictions is wholly intolerable. Even the bare mention of a citizen's religion in official documents should unquestionably be eliminated. No subsidies should be granted to the established church nor state allowances made to ecclesiastical and religious societies. These should become absolutely free associations of like minded citizens, associations independent of the state. Only the complete fulfillment of these demands can put an end to the shameful and accursed past when the church lived in feudal dependence on the state, and Russian citizens lived in feudal dependence on the established church, when medieval, inquisitorial laws (to this day remaining in our criminal codes and on our statute-books) were in existence and were applied, persecuting men for their belief or disbelief, violating men's consciences, and linking cozy government jobs and government-derived incomes with the dispensation of this or that dope by the established church. Complete separation of Church and State is what the socialist proletariat demands of the modern state and the modern church.



Posted by ചിത്രഭാനു to Sandstorm - മണൽക്കാറ്റ്‌ at January 25, 2010 5:19 AM

4. ജോ l JOE has left a new comment on your post "ഹിമാലയ യാത്ര - PART 7":

അഗാധമായ ഗര്‍ത്തം , ചീങ്കണ്ണി....നിങ്ങള്‍ അനുഭവിച്ച ആ ഭയം ഉള്‍ക്കൊണ്ടു തന്നെയാണ് വായിച്ചത്.
കാരണം പലപ്പോഴും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്...
തുടരട്ടെ...



Posted by ജോ l JOE to നമ്മുടെ ബൂലോകം at January 25, 2010 7:52 AM

5. സത്യാന്വേഷി has left a new comment on your post "സൈക്കിള്‍ മുതല്‍ സൈക്കിള്‍ വരെ...":

സൈക്കിളിലേക്ക് മടങ്ങുക എന്നത് പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് ആഗ്രഹമുള്ള ഏതു ജനതയുടെയും ബാധ്യതയാണിന്ന്.മികച്ച ലേഖനം.ചിത്രകാരന്‍ പറഞ്ഞപോലെ പ്രിന്റ് മീഡിയയിലും വരണമിത്.



Posted by സത്യാന്വേഷി to ദൃഷ്ടിദോഷം at Monday, January 25, 2010

6. കുതിരവട്ടന്‍ :: kuthiravattan has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

“അതേ മാതേ, ചെക്കന്‍ ഒന്ന് കളിച്ചതാ!” ... ചിരിച്ചൊരു വഴിയായി :-)



Posted by കുതിരവട്ടന്‍ :: kuthiravattan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 25, 2010 12:30 AM

7. സജി has left a new comment on your post "ഹിമാലയ യാത്ര - PART 7":

ഈ പാര്‍ട്ട്, ഭക്തിരസ പ്രധാനമാണ്!



Posted by സജി to നമ്മുടെ ബൂലോകം at January 25, 2010 7:47 AM

8. പൈങ്ങോടന്‍ has left a new comment on your post "പഠനം":

കൂട്ടുകാര്‍ കടാപ്പുറത്ത് ഫുട്ബോള്‍ കളിക്കുമ്പോള്‍ പഠനത്തില്‍ മുഴുകിയിരിക്കുന്ന മിടുക്കന്‍.
അറ്റ്ലാന്റിക്ക് കരയില്‍ നിന്ന് വീണ്ടുമൊരു ചിത്രം കൂടി



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at January 24, 2010 10:37 PM

9. ഒരു നുറുങ്ങ് has left a new comment on your post "മുസ്‌തഫ തിരുവല്ലയില്‍":

ദൈവം തുണക്കട്ടെ മുസ്തഫയേയും,അതിനു പിന്നില്‍
പണിയെടുത്തവരേയും..



Posted by ഒരു നുറുങ്ങ് to സര്‍പ്പഗന്ധി at January 24, 2010 3:09 PM

10. സ്വതന്ത്ര ചിന്തകൻ has left a new comment on your post "ഭീകരതാ ഭൂതവും മുസ്ളിം വേട്ടയും":

സലാഹേ
ഉണ്ണിത്താന്‍-സക്കറിയ വിഷയത്തില്‍ ഉന്നയിക്കപ്പെടുന്ന ഇഷ്യൂ ലൈംഗികതയാണ്.അതേക്കുറിച്ച് ഡിഫി,പിണറായി,അശോകന്‍ ചരുവില്‍ തുടങ്ങിയവരുടെ നിലപാടാണോ ജിപി രാമചന്ദ്രന് എന്നറിയണം.മറ്റുകാര്യങ്ങള്‍ അപ്രസക്തവും വിഷയത്തെ വഴിതിരിച്ചുവിടാനുള്ള നീക്കവുമാണ്.



Posted by സ്വതന്ത്ര ചിന്തകൻ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at January 24, 2010 5:33 PM

11. അപ്പു has left a new comment on your post "നുണക്കുഴിപ്പറയിലെ പുഷ്പം (നിരൂപണം)":

ഇതൂകുറേ കടുപ്പമായിപ്പോയി ആചാര്യാ... :-)
ഈ നിരൂപണത്തിന്റെ വെളിച്ചത്തിൽ കവി പുതിയ പാഠങ്ങൾ ഉൾക്കൊള്ളും എന്ന് നമുക്ക് തർക്കവിക്കാം.



Posted by അപ്പു to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at January 25, 2010 5:15 AM

12. അപ്പു has left a new comment on your post "നുണക്കുഴിപ്പറയിലെ പുഷ്പം (നിരൂപണം)":

ഇതൂകുറേ കടുപ്പമായിപ്പോയി ആചാര്യാ... :-)
ഈ നിരൂപണത്തിന്റെ വെളിച്ചത്തിൽ കവി പുതിയ പാഠങ്ങൾ ഉൾക്കൊള്ളും എന്ന് നമുക്ക് തർക്കവിക്കാം.



Posted by അപ്പു to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at January 25, 2010 5:16 AM

13. cALviN::കാല്‍‌വിന്‍ has left a new comment on your post "ആ പഴയ വാരിയെല്ലിനെക്കുറിച്ച് തന്നെ.":

ഡിസ്ക്രിമിനേഷൻ - എത്ര സുന്ദരമായ ബോറൻ പദം ;‌)



Posted by cALviN::കാല്‍‌വിന്‍ to Singularity at 24 January 2010 6:43 PM

14. Seema Menon has left a new comment on your post "ഗ്രാനിക്കും അങ്ങിനെ ഫ്ലാറ്റ് ആവാം":

ഗോപീകൃഷ്ണന്: മലയാളികളെ ആക്ഷേപിക്കുക എന്നൊരു ഉദ്ദേശമേ എന്റെ പോസ്റ്റിനില്ല, കാരണം ഞാനും ഒരു മലയാളിയാണല്ലൊ. പിന്നെ നമുക്കു നമ്മുടെതായ കുറെ പോരായ്മകളുണ്ട്, നമ്മല് തന്നെ വേണ്ടെ അതു ചൂണ്ടിക്കാണിക്കനും തിരുത്താനും. ആറ്ഷഭാരത സംസ്കാരത്തെ കുറിച്ചു താങള്ക്കുള്ള അതേ അഭിപ്രായം തന്നെയാണു എനിക്കും, പക്ഷെ നമ്മുടെ ചില ഇഡിയൊസിങ്ക്രസികളെ സംസ്കാരം എന്നു വിളിക്കന് പറ്റുമൊ?
വായനക്കു നന്ദി.
സാക്ഷ: വായനക്കും നല്ല വാക്കുകള്ക്കും നന്ദി.



Posted by Seema Menon to The Mistress of Small Things at 24 January 2010 22:12

15. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഒരു അമ്പിളിക്കല . / Oru Ampilikkala .":

പ്രിയപ്പെട്ട മാത്തൻ,പ്രിയമുള്ള ഷിഗിൻ,പ്രിയപ്പെട്ട ലക്ഷ്മി,പ്രിയ ഷിബിൻ,പ്രിയമുള്ള ബിജു
തെറ്റുകൾ തിരുത്താനും, കുമ്പസാരിക്കാനുമൊക്കെ എന്നേ ശീലിച്ചു/അതിന്റെയെല്ലാം നന്മകളാണ് പിന്നീടുണ്ടായ എന്റെ ജീവിതവിജയങ്ങളെല്ലാം കേട്ടൊ..
ലെക്ഷ്മി നീ എന്നെവല്ലാതങ്ങ് പൊക്കികളഞ്ഞല്ലോ...
ഇവിടെ വന്നതിനും മിണ്ടിപ്പറഞ്ഞതിനും എല്ലാവർക്കും നന്ദി കേട്ടൊ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 24 January 2010 16:00

16. NISHAM ABDULMANAF has left a new comment on your post "unTITLED green":

good one



Posted by NISHAM ABDULMANAF to ഫ്രെ യി മി ലൂ ടെ . . . at 2:40 AM

17. നരസിംഹം has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

കളി
ഒരു ബാള്‍ കളി .
അതോടെ കളി പാളി
പാവം !!



Posted by നരസിംഹം to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 25, 2010 4:50 AM

18. cALviN::കാല്‍‌വിന്‍ has left a new comment on your post "" ഭഗവാന്‍" എന്ന വാക്കിന്റെ പൊരുള്‍":

Syam,
നിഖണ്ടു തൽക്കാലം ഓൺലൈനിൽ ഒന്നും കാണാൻ ഇല്ല. നാട്ടിലായിരുന്നപ്പോൾ വായിച്ച പുസ്തകങ്ങളിൽ നിന്നും മനസിലാക്കിയ വിവരങ്ങൾ ഓർത്തെഴുതിയതാണ്.

ബുദ്ധമതത്തിലും ജൈനമതത്തിലും GOD(Creator) ഇല്ലാത്തതിനാൽ ഭഗവാൻ എന്ന പദം അവർ ആ അർത്ഥത്തിൽ ഉപയോഗിച്ചിട്ടേയില്ല എന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. അവർ ഗൌതമബുദ്ധനെയും ജൈനനെയും ബ്ലെസ്ഡ് വൺ എന്ന അർത്ഥത്തിൽ ഭഗവാൻ എന്ന് വിളിക്കാറുണ്ട്. (ശ്രേയസ് പറഞ്ഞ ഐശ്വര്യമുള്ളവൻ എന്ന അർത്ഥം) ക്രിയേറ്റർ എന്ന അർത്ഥം വരുന്ന ഭഗവാൻ എന്ന പദം പുരാതനഹിന്ദുവിശ്വാസങ്ങളുമായി ചേർന്ന് കിടക്കുന്നതാണ്.



Posted by cALviN::കാല്‍‌വിന്‍ to Singularity at 24 January 2010 7:48 PM

19. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

ബിന്ദൂ:
“പാതിരാതണുപ്പു വീണു” ഒരു സംഗീതവ്ദഗ്ധനെ കേൾപ്പിച്ചു. അദ്ദേഹം പറയുന്നത് അത് പിയാനോ തന്നെ ആണെന്നാണ്!

അതിനുള്ള മാർക്കു കിട്ടും കേട്ടൊ.

തെറ്റിദ്ധാരണയ്ക്കു സോറി.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at January 25, 2010 7:35 AM

20. cALviN::കാല്‍‌വിന്‍ നിങ്ങളുടെ പോസ്റ്റ് "games people play...!!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സംഗതി കലക്കി! അലക്കിപ്പൊളിച്ചു :)
ആ അവസാനത്തെ ‘നീലപ്പാര‘ യാണതിന്റെ കാതല്‍ :)

ലേഖനങ്ങളില്‍ ചില ഭാഗങ്ങളോട് വിയോജിപ്പുള്ളതിവിടെ ഇട്ടിട്ടുണ്ട്. നീണ്ടതിനാലാണ് ഒരു പോസ്റ്റാക്കി ഇട്ടത്. ചര്‍ച്ച ഇവിടെ തന്നെ തുടര്‍ന്നാല്‍ മതി



cALviN::കാല്‍‌വിന്‍ , bright ലേക്ക് 2010, ജനുവരി 25 6:12 am ന് പോസ്റ്റ് ചെയ്തത്

21. ധനേഷ് has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

വാഴേ,
സൂപ്പര്‍ പോസ്റ്റ്..
ആദ്യവസാനം തകര്‍പ്പന്‍ കോമഡി..

“എന്തടാ ചെട്ടിയന്മാര് ശവം കൊണ്ടോണ പോലെ ഇവനെ ഇരുത്തിക്കൊണ്ടോണത് ? ഒരു വട്ടക്കെട്ടും നെറ്റീമെ ഒരു ഒറ്റക്കോയിനും കൂടി വെക്കായിരുന്നില്ലെടാ?“
ഇതുവായിച്ച്, ചിരിച്ച് മരിച്ചു...

ആദ്യം കളിക്കാനിറങ്ങിയപ്പത്തന്നെ, മറ്ഡോണയോട് ആരെങ്കിലും ‘മാറഡോ അണ്ണാ‘ എന്ന് പറഞ്ഞിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു അല്ലേ?
:-)



Posted by ധനേഷ് to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 25, 2010 6:11 AM

22. ചിത്രഭാനു has left a new comment on your post "മാർക്സിസവും മനുഷ്യനെ മയക്കുന്ന കറുപ്പും!":

ജനശക്തിയില്‍ ഞന്‍ പോസ്റ്റിയതാണു;

കേവല യുക്തിവാദം ഒരു കമ്യൂണിസ്റ്റ്കാരനു ചേര്‍ന്നതല്ല എന്നത് ശരി തന്നെ. കേവല പരിസ്ഥിതി വാദവും അതുപോലെതന്നെ. എന്നാല്‍ മതമൗലികവാദിയേക്കാള്‍ വലിയ ശത്രുവായി യുക്തിവാദിയെയും, പരിസ്ഥിതി ചൂഷകരേക്കാള്‍ വലിയ ശത്രുക്കാളായി പരിസ്ഥിതി വാദികളേയും കാണുന്ന ഇപ്പോളത്തെ പാര്‍ട്ടി നിലപാട് ശരിയാണോ..? പിന്നെ മതം ഇന്നു വലിയൊരു രാഷ്ട്രീയ പ്രശ്നം തന്നെയാണു. കേരളത്തിന്‍റെ തയുക്തിബോധം മുഴുവന്‍ നശിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ അന്ധവിശ്വാസത്തിനെതിരെ മതനിരപേക്ഷ നിലപാടെടുക്കേണ്ട പാര്‍ട്ടി സഖാക്കള്‍ അംപലക്കമ്മിറ്റികളിലും അരമനച്ചര്‍ച്ചകളിലും പങ്കെടുക്കുന്നത് ദയനീയമല്ലേ..മതത്തോടുള്ള നിലപാട് കര്‍ക്കശമാക്കാതെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ന്മുന്നോട്ട് പോവാനാവില്ല. ആത്മീയതക്കെതിരെ എന്നതിലുപരി മത മേധാവിത്വത്തിനെതിരെ പോരാടുകതന്നെ വേണം. ജമാ അത്തയിലും എസ് എന്‍ ഡി പി യിലുമൊക്കെ പിണറായിയും പാലൊളിയും പോലുള്ള വലിയ നേതാക്കളേ അംഗമാവാത്തുള്ളൂ. കീഴ്ക്കമ്മിറ്റിക്കാര്‍ക്ക് ഇതൊന്നും ബാധകമല്ല എന്നു എല്ലാവര്‍ക്കും അറിയാം.ഇങ്ങനെ പോയാല്‍ പിണറായി എസ് എന്‍ ഡി പി പ്രസിഡന്‍റ് ആവുന്ന കാലം വിദൂരമല്ല. മതേതര പാര്‍ട്ടിയല്ല മത നിരപേക്ഷ പാര്‍ട്ടിയാണു നമുക്ക് വേണ്ടത്; ഇല്ലാത്തതും

പിന്നെ മുഹമ്മദ് ഇസ്ലാം മത സ്ഥാപകന്‍ എന്നു പറയുംപോലെ മര്‍ക്സ് കമ്യൂണിസ്റ്റ് സ്ഥാപകന്‍ എന്നു പറയുന്നതില്‍ അര്‍ഥമില്ല. മര്‍ക്സ് 72 വയസ്സില്‍ വ്യത്യസ്തമായി ചിന്തിച്ചെങ്കില്‍ അത് കമ്യൂണിസത്തിനെ അല്ലെങ്കില്‍ മാക്സിസത്തിനെ മാറ്റി മറിക്കുമോ? ഇല്ല. കാരണം ഇത് ഒരു വ്യക്തിയുടെ മാത്രം സ്രുഷ്ടിയല്ല എന്നതു തന്നെ.
വൈരുദ്ധ്യത്മിക ഭൗതികവാദം എന്നത് അടിസ്ഥാന പ്രമേയം തന്നെയാണു. ഈതില്‍നിന്നുതന്നെ മക്സിസം ദൈവവിശ്വാസത്തിനു വിരുദ്ധമാണു എന്നു വ്യക്തമാണു. യുക്തിബോധമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ ഒരു കമ്യൂണിസ്റ്റാവാനാകും?
എന്നാല്‍ പ്രായോഗിക തലത്തിലെ പ്രവര്‍ത്തനത്തില്‍ വ്യക്തിപരമായി ദൈവവിശ്വാസികളും പാര്‍ട്ടി അംഗമായേക്കാം. വര്‍ഗ്ഗബോധത്തിലതിഷ്ടിതമായി നിലപാടെടുക്കുന്നയാളവണം എന്നു മാത്രം. എന്നാല്‍ അയാള്‍ മതപരമായ ചടങ്ങുകളില്‍ വിഹരിച്ചു നടക്കുന്ന ഒരാളായാല്‍ എങ്ങനെ തൊഴിലാളി വര്‍ഗ്ഗ പ്രതിനിധിയാവും?( നേരത്തെ പറഞ്ഞ അംപലക്കമ്മിറ്റി പ്രശ്നം)



Posted by ചിത്രഭാനു to Sandstorm - മണൽക്കാറ്റ്‌ at January 25, 2010 3:51 AM

23. ഞാനും എന്‍റെ ലോകവും has left a new comment on your post "സര്‍വ്വേ":

“രണ്ടു കുട്ടികളുള്ളവരും രണ്ടാമത്തെ കുട്ടി യെസ്‌ക്കൂളില്‍ അയക്കുന്നവരുമായ അമ്മമാര്‍ വിരസത ശരിക്കനുഭവപ്പെടുന്നവരായിരിക്കും“
“കുട്ടിയെ സ്‌ക്കൂളിലയച്ചുകഴിഞ്ഞാല്‍ താന്‍ ആര്‍ക്കും ആവശ്യമില്ലാത്ത ഒരു ഘടകമായി അവര്‍ക്കു തോന്നിത്തുടങ്ങും.തന്നിലെ പ്രതിഭയെ നശിപ്പിച്ച ഒരാള്‍ മാത്രമായി അവര്‍ ഭര്‍ത്താവിനെ വിലയിരുത്തും“
. “കൂടാതെ അയാളിന്നനുഭവിക്കുന്ന എല്ലാ സുഖങ്ങളും താന്‍ തന്നെ പഠിപ്പിച്ചതാണെന്നും അടുത്ത ജന്മത്തില്‍ അതു തിരുത്തണമെന്നും അവള്‍ മോഹിക്കും“

രണ്ടു മക്കളും ഭാര്യയും ഉൾപെടുന്ന കുടുംബത്തിന്റെ മുഴുവൻ ഭാരവും ചുമന്നു ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന ഭർത്താവിനെ പറ്റിയാണു മേൽ പറഞ്ഞ വാചകങ്ങൾ ആ ഭാര്യമാർ ചിന്തിക്കുന്നതെങ്കിൽ ആ സ്ത്രീകളോടെനിക്കു പറയാനുള്ളതു അല്പയായ സ്ത്രീകളേ നിങ്ങൾ മാനസികരോഗികളാണ് .



Posted by ഞാനും എന്‍റെ ലോകവും to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 24, 2010 12:34 PM

24. ബഹുവ്രീഹി has left a new comment on your post "ബെർളിയുടെ നെയ്യപ്പദുരന്തം-ന്യൂസ് അവർ- ഒരു പോഡ്കാസ്...":

kalakki machooo... rasichu...



Posted by ബഹുവ്രീഹി to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Sunday, January 24, 2010 3:37:00 PM PST

25. jayanEvoor has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാർ":

മഴത്തുള്ളി

എഴുത്തുകാരി ചേച്ചി

മാലാഖക്കുഞ്ഞ്

അജിത്ത്

വിനോദ് രാജ്

ആർ.പി.ജി.
കേരള ഫാർമർ

നീലകണ്ഠൻ

കുഞ്ഞൻ

ബിജിലി

ശാന്ത കാവുമ്പായി

എല്ലാ സുമനസ്സുകൾക്കും നന്ദി!

ഈ ഉദ്യമം ഞാൻ തുടങ്ങി വച്ചതല്ല.

സൂരജ്, ജോഷി എന്നീ ചെറുപ്പക്കാരാണ് ഇതിന്റെ അമരക്കാർ. അവർക്കൂപ്പം മലയാളം സൈറ്റ് - കൂ‍ട്ടം. അവിറ്റെ നിന്നുള്ള നൂറുകണക്കിനു മലയാളികൾ രമ്യയെ സഹായിച്ചിട്ടുണ്ട്.

ഈ വിവരം അറിയുന്ന എല്ലാവരും സന്മനസ്സോടെ തന്നെ പ്രതികരിക്കുന്നു എന്നത് മലയാളി മനസ്സിൽ നിന്ന് നന്മയും സ്നേഹവും ഇനിയും മാഞ്ഞുപോയിട്ടില്ലെന്നും, അത് ഒരു കൈത്തിരിയായി നമ്മൾ എല്ലവരിലും നിറഞ്ഞു കത്തുന്നു എന്നും ഓർമ്മിപ്പിക്കുന്നു...

രമ്യയുടെ കവിതാ സമാഹാരം - ശലഭായനം 24 ന് വൈകുന്നേരം കവി കുരീപ്പുഴ ശ്രീകുമാർ, ശ്രീമതി.ടി.എൻ. സീമ ടീച്ചർക്കു നൽകി പ്രകാശനം ചെയ്തു!

എല്ലാവർക്കും നന്ദി!



Posted by jayanEvoor to അവിയൽ..! at January 24, 2010 5:09 PM

26. Seema has left a new comment on your post "ഒരു കൊലപാതകം":

ഗിരീഷ്: നന്ദി.



Posted by Seema to The Mistress of Small Things at 24 January 2010 22:14

27. വായുജിത് has left a new comment on your post "നാരായണപ്പണിക്കര്‍ വൃദ്ധസദനവും കൗണ്‍സിലിങ്ങും തുടങ്...":

ന്‍. എസ്. എസ്. ആസ്ഥാനത്ത് എസ്.എസ്.എല്‍.സി. എന്നീ നാലു ബിരുദങ്ങളുളള ഒരു അതിമാനുഷന്‍ ചെവി കടിച്ചുകടിച്ച് അസി. സെക്രട്ടറി എന്ന ഇല്ലാത്ത പദവി ഉണ്ടാക്കിയെടുത്ത് ആസനമുറപ്പിച്ചിട്ടുണ്ട്. അപകര്‍ഷതാബോധം വേട്ടയാടുന്ന ഒരു മനസ്സായതിനാല്‍ സമുദായത്തില്‍ പെടുന്ന ഏതെങ്കിലും പാവങ്ങള്‍ അവിടെ ചെന്നാല്‍ വായ്ക്കല്‍ കയ്യും പൊത്തി ഓച്ഛാനിച്ചു നിന്നുകൊളളണം.


പറയാതെ വയ്യ,.....

പറഞ്ഞത് അക്ഷരം പ്രതി ശരി.. ഇത് മാത്രമല്ല കിടങ്ങൂരിന്റെ കാര്യത്തിലും..



Posted by വായുജിത് to Prakash D Namboodiri at January 25, 2010 2:11 AM

28. രഞ്ജിത് വിശ്വം I ranji has left a new comment on your post "ബെർളിയുടെ നെയ്യപ്പദുരന്തം-ന്യൂസ് അവർ- ഒരു പോഡ്കാസ്...":

അയ്യോ.. ബ്ലോഗിങ്ങൊന്നും വേണ്ട്ന്നു വെയ്ക്കല്ലേ കിരണേ.. നെയ്യപ്പം ഗംഭീരായി..



Posted by രഞ്ജിത് വിശ്വം I ranji to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Sunday, January 24, 2010 12:34:00 PM PST

29. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ചപ്പാത്തിന്റെ ശബ്ദം":

എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണകള്‍...!



Posted by കൊട്ടോട്ടിക്കാരന്‍... to നമ്മുടെ ബൂലോകം at January 25, 2010 7:52 AM

30. ചെലക്കാണ്ട് പോടാ has left a new comment on your post "5 Year Old Photo-":

Camera: 3 .0 MP, Useless One

ഇടീ അന്നാ മോമന്‍റസ് ഒപ്പിയെടുക്കാന്‍ ആ യൂസ്ലെസ് ക്യാമറ മാത്രേ ഉണ്ടായിരുന്നുള്ളു എന്നത് ഗഡി മറക്കരുത്.

പാവം ക്യാമറയ്ക്ക് വേണ്ടി....



Posted by ചെലക്കാണ്ട് പോടാ to :: VM :: at Sunday, January 24, 2010 6:24:00 PM PST

31. SAJAN SADASIVAN നിങ്ങളുടെ പോസ്റ്റ് "എഴുതപ്പെടാത്തവന്റെ ചരിത്ര രേഖകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു നാടിന്റെ വളര്‍ച്ചക്കൊപ്പം
തളര്‍ന്ന് പോയ
നട്ടെല്ല് വളഞ്ഞ്
വഴിയരികില്‍ കൂനിയിരിക്കുമ്പോഴും
നോക്കു കുത്തിയാണെന്ന് പോലും
എഴുതി വെക്കപ്പെട്ടിട്ടില്ല
ചരിത്രത്തിലൊരിടത്തും!! :)



SAJAN SADASIVAN , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ജനുവരി 25 4:50 am ന് പോസ്റ്റ് ചെയ്തത്

Reply via email to