1. ചെലക്കാണ്ട് പോടാ has left a new comment on your post "സീതാ കല്യാണാ..":

കാവ്യാമാധവനെ പോലൊരു പെണ്‍കുട്ടിയെ കല്യാണം കഴിക്കണം, അതിപ്പോ ശരിക്കുള്ള കാവ്യയാണെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു എന്നതാണ്‌ സത്യം.

നല്ല പൂതി....

ഗുരുത്വാകര്‍ഷണബലം ഉണ്ടെന്ന് പറയുന്നത് വെറുതെയാ..
അല്ലേല്‍ ആ സമയത്തെങ്ങനാ നിലത്ത് ഉറപ്പിച്ച് വച്ചിരുന്ന ആസനം ഉയര്‍ന്ന് പോയത്!!

അത് ആസനം ആയോണ്ടാ, ആപ്പിളായിരുന്നേല്‍ താഴോട്ട് തന്നെ പോയേനെ....

"അപ്പോ ഇത്രേം നാളും ജാതകം നോക്കിയത് മോള്‍ക്കായിരുന്നോ, മോനല്ലേ?"
ഈശ്വരാ!!!(ഇത് ഞാന്‍ വിളിച്ച ഈശ്വരാ ആണ്, നിങ്ങള്‍ വിളിച്ചത് ഇവിടെ ക്വോട്ടിയില്ല)

"കല്യാണം കഴിഞ്ഞ് രണ്ടാഴ്ച ആയില്ലേ, വിശേഷം വല്ലതും.....?"
ഈശ്വരാ!!!..........

പറഞ്ഞ പോലെ വിശേഷമൊന്നുമായില്ലേ അരുണ്‍ജി.....



Posted by ചെലക്കാണ്ട് പോടാ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 25, 2010 8:26 AM

2. മുക്കുവന്‍ has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

football or tennis? either way good one :)



Posted by മുക്കുവന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 25, 2010 8:06 AM

3. Muhammad Riyaz has left a new comment on your post "പാത്തിബിയും സക്കീനത്താത്തയും ഒരു പാഠവും":

Good read!



Posted by Muhammad Riyaz to ഐസിബിയും ചട്ടിക്കരിയും. at January 24, 2010 7:59 PM

4. siva // ശിവ has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

'അത് കേട്ട് അവള്‍ എന്നെ നോക്കിയ ആ നോട്ടം കൊണ്ട് ഒരു കിണര്‍ വെള്ളം തന്നെ തിളച്ചേനെ!'

എന്താ എഴുത്ത്! അഭിനന്ദനങ്ങള്‍...



Posted by siva // ശിവ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 25, 2010 6:38 AM

5. Captain Haddock has left a new comment on your post "അച്ഛന്റെ തണലില്‍":

നല്ല പടം..ഇഷ്ട്ട്മായി..



Posted by Captain Haddock to മിഴിച്ചെപ്പ് | GLIMPSES at January 25, 2010 7:54 AM

6. ചെലക്കാണ്ട് പോടാ has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

തലക്കെട്ട് കണ്ടപ്പോള്‍ കേറണ്ടാന്ന് കരുതിയതാ, പിന്നെ കുമാര്‍ജിയുടെ ബ്ലോഗല്ലേ എന്നോര്‍ത്ത് കേറീതാ...

ഈ മുറിപ്പാടുകളെല്ലാം ഉണങ്ങില്ലെങ്കിലും, ഇപ്പോ നല്ല നിലയിലല്ലേ, അത്രയും നമുക്കാശ്വസിക്കാം.

വല്യേട്ടനൊക്കെ സുഖമാണോ?



Posted by ചെലക്കാണ്ട് പോടാ to കുമാര സംഭവങ്ങള്‍ at January 25, 2010 8:11 AM

7. വേദ വ്യാസന്‍ has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

:) കലക്കി :)



Posted by വേദ വ്യാസന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 25, 2010 8:04 AM

8. ധനേഷ് has left a new comment on your post "ബെർളിയുടെ നെയ്യപ്പദുരന്തം-ന്യൂസ് അവർ- ഒരു പോഡ്കാസ്...":

കലക്കി...
മിക്സിങ്ങൊക്കെ ഗംഭീരം..
ഡെല്‍ഹിയിലുള്ള അയ്യപ്പന്റെശബ്ദത്തിന് ഒരു സ്പെഷ്യല്‍ കയ്യടി.. ;-)



Posted by ധനേഷ് to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Sunday, January 24, 2010 6:46:00 PM PST

9. ധനേഷ് has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

മുന്‍ പോസ്റ്റുകള്‍ പോലെ തന്നെ അവസാനം എത്തിയപ്പോഴേക്കും കണ്ണുനിറഞ്ഞു!!!

ഇത്തവണ ചിരിച്ചിട്ടല്ലെന്നു മാത്രം..

ഇതിന്റെ വിഷമം മാറാന്‍ ഞാനൊരു പഴയ പോസ്റ്റെടുത്ത് വീണ്ടും വായിക്കട്ടെ..



Posted by ധനേഷ് to കുമാര സംഭവങ്ങള്‍ at January 25, 2010 8:14 AM

10. കിടങ്ങൂരാൻ has left a new comment on your post "മതസൌഹാര്‍ദ്ദം ഒരു ചതിക്കുഴി !":

Very true...you said it...



Posted by കിടങ്ങൂരാൻ to chithrakaran:ചിത്രകാരന്‍ at January 25, 2010 9:46 AM

11. ജോ l JOE has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

ചിരിച്ചൊരു പരുവമായി.



Posted by ജോ l JOE to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 25, 2010 6:32 AM

12. Anonymous has left a new comment on your post "മാറ്റിവരയ്‌ക്കലിന്റെ ലക്ഷ്യങ്ങള്‍":

ഒസാമ നല്ല ഒന്നാം തരം മതേതര ജനാധിപ്ത്യ പുണ്യ്‌വാളന്‍ തന്നേ...സംസയ്മില്ല. ലദ്ദെഹം ഇന്ത്യയും,അമേരിക്കയുമൊക്കെ സ്വതന്ത്രമാക്കുന്നതു വരെ നമുക്കു വിശ്രമിക്കാന്‍ പറ്റില്ല... എഴുത്തിനു കിട്ടുന്ന കൂലിയുടെ ഒരു ബലമേ...



Posted by Anonymous to rajeevcoup at January 25, 2010 9:16 AM

13. arshad has left a new comment on your post "കൊച്ചു കൊച്ചു ഭൂമികുലുക്കങ്ങൾ...":

ho ee varshathinte or pokke... njan oru aravindan fan aayittu athine oru bench markakki nattarekkondellam vayippippan thudangiyittu kaalam eere aayi.. appozhanu adheham aake biji(busy) aayi posting okke niruthiyathu.. pinne oru ulvili pole puthiya post vannu.. angorodulla prabhavam koodi njan theerumanichu..ingine thamasha kuthaka muthalalimare oru padam padippikkanamennu.. angine.. ente jolisamayathil oru 2 manikkoor koodi kootti..started reading kodakapuranam.. appol thooni.. ini ingorum oru moorachi aay ezhuthu niruthiyaloo.. appo dee kidakkunnu adhehathinte postil idhehathinte post parasyam... angine ivide ethi... :). impress aayi sharikkum impress aayi... nalla avatharana shaili... will be back to read more



Posted by arshad to കൊച്ചുത്രേസ്യയുടെ ലോകം.. at January 25, 2010 9:12 AM

14. lekshmi has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... ( 12 )":

കൊള്ളാം...നല്ലകഥ..
സ്വയം സൂക്ഷിച്ചാല്‍ പിന്നീട്
വിഷമിക്കേണ്ടി വരില്ല..
ഇതെല്ലാരും ഓര്‍ക്കുനത്
നല്ലതാണ്



Posted by lekshmi to ചിന്നുവിന്റെ നാട് at 25/01/2010 06:44

15. :: VM :: has left a new comment on your post "5 Year Old Photo-":

/റിലീസായതിന്റെ ട്രീറ്റ് എവിടെ..പറയൂ പറയൂ/

ഹഹഹ- രന്‍‌ജിതേ അതീവ കൌശലത്തോടെ ഇതങ്ങു വിഴുങ്ങി അല്ലേ?

ബൈ ദ ബൈ- രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം:


A Technical Guide to terrible Photography എന്ന പുസ്തകം വായിക്കൂ- ഫോട്ടോഗ്രഫിയിലെ ഷേക്കിങ്ങ്, ബ്ലരിങ്ങ് തുടങ്ങിയ അതീവ ശ്രദ്ധവേണ്ട സാങ്കേതികതകളെക്കുറിച്ചും ഇവയുടെ അനന്തസാധ്യതകളെയും, സൂക്ഷ്മമായി പ്രതിപാദിക്കുന്നൊരു പുസ്തകമാണിത്.



Posted by :: VM :: to :: VM :: at Sunday, January 24, 2010 8:22:00 PM PST

16. Saji has left a new comment on your post "ഡൌണ്‍ സിന്‍ഡ്രം ഉണ്ണിയേശു":

HI Suni,
Where are you finding all these pictures??



Posted by Saji to പ്രദക്ഷിണം at January 24, 2010 7:35 PM

17. ചെലക്കാണ്ട് പോടാ has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

അല്ല വികൃതി ഈ ബാലന്‍ മാഷിനെ ഞാന്‍ അറിയൂലേ... :)

നാളെ കാണുന്പോള്‍ ചോയിച്ചാലോ?



Posted by ചെലക്കാണ്ട് പോടാ to വികൃതി at January 25, 2010 8:02 AM

18. ശ്രീ has left a new comment on your post "ഇവരും അദ്ധ്യാപകര്‍!":

നമ്മള്‍ മാത്രമായി ശ്രമിച്ചാല്‍ ഇവിടെ ഒന്നും നടക്കില്ല എന്ന് കരുതുന്നവരാണ് ഏറെയും. അങ്ങനെ എല്ലാവരും ചിന്തിയ്ക്കുന്നതു കൊണ്ടാണ് നമ്മുടെ നാട് നന്നാകാത്തതും.

തണല്‍ മാഷ് പറഞ്ഞതിനോട് അനുകൂലിയ്ക്കുന്നു.

[ഇനി വേറെ ഒരു കാര്യം. റെയില്‍വേ പ്ലാറ്റ്ഫോമിലെ കാര്യമല്ല; റോഡ് സൈഡിലും മറ്റും വേസ്റ്റ് ബിന്‍ ഇല്ലാത്ത ഒരുപാട് കവലകള്‍ നമ്മുടെ നാട്ടിലുണ്ട്.]



Posted by ശ്രീ to ശംഖുപുഷ്പം at January 25, 2010 9:59 AM

19. നാട്ടുകാരന്‍ has left a new comment on your post "ഹിമാലയ യാത്ര - PART 7":

ഏദന്‍ തോട്ടത്തില്‍നിന്ന് പുറത്തായതോ അതോ പുറത്താക്കിയതോ :)

എന്നാലും ആ ചീങ്കണ്ണിയെങ്ങാനും കടിച്ചിരുന്നെങ്കില്‍......ഓര്‍ക്കാന്‍ വയ്യ :):)



Posted by നാട്ടുകാരന്‍ to നമ്മുടെ ബൂലോകം at January 25, 2010 9:31 AM

20. മാണിക്യം has left a new comment on your post "കാർഷികമേള - 2010":

തൊടുപുഴയില്‍ നടന്ന പ്രദര്‍ശനം നേരിട്ട് കണ്ട പ്രതീതി.
നടന്ന് കാലുകഴക്കതെ കണ്ടു ഈ പോസ്റ്റിലൂടേ . ഹരീഷ് വളരെ വ്യക്തമായി വിവരിച്ചിരിക്കുന്നു, നേരിട്ട് കണ്ടാല്‍ പോലും ഇത്രയും വിവരം മനസ്സിലാവില്ല, കല്യാണസൌഹന്ധികത്തിനു ഒരു തിലകക്കുറിയാണീ പോസ്റ്റ്!
മനോഹരമായ ചിത്രങ്ങളോടും വിശദമായ വിവരണങ്ങളോടും കൂടി ഇട്ട ഈ പോസ്റ്റിനു നൂറ് നന്ദി
ഇതാണ് നമ്മുടെ നാട്, ദൈവത്തിന്റെ സ്വന്തം നാട്! എന്ന് ഓര്‍ക്കുമ്പോള്‍ നല്ല അഭിമാനം!



Posted by മാണിക്യം to കല്യാണസൌഗന്ധികം at January 25, 2010 9:52 AM

21. kaalidaasan നിങ്ങളുടെ പോസ്റ്റ് "കൂട്ടുകൃഷി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതിനെതിരെ ഒക്കെ പ്രതികരിച്ച ഒരു നേതാവിനെ വെട്ടിനിരത്തലുകാരന്‍ എന്ന മുദ്രകുത്തി ആഘോഷിച്ചില്ലേ കേരളം!!



kaalidaasan , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജനുവരി 25 9:59 am ന് പോസ്റ്റ് ചെയ്തത്

22. സജി has left a new comment on your post "ഹിമാലയ യാത്ര - PART 7":

നാട്ടുകാരോ,
ടെക്സ്റ്റയിത്സ് ഇല്ലായിരിന്നു എന്നു സാരം!

ജോ, കൃഷ്ണകുമാര്‍ - താങ്ക്സ്



Posted by സജി to നമ്മുടെ ബൂലോകം at January 25, 2010 9:44 AM

23. സജി has left a new comment on your post "തപോവന യാത്രാ വിവരണം -7":

നദികള്‍ തമ്മില്‍ ചേരുന്ന സ്ഥലത്ത് പട്ടണത്തിന്റെ താഴ്വശത്ത്, സംഗമ സ്ഥാനം നന്നായി ദര്‍ശിക്കുവാന്‍ കഴിയുന്ന വിധത്തില്‍ തീര്‍ത്ഥാടകര്‍ക്കായി സുരക്ഷിതമായ് കൈവരിക‍കളോടുകൂടി പ്ലാറ്റു ഫോമുകള്‍ പണിതിട്ടിരിക്കുന്നു. നീല നിറത്തിലെ ഭാഗീരഥിയും കലങ്ങി മറിഞ്ഞ അളകനന്ദയും കൂടിച്ചേര്‍ന്നു തമ്മില്‍ ലയിച്ചു ഒരേ നിറമായി തമ്മില്‍ തിരിച്ചറിയാനാകാതെ ഒഴുകുന്നതു അപൂര്‍വ്വമായ കാഴ്ചതന്നെ



Posted by സജി to ഓര്‍മ്മ at January 24, 2010 8:20 PM

24. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "അവിടുന്നും വടക്കോട്ട്..!!":

നല്ല ഓർമ്മകുറിപ്പ്



Posted by അനൂപ്‌ കോതനല്ലൂര്‍ to ഭൂതം at January 24, 2010 10:54 AM

25. Renjith has left a new comment on your post "പഠനം":

:)



Posted by Renjith to പൈങ്ങോടന്‍സ് പടംസ് at January 25, 2010 3:33 AM

26. മുക്കുവന്‍ has left a new comment on your post "à´¸. കറിയാച്ചന്റെ “ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ”....":

why did you light green candles :)



Posted by മുക്കുവന്‍ to ::: അഹങ്കാരം C/o Ahamkaram ::: at January 25, 2010 9:28 AM

27. ramanika has left a new comment on your post "അച്ഛന്റെ തണലില്‍":

gr8



Posted by ramanika to മിഴിച്ചെപ്പ് | GLIMPSES at January 25, 2010 7:44 AM

28. ചിത്രഭാനു has left a new comment on your post "മാർക്സിസവും മനുഷ്യനെ മയക്കുന്ന കറുപ്പും!":

കാല്‍വിന്‍ തന്ന ലിങ്കില്‍ പോയി വായിച്ചപ്പോള്‍ കിട്ടിയതാണു. പാര്‍ട്ടിക്കാര്‍ ഇതൊന്നു മനസ്സിരുത്തി വായിച്ചാല്‍ കൊള്ളാം. സ്റ്റേറ്റിനെ സംബന്ധിച്ചിടത്തോളമാണു എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം. സൊഷ്യലിസ്റ്റുകള്‍ യുക്തിവാദികളാണെന്നും പര്‍ട്ടിക്കാരും ആ ചിന്താഗതി തുടരണമെന്നും പരഞ്ഞിരിക്കുന്നു.But by no means can we consider religion a private affair so far as our Party is concerned. ഇതിനര്‍ഥം പാര്‍ട്ടിക്കകത്ത് മതം വരുന്നില്ല എന്നുതന്നെ. മത സാമുദായിക സംഘടനകളുമായുള്ള കൊടുക്കല്‍വാങ്ങലുകള്‍ സ്റ്റേറ്റിനു പോലും വിലക്കപ്പെടിരിക്കുന്നു. എന്നാല്‍ ഇവിടെ പാര്‍ട്ടി നേതാക്കള്‍ ഇത്തരം സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നു!! (സ്റ്റെറ്റിന്‍റെ കാര്യം പോട്ടെ)



Posted by ചിത്രഭാനു to Sandstorm - മണൽക്കാറ്റ്‌ at January 25, 2010 5:58 AM

29. krishnakumar513 has left a new comment on your post "ഹിമാലയ യാത്ര - PART 7":

ഫോട്ടോകളില്‍ നിന്നും വഴിയുടെ ഭീകരത മനസ്സിലാക്കുവാന്‍ സാധിക്കുന്നുണ്ട്.നന്നായിട്ടുണ്ട്,നല്ല വിവരണവും...തുടരുക,സജി



Posted by krishnakumar513 to നമ്മുടെ ബൂലോകം at January 25, 2010 8:31 AM

Reply via email to