1. ഗീത has left a new comment on your post "ചോന്ന കാച്ചില്‌ - പാമരന്‍":

പാമുവേ, എന്നാലും ഇത്രേം വലിയ പണികൊടുക്കണ്ടായിരുന്നു.

ട്യൂണ്‍ കൊള്ളാം. എന്നാലും പാടുമ്പോള്‍ അവസാനം ഇത്തിരി ദു:ഖഭാവം വരുത്താമായിരുന്നു.



Posted by ഗീത to My Songs at January 26, 2010 10:46 AM

2. ഖാന്‍പോത്തന്‍കോട്‌ has left a new comment on your post "റസ്റ്റ്‌ ഹൗസില്‍ ഇനി ഒരു ചോദ്യം : ഉത്തരം പറയൂ":

ഈ കണ്ണുകാണാത്ത ആള്‍ പാട്ടുകാരനാണോ..?? വല്ല റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നുണ്ടൊ..??? എങ്കില്‍ ഒരു SMS ചെയ്താല്‍ കാര്യം OK ആകും..!!



Posted by ഖാന്‍പോത്തന്‍കോട്‌ to കേരള റസ്റ്റ്‌ ഹൗസ് at January 26, 2010 9:01 PM

3. Popy Kuttan has left a new comment on your post "കാര്‍മേഘങ്ങള്‍...":

വായിച്ചു ..എന്നാലും സൈനുടെ കാര്യം ഇച്ചിരി കഷ്ടമായി പോയി .....



Posted by Popy Kuttan to ഇത്തിരിവെട്ടം at 11:50 PM

4. K.M.Venugopalan has left a new comment on your post "ഉടല്‍ ഒരു നെയ്ത്ത്‌ -ചുരിദാര്‍ഫാഷനും ലിംഗപദവിയും":

ശരീരവുമായി ബന്ധ്ധപ്പെട്ടു,വിശേഷിച്ചും സ്ത്രീശരീരവുമായി ബന്ധപ്പെട്ടു, ഉല്പതിഷ്ണുത്വതെക്കുറിച്ചും അശ്ലീലതകളെക്കുറിച്ചും ഉള്ള സാംസ്കരിക വ്യവഹാരങ്ങൾ നിർമ്മിക്കുകയൊ അപനിർമ്മിക്കുകയൊ ചെയ്യുന്നതിനു വസ്ത്രം എന്നും നിമിത്തമായിരുന്നു. ഈ ദിശയിൽനിന്നു വ്യത്യസ്തമായി വസ്ത്രത്തെയും ഫാഷനെയും സ്ത്രീപക്ഷനിലപാടിന്ടെ അടിസ്ഥാനത്തിൽ ശരീരത്തിണ്ന്റെ ഉടമയ്ക്കു തിരിചു നൽകാനുള്ള വഴികളാണു ഉഷ തേടിയിരിക്കുന്നതു എന്നുകാനുന്നതിൽ സന്തൊഷമുണ്ടു; അഭിനന്ദനങ്ങൽ!



Posted by K.M.Venugopalan to ഒരു കപ്പ്‌ ചായ at January 26, 2010 11:36 AM

5. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "റിപബ്ലിക് ദിനാശംസകള്‍":

ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും നാട്ടുകാരനും അനിലേട്ടനും നന്ദി.

നാട്ടുകാരന്‍ പറഞ്ഞതിനോടു പൂര്‍ണ്ണമായും യോജിപ്പാണുള്ളത്. പലപ്പോഴും എനിക്ക് സങ്കടം വരുന്ന രംഗമാണത്. അതുപോലെ ഈ അമര്‍ ജവാന്‍ ജ്യോതിയുടെ ചിത്രവും. ഒരു നാടിന്റെ അഭിമാനം കാത്തുരക്ഷിക്കാന്‍ സ്വന്തം ജീവിതം ഹോമിച്ച ധീരരുടെ പ്രതീകം. അവരുടെ കുടുംബാംഗങ്ങളോട് നമ്മള്‍ നീതിപുലര്‍ത്തുന്നുണ്ടോ? പല വാഗ്ദാനങ്ങളും അനിലേട്ടന്‍ സൂചിപ്പിച്ചതു പോലെ ചടങ്ങുകള്‍ മാത്രമാവുന്നു. ഒരു സമീപകാല സംഭവം പറഞ്ഞാല്‍ പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങള്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ സമ്മാനിച്ച അവാര്‍ഡുകള്‍ തിരികെ കൊടുക്കുന്ന അവസരം വന്നിട്ടു പോലും കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന വിമുഖത സേനാംഗങ്ങളുടെ ആത്മാഭിമാനത്തേയും മനോവീര്യത്തെയും ബാധിക്കില്ലെ? കാര്‍ഗില്‍ രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും ഇപ്പോഴും നല്‍കിയിട്ടില്ലത്രെ! ആനുകൂല്യങ്ങള്‍ക്കായി വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ അലയുകയാണ് പല ബന്ധുക്കളും. സര്‍വ്വീസില്‍ നിന്നും തഴെതലത്തില്‍ വിരമിക്കുന്ന സാധാരണ പട്ടാളക്കാരെന്റെ അവസ്ഥയും അല്പം ദയനീയം തന്നെ. ജീവിതത്തിന്റെ നല്ല കാലം രാജ്യം കാത്തുരക്ഷിക്കാന്‍ മഞ്ഞിലും മലയിലും ചിലവൊഴിച്ച അവര്‍ ജീവിതത്തിന്റെ സായഹ്നത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ സെക്യൂരിട്ടി ജോലി ചെയ്യുന്നത് തികച്ചും സങ്കടകരം തന്നെ. ഈയിടെ പരിഷ്കരിച്ച പെന്‍ഷന്‍ കുറെക്കൂടെ മെച്ചപ്പെട്ട നിലയില്‍ ജീവിത സായഹ്നം കഴിക്കാന്‍ സഹായകമാണെന്ന് ചിലരെങ്കിലും പറയുന്നുണ്ട്.

ഒപ്പം അഭിമാനം തോന്നുന്ന ഒരു കാര്യം കൂടെ സൂചിപ്പിക്കട്ടെ ഒരു മുന്‍ സൈനീകന്‍ എന്നാല്‍ മിലിറ്ററി ക്വാ‍ട്ടയും അടിച്ച് വലിയ പുളുഅടിക്കുന്ന വ്യക്തി എന്ന ഒരു ശരാശരി വിദൂഷക സങ്കല്‍പ്പത്തില്‍ നിന്നും ആദരവോടെ അവരെ കാണുന്ന ഒരു വ്യവസ്ഥ ഉണ്ടായി വരുന്നു.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 27 January 2010 00:04

6. വീ കെ നിങ്ങളുടെ പോസ്റ്റ് "ഇന്‍ഡക്ഷന്‍ കുക്കര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനിൽജി,
ഒരു എക്സിബിഷൻ സ്റ്റാളിൽ വച്ച് ഇതു കണ്ടിരുന്നു. പക്ഷെ, 1500-2000 വാട്ട് പവർ വരുമെന്ന് കേട്ടപ്പോൾ ഞെട്ടി പിന്മാറി..
( കറണ്ട് ബിൽ...?!)

ഇനി എന്തായാലും ഒരെണ്ണം വാങ്ങാം..
പേടി മാറിയല്ലൊ...

ഈ അറിവുകൾക്ക് വളരെ നന്ദി...



വീ കെ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജനുവരി 27 1:36 am ന് പോസ്റ്റ് ചെയ്തത്

7. Kiranz..!! has left a new comment on your post "നിശബ്ദത":

manOharam ennathu etavum kuRanja vaakkaa machaa



Posted by Kiranz..!! to ചില്ലുജാലകത്തിനപ്പുറം at January 26, 2010 2:02 PM

8. ജോഷി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

അപ്പോൾ ഒന്നാമത്തെ ചോദ്യത്തിനു എത്ര ഉത്തരം വേണമെങ്കിലും എഴുതാമല്ലേ? 8 ഉത്തരത്തിൽ ( 4 വീതം) കൂടുതൽ എഴുതുന്ന ഓരോ ഉത്തരത്തിനും 2 മാർക്ക്‌ വീതം കിട്ടുമെന്നും മനസ്സിലാക്കുന്നു. അതായത്‌ ഈ ചോദ്യത്തിനു് കൂടുതൽ ഉത്തരം അറിയാവുന്നവർക്ക് എത്ര മാർക്ക് വേണമെങ്കിലും കിട്ടും... ശരിയാണോ ക്വിസ്മാസ്റ്റർജീ....?



Posted by ജോഷി to മലയാളഗാനശേഖരം at January 27, 2010 12:50 AM

9. chithrakaran:ചിത്രകാരന്‍ has left a new comment on your post "ഞാന്‍ ഒരു സമ ദൂര സിദ്ധാന്തക്കാരനാണേ!/ It happens o...":

പാവം ഞാന്‍ അത്ര പാവമല്ലെന്നും, ന്യു മെസ്സ് ഹൌസിന്റെ ഉടമയാണെന്നും, അതിന്റെ പരസ്യത്തിനായി ചെയ്യുന്ന അതിസാമര്‍ത്ഥ്യത്തിന്റെ
ഭാഗമായാണ് ഈ സമദൂരപോസ്റ്റെന്നും ശക്തിയുക്തം
ചിത്രകാരന്‍ ആരോപിച്ചുകൊള്ളുന്നു :)
പോരേ....?



Posted by chithrakaran:ചിത്രകാരന്‍ to വിചിത്രചിത്രം/vichithrachithram at 27 January 2010 00:31

10. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

Joshy:
Yes, the more you write the marks also will increase, 2 marks for each additional words.
Yes, 'chillu' also could be one aksharam.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at January 27, 2010 1:46 AM

11. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

ഈ പോസ്റ്റ് എല്ലാവര്‍ക്കും ഇഷ്റ്റമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.ഇവിടെ വന്ന് അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.
സസ്നേഹം,
വാഴക്കോടന്‍



Posted by വാഴക്കോടന്‍ ‍// vazhakodan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 26, 2010 10:49 PM

12. ഉഷാകുമാരി.ജി. has left a new comment on your post "ഉടല്‍ ഒരു നെയ്ത്ത്‌ -ചുരിദാര്‍ഫാഷനും ലിംഗപദവിയും":

അഗ്രിഗേറ്ററില്‍ ലിസ്റ്റ് ചെയ്യപ്പെടാതിരുന്നതിനാല്‍ വീണ്ടും പോസ്റ്റു ചെയ്യേണ്ടി വന്നതാണ്.....



Posted by ഉഷാകുമാരി.ജി. to ഒരു കപ്പ്‌ ചായ at January 26, 2010 10:39 AM

13. ത്രിശ്ശൂക്കാരന്‍ has left a new comment on your post "കൂടാരം":

ഇഷ്ടപ്പെട്ടു



Posted by ത്രിശ്ശൂക്കാരന്‍ to ചിത്രരേഖ at January 26, 2010 11:57 AM

14. ഒറ്റവരി രാമന്‍ has left a new comment on your post "അവിയൽ..!":

ഇങ്ങനൊക്കെ നിങ്ങള്‍ ഗള്‍ഫന്‍മാര്‍ക്ക് ഫോട്ടോ എടുക്കാം, കംമെന്റുകേം ചെയ്യാം, എന്നാല്‍ ഇതൊക്കെ കണ്ടാല്‍ മലയാളിക്ക് (നാടന്‍-തൊണ്ടോടു കൂടിയ ഇനം!) മുരിങ്ങകൊലിന്റെ പൊള്ളുന്ന വിലയെ ഓര്‍മ വരൂ!!



Posted by ഒറ്റവരി രാമന്‍ to കുഞ്ഞൻ പടങ്ങൾ..! at January 26, 2010 9:50 PM

15. k.madhavikutty has left a new comment on your post "വര്‍ഷം ഒന്നായി പനി വന്നിട്ട് !":

ഈ
കലഹവും ആശങ്കകളുമാണ്‌
നിന്നെ ജീവിപ്പിക്കുന്നതെന്ന്
പറയുമ്പോള്‍
ഞെട്ടിയത് ഞാനായിരുന്നു..
:)



Posted by k.madhavikutty to സിപി at 26 January 2010 11:53 PM

16. ഞാനും എന്‍റെ ലോകവും has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

കുറച്ചു കൂടി വലിയ ലേഖനം ആവാമായിരുന്നു എന്നൊരഭിപ്രായം ഉണ്ട്



Posted by ഞാനും എന്‍റെ ലോകവും to Singularity at 26 January 2010 12:52 PM

17. ഒറ്റവരി രാമന്‍ has left a new comment on your post "അവിയൽ..!":

ഇങ്ങനൊക്കെ നിങ്ങള്‍ ഗള്‍ഫന്‍മാര്‍ക്ക് ഫോട്ടോ എടുക്കാം, കംമെന്റുകേം ചെയ്യാം, എന്നാല്‍ ഇതൊക്കെ കണ്ടാല്‍ മലയാളിക്ക് (നാടന്‍-തൊണ്ടോടു കൂടിയ ഇനം!) മുരിങ്ങകോലിന്റെ പൊള്ളുന്ന വിലയെ ഓര്‍മ വരൂ!!



Posted by ഒറ്റവരി രാമന്‍ to കുഞ്ഞൻ പടങ്ങൾ..! at January 26, 2010 9:52 PM

18. വിനുവേട്ടന്‍|vinuvettan has left a new comment on your post "ചില റിപ്പബ്ലിക്ക്‌ ചിന്തകള്‍":

ഒരു യഥാര്‍ത്ഥ സോവറിന്‍ സോഷ്യലിസ്റ്റ്‌ സെക്യൂലര്‍ ഡെമോക്രാറ്റിക്ക്‌ റിപ്പബ്ലിക്ക്‌ എന്ന ലക്ഷ്യത്തിലേക്ക്‌ ഭാരതം എത്തിച്ചേരട്ടെ എന്ന് നമുക്ക്‌ ആശിക്കാം...



Posted by വിനുവേട്ടന്‍|vinuvettan to തൃശൂര്‍ വിശേഷങ്ങള്‍ at Tuesday, January 26, 2010 9:50:00 PM

19. Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം has left a new comment on your post "The world's largest Rajagopuram":

Nice photo siva

O/T:post processing done or not?



Posted by Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 27 January 2010 1:36 AM

20. രഞ്ജിത് വിശ്വം I ranji has left a new comment on your post "കൂടാരം":

പ്രിയ അപ്പൂ.. ഒറിജിനല്‍ കളര്‍ തന്നെ. ഇത് ഒരു മാളിന്റെ മുകള്‍ വശത്തുള്ള കൂടാരമാണ്. അകത്തെ ലൈറ്റിംഗ് കൊണ്ടാണ് ഈ കളര്‍ വന്നത്.



Posted by രഞ്ജിത് വിശ്വം I ranji to ചിത്രരേഖ at January 26, 2010 10:42 AM

21. വീ കെ has left a new comment on your post "ഇന്‍ഡക്ഷന്‍ കുക്കര്‍ - പ്രവര്‍ത്തന മാതൃക":

ഈ ഉദ്യമത്തിന് വളരെ നന്ദി മാഷെ..



Posted by വീ കെ to പരീക്ഷണശാല at January 27, 2010 1:45 AM

22. ജയതി നിങ്ങളുടെ പോസ്റ്റ് "പുത്തൻ പഴഞ്ചൊല്ലുകൾ from God's own country of goon..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുത്തൻ പഴഞ്ചൊല്ലുകൾ



ജയതി , ജയതി ലേക്ക് Wed Jan 27, 12:05:00 AM ന് പോസ്റ്റ് ചെയ്തത്

23. ജോഷി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

ഒരു സംശയംകൂടി... ചോദ്യം 1-ഇൽ ചില്ലക്ഷരങ്ങളെ ഒരു അക്ഷരമായി കൂട്ടുമോ?



Posted by ജോഷി to മലയാളഗാനശേഖരം at January 27, 2010 12:54 AM

24. KANARAN has left a new comment on your post "Fairy Tale Castle":

ohh my gohhdd!!! this really breath taking!!!! congratulation punyala



Posted by KANARAN to OUT OF FOCUS at January 26, 2010 10:42 PM

25. റ്റോംസ് കോനുമഠം has left a new comment on your post "Fairy Tale Castle":

kollam ..mashae..gambhiiram



Posted by റ്റോംസ് കോനുമഠം to OUT OF FOCUS at January 26, 2010 11:02 PM

Reply via email to