1. മെലോഡിയസ് has left a new comment on your post "രാപ്പടം":

ദോഹയിലെ കോര്‍ഷില്‍ നിന്ന് എടുത്തത്. ഫനാര്‍ :)



Posted by മെലോഡിയസ് to കുറിമാനം at January 27, 2010 5:04 AM

2. ജോഷി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

ഒന്നാം ചോദ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ തീരുന്നില്ലല്ലോ !!! അതിനിടക്കു മാസ്റ്ററും കൺഫ്യൂഷൻ ആക്കുന്നു

1. മാസ്റ്റർ പറഞ്ഞതു്: “ Joshy:
Yes, the more you write the marks also will increase, 2 marks for each additional words.“ ഇതിൽ “2 marks for each additional words“ എന്ന ഭാഗം മനസ്സിലായില്ല. “ 2 marks for each additional songs" എന്നാണോ ഉദ്ദേശിച്ചത്‌?

2. കീബോർഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്‌ അംഗീകൃത മലയാളം കീബോർഡ് അല്ലേ? ഒരേ അക്ഷരത്തിനു തന്നെ ഇടത്തേ പകുതിയിലും വലത്തേ പകുതിയിലും കട്ടകളുണ്ടെങ്കിൽ (ഉദാ: മൊഴി ഉപയോഗിക്കുമ്പോൾ ‘ക’ എഴുതാൻ k-യും c-യും ഉപയോഗിക്കാം) ആ അക്ഷരം രണ്ട് പകുതിയിലെയും ഉത്തരങ്ങൾക്ക് ഉപയോഗിക്കാമോ?



Posted by ജോഷി to മലയാളഗാനശേഖരം at January 27, 2010 2:18 AM

3. ജോഷി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

അയ്യോ ഇങ്ങനൊന്നും റിലാക്സ് ചെയ്യല്ലേ... ഒരാൾ ഒരു 25 ഉത്തരം വെച്ചെഴുതിയാൽ സ്കോറർ-ന്റെ പണി പൂട്ടില്ലേ (ഉത്തരമെല്ലം ശരിയാണോന്നു നോക്കണ്ടേ)!!!



Posted by ജോഷി to മലയാളഗാനശേഖരം at January 27, 2010 6:31 AM

4. Diya has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

വിഷമിപ്പിച്ചു... :(



Posted by Diya to കുമാര സംഭവങ്ങള്‍ at January 27, 2010 2:13 AM

5. ശാശ്വത്‌ :: Saswath Tellicherry has left a new comment on your post "à´¸. കറിയാച്ചന്റെ “ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ”....":

"അവര്‍ണരെന്ന് മുദ്രകുത്തപ്പെട്ട് അടിച്ചമര്‍ത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത്? ജാതിയും മതവും നോക്കാതെ ഒരുമിച്ച് കെട്ടിപ്പിടിക്കാനും സഹോദരസ്നേഹത്തോടെ കഴിയാനും പഠിപ്പിച്ചത്? ബ്രാഹ്മണനെ പരികര്‍മ്മിയാക്കി അവര്‍ണനെന്ന് മുദ്ര കുത്തപ്പെട്ടവനെ കൊണ്ട് യാഗം നടത്തിച്ചത്? അവര്‍ണാനും പൂജാരിയാകാന്‍ വേണ്ടി കോടതിയില്‍ കേസു പറഞ്ഞത്? ഗാന്ധി വധം മുതല്‍ ദാ ഇപ്പോ എസ്-കത്തി വരെ സംഘത്തിന്റെ തലയില്‍ കെട്ടിയേല്‍പ്പിച്ചിട്ടും പ്രതികരിക്കാത്തത്?"

എല്ലാം ഒന്ന് വിശദീകരിച്ചാല്‍ കൊള്ളാമായിരുന്നു... പിന്നെ എസ് കത്തിക്കെതിരെ പ്രതികരിക്കുന്നത് (കൈ കൊണ്ടല്ല) ഈയുള്ളവന്‍ ടിവിയില്‍ കണ്ടിരുന്നു. ഗാന്ധിജിയുടെ കാര്യത്തില്‍ അങ്ങനെ ഉണ്ടായതായി അറിവില്ല. എന്താ അതില്‍ കുറ്റബോധം ഇല്ലാത്തത് കൊണ്ടാണോഅഹങ്കാരീ?



Posted by ശാശ്വത്‌ :: Saswath Tellicherry to ::: അഹങ്കാരം C/o Ahamkaram ::: at January 27, 2010 2:16 AM

6. ശ്രീ has left a new comment on your post "ചില റിപ്പബ്ലിക്ക്‌ ചിന്തകള്‍":

നമുക്ക് ആശിയ്ക്കാനല്ലേ കഴിയൂ...

എന്റെയും റിപ്പബ്ലിക് ദിനാശംസകള്‍!



Posted by ശ്രീ to തൃശൂര്‍ വിശേഷങ്ങള്‍ at Wednesday, January 27, 2010 4:04:00 AM

7. ബഹുവ്രീഹി has left a new comment on your post "അബോര്‍ഷന്‍":

ഞാന്‍ മരണത്തെപ്പുല്കാം ,എന്ന -
നുരാഗ യമുനാ തീരത്തു നീയൊരു ,
താജ് മഹല്‍ എന്നോര്‍മ്മക്കായ് പണിയുമെങ്കില്‍ ...
എന്‍ തകര്‍ന്ന സ്വപ്നത്തിന്‍ വെള്ളാരംകല്ലിനാല്‍ .'
നിന്‍റെ ജ്വലിക്കും സ്നേഹത്തിന്‍ നിറക്കൂട്ടാല്‍

Ith muzhumippikkane, Please.



Posted by ബഹുവ്രീഹി to മാനസി at January 27, 2010 5:46 AM

8. Diya has left a new comment on your post "കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും":

nalla post valiammayi..enthokkeyo miss cheyyunna pole..



Posted by Diya to എനിക്കു പറയാനുള്ളത് at 1/27/2010 3:48 AM

9. പാഞ്ചാലി :: Panchali has left a new comment on your post "Fairy Tale Castle":

Very Impressive!

Punyalan rocks again...
:)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at January 27, 2010 3:57 AM

10. ഹരീഷ് തൊടുപുഴ has left a new comment on your post "ഹിമാലയ യാത്ര - PART 7":

ഉദ്വേഗജനകമായ ഈ യാത്രക്കിടയിലും എനിക്കൊരു വലിയ പരാതിയുണ്ട്..
ഫോട്ടോകളേ പറ്റിതന്നെ..!!
ഹാ...!! ഇനി പറഞ്ഞിട്ടെന്താ കാര്യം..
തോട്ടിക്കോലു പോലത്തെ പൊക്കമുണ്ടായിട്ടെന്താ കാര്യം..
മാങ്ങാ പറിക്കണെങ്കില്‍ തോട്ടി തന്നെ തേവൈ !!!
പിന്നേ; ഭഗീരഥിയുടെ പുരാണം തദവസരത്തില്‍ പ്രതിപാദിച്ചത് ഉചിതമായി..
ഒന്നുകൂടി പുരാണങ്ങളിലേക്ക് ഊളിയിടുവാന്‍ നിമിത്തമായി..

തുടരുക അച്ചായാ വീണ്ടും..
ഞങ്ങളെ കൊതിപ്പിച്ച് കൊതിപ്പിച്ച്..



Posted by ഹരീഷ് തൊടുപുഴ to നമ്മുടെ ബൂലോകം at January 27, 2010 7:03 AM

11. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

By additional 'word' I meant song. Only a (minimum) four letters are needed, so 'word' was used.

Whatever Malayalam letters could be made using available keys are acceptable. If 'C" could be used for 'K" it is permissible.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at January 27, 2010 3:06 AM

12. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "പ്രാര്‍ത്ഥിക്കാന്‍ ഒരു കരാര്‍ !":

ഇത്തരം കടുത്ത സുരക്ഷയുടെ പിന്‍ബലത്തില്‍ ഒരിക്കലും സമാധാനമായി പ്രാര്‍ത്ഥിക്കാന്‍ സാധിക്കില്ല എന്നത് തര്‍ക്കമില്ലാത്ത കാര്യം തന്നെ. മതം പഠിപ്പിക്കുന്ന തത്വങ്ങളേക്കാള്‍ അതിലൂടെ ലഭിക്കുന്ന സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും പ്രാധാന്യം കൈവരുമ്പോള്‍ ഏതൊരു മതാധികാരത്തിനും സംഭവിക്കാവുന്ന മൂല്യച്യുതി തന്നെ ഇതും. അല്ലെങ്കില്‍ നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കാന്‍ പഠിപ്പിച്ച ഗുരുവിന്റെ അനുയായികള്‍ ഇങ്ങനെ കലഹിക്കുമോ?



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to വാ മൊഴികളും വര മൊഴികളും - Johar's Blog at 27/1/10 12:11 AM

13. Indu has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

ആകെ സംശയങ്ങള്‍...

1 ഒന്നാം ചോദ്യത്തിന്റെ ഉത്തരങ്ങള്‍, മലയാളത്തില്‍ എഴുതുമ്പോള്‍ നാലക്ഷരം ആണോ വേണ്ടത്... അതായത്, പല്ലവിയിലെ ആദ്യ നാലക്ഷരങ്ങള്‍ മലയാളത്തില്‍ എഴുതുമ്പോള്‍ കീബോര്‍ഡു-ലെ ഒരു ഭാഗത്തെ അക്ഷരങ്ങള്‍ കൊണ്ടു വേണം... അങ്ങിനല്ലേ?
കുമാര്‍ ചോദിച്ച സംശയം എനിയ്ക്കും...
“പൊന്നിൻപു”ഷ്പങ്ങൾ -ലെ "പൊന്നിന്‍" എഴുതിയാല്‍ ശരിയല്ലാല്ലോ? "മുന്‍കോപക്കാരി (munkOpakkaari) എന്നുള്ളതിന്റെ 'മുന്‍കോപ' / '(munkO) മുന്‍കോ' എഴുതാന്‍ പറ്റില്ലല്ലോ...
(ഈശ്വരാ... വന്നുവന്ന് എന്തൊക്കെ വിഡ്ഢി സംശയങ്ങളാണ് മനസ്സില്‍ വരുന്നത് !!!)

2 രണ്ടാം ചോദ്യത്തില്‍, യുഗ്മഗാനം ആകാമോ?

3 ചോദ്യം 6-ലെ " 'അശരീരി' സീനില്‍ പ്രത്യക്ഷപ്പെടുന്നു" എന്നുദ്ദേശിയ്ക്കുന്നതു, അവര്‍ ചുണ്ടനക്കി പാടുന്നില്ലാ എന്നതല്ലേ...

ഭൂമിച്ചേച്ചീ, എനിയ്ക്കും ചിലപ്പോഴൊക്കെ, ചില വീഡിയോ ക്ലിപ്പിങ്ങ്സ് കാണുവാന്‍ പറ്റുന്നില്ലാ... :(
ഇപ്പോള്‍ 11-10 കാണുവാന്‍ പറ്റുന്നില്ലാ...



Posted by Indu to മലയാളഗാനശേഖരം at January 27, 2010 4:05 AM

14. sherlock has left a new comment on your post "ഈ മനോഹര തീരത്തു തരുമോ...":

kidilan..:)



Posted by sherlock to ചില്ലുജാലകത്തിനപ്പുറം at January 26, 2010 3:06 PM

15. ശ്രീ has left a new comment on your post "ഇന്‍ഡക്ഷന്‍ കുക്കര്‍ - പ്രവര്‍ത്തന മാതൃക":

നന്നായി. നന്ദി മാഷേ



Posted by ശ്രീ to പരീക്ഷണശാല at January 27, 2010 6:33 AM

16. മാണിക്യം has left a new comment on your post "വിനോദിനി":

അജിത് നല്ല കഥ.
വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ പിടിച്ചിരുത്തുന്ന രീതിയില്‍ ആണ് എഴുതിയിരിക്കുന്നത് വളരെ മനസ്സില്‍ തട്ടുന്ന പ്രമേയം. ചിലര്‍ക്ക് ദുഖം മാത്രം നല്‍കാന്‍ ഈശ്വരന് എന്തു കൊണ്ടാ മടിയില്ലാത്തത്?



Posted by മാണിക്യം to നീര്‍വിളാകന്‍ at 26 January 2010 18:14

17. സാജന്‍| SAJAN has left a new comment on your post "ഖല്ലി വല്ലി":

അവിടെ പൈസയല്ലേ പോകൂ,

ചിലയിടങ്ങളിൽ ലൈസൻസൂടെ പോയിക്കിട്ടും,

സാധാരണദിവസങ്ങളിൽ ഓവർസ്പീഡ്, സീറ്റ് ബെൽറ്റ്, മൊബൈൽ, റെഡ് ലൈറ്റ് ചാടൽ ഇവക്കൊക്കെ മൂന്നും (ആകെ 12 പോയിന്റേ ആകാവൂ) ബാങ്ക് ഹോളിഡേ വീക്കെന്റുകളിൽ 6 പോയിന്റും പിന്നെ ആവശ്യം പോലെ ഡോളറും ആണ് ഇവിടെ ട്രോഫി!

പരാതിപറയുന്നവർ ഇങ്ങോട്ട് വരട്ടെ, മര്യാദരാമൻ‌മാരായി വണ്ടി ഓടിക്കുന്നത് കാണാം.



Posted by സാജന്‍| SAJAN to എന്‍റെ ചിന്തകള്‍ - തറവാടി at 2:19 AM

18. പയ്യന്‍സ് has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

എന്താ കുമാരേട്ടാ, ആകെ സെന്റി അടിപ്പിക്കുവാണോ? അടുത്തത് ഒരു തമാശ പോസ്റ്റ്‌ ഇടണേ



Posted by പയ്യന്‍സ് to കുമാര സംഭവങ്ങള്‍ at January 27, 2010 5:15 AM

19. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "രുചിഭേദങ്ങളറിയാതെ":

à´¹! Good Work!



Posted by പകല്‍കിനാവന്‍ | daYdreaMer to മിഴിച്ചെപ്പ് | GLIMPSES at January 27, 2010 1:07 AM

20. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

4 Malayalam aksharams needed.

Since qn. no 1 seems to be complicated, the rules are going to be relaxed.
"ponninpu'(shpa) is acceptable.It has 4 Mal.letters.
'munkO' is not acceptable.It has only 3 mal. letters.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at January 27, 2010 4:14 AM

Reply via email to