1. ശ്രീ has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

തീര്‍ച്ചയായും നല്ലൊരു ലേഖനം. കുറച്ചു കൂടി വലുതാക്കാമായിരുന്നു എന്ന അഭിപ്രായം എനിയ്ക്കുമുണ്ട്.



Posted by ശ്രീ to Singularity at 26 January 2010 9:54 PM

2. കുഞ്ഞൻ has left a new comment on your post "Fairy Tale Castle":

informative one..

who was taken this picture..? (indicated that it was 2004)



Posted by കുഞ്ഞൻ to OUT OF FOCUS at January 27, 2010 7:05 AM

3. ഭായി has left a new comment on your post "രുചിഭേദങ്ങളറിയാതെ":

നല്ല മുട്ടായി!
അതുപോലെ ചിത്രവും!



Posted by ഭായി to മിഴിച്ചെപ്പ് | GLIMPSES at January 27, 2010 8:28 AM

4. Renjith has left a new comment on your post "Fairy Tale Castle":

nice photo :)



Posted by Renjith to OUT OF FOCUS at January 27, 2010 7:03 AM

5. ഭായി has left a new comment on your post "ഞാന്‍ ഒരു സമ ദൂര സിദ്ധാന്തക്കാരനാണേ!/ It happens o...":

ചിത്രകാരന്‍: ഹ ഹ ഹാ.... :-))))



Posted by ഭായി to വിചിത്രചിത്രം/vichithrachithram at 27 January 2010 08:53

6. ::: അഹങ്കാരി ::: has left a new comment on your post "à´¸. കറിയാച്ചന്റെ “ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ”....":

പിന്നെ എസ് - കത്തി വിവാദം. ലാവ്‌ലിന്‍ കേസില്‍ രേഖകള്‍ ചോറ്ത്തിയത് മാധ്യമങ്ങള്‍ പൊക്കിക്കൊണ്ട് വന്ന് പ്രശ്നമാക്കുമെന്ന് ഉറാപ്പായി നിന്നപ്പോള്‍ -മാര്‍ക്സ്- സഹായിച്ച് പിണറായിക്ക് വീണുകിട്ടിയ ഒരു പിടിവള്ളി ആയിരുന്നു എസ്-കത്തി. അതാണല്ലോ പോസ്റ്റ്മോര്‍ട്ടം കഴിയും മുന്‍പേ ഐജിയും തൊട്ടടുത്ത് പിണറായിയും കത്തിയുടെ നീളവും വീതിയും രൂപവുമെല്ലാം ഒരുപോലെ കൃത്യമായി പ്രവചിച്ചത്.

പിന്നെ കോടിയേരിയ്ക്കെതിരെ ബിജെപിയെ ഒന്നിളക്കി വിടുക, അങ്ങനെ മാധ്യമ ശ്രദ്ധ ലാവ്ലിന്‍ കേസില്‍ നിന്ന് തിരിക്കുക എന്ന ഉദ്ദേശം മാത്രമായിരുന്നു ആ ആരോപണത്തിനു പിന്നില്‍.

എന്നിട്ട്? സംഘം എന്ത് ചെയ്തു? സംഘത്തിന്റെ പേരില്‍ പ്രതിഷേധ റാലി? അടിച്ചു തകര്‍ക്കല്‍? ബിജെപി എന്തെങ്കിലും അവിടേം ഇവിടേം ഒന്ന് ചൊറിഞ്ഞിട്ട് അടങ്ങിയതല്ലാതെ?

ഇത്തരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒരാരോപണം വന്നാല്‍ ഈ നാട്ടില്‍ നടക്കാന്‍ സാധ്യത ഉള്ളതിന്റെ - എന്തിന്, ഇപ്പോള്‍ പയ്യന്നൂര്‍ സംഭവത്തിന്റെ- പത്തിലൊന്ന് പ്രതിഷേധം സംഘം നടത്തിയോ? ഇതിന്റെ പേരില്‍ ഒരു രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടോ?

ആത്മാര്‍ത്ഥമായി താങ്കള്‍ ചിന്തിച്ച് നോക്കൂ...
*********************************

ഗാന്ധി എന്ന ഐക്കണിനോടുള്ള പൊതുജനങ്ങളുടെ വികാരം മുതലെടുത്ത് , കോണ്‍ഗ്രസിനു ബദലായേക്കാവുന്ന ഒരു സംഘടനയെ മുളയിലേ നുള്ളാനുള്ള നെഹ്രുവിന്റെ തലതിരിഞ്ഞ തന്ത്രമായിരുന്നു ഗാന്ധിവധക്കേസ് സംഘത്തിന്റെ തലയില്‍ വച്ചത്!

അന്ന് പ്രതിഷേധിച്ചില്ലെന്ന് പറഞ്ഞു കൂടാ, നിയമപരമായി നിവേദനങ്ങളും മറ്റും ഉണ്ടായിട്ടുണ്ട്. എന്നല്ലാതെ, പര്‍പ്പസ്ഫുള്ളി കാര്യാലയങ്ങള്‍ അഗ്നിക്കിരയാക്കിയപ്പോഴും സ്വയംസേവകരെ പലയിടത്തും ജീവനോടെ കത്തിച്ചപ്പോഴും (ജില്ലാ കാര്യവാഹടക്കം 8 പേരെ ഒരു കാറില്‍ ഇട്ട് കമ്യൂണിസ്റ്റുകള്‍ - അത് തീര്‍ത്ത് പറയുന്നുണ്ട് - ചുട്ടുകൊന്ന വാര്‍ത്ത 1948 ഫെബ്രുവരിയിലെ സ്റ്റേറ്റ്സ്മാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ), സംഘം പൊതുമുതല്‍ നശിപ്പിച്ച് പ്രതികരിച്ചില്ല. അന്ന് സംഘത്തിനു പ്രതികരിക്കാന്‍ കഴിവില്ലാഞ്ഞിട്ടായിരുന്നില്ല. ഗുരുജി ആക്രമിക്കപ്പെട്ടപ്പോള്‍ പോലും ഗുരുജിയുടെ പ്രതികരണം - “എനിക്ക് വേണ്ടി ഒരു തുള്ളി ചോര നിങ്ങള്‍ ചിന്തിയാല്‍ പിന്നീട് ഞാനുണ്ടാകില്ല എന്നായിരുന്നു”.

ഇതേ ഗുരുജിയെ ആണ് തിരുവനന്തപുരം തൈക്കാട് നടന്ന് പരിപാടിയില്‍ വച്ച് യൂണിവേഴ്സിറ്റികോളേജിലെ എസ്.എഫ്.ഐക്കാരും ഡിഫിക്കാരും കൂടി ആക്രമിച്ചത്!

പിന്നെ അവസാന വാക്യത്തില്‍ മുഴച്ച് നില്‍ക്കുന്ന പരിഹാസം മനസിലാക്കിക്കൊണ്ട് തന്നെ ചോദിക്കട്ടെ ശാശ്വത് - ഗാന്ധിവധത്തില്‍ സംഘത്തിനു എന്ത് പങ്ക് എന്ന് പറയാമോ? ഗോഡ്സേ 1935 വരെ സംഘത്തിന്റെ പ്രവര്‍ത്തകന്‍ “ആയിരുന്നു” എന്നല്ലാതെ? പിന്നീട് സംഘപ്രവര്‍ത്തനത്തിനു തീവ്രത പോരോ എന്ന് പറഞ്ഞ് വിട്ട് ഹിന്ദു മഹാസഭയിലും പിന്നീട് അവിടെ നിന്നും വിട്ട് വിപ്ലവപ്രസ്ഥാനത്തിലും ചേര്‍ന്ന വ്യക്തിയാണ് ഗോഡ്സേ. “മേ ഇറ്റ് പ്ലീസ് യുവറോണാര്‍” എന്ന ഗോഡ്സേയുടേ കോടതിയിലെ ഒരു സത്യവാങ്മൂലം ഉണ്ട് - വായിച്ചിട്ടുണ്ടാകുമോ?

സംഘം ചെയ്യാത്ത ഗാന്ധിവധത്തില്‍ സംഘത്തിനു കുറ്റബോധം ഉണ്ടാകേണ്ട കാര്യമില്ല. അന്ന് നിയമപരമായി നിവേദനങ്ങളും ചില ധര്‍ണകളുമല്ലാതെ പൊതുമുതല്‍ നശിപ്പിച്ച് ഒരു പ്രക്ഷോഭവും നടന്നിട്ടില്ല. പിന്നെ മുക്കിനു മുക്കിനു സ്ഥാനത്തും അസ്ഥാനത്തും “ഗാന്ധിവധം” എന്ന തുറുപ്പുചീട്ട് ഉപയോഗിക്കുന്ന, ഗാന്ധിയെ “വാര്‍ധായിലെ കള്ളസന്യാസി” എന്ന് വിശേഷിപ്പിക്കുകയും അപമാനിക്കുന്ന കാര്‍ട്ടുണുകള്‍ പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത കമ്യൂണിസ്റ്റുകളോട് തിരിച്ച് പറയാതിരിക്കുകയല്ലേ മാന്യത? ദാ ഇപ്പോഴും കവലപ്രസംഗങ്ങളില്‍ സഖാക്കന്മാര്‍ എസ്-കത്തി എടുത്ത് പ്രയോഗിക്കാറുണ്ട്, അവിടെയൊക്കെ ആരും ഓന്റെ കൊരവള്ളിക്ക് പിടിക്കാറില്ല!

പട്ടികള്‍ കുരച്ചാല്‍ നാം തിരിച്ച് കുരക്കാറുണ്ടോ? അത്ര തന്നെ....

പിന്നെ താങ്കളുടെ ചോദ്യത്തിലെ പരിഹാസം കൊണ്ട് ഒരു കാര്യം ചോദിച്ചോട്ടെ, ഗാന്ധിവധത്തില്‍ സംഘത്തിനു പങ്കുണ്ട് എന്നതിനു എന്ത് തെളിവാണുള്ളത് , താങ്കളുടെ പക്കല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് തരുമോ?



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at January 27, 2010 8:33 AM

7. ശ്രീ has left a new comment on your post "രാപ്പടം":

ചിത്രം കൊള്ളാം :)

ഇവിടെയൊക്കെ ഉണ്ടോ? കുറേ നാളായല്ലോ കണ്ടിട്ട്?



Posted by ശ്രീ to കുറിമാനം at January 27, 2010 9:25 AM

8. ::: അഹങ്കാരി ::: has left a new comment on your post "à´¸. കറിയാച്ചന്റെ “ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ”....":

പ്രിയ ശാശ്വത്,

ഇത്രയും പറഞ്ഞത് , എനിക്ക് എമ്പടി സമയം വെറുതേ ഉണ്ടായിട്ടൊന്നുമല്ല , താങ്കള്‍ക്ക് ഈ കാര്യങ്ങളില്‍ അത്ര താത്പര്യമുണ്ടെന്നോ ഈ കാര്യങ്ങള്‍ കേട്ടതു കൊണ്ട് സംഘത്തെ പറ്റി അറിയാന്‍ ശ്രമിക്കുമെന്നോ വ്യാമോഹിച്ചിട്ടുമല്ല. ചോദ്യത്തില്‍ പരിഹാസരസമുണ്ടെങ്കിലും “അറിഞ്ഞാല്‍ കൊള്ളാം” എന്ന ഒരു ധ്വനി ഉണ്ടെന്ന് തോന്നി.

അതിനാല്‍ മാത്രം....



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at January 27, 2010 8:33 AM

9. പ്രയാണ്‍ has left a new comment on your post "ചോന്ന കാച്ചില്‌ - പാമരന്‍":

രണ്ടുപാട്ടുകളും ഇഷ്ടമായി....



Posted by പ്രയാണ്‍ to My Songs at January 26, 2010 8:28 PM

10. അരുണ്‍ കായംകുളം has left a new comment on your post "ചില റിപ്പബ്ലിക്ക്‌ ചിന്തകള്‍":

മലയോളം ആശിക്കാം, കുന്നോളം നടന്നാലോ?



Posted by അരുണ്‍ കായംകുളം to തൃശൂര്‍ വിശേഷങ്ങള്‍ at Wednesday, January 27, 2010 7:14:00 AM

11. അരുണ്‍ കായംകുളം has left a new comment on your post "കൂടാരം":

കൊള്ളാം
:)



Posted by അരുണ്‍ കായംകുളം to ചിത്രരേഖ at January 26, 2010 8:18 PM

12. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

‘അശരീരി’ എന്നുദ്ദേശിയ്ക്കുന്നത് ചുണ്ടനക്കി പാടുന്നില്ല, പാട്ട് ഒരു ബാക്ഗ്രൌണ്ട് ആയിട്ടു മാത്രം എന്നാണ്.
രണ്ടാം ചോദ്യത്തിനു യുഗ്മഗാനം എഴുതാം പക്ഷേ മാർക്കു കുറയും.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at January 27, 2010 8:39 AM

13. അനംഗാരി has left a new comment on your post "അടിവസ്ത്രം മോഷ്ടിക്കുന്നവന്റെ ജനാധിപത്യം.":

പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.
ഇന്‍ഡ്യന്‍ തപ്പാലാപ്പീസില്‍ ജോലി ചെയ്യുന്നവര്‍ ആരെങ്കിലും ഇത് കണ്ട് പ്രതികരിക്കട്ടെ.സ്വയം ലജ്ജിക്കട്ടെ.തൂവാല കൊണ്ട് മുഖം തുടക്കുമ്പോള്‍ അത് മറ്റൊരുവന്റെ അടിവസ്ത്രമാണെന്ന് സ്വയം തോന്നട്ടെ.
വൃത്തികെട്ട വര്‍ഗ്ഗങ്ങളോട് പ്രതികരിക്കാന്‍ ഇതല്ലാതെ വേറെ വഴിയില്ല.അങ്കിള്‍ പറഞ്ഞപോലെ നാട്ടിലും പരാതിപ്പെട്ടിരുന്നു.യാതൊരു ഫലവും ഉണ്ടായില്ല.
ഇന്‍ഡ്യന്‍ ജനാധിപത്യത്തിനു ഇങ്ങനെ വൃത്തികെട്ട ഒരു പാട് മുഖങ്ങളുണ്ട്.ജനാധിപത്യത്തിന്റെ മൂല്യത്തെ ഇല്ലായ്മ ചെയ്യുന്നവര്‍....



Posted by അനംഗാരി to തപാല്‍ at 10:42 PM, January 26, 2010

14. ഇട്ടിമാളു has left a new comment on your post "unTITLED green":

ഇലകളുടെ പച്ചയാണോ മഞ്ഞിന്റെ വെളുപ്പാണോ കൂടുതൽ സുന്ദരം :)



Posted by ഇട്ടിമാളു to ഫ്രെ യി മി ലൂ ടെ . . . at 9:34 AM

15. അരുണ്‍ കായംകുളം has left a new comment on your post "രുചിഭേദങ്ങളറിയാതെ":

:)



Posted by അരുണ്‍ കായംകുളം to മിഴിച്ചെപ്പ് | GLIMPSES at January 27, 2010 8:18 AM

16. അരുണ്‍ കായംകുളം has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

പിറ്റേന്ന് പുത്യാപ്ലയുടെ വയര്‍ കാണാന്‍ ആരും വന്നില്ലേ?
സോറി വയറല്ല, ഡിസ്ക്ക്!!



Posted by അരുണ്‍ കായംകുളം to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 27, 2010 8:09 AM

17. അരുണ്‍ കായംകുളം has left a new comment on your post "''സദാചാരം'' - കേരള മോഡല്‍.!!":

സാത്താനെ ഓടിക്കാന്‍ സാത്തനെക്കാള്‍ തല്ലിപൊളിത്തരം കാട്ടണം എന്ന് കരുതി ഒരുപക്ഷേ ഗോസിപ്പ് പറയുന്ന അവതാര്‍ എടുത്തത് ആയിരിക്കുമോ?
:)
ഇഷ്ടായി



Posted by അരുണ്‍ കായംകുളം to ,Murali I പെയ്തൊഴിയാതെ at 26 January 2010 20:01

18. ശ്രീ has left a new comment on your post "രുചിഭേദങ്ങളറിയാതെ":

നന്നായി



Posted by ശ്രീ to മിഴിച്ചെപ്പ് | GLIMPSES at January 27, 2010 8:03 AM

19. ::: അഹങ്കാരി ::: has left a new comment on your post "à´¸. കറിയാച്ചന്റെ “ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണ”....":

ശാശ്വത്,

അറിയാനുള്ള ശരിയായ ആ‍ഗ്രഹം കൊണ്ടാണെങ്കില്‍ പറയാം. താങ്കളുടെ രാഷ്ട്രീയ പശ്ചാത്തലം ഏതാണ്ട് മനസിലാക്കി തന്നെയാണ് - ഈ ചോദ്യത്തില്‍ പരിഹസിക്കാനുള്ള വകുപ്പ് ഏറേയുണ്ട് എന്ന് മനസിലാക്കി തന്നെയാണ് മറുപടി നല്‍കുന്നത്.

ആദ്യ മൂന്ന് കാര്യങ്ങളേ പറ്റി വളരെ വിശദമായി തന്നെ പറയുവാനുണ്ട്.ഓരോന്നും ഓരോ പോസ്റ്റിനുള്ള വകയുണ്ട്. സൂചന നല്‍കാം : വനവാസി കല്യാണ്‍ സംഘ് പോലെയുള്ളാ സംഘടനകളുടെ പ്രവര്‍ത്തനം, 1982-ലെ ഹിന്ദുമഹാ സമ്മേളനത്തില്‍ സംഘം യാഗത്തിന്റെ അധികാരിയാക്കിയത് ഒരു ഈഴവനെ ആയിരുന്നു, അന്ന് പരികര്‍മ്മി ആക്കിയത് കേരളത്തിലെ ഏറ്റവും പ്രമുഖമായ ഒരു ഭട്ടതിരി മഠത്തിലെ അംഗത്തെയും!

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബ്രാഹ്മണ പൂജാരിമാര്‍ക്ക് ക്ഷേത്രത്തില്‍ പൂജ നടത്താനുള്ളാ അവകാശത്തിനായി കോര്‍ട്ടില്‍ കേസു പറഞ്ഞത് (രാകേഷ് എന്ന ചെറുപ്പക്കാരനു വേണ്ടി) സംഘപരിവാര്‍ സംഘടനയായ ക്ഷേത്രസംരക്ഷണ സമിതി ആണ്.

പിന്നെ സംഘത്തിലെ തന്നെ പരസ്പരം ആരും ജാതി ചോദിക്കാറില്ല. സംഘത്തില്‍ വന്ന് പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ നിരവധി പേരെ എനിക്കറിയാം. പൂണൂലിട്ടാലും ഇല്ലെങ്കിലും മനസില്‍ ഏതൊരു സ്വയംസേവകനേയും സഹോദരനായി മാത്രമാണ് “ഏതൊരു സ്വയംസേവകനും” കാണാറുള്ളൂ. ജാതീയതയും ജന്മിത്വവും മുഴച്ചു നിന്ന 30കളില്‍ പോലും , പന്തിഭോജനങ്ങള്‍ നടത്താന്‍ ഇവിടെ മന്നം കഷ്ടപ്പെട്ടപ്പോള്‍, ബ്രാഹ്മണന്‍ മുതല്‍ അവര്‍ണനെന്ന് മുദ്രകുത്തപ്പെട്ടവരെ വരെ ഒന്നിച്ച്, ഒരു കൂരയ്ക്ക് കീഴില്‍ ഒരുമിച്ച് ജീവിക്കുവാനും ഒരമ്മ പെറ്റ മക്കളേ പോലെ കഴിയുവാനും പഠിപ്പിച്ചത് സംഘമാണ് . ഗാന്ധിജി പോലും,1934-ലെ വാര്‍ധാ ക്യാമ്പ് സന്ദര്‍ശിച്ചിട്ട് അഭിനന്ദിച്ച കാര്യമാണ്.

സംഘത്തില്‍ ആരും പരസ്പരം ജാതി തിരക്കാറില്ല. അറിയാന്‍ ശ്രമിക്കാറുമില്ല.



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at January 27, 2010 8:33 AM

20. ഭായി നിങ്ങളുടെ പോസ്റ്റ് "മുസ്ലിം വിരുദ്ധനായ à´¶à´¶à´¿ തരൂരിന്റെ "കലാപം"" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായിക്കേണ്ടിയിരിക്കുന്നു!
പോസ്റ്റിന് നന്ദി.



ഭായി , ചീന്തുകള്‍ ലേക്ക് 2010, ജനുവരി 26 8:22 pm ന് പോസ്റ്റ് ചെയ്തത്

21. ശ്രീ has left a new comment on your post "അബോര്‍ഷന്‍":

നല്ല കഥ! മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു.



Posted by ശ്രീ to മാനസി at January 27, 2010 8:05 AM

22. കുഞ്ഞൻ has left a new comment on your post "അവിയൽ..!":

ഒഎബി ഭായ്..
വേഗം പെണ്ണുകെട്ടുക കെട്ടിയില്ലെങ്കിൽ (ഒരു സ്വകാര്യം. ലൌജിഹാദൊ എന്തൊ ആയിക്കോട്ടെ ഒരു നായരുപെണ്ണിനെ കെട്ടൂ എന്നിട്ട് ഗംഭീര അവിയൽ കൂട്ടൂ..) കാന്താരി അവിയലിൽ ചേർക്കില്ലാട്ടൊ..

നന്ദൻ മാഷെ..
ഇനി ഞാൻ കഞ്ഞി കറിയും വയ്ക്കുന്ന ചിത്രങ്ങൾ,വെള്ളത്തിൽ കുളി,ഉദ്വേഗം ജനിപ്പിക്കുന്ന ബോംബർ വീമാന ചിത്രങ്ങൾ..അങ്ങിനെയങ്ങിനെ..അണ്ണാന് ആനയെപ്പോലെ മുക്കാൻ പറ്റുമൊ..ഛിൽ ഛിൽ..

കുമാരേട്ടാ..
എന്നെയും കൊതിപ്പിച്ചു..വല്ലപ്പോഴുമല്ലെ ഗൾഫന്മാർക്ക് ഇതൊക്കെ അനുഭവയോഗ്യം..!

അനിൽ മാഷെ..
ചിരികണ്ടാൽ നോട്ടം കണ്ടാൽ അറിയാം കൊതിയനാണെന്ന്.

ജയൻ മാഷെ..
സത്യമായിട്ടും ഈ പടം പോസ്റ്റുചെയ്യുമ്പോൾ താങ്കൾക്ക് സമർപ്പിക്കണമെന്ന് മനസ്സിലുണ്ടായിരുന്നു. വേണമെങ്കിൽ ഈ പടം മാഷിന്റെ ബ്ലോഗിന്റെ ബാൿഗ്രൌണ്ട് പടമാക്കിയിടാം..!

ഒറ്റവരി രാമൻ ജി..
പൊള്ളുന്ന വിലയാണെങ്കിലും ഇതൊന്നും ഒഴിവാക്കാൻ പറ്റില്ലല്ലൊ, ഇത് നാട്ടിലെ പടമാണ്..



Posted by കുഞ്ഞൻ to കുഞ്ഞൻ പടങ്ങൾ..! at January 27, 2010 7:29 AM

23. അരുണ്‍ കായംകുളം has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

കുമാരാ, എഴുതിയിട്ടുള്ള പോസ്റ്റുകളില്‍ എനിക്ക് ഏറെ ഇഷ്ടമായത്.ഈ ഒരു കഴിവ് ഉണ്ടായിട്ടാണോ എന്നും ഒരേ ട്രാക്കില്‍ തൂങ്ങി കിടന്നത്??
വെരി വെരി ടച്ചിംഗ്
(ഒരു കഥയാണെന്ന് കരുതുന്നു)



Posted by അരുണ്‍ കായംകുളം to കുമാര സംഭവങ്ങള്‍ at January 27, 2010 9:43 AM

24. ശ്രീ has left a new comment on your post "അവിയൽ..!":

ഞാനൊന്നും പറയുന്നില്ല :(



Posted by ശ്രീ to കുഞ്ഞൻ പടങ്ങൾ..! at January 27, 2010 6:28 AM

25. ടോംസ്‌ has left a new comment on your post "Fairy Tale Castle":

Sharikkum oru fairy tale castle thanne.. :)



Posted by ടോംസ്‌ to OUT OF FOCUS at January 27, 2010 6:12 AM

26. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സിമണ്‍ ദെ ബൊവെ - ഫ്രഞ്ച് ഫെമിനിസത്തിന്റെ വഴികാട്ടി...":

കറ തീര്‍ന്ന എക്സിസ്റ്റെന്‍ഷ്യലിസ്റ്റ്, (അസ്തിത്വവാദി), തലപ്പൊക്കമുള്ള നോവലിസ്റ്റ്, വീറുള്ള സാംസ്കാരിക വിമര്‍ശക, ഫ്രഞ്ച് ഫെമിനിസത്തിന്റെ പ്രാമാണിക ശബ്ദം: സിമണ്‍ ദെ ബോവെക്ക് (ബൊവേര്‍ എന്ന് ഫ്രഞ്ച് ഉച്ചാരണം) ഗുണവിശേഷണങ്ങളേറെ. അവരുടെ ആഗോളവും അതിസങ്കീര്‍ണവുമായ പുകഴിന് എപ്പോഴുമുണ്ടായിരുന്നു വിവാദങ്ങളുടെ അകമ്പടി. പോയ നൂറ്റാണ്ടിലെ ഫ്രഞ്ച് ബുദ്ധിജീവിതത്തിന്റെ ധീരമായ മുഖങ്ങളിലൊന്ന് ഈ സിംഹികയുടേതായിരുന്നു. സ്ത്രീപക്ഷ ചിന്തയുടെ രണ്ടാം വരവില്‍ ഏറെ മുഴങ്ങിക്കേട്ടതും അവരുടെ സ്വരംതന്നെ.

1949- ല്‍ സിമണ്‍ ദെ ബൊവെ എഴുതിയ 'ദി സെക്കന്‍ഡ് സെക്സ്' (The Second Sex - Le Dluxiem Sexe ) യുദ്ധാനന്തര പടിഞ്ഞാറന്‍ ഫെമിനിസത്തിന്റെ അടിസ്ഥാനപാഠങ്ങളില്‍ പ്രമുഖമായ ഒരു പീഠം നേടുന്നു. (ഇംഗ്ളീഷ് വിവര്‍ത്തനം വന്നത് 1953 -ല്‍). സ്ത്രീ എന്താണ് എന്ന അന്വേഷണവും അപഗ്രഥനവുമാണ് അവര്‍ ഈ പുസ്തകത്തില്‍ നടത്തുന്നത്. ഏറെ വായിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത ഒരു പാഠം. അതിനിശിതവും പലപ്പോഴും വിഷലിപ്തവുമായ വിമര്‍ശനത്തിന് ഈ പുസ്തകം വിധേയമായി. 'ദി സെക്കന്‍ഡ് സെക്സി'നെ ആക്രമിച്ചത് പുരുഷസൂകരങ്ങള്‍ മാത്രമല്ല. പല പെണ്‍പുലികളും അതിനെ കടിച്ചുകീറാന്‍ വന്നു. പോസ്റ്റ് സ്ട്രക്ചറല്‍ ഫെമിനിസ്റ്റുകള്‍ -ഘടനോത്തര സ്ത്രീപക്ഷവാദികള്‍-ആണ് മുഖ്യമായും പട നടത്തിയത്. സിമണ്‍ ദെ ബൊവെയുമായി അവര്‍ രാഷ്ട്രീയമായും ആശയശാസ്ത്രപരമായും വിയോജിക്കുകയും ആ വിയോജനക്കുറിപ്പുകള്‍ ആഘോഷപൂര്‍വം അവതരിപ്പിക്കുകയുമുണ്ടായി. 1970 കളിലാണ് ബൊവെ വിരോധം ഏതാണ്ടൊരു പരിഷ്കാരമായത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at January 27, 2010 9:30 AM

27. നീലകണ്ഠന്‍ has left a new comment on your post "നീളാത്തി പൊട്ടന്‍.":

നിഷകളങ്ക മായ ഇത്തരം കഥാപാത്രങ്ങള്‍ ഇല്ലാതെ നാട്ടിന്‍ പുറത്തെ കുറിച്ച് പറയാന്‍ ആവില്യ .
നല്ല അവതരണം



Posted by നീലകണ്ഠന്‍ to നീര്‍വിളാകന്‍ at 26 January 2010 19:55

28. അഭി has left a new comment on your post "രുചിഭേദങ്ങളറിയാതെ":

Nice



Posted by അഭി to മിഴിച്ചെപ്പ് | GLIMPSES at January 27, 2010 8:14 AM

Reply via email to