1. വിനയന്‍ has left a new comment on your post "പഠനം":

Your recent best!
പിന്നെ പ്രശാന്ത്സിന്റെ ക്രോപ്പ് കൂടിയായപ്പോൾ മനോഹരം! :)



Posted by വിനയന്‍ to പൈങ്ങോടന്‍സ് പടംസ് at January 27, 2010 11:37 AM

2. അപ്പൂട്ടന്‍ has left a new comment on your post "റസ്റ്റ്‌ ഹൗസില്‍ ഇനി ഒരു ചോദ്യം : ഉത്തരം പറയൂ":

അമ്പട സൂത്രക്കാരാ... മുള്ളൂക്കാരാ....

ആളെ പറ്റിക്കുന്നോ?

ഉത്തരം obvious ആയതിനാൽ എഴുതുന്നില്ല.



Posted by അപ്പൂട്ടന്‍ to കേരള റസ്റ്റ്‌ ഹൗസ് at January 27, 2010 11:12 AM

3. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "മൊഴിമുത്തുകൾ-39":

വീണ്ടും കണ്ടതിൽ സന്തോഷം..

വിജ്ഞാനപ്രദമായ പോസ്റ്റുകൾ തുടരുക..ആശംസകൾ



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to മൊഴി മുത്തുകള്‍ at January 27, 2010 2:53 PM

4. തെച്ചിക്കോടന്‍ has left a new comment on your post "റസ്റ്റ്‌ ഹൗസില്‍ ഇനി ഒരു ചോദ്യം : ഉത്തരം പറയൂ":

ഒരു കണ്ണുല്ലേ കനാത്തതുള്ളൂ അപ്പോള്‍ ആംഗ്യഭാഷയില്‍ പറഞ്ഞിരിക്കും.



Posted by തെച്ചിക്കോടന്‍ to കേരള റസ്റ്റ്‌ ഹൗസ് at January 27, 2010 2:10 PM

5. keraleeyen has left a new comment on your post "ഗവേഷണം..14..[മഴ പെയ്യാന്‍]":

കമന്റിലെ ആദ്യ വാക്ക് മനസ്സിലാവുന്നില്ലല്ലോ jyo



Posted by keraleeyen to marathagam at January 27, 2010 3:33 AM

6. jyo has left a new comment on your post "മുംബൈ കാഴ്ചകള്‍-3: ഓര്‍ക്കസ്ട്ര":

വിവരണം നന്നായി.സ്ത്രീകള്‍ പാട്ടിനൊത്ത് dance ചെയ്യുമെന്നാണ് കേട്ടറിവ്.



Posted by jyo to മൂന്നാം ബ്ലോഗ്‌ at January 27, 2010 4:13 PM

7. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "രുചിഭേദങ്ങളറിയാതെ":

ഇതിന്റെ ഇമ്മിണി ബല്യ വശങ്ങൾ പറയാനറിഞ്ഞൂടാ.. എനിക്കിഷ്ടായി. ഈ ചിത്രം ഞാൻ ഡൌൺലോഡ് ചെയ്തോട്ടെ?

ഏങ്ങി ഏങ്ങി കരച്ചിൽ നിർത്തിക്കൊണ്ടിരിക്കുന്ന ഒരു ഭാവമുണ്ട് ഈ ചിത്രത്തിനു...



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to മിഴിച്ചെപ്പ് | GLIMPSES at January 27, 2010 2:57 PM

8. Jimmy has left a new comment on your post "റസ്റ്റ്‌ ഹൗസില്‍ ഇനി ഒരു ചോദ്യം : ഉത്തരം പറയൂ":

ഡോക്ടർ പറഞ്ഞ പോലെ ഇതൊരുമാതി.....
ഇതങ്ങ്‌ ആഗ്യത്തിൽ പറഞ്ഞ്‌ കൊടുത്താൽ പോരെ... ആ ഗഡിടെ ഒരു കണ്ണല്ലേ പോയിട്ടുള്ളു... എന്താ വാഴേ ഇത്‌...



Posted by Jimmy to കേരള റസ്റ്റ്‌ ഹൗസ് at January 27, 2010 10:55 AM

9. നട്ടപ്പിരാന്തന്‍ നിങ്ങളുടെ പോസ്റ്റ് "വേര്‍ഡ്പ്രസില്‍ നിങ്ങള്‍ക്കും ബ്ലോഗ് തുടങ്ങാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയപ്പെട്ട മാഷെ,

ഞാനും വേര്‍ഡ്പ്രസ്സിനെ ഒന്ന് കൂടുതല്‍ ആയി മനസ്സിലാക്കാനിരിക്കുകയായിരുന്നു. ഈ പോസ്റ്റ് എല്ലാവര്‍ക്കുമെന്ന പോലെ എനിക്കും വളരെ ഉപകാരപ്രദമാണ്.

കൂടുതല്‍ പോസ്റ്റുകള്‍ വേര്‍ഡ്പ്രസ്സിനെപ്പറ്റിയുള്ള പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ.......നട്ട്സ്



നട്ടപ്പിരാന്തന്‍ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 27 5:13:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

10. Sukanya has left a new comment on your post "''സദാചാരം'' - കേരള മോഡല്‍.!!":

ഇപ്പൊ എന്താ പറയേണ്ടത് ? ഇതുപോലെ ഒന്ന് ഇതുവരെ കണ്ടിട്ടില്ല. വളരെ വളരെ ഇഷ്ടായി.



Posted by Sukanya to ,Murali I പെയ്തൊഴിയാതെ at 27 January 2010 02:47

11. Sukanya has left a new comment on your post "മഴപ്പെയ്ത്ത്":

ഒരു വല്ലാത്ത വേദന ഉണര്‍ത്തുന്ന കവിത.



Posted by Sukanya to !,.. Murivukal മുറിവുകള്‍ ... ! at 16:05

12. Typist | എഴുത്തുകാരി has left a new comment on your post "റസ്റ്റ്‌ ഹൗസില്‍ ഇനി ഒരു ചോദ്യം : ഉത്തരം പറയൂ":

എന്റമ്മോ, ചോദ്യം തന്നെ മനസ്സിലായിട്ടില്ല, പിന്നെയാണുത്തരം!



Posted by Typist | എഴുത്തുകാരി to കേരള റസ്റ്റ്‌ ഹൗസ് at January 27, 2010 12:48 PM

13. スタービーチ has left a new comment on your post "സൃഷ്ടിപുരാണം":

伝説で終わらせるにはもったいない。完全無料でさらに面白くなったスタービーチの再来!実績と信頼の上に成り立つスタービーチならではのであい!安心してご利用いただけるブランドだからこそ自信を持ってお勧めします



Posted by スタービーチ to കുറുമാന്റെ കഥകള്‍ at 27/1/10 3:47 PM

14. Anonymous has left a new comment on your post "Fairy Tale Castle":

nice frame !!!!!!
i ve a suggesion :if you could provide the time
at which the frame captured we could smell
& feel as what you felt at that moment.......
Thank you.....
congrats punyalan.......



Posted by Anonymous to OUT OF FOCUS at January 27, 2010 3:20 PM

15. പുള്ളിപ്പുലി has left a new comment on your post "കൂടാരം":

കുറ്റം പറയരുതല്ലോ സംഭവം തകർത്തിട്ടുണ്ട്



Posted by പുള്ളിപ്പുലി to ചിത്രരേഖ at January 27, 2010 3:19 AM

16. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ക്യാറ്റ്വോക്ക് അഥവാ ഉമ്മ്യാവൂ (നിരൂപണം)":

-----------------X-----------------

ഈ നിരൂപണം ഞാന്‍ നാട മുറിച്ച് ഉല്ഘാടനം ചെയ്യുന്നു. പകലനു ഇത് തന്നെ കിട്ടണം ! :)
ആചാര്യാ എന്നെ കൊല്ലരുത് പ്ലീസ്.......



Posted by വാഴക്കോടന്‍ ‍// vazhakodan to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at January 27, 2010 3:24 PM

17. വിനയന്‍ has left a new comment on your post "വഴിയോരം":

നല്ല ചിത്രം!
ഒരു glow ഉണ്ട്... വഴിക്കും, അതിനോട് ചേർന്നുള്ള മരത്തിനും... അത് ഒരു സ്വപ്നത്തിന്റെ ഫീൽ തരുന്നുണ്ട്! :)



Posted by വിനയന്‍ to നിഴല്‍ക്കൂത്ത് at 27 January 2010 03:28

18. മാനസ has left a new comment on your post "ഒരു പെണ്‍വാണിഭം":

അങ്ങനെ ഞാനും ഒരു പെണ്‍വാണിഭത്തിനു സാക്ഷിയായി :(



Posted by മാനസ to മാനസി at January 27, 2010 3:45 PM

19. വല്യമ്മായി has left a new comment on your post "ഇന്നലെയുടെ ബാക്കി":

കുറഞ്ഞ വരികളിലൂടെ ഒരുപാട് പറഞ്ഞു,നല്ല അവതരണം.



Posted by വല്യമ്മായി to ആമ്പല്‍പൊയ്ക at 27 January 2010 17:00

20. NITHYAN has left a new comment on your post "അബോര്‍ഷന്‍":

വിഷയം കൊള്ളാം. നല്ല അവതരണവും. എന്നാലും തോന്നുന്നു - ബ്രെവിറ്റി ഈസ് ദ സോള്‍ ഓഫ് ബോത്ത് വിറ്റ് ആന്റ് ലാന്‍ഷെറീ. വാക്കുകള്‍ കുറച്ച് ഒന്നുകൂടി മനോഹരമാക്കാമായിരുന്നു



Posted by NITHYAN to മാനസി at January 27, 2010 3:49 PM

21. Senu Eapen Thomas, Poovathoor has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

ബാലന്‍ മാഷിന്റെ ശുഷ്കാന്തിയേ പിടിച്ചാ കളി... കളി ഇതു തീകളിയാകുമേ.. കൊള്ളാം. നല്ല പോസ്റ്റ്‌..

സെനു, പഴമ്പുരാണംസ്‌.



Posted by Senu Eapen Thomas, Poovathoor to വികൃതി at January 27, 2010 5:44 PM

22. Anonymous has left a new comment on your post "പ്രാന്തസാംഘിക്ക്...":

The historic moment of kerala.

Jai Shri Ram



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at January 27, 2010 5:36 PM

23. പുള്ളിപ്പുലി has left a new comment on your post "കള്ളി’ചെല്ലമ്മ’":

നല്ല പടം



Posted by പുള്ളിപ്പുലി to Chithralekha at January 27, 2010 4:57 PM

24. പുള്ളിപ്പുലി has left a new comment on your post "Fairy Tale Castle":

കലക്കീ ഓയിൽ പെയിന്റിൽ വരച്ച ഒരു ചിത്രം പോലുണ്ട്



Posted by പുള്ളിപ്പുലി to OUT OF FOCUS at January 27, 2010 2:27 PM

25. Anonymous has left a new comment on your post "ഇന്നലെയുടെ ബാക്കി":

VERY GOOD NARRATION.



Posted by Anonymous to ആമ്പല്‍പൊയ്ക at 27 January 2010 17:00

26. കാക്കര - kaakkara നിങ്ങളുടെ പോസ്റ്റ് "ഒരല്‍പം ഫെമിനിസം...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചില ഫെമിനിസ്റ്റുകൾ എപ്പോഴും പുരുഷനെ ശത്രുവായി കാണുന്നു, എല്ലാ പ്രശ്‌നവും പുരുഷനിർമിതം, ഈ ഫെമിനിസ്റ്റുകൾ ഏത്‌ വിഭാഗത്തിൽപ്പെടും?



കാക്കര - kaakkara , bright ലേക്ക് 2010, ജനുവരി 27 5:30 pm ന് പോസ്റ്റ് ചെയ്തത്

27. jyo has left a new comment on your post "ഗവേഷണം..14..[മഴ പെയ്യാന്‍]":

H2O ഉല്പാതിപ്പിക്കാനുള്ള ഗവേഷണം പ്രതീക്ഷിച്ച് എത്തിയതാ-എന്തു പറയാന്‍



Posted by jyo to marathagam at January 27, 2010 2:49 AM

28. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "കൂടാരം":

Cool, <3 :)



Posted by പകല്‍കിനാവന്‍ | daYdreaMer to ചിത്രരേഖ at January 27, 2010 3:14 AM

29. കിഷോര്‍ലാല്‍ പറക്കാട്ട് has left a new comment on your post "''സദാചാരം'' - കേരള മോഡല്‍.!!":

:)



Posted by കിഷോര്‍ലാല്‍ പറക്കാട്ട് to ,Murali I പെയ്തൊഴിയാതെ at 27 January 2010 04:17

30. ടോംസ്‌ has left a new comment on your post "Prints":

Manoharam !!



Posted by ടോംസ്‌ to കൈപ്പള്ളി at 2:53 PM, January 27, 2010

31. കാണാക്കുയില്‍ has left a new comment on your post "ഗ്രഹണോത്സവം- ഒരു കാര്‍ട്ടൂണ്‍ കഥ":

good



Posted by കാണാക്കുയില്‍ to ലോകമലയാളം at 27 January 2010 4:04 PM

32. കൂതറHashimܓ has left a new comment on your post "റസ്റ്റ്‌ ഹൗസില്‍ ഇനി ഒരു ചോദ്യം : ഉത്തരം പറയൂ":

വാഴക്കോടന്‍ ശരിയുത്തരം പറഞ്ഞപ്പളാ ചോദ്യം ഒന്നൂടെ വായിച്ചത്..
ഒരു കണ്ണുകാണാത്തയാളുടെ എന്ന പ്രയോഗവും കണ്ണുകാണാത്ത ഒരാളുടെ എന്നതും ഒതിരി വിത്യാസം ഉണ്ടെന്നു ഇപ്പളാ മനസ്സിലായെ..

വാഴക്കോടന്‍ ആള് പുലി തന്നെ... :)



Posted by കൂതറHashimܓ to കേരള റസ്റ്റ്‌ ഹൗസ് at January 27, 2010 11:21 AM

33. ആദര്‍ശ് | Adarsh has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

കുമാരേട്ടാ...ഒന്നും പറയുന്നില്ല......
പഴയ പല ഓര്‍മ്മകളും വിങ്ങിപ്പൊട്ടി വരുന്നു...:(



Posted by ആദര്‍ശ് | Adarsh to കുമാര സംഭവങ്ങള്‍ at January 27, 2010 4:12 PM

34. Cartoonist has left a new comment on your post "അങ്ങനെ മിന്നി പോയി":

കമന്റേറ്റര്‍മാര്ടെ എന്താ ബഹളം !
ഞാനും ന്റെ ബ്ലോഗുകളും കൂടി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞാലോന്നാലോചിക്യാ...



Posted by Cartoonist to സ്വപ്നയാത്ര at January 27, 2010 2:52 AM

35. കുട്ടന്‍മേനൊന്‍ has left a new comment on your post "അവസ്ഥാന്തരം":

കൊടുങ്ങല്ലൂര്‍ക്കാര്‍ക്ക് പായ നെയ്ത്ത് അത്യാവശ്യം അറിഞ്ഞിരിക്കണം അല്ലേ ?



Posted by കുട്ടന്‍മേനൊന്‍ to ദൃശ്യശേഖരം at January 27, 2010 5:39 PM

36. Rammohan Paliyath has left a new comment on your post "ഒരു സിസക്കിയന്‍ വൈകുന്നേരത്ത്":

absolute vodka ayachu tharoo. sisakkine youtubil kanoo.



Posted by Rammohan Paliyath to വെള്ളെഴുത്ത് at January 27, 2010 5:33 PM

37. NITHYAN has left a new comment on your post "അബോര്‍ഷന്‍":

വിഷയം കൊള്ളാം. നല്ല അവതരണവും. എന്നാലും തോന്നുന്നു - ബ്രെവിറ്റി ഈസ് ദ സോള്‍ ഓഫ് ബോത്ത് വിറ്റ് ആന്റ് ലാന്‍ഷെറീ. വാക്കുകള്‍ കുറച്ച് ഒന്നുകൂടി മനോഹരമാക്കാമായിരുന്നു



Posted by NITHYAN to മാനസി at January 27, 2010 4:02 PM

38. Anonymous has left a new comment on your post "ഇന്നലെയുടെ ബാക്കി":

WONDEFUL.



Posted by Anonymous to ആമ്പല്‍പൊയ്ക at 27 January 2010 16:58

39. കൂതറHashimܓ നിങ്ങളുടെ പോസ്റ്റ് "വേര്‍ഡ്പ്രസില്‍ നിങ്ങള്‍ക്കും ബ്ലോഗ് തുടങ്ങാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആഹാ... ഇനി വേര്‍ഡ്പ്രസിലും ഒരു കൈ നോക്കട്ടെ..!!
നല്ല വിവരത്തിനു നന്ദി. :)



കൂതറHashimܓ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 27 4:55:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

40. തറവാടി has left a new comment on your post "അമ്മയെ തല്ലിയാലും!":

ഇപ്പോഴാ Captain Haddock ന്റെ കമന്റ് ശ്രദ്ധയില്‍ പെട്ടത്,

>>കഷ്ടം !!!ചമ്മട്ടിയടി അല്ല, അതിനെ support ചെയുന്ന വെറെ പൊസ്സ്റ്റുകളും, കമന്റ്സും കണ്ടിട്ട്<<

ബ്ലോഗായ ബ്ലോഗ് മുഴുവന്‍ തപ്പിയിട്ടും കിട്ടിയില്ലല്ലോ :(,
ആ പോസ്റ്റിന്റേയും കമന്റിന്റേയും ലിങ്കുകള്‍ ഒന്ന് തരാമോ? :)



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 3:56 PM

41. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

6.B ചോദ്യത്തിനു ഒരു ക്ലാരിഫിക്കേഷൻ:
ഈ ചിത്രത്തിൽ യേശുദാസും എ. എം. രാജയും മാത്രമല്ല പാടുന്നത്. പി. സുശീലയും എസ്. ജാനകിയും ഒക്കെ പാടുന്നുണ്ട്. സത്യനും പ്രേംനസീറിനും വേണ്ട പാട്ടുകാരെമാത്രം എടുത്തു പറഞ്ഞെന്നേ ഉള്ളു.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at January 27, 2010 5:28 PM

42. പ്രതിധ്വനി has left a new comment on your post "ഈദ് മുബാറക്":

ബലി പെരുന്നാൾ ആശംസകൾ
സമയം കിട്ടാത്തതെന്താ??
ആശംസാ ബ്ലോഗ് ആക്കി മാറ്റിയോ??



Posted by പ്രതിധ്വനി to നാലുപെണ്‍കുട്ടികള്‍ at November 26, 2009 10:55 PM

43. JA has left a new comment on your post "മുംബൈ കാഴ്ചകള്‍-3: ഓര്‍ക്കസ്ട്ര":

jyo, അത് മുമ്പായിരുന്നു, ഡാന്‍സ് ബാറുകള്‍ അനുവദിച്ചിരുന്നു കാലത്ത്. അതിന് പകരമാണ് ഓര്‍ക്കസ്ട്ര, പാട്ടു മാത്രമേയുള്ളു, ഡാന്‍സില്ല.



Posted by JA to മൂന്നാം ബ്ലോഗ്‌ at January 27, 2010 4:33 PM

44. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "നാളെയുടെ പുലരി":

വളരെ വൈകിയാണെങ്കിലും എന്റെ ആശംസയും ഇവിടെ രേഖപ്പെടുത്തട്ടെ.. :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to മഴച്ചെല്ലം at January 27, 2010 2:41 PM

45. സിനുമുസ്തു has left a new comment on your post "ഈദ് മുബാറക്":

BEST WISHES TO YOU AND YOUR FAMILY FOR A HAPPY AND BLESSED EID
EID MUBARAK



Posted by സിനുമുസ്തു to നാലുപെണ്‍കുട്ടികള്‍ at November 26, 2009 2:50 PM

46. ചേച്ചിപ്പെണ്ണ് has left a new comment on your post "അബോര്‍ഷന്‍":

വിഷമിക്കണ്ടാട്ടോ ...
അടുത്തതിനു എല്ലാം ഭംഗി ആവും .....
അതിനായി എന്റെം ഭാവുകങ്ങള്‍ ....



Posted by ചേച്ചിപ്പെണ്ണ് to മാനസി at January 27, 2010 2:32 PM

47. poor-me/പാവം-ഞാന്‍ has left a new comment on your post "ഞാന്‍ ഒരു സമ ദൂര സിദ്ധാന്തക്കാരനാണേ!/ It happens o...":

റ്റോമ്സ്
നന്ദി.
ചിത്രകാരന്‍ ജി
തലയില്‍ കെട്ടുകണ്ട് പെട്റോളും പന്തവുമായി വന്ന ചിത്രേട്ടന്റെ സങ്കടം കമന്റടിച്ചു തീര്‍ത്തു അല്ലെ? നത്തിങ് നായര്‍ എബൌട് ഇറ്റ്!:)))
ഭായി ജാന്‍
നന്ദി എങിനെ പറയേണ്ടു?
കാക്കര
കടിഞൂല്‍ നന്ദിയോടെ?
പ്രവീണ്‍
ചിത്രകാരന്‍ ഫാന്സ് അസോസിയേഷന്‍ ഖജാന്ചി ആണല്ലെ?:))



Posted by poor-me/പാവം-ഞാന്‍ to വിചിത്രചിത്രം/vichithrachithram at 27 January 2010 17:54

48. Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം has left a new comment on your post "രുചിഭേദങ്ങളറിയാതെ":

ആദ്യമേതന്നെ നന്ദകുമാറിന്റെ കമന്റിന്‌ 10 ല്‍ 10 മാര്‍ക്ക്.
നന്ദന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളില്‍ "സോഫ്റ്റ് ആയ വിഷയങ്ങള്‍ക്ക് റീയല്‍ ടോണ്‍ ആവുമായിരിക്കും നല്ലത്" എന്നതിനോടൊഴികെ മറ്റെല്ലാതിനോടും യോജിക്കുന്നു.

എനിക്കു തോന്നിയ മറ്റൊരു കാര്യം,

# "രുചിഭേദങ്ങളറിയാതെ"മറ്റെന്തോ കാഴ്ച്ച ആസ്വദിച്ചിരിക്കുന്ന നിഷ്ക്കളങ്കതയുടെ ഫീല്‍ തരുന്നുണ്ടെങ്കിലും,ആ കാണുന്ന കാഴ്ച അല്ലെങ്കില്‍ നോട്ടത്തെ ബൂസ്റ്റ് ചെയ്യുവാന്‍ ഇടത് വശത്ത് അല്പ്പം കൂടി സ്ഥലം ഒഴിച്ചിടാമായിരുന്നു.

# ചുവന്നമിഠായിയെ എടുത്തുകാണിക്കുന്നതിന്‌ റിയല്‍ ടോണ്‍ ഒഴിവാക്കണമായിരുന്നോ?

ഞാന്‍ ഉദ്ദേശിച്ചത് ഏകദേശം ഇങ്ങനെ ആയിരുന്നു.

-അപ്പുവേട്ടന്റെ ബ്ലോഗില്‍ ഇങ്ങനെയൊക്കെ കമന്റിട്ടതിന്‌ എന്റേയും നന്ദന്റേയും നേരെ ആരൊക്കെ വാളും പരിചയുമായി ചാടി വീഴുമോ ആവോ?......(അയ്യോ തല്ലല്ലേ...ഞാനോടീ...)



Posted by Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം to മിഴിച്ചെപ്പ് | GLIMPSES at January 27, 2010 3:50 PM

49. ചാര്‍വാകന്‍ has left a new comment on your post "നാരായണ ഗുരു നവോത്ഥാന നായകനോ ?":

പക്ഷേ ഡോ: പള്‍പ്പുവും കുമാരനാശാനും ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ഗുരു ഉണ്ടാകുമായിരുന്നോ എന്ന സംശയവും ഈ കൃതിയില്‍ ഉന്നയിക്കപ്പെട്ടിണ്ടുണ്ട്



Posted by ചാര്‍വാകന്‍ to കൂതറ അവലോകനം at January 27, 2010 4:14 PM

50. bright has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

നല്ല ലേഖനം.അഭിനന്ദനങ്ങൾ.....



Posted by bright to Singularity at 27 January 2010 4:47 AM

51. Typist | എഴുത്തുകാരി has left a new comment on your post "റിപ്പബ്ലിക്ക്ദിനാശംസകള്‍":

ആശംസകള്‍.



Posted by Typist | എഴുത്തുകാരി to കേരള റസ്റ്റ്‌ ഹൗസ് at January 27, 2010 1:02 PM

52. പഥികന്‍ has left a new comment on your post "എല്ലാവര്‍ക്കും ഓണാശംസകള്‍":

ഇപ്പോളൊന്നും ഖല്‍ബില്‍ തട്ടണില്ലെ എഴുതാന്‍?

ചുമ്മാ എഴുതൂന്നേ...



Posted by പഥികന്‍ to മിഴിമുന at January 14, 2010 1:58 PM

53. raveesh has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

നന്ദന,

താങ്കളുടെ സൈറ്റിന്റെ ഫീഡ് ശരിയായി സെറ്റ് ചെയ്തിട്ടുണ്ട്. ഇനിമുതൽ വിഡ്ജറ്റിൽ ക്ലിക്ക് ചെയ്താൽ പുതിയ പോസ്റ്റുകൾ അഗ്രിഗേറ്ററിൽ കാണാവുന്നതാണ്.



Posted by raveesh to സൈബർ ജാലകം at January 27, 2010 4:26 AM

54. ആര്‍ബി has left a new comment on your post "കാര്‍മേഘങ്ങള്‍...":

“ ന്താ കത്തില് എന്ന് വല്ലതും പറഞ്ഞോ... ?“
"കാര്യം തീര്‍ത്ത് (Divorce) അറിയിച്ച കത്താണെന്ന്...”
“ആര്ടെ ....” ശബ്ദം പതറിയിരുന്നു.

:(


iniyenth???
kaathirikkunnu
:)



Posted by ആര്‍ബി to ഇത്തിരിവെട്ടം at 4:19 PM

55. Nizar mohammed has left a new comment on your post "എല്ലാവര്‍ക്കും ഓണാശംസകള്‍":

നന്നായി ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. വിലക്കയറ്റം തന്നെ, കേരളത്തിലെ വീട്ടമ്മമാര്‍ ദുരിതത്തിലാണ്, അരവയര്‍ കാലിയ്ക്കിടാതെ എങ്ങനെ നിറയ്്ക്കാമെന്ന ഗവേഷണത്തിലാണവര്‍



Posted by Nizar mohammed to മിഴിമുന at December 17, 2009 2:59 PM

56. അനിൽ@ബ്ലൊഗ് has left a new comment on your post "അടിവസ്ത്രം മോഷ്ടിക്കുന്നവന്റെ ജനാധിപത്യം.":

അനംഗാരി,
തലക്കെട്ടിലെ ജനാധിപത്യം കണ്ടില്ലെന്ന് വച്ചു, താങ്കളുടെ വികാര ക്ഷോഭത്തിന്റെ തീവ്രത മനസ്സിലായതുകോണ്ട്. പക്ഷെ വീണ്ടും ഇത് ജനാധിപത്യത്തിന്റെ തലയിയി വെച്ചു കെട്ടാന്‍ ശ്രമിക്കുന്നത് മോശമാണ്. ഉദ്യോഗസ്ഥരാണ് തെറ്റു ചെയ്യുന്നത്, അത് ഏത് ആധിപത്യമായാലും ഉണ്ടാവും. വേണ്ട രീതിയില്‍ പരാതിപ്പെടുകയും അതിന് ഫലം കാണുന്നു എന്ന് ഉറപ്പ് വരുത്തുകയുമാണ് വേണ്ടത്.

അടിവസ്ത്രം മോഷ്ടിക്കുന്നവന്റെ ജനാധിപത്യം എന്ന് തലക്കെട്ടിടാന്‍ താങ്കള്‍ക്ക് കഴിയുന്നത് ഈ ജനാധിപത്യത്തിന്റെ ഗുണം കൊണ്ടല്ലെ?



Posted by അനിൽ@ബ്ലൊഗ് to തപാല്‍ at 6:54 AM, January 27, 2010

Reply via email to