1. Anonymous has left a new comment on your post "ഉടല്‍ ഉരിയാടുന്നു":

ella kavithakalum vaayichu.chila udaayippukal maathram ....wilsonte kavithakl enthuvaa athu..enhtoke ezhuthiyaalum kavbithayaavumo.adutha indriyathekurichezhuthaa vilsaa kolmayirkollunnu.



Posted by Anonymous to പുതുകവിത at January 27, 2010 8:21 AM

2. പ്രയാണ്‍ has left a new comment on your post "ക്യാറ്റ്വോക്ക് അഥവാ ഉമ്മ്യാവൂ (നിരൂപണം)":

ഒരൊന്നൊന്നൊര നിരൂപണമായിട്ടുണ്ടല്ലൊ ആചാര്യാ ....:)



Posted by പ്രയാണ്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at January 27, 2010 5:34 PM

3. പാട്ടോളി, Paattoli has left a new comment on your post "റസ്റ്റ്‌ ഹൗസില്‍ ഇനി ഒരു ചോദ്യം : ഉത്തരം പറയൂ":

ഒരു സന്തോഷ വർത്താനല്ലേ....
ആ പാവത്തെ എങ്ങിനെയെങ്കിലും
ഒന്നറിയിക്കണേ.......



Posted by പാട്ടോളി, Paattoli to കേരള റസ്റ്റ്‌ ഹൗസ് at January 27, 2010 8:34 PM

4. G.manu has left a new comment on your post "അബോര്‍ഷന്‍":

മനോഹരമായ ആഖ്യാനം..
പെണ്മാനസം പകര്‍ത്തിയ കഥ...



Posted by G.manu to മാനസി at January 27, 2010 7:46 PM

5. Rani has left a new comment on your post "സീതാ കല്യാണാ..":

ബ്രഹ്മശ്രീ കുടുംബശ്രീ ജ്യോതിഷശ്രീ ആക്രാനന്ദസ്വാമി കലക്കി ...നല്ലപോലെ ചിരിച്ചു



Posted by Rani to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 27, 2010 8:58 PM

6. അനിൽ@ബ്ലൊഗ് has left a new comment on your post "ഹിന്ദി രാഷ്ട്രഭാഷയോ ഔദ്യോഗിക ഭാഷയോ?":

കൊള്ളാം.
എന്തു പണ്ടാരമായാലും ഹിന്ദി എടുത്തങ്ങ് കളഞ്ഞാല്‍ വേണ്ടില്ലായിരുന്നു.
ആവശ്യമുള്ളവര്‍ പഠിച്ചാല്‍ മതിയല്ലോ.
:)
കാ, കീ എല്ലാം ഇപ്പോഴും കീറാമുട്ടിയാ അതോണ്ടാണെ.



Posted by അനിൽ@ബ്ലൊഗ് to Sandstorm - മണൽക്കാറ്റ്‌ at January 27, 2010 6:44 PM

7. കാക്കര - kaakkara has left a new comment on your post "ഹിന്ദി രാഷ്ട്രഭാഷയോ ഔദ്യോഗിക ഭാഷയോ?":

ഭരണഘടനയിലോ ഏതെങ്ങിലും ഒരു കോടതിയോ രാഷ്ട്രഭാഷയായി പ്രഖ്യാപിക്കാത്ത ഹിന്ദിയെ, രാഷ്ട്രഭാഷയായി പുസ്തകങ്ങളിലും മറ്റും എഴുതിപിടിപ്പിചത്‌ ഒരു അധിനിവേശമായി മാത്രമെ എനിക്ക്‌ കാണുവാൻ പറ്റുകയുള്ളു. അതും ഹിന്ദി പുസ്തകങ്ങളിലാണ്‌ "ഹമാര രാഷ്ട്രഭാഷ ഹിന്ദി ഹെ" എന്ന്‌ പഠിപ്പിച്ച്‌ തുടങ്ങിയത്‌, അതും ഒരു ഗൂഢാലോചനയായിരുന്നുവൊ എന്നും ഞാനിപ്പോൽ സംശയിക്കുനു, വെറുതെ ഒരു സംശയം! നമുക്ക്‌ ആരേയും സംശയിക്കമല്ലോ?



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at January 27, 2010 6:09 PM

8. എറക്കാടൻ / Erakkadan has left a new comment on your post "മൃഗം":

നല്ല സിമ്പിളായ വരികൾ ..



Posted by എറക്കാടൻ / Erakkadan to ഋതുഭേദങ്ങള്‍ at 9:22 AM

9. ബിന്ദു കെ പി has left a new comment on your post "കള്ളി’ചെല്ലമ്മ’":

അടിപൊളി!



Posted by ബിന്ദു കെ പി to Chithralekha at January 27, 2010 8:26 PM

10. കുമാരന്‍ | kumaran has left a new comment on your post "കള്ളി’ചെല്ലമ്മ’":

കലക്കന്‍..



Posted by കുമാരന്‍ | kumaran to Chithralekha at January 27, 2010 9:43 PM

11. തണല്‍ has left a new comment on your post "റസ്റ്റ്‌ ഹൗസില്‍ ഇനി ഒരു ചോദ്യം : ഉത്തരം പറയൂ":

ആ ഒറ്റക്കണ്ണനെ "കേരള റസ്റ്റ്‌ ഹൌസില്‍" കൊണ്ട് പോകുക. ഭാര്യയും റസ്റ്റ്‌ ഹൌസിന്റെ നടത്തിപ്പ് കാരും ഒന്നിച്ചു അവിടെ കാണും....



Posted by തണല്‍ to കേരള റസ്റ്റ്‌ ഹൗസ് at January 27, 2010 6:18 PM

12. രാഹുല്‍ കടയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "വേര്‍ഡ്പ്രസില്‍ നിങ്ങള്‍ക്കും ബ്ലോഗ് തുടങ്ങാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ അരുണ്‍

ഇത് പോലെ co.cc ഡോമെയിനുകള്‍ ഫ്രീ ആയി രജിസ്റ്റര്‍ ചെയ്യാം കൂടാതെ വേര്‍ഡ്പ്രസ് ഹോസ്റ്റ് ചെയ്യാന്‍ ക്ഴിയുന്ന നിരവധി ഫ്രീ ഹോസ്റ്റിങ്ങ് സൈറ്റുകളും ഉണ്ട് അവയെക്കുറിച്ച് വരും പോസ്റ്റുകളില്‍ ഉല്‍പ്പെടുത്താം



രാഹുല്‍ കടയ്ക്കല്‍ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 27 8:54:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

13. മയൂര has left a new comment on your post "ചോന്ന കാച്ചില്‌ - പാമരന്‍":

tune and rendition are good. varikalile bhaavam maarunnathanusarichu paadunnathile bhaavavum maari vannirunekil superb aakumaayirunnu. just my humble thoughts. kudos to gopu and panikar sir.



Posted by മയൂര to My Songs at January 27, 2010 8:16 AM

14. അരുണ്‍ ചുള്ളിക്കല്‍ has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

വാഴേ ഞരിപ്പിച്ച് കൊള്ളാം:)



Posted by അരുണ്‍ ചുള്ളിക്കല്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 27, 2010 7:30 PM

15. Coup has left a new comment on your post "മാറ്റിവരയ്‌ക്കലിന്റെ ലക്ഷ്യങ്ങള്‍":

to anonymous
each and every time u r anonymous
when 1000 (in your terms)were butchered in gujrat u were anonymous, when sohrabuddin Shaik shot dead by gujrat police u were anonymous
when babri masjid pulled down u were anonymous, as is your sangh leaders all were/are anonymous. anonymity is a blessing my friend. am not like that



Posted by Coup to rajeevcoup at January 27, 2010 9:12 PM

16. കാപ്പിലാന്‍ has left a new comment on your post "ക്യാറ്റ്വോക്ക് അഥവാ ഉമ്മ്യാവൂ (നിരൂപണം)":

ദുബായിലെ വെജിറ്റെറിയന്‍ പൂച്ച കലക്കി :)


സാമ്പാറില്‍ കിടന്ന മുരിങ്ങക്ക
പൂച്ച തിന്ന് തൂറിയാല്‍ കാട്ടം
കവി തിന്ന് തൂറിയാല്‍ കവിട്ടം
കഷ്ടം !!
ഈ കവി കുലം
കലികാല യുഗം



Posted by കാപ്പിലാന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at January 27, 2010 5:33 PM

17. അജയ്‌ ശ്രീശാന്ത്‌.. has left a new comment on your post "അനാഥ!":

"മാവിന്‍ചില്ലയില്‍ ഊയലാടിയ
അച്ഛന്റെ തുറിച്ച മിഴികളില്‍
അനാഥമാകുന്ന വീടിന്നപ്പുറം
വായ്പകളുടെ ഗണിതം!

കായകളരച്ചുചേര്‍ത്ത കാപ്പി
വിയര്‍പ്പായി ശരീരം പുറന്തള്ളവേ
ചോരയൊഴുകിയ അമ്മയുടെ
ചുണ്ടിലും പുഞ്ചിരിയുടെ മൌനം!"

നന്നായിട്ടുണ്ട്‌ .....വരികള്‍
അഭിനന്ദനങ്ങള്‍ ..തേജസ്വിനി



Posted by അജയ്‌ ശ്രീശാന്ത്‌.. to നീലാംബരി at January 27, 2010 6:44 AM

18. sUniL has left a new comment on your post "കൂടാരം":

like it!!



Posted by sUniL to ചിത്രരേഖ at January 27, 2010 6:29 AM

19. നിരക്ഷരന്‍ has left a new comment on your post "നുകം കെട്ടിയ കാളകളെയല്ല നമുക്കാവശ്യം(സക്കറിയ കയ്യേ...":

കുറിക്ക് കൊള്ളുന്ന ലേഖനം.
ആവശ്യമാണ് ഇത്തരം ലേഖനങ്ങള്‍ .
അല്ലെങ്കില്‍ നമ്മള്‍ മലയാളി ജനതയുടെ വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും വരെ കൂച്ചുവിലങ്ങിടുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും.

അഭിനന്ദനങ്ങള്‍ മാര്‍ജാരന്‍ .



Posted by നിരക്ഷരന്‍ to മാര്‍...ജാരന്‍ at January 27, 2010 6:32 AM

20. പാട്ടോളി, Paattoli has left a new comment on your post "യാത്ര!":

നന്ദി,
ഇതുവഴി വന്നതിന്.......

റ്റോംസ് കോനുമഠം
Kamal Kassim

വീണ്ടും കാണാം!



Posted by പാട്ടോളി, Paattoli to വേറിട്ട കാഴ്ചകൾ...... at January 27, 2010 8:05 PM

21. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "ക്യാറ്റ്വോക്ക് അഥവാ ഉമ്മ്യാവൂ (നിരൂപണം)":

!!!!!
:)



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at January 27, 2010 5:30 PM

22. Sandhya has left a new comment on your post "അബോര്‍ഷന്‍":

മാനസീ -

ഇടക്ക് വേറെ ഒന്നുരണ്ട് പോസ്റ്റ് വായിച്ചിരുന്നുവെങ്കിലും ഒന്നും മിണ്ടാതെ പോയതാ :)

ഈ പോസ്റ്റിലെ കവിതശകലം വളരെ ഹൃദ്യമായി. കഥക്കായ് എഴുതിയതാണെങ്കിലും അതൊന്ന് പൂര്‍ത്തിയക്കാന്‍ ശ്രമിച്ചൂടേ?

“ഞാന്‍ മരണത്തെപ്പുല്കാം ....
.................
നിന്‍റെ ജ്വലിക്കും സ്നേഹത്തിന്‍ നിറക്കൂട്ടാല്‍ “

മറ്റഭിപ്രായങ്ങളൊക്കെ ചര്‍ച്ചചെയ്തതുവായിച്ചതിനാല്‍ പ്രത്യേകിച്ചൊന്നും എനിക്ക് പറയാനില്ലാ :)

- സന്ധ്യ



Posted by Sandhya to മാനസി at January 27, 2010 6:58 PM

23. സജി കറ്റുവട്ടിപ്പണ നിങ്ങളുടെ പോസ്റ്റ് "വേര്‍ഡ്പ്രസില്‍ നിങ്ങള്‍ക്കും ബ്ലോഗ് തുടങ്ങാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Update your templates

Your templates include links to files hosted on Google Page Creator, a service that is soon migrating to Google Sites. Do you want Blogger to update those links now? Learn more

Update and review Dismiss

ഇപ്പോൾ ബ്ലോഗ്ഗർ ഡാഷ് ബോർഡ് തുറക്കുമ്പോൾ ഇങ്ങനെ കാണുന്നു.എന്തു ചെയ്യണം? എന്താണിതെന്ന് ഒന്നു പറഞ്ഞു തരുമോ?



സജി കറ്റുവട്ടിപ്പണ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 27 9:14:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

24. Jayesh / ജ യേ ഷ് has left a new comment on your post "അബോര്‍ഷന്‍":

അത്ര മോശമൊന്നും തോന്നിയില്ല. ഒരു കൈയ്യൊതുക്കത്തിന്റെ കുറവ് ഉണ്ടായിരുന്നു. തുടര്‍ ന്നും എഴുതുക



Posted by Jayesh / ജ യേ ഷ് to മാനസി at January 27, 2010 6:31 PM

25. suraj::സൂരജ് has left a new comment on your post "പോള്‍ വധം: ഹൈക്കോടതി വിധിയില്‍ തെറ്റിന്റെ പരമ്പര":

ലാവലിന്‍ അഴിമതിയാരോപണം സി.ബി.ഐക്ക് അന്വേഷിക്കാന്‍ വിട്ടുകൊടുത്തുകൊണ്ടുള്ള കേരളാ ഹൈക്കോടതി വിധിയില്‍ എഴുതിവച്ചിരിക്കുന്ന ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ കണ്ടെത്തല്‍ ഇങ്ങനെ - "Malabar Cancer Center is a nonstarter".... ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ .... തലശ്ശേരീല് പണീത് വച്ചിരിക്കുന്നത് കോഴിക്കൂടോ പട്ടിക്കൂടോ മറ്റോ ആയിരിക്കുമെന്ന് സമാധാനിക്കുക കൈരളീ........!



Posted by suraj::സൂരജ് to ജാഗ്രത at January 27, 2010 9:53 PM

26. അനിൽ@ബ്ലൊഗ് has left a new comment on your post "ഇന്‍ഡക്ഷന്‍ കുക്കര്‍ - പ്രവര്‍ത്തന മാതൃക":

മണിസാര്‍,
ഒന്നു വിട്ടുപോയി.
സര്‍ക്യൂട്ട് വരക്കാന്‍ കുറേ സോഫ്റ്റ്വെയറുകള്‍ കയ്യിലുണ്ട്. അതില്‍ മിനക്കെടാന്‍ വയ്യെന്ന് കരുതിയാ.
:)



Posted by അനിൽ@ബ്ലൊഗ് to പരീക്ഷണശാല at January 27, 2010 9:02 PM

27. Gopakumar V S (ഗോപന്‍ ) has left a new comment on your post "ഹായ് കൂയ് പൂയ്":

മാണിക്യം ചേച്ചിയാണ് ഇവിടം പരിചയപ്പെടുത്തിയത്... നീണ്ട കഥ വായിക്കാൻ ഒരുപാട് സമയമെടുത്തു. അതാണ് താമസിച്ചത്...ക്ഷമിക്കണം...

നന്നായിട്ടുണ്ട്... വിശദമായി പിന്നെ പറയാം...

അശംസകൾ....



Posted by Gopakumar V S (ഗോപന്‍ ) to എന്റെ കഥകള്‍ at January 27, 2010 6:52 AM

28. അനിൽ@ബ്ലൊഗ് has left a new comment on your post "ഇന്‍ഡക്ഷന്‍ കുക്കര്‍ - പ്രവര്‍ത്തന മാതൃക":

വി കെ,
നന്ദി.

ശ്രീ,
നന്ദി.

മണിസാര്‍,
അത്ര വിശദമായി ഇടണോ എന്ന സംശയത്താല്‍ പിശുക്കിയതാണ്. ആരെങ്കിലും ചോദിച്ചാല്‍ കൂടുതല്‍ വിശദീകരിക്കാം എന്ന് കരുതി.മാത്രവുമല്ല ഇത് ഞാന്‍ ഉണ്ടാക്കിയ ഒരു സംഗതിയാണ്, അത്ര വിശദമായ ടെസ്റ്റിംഗ് ഒന്നും നടത്തിയതുമില്ല. ഒരു മാതൃക എന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ.
അല്പം കൂടി വിശദീകരിച്ച്, പോസ്റ്റ് ചെറുതായി എഡിറ്റ് ചെയ്തിട്ടുണ്ട്.
പ്രോത്സാഹനത്തിനു നന്ദി.



Posted by അനിൽ@ബ്ലൊഗ് to പരീക്ഷണശാല at January 27, 2010 8:50 PM

29. രാഹുല്‍ കടയ്ക്കല്‍ നിങ്ങളുടെ പോസ്റ്റ് "വേര്‍ഡ്പ്രസില്‍ നിങ്ങള്‍ക്കും ബ്ലോഗ് തുടങ്ങാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ സജി കറ്റുവട്ടിപ്പണ,

താങ്കളുടെ ആദ്യം ചോദ്യത്തിനുള്ള ഉത്തരമാണ് രണ്ടാമത്തെ ചോദ്യം ഗൂഗിള്‍ പേജസ് എന്ന സേവനം ഗൂഗിളിന്റെ സൌജന്യ വെബ് ഹോസ്റ്റിങ്ങ് സേവനം ആയിരുന്നു ഇപ്പോള്‍ ഈ സേവനം അവര്‍ അവസാനിപ്പിച്ചു താങ്കളുടെ ബ്ലോഗില്‍ ഗൂഗിള്‍ പേജസില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന ലിങ്കുകള്‍ കാണും ഈ ലിങ്കുകള്‍ അപ്ഡെറ്റ് ചെയ്യാനാണ് ഗൂഗിള്‍ ആവശ്യപ്പെടുന്നത്,ഇങ്ങനെ അപ്ഡേറ്റ് ചെയ്യുമ്പോള്‍ ആ ലിങ്കിലുള്ളവ ഗൂഗിള്‍ മറ്റൊരിടത്തേക്ക് മാറ്റും പക്ഷേ ഇങ്ങനെ മാറ്റുന്നതിനിടയില്‍ ചില ലിങ്കുകള്‍ നഷ്ടപ്പേടാനും സാധ്യതയുണ്ട്,ഇങ്ങനെ നഷ്ടമായാല്‍ ആ ലിങ്ക് ഉപയോഗിച്ച് വര്‍ക്ക് ചെയ്യുന്നവ വര്‍ക്ക് ചെയ്യാതെയാകും. ഇന്‍ഫ്യൂഷനിലെ ഏതെങ്ങിലും ടിപ്സ് അപ്ഡേറ്റ് ചെയ്യുമ്പോള്‍ നഷ്ടമായാല്‍ കമന്റ് പോസ്റ്റ് ചെയ്താല്‍ മതി



രാഹുല്‍ കടയ്ക്കല്‍ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 27 9:39:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

30. കുമാരന്‍ | kumaran has left a new comment on your post "''സദാചാരം'' - കേരള മോഡല്‍.!!":

നന്നായിട്ടുണ്ട് മുരളി.. ഇനിയും അരിഞ്ഞ് തള്ളല്‍ തുടരട്ടെ.



Posted by കുമാരന്‍ | kumaran to ,Murali I പെയ്തൊഴിയാതെ at 27 January 2010 08:17

31. Kamal Kassim has left a new comment on your post "കള്ളി’ചെല്ലമ്മ’":

nalla chitram.



Posted by Kamal Kassim to Chithralekha at January 27, 2010 8:11 PM

32. സജി കറ്റുവട്ടിപ്പണ നിങ്ങളുടെ പോസ്റ്റ് "വേര്‍ഡ്പ്രസില്‍ നിങ്ങള്‍ക്കും ബ്ലോഗ് തുടങ്ങാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

“ഇപ്പോള്‍ ഗൂഗിള്‍പേജസ് എന്ന സര്‍വീസ് നിര്‍ത്തിയതു പോലെ ഇതിനും അവര്‍ക്ക് കഴിയും“ മനസിലായില്ല. എന്താണീ ഗൂഗ്ഗിൾ പേജസ്?



സജി കറ്റുവട്ടിപ്പണ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 27 9:04:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

33. പാട്ടോളി, Paattoli has left a new comment on your post "പാലും വെള്ളവും !":

നന്ദി,
ഇതുവഴി വന്നതിന്.......
കൂതറHashimܓ
അഭി



Posted by പാട്ടോളി, Paattoli to വേറിട്ട കാഴ്ചകൾ...... at January 27, 2010 8:07 PM

34. കുമാരന്‍ | kumaran has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

നീര്വിളാകന്, Diya, Jimmy, മലയാളി, chithrakaran:ചിത്രകാരന്, കവിത - kavitha, ചേച്ചിപ്പെണ്ണ്, mini//മിനി, ആദര്ശ് | Adarsh, ManzoorAluvila : എല്ലാവര്ക്കും നന്ദി…

പയ്യന്സ്: തീര്ച്ചയായും ഇടാം. നന്ദി.
അരുണ് കായംകുളം: മച്ചു. വളരെ നന്ദി.



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at January 27, 2010 9:24 PM

35. പാലക്കുഴി has left a new comment on your post "ഒരു ബോംബ് ഭീഷണി":

ഓരോകാലത്ത് രാജ്യത്ത് നടമാടുന്ന ഭീകര പ്രവർത്തനങ്ങളിൽ ആശങ്ക പൂണ്ട സമൂഹം തെറ്റിധരിക്കപ്പെടുന്നു. എനിക്കുമുണ്ട് ഇത്തരം ഒരനുഭവം വഴിയെ എഴുതാം . ശ്രി നന്നായി . ആശംസകൾ



Posted by പാലക്കുഴി to നീര്‍‌മിഴിപ്പൂക്കള്‍‌ at January 27, 2010 9:08 PM

36. Rani has left a new comment on your post "ഒരു കല്യാണ ബ്ലോഗ്‌ മീറ്റ്‌ .....":

Wedding Wishes for Priya and Ziv



Posted by Rani to നമ്മുടെ ബൂലോകം at January 27, 2010 8:44 PM

37. എറക്കാടൻ / Erakkadan has left a new comment on your post "അങ്ങനെ മിന്നി പോയി":

പറത്തി വിട്ടതു നന്നായി...അതു തന്നെയാണ​‍്‌ വേണ്ടത്‌



Posted by എറക്കാടൻ / Erakkadan to സ്വപ്നയാത്ര at January 27, 2010 7:19 AM

38. Jayachandra Menon has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

ആരവങ്ങൾ കെട്ടടങ്ങിയെങ്കിലും തീയതി ഒന്നു തിരുത്തിക്കോളൂ.(04-12-2010 എന്നുള്ളത് 04-01-2010 എന്നാക്കി തിരുത്തിക്കോളൂന്ന്)



Posted by Jayachandra Menon to അസ്മദീയം at January 27, 2010 8:00 AM

39. സജി കറ്റുവട്ടിപ്പണ has left a new comment on your post "ഗസ്റ്റ് ബുക്ക്":

Update your templates

Your templates include links to files hosted on Google Page Creator, a service that is soon migrating to Google Sites. Do you want Blogger to update those links now? Learn more

Update and review Dismiss

ഇപ്പോൾ ബ്ലോഗ്ഗർ ഡാഷ് ബോർഡ് തുറക്കുമ്പോൾ ഇങ്ങനെ കാണുന്നു.എന്തു ചെയ്യണം? എന്താണിതെന്ന് ഒന്നു പറഞ്ഞു തരുമോ?



Posted by സജി കറ്റുവട്ടിപ്പണ to ആദ്യാക്ഷരി at 27 January 2010 19:48

40. ramanika has left a new comment on your post "ആശ happy ആണ് ‍":

സിനിമയുടെ അവസാനം ഇഷ്ട്ടമായി അതുകൊണ്ട് അതൊന്നു ഷെയര്‍ ചെയ്തു അത്രയേ ഉള്ളു
നന്ദി!



Posted by ramanika to എഴുത്തോല at January 27, 2010 8:41 PM

Reply via email to