1. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "രാപ്പടം":

രാപ്പടമെന്നു കണ്ടു വന്നതാ...
വെറുതേ മനുഷ്യനെ കൊതിപ്പിച്ചു!



Posted by കൊട്ടോട്ടിക്കാരന്‍... to കുറിമാനം at January 27, 2010 11:37 PM

2. ശ്രീലാല്‍ has left a new comment on your post "unTITLED green":

wah. . usthaad..wah..



Posted by ശ്രീലാല്‍ to ഫ്രെ യി മി ലൂ ടെ . . . at 10:45 PM

3. ഗൂഗ്ലി നിങ്ങളുടെ പോസ്റ്റ് "ജൂത ക്രൈസ്തവ ബന്ധം - മുഹമ്മദ് പ്രവാചകനോ? തുടര്‍ച്ച..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

[comment]
പഠിക്കാത്ത ഒരാള്‍ക്ക് അന്നുള്ള ആളുകള്‍ക്ക് പോലും അറിയാത്ത ചരിത്ര കാര്യങ്ങള്‍ അറിയാന്‍ പറ്റുമോ?
[/comment]
What you think about that time. ഇന്നത്തെ കാലത്താണെങ്കില്‍ ചരിത്രങ്ങളെല്ലാം ടെക്സ്റ്റ് പുസ്തകങ്ങളായിട്ടാണ് കിട്ടുന്നത്.
പണ്ടുള്ളവര്‍ അത് വാമൊഴിയായിട്ടാണ് അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നത്‌. അതിനുള്ള സമയവും
(അന്നു ടിവി കണ്ട് സമയം കളയാന്‍ അതുണ്ടായിരുന്നില്ലല്ലോ) ഓര്‍മ്മശക്തിയും പണ്ടുള്ളവര്‍ക്കുണ്ടായിരുന്നില്ലേ?
അതായത് അച്ഛനോ അമ്മയ്ക്കോ കുടുമ്പത്തിലേ ആര്‍ക്കേങ്കിലും ഒരാള്‍ക്കെങ്കിലും ചരിത്രങ്ങളോ കഥകളൊ ഓര്‍മ്മയുണ്ടായിരിക്കും. ഇല്ലേ
പണ്ടുള്ള (എന്നു വച്ചാല്‍ 30കൊല്ലം മുന്‍പുവരെയെങ്കിലും) മുത്തശ്ശിമാര്‍ പേരകിടാങ്ങള്‍ക്കു കഥകള്‍ പറഞ്ഞു കൊടുക്കാറില്ലേ.
വള്ളിപുള്ളി തെറ്റാതെ അവര്‍ അതു ആവര്‍ത്തിക്കുകയും ചെയ്യും.

പിന്നെ മറ്റു ദേശങ്ങളുമായി വ്യാപാര ബന്ധമുണ്ടായിരുന്നവര്‍ക്ക് അവരുടെ സംസ്കാരവും അവിടെ പ്രചാരത്തിലുള്ള കാര്യങ്ങളും അറിയാന്‍ കഴിയില്ലേ?
അതൊന്നും എഴുതിയ പുസ്തകം നോക്കിയല്ല അവര്‍ പഠിക്കുന്നത്‌ .. Just listen and by heart it. അതിനു എഴുത്തും വായനയും നിര്‍ബന്ധമാണോ?

“ അന്നുള്ള ആളുകള്‍ക്ക് പോലും“ എന്നു ഉദ്ദേശിച്ചത് ചുറ്റുവട്ടത്തുണ്ടായിരുന്ന ആളുകള്‍ക്ക് എന്നാണോ അതോ മറ്റൊരാള്‍ക്കും എന്നാണോ?
ഒരു കാര്യം കൂടി. ഒരാള്‍ ചരിത്രകാര്യങ്ങള്‍ പറഞ്ഞു എന്നു പറയുന്നു. അതു ശരിയോ തെറ്റോ എന്നും നമ്മുക്കു പരിശോധിക്കാമല്ലേ?

[comment]
സ്വയം പ്രഖ്യപനം മാത്രം മതി എന്ന് ഞാനോ ലത്തീഫോ പറഞ്ഞില്ല. മറ്റെന്തുണ്ടായാലും സ്വയം ഞാന്‍ ദൈവ ദൂതനാണെന്ന് പറയാത്ത ആള്‍ പ്രവാചകാനാവാന്‍ വഴിയില്ല എന്നേ പറഞ്ഞുള്ളൂ.
[/comment]

Great.. we are in a sync at least in this case..
പ്രവാചകനും സാഹിത്യരചനയും തമ്മിലുള്ള ബന്ധം എനിക്കു മനസ്സിലാകുന്നില്ല. പ്രവാകനാ‍കണമെങ്കില്‍ അയാള്‍ പുസ്തകം രചിക്കണം എന്നാണോ പറയുന്നത്‌? എല്ലാ പ്രാവാചകന്മാര്‍ക്കും പൊതുവായി ഉണ്ടാകേണ്ട ലക്ഷണമാണല്ലോ നമ്മുടെ ചര്‍ച്ചയ്ക്കാധാരം.

പ്രവാചകന്‍ എന്തു പറഞ്ഞു എന്നതിനല്ലേ, importance? അതു ശരിയാണോ തെറ്റാണോ ഒരു മനുഷ്യനു പരിശോധിക്കാന്‍ സാധിക്കാവുന്നിടത്തോളം പരിശോധിക്കാന്‍ എനിക്കാഗ്രഹമുണ്ട്.



ഗൂഗ്ലി , ലോക വിചാരം ലേക്ക് 2010, ജനുവരി 27 9:02 am ന് പോസ്റ്റ് ചെയ്തത്

4. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "ആറാമിന്ദ്രിയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

sixth sense



കാപ്പിലാന്‍ , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 27 9:47 am ന് പോസ്റ്റ് ചെയ്തത്

5. SuDeeP has left a new comment on your post "രണ്ട് മരങ്ങള്‍":

വെറും മരങ്ങളല്ല ..രണ്ടു പൂമരങ്ങള്‍..!



Posted by SuDeeP to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 9:29 AM

6. mukthar udarampoyil has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

കാണാത്ത നിലാവിനെ തേടി
ജാലകവാതിലില്‍ മിഴിചേര്‍ത്തു
നില്‍ക്കുമ്പോള്‍ അറിയുക
ദൂരേ അങ്ങ് ദൂരെ.......... !

nalla kavitha...
aashamsakaL...



Posted by mukthar udarampoyil to മാണിക്യം at January 27, 2010 9:54 AM

7. vrajesh has left a new comment on your post "വെള്ളി മൂങ്ങ":

ഇത് വെള്ളിമൂങ്ങ തന്നെയെന്ന് വിവരമുള്ള ചില സുഹൃത്തുക്കള്‍ അറിയിക്കുന്നു.
മൂങ്ങയെപ്പറ്റിയുള്ള വിവരണം ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികളില്‍ നിന്ന്..
മൂങ്ങകളെ കൊന്നൊടുക്കുന്നതിനെതിരെ പ്രതിഷേധിക്കുക..



Posted by vrajesh to . at January 27, 2010 11:56 PM

8. JA has left a new comment on your post "ചടഞ്ഞുകൂടിയിരിക്കാതെ, പ്രായത്തെ നേരിടൂ":

പുതിയ കാര്യമല്ല ഇത്, ആരും പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാവുന്ന സംഗതി. മടിപിടിച്ച് ചടഞ്ഞുകൂടിയിരിക്കാതെ ശരീരം ഊര്‍ജസ്വൊലമാക്കുക. വ്യായാമം, ചെറിയ ജോലികള്‍ അങ്ങനെ പല രീതിയില്‍ ശരീരം പ്രവര്‍ത്തനക്ഷമമാക്കി നിര്‍ത്തുക.....പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങള്‍ നേരിടാന്‍ ഇതിലും മുന്തിയ മാര്‍ഗമില്ല. ഇക്കാര്യം ഒരിക്കല്‍ക്കൂടി അടിവരയിട്ടുറപ്പിക്കുകയാണ് 'ആര്‍ക്കൈവ്‌സ് ഓഫ് ഇന്റേണല്‍ മെഡിസിനി'ന്റെ പുതിയലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടുകള്‍.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 11:32 PM

9. Rajeev Daniel has left a new comment on your post "ഹിന്ദി രാഷ്ട്രഭാഷയോ ഔദ്യോഗിക ഭാഷയോ?":

ने को से का के की में पर



Posted by Rajeev Daniel to Sandstorm - മണൽക്കാറ്റ്‌ at January 27, 2010 8:35 PM

10. കോറോത്ത് has left a new comment on your post "കാരുണ്യത്തിനു മെംബർഷിപ്പോ !!":

"ബൂലോകകാരുണ്യത്തിലെ ഒരു മെംബർ എന്നു പറയുന്നത് അതല്ല, ഈ ബ്ലോഗ് വഴി ചെയ്യാനുദ്ദേശിക്കുന്ന സഹായങ്ങളിൽ ഭാഗഭാക്കാകാൻ ആഗ്രഹിക്കുന്ന ഒരു മെംബർ എന്നേയുള്ളു."

enneyum ithil kootaamo ?



Posted by കോറോത്ത് to ബൂലോഗ കാരുണ്യം at January 27, 2010 9:51 PM

11. Vinu Xavier has left a new comment on your post "ഗുസ്തിമത്സരം":

നീ പണ്ട് വല്ല അലക്കുകാരനും ആയിരുന്നോ? എന്തൊരു അലക്ക് അളിയാ,,, !


അടുത്തതവണ വരുന്നുണ്ടേല്‍ പറയണം, കൂടുതല്‍ ബോള്‍ വാങ്ങിവയ്ക്കാനാ‘..

അമ്മെ ! തകര്‍ന്നു!.



Posted by Vinu Xavier to വക്രദൃഷ്ടി(vakradrishti) at 27 January, 2010 10:08

12. Rajeev Daniel has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

ഇനിയെങ്കിലും ഡിസ്ക് തെറ്റാതെ ഫുട്ബോള്‍ കളിക്കാന്‍ പുതിയാപ്ലമാര്‍ പഠിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു



Posted by Rajeev Daniel to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 27, 2010 9:54 PM

13. Pappu Houston നിങ്ങളുടെ പോസ്റ്റ് "ആറാമിന്ദ്രിയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

kavitha kollam. cheenja thondinte gandham njanum idakkokke arinjitttunde. kaviyum ee njanum oru naattukaran aanne!. Aamathodil valiyunnathu vayichappozha sankadam vanne. ippo akathottu valinju poyathu purathottu varunnilla. ividuthe thapuppukondarikkum alle vayanakkare?. Ishwaro raksha. Swamiyeeee sharanam ayyappa.



Pappu Houston , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 27 9:59 am ന് പോസ്റ്റ് ചെയ്തത്

14. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

ചാണക്യന്‍ എല്ലാത്തിനും ഒരു നിയമാവലിയുണ്ടാക്കി സൌദി രാജാവിനു കൊടുക്ക്. മര്യാദയ്ക്ക് അതനുസരിച്ച് എല്ലാം നടത്താന്‍ പറ...



Posted by കൊട്ടോട്ടിക്കാരന്‍... to ചാണക്യന്‍|~|chaanakyan at January 27, 2010 11:20 PM

15. T K Sreevalsan has left a new comment on your post "എക്കാലത്തെയും ഏറ്റവും വലിയ നര്‍ത്തകപ്രതിഭ":

In all honesty, I don't believe the similarities between Kalamandalam Krishnan Nair and Kalamandalam Gopi begin and end with their mutually remindful looks. Or that it was because they predominantly handled pachcha characters. Even in deep-focus observations, you can easily find a lot of commonness between the two amazingly gifted Kathakali artistes.
T K Sreevalsan
Madras



Posted by T K Sreevalsan to വര്‍ക്കേഴ്സ് ഫോറം at January 27, 2010 10:53 PM

16. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

മടിയില്‍‌വച്ചു താലോലിയ്ക്കണം..!

ചെയ്യരുത് എന്നുപറഞ്ഞാല്‍ ചെയ്യരുത്. അല്ലാതെ അതിന്റെ പിറകേ പായാന്‍ നിന്നാല്‍ നമ്മുടെ നാട്ടിലെ നിയമ അനുസരണ പോലെയാകും. ശിക്ഷയ്ക്ക് ഒരു കുഴപ്പവുമില്ല. ഇങ്ങനെ ശിക്ഷിയ്ക്കപ്പെടുമെന്ന് അറിഞ്ഞുതന്നെയാണല്ലോ തടഞ്ഞതിനെ ചെയ്തത്. ഇത് തുടര്‍ന്നുള്ള നിയമ നിഷേധത്തെ തടയുന്നതില്‍ നല്ല പങ്കു വഹിയ്ക്കും.



Posted by കൊട്ടോട്ടിക്കാരന്‍... to ചാണക്യന്‍|~|chaanakyan at January 27, 2010 11:08 PM

17. Tomkid! has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

:(



Posted by Tomkid! to കുമാര സംഭവങ്ങള്‍ at January 27, 2010 11:38 PM

18. മയൂര has left a new comment on your post "അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌":

kalakki...thanks for this sweet treat...



Posted by മയൂര to My Songs at January 27, 2010 8:44 AM

19. ചാണക്യന്‍ has left a new comment on your post "കാരുണ്യത്തിനു മെംബർഷിപ്പോ !!":

വിശദീകരണ കുറിപ്പ് നന്നായി അപ്പു മാഷെ...



Posted by ചാണക്യന്‍ to ബൂലോഗ കാരുണ്യം at January 27, 2010 10:09 PM

20. lejose has left a new comment on your post "ഒരു പെണ്‍വാണിഭം":

കൊള്ളാം. രണ്ടാവര്‍ത്തി വായിച്ചപ്പഴാ മനസ്സിലായത്‌



Posted by lejose to മാനസി at January 27, 2010 8:40 PM

21. അരുണ്‍ / Arun has left a new comment on your post "ഉടല്‍ ഒരു നെയ്ത്ത്‌ -ചുരിദാര്‍ഫാഷനും ലിംഗപദവിയും":

ഇങ്ങനെയൊന്നും പറയരുത്. അറിവ് കൂടുന്നതിനനുസരിച്ച് സ്ത്രീകള്‍ പര്‍ദ ധരിക്കും എന്ന് തീരുമാനിക്കപ്പെട്ട ഒരു കാലാവസ്ഥയാണ് ഇപ്പോള്‍. അപ്പോള്‍ ചുരിദാര്‍ ജീന്‍സുകള്‍ക്കെന്ത് പ്രാധാന്യം ? അല്ലെങ്കില്‍ തന്നെ ചുരിദാ‍റും ജീന്‍സും ഇട്ട പെന്നുങ്ങള്‍ക്ക് വേഗം ഓടാമെന്നല്ലാതെ എന്ത് ഗുണമാണുള്ളത് ? ഇവിടെ ആവശ്യം വേഗക്കുറവുള്ള നിസ്സഹായരായ പെണ്ണുങ്ങളെയാണ്. ഞങ്ങള്‍ക്ക് തോല്പിക്കാന്‍ . മനസ്സിലായോ ?



Posted by അരുണ്‍ / Arun to ഒരു കപ്പ്‌ ചായ at January 27, 2010 9:42 AM

22. ചാണക്യന്‍ നിങ്ങളുടെ പോസ്റ്റ് "വേര്‍ഡ്പ്രസില്‍ നിങ്ങള്‍ക്കും ബ്ലോഗ് തുടങ്ങാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ ഉപകാരപ്രദമായ പോസ്റ്റ്......നന്ദി..രാഹുൽ
തുടർ ലക്കങ്ങൾക്കായി കാത്തിരിക്കുന്നു..

സംശയങ്ങൾ വഴിയെ ചോദിക്കാം..:):):)



ചാണക്യന്‍ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 27 11:07:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

23. ചാണക്യന്‍ has left a new comment on your post "ക്യാറ്റ്വോക്ക് അഥവാ ഉമ്മ്യാവൂ (നിരൂപണം)":

പകലനല്ല...മിക്കവാറും വായനക്കാർ തന്നെ തല്ലിക്കൊന്നോളും..:):):)
ഇത്രയും പറഞ്ഞിട്ട് ഞാനോടീ.....:):)



Posted by ചാണക്യന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at January 27, 2010 8:16 PM

24. സുകന്യ has left a new comment on your post "ഉടല്‍ ഉരിയാടുന്നു":

എന്റെ കണ്ണേ എന്റെ കണ്ണേ എന്നു ചേര്‍ത്ത് പിടിച്ച് ഉമ്മ വക്കുന്നു അനിലന്റെ കവിതയെ..:)

വാര്‍ത്താ വായനക്കാരാ ഏകപക്ഷീയമായിപ്പോയോ ചിന്തകള്‍ ?രസിച്ചു വായിച്ചു എങ്കിലും.

അന്‍വര്‍ ജി പ്രണാമം..( പുളിമരം നിന്നതീ വരള്‍ നദിക്കരയിലാണ്അതു വഴി പോകേണ്ട അച്ഛന്‍ വിളിച്ചേക്കും അമ്മ വിളക്കുമായി പിന്നാലേ വന്നേക്കും എന്ന് പണ്ടെന്നോ വായിച്ചൊരു കവിത ഇപ്പോഴും ഉണ്ട് നാവിന്‍ തുമ്പില്‍..)

ഓഫ്:

ശൈലന്‍,ഏതു വിഷയം കിട്ടിയാലും എഴുതി ഫലിപ്പിക്കുക എന്നതല്ലെ.മലയാളം കവിതകള്‍ക്ക് തമിഴില്‍( തമിഴാണോ എന്തോ അല്ലെങ്കില്‍ ക്ഷമിച്ചേക്കുക) കമെന്റ് ഇടുന്നതിനേക്കള്‍ പരിഹാസ്യമായി മറ്റെന്താണ് ഉള്ളത് :)



Posted by സുകന്യ to പുതുകവിത at January 27, 2010 8:40 AM

25. PRADEEPSZ has left a new comment on your post "നഷ്ടമുദ്ര ചിന്തിപ്പിക്കുന്നത്":

ചിന്തിച്ചാലൊരന്തവുമില്ല ചിന്തിച്ചില്ലേല്‍ ഒരു കുന്തവുമില :)



Posted by PRADEEPSZ to ഗയാത്തിയില്‍നിന്നും at January 27, 2010 9:30 AM

26. PRADEEPSZ has left a new comment on your post "ശിലയുടെ ദുഖം.":

കുറെ നാള്‍ കൂടിയാണ് ബ്ലോഗ് വായിക്കണമെന്ന് വീണ്ടും തോന്നിയത്...:) ഇഷ്ടപ്പെട്ടു



Posted by PRADEEPSZ to പാഠഭേദം at January 27, 2010 8:35 PM

27. ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar has left a new comment on your post "സൈക്കിള്‍ മുതല്‍ സൈക്കിള്‍ വരെ...":

നല്ല വാക്കുകൾക്ക് നന്ദി;സന്തോഷം.
തൃശൂരിലെ ഒരു സിനിമാതീയറ്ററിൽ ഇങ്ങനെ എഴുതിവെച്ചിട്ടുണ്ട്:ഓട്ടോ റിക്ഷകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
-അപ്പോൾ സൈക്കിളിന്റെ കാര്യമോ?നഗരപ്രദേശങ്ങളിലെ മിക്ക തീയറ്ററുകളിലും ഹോട്ടലുകളിലും സൈക്കിളിനു പ്രവേശനമില്ല എന്ന് അറിയുമോ?
അവിടെ എങ്ങനെയാണു,സ്നേഹിതരേ?



Posted by ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar to ദൃഷ്ടിദോഷം at Wednesday, January 27, 2010

28. പാവത്താൻ has left a new comment on your post "കാർഷികമേള - 2010":

കൊള്ളാം. മേള..പോസ്റ്റും..



Posted by പാവത്താൻ to കല്യാണസൌഗന്ധികം at January 27, 2010 10:43 PM

29. ഒഴാക്കന്‍. has left a new comment on your post "ചെറുവാടിയിലെ ഫ്ലമിംഗോ പക്ഷികള്‍ !!":

അപ്പൊ ഈ കൊക്ക് ആണല്ലേ ഫ്ലമിംഗോ..? ഞാന്‍ ചുമ്മാ തെറ്റുധരിച്ചു പാവം "കൊക്ക്" ( പഠിക്കാന്‍ വിട്ടപ്പോ നേരെ ചൊവ്വേ പടിക്കാത്തതിന്‍ കുഴാപ്പം ആണ്)



Posted by ഒഴാക്കന്‍. to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, January 27, 2010 10:53:00 PM

30. Pappu Houston നിങ്ങളുടെ പോസ്റ്റ് "ആറാമിന്ദ്രിയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

kavitha kollam. cheenja thindinte gandham njanum idakkokke arinjitttunde. kaviyum ee njanum oru naattukaran aanne!. Aamathodil valiyunnathu vayichappozha sankadam vanne. ippo akathottu valinju poyathu purathottu varunnilla. ividuthe thapuppukondarikkum alle vayanakkare?. Ishwaro raksha. Swamiyeeee sharanam ayyappa.



Pappu Houston , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 27 9:56 am ന് പോസ്റ്റ് ചെയ്തത്

31. പള്ളിക്കുളം.. has left a new comment on your post "ഒരു നീലച്ചിത്രം":

കൊള്ളാടോ..



Posted by പള്ളിക്കുളം.. to muktharts at January 27, 2010 11:05 PM

32. kichu / കിച്ചു has left a new comment on your post "ഉടല്‍ ഒരു നെയ്ത്ത്‌ -ചുരിദാര്‍ഫാഷനും ലിംഗപദവിയും":

നല്ല പോസ്റ്റ്. ആശംസകള്‍.



Posted by kichu / കിച്ചു to ഒരു കപ്പ്‌ ചായ at January 27, 2010 10:00 AM

33. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഉടല്‍ ഒരു നെയ്ത്ത്‌ -ചുരിദാര്‍ഫാഷനും ലിംഗപദവിയും":

:)



Posted by കൊട്ടോട്ടിക്കാരന്‍... to ഒരു കപ്പ്‌ ചായ at January 27, 2010 9:30 AM

34. ചാണക്യന്‍ നിങ്ങളുടെ പോസ്റ്റ് "സംഗീതം കിട്ടി!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാമ്വേ.....അഭിനന്ദനംസ്....



ചാണക്യന്‍ , പാമരന്‍ ലേക്ക് 2010, ജനുവരി 27 9:44 am ന് പോസ്റ്റ് ചെയ്തത്

35. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "നുകം കെട്ടിയ കാളകളെയല്ല നമുക്കാവശ്യം(സക്കറിയ കയ്യേ...":

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മറ്റധികാര സ്ഥാപങ്ങളുടെയും നുകം കെട്ടിയ കാളകളാണല്ലൊ ഇപ്പോൾ സമൂഹത്തിൽ കൂടുതൽ... ഭൂമിയ്ക്ക് ചാലകശക്തിയാവാതെ വെറുതെ ഭാരമായി നടക്കുന്നവ...

ഉഗ്രൻ ബോധവൽക്കരണ ലേഖനം ഭായി

അഭിനന്ദനങ്ങൾ...!



Posted by ബിലാത്തിപട്ടണം / Bilatthipattanam to മാര്‍...ജാരന്‍ at January 27, 2010 10:14 AM

36. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "ചോന്ന കാച്ചില്‌ - പാമരന്‍":

this one is superb paamu!!
other one is ok.

(o.T. appo vandi route maatiyaa??)



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to My Songs at January 27, 2010 9:31 AM

Reply via email to