1. ഗീത നിങ്ങളുടെ പോസ്റ്റ് "ഈ......ഛെ (മിനി കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒന്നാന്തരം ഈച്ചക്കഥ. ഇത്രേം ചിരിപ്പിച്ചതിന് എങ്ങനാ നന്ദി പറയേണ്ടത്?
ഈച്ചസ്നേഹി ഓഏബിക്ക് ഈ പൂച്ചസ്നേഹിയുടെ വക ആശംസകള്‍



ഗീത , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 29 11:04 pm ന് പോസ്റ്റ് ചെയ്തത്

2. സജി has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

ചാണക്യന്‍ മറുപടി പറഞ്ഞു, അതു വ്യക്തവുമാണ്.
ഇവിടെ ഭരണകൂട ഭീകരതയാണ് സബ്ജ്രക്ട്!. അതിനെ അപലപിക്കേണ്ടത്തിനു പകരം ഉടനേ പലരും ചാടിവീഴുകയായിരുന്നു. 8 വര്‍ഷം ആ രാജ്യത്ത് ജീവിച്ച ഒരാളാണ് ഞാന്‍.

(ഇസ്ലാമിനെ സംബന്ധിച്ചായിരുന്നു ചര്‍ച്ചയെങ്കില്‍ ഞാന്‍ അഭിപ്രായം പറയുമായിരുന്നില്ല, കാരണം അത് എനിക്ക് ഇന്റെറസ്റ്റോ, അറിവോ ഉള്ള ഏരിയ അല്ല)


ഇനി, വ്യക്തിപരമായ ചോദ്യത്തിനു മറുപടി പറയേണ്ട വേദിയല്ലെങ്കിലും, ചാണക്യന്റെ അനുവാദത്തോടെ മറുപടി പറയാം.

നാലു വര്‍ഷം മുന്‍പല്ല നാനൂറു വര്‍ഷം മുന്‍പു ചെയ്താലും, ബൈബിള്‍ അനുസരിച്ച് ആ ബിഷപ്പ് ക്രിസ്തുവീന്റെ അനുയായി അല്ല, അങ്ങിനെ ചെയ്യുന്ന ഒരാള്‍ക്ക് ക്രിസ്തുവിനെ അനുഗമിക്കാന്‍ ഒരു നാളും കഴിയുകയുമില്ല.

പുതിയ നിയമം അനുസരിച്ചു ശിക്ഷിക്കാന്‍ മനുഷ്യനു ‍അനുവാദം കൊടുത്തിട്ടില്ല, (എന്തു കുറ്റത്തിനും) ക്ഷമിക്കുവാനല്ല്ലാതെ.


(ഈ വിഷയത്തേ സംബന്ധിച്ച് ഇനി ഈ പോസ്റ്റില്‍ ചര്‍ച്ചയില്ല്ല)



Posted by സജി to ചാണക്യന്‍|~|chaanakyan at January 30, 2010 1:03 AM

3. Seek My Face നിങ്ങളുടെ പോസ്റ്റ് "കുറ്റിപ്പുറത്ത് ഒരു അസ്തമനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തേങ്ങ എന്റെ വക ..... ഭാരതപുഴെന്നു ഒരു ആല്‍ബം തന്നെ ഉണ്ടാക്കി അല്ലെ ....



Seek My Face , sheriffkottarakara ലേക്ക് 2010, ജനുവരി 29 11:51 am ന് പോസ്റ്റ് ചെയ്തത്

4. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഗുലാഫീ... സുലാഫീ...":

വടക്കൻ നാടൻ ഭാഷയാൽ കൌതുകം തൊന്നിപ്പിച്ച ഒരു കഥ..
കൊള്ളാം കേട്ടൊ



Posted by ബിലാത്തിപട്ടണം / Bilatthipattanam to എന്റെ കഥകള്‍ at January 29, 2010 10:46 AM

5. ജീവി കരിവെള്ളൂര്‍ has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

ഫോട്ടോഗ്രാഫര്‍മാര്‍ പണ്ടേ ഭാഗ്യവന്‍മാര്‍ ആയിരുന്നു.എന്നാലും ഗിരീഷിന്‍റെ ഒരു യോഗം ....



Posted by ജീവി കരിവെള്ളൂര്‍ to നന്ദപര്‍വ്വം at January 30, 2010 12:19 AM

6. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !":

I recomented Muraly Nair's comment.
Nobody shouldn't bothered about Men's drawbacks...Thats the problem.
Anyway very nice post .
by K.P.RAGULAL



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 29 January 2010 11:21

7. മുക്കാബല has left a new comment on your post "ചേന നടേണ്ടതെങ്ങനെ?":

ഇത് തന്നെയാണ് ഇവിടത്തെ വായനക്കാര്‍ക്കും ചോദിക്കാനുള്ളത്. ഇതൊക്കെ എഴുതി പിടിപ്പിച്ച താങ്കളെങ്കിലും ഒന്ന് പറഞ്ഞു തരുമോ, ഇവിടെ ഉദ്ദേശിച്ചതെന്താണെന്ന്?
-ഇതൊക്കെ ആരെടെയ് എഴുതിപ്പിടിപ്പിച്ചിരിരിക്കുന്നത്? നിന്റെ അച്ഛനോ? പോസ്റ്റ് വായിക്കാതെ എന്തെങ്കിലും ഒക്കെ എഴുതി വഴി തിരിച്ചു വിടുക എന്നത് ചില മന്ദബുദ്ധികളുടെ സ്ഥിരം പരിപാടിയാണ്. കാരണം ഇവനൊന്നും ഇതിനുള്ള മറുപടി ഇല്ല. പിന്നെ ചെയ്യാനുള്ളത് കൂവി വിളിക്കുക എന്നതാണ്. ഈ പ്രശ്നത്തിൽ പിണറായിയെ തടവിയും ഡിഫിക്കാർക്ക് ജയ് വിളിച്ചും ബ്ലോഗ് വെട്ടുക്കിളികൾ തയാറാക്കിയ പോസ്റ്റുകളിൽ കമന്റിട്ടവരെ നോക്കുക. അങ്ങേയറ്റം സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമാണ് കമന്റുകൾ. എന്നിട്ട് അവന്മാരൊക്കെയാണ് ഇവിടെ വന്ന് തത്ത്വചിന്തകൻ കളിക്കുന്നത്. ആസനത്തിൽ ആലു കിളിർത്ത വർഗം !



Posted by മുക്കാബല to വെള്ളെഴുത്ത് at January 30, 2010 1:29 AM

8. പുള്ളുവൻ has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

..



Posted by പുള്ളുവൻ to ചാണക്യന്‍|~|chaanakyan at January 30, 2010 12:05 AM

9. Anonymous has left a new comment on your post "ചേന നടേണ്ടതെങ്ങനെ?":

ഡാ കാല്‍‌‌‌‌‌‌വിനേ, നീയിങ്ങനെ സൂരജിന്റെ ഉപഗ്രഹമായി അവന്‍ കമന്റിടുന്നിടുന്നിടത്തൊക്കെ കമന്റിട്ട് നടക്കാതെ നിനക്ക് വായിച്ചാല്‍‌‌ വല്ലോം‌‌ മനസ്സിലാവുന്നോടത്ത് പോയി കമന്റിട്. ആന അപ്പിയിടുന്നതുകണ്ട് അണ്ണാന്‍‌‌‌‌ മുക്കിയാല്‍‌‌‌‌‌‌‌‌.... അറിയാലോ.



Posted by Anonymous to വെള്ളെഴുത്ത് at January 30, 2010 1:32 AM

10. Anonymous has left a new comment on your post "പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !":

I recomented Muraly Nair's comment.
Nobody shouldn't bothered about Men's drawbacks...Thats the problem.
Anyway very nice post .
by K.P.RAGULAL



Posted by Anonymous to BILATTHIPATTANAM at 29 January 2010 11:49

11. വീ കെ has left a new comment on your post "അവിയൽ..!":

എന്തെങ്കിലും എഴുതണെനു മുൻപ് ഞാൻ ഈ ഉമിനീരൊന്നിറക്കിക്കോട്ടെ...!!



Posted by വീ കെ to കുഞ്ഞൻ പടങ്ങൾ..! at January 29, 2010 11:18 PM

12. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഹായ് കൂയ് പൂയ്":

നീണ്ടകഥയായതുകൊണ്ടാകണം/മുൻഭാഗം വായിച്ചിട്ടില്ല കേട്ടൊ/ ഒരെത്തും,പിടിയും കിട്ടിയില്ല



Posted by ബിലാത്തിപട്ടണം / Bilatthipattanam to എന്റെ കഥകള്‍ at January 29, 2010 10:41 AM

13. Anonymous has left a new comment on your post "ചേന നടേണ്ടതെങ്ങനെ?":

ആഹാ, അപ്പോള്‍‌‌‌‌‌‌‌‌ നിനക്കിത് സ്ഥിരം‌‌ കിട്ടുന്നതാണല്ലേ. നേര്‍‌‌ച്ച്യാ?



Posted by Anonymous to വെള്ളെഴുത്ത് at January 30, 2010 1:44 AM

14. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "പച്ച വെറുമൊരു നിറമല്ല!":

വർണ്ണഭാവങ്ങൾ..!
വരയിലാണല്ലൊ കേമൻ!



Posted by ബിലാത്തിപട്ടണം / Bilatthipattanam to muktharts at January 30, 2010 12:19 AM

15. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "ഇനിയുമെത്ര ദൂരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം ..



റ്റോംസ് കോനുമഠം , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 29 12:11 pm ന് പോസ്റ്റ് ചെയ്തത്

16. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "മാന്ത്രിക മരുന്നുകളും പരസ്യങ്ങളും":

നല്ല ലേഖനം..ഡോ.സൂരജ് എഴുതിയ ഈ പോസ്റ്റും ഇതോടൊപ്പം വായിക്കേണ്ടതു തന്നെ



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to പരിഷത്ത് വിശേഷങ്ങള്‍ at 30 January 2010 12:21 AM

17. പുതു കവിത has left a new comment on your post "ഉടല്‍ ഉരിയാടുന്നു":

പഴയ രചനകള്‍ അടുത്ത ലക്കം മുതല്‍ പുതുകവിതയില്‍ കണിക്കാം.



Posted by പുതു കവിത to പുതുകവിത at January 29, 2010 11:07 AM

18. പുള്ളുവൻ has left a new comment on your post "പ്രഥമ വനിതാ മാര്‍പ്പാപ്പ":

ഇത് കിടു ചാണക്യാ.. ഇത് കിടു..

സ്ത്രീകൾക്ക് ആൾമാറാട്ടമില്ലാതെ പോപ്പ് ആകാൻ ആവുമോ?
കാത്തിരുന്ന് കാണാം..

ലിങ്കിട്ടതിന് പെരുത്ത് നന്ട്രി.



Posted by പുള്ളുവൻ to ചാണക്യന്‍|~|chaanakyan at January 30, 2010 1:00 AM

19. Anonymous has left a new comment on your post "എന്‍റെ ഗ്രാമം 1":

മാഷേ ഈ പടം തന്നെയല്ലേ പണ്ട് പാഞ്ചാലി ഇവിടെ ഇട്ടത്? -പല പടങ്ങള്‍ കണ്ടപ്പോഴും പണ്ട് എവിടെയോ കണ്ടതല്ലേ എന്ന് തോന്നിയതാ; ഇപ്പളാ പുടി കിട്ടിയ്യത്.
അപ്പം നിങ്ങളാണോ ഡോക്ടര്‍ നസ്സീര്‍? അതോ ഈ ഡോക്ടറും പാഞ്ചാലീം പുണ്യാലനുമെല്ലാം ഒരാള്‍ തന്നെയാണോ?
അല്ലെങ്കിലും ഈ പാഞ്ചാലി ആളുകളെ പറ്റിക്കാന്‍ മിടുക്കി/മിടുക്കന്‍ ആണെന്ന് പണ്ടേതോന്നിയതാ -:)



Posted by Anonymous to OUT OF FOCUS at January 29, 2010 10:01 PM

20. പുള്ളുവൻ has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

>>>സൌദി ഭരണകൂടം തന്റെ പതിമൂന്നുകാരിയായ പ്രജയെ അതിക്രൂരമായി ശിക്ഷിക്കുക വഴി കാടൻ നിയമവ്യവസ്ഥയുടെ വക്താക്കളായി മാറിയിരിക്കുന്നു. പരിഷ്കൃത സമൂഹം എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗത്തിന്റെ അവകാശപ്പെടലുകൾ വെറും വാചക കസർത്തുകൾ മാത്രമാണെന്ന് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു.<<<<<<<<

ഞാൻ മനസ്സിലാക്കിയത് താങ്കളുടെ ഈ വാചകങ്ങളാണ് ഈ പോസ്റ്റിന്റെ കാതൽ എന്നാണ്.
അതായത് ‘കാടൻ നിയമ വ്യവസ്ഥയുടെ’ വക്താക്കൾ മാത്രമാണ് ഭരണകൂടം, എന്നതാണ് നിങ്ങളുടെ അഭിപ്രായം. ആ കാടൻ വ്യവസ്ഥ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു മതത്തെയാണെന്ന് ഇത് വായിച്ച ഏതൊരാൾക്കും മനസ്സിലാവും.
അതായത് മൊത്തത്തിൽ മതത്തിൽ അധിഷ്ഠിതമായ പീഡനങ്ങൾ. അത് ഏത് മതത്തിലേതായാലും എതിർക്കപ്പെടേണ്ടതു തന്നെ. സമാന സംഭവങ്ങൾ ചൂണ്ടിക്കാട്ടുക എന്നത് ചർച്ചയിൽ നിലനിൽക്കുന്ന ഒരു രീതിയാണ് സുഹൃത്തേ

സൌദി ഭരണകൂടം ചെയ്തത് ഹീനമായ നടപടിതന്നെ. എന്നാൽ ഇസ്ലാം ഒരു കാടൻ നിയമസംഹിതയാണെന്ന് സമർഥിക്കുവാൻ അത് പോരാതെ വരും.



Posted by പുള്ളുവൻ to ചാണക്യന്‍|~|chaanakyan at January 30, 2010 12:39 AM

21. പുള്ളുവൻ has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

ഈ പോസ്റ്റിൽ താങ്കൾ ഉദ്ദേശിച്ചതിന് അനുരൂപമായിട്ടേ ഞാൻ പ്രതികരിച്ചിട്ടുള്ളൂ. മതം എങ്ങനെയാണ് വിധികർത്താക്കളുടെ കയ്യിലെ ക്രൂരമായ ആയുധമായി മാറുന്നത് എന്നാണ്/ എന്നായിരിക്കണം താങ്കൾ ഇവിടെ ചർച്ച ചെയ്തത്.

റുമാനിയയിൽ കന്യാസ്ത്രീയെ കുരിശിൽ തറച്ച് കൊന്ന പാതിരിയും അത് നടന്നുവെന്നു പറയുന്ന കോൺ‌വെന്റുമൊക്കെ ഈ പോസ്റ്റിൽ നിന്നും അന്യമായ വിഷയങ്ങളല്ല. സംഭവം നടന്നത് വെറും നാലു വർഷം മുമ്പ് 2005-ൽ.
കണ്ണില്ലാത്ത നിയമങ്ങൾ: അത് ഇസ്ലാമിലേതായാലും ക്രിസ്തുമതത്തിലേതായാലും ഒക്കെ എതിക്കപ്പെടേണ്ടതുണ്ട്.

മതങ്ങൾ തമ്മിലുള്ള കമ്പാരിസൺ അല്ല ഞാൻ ഉദ്ദേശിച്ചത്. മറിച്ച് മതത്തെ ഉപയോഗപ്പെടുത്തുന്ന വിധിന്യായങ്ങളുടെ സമാനതകളാണ് ചാണക്യൻ. അത് താങ്കളുടെ പോസ്റ്റിന് പുതിയ മാനങ്ങളും അർഥവും നല്കും.



Posted by പുള്ളുവൻ to ചാണക്യന്‍|~|chaanakyan at January 30, 2010 12:02 AM

22. രാമൊഴി has left a new comment on your post "മൂന്നു കവിതകള്‍":

good..especially the first and last ones..



Posted by രാമൊഴി to സഹയാത്രികര്‍ at January 29, 2010 10:35 AM

23. പുള്ളിപ്പുലി has left a new comment on your post "കാത്തുനില്പ്":

ഇഷ്ടായി ഈ വ്യത്യസ്ഥ ആങ്കിൾ



Posted by പുള്ളിപ്പുലി to ചിത്രരേഖ at January 29, 2010 11:36 AM

24. Seek My Face has left a new comment on your post "കാത്തുനില്പ്":

നല്ല ചിത്രം ...



Posted by Seek My Face to ചിത്രരേഖ at January 29, 2010 11:34 AM

25. വീ കെ has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

ശരിയാണ് ചില സൌഹൃദങ്ങൾ നിലാവു പോലെ തന്നെ...
ഏ.ആർ.നജീം പറഞ്ഞ വാക്കുകൾക്ക് ഒരു അടിവരയിടുന്നു...

ആശംസകൾ...



Posted by വീ കെ to മാണിക്യം at January 29, 2010 11:47 AM

26. vinus has left a new comment on your post "കൈതകള്‍ പൂത്ത കരോള്‍ കാലം ....":

ക്ലൈമാക്സ് ശെരിക്കും കലക്കി



Posted by vinus to എന്റെ കഥകള്‍ at January 29, 2010 11:22 AM

27. cALviN::കാല്‍‌വിന്‍ has left a new comment on your post "ചേന നടേണ്ടതെങ്ങനെ?":

ഓ ഗൊച്ചുഗള്ളന്‍ ഒന്നും അറിയാത്ത പോലെ.;) ച്യാട്ടന്‍ ആദ്യായിട്ടല്ല്ലല്ല് ലിവിടെ വന്ന് അനോണി കളിക്കണത് അല്യോ. മറന്ന് പോയാ...

ഇനി ച്യാട്ടന്‍ അര്‍മാദിക്കൂ...

അടിയന്‍ അങ്ങട്...

ബിര്‍ളാ...



Posted by cALviN::കാല്‍‌വിന്‍ to വെള്ളെഴുത്ത് at January 30, 2010 1:54 AM

28. അപ്പി ഹിപ്പി has left a new comment on your post "ഒരു സിസക്കിയന്‍ വൈകുന്നേരത്ത്":

പരിപാടിയില്‍ പങ്കെടുത്തവര്‍ പന്ത്രണ്ടു പേര്‍, കണ്ടു നിന്നവര്‍ നാല് പേര്‍, പൊടി തട്ടാതെ നോക്കാന്‍ രണ്ടു കൈ കുറയുന്നല്ലോ ടാക്ടരെ (അതോ കൂട്ടമണി ആയിരുന്നോ..?)



Posted by അപ്പി ഹിപ്പി to വെള്ളെഴുത്ത് at January 30, 2010 12:07 AM

29. വീ കെ നിങ്ങളുടെ പോസ്റ്റ് "ആറാമിന്ദ്രിയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജീവിതമെന്ന രക്ഷാകവചവും ചുമന്ന്,
ഉള്ളിലേക്ക് സ്വയം വലിഞ്ഞ് , സ്വയം മറന്ന്
വലിച്ചു വലിച്ചു നീങ്ങുന്ന കുറെ ആമജീവിതങ്ങള്‍

സത്യമാണ് കാപ്പിലാനെ...!!
ആശംസകൾ...



വീ കെ , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 29 10:50 am ന് പോസ്റ്റ് ചെയ്തത്

30. ആവനാഴി has left a new comment on your post "ആകാവുന്ന അഭിമാനം":

ഭേഷ്!!! ഭർത്താവു വരുമ്പോൾ കാലിമ്മേൽ കാലും കേറ്റി ഭാര്യ ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കണം. ചായ വേണമെങ്കിൽ അയാൾ സ്വയം ഉണ്ടാക്കി കുടിക്കട്ടെ. അതിനു പറ്റുകയില്ലെങ്കിൽ കേസു കൊടുക്കണം, വിവാഹം ഒഴിയാൻ. മധുരമനോഹരമായ ഒരു കുടുംബജീവിതത്തിന്റെ ചിത്രം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു!



Posted by ആവനാഴി to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 29, 2010 10:53 AM

31. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "കോടതിയിലെത്തിയ വണ്ടി മുതലാളി":

തുമ്പത്തുകൊണ്ടുപോയി നർമ്മം പൊട്ടിച്ചു അല്ലെ..
കലക്കി ഭായി.



Posted by ബിലാത്തിപട്ടണം / Bilatthipattanam to ബിമിക്കഥകള്‍ at January 30, 2010 12:38 AM

32. കുതിരവട്ടന്‍ :: kuthiravattan has left a new comment on your post "ഗുസ്തിമത്സരം":

കലക്കന്‍‌‌ :-)



Posted by കുതിരവട്ടന്‍ :: kuthiravattan to വക്രദൃഷ്ടി(vakradrishti) at 29 January, 2010 11:37

33. cALviN::കാല്‍‌വിന്‍ has left a new comment on your post "ചേന നടേണ്ടതെങ്ങനെ?":

ആഹാ വെള്ളെഴുത്തിന്റെ ബ്ലോഗില്‍ ഇടക്കിടെ കാണാറുള്ള വാച്ച് ഡോഗ് അനോണീമണികള്‍ എത്തി തെറിവിളി തുടങ്ങിയല്ലോ :)



Posted by cALviN::കാല്‍‌വിന്‍ to വെള്ളെഴുത്ത് at January 30, 2010 1:38 AM

34. റ്റോംസ് കോനുമഠം has left a new comment on your post "സ്റ്റോം വാണിംഗ്‌ - 31":

നോവല്‍ വായിക്കുനുണ്ട്.
കൊല്ലേരിയുടെ കഥ നേരെത്തെ വായിച്ചിരുന്നു.
ഏറെ പേര്‍ക്ക് പ്രചോദനമാകാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്‌..



Posted by റ്റോംസ് കോനുമഠം to സ്റ്റോം വാണിംഗ്‌ at January 29, 2010 11:02 PM

35. പുള്ളുവൻ has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

ഇതൊന്നുമറിയാതെ ഞാൻ ആദ്യം ഇട്ട ലിങ്ക് ഡിലീറ്റ് ചെയ്തത് മോശമായിപ്പോയി.
ഈ ചർച്ചയിൽ പങ്കെടുത്ത മിക്കവാറും ആളുകൾ കമന്റ് ട്രാക്ക് ചെയ്യുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. താങ്കളും മനസ്സിലാക്കണം. കമന്റ് താങ്കൾ ഡിലീറ്റുന്നതിനുമുമ്പ് അവക്കൊക്കെ ലഭ്യമാവുന്നുണ്ടാവണം.
അതുകൊണ്ട് ഏകപക്ഷീയമായ നിലപാടുകൾ എടുക്കുമ്പോൾ ഒന്നുകൂടി ചിന്തിക്കുക.
എല്ലാവിധ ആശംസകളും..



Posted by പുള്ളുവൻ to ചാണക്യന്‍|~|chaanakyan at January 30, 2010 12:05 AM

36. വേണു venu has left a new comment on your post "ആതിഥേയന്‍ Vs. അതിഥി (0-1)":

“വെറുതേ ഇവിടുന്ന് ഊണു കഴിക്കണ്ട..“
കൈ കഴുകിയിട്ട് മുറുക്കാനെടുക്കാന്‍ ചെന്നപ്പഴാ മാഷേ, ആ ബോര്‍ഡ് കണ്ടത്.
ഹഹാ...
സദ്യയുടെ
എരിശ്ശേരിയല്ലാ, പ്രഥമനാ പകര്‍ന്നത്.:)



Posted by വേണു venu to ഊണേശ്വരം പി.ഒ. at January 29, 2010 3:36 PM

37. വീ കെ has left a new comment on your post "ശ്രീക്കുട്ടിയുടെ കളികൾ":

ശ്രീക്കുട്ടീ, കറണ്ടുമ്മേലുള്ള കളി വേണ്ടാട്ടൊ...
താഴെയിരുന്ന് അഛനെ വരച്ചു പഠിക്കൂ...
അമ്മേ വരക്കല്ലെ...!!
വിവരം അറിയും...!!



Posted by വീ കെ to മിനി ചിത്രശാല at January 30, 2010 1:36 AM

38. ഗുപ്തന്‍ നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

gud snap :)



ഗുപ്തന്‍ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 30 1:17 am ന് പോസ്റ്റ് ചെയ്തത്

39. ജീവി കരിവെള്ളൂര്‍ has left a new comment on your post "ഒരു പെണ്‍വാണിഭം":

അവളുടെ വാണിഭവും അങ്ങനെ പുറം ലോകം അറിഞ്ഞിരിക്കുന്നു.
കൊള്ളാം ....

എല്ലാവരേം പോലെ തലക്കെട്ടു കണ്ടു മനക്കോട്ടകെട്ടിതന്നെയാണ്‌ വായിച്ചു തുടങ്ങിയത് .അവസാനമായപ്പൊ ഒട്ടും മനസ്താപം തോന്നീല്ലാട്ടോ......



Posted by ജീവി കരിവെള്ളൂര്‍ to മാനസി at January 29, 2010 10:58 PM

40. Seek My Face നിങ്ങളുടെ പോസ്റ്റ് "ഇനിയുമെത്ര ദൂരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം ...



Seek My Face , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 29 11:45 am ന് പോസ്റ്റ് ചെയ്തത്

41. Kuntham Kudathil has left a new comment on your post "പുനര്‍ജന്മം":

നല്ല ചിന്ത .....
പക്ഷെ അധികം തിന്നു ജലദോഷം വരാതെ നോക്കണേ :)



Posted by Kuntham Kudathil to കിലുക്കാംപെട്ടി at January 29, 2010 11:23 PM

42. വീ കെ has left a new comment on your post "ഒരു പെണ്‍വാണിഭം":

ഭയങ്കര ബുദ്ധി തന്നേട്ടൊ...!!
വിളിച്ച് ആളെക്കൂട്ടാൻ മിടുക്കിയാ കേട്ടോ...

എന്നാലും കവിത അടിപൊളി...!!
ആശംസകൾ....



Posted by വീ കെ to മാനസി at January 29, 2010 11:03 PM

43. പുള്ളിപ്പുലി നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല പടം സൂപ്പർ

അല്ല കള്ളടിച്ചിട്ട് എങ്ങിനെ ഉണ്ടായിരുന്നൂ



പുള്ളിപ്പുലി , ഗുൽമോഹർ ലേക്ക് 2010, ജനുവരി 30 1:01 am ന് പോസ്റ്റ് ചെയ്തത്

44. sainualuva has left a new comment on your post "ഐപാഡ് എത്തി":

Thank you for the information.......



Posted by sainualuva to കുറിഞ്ഞി ഓണ്‍ലൈന്‍ at 12:01 AM

45. പുള്ളുവൻ has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

“ചില മതത്തിന്റെ വക്താക്കൾ അവരുടെ കണ്ണിലെ കല്ലെടുത്ത ശേഷം അന്യന്റെ മതത്തിലെ കരട് എടുക്കട്ടെ“ എന്നത് സജി എന്ന ബ്ലോഗറോടുള്ള എന്റെ അഭ്യർഥനയാണ്.
കൂടാതെ അതൊരു ബൈബിൾ വാക്യവുമാണ്.
ചർച്ചകൾക്കിടയിൽ വ്യക്തിപരമായ ചോദ്യങ്ങൾക്ക് മറുപടി പറയൽ സ്വാഭാവികമാണ്. ഡിലീറ്റണമെങ്കിൽ ഡിലീറ്റാം.

@ സജി
ഇസ്ലാമിൽ നിന്ന് ആരെയും പുറത്താക്കേണ്ടതില്ല്ല. സ്വന്തം പ്രവർത്തികളിലൂടെ അവർ പുറത്തു പോയിരിക്കും. ചിലപ്പോൾ പുറത്തായകാര്യം പുറത്തായ ആൾ അറിയുന്നുണ്ടാവില്ല.

(ചാണക്യൻ: ഒരാളുടെ ചോദ്യം കമന്റായി നിലനിൽക്കുമ്പോൾ ഉത്തരങ്ങൾ മാത്രം ഡിലീറ്റരുത്.. പ്ലീസ്..)



Posted by പുള്ളുവൻ to ചാണക്യന്‍|~|chaanakyan at January 30, 2010 12:14 AM

46. വീ കെ has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

ഈ ബാല്യം എന്റേതു തന്നെ കുമാരേട്ടാ....!!
ഒരിക്കലും ഓർക്കാൻ ഇഷ്ടമില്ലാത്ത ഒരു ബാല്യം..!!
ശരിക്കും തരിച്ചിരുന്നുപോയി....



Posted by വീ കെ to കുമാര സംഭവങ്ങള്‍ at January 30, 2010 12:57 AM

47. കൂവിലന്‍ has left a new comment on your post "കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും":

നന്നായിട്ടുണ്ട്...
ഒരു കിടിലന്‍ പോസ്റ്റ്..

പുതിയ പോസ്റ്റ് വരുംബോള്‍ ഒന്നു മെയില്‍ ആയി അയക്കാന്‍ അപേക്ഷ.... :)


കൂവിലന്‍



Posted by കൂവിലന്‍ to എനിക്കു പറയാനുള്ളത് at 1/29/2010 10:36 PM

48. k.madhavikutty has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

ലേഖനം അവസരോചിതമായി.വ്യക്തവും.
പ്രതികരണശേഷി പണയം വയ്കേണ്ട ഇന്നത്തെ അവസ്ഥയില്‍ നിന്ന് സമുഹം ഉയരണം. നന്നായി.ആശംസകള്‍ സുനില്‍.



Posted by k.madhavikutty to കാണാമറയത്ത് at January 30, 2010 12:53 AM

49. ചാണക്യന്‍ has left a new comment on your post "13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!":

പുള്ളുവൻ,

താങ്കൾ അരിയെത്ര എന്നതിനു പയറഞ്ഞാഴി എന്ന തരത്തിൽ സംസാരിക്കുകയാണ്.

പോസ്റ്റിലെ വിഷയം ഭരണകൂട ഭീകരതക്ക് വിധേയയായ പെൺ‌കുട്ടിയെ കുറിച്ചുള്ളതാണ്.
താങ്കളുടെ ലിങ്കിനു ഭരണകൂട ഭീകരതയുമായി എന്തെങ്കിലും ബന്ധമുണ്ടോ? പോസ്റ്റിലെ ചർച്ചാ വിഷയവുമായി താങ്കൾ ചൂണ്ടിയ സംഭവത്തിനു സമാനതകൾ ഉണ്ടോ?

സൌദിയിൽ സംഭവിച്ചതിനെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം തുറന്നു പറയൂ....

താങ്കളുടെ ലിങ്കിലെ സംഭവുമായി സമാനതയുള്ള ഒരു പോസ്റ്റ് ഇതാ..

http://chaanakyan.blogspot.com/2008/08/blog-post_15.html

താങ്കൾക്ക് പറയാനുള്ളത് അവിടെ പറയൂ...

ഒന്നു കൂടെ ഓർമ്മപ്പെടുത്തുന്നു

ഈ പോസ്റ്റിലെ വിഷയം ഭരണകൂട ഭീകരതക്ക് ഇരയായ ഒരു പെൺ‌കുട്ടിയെ കുറിച്ചുള്ളതാണ്.....

ഇല്ലാത്ത സമാനതകൾ ആരോപിച്ച് പോസ്റ്റിലെ ചർച്ചയെ വഴിതെറ്റിക്കരുത്....



Posted by ചാണക്യന്‍ to ചാണക്യന്‍|~|chaanakyan at January 30, 2010 12:17 AM

Reply via email to