1. റ്റോംസ് കോനുമഠം has left a new comment on your post "നീളാത്തി പൊട്ടന്‍.":

ആശംസകൾ
അഭിനന്ദനങ്ങൾ.



Posted by റ്റോംസ് കോനുമഠം to നീര്‍വിളാകന്‍ at 29 January 2010 16:56

2. Indu has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

6(b) വളരെ ആശയക്കുഴപ്പത്തിലാക്കുന്നു... :(

പ്രേം നസീര്‍, സത്യന്‍, കെ ആര്‍ വിജയ എന്നിവര്‍ അഭിനയിച്ച ചിത്രത്തിലെ, നസീര്‍ പാടി അഭിനയിക്കുന്ന ഗാനം ആണോ എഴുതേണ്ടത്? നസീര്‍ ചിത്രത്തില്‍ ഒന്നിലധികം ഗാനങ്ങള്‍ പാടി അഭിനയിക്കുന്നുണ്ടെങ്കില്‍ അതെല്ലാം എഴുതണം???



Posted by Indu to മലയാളഗാനശേഖരം at January 30, 2010 3:45 AM

3. നമ്മുടെ ബൂലോകം has left a new comment on your post "ഫോട്ടോഗ്രഫി മത്സരം":

സുനില്‍,
ബ്ലോഗോസ്ഫിയറില്‍ നടക്കുന്ന ഒരു മത്സരത്തെ ഇവാലുവേറ്റ് ചെയ്യുന്നത് ഈ ലോകം എന്താണെന്നു പരിചയമുള്ള വ്യക്തികളാവണം എന്നതണ് ഞങ്ങളുടെ കാഴ്ചപ്പാട്. കാരണം ഈ പുതിയ മീഡിയ വഴി ചിത്രങ്ങള്‍ സബ്മിറ്റ് ചെയ്യുക, അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുന്ന് ഇവാലുവേറ്റ് ചെയ്യുക, ആ കമന്റ് ഒരു കോമണ്‍ സ്പ്രെഡ് ഷീറ്റ് വഴി ഇന്റെര്‍നെറ്റിലൂടെ ഷെയര്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുവാന്‍ ഇതുമായി ബന്ധപ്പെട്ടവര്‍ക്കേ സാധിക്കു. അതിനാലാണ് ഈ മൂന്നു പേരെ ജഡ്ജസ് ആയി തെരഞ്ഞെടുത്തത്.



Posted by നമ്മുടെ ബൂലോകം to നമ്മുടെ ബൂലോകം at January 30, 2010 6:42 AM

4. ചതുര്‍മാനങ്ങള്‍ നിങ്ങളുടെ പോസ്റ്റ് "ഒരല്‍പം ഫെമിനിസം...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും, ശാസ്ത്രരീതിയുടെ അപര്യാപ്തത കൊണ്ട് ഇപ്പോഴും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്ന ഇവലൂഷണറി സൈക്കോളജിയും ഒന്നാണോ?
തന്റെ ഫീല്‍ഡില്‍ മിടുക്കനായ ഒരു ഡാര്‍വിനിസ്റ്റ് ആണ് Stephen Jay Gould. പര്യാപ്തമായ വിവരങ്ങള്‍ ലഭ്യമല്ലാത്ത കാലത്തെ പരിസ്ഥിതി എമ്പിരിക്കലി ഊഹിച്ച് ഹൈപ്പോതെസിസുകള്‍ ഉണ്ടാക്കി അതിനെ എമ്പിരിക്കല്‍ തെളിവുകള്‍ വച്ച് പ്രൂവ് ചെയ്യുന്ന ഒരു രീതിയെ (ഇവലൂഷണറി സൈക്കോളജി) ചോദ്യം ചെയ്യുന്ന ഇവലൂഷണറി സയന്റിസ്റ്റ് ഇടത്പക്ഷചിന്താഗതിക്കാരനായാലും വലതുപക്ഷ ചിന്താഗതിക്കാരനായാലും വ്യത്യാസമെന്താണ്? നാച്യുര്‍ അഥവാ പ്രകൃതി മാത്രമാണോ ഇക്കാലത്തെല്ലാം പരിസ്ഥിതി സൃഷ്ടിച്ചു കൊണ്ടിരുന്നത്?
ഇടതുപക്ഷവും ശാസ്തസാഹിത്യപരിഷത്തും ഡാര്‍വിന്റെ പരിണാമത്തെ എതിര്‍ക്കുന്ന പുസ്തകങ്ങള്‍, പ്രബന്ധങ്ങള്‍ ഏതൊക്കെയാണ്?

“ഇപ്പോള്‍ എന്നെ അനുകൂലിക്കുന്ന ചിത്രകാരന്‍ ,ഞാന്‍ പരിണാമസിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ മനുഷ്യന്റെ ജാതിവ്യവസ്ഥയെ വിശകലനം ചെയ്താൽ പ്ലേറ്റ് തിരിച്ചുവക്കുന്നത് കാണാം.“

ഫെമിനിസത്തേക്കാള്‍ പരിണാമസിദ്ധന്തം വച്ച് വിശകലനം ചെയ്യാന്‍ പറ്റിയത് ജാതിവ്യവസ്ഥ തന്നെയാണ്. പുലയന്‍ എന്നത് നാചുറല്‍ സെലക്ഷനില്‍ തോറ്റുപോയവനാണെന്നു പറഞ്ഞാല്‍ എളുപ്പമായല്ലോ. പുലയന്റെ അല്ലെങ്കില്‍ അടിമയുടെ ജീന്‍ നാച്ചുര്‍ അഥവാ പ്രകൃതി മാത്രം ഉണ്ടാക്കിയ പരിസ്ഥിതി വച്ചാണോ സെലക്റ്റ് ചെയ്യപ്പെട്ടത്?



ചതുര്‍മാനങ്ങള്‍ , bright ലേക്ക് 2010, ജനുവരി 30 4:09 am ന് പോസ്റ്റ് ചെയ്തത്

5. mini//മിനി has left a new comment on your post "അകാരണം":

ഞാന്‍ വരുവോളവും
നീ നിന്റെയിലകള്‍
പൊഴിക്കാതിരിക്കുക!
തണലിന്റെ
കടലായിരിക്കുക!
ആ തണൽ എന്നെന്നും ഉണ്ടാവട്ടെ,,,



Posted by mini//മിനി to മരുന്ന് at Friday, January 29, 2010 4:40:00 PM

6. CKLatheef നിങ്ങളുടെ പോസ്റ്റ് "ഇസ്‌ലാം വിമര്‍ശനവും ചാടിവീഴലും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ചിന്തകന്‍,

അപ്പോള്‍ ശിവ പറഞ്ഞതിന് ഒരു തിരുത്തുകൂടിയാണ് ഈ കമന്റ്, മുമ്പേ തുടങ്ങി ഇപ്പോഴും ഈ രംഗത്ത് തുടരുന്നവര്‍ അപൂര്‍വമാണ്. നിര്‍ജീവമായി മാറിയ ഒട്ടേറെ ഇസ്‌ലാം ചര്‍ച നടന്ന ബ്ലോഗുകള്‍ കണ്ടിട്ടുണ്ട്. മിക്കവയിലും ഒന്നോ രണ്ടോ പോസ്റ്റുകള്‍. താങ്കളിപ്പോഴും സജീവമായി രംഗത്തുള്ളത് എന്നെ പോലുള്ള പുതുബ്ലോഗര്‍മാര്‍ക്ക് ആശ്വാസമാണ്. സമാനമായ പലചര്‍ചകളും കാണുന്നത് താങ്കള്‍ നല്‍കുന്ന ലിങ്കുകളിലൂടെയാണ്. നന്ദി. പ്രാര്‍ഥനയോടെ.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 30 7:35 am ന് പോസ്റ്റ് ചെയ്തത്

7. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

Indu:
To be clearer: Sathyan has only 'azareeri' song, Yezudas and E. M. Raja sings one song each, Naseer 'sings' the A. M. Raja song.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at January 30, 2010 4:18 AM

8. smithameenakshy has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

ഗംഭീരം, സുനില്. ഈ വിഷയത്തില്‍ കാടടച്ചു വെടി വെച്ചൂം പടപ്പില്‍ തല്ലിയും കളിക്കുന്ന എല്ലാ ബുദ്ധിജീവികളും ഈ ലെഖനം ഒന്നു വായിക്കാന്‍ അപേക്ഷ.



Posted by smithameenakshy to കാണാമറയത്ത് at January 30, 2010 7:21 AM

9. mini//മിനി has left a new comment on your post "മഴ -മലയാളിയുടെ ഗൃഹാതുരത":

മഴ പെയ്യുന്ന വഴികൾ ശരിക്കും കാണിച്ചുതന്നു.



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 30 January 2010 6:17 AM

10. ത്രിശ്ശൂക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷേ, ഇതൊരു തകര്‍പ്പന്‍ പടമാണല്ലോ! ഇതിലെന്തിനാ ഫോട്ടോഷോപ്പ്?



ത്രിശ്ശൂക്കാരന്‍ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 30 4:21 am ന് പോസ്റ്റ് ചെയ്തത്

11. smithameenakshy has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

ഗംഭീരം, സുനില്. ഈ വിഷയത്തില്‍ കാടടച്ചു വെടി വെച്ചൂം പടപ്പില്‍ തല്ലിയും കളിക്കുന്ന എല്ലാ ബുദ്ധിജീവികളും ഈ ലെഖനം ഒന്നു വായിക്കാന്‍ അപേക്ഷ.



Posted by smithameenakshy to കാണാമറയത്ത് at January 30, 2010 7:21 AM

12. khader patteppadam has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... ( 12 )":

അനുഭവങ്ങള്‍..പാളിച്ചകള്‍!



Posted by khader patteppadam to ചിന്നുവിന്റെ നാട് at 30/01/2010 01:27

13. CKLatheef has left a new comment on your post "നവവരന്മാരേ ‘ഡിസ്ക്‘ ഇളക്കരുത്!":

'ആരോ ഗോളാക്കാമെന്ന വെറിയോടെ അടിച്ച പന്ത് എന്റെ കൈകള്‍ എത്തുന്നതിനു മുന്‍പ് ഞാനെന്റെ സ്വന്തം കണ്ണ് കൊണ്ട് തടുത്തു. അല്‍പ്പ നേരത്തിനു എല്ലാവരും ബ്രസീലിന്റെ കളിക്കാരെപ്പോലെ മഞ്ഞ ജേര്‍സിയണിഞ്ഞ് നില്‍ക്കുന്നത് പോലെ തോന്നി.'

ഈ വിവരണം വായിച്ച് ചിരിച്ചുചിരിച് കണ്ണുനിറഞ്ഞു,, ഇങ്ങനെ തമാശപറഞ്ഞ് വായനക്കാരുടെ ഡിസ്‌ക് ഇളക്കരുത്. പ്ലീസ്. :-)



Posted by CKLatheef to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 30, 2010 6:26 AM

14. സജി has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

സുനില്‍ ,
ഈ വിഷയത്തില്‍ വായിച്ച ഏറ്റവും നല്ല ലേഖനം!!



Posted by സജി to കാണാമറയത്ത് at January 30, 2010 3:07 AM

15. poor-me/പാവം-ഞാന്‍ നിങ്ങളുടെ പോസ്റ്റ് "കുറ്റിപ്പുറത്ത് ഒരു അസ്തമനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

You were telling about kunjaalikkutty?



poor-me/പാവം-ഞാന്‍ , sheriffkottarakara ലേക്ക് 2010, ജനുവരി 29 5:48 pm ന് പോസ്റ്റ് ചെയ്തത്

16. ramanika has left a new comment on your post "ഒരു ബസ് യാത്രാ അനുഭവം കൂടി":

ഇത് വായിച്ചപ്പോളാണ് പാലക്കാടു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രം രണ്ടു ട്രിപ്പ്‌ ഓടിക്കുന്ന പ്രൈവറ്റ് ബസ്സ് കഥ ടീവീയില്‍ കണ്ടത് ഓര്‍ത്തത്‌
മാഷിന്റെ പോസ്റ്റ്‌ വളരെ പ്രസക്തം !



Posted by ramanika to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 30, 2010 6:55:00 AM

17. സുനീഷ് has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

I too pdf'ed it Calvinji... Need to send to some of my friends.



Posted by സുനീഷ് to Singularity at 29 January 2010 5:53 PM

18. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

Indu:
Yes, but Sathyan should not be 'singing' in those movies. The point is that when Sathyan and Naseer both are in the same movie, Naseeer only gets the chance to sing.The first question in this section is just the opposite.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at January 30, 2010 4:11 AM

19. mini//മിനി has left a new comment on your post "സര്‍വ്വേ":

അല്ലാ എനിക്കൊരു സംശയം, ഇവർ അടുത്ത ജന്മവും ഇതുപോലെ തന്നെ പറയില്ലെ? ഇതാണ് അക്കരപ്പച്ച. വെറുതെ അവനവനെ കുറ്റം പറഞ്ഞ് മറ്റുള്ളവരുടെതിൽ അസൂയ പുലർത്തി സ്വന്തം ജീവിതം നശിപ്പിക്കുന്നവർ.



Posted by mini//മിനി to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 29, 2010 5:37 PM

20. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "അകാരണം":

നിനക്കേയുള്ളു ഹൃദയം,
എന്നെക്കാണാതിരുന്നാല്‍
താഴെ വീണുണങ്ങിയ
പഴുത്തിലയിലേക്ക്,
നിര്‍ത്താതെ
മഞ്ഞുപെയ്യിക്കുന്ന
ഹൃദയം!
!!!

<3



Posted by പകല്‍കിനാവന്‍ | daYdreaMer to മരുന്ന് at Friday, January 29, 2010 12:50:00 PM

Reply via email to