1. ആസ്വാദകൻ has left a new comment on your post "വിധിനിർണ്ണയത്തിലെ വിധികൾ":

കപ്ലിങ്ങാട് മഹാമഹാ..ബലേ...എന്നു പറയെണ്ടു..പുത്തൻ കളികൾ ആലൊചിക്കാൻ..സമയം കണ്ടെത്തുന്നതു പ്രശംസനീയം തന്നെ..പിന്നെ ക്രിഷ്ണമുടിയുടെ ശ്രിഗാരം കുറച്ഛ് “വിപ്രലംഭം” ആക്കിയാൽ..കാണികൾ ഇണ്ടാവുകയും,ഒരു ത്രിപുട താളത്തിലാച്ചാൽ..പെട്ടെന്നു ..വട്ടം തട്ടി ..കലാശിച്ചു..ഒടുകയും ചെയ്യാലൊ...എല്ലാം ഇപ്പൊ ഒരു “കാപ്സ്യുൾ” അല്ലെശ്ടൊ..ശിവൊഹം...



Posted by ആസ്വാദകൻ to തൌര്യത്രികം- at February 6, 2010 12:50 AM

2. prathap joseph has left a new comment on your post "മരം":

കൊള്ളാം ...നന്ദാ...



Posted by prathap joseph to നിര്‍വചനം at February 6, 2010 12:44 AM

3. ജനശക്തി has left a new comment on your post "സിബിഐയുടെ വിശ്വാസ്യത വീണ്ടും തകരുന്നു":

സിബിഐ വീണ്ടും വീണ്ടും കോടതിയുടെ രൂക്ഷവിമര്‍ശത്തിന് വിധേയമാകുകയാണ്.

1984 ഒക്ടോബറില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരഗാന്ധി സിഖുകാരായ അംഗരക്ഷകരാല്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ കലാപത്തില്‍ ആയിരക്കണക്കിനു നിരപരാധികളായ സിഖുകാര്‍ കൊല്ലപ്പെടുകയുണ്ടായി. സംഭവം നടന്നിട്ട് നീണ്ട 25 വര്‍ഷം കഴിഞ്ഞു. 3000 സിഖുകാര്‍ കൊല്ലപ്പെട്ടതായിട്ടാണ് ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്. 7000 സിഖുകാര്‍ കൊല്ലപ്പെട്ടെന്നാണ് ലോക്സഭയില്‍ ഒരംഗം ചൂണ്ടിക്കാട്ടിയത്. മരണസംഖ്യ ഇതേവരെ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. മരണസംഖ്യ 2500 ആണെന്നും കോടതിയില്‍ പരാമര്‍ശം നടന്നതായി കാണുന്നു. കൊല്ലപ്പെട്ടവരില്‍ നിരപരാധികളായ സ്ത്രീകളും കുട്ടികളും വൃദ്ധരും എല്ലാം ഉള്‍പ്പെടും. ഇന്ദിര ഗാന്ധിയുടെ വധവുമായി എന്തെങ്കിലും ബന്ധമുള്ളവരല്ല കൊല്ലപ്പെട്ടവരെന്നു വ്യക്തം.



Posted by ജനശക്തി to ജാഗ്രത at February 6, 2010 12:21 AM

4. മുക്കുവന്‍ നിങ്ങളുടെ പോസ്റ്റ് "നാം ജീവിക്കേണ്ടതെങ്ങനെ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

there are two major theories I guess, planetary model and Bohr modal.. I guess, refined Bohr modal is currently people are following... me not studied much... but recently when I was teaching my young kid, I just surfed a bit... you may google for more info!



മുക്കുവന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 6 1:26 am ന് പോസ്റ്റ് ചെയ്തത്

5. Sudheer K. Mohammed has left a new comment on your post "99 - ഇസ്‌ലാം പരിചയപ്പെടുത്തുന്ന അല്ലാഹു":

അവനാല് സൂര്യനുദിക്കുന്നു
അവനൂതിയണച്ചാല് അണയുന്നു
അവനലെകിയ് നിഅമ്തതാണീ ജീവിതം

www.sudheerkmuhammed.blogspot.com



Posted by Sudheer K. Mohammed to ഇസ്‌ലാമിക് ബുള്ളറ്റിൻ / Islamic Bulletin at February 5, 2010 11:48 PM

6. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 32":

ഓര്‍മ്മയില്ലേ ഫാഡാ ദ്വീപും അഡ്‌മിറല്‍ റീവിനെയും? നമുക്കങ്ങോട്ട്‌ പോകാം... പിന്നെ ഗെറിക്കിന്റെ അല്‍പ്പം വിശേഷങ്ങളും... കഥ തുടരുന്നു...

സ്ഥിരം വായനക്കാര്‍ക്കും പുതിയ വായനക്കാര്‍ക്കും നന്ദി...



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at February 5, 2010 9:59 PM

7. prathap joseph has left a new comment on your post "ഉറക്കം":

പച്ചമഴ...



Posted by prathap joseph to ചിത്രപ്പെട്ടി at February 6, 2010 12:38 AM

8. mukthar udarampoyil has left a new comment on your post "കാറേ നീ പെയ്യരുതിപ്പോള്‍...":

@ അഫ് സല്‍ മിഖ്ദാദ്,
നന്ദി ടാ അഫ്സലേ...
നന്ദി...

@ Mohammed,
നബീലെ...
നല്ല വാക്കുകള്‍ക്ക് നന്ദി.
വെള്ളിയാഴ്ച
മദ്‌റസയില്‍
വെച്ച് കാണാം...



Posted by mukthar udarampoyil to muktharts at February 6, 2010 1:39 AM

9. മുക്കുവന്‍ has left a new comment on your post "ജാതി ചോദിച്ചാലെന്താ?":

വിദേശരാജ്യങ്ങളില്‍ ചെല്ലുമ്പോഴാണ് ജാതിയുടെ ശൂന്യത മനസ്സിലാകുന്നത്... thats a good point..



Posted by മുക്കുവന്‍ to Prakash D Namboodiri at February 6, 2010 12:42 AM

10. ജിമ്മി ജോൺ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 32":

"...... എന്റെ ഈ ജീവിതം... അതിനെ ജീവിതം എന്ന് വിശേഷിപ്പിക്കാമെങ്കില്‍... എനിയ്ക്ക്‌ പിടി കിട്ടാത്ത ഒരു പ്രഹേളികയായി തോന്നുന്നു. എല്ലാറ്റിനും എവിടെയോ ഒരു മാറ്റം സംഭവിച്ചിരിക്കുന്നു. വളരെ സാവധാനം ഇഴഞ്ഞിഴഞ്ഞ്‌ നീങ്ങുന്ന കാലത്തിന്റെ പിടിയില്‍ ഞാന്‍ അകപ്പെട്ടതായി തോന്നുന്നു. എന്താണിതിന്റെ ലക്ഷ്യം... എവിടെയാണിതിന്റെ അന്ത്യം...?"

വളരെ അര്‍ത്ഥവത്തായ വാക്കുകള്‍...



Posted by ജിമ്മി ജോൺ to സ്റ്റോം വാണിംഗ്‌ at February 5, 2010 11:12 PM

11. Abdul Saleem(shameer-Karukamad) has left a new comment on your post "കനവുകളും വളവുകളും ..":

verr nice work,good lighting too, congrats.



Posted by Abdul Saleem(shameer-Karukamad) to OUT OF FOCUS at February 5, 2010 10:34 PM

12. Seek My Face has left a new comment on your post "ഈ സാധനം ഓര്‍മ്മയുണ്ടോ? ഒന്നോര്‍ത്ത് നോക്ക്യേ??":

എന്റെ കൈയിലും ഉണ്ട് ഒന്ന് ഇപ്പൊ അത് ചാലിക്കുമോ ദൈവത്തിനറിയാം ...തൊട്ടിട്ടു വര്‍ഷങ്ങള്‍ ആയെ ....



Posted by Seek My Face to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at February 6, 2010 12:08 AM

13. ManzoorAluvila നിങ്ങളുടെ പോസ്റ്റ് "കവിത- എച്ചിലില" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നക്കിത്തീരുവോളം
ഞാനെച്ചിലില.... പിന്നെയോ..?



ManzoorAluvila , BLACK & WHITE by Manzoor Aluvila ലേക്ക് 2010, ഫെബ്രുവരി 5 9:45 pm ന് പോസ്റ്റ് ചെയ്തത്

14. NISHAM ABDULMANAF has left a new comment on your post "ഉറക്കം":

nice



Posted by NISHAM ABDULMANAF to ചിത്രപ്പെട്ടി at February 6, 2010 1:40 AM

15. JA has left a new comment on your post "ഋതുഭേദങ്ങള്‍ പ്ലൂട്ടോയിലും":

സൗരയൂഥത്തിന്റെ വിദൂരഭാഗത്ത് ഇരുട്ടും തണുപ്പും നിറഞ്ഞ അജ്ഞാതലോകത്താണ് പ്ലൂട്ടോയുടെ സ്ഥാനം. കുള്ളന്‍ഗ്രഹ (dwarf planet) മായ പ്ലൂട്ടോയെക്കുറിച്ച് അധികമൊന്നും ആര്‍ക്കുമറിയില്ല. എന്നിരുന്നാലും, ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് നടത്തിയ നിരീക്ഷണം കൗതുകമുണര്‍ത്തുന്ന പുതിയ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നു. ഇരുണ്ടലോകത്താണെങ്കിലും ഋതുക്കള്‍ക്കനുസരിച്ച് പ്ലൂട്ടോ നാടകീയമാറ്റങ്ങള്‍ക്ക് വിധേയമാകുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വിവരം.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 12:48 AM

16. ജനശക്തി has left a new comment on your post "എല്ലാവരുടെയും മുംബൈ":

പോസ്റ്റ് തന്നെ വ്യക്തമാണ്. അതിനോട് യോജിക്കുന്നില്ല എന്ന് പറയാന്‍ കഴിയാത്തതുകൊണ്ടാണ് ഒരു ബന്ധവുമില്ലാത്ത മറ്റു വിഷയങ്ങള്‍ പറഞ്ഞ് സമയം കളയുന്നത്. അതിനു മറുപടി മുകളില്‍ പറഞ്ഞിട്ടുണ്ട്. ആവര്‍ത്തിച്ചുകൊണ്ടിരിക്കേണ്ടവര്‍ക്ക് അതാകാം.



Posted by ജനശക്തി to ജാഗ്രത at February 6, 2010 12:23 AM

17. യരലവ~yaraLava has left a new comment on your post "ഏതാണ് à´¶à´°à´¿ ?":

വിചാരം : ഇസ്ലാമില്‍ മിതവാദം, തീവ്രവദം എന്നൊന്നില്ല. ഇസ്ലാം ഒന്നേയുള്ളൂ- ജീവിതവും മരണവും ദൈവം എന്ന അല്ലാഹുവിനുമുന്നില്‍ സമ്പൂര്‍ണ്ണ സമര്‍പ്പിതം. മതഭീകരത വഴിപിഴച്ച മതബോധമല്ല, മറിച്ച് മതത്തിന്റെ തന്നെ അനുശാസനകളാണ്, ഭീകരതയ്ക്ക് മതമില്ല എന്നത് മതത്തിന്റെ തന്നെ ഒരു മാര്‍കറ്റിങ്ങ് വിദ്യയാണ്. താന്‍ വിശ്വസിക്കുന്ന ദൈവത്തില്‍ ലോകം മുഴുവനും വിശ്വസിക്കണം എന്നു ആഗ്രഹിക്കാത്ത എത്ര മതവിശ്വാസികള്‍ ഉണ്ടാവും. പേരന്താ..ആള് നമ്മളെ ആളാണോ. ..ഹ ഹ ഹ.



Posted by യരലവ~yaraLava to വിചാരം at February 5, 2010 10:46 AM

18. Sudheer K. Mohammed has left a new comment on your post "98 -തബർ‌റുക്":

പ്രവചക സ്നേഹതിന്റെ മഹിത മാത്ര്കകളെ
അനാചാരങ്ങള്ക്ക് തെളിവക്കരുത്



Posted by Sudheer K. Mohammed to ഇസ്‌ലാമിക് ബുള്ളറ്റിൻ / Islamic Bulletin at February 5, 2010 11:53 PM

19. സുനിൽ പണിക്കർ has left a new comment on your post "ഈ സാധനം ഓര്‍മ്മയുണ്ടോ? ഒന്നോര്‍ത്ത് നോക്ക്യേ??":

വീ സി ആർ ഏലിയാസ് വീ സി പി പ്ലെയർ....മണ്ണടിഞ്ഞ ഒരോർമ്മ..
80- 97 കളിലെ സൂപ്പർ താരം..പഴയ ഓർമ്മകൾക്ക്‌ നന്ദി ഏറനാടാ..



Posted by സുനിൽ പണിക്കർ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at February 6, 2010 12:03 AM

20. റ്റോംസ് കോനുമഠം has left a new comment on your post "സ്റ്റോം വാണിംഗ്‌ - 32":

വിനുവേട്ടാ,

അഡ്മിറല്‍ റീവിനെ അങ്ങനെയങ്ങ് മറക്കാനാകുമോ..?
വിനുവേട്ടാ..ഒരു പക്ഷേ ഏട്ടന്റെ നോവല്‍ പ്രചോദനമാകാം എനിക്ക് എന്റെ പഴയ നോവല്‍ ഒന്ന് പരീക്ഷിക്കാന്‍ ബലം തന്നത്.

ഭാഷ മനോഹരം തന്നെ... ഒറ്റയിരുപ്പില്‍ വായിച്ചു. അതു ആദ്യം തന്നെ...!!



Posted by റ്റോംസ് കോനുമഠം to സ്റ്റോം വാണിംഗ്‌ at February 5, 2010 10:07 PM

21. Anonymous has left a new comment on your post "കനവുകളും വളവുകളും ..":

അതിനുവച്ച വെള്ളം അങ്ങ്ടു വാങ്ങിയേരെ പുണ്യാളാ....
ഈ നീരാളം എന്നാല്‍ പുതപ്പ് / വിരി എന്നൊക്കെയല്ലേ അര്‍ത്ഥം? അങ്ങനെ പുതപ്പിട്ട് മറയ്ക്കാന്‍ കൊന്നാലും ഞങ്ങള്‍ സമ്മതിക്കൂലാആ...

നല്ല പോട്ടം!...പക്ഷേ കറന്റ് പോയത് അസാരം സങ്കടമുണ്ടാക്കി!
:-(



Posted by Anonymous to OUT OF FOCUS at February 5, 2010 9:42 PM

22. mukthar udarampoyil has left a new comment on your post "ഹായ് കൂയ് പൂയ്":

@ Joker,

നന്ദി.
സന്ദര്‍ശനത്തിന്...
വീണ്ടും വരുമല്ലോ...



Posted by mukthar udarampoyil to എന്റെ കഥകള്‍ at February 5, 2010 11:50 AM

23. Mohammed has left a new comment on your post "കാറേ നീ പെയ്യരുതിപ്പോള്‍...":

hi,

i am a student in darul furqan madarasa in 4th standard.this is looking like real picture .i really appreciate ur painting. this is really fantastic.

with regards,

Mohammed Nabeel



Posted by Mohammed to muktharts at February 6, 2010 12:57 AM

24. റ്റോംസ് കോനുമഠം has left a new comment on your post "സുമിത്രേച്ചി (മൂന്ന്‌)":

നന്നായിട്ടുണ്ട്..!!
ആശംസകള്‍......!!!!



Posted by റ്റോംസ് കോനുമഠം to എഴുത്തുകുത്തുകള്‍ at Saturday, February 06, 2010 1:20:00 AM

25. Seek My Face has left a new comment on your post "അമ്പിളിക്കല":

നന്നായിരിക്കുന്നു ...



Posted by Seek My Face to പിക്‌നിക്ക്‌ at 12:12 PM

26. പുള്ളിപ്പുലി has left a new comment on your post "കനവുകളും വളവുകളും ..":

ഒരു ശില്പം പോലെ മനോഹരം പുണ്യാള ഈ ലൈറ്റിങ്ങ് അതാണ് സൂപ്പർ ഗംഭീരം



Posted by പുള്ളിപ്പുലി to OUT OF FOCUS at February 5, 2010 10:23 PM

27. മുക്കുവന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ഫോട്ടോ ഏടുക്കാൻ പഠിപ്പിച്ച് കൊടുത്ത..."

yea.... surely I was expecting one for you :)



മുക്കുവന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 6 1:44 am ന് പോസ്റ്റ് ചെയ്തത്

28. [email protected] has left a new comment on your post "പച്ചയെല്ലാം 'പച്ചപ്പ'ല്ല":

mathiruboomil ezhutiya pachappu lekhanam vayichu.grahatura smaranakaluyarti. mainakkh nanni
azeez.talapara.malappuram
saudi arabia.jeddah
mob.0508622674



Posted by [email protected] to സര്‍പ്പഗന്ധി at February 5, 2010 12:01 PM

29. മുക്കുവന്‍ has left a new comment on your post "ജാതി ചോദിച്ചാലെന്താ?":

എനിക്ക് ജാതിപ്പേരില്ലാതെ ഒരാളെ കാണുന്നതാണ് താല്പര്യം.. കമ്യൂണിസ്റ്റുകാര്‍ എന്ത് പറഞ്ഞു/ചെയ്തു എന്നതില്‍ ഈ സബ്ജക്ടില്‍ എന്ത് പ്രസക്തി? റോഷ്.. കേരളം മെച്ചമാണു എന്നു പറയാം പക്ഷേ ഇനിയും എത്രയോ മാറേണ്ടിയിരിക്കുന്നു...



Posted by മുക്കുവന്‍ to Prakash D Namboodiri at February 6, 2010 12:41 AM

30. Sudheer K. Mohammed has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

പര്ദ ഒരു തടസമല്ല്, വസ്ത്രമാണു

see
http://www.jihwomenkerala.org/



Posted by Sudheer K. Mohammed to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, February 06, 2010

31. പള്ളിക്കുളം.. has left a new comment on your post "സംബന്ധവും സ്മാര്‍ത്തവിചാരവും":

>>>>>>>>തന്റെ കൂടെ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട 60 ലധികം നംബൂതിരിമാര്‍ക്ക് ഭ്രഷ്ട് വാങ്ങിക്കൊടുക്കുന്നതില്‍ വിജയിച്ച താത്രിക്കുട്ടി നംബൂതിരിസമുദായത്തിലെ വിപ്ലവകാരിയായ സ്ത്രീയാണെന്നുപറയം.<<<<<

ഇതിൽ ഒരാൾ താത്രിക്കുട്ടിയുടെ അഛനായിരുന്നു എന്നും കേൾക്കുന്നു.. ന്തായാലും കൊള്ളാം..



Posted by പള്ളിക്കുളം.. to മുത്തപ്പന്‍ at February 6, 2010 1:58 AM

Reply via email to