1. മാഹിഷ്‌മതി has left a new comment on your post "വിശ്വാസം":

xx



Posted by മാഹിഷ്‌മതി to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 5, 2010 7:26 PM

2. അച്ചൂസ് നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ..ഹ..കൊള്ളാമല്ലോ മാത്തപ്പന്‍ ചേട്ടന്‍...!



അച്ചൂസ് , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 6 9:54 am ന് പോസ്റ്റ് ചെയ്തത്

3. ഏറനാടന്‍ has left a new comment on your post "ഈ സാധനം ഓര്‍മ്മയുണ്ടോ? ഒന്നോര്‍ത്ത് നോക്ക്യേ??":

siva // ശിവ - നന്ദി. മറവിയിലാണ്ടുപോകുന്ന സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയാല്‍ ഒത്തിരി ഉണ്ടാകും അല്ലേ?



Posted by ഏറനാടന്‍ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at February 6, 2010 8:06 AM

4. siva // ശിവ has left a new comment on your post "വർണ്ണമേഘങ്ങൾ":

നിറക്കൂട്ടുകളുടെ അസ്തമയം.



Posted by siva // ശിവ to മിനി ചിത്രശാല at February 06, 2010 9:35 AM

5. ഏറനാടന്‍ has left a new comment on your post "ഈ സാധനം ഓര്‍മ്മയുണ്ടോ? ഒന്നോര്‍ത്ത് നോക്ക്യേ??":

കൂതറ, അനില്‍, കുമാരന്‍, റ്റോംസ് കോനുമഠം, സുനില്‍ പണിക്കര്‍, Seek My Face - നന്ദി.



Posted by ഏറനാടന്‍ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at February 6, 2010 8:05 AM

6. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹി ഹി
നന്ദി ക്യാപ്ടന്‍..



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 6 9:28 am ന് പോസ്റ്റ് ചെയ്തത്

7. ആജു has left a new comment on your post "ബെല്ലി ഡാന്‍‍സ്":

എങ്ങിനെയുണ്ട് ?



Posted by ആജു to ആജുവിന്‍റെ വികൃതികള്‍ at 2/06/2010 07:49:00 AM

8. siva // ശിവ has left a new comment on your post "ഇന്ത്യയില്‍ മാത്രം സംഭവിക്കുന്നത്‌":

:(



Posted by siva // ശിവ to തോന്ന്യാശ്രമം at Friday, February 05, 2010

9. krishnakumar513 has left a new comment on your post "പൂക്കാലം വന്നൂ, പൂക്കാലം .......":

നന്നായിട്ടുണ്ട് ചെച്ചീ...ആശംസകള്‍



Posted by krishnakumar513 to എഴുത്തോല at February 6, 2010 9:41 AM

10. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹ ശരിയാ വശംവദാ ...ഭാഗ്യത്തിന് രക്ഷപ്പെട്ടു...

നന്ദി..



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 6 9:29 am ന് പോസ്റ്റ് ചെയ്തത്

11. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹ ....നന്ദി മുക്കുവന്‍..



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 6 9:30 am ന് പോസ്റ്റ് ചെയ്തത്

12. siva // ശിവ has left a new comment on your post "അമ്പിളിക്കല":

നല്ല ചിത്രം.



Posted by siva // ശിവ to പിക്‌നിക്ക്‌ at 8:07 PM

13. コンパ has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

今、お部屋コンパがアツイ!!毎日あなたのお部屋がコンパ会場に!インターネットで即参加!招待状がなくてもスグに使えるSNSコミュニティ☆



Posted by コンパ to പ്രതികരണവേദി at 6 February 2010 09:30

14. പോങ്ങുമ്മൂടന്‍ has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

പ്രിയ മൈത്രേയി,

താങ്കള്‍ പറഞ്ഞ കാര്യങ്ങളെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഞാന്‍ മനസ്സിലാക്കുന്നു. പറയാതെ പറഞ്ഞതും. നന്ദി.

എന്റെ ഭാഗത്തുനിന്ന് അസഹിഷ്ണുതയോടെയുള്ള പെരുമാറ്റം വന്നുപോയിട്ടുണ്ട്. ഞാന്‍ അത് തെറ്റായി തന്നെ കാണുകയും ചെയ്യുന്നു. എന്നാല്‍ ഞാന്‍ പറഞ്ഞ ആശയത്തോട് വിയോജിപ്പു രേഖപ്പെടുത്തിയെ എല്ലാവരോടും വളരെ ആത്മാര്‍ത്ഥമായി തന്നെയാണ് മറുപടി പറഞ്ഞത്. പക്ഷേ, വ്യക്തിപരമായി എതിര്‍ത്തപ്പോള്‍ അറിയാതെ സംഭവിച്ചു പോയതാണ് ആ പിഴകള്‍. എങ്കിലും മേലില്‍ അങ്ങനെയും ഉണ്ടാവില്ല. വ്യക്തിപരമായും വിമര്‍ശനമോ പരിഹാസമോ നിന്ദയോ ഒക്കെ അര്‍ഹിക്കേണ്ട ആളാണ് ഞാന്‍. നന്നാവാനുള്ള ശ്രമം ആത്മാര്‍ത്ഥമായി നടത്തുന്നു.

തുറന്നെഴുതുന്നത് സത്യത്തില്‍ കൈയ്യടി കിട്ടാനായല്ല മൈത്രേയി. മനസ്സിലുള്ള ചില വസ്തുതകള്‍ പറഞ്ഞു പോയതാണ്. നുണകള്‍ പറഞ്ഞാലും എഴുതാന്‍ തോന്നാറില്ല. ശബ്ദരൂപത്തിലുള്ള വാക്കുകളേക്കാള്‍ അക്ഷരങ്ങള്‍ക്ക് ഒരു നന്മയും സത്യവുമുണ്ട്. അതില്‍ ഞാനായി വെള്ളം ചേര്‍ക്കേണ്ടന്ന് കരുതി. പിന്നെ, വലിയ ആലോചനകളൊന്നും കൂടാതെയാണ് എഴുത്തെന്ന ഈ കസര്‍ത്ത്. എഴുത്തിനെ പ്രണയിച്ചു തുടങ്ങുമ്പോള്‍ ഇത്തരം വിവരദോഷങ്ങളും മാറിയേക്കും. എന്റെ പ്രണയം എഴുത്തിലേയ്ക്ക് വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്നു. എല്ലാം നന്നാവുമായിരിക്കും.

അഭിപ്രായത്തിന് നന്ദി. വളരെ സന്തോഷം.

വേദ വ്യാസാ: താങ്കളുടെ പുഞ്ചിരി പലിശ സഹിതം തിരികെ നല്‍കുന്നു. :) :)

നന്ദി സ്നേഹിതാ... :)



Posted by പോങ്ങുമ്മൂടന്‍ to പോങ്ങുമ്മൂടന്‍ at February 6, 2010 9:25 AM

15. siva // ശിവ has left a new comment on your post "ഉറക്കം":

ചിത്രമല്ല നിന്റെ വരികളാണ് എന്നെ സ്തബ്ദനാക്കിയത്. “ഉറങ്ങുന്നുണ്ട് മഴക്കാലം. ഏതോ ഒരു മരച്ചില്ലയില്‍ ..“

എന്തിനേറെയെഴുതണം!



Posted by siva // ശിവ to ചിത്രപ്പെട്ടി at February 6, 2010 9:33 AM

16. CA. Ranjith Jayadevan has left a new comment on your post "എല്ലാവരുടെയും മുംബൈ":

ഉത്തരം മുട്ടുമ്പോള്‍ വീണിടം വിഷ്ണുലോകം അല്ലെ ജനശകതി? ആദ്യം സ്വന്തമായി വല്ലതും എഴുതാന്‍ പഠിക്കു, കണ്ട പത്രത്തിലും വാരികകളിലും വരുന്നത് 'കോപി-പേസ്റ്റ്' ചെയ്യാതെ... അതൊ ഇതിനു വല്ലതും തടയുന്നുണ്ടൊ?



Posted by CA. Ranjith Jayadevan to ജാഗ്രത at February 6, 2010 8:05 AM

17. siva // ശിവ has left a new comment on your post "ഈ സാധനം ഓര്‍മ്മയുണ്ടോ? ഒന്നോര്‍ത്ത് നോക്ക്യേ??":

ഓര്‍മ്മയുണ്ട്. ഒപ്പം പൂപ്പല്‍ പിടിച്ച കുറേ കാസറ്റുകളും.



Posted by siva // ശിവ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at February 6, 2010 8:04 AM

18. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "എനിക്ക് വാക്കുകള്‍ ആയുധമാണ്":

ഇന്നും ഗ്രാമത്തില്‍ ദളിതന് അമ്പലത്തില്‍ പ്രവേശനമില്ല. ആലോചിക്കണം മനുഷ്യര്‍ ചന്ദ്രനിലേക്ക് യാത്രചെയ്യുകയാണ്. ദളിതന് കിണറ്റില്‍നിന്ന് വെള്ളമെടുക്കാന്‍ അനുവാദമില്ല. ഇതാണ് ഇവിടെ നിലനില്‍ക്കുന്ന യാഥാര്‍ഥ്യം. അടിമയെ അടിമത്തത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുന്നതിനാണ് ദളിത് സാഹിത്യം എഴുതിക്കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിനു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വര്‍ണവ്യവസ്ഥയെ ഭാരതത്തിന്റെ ഭരണഘടന ഒറ്റദിവസംകൊണ്ട് അവസാനിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ട,് നിയമത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യരാണ്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും നിയമത്തിന്റെ മുന്നില്‍ തുല്യരാണ്. ദളിതനാണെങ്കിലും സവര്‍ണനാണെങ്കിലും നിയമത്തിന്റെ മുന്നില്‍ തുല്യരാണ്. എല്ലാവര്‍ക്കും വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശവുമുണ്ട്. മുമ്പ് ഞങ്ങളുടെ മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതിനുവേണ്ടി വളരെ വലിയ പോരാട്ടങ്ങള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. ദളിതര്‍ക്ക് വിദ്യാഭ്യാസത്തിന് അവകാശമുണ്ടായിരുന്നില്ല. ഒരേ ഒരു ജാതിക്കുമാത്രമേ വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടായിരുന്നുള്ളു. ബ്രാഹ്മണര്‍ക്ക്. ബ്രാഹ്മണര്‍ക്ക് പഠിക്കാം, വളരാം, മറ്റുള്ളവരെ പഠിപ്പിക്കാം. ബാക്കിയുള്ളവര്‍ക്ക് എഴുതാനോ വായിക്കാനോ അവസരമുണ്ടായിരുന്നില്ല. നാം സ്വതന്ത്രരായപ്പോള്‍, ഭരണഘടന ഒരൊറ്റ പേനകൊണ്ട് എല്ലാവര്‍ക്കും സ്വാതന്ത്ര്യം, എല്ലാവര്‍ക്കും വളരാനുള്ള അധികാരം നല്‍കി. എല്ലാവര്‍ക്കും റോഡിലൂടെ നടക്കാം. എല്ലാവര്‍ക്കും ജോലിചെയ്യാനുള്ള അനുവാദം നല്‍കി. എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പോകാം . എല്ലാവര്‍ക്കും സ്വാതന്ത്ര്യം ലഭിച്ചു, നിയമപരമായി ലഭിച്ചു. എല്ലാവരും സ്വതന്ത്രരായി. പാരമ്പര്യമായി, ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇവിടെ നിലനില്ക്കുന്ന വര്‍ണവ്യവസ്ഥയെ തകര്‍ക്കാനുള്ള പരിശ്രമം സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നടന്നു. വര്‍ണ വ്യവസ്ഥ ചുരുങ്ങാന്‍ തുടങ്ങി. വര്‍ണ വ്യവസ്ഥ നശിക്കാന്‍ തുടങ്ങി. ഞങ്ങള്‍ തൊട്ടുകൂടാത്തവരും സ്ത്രീകളും സ്കൂളില്‍ പോകാന്‍തുടങ്ങി. ആദിവാസികളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പഠിക്കാന്‍തുടങ്ങി....
ശരണ്‍കുമാര്‍ ലിംബാളെ
(കൊച്ചി സര്‍വകലാശാ‍ലയില്‍ 16-12-09ന് ദേശീയ ദളിത് സെമിനാറില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at February 6, 2010 8:47 AM

19. karimeen/കരിമീന്‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

കരിമീനോടൊപ്പം പഠിച്ചിരുന്ന മുസ്ലീം പെണ്‍കുട്ടികളാരും തന്നെ പര്‍ദയിട്ടവരായിരുന്നില്ല. അപൂര്‍വം ചിലര്‍ തലയില്‍ തട്ടമിടും.കാച്ചിത്തട്ടം എന്നാണ് അതിനെ വിളിക്കുക.അവരുടെ ഉമ്മമാരോ ചേച്ചിമാരോ ആരും തന്നെ പര്‍ദ്ദയണിഞ്ഞിരുന്നില്ല.

കേരളത്തില്‍ പര്‍ദ വ്യാപകമാകുന്നത് തൊണ്ണൂറുകളുടെ തുടക്കത്തോടെയാണ്. സ്വയം തോന്നി ഇത്രയും സ്ത്രീകള്‍ ഒരു പ്രത്യേക കാലം മുതല്‍ പര്‍ദ്ദയണിയുന്നു എന്നത് അസംഭാവ്യം. ശക്തമായ ഒരു ഫത്വ അതിന്റെ പിന്നിലുണ്ടാവണം.

അല്ലെങ്കില്‍ പുരുഷന് കാണാന്‍ പറ്റാത്ത എന്ത് ശാരീരിക വളര്‍ച്ചയാണ് മുസ്ലീം സ്ത്രീകള്‍ക്ക് മാത്രമായി ദൈവം തൊണ്ണൂറുകളില്‍ നല്‍കിയത്.



Posted by karimeen/കരിമീന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, February 06, 2010

20. Manoraj has left a new comment on your post "അര്‍ത്ഥവ്യത്യാസം":

varu namukku choriyam.. hahha



Posted by Manoraj to ലുത്തിന ഹാലിട്ട ലുത്താപ്പോ at February 6, 2010 8:39 AM

21. മൂര്‍ത്തി has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

രസമുള്ള വിവരണങ്ങള്‍.



Posted by മൂര്‍ത്തി to ,Murali I പെയ്തൊഴിയാതെ at 5 February 2010 18:39

22. nalan::നളന്‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ചിന്തകനോടു ഒരു ചോദ്യം
മുഖം മറയ്ക്കണമെന്നു ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ ?
1. ഉണ്ട്
2. ഇല്ല



Posted by nalan::നളന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, February 06, 2010

23. Manoraj has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

ഈ മിറ്റുകാരുടെ ഈറ്റ്‌ കാരണം ഇവിടെ ദാരിദ്ര്യമാവോന്നാ പേടി.. നല്ല കുറെ ചിത്രങ്ങൾക്ക്‌ താങ്കളോട്‌ കടപ്പാട്‌



Posted by Manoraj to ,Murali I പെയ്തൊഴിയാതെ at 5 February 2010 18:57

24. krishnakumar513 has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

നന്നായിട്ടുണ്ട് മുരളി,ചിത്രങ്ങളും,വിവരണവും....



Posted by krishnakumar513 to ,Murali I പെയ്തൊഴിയാതെ at 5 February 2010 20:21

Reply via email to