1. suraj::സൂരജ് has left a new comment on your post "213.നാരായണ ഗുരു നവോത്ഥാന നായകനോ ?":

പോയിന്റ് 2-ലെ പി.കെ ഗോപാലകൃഷ്ണന്‍ എന്നത് “ജാതിവ്യവസ്ഥിതിയും കേരളചരിത്രവും” ഒക്കെ എഴുതിയ പി.കെ ബാലകൃഷ്ണന്‍ അല്ലേ ?



Posted by suraj::സൂരജ് to കൂതറ അവലോകനം at February 6, 2010 11:08 PM

2. മോഹനം has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

പണിക്കരു ചേട്ടാ പടം കറുത്തതല്ലാ നിങ്ങള്‍ നോക്കുന്ന ആ കുന്ത്രാണ്ടമുണ്ടല്ലോ.. മോണിട്ടര്‍ അതൊന്നു വെളിച്ചം കൂട്ടിവക്കൂ... അല്ലാതെ പടം കൊള്ളത്തില്ല പടം കൊള്ളത്തില്ലാ എന്നു പറഞ്ഞാലുണ്ടല്ലോ.... കൊന്നാലും സമ്മതിക്കത്തില്ല.. ബ്ളൊഗനാര്‍ കാവിലമ്മയാണെ സത്യം. സത്യം സത്യം.
എനിക്കു പടം പിടിക്കാന്‍ അറിയത്തില്ല എന്നും സമ്മതിക്കില്ല.ഞാനാരാ മോന്‍.



Posted by മോഹനം to ,Murali I പെയ്തൊഴിയാതെ at 6 February 2010 11:18

3. shahana shaji has left a new comment on your post "ബൂലോകത്തെ കവികള്‍ എന്തു ചെയ്യുന്നു ???":

എന്തും, ഏതും, എങ്ങിനേയും. എഴുതി വെക്കാന്‍ എല്ലില്ലാത്ത കയ്യും, വല്ലവന്റെയും ഔദാര്യത്തില്‍ കിട്ടുന്ന ഒരു ഭൂലോക പ്രസിദ്ധീകരണവും
ഉള്ളപ്പോള്‍ ആരെങ്കിലും വിസര്‍ജിക്കുന്നത് കാത്തിരിക്കുന്നത് എന്തിനു ചിത്രകാരാ ?
അവനവന് തന്നെ ആയി കൂടെ?



Posted by shahana shaji to chithrakaran:ചിത്രകാരന്‍ at February 7, 2010 12:31 AM

4. Anonymous has left a new comment on your post "കേരളത്തിന്റെ വേശ്യാ സാംസ്കാരത്തിന്റെ ആധാരം തേടുന്ന...":

ഹഹഹ... ഇവിടെ കടിപിടി കൂടുന്നവര്‍ എതിരന്‍ കതിരവന്റെ ഈ പോസ്റ്റ് ഒന്നു വായിക്കുന്നത് നല്ലതാണ്
http://ethiran.blogspot.com/2008/06/blog-post.html



Posted by Anonymous to മാവേലികേരളം (MaveliKeralam) at 8:38 PM

5. smitha adharsh has left a new comment on your post "ദേവാംഗന കാത്തിരിക്കുന്നു":

ഞാന്‍ ചിരിച്ചു മരിച്ചു...കൊലപാതകി!!
ദൈവം ഒരു ദിവസത്തില്‍ ഒരു ഇരുപത്തിയാറു മണിക്കൂര്‍ തന്നിരുന്നെങ്കില്‍ ഇതൊക്കെ അപ്പപ്പോ വായിക്കായിരുന്നു..



Posted by smitha adharsh to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 7, 2010 1:20 AM

6. smitha adharsh has left a new comment on your post "ദേവാംഗന കാത്തിരിക്കുന്നു":

ഞാന്‍ ചിരിച്ചു മരിച്ചു...കൊലപാതകി!!
ദൈവം ഒരു ദിവസത്തില്‍ ഒരു ഇരുപത്തിയാറു മണിക്കൂര്‍ തന്നിരുന്നെങ്കില്‍ ഇതൊക്കെ അപ്പപ്പോ വായിക്കായിരുന്നു..



Posted by smitha adharsh to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 7, 2010 1:20 AM

7. പി.അനൂപ് has left a new comment on your post "ഉറക്കം":

ചിത്രങ്ങള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും കവിത ചമയ്ക്കുന്ന നീയാണെടാ യഥാര്‍ത്ഥ കപി(വി)



Posted by പി.അനൂപ് to ചിത്രപ്പെട്ടി at February 7, 2010 1:18 AM

8. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "പരീക്ഷണം":

തേങ്ങ തന്നെയാണൊ? അതോ കരണക്കുറ്റിക്ക്.....



Posted by Mohamedkutty മുഹമ്മദുകുട്ടി to തണല്‍ at 6/2/10 11:03 PM

9. chithrakaran:ചിത്രകാരന്‍ has left a new comment on your post "ബൂലോകത്തെ കവികള്‍ എന്തു ചെയ്യുന്നു ???":

നമ്മുടെ ശ്രീ.ശ്രീ.ശ്രീ.(സ:)പിണറായിയുടെ വേദിയറിഞ്ഞ് സംസാരിക്കണമെന്ന രാജ വിളംബരം കേട്ടോ, പയ്യനൂരിലെ ശ്രീരാമസേനയുടെ സക്കറിയയുടെ ചങ്കിനുപിടുത്തത്തിനെത്തുടര്‍ന്നോ നമ്മുടെ കവികള്‍ മൂക്കിലൂടെയെങ്കിലും വല്ല
ചൂളവും പുറപ്പെടുവിക്കുകയുണ്ടായോ എന്നറിയാന്‍ അതിയായ ആകാംക്ഷ ചിത്രകാരനില്‍ കൂടുകൂട്ടിയിരിക്കുന്നു. വല്ലവരും ഈ പശ്ചത്തലത്തില്‍ വല്ല കവിതയും എഴുതിയിട്ടുണ്ടെങ്കില്‍ ബൂലോകത്തെ സുഹൃത്തുക്കള്‍ ദയവായി ലിങ്കു തരുമല്ലോ.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at February 7, 2010 12:20 AM

10. റഫീക്ക്.പി .എസ് has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

രസായിരിക്കുന്നു ,ഫോട്ടോയും അതിലുപരി ആ വിവരണങ്ങളും ...പങ്കെടുക്കാന്‍ പറ്റാത്ത വിഷമം വേറെയും ...



Posted by റഫീക്ക്.പി .എസ് to ,Murali I പെയ്തൊഴിയാതെ at 6 February 2010 11:06

11. sm sadique has left a new comment on your post "കവിത":

കോരിയെടുത്തു സങ്കടങ്ങളുടെ ആഴക്കടലിനെ



Posted by sm sadique to ഉള്‍ക്കാഴ്ച at Sunday, February 07, 2010 12:43:00 AM

12. ജീവി കരിവെള്ളൂര്‍ has left a new comment on your post "മുഖമില്ലാത്തവര്‍":

റ്റോംസ് കോനുമഠം ,നിശാഗന്ധി ,Typist | എഴുത്തുകാരി
വായനക്കു നന്ദി..



Posted by ജീവി കരിവെള്ളൂര്‍ to ആത്മവ്യഥകള്‍ at February 6, 2010 11:19 AM

13. വയനാടന്‍ has left a new comment on your post "ഉറക്കം":

ഉറങ്ങിയുണരുന്നുണ്ട്‌ ഉള്ളിലൊരു മഴയോർമ്മ...



Posted by വയനാടന്‍ to ചിത്രപ്പെട്ടി at February 7, 2010 1:23 AM

14. മോഹനം has left a new comment on your post "മഞ്ഞ..":

"മഞ്ഞ.."



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at February 6, 2010 12:11 PM

15. ഹാരിസ്‌ എടവന has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

കഴിഞ്ഞപ്രാവശ്യത്തേക്കാള്‍
നന്നായി.വിവാരണവും ഫോട്ടവും
ഗംഭീരം
എന്നെ ഗായകന്‍ എന്നു വിളിച്ചതു
ശുദ്ധ അബദ്ധമായിപ്പോയി.
എന്തായലും ഊണ്‍ കഴിഞ്ഞതല്ലേ
കൈ തോര്‍ത്താനൊരു ടിഷ്യപേപ്പര്‍
ഇരിക്കട്ടെ എന്നു മാത്രമേഞമ്മള്‍
വിചാരിച്ചുള്ളൂ.അല്ലാതെ സദ്യക്കൊപ്പം
നമ്മളെ ടിഷ്യൂപേപ്പറിനെ
വിഭവമായി പരിഗണിക്കുക ന്നു വെച്ചാല്‍ കഷ്ടം എന്നല്ലാണ്ട് എന്താപറയുക.
ഇനി ആരെങ്കിലും ഇതു സത്യാന്നു കരുതി ന്നെ ക്കൊണ്ടുപാട്ടു പാടിച്ചാല്‍
സിനിമയില്‍ മാമുക്കോയ ശാസ്ത്രീയ സംഗീതം പാടും പോലെ പാടേണ്ടി വരും.
പിന്നെ മനോവിഭ്രാന്തിമുതല്‍ സ്മിത,കരിനാക്ക് മാധവികുട്ടി സ്മൈലി അവസാനം ബ്ലോത്രത്തിലെത്തീനില്‍ക്കൂന്ന സൌഹ്രുദത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് സന്തോഷം എന്നല്ലാണ്ട് എന്താപറയ്യുക



Posted by ഹാരിസ്‌ എടവന to ,Murali I പെയ്തൊഴിയാതെ at 6 February 2010 12:21

16. ::: അഹങ്കാരി ::: has left a new comment on your post "താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍...":

ഹെന്റെ വൈരുദ്ധ്യാത്മക മുത്തപ്പാ...ദേ വരുന്നു ബൂലോക ചെമ്പട....ഇനീപ്പോ മനോരമ... ഫാസിസ്റ്റ്... മുതലാളിത്തം... മാധ്യമ സിന്‍ഡിക്കേറ്റ്... ഹെന്റമ്മോ!



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at February 7, 2010 12:48 AM

17. മോഹനം has left a new comment on your post "പരീക്ഷണം":

തേങ്ങ എണ്റ്റെ വക ((((((((((((((((ഠേ))))))))))))))))))



Posted by മോഹനം to തണല്‍ at 6/2/10 10:54 PM

18. Baiju Elikkattoor has left a new comment on your post "കമ്മ്യൂണിസം; യാഥാര്‍ഥ്യവും വിശ്വാസവും":

tracking...



Posted by Baiju Elikkattoor to കമന്റ് ബോക്സ് at February 7, 2010 12:20 AM

19. നിരക്ഷരന്‍ has left a new comment on your post "ത്രിശൂരിലെ മോസ്ക്കൊ..............":

ബ്ലോഗ് തുടങ്ങിയത് അറിഞ്ഞില്ല മാഷേ. ബൂലോകത്തേക്ക് സ്വാഗതം .



Posted by നിരക്ഷരന്‍ to മനോവിഭ്രാന്തികള്‍ at February 6, 2010 10:39 AM

20. smitha adharsh നിങ്ങളുടെ പോസ്റ്റ് "ഒരു മോഷണം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അമ്മെ..!! ഇത് ഒന്നൊന്നര മോഷണമായിപ്പോയി കേട്ടോ..സംഭവം കിടിലന്‍..!



smitha adharsh , വെറുതെത്തോന്നിയത് ലേക്ക് 2010, ഫെബ്രുവരി 6 10:57 am ന് പോസ്റ്റ് ചെയ്തത്

21. mukthar udarampoyil has left a new comment on your post "തകര്‍പ്പന്‍ ബ്ലോഗ് ടിപ്സുകള്‍":

ഇന്‍ഫ്യൂഷന്‍ - രാഹുല്‍
< മെയിലില്‍ വന്നത് >

സുഹ്രുത്തേ,

ഞാന്‍ എന്റെ ബ്ലോഗ് ഇന്‍ഫ്യൂഷന്‍ ബ്ലോഗറില്‍ നിന്ന് വേര്‍ഡ്പ്രസിലേക്ക് മാറ്റി.http://infution.com ഇതാണ് എന്റെ പുതിയ ബ്ലോഗ് അഡ്രസ്,ബ്ലോഗറില്‍ നിന്ന് മാറ്റിയപ്പോള്‍ ചില ലിങ്കുകള്‍ക്ക് വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.നിങ്ങളുടെ ശ്രദ്ദയില്‍ വരുന്ന തെറ്റുകള്‍ ദയവായി ചൂണ്ടിക്കാണിക്കണമെന്ന് അപേക്ഷിക്കുന്നു.തുടര്‍ന്നും നിങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

മുന്‍പ് എന്റെ ബ്ലോഗിലേക്ക് ലിങ്ക് നല്‍കിയിട്ടുള്ള സുഹ്രുത്തുക്കള്‍ ബ്ലോഗ് അഡ്രസ് http://infution.com ലേക്ക് ദയവാ‍യി മാറ്റുക.

നന്ദി

സ്നേഹപൂര്‍വ്വം
രാഹുല്‍



Posted by mukthar udarampoyil to kaleidoscope at February 6, 2010 10:42 AM

22. ഏ.ആര്‍. നജീം has left a new comment on your post "പരീക്ഷണം":

ജനനം മുതല്‍ മരണം വരെ പുതിയ അറിവുകള്‍ നേടുന്ന, പരീക്ഷണങ്ങള്‍ നടത്തുന്ന എന്നാല്‍ ഇതിനിടെ താനും ഒരു പരീക്ഷണ വിഷയമാകുന്ന വെള്ളെലി മാത്രമെന്നറിയാത്ത ഒരു പാവം മനുഷ്യന്റെ നേര്‍ക്കാഴ്ച...

നന്നായി



Posted by ഏ.ആര്‍. നജീം to തണല്‍ at 6/2/10 10:59 PM

Reply via email to