1. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഇന്ത്യയില്‍ മാത്രം സംഭവിക്കുന്നത്‌":

ഇത്രക്കള്ളോ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to തോന്ന്യാശ്രമം at Saturday, February 06, 2010

2. kallyanapennu has left a new comment on your post "എന്നുമൊരു പോലെയാവുന്നതിന്റെ സങ്കടങ്ങള്‍...":

ഞാനിപ്പോഴും പഴയയേതോ വീടിന്റെയിടവഴിയിലാണെന്നു..
അവിടെയൊരിക്കലും വാടാത്ത വെയിലും നിഴലുമുള്ളൊരു ഉച്ചനേരം
ഞാനിപ്പോഴും കാറ്റായി തിരഞ്ഞു തിരഞ്ഞു ചെല്ലാറുണ്ടെന്നും പറഞ്ഞാല്‍
ആരാണു വിശ്വസിക്കുക..



Posted by kallyanapennu to ശമനതാളം at Sunday, February 07, 2010 5:19:00 AM

3. വാരിക്കുന്തം has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ചിന്തകാ,

മുസ്ലീം സ്ത്രീകള്‍, പര്‍ദ്ദയോ സമാന വസ്ത്രങ്ങളോ ധരിക്കുന്നത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അജ്മല്‍ നിരത്തിയ വാദങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കേണ്ടത് കോടതിയാണ്. മനസാ ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു കാര്യം ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ല എന്ന് ഞാന്‍ നേരെത്ത വ്യക്തമാക്കിയതാണ്.

വിശ്വാസം എവിടെ നിന്നാണു വരുന്നത്? മതത്തിന്റെ ഭഗമായതുകൊണ്ടല്ലേ? ഇസ്ലാം മതം ഉപേക്ഷിച്ചാല്‍ പര്‍ദ്ദയും ഉപേക്ഷിക്കില്ലേ? മാധവിക്കുട്ടി മുസ്ലിം ആയപ്പോഴല്ലേ പര്‍ദ്ദ അണിയാന്‍ തുടങ്ങിയത്?

ഇസ്ലാം വിശ്വാസിയായിരിക്കുമ്പോള്‍ പര്‍ദ്ദ ധരിക്കണമെന്നു ചില സ്ത്രീകള്‍ സ്വയം അങ്ങു തീരുമാനിച്ചതല്ല. ഇസ്ലാം വിശ്വാസം അത് അണിയാന്‍ നിര്‍ബന്ധിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ്. ഇനി ഈ പര്‍ദ്ദ അണിയുന്ന സ്ത്രീ വേറെ ഏതോ കാരണത്താല്‍ ഇസ്ലാം വിശ്വാസിയല്ലാതായാല്‍ പര്‍ദ്ദ അണിയുന്നതു നിറുത്തും. അതല്ലേ സത്യം? അല്ലെങ്കില്‍ സൌദി അറേബ്യയിലേതുപോലെ രാജ്യമൊട്ടാകെ പര്‍ദ്ദ നിര്‍ബന്ധമാക്കിയുള്ള നിയമം ഉണ്ടാക്കണം.

കുറച്ചു കൂടെ കടന്ന് സൌദി അറേബ്യയിലെ മുസ്ലിം സ്ത്രീകള്‍ക്ക് പര്‍ദ്ദ ഇഷ്ടമുണ്ടെങ്കില്‍ ധരിച്ചാല്‍ മതി എന്ന ഒരു സ്വാതന്ത്ര്യം കൊടുക്കട്ടേ. അപ്പോള്‍ കാണാം ഇത്ര നാളും പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിച്ചു വച്ച സ്ത്രീത്വം പുറത്തു ചാടുന്നത്.



Posted by വാരിക്കുന്തം to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Sunday, February 07, 2010

4. kallyanapennu has left a new comment on your post "ഒരു പെണ്‍വാണിഭം":

വാണിഭം നന്നായിട്ടുണ്ടല്ലൊ.



Posted by kallyanapennu to മാനസി at February 7, 2010 3:56 AM

5. മാണിക്യം has left a new comment on your post "ചൊല്‍ക്കവിത-അകാരണം":

മനോഹരമായി ചൊല്ലിയിരിക്കുന്നു
കേള്‍ക്കുമ്പോള്‍ 'അകാരണമായി' രോമാഞ്ചം വരുന്നു!
കവിതയുടെ ശക്തി ഒട്ടും ചേരാതെ
കേഴ്വിക്കാരില്‍ എത്തിച്ചു.
ഹരിയണ്ണനും നാടകക്കാരനും അഭിനന്ദനങ്ങള്‍



Posted by മാണിക്യം to മരുന്ന് at Saturday, February 06, 2010 3:46:00 PM

6. വാരിക്കുന്തം has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

സുപ്രസിദ്ധ മാര്‍ക്സിസ്റ്റാചാര്യന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞത് ഇതേ അഭിപ്രായമല്ല.

മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പര്‍ദ്ദ ധരിക്കുന്നവരോട് ശത്രുത പുലര്‍ത്തണമെന്നും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു തള്ളിമാറ്റണമെന്നും വിവക്ഷിക്കുന്നതാണ്‌ സുപ്രീം കോടതി വിധി. ഇത്തരം മാനുഷികപ്രശ്നങ്ങളൊന്നും പരിഗണിക്കാതെയുള്ള സുപ്രീംകോടതിയുടെ നിഗമനം ഏകപക്ഷീയവും പരിധികള്‍ ലംഘിക്കുന്നതും ആണ്.

കെ ഇ എന്നിന്റെ ഉച്ഛിഷ്ടം ഭക്ഷിക്കുന്നവരെന്തേ മറിച്ചൊരഭിപ്രായം ഇവിടെ പറയുന്നു.



Posted by വാരിക്കുന്തം to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Sunday, February 07, 2010

7. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "നിര്‍വസന നിനവുകള്‍":

വിശന്നുതേനുണ്ണാനോടിയണഞ്ഞുവോ
വശറിപോലുള്ളവർണ്ണച്ചിറകുവീശിയിവ
വന്നണിഞ്ഞാമലരിൽനിന്നുമ്പൂന്തേനുണ്ടൂ



Posted by ബിലാത്തിപട്ടണം / Bilatthipattanam to kinavupadam at February 7, 2010 6:03 AM

8. Sandhya has left a new comment on your post "ചൊല്‍ക്കവിത-അകാരണം":

മറ്റുള്ളവര്‍ എത്ര കാവ്യാത്മകമായിട്ടാലപിച്ചാലും, സ്വന്തം കവിത കവി തന്നെ ചൊല്ലുമ്പോഴുള്ള പ്രത്യേകതയാണിത്. കവിതയുടെ ആത്മാവിനെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട ആലാപനം, ആദ്യാവസാനം നിലനില്‍ക്കുന്ന ഭാവം :)

വളരെ നന്നായിരിക്കുന്നു ഹരീ. ഇനിയിപ്പോള്‍ കവിത പോസ്റ്റുചെയ്യുന്നതിന്റെ കൂടെ ഇതുപോലെ പോഡ്കാസ്റ്റുമാവാം. വായനക്കാരുടെ പ്രതീക്ഷകള്‍ കൂടുന്നു :)

ഇതിന്റെ ലിങ്ക് തന്ന മാണിക്യേച്ചിക്ക് പ്രത്യേകം നന്ദി !

- ആശംസകളോടേ, സന്ധ്യ



Posted by Sandhya to മരുന്ന് at Saturday, February 06, 2010 4:56:00 PM

9. kallyanapennu has left a new comment on your post "പി.വത്സലയുടെ പേമ്പിയിലൂടെ വായിച്ചെടുത്തത്":

നന്നായിരിക്കുന്നൂ ഈ അവലൊകനം



Posted by kallyanapennu to എനിക്കു പറയാനുള്ളത് at 2/07/2010 3:44 AM

10. sabibava നിങ്ങളുടെ പോസ്റ്റ് "കവിത- എച്ചിലില" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

naam orikkalum chinthikkaththa oru ilaye kurichu nannayi ikka nammede jiivithavum athu thanne iniyum pratheekshikkunnu



sabibava , BLACK & WHITE by Manzoor Aluvila ലേക്ക് 2010, ഫെബ്രുവരി 7 2:49 am ന് പോസ്റ്റ് ചെയ്തത്

11. ബിലാത്തിപട്ടണം / Bilatthipattanam നിങ്ങളുടെ പോസ്റ്റ് "കവിത- എച്ചിലില" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പിന്നെയതൊരു എച്ചിലില്ലായില
പിന്നാമ്പുറത്തെ നാക്കുകീറിയ ഇല



ബിലാത്തിപട്ടണം / Bilatthipattanam , BLACK & WHITE by Manzoor Aluvila ലേക്ക് 2010, ഫെബ്രുവരി 7 3:39 am ന് പോസ്റ്റ് ചെയ്തത്

12. kallyanapennu has left a new comment on your post "പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !":

മുരളിച്ചേട്ട ഇത് ഒരു വല്ലാത്ത എഴുത്തായി പൊയി കേട്ടൊ .എന്തായാലും ഇങ്ങിനെയൊന്നും എഴുതണ്ടായിരുന്നു ?

കവിത അസ്സലായി
പണിയാളിവന്‍ കൊതിക്കുന്നു നിന്നുള്ളില്‍ നിന്നും
പ്രണയം ലഭിക്കുവാന്‍ ;
വിണ്ണിലെ വേഴാമ്പല്‍ പക്ഷികള്‍ വേനലില്‍
മഴ തേടിയലയും പോലെ !
പ്രണയമില്ലാത്ത രതികള്‍ , പിന്നെ കുടുംബം ;
നേടി ആഡംബരങ്ങള്‍ !
പണവും വേണ്ടുവോളം ,പക്ഷേ സ്വപ്നം കണ്ട
നറുപ്രണയമെവിടെ ?

മനസ്സിന്റെ ഉൾലിൽനിന്നും വന്നവരികൾ തന്നെ.



Posted by kallyanapennu to BILATTHIPATTANAM at 6 February 2010 15:02

13. വാരിക്കുന്തം has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ചിന്തകാ,

ഖുര്‍ ആനില്‍ പറഞ്ഞത് തന്നെ അടിച്ചേല്പിക്കുന്നതിന് ഖുര്‍ആന്‍ എതിരാണ്. വിശ്വാസം ആരെയും അടിച്ചേല്പിക്കാനുള്ളതല്ല എന്നാണ് ഖുര്‍ആന്റെ വ്യക്തമായ നിലപാട്.

വിശ്വാസം ആരേയും അടിച്ചേല്‍പ്പിക്കാനുള്ളതല്ല എന്നത് സത്യവുമായി പുലബന്ധമില്ലാത്ത കാര്യമാണ്. ഇസ്ലാമിലെ ആചാരങ്ങളൊക്കെ അടിച്ചേല്‍പ്പിക്കപ്പെടുന്നതു തന്നെയാണ്. അതു തന്നെയാണു മറ്റു പല സംഘടനകളുടേതും മതങ്ങളുടേയും നിയമങ്ങളും. അഞ്ച് നേരം നിസ്കരിക്കുക എന്നത് ഇഷ്ടമുണ്ടെങ്കില്‍ മാത്രം മതി എന്ന സ്വാതന്ത്ര്യം മുസ്ലിങ്ങള്‍ക്ക് ഖുറാന്‍ നല്‍കുന്നുണ്ടോ?

ഖുറാന്‍ അടിച്ചേല്‍പ്പിക്കുന്നതു കൊണ്ടു മാത്രമാണ്, പര്‍ദ്ദ ധരിക്കുന്നത് ഇസ്ലാമിന്റെ ഭാഗമായത്.

വാസ്തവത്തില്‍ 90 കളിലല്ല പര്‍ദ്ദ കേരളത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ആരംഭിച്ചത്. അത് 80 കളില്‍ തന്നെ തുടങ്ങിയിരുന്നു. ഇറാനിലെ ഇസ്ലാമിക വിപ്ളവത്തിനു ശേഷം. അന്നു വരെ തട്ടമിട്ടു നടന്ന പല പെണ്‍കുട്ടികളും വിവാഹ ശേഷം ഭര്‍ത്താക്കന്‍ മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി പര്‍ദ്ദ ധരിക്കാന്‍ തുടങ്ങി. അത് അടിച്ചേല്‍പ്പിച്ചതു തന്നെയാണ്.



Posted by വാരിക്കുന്തം to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Sunday, February 07, 2010

14. Mohamedkutty മുഹമ്മദുകുട്ടി നിങ്ങളുടെ പോസ്റ്റ് "ഇവിടം സ്വർഗ്ഗമാണ`..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇപ്പോഴെങ്കിലും മനസ്സിലായില്ലെ ഇവിടം സ്വര്‍ഗ്ഗമാണെന്നു!. പറ്റിയ സിനിമാ പോസ്റ്ററും കിട്ടി!ആകെ സുന്ദരം!



Mohamedkutty മുഹമ്മദുകുട്ടി , അടിവരകൾ..... ലേക്ക് 2010, ഫെബ്രുവരി 7 4:24 am ന് പോസ്റ്റ് ചെയ്തത്

15. റ്റോംസ് കോനുമഠം has left a new comment on your post "പരീക്ഷണം":

മിനിക്കഥ ഇഷ്ടായീ



Posted by റ്റോംസ് കോനുമഠം to തണല്‍ at 7/2/10 12:35 AM

16. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "പരീക്ഷണം":

ഒരു പരീക്ഷണം തന്നെയായിരുന്നു കേട്ടൊ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to തണല്‍ at 7/2/10 3:10 AM

17. sreenadhan has left a new comment on your post "പലജന്മം":

നന്നായി. സ്ഥിരതയൊന്നും വേണ്ടെന്നേ.



Posted by sreenadhan to നിശാ ശലഭം at February 6, 2010 4:15 PM

18. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !":

പ്രിയ ലക്ഷ്മി,നല്ലകഥയ്ല്ലിത് ,കവിത നല്ലതും, സംഭവം ചീത്തയും ആയിരുന്നു കേട്ടൊ...

പ്രിയ അനോണി,മോളികുട്ടി അല്ലെങ്കിലും വിളിക്കാറുണ്ടായിരുന്നു..എന്തായാലും അഭിപ്രായം ഇഷ്ട്ടപ്പെട്ടു കേട്ടു...

പ്രിയ മൻസൂർ,ദാമ്പത്യയ ബന്ധത്തിലെ താളപ്പിഴവുകളും, ശ്രദ്ധയും അശ്രദ്ധയും തന്നെയാണല്ലൊ എല്ലാപ്രശ്നങ്ങൾക്കും കാരണം...

പ്രിയ മേരികുട്ടി,ഇനിമുതൽ ഇത്തരം സംഭവങ്ങൾ എഴുതുമ്പോൾ സംയമനം പാലിച്ചോളാം കേട്ടൊ

അഭിപ്രായമ്പറഞ്ഞ നിങ്ങൾക്കെല്ലാവർക്കും ഒത്തിരിയൊത്തിരി നന്ദി..കേട്ടൊ



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 6 February 2010 17:22

Reply via email to