1. സത്യാന്വേഷി has left a new comment on your post "ഓതറൈസേഷന്‍ എന്ന കടലാസുപുലി":

ഏറ്റവും ശക്തമായ പുരുഷമേധാവിത്വം നിലനില്‍ക്കുന്ന സ്ഥാപനമാണ് പൊലീസ് സ്റ്റേഷന്‍. അവി‌‌ടെ നിരന്തരം ഫൈറ്റ് ചെയ്ത് 'സ്ത്രീയും മനുഷ്യനാണെന്നും പൌരനാ'ണെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരാളെ 'പുരുഷകേസരികള്‍' എങ്ങനെ സഹിക്കും?Congrats Vinaya. I wholeheartedly support your struggle.



Posted by സത്യാന്വേഷി to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 7, 2010 3:58 PM

2. Seema has left a new comment on your post "ഗ്രാനിക്കും അങ്ങിനെ ഫ്ലാറ്റ് ആവാം":

അച്ചൂസ്: മക്കളുടെ സൌകര്യമനുസരിച്ചു തട്ടിക്കളിക്കാനുള്ളവരല്ല നമ്മൾ എന്ന തീരുമാനം അഛ്നമ്മമാരാണു എടുക്കേണ്ടത്, അല്ലേ? നമ്മുടെ ഇന്നത്തെ സമൂഹം ഈ ആശയത്തിനെ എങിനെ എടുക്കും എന്നു എനിക്കും അറിയില്ല, പിന്തിരിപ്പന്മാരാവുന്നതിൽ അഭിമാനിക്കുന്നവരാണല്ലൊ നമ്മൾ പൊതുവെ.

ലിങ്കിനു നന്ദി, ഇനി സ്ഥിരമായി സന്ദറ്ശിക്കാം. പിന്നെ ‘വലിച്ചെറിയുക’, ‘ഉപേക്ഷിക്കുക’എന്നീപദങളെ വയസ്സായവരുമായി ചേറ്ത്തു വയ്കാൻ മനസ്സനുവദിക്കുന്നില്ല, പക്ഷെ സ്വന്തമായി ഒരഭിപ്രായം പറയാനുള്ള മനസ്സുറപ്പ് ഇ ചൂഷിതർക്കു ഉണ്ടാവുന്നതു വരെ ഇങിനെയൊക്കെ തന്നെയായിരിക്കുമല്ലെ കാര്യങൽ??



Posted by Seema to The Mistress of Small Things at 7 February 2010 23:35

3. Seema has left a new comment on your post "ഗ്രാനിക്കും അങ്ങിനെ ഫ്ലാറ്റ് ആവാം":

കാക്കര: നന്ദി. നമ്മുടെ സാമൂഹിക സാഹചര്യങളിൽ വീടിന്നുള്ളിലെ മുറി തന്നെയാണ് കുറെ കൂടി സുരക്ഷിതം എന്നു ഞാനും സമ്മതിക്കുന്നു.



Posted by Seema to The Mistress of Small Things at 7 February 2010 23:38

4. Anonymous has left a new comment on your post "On the Indo-US Nuclear Deal":

Yes undoubtedly, in some moments I can reveal that I approve of with you, but you may be considering other options.
to the article there is even now a definitely as you did in the fall delivery of this beg www.google.com/ie?as_q=total recorder pro 7.0 ?
I noticed the catch-phrase you procure not used. Or you use the dreary methods of inspiriting of the resource. I suffer with a week and do necheg



Posted by Anonymous to ജനശക്തി ന്യൂസ്‌ at 4:05 AM, February 08, 2010

5. kaalidaasan has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

8. വീണ്ടും ഞാൻ ചോദിക്കുകയാണ്.. നാം എന്തിനാണ് പാവം സ്ത്രീയെ മാറു മറക്കുവാൻ നിർബ്ബന്ധിക്കുന്നത്?

കളിയാക്കി ചോദിച്ചതാണെങ്കിലും ഇതില്‍ കാര്യമുണ്ടല്ലോ പള്ളിക്കുളം. അള്ള പോലും സ്ത്രീയോട് മാറുമറക്കന്‍ ആവശ്യപ്പെട്ടിട്ടിരുന്നില്ല. ഹവ്വ മാറു മാത്രമല്ല മറക്കാതിരുനത്, അരയും കൂടി മറച്ചിരുന്നില്ല. അള്ളാ കളിമണ്ണില്‍ നിന്നും ഹവ്വയെ നിര്‍മിച്ചപ്പോള്‍ അവര്‍ എല്ലാം അനാവരണം ചെയ്തായിരുന്നു നടന്നിരുന്നത്. അവര്‍ ഇല കൊണ്ട് മാറും അരയും മറച്ചത് പിന്നീടായിരുന്നു. അതും അള്ളാ പറയാതെ. അപ്പോള്‍ അവര്‍ ചെയ്തത് ധിക്കാരം തന്നെയാണ്. പക്ഷെ ഖുറാന്‍ പ്രകാരം അവ്വ നിഷിദ്ധാക്കിയ മരത്തിന്റെ അടുത്തു പോയ ചെയ്ത തെറ്റ് അള്ളാ ക്ഷമിച്ചു. പക്ഷെ അള്ളായെ ധിക്കരിച്ച് വസ്ത്രം ധരിച്ചു തുടങ്ങിയത് തിരുത്താന്‍ ആവശ്യപ്പെട്ടില്ല. അവിടെ അള്ള ഇബിലീസിന്റെ നിര്‍ദ്ദേശം അങ്ങു സ്വീകരിച്ചു. മൊഹമ്മദും ഒരു പ്രാവശ്യം ഇബിലീസിന്റെ വാക്കുകള്‍ അള്ളായുടേതെന്ന് പറഞ്ഞ് ഖുറാനില്‍ എഴുതി ചേര്‍ത്തപോലെ.

ഇബിലീസ് എങ്ങനെയാണു അവ്വയ്ക്ക് നാണം മറയ്ക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്തതെന്ന് ഖുറാനില് നിന്നും തന്നെ വായിക്കാം.

20-25 പിന്നീട് ചെകുത്താന്‍ അവരെ വഞ്ചിച്ചു--അവരില്‍ പരസ്പരം മറയ്ക്കപ്പെട്ടിരുന്ന നഗ്നതകള്‍ വെളിപ്പെടുത്താന്‍. അവന്‍ അവരോടു പറഞ്ഞു: 'റബ്ബ് ഈ വൃക്ഷം നിരോധിച്ചിട്ടുള്ളത്, നിങ്ങള്‍ മലക്കുകളായിത്തീരുകയോ നിത്യജീവിതം കൈവരിക്കുകയോ ചെയ്യാതിരിക്കേണടതിനു മാത്രമാകുന്നു.' ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷിയെന്ന് അവന്‍ അവരോട് ആണയിടുകയും ചെയ്തു. ഇവ്വിധം മോഹിപ്പിച്ച്, അവന്‍ അവരെ പാട്ടിലാക്കി. അങ്ങനെ ആ വൃക്ഷഫലം രുചിച്ചപ്പോള്‍ ഇരുവര്‍ക്കും അവരുടെ നഗ്നത വെളിപ്പെട്ടു. അവര്‍ ഉദ്യാനത്തിലെ ഇലകള്‍കൊണട് താന്താങ്ങളുടെ നഗ്നത മറയ്ക്കാന്‍ തുടങ്ങി.

ഇബിലീസിനെ അനുസരിക്കണോ അള്ളായെ അനുസരിക്കണോ. മുസ്ലിങ്ങള്‍ എന്തായാലും ഇബിലീസിനെ അനുസരിക്കാന്‍ വഴിയില്ല. അപ്പോള്‍ അള്ള പറഞ്ഞതു നടക്കട്ടെ.

അപ്പോള്‍ പുതിയ വിപ്ളവം ഇസ്ലാമില്‍ നിന്നു തന്നെ ആരംഭിച്ചാലോ? മുസ്ലിങ്ങള്‍ വസ്ത്രങ്ങള്‍ വലിച്ചെറിയട്ടേ. പള്ളിക്കുളം തന്നെ അതിന്റെ മുന്നില്. പള്ളിക്കുളവും ഭാര്യയും ആദ്യം ഈ അനാവശ്യ തുണികളൊക്കെ വലിച്ചെറിയുക. ഖുറാന്‍ പള്ളിക്കുളത്തിന്റെ തുണക്കുണ്ട്.



Posted by kaalidaasan to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Monday, February 08, 2010

6. ജോഷി has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

ഇത്തവണത്തെ സമ്മാനങ്ങൾ പ്രഖ്യാപിച്ചില്ല :)



Posted by ജോഷി to മലയാളഗാനശേഖരം at February 8, 2010 6:00 AM

7. പ്രിന്‍സി has left a new comment on your post "കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും":

ഇനി നാട്ടില്‍ പോകുന്ന എല്ലവരും സ്വന്തം തൊടിയില്‍ (സ്വന്തമായി ഇല്ലെങ്കില്‍ അയല്‍ക്കാരന്‍റെ തൊടിയിലെങ്കിലും) ഒരു മരമെങ്കിലും കുഴിച്ചിടുക... അല്ലേ പട്ടേരിച്ചേട്ടാ.....

ഇത്താ "simply u said it"

(ഫാം വില്ലയിലെ കൃഷി അത്രമോശം കൃഷിയൊന്നുമല്ല കെട്ടോ.... ഞാന്‍ ഓടി.. എന്നെ ഓടിച്ചിട്ടുപിടിക്കാമെന്നു ആരും കരുതണ്ട....)



Posted by പ്രിന്‍സി to എനിക്കു പറയാനുള്ളത് at 2/08/2010 3:26 AM

Reply via email to