1. ചിന്തകന്‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ഇവിടെ വിഷയം സ്ത്രീയുടെ വസ്ത്രത്തിൽ പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ താല്പര്യങ്ങളാണ്.. അതിനെക്കുറിച്ച് ഒരു വാക്ക് പറഞ്ഞാലും.. ശൌദി അറേബ്യയിലേക്ക് പോകുന്നതിനു മുമ്പ് തിരുവനന്തപുരം - കാഞ്ഞങ്ങാട് റൂട്ടിലൊന്ന് യാത്ര ചെയ്യ് മനുഷ്യാ..


അതെ. ഇതാണ് വിഷയം. പള്ളിക്കുളം, മനസ്സിലാക്കാന്‍ പറ്റുന്നവര്‍ക്ക്, മനസ്സിലാവുന്ന ഭാഷയിലൊക്കെ പറഞ്ഞുകഴിഞ്ഞു. വിഷയങ്ങളോട് ആത്മാര്‍മത്ഥമായ സമീപനം പുലര്‍ത്തുന്നവര്‍ തീര്‍ച്ചയായും കാര്യങ്ങടെ കിടപ്പ് തിരിച്ചറിയും.



Posted by ചിന്തകന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Monday, February 08, 2010

2. kaalidaasan has left a new comment on your post "ഏതാണ് ശരി ?":


ഇതു രണ്ടൂം താന്‍ തന്നെയല്ലെ പറഞ്ഞതു ...

ബുദ്ധി ഭ്രമമുണ്ടോ കാളിദാസനു .....


അതെ ഞാന്‍ തന്നെയാണു പറഞ്ഞത്. അത് താങ്കളുടെ അടഞ്ഞിരിക്കുന്ന കണ്ണുകള്‍ തുറക്കാനാണ്. ക്രിസ്ത്യനികള്‍ അവരുടെ ദൈവത്തെ അള്ള എന്നു വിളിച്ചിട്ടും അറബി നാട്ടിലെ മുസ്ലിങ്ങള്‍ കോടതിയില്‍ പോയില്ല. പക്ഷെ മലേഷ്യയിലെ മുസ്ലിങ്ങള്‍ കോടതിയില്‍ പോയി അതിനെതിരെ കരഞ്ഞു കൊണ്ട്. അങ്ങനെയും കുറെ മുസ്ലിങ്ങള്‍ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടെന്നു അറിയിക്കാനാണു ഞാന്‍ അത് പറഞ്ഞത്. മുഖം പുറത്തു കണ്ടാല്‍ മത വികാരം ഉരുകി ഒലിച്ചു പോകുമെന്നു പറയുന്നതു പോലെ.

കുറെ ഏറെ മുസ്ലിങ്ങള്‍ക്ക് ബുദ്ധി ഭ്രമമുണ്ടെന്നു മുസ്ലിം എന്നവകാശപ്പെടുന്ന താങ്കളൊക്കെ മനസിലാക്കാന്‍ വേണ്ടിയാണിതു പറഞ്ഞത്. അവരൊന്നും വിരലിലെണ്ണാവുന്നവൊരുന്നുമല്ല. അഫ്ഘാനിസ്ഥാന്‍, ഇറാന്‍, സൌദി അറേബ്യ, സുഡാന്‍, അയ്ച്ചെ മുതലായ സ്ഥലങ്ങളിലെ ഭൂരിഭാഗം മുസ്ലിങ്ങളും ഈ ഗണത്തില്‍ വരുന്ന, പരിഷ്കൃത സമൂഹത്തേക്കാള്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പിന്നില്‍ ജീവിക്കുന്നവരാണവര്‍. പുരോഗമിച്ച ഇന്‍ഡ്യന്‍ സമൂഹത്തോടോപ്പം നിന്നിരുന്ന ഇന്‍ഡ്യന്‍ മുസ്ലിങ്ങളെയും ആ വഴി കൊണ്ടുപോകാനുള്ള ശ്രമമാണ്‌ ഇന്‍ഡ്യയിലിപ്പോള്‍ നടക്കുനത്.



Posted by kaalidaasan to വിചാരം at February 7, 2010 12:53 PM

3. k.madhavikutty has left a new comment on your post "ഗ്രഹണം":

മടുത്ത്‌, മരവിച്ച്
വര്‍ത്തമാനത്തില്‍ ഇപ്പൊഴും ഞാന്‍!

നന്നായി എഴുതുന്നുണ്ട്.ആശംസകള്‍



Posted by k.madhavikutty to കരിനാക്ക് at February 7, 2010 11:56 PM

4. ചിന്തകന്‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ബിനോയ് ഏതായാലും ‘ദംഷ്ട്രത്തില്‍‘ നിന്ന് ‘മതേതര‘ പാതയിയിലൂടെയാക്കി, സഞ്ചാരം അത്പം മാറ്റിയിട്ടുണ്ട്!



Posted by ചിന്തകന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Monday, February 08, 2010

5. കുഴൂര്‍ വില്‍‌സണ്‍ has left a new comment on your post "കവി സച്ചിദാനന്ദനുമായുള്ള വര്‍ത്തമാനം":

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സച്ചിമാഷുടെ വരികള്‍ ആര്‍ത്തിയോടെ വായിച്ച കുഴൂര്‍ വായനശാല ദിനങ്ങള്‍ ഓര്‍മ്മിച്ചു. പിന്നീട് പല മുഹൂര്‍ത്തങ്ങളില്‍ ഇണങ്ങിയും പിണങ്ങിയും ആ വരികള്‍. ഇപ്പോള്‍ ദാ ഇങ്ങനെ. ഇനിയെന്താണാവോ



Posted by കുഴൂര്‍ വില്‍‌സണ്‍ to വിട്ടു പോയത് at February 7, 2010 12:45 PM

6. എതിരന്‍ കതിരവന്‍ has left a new comment on your post "ഗതകാലം ഒരു നൊമ്പരം":

ദാരാ ഇത് ഇദാരാ ഇത് എം. റ്റി. യുടെ അനിയനോ......



Posted by എതിരന്‍ കതിരവന്‍ to എന്റെ ഉപാസന || Ente Upasana at February 7, 2010 1:15:00 PM PST

7. k.madhavikutty has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

മുരളി രസകരമായ അവതരണം. രസം മാത്രമല്ല ഗൌരവമായ പല കാര്യങ്ങളും നമ്മള്‍ ചര്‍ച്ച ചെയ്തു എന്ന് കൂടി ബൂലോഗത്തെ അറിയിച്ചേക്കു

വീണ്ടും കാണാം ..



Posted by k.madhavikutty to ,Murali I പെയ്തൊഴിയാതെ at 7 February 2010 13:05

8. റ്റോംസ് കോനുമഠം has left a new comment on your post "വരും":

വരും..വരാതിരിക്കില്ല
ആശംസകള്‍



Posted by റ്റോംസ് കോനുമഠം to ഏ ക പ ത്ര ങ്ങ ള്‍ at February 7, 2010 2:20 PM

9. റ്റോംസ് കോനുമഠം has left a new comment on your post "ജലചിത്രം":

ശ്രമം വിജയിച്ചൂട്ടോ..!! ആശംസകള്‍



Posted by റ്റോംസ് കോനുമഠം to ചിത്രരേഖ at February 7, 2010 2:05 PM

10. kaalidaasan has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

അസ്വാതന്ത്ര്യത്തിന്റെ മാറാപ്പുകളാണ് സ്ത്രീക്ക് സമൂഹം കൽപ്പിച്ചു നൽകിയിരിക്കുന്ന ഓരോ വസ്ത്രവും അടിവസ്ത്രവും.

സമൂഹം കല്‍പ്പിച്ചു നല്‍കിയ ഇതൊക്കെ പോരാഞ്ഞിട്ടാണോ അതിന്റെ മുകളില്‍ ഒരു ചാക്കുകൂടി മൊഹമ്മദ് കല്‍പ്പിച്ചു നല്‍കിയത്?



Posted by kaalidaasan to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Monday, February 08, 2010

11. bijue kottila has left a new comment on your post "ഹയ്യട ഹുയ്യാ ഹൂയ്‌":

മുക്താർ ഇതൊരു കഥയല്ല ഇതൊരു ചരിത്രം തന്നെയാണ് ...ഈതൊരു മലബാറു കാരന്റെയും ചരിത്രം.. ഈ കഥവായിച്ചാൽ.ഒരു നിമിഷത്തേക്കെങ്കിലും ബാല്യമാസ്വദിക്കാൻ കഴിയാത്ത ഒരു മലബാറുകാരനേയും കാണാൻ കഴിയില്ല എല്ലാവിദ ആശംസകളും



Posted by bijue kottila to എന്റെ കഥകള്‍ at February 7, 2010 1:15 PM

Reply via email to