1. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

അലുവകഞ്ഞിയല്ല ,വിവരണത്തിലെ ഉപമകളാണ് ചിരിപ്പിച്ചത് കേട്ടൊ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 10, 2010 4:14 AM

2. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "അവന്‍ കാത്തിരിക്കുകയാണ് , അവളും":

പുഴയിലിട്ടത് അന്നെനിക്ക് മുങ്ങിത്തപ്പിയെടുക്കാൻ സാധിച്ചില്ലെങ്കിലും,
ഇപ്പോൾ നേരിട്ടുവായിക്കുവാൻ സാധിച്ചപ്പോൾ കാണുന്നു..ഒരുഗ്രൻ പ്രണയഗാഥ...
ശരിക്കും ഒരു അനശ്വര പ്രണയകഥ തന്നെയിത് ..കേട്ടൊ ശീമാട്ടി.

പ്രണയദിനത്തിനുമുന്നോടിയായി, ആയതിനെ വരവേൽക്കാൻ ബൂലോഗത്തെത്തിയ യഥാർത്ഥപ്രണയം ഉൾക്കൊള്ളുന്ന ഒരു കഥ !



Posted by ബിലാത്തിപട്ടണം / Bilatthipattanam to The Mistress of Small Things at 9 February 2010 23:24

3. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "വിചാരണയില്ലാതെ......":

മനോരമ വാർത്തകണ്ടിലെങ്കിലും,‘വിചാരണയില്ലാതെ’തീരെ കുഴപ്പമില്ലാത്ത ഒരുഗ്രൻ കഥ തന്നെയായി അനുഭവപ്പെട്ടു കേട്ടൊ...
സസ്പെൻസ് അവസാനം വരെ നിലനിർത്തുകയും ചെയ്തു....അഭിനന്ദനങ്ങൾ.
പെട്ടെന്നെഴുതിയതാണെന്ന് ഒട്ടും തോന്നുകയില്ല!



Posted by ബിലാത്തിപട്ടണം / Bilatthipattanam to തൃസന്ധ്യ at February 9, 2010 3:02 PM

4. പ്രദീപ്‌ has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

അരേ , കുമാര്‍ ഭായി , ഒരു അരുവി ഒഴുകുന്നത്‌ പോലെ തോന്നി ..............
സിമ്പിള്‍ ബട്ട്‌ വെരി ബ്യൂടിഫുള്‍ .
പക്ഷെ കോപ്പിലെ സസ്പെന്‍സ് !!!!!!!!!! എന്നിട്ട് പെണ്ണെവിടെ ???



Posted by പ്രദീപ്‌ to കുമാര സംഭവങ്ങള്‍ at February 10, 2010 5:14 AM

5. വിഷ്ണു has left a new comment on your post "അമ്പിളിക്കല":

നല്ല ചിത്രം...നല്ല ടൈമിംഗ്!!



Posted by വിഷ്ണു to പിക്‌നിക്ക്‌ at 4:30 PM

Reply via email to