1. vasanthalathika നിങ്ങളുടെ പോസ്റ്റ് "പ്രവാസികള്‍ക്കായി ഒരു കാഴ്ച്ചവട്ടം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ റ്റൊമ്സ, ബാലചന്ദ്രന്‍,മുക്താര്‍,വല്യമ്മായി ...നന്ദിതൂലികയോടു.... ഫോടോ ഉടന്‍തന്ന എത്തും..



vasanthalathika , vasanthalathika ലേക്ക് 2010, ഫെബ്രുവരി 9 5:29 pm ന് പോസ്റ്റ് ചെയ്തത്

2. Neena Sabarish has left a new comment on your post "ഹെല്‍ത്ത്‌ പുരാണം":

rasikan post.vannathilalla vaachakathilaanu kaaryamennu bodhyaayi.



Posted by Neena Sabarish to പഴമ്പുരാണംസ് © Pazhamburanams at 10 February 2010 04:52

3. ഒരു നുറുങ്ങ് has left a new comment on your post "ഞാനും കണ്ണാശുപത്രിയിലേക്ക് !!!!":

പോക്കര്‍കാക്കാന്‍റെ മേക്കിട്ട് കേറുന്നേരം തന്നെ തോന്നീതാ ഈ മാഷെ കണ്ണൊന്ന് വല്ല കണ്ണാശുപത്രീലും ചെന്ന് ചെക്ക് ചെയ്യാന്‍ പറഞ്ഞാലോന്ന്...അരീക്കോടന്‍ മാഷല്ലെ എങ്ങിനേയത് നിങ്ങളോട് തുറന്ന് പറയുമെന്നപേടികൊണ്ട് അന്ന് പറഞ്ഞീല്ലെന്ന് മത്രം!! ഇനിയിപ്പം മാഷ് തന്നെ അതങ്ങ് തീരുമാനിച്ചോണ്ട്,ഇനി ആശംസിക്കാനേ പറ്റൂ....ആ ശം സി ക്ക ട്ടെ !!!!! മാഷെ,എന്‍റെ”അകക്കണ്ണി”നുള്ള വല്ലചികിത്സേം നിങ്ങള് പോകുന്ന ആശുപത്രീലുണ്ടോന്ന് ഒന്നന്വേഷിക്കണേ....



Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, February 10, 2010 7:21:00 AM

4. vasanthalathika നിങ്ങളുടെ പോസ്റ്റ് "പൂക്കാലം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ റ്റൊമ്സ നന്ദി.



vasanthalathika , vasanthalathika ലേക്ക് 2010, ഫെബ്രുവരി 9 5:10 pm ന് പോസ്റ്റ് ചെയ്തത്

5. mini//മിനി has left a new comment on your post "വർണ്ണമേഘങ്ങൾ":

siva//à´¶à´¿à´µ,
കുമാരൻ|kumaran,
സുമേഷ് മേനോൻ,
jimmy,
Sarin,
Micky Mathew,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല at February 10, 2010 6:38 AM

6. AARIFNEMOM നിങ്ങളുടെ പോസ്റ്റ് "മുസ്ലിം വിരുദ്ധനായ ശശി തരൂരിന്റെ "കലാപം"" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

(പിയ കാട്ടിപ്പരുത്തി,
ജയവും തോല്‍വിയും മാറിമാറി വരും.മൌലികമായ (പശ്നം
ഇന്ത്യയുടെ പരമാധികാരം ചോദ്യചെയ്യപ്പെടാന്‍ വൈദേശിക ശക്തികള്‍ക്ക് സഹായമാകുന്നുണ്ടോ ഇത്തരം വ്യക്തികള്‍ എന്നതാണ്.
ഇന്ത്യയിലെ മുസ്ലിം സംഘടനകളുടെ വോട്ട് കൊണ്ടാണ് കോണ്‍(ഗസ്സ് ഇന്ന് അധികാരത്തില്‍ ഇരിക്കുന്നത് എന്നത് മറക്കാനാകുമോ?



AARIFNEMOM , ചീന്തുകള്‍ ലേക്ക് 2010, ഫെബ്രുവരി 9 6:09 pm ന് പോസ്റ്റ് ചെയ്തത്

7. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

താങ്കളുടെ ബാക്കി "തിരക്കഥ"കള്‍ക്ക്‌ മറുപടിയുമായി ഉടനെ കാണാം..

തീർച്ചയായും.. പിന്നെ റഹ്മത്തുള്ളയുടേയും കൂട്ടുകാരുടേയും കഥക്കു തിരക്കഥയും സംഭാഷണവും എഴുതി നന്നായി സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നവരെക്കുറിച്ചാണീ പോസ്റ്റ്..

പിന്നെ ബക്കർജി പോയി വരൂ..പറയാനൊരുപാടുണ്ട്.



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to വിഹഗ വീക്ഷണം at February 9, 2010 6:32 PM

8. ശ്രീ has left a new comment on your post "ആരോഗ്യത്തിന് ഹാനികരം....!":

അപ്പഴേയ്... എങ്ങനാ കാര്യങ്ങള്‍?

ഇനി എഴുതി തുടങ്ങുകയല്ലേ? കുത്തിനു പിടിച്ച് എഴുതിയ്ക്കാന്‍ ബൂലോകത്ത് നിന്ന് ക്വട്ടേഷന് ആളെ വിടണോ?



Posted by ശ്രീ to സ്നേഹപൂര്‍വ്വം സഹയാത്രികന്‍ at February 10, 2010 6:35 AM

9. vasanthalathika നിങ്ങളുടെ പോസ്റ്റ് "കാടിനുള്ളില്‍ '" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ റ്റൊമ്സ്,മാറുന്ന മലയാളി,അഭി.. നന്ദി.കാട്ടിനുള്ളില്‍ ചെന്നാലാണ് നാമെത്ര ചെറുതെന്ന് തോന്നുക..ഈ കാഴ പങ്കു വെച്ചതില്‍ ഏറെ സന്തോഷം
തോമസിന്റെ കമെന്ടനുസരിച്ചു ഫോട്ടോകള്‍ പ്രത്യേകം പോസ്റ്റു ചെയ്തുതുടങ്ങി.ഇനിയും നിര്ദേശങ്ങലുന്റെങ്കില്‍ അറിയിയ്ക്കുമല്ലോ.സ്നേഹപൂര്‍വ്വം..



vasanthalathika , vasanthalathika ലേക്ക് 2010, ഫെബ്രുവരി 9 5:08 pm ന് പോസ്റ്റ് ചെയ്തത്

10. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

അജ്മല്‍ കസബ്‌ എന്തിനിവിടെ വന്നെന്നും ആരാണു ക്ഷണിച്ച്‌ വരുത്തിയതെന്നുമുള്ള കഥകള്‍ വരാനിരിക്കുന്നതേയുള്ളു..

എന്തൊക്കെയായാളും ആ കറുത്ത അദ്ധ്യായത്തിണ്റ്റെ ശക്തികളെ തുറന്നു കാട്ടേണ്ടിയിരിക്കുന്നു.. മറ്റാരെയുംകാള്‍ അതു മുസ്ളിംകളുടെ ആവശ്യവും കൂടിയാണു..


ബക്കറെ, ഇതു തന്നെയാണ് ഞാൻ പറഞ്ഞ തന്ത്രങ്ങളിലൊന്നു. അജ്മൽ കസബിന്റെ പേരിൽ ഇന്ത്യൻ മുസ്ലീങ്ങളെ പാർശ്വവൽക്കരിക്കാനുള്ള ശ്രമം.. കഷ്ടമാണു സഹോദരാ..അജ്മലിന്റെ പിന്നിലുള്ള ശക്തികളെ (തുറന്ന് കാട്ടിയതിൽ ഇനിയും മതിയായില്ലെങ്കിൽ) തുറന്ന് കാട്ടേണ്ടതും നടപടികളെടുക്കേണ്ടതും ഓരോ ഭാരതീയന്റേയും ആവശ്യമാണ്.

അജ്മല്‍ കസബ്‌ എന്തിനിവിടെ വന്നെന്നും ആരാണു ക്ഷണിച്ച്‌ വരുത്തിയതെന്നുമുള്ള കഥകള്‍ വരാനിരിക്കുന്നതേയുള്ളു..

Then നുമ്മട കയ്യിൽ അടുത്ത ഐറ്റംസ് ഇല്ലേ.. കോടതികളുടെ ഹൈന്ദവവഫാസിസ്റ്റ് വൽക്കരണം...അന്വേഷണഏജൻസികൾ പരിവാറിന്റെ കളിപ്പാവകളോ..



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to വിഹഗ വീക്ഷണം at February 9, 2010 6:44 PM

11. സഹയാത്രികന്‍ has left a new comment on your post "ഗതകാലം ഒരു നൊമ്പരം":

ഉപാസനേ...
ഈ റോഡ്..., ഇനി സ്ഥിരാവ്വോ....!
തന്റെ ആ പഴയ ഫീല്‍ കിട്ടീലാട്ടോ... എന്നാലും കൊള്ളാം...!



Posted by സഹയാത്രികന്‍ to എന്റെ ഉപാസന || Ente Upasana at February 9, 2010 5:21:00 PM PST

12. സഹയാത്രികന്‍ has left a new comment on your post "ഹൃദയവുമായെത്തിയ അതിഥി":

എനിക്കൊന്നും പറയാനില്ല... എന്റെ കണ്ണ് നിറഞ്ഞു.
ജീവിതം... അത് വല്ലാത്ത ഒരു കടങ്കഥ തന്നല്ലേ...



Posted by സഹയാത്രികന്‍ to കുണ്ടറ വിളംബരം at February 9, 2010 7:32 PM

13. vasanthalathika നിങ്ങളുടെ പോസ്റ്റ് "നേരരിയുന്ന ചില നേരങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയമനോരാജ്, യാത്രികന്‍.. .നന്ദി



vasanthalathika , vasanthalathika ലേക്ക് 2010, ഫെബ്രുവരി 9 5:34 pm ന് പോസ്റ്റ് ചെയ്തത്

14. vasanthalathika നിങ്ങളുടെ പോസ്റ്റ് "''മഴ തോര്‍ന്ന നേരത്ത് ..''" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ റ്റൊമ്സ , ചെചിപ്പെന്നു.. ,മാറുന്ന മലയാളി.നന്ദി.പോസ്റ്റു കണ്ടതിനു...



vasanthalathika , vasanthalathika ലേക്ക് 2010, ഫെബ്രുവരി 9 5:20 pm ന് പോസ്റ്റ് ചെയ്തത്

15. Manoraj has left a new comment on your post "ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...":

sundaramayoru post..



Posted by Manoraj to അയനം at February 10, 2010 8:13 AM

16. vasanthalathika നിങ്ങളുടെ പോസ്റ്റ് "കര്‍ക്കിടകം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ റ്റൊമ്സ്,.നന്ദി.പോസ്റ്റു കണ്ടതിനു



vasanthalathika , vasanthalathika ലേക്ക് 2010, ഫെബ്രുവരി 9 5:16 pm ന് പോസ്റ്റ് ചെയ്തത്

17. ശ്രീ has left a new comment on your post "ഒരു കല്യാണതലേന്ന്":

എന്താ കഥ? വന്നു വന്നു ഇന്നത്തെ കാലത്ത് കല്യാണ വീട് ഏതാണ്ട് ഈ അവസ്ഥയില്‍ ആയിക്കഴിഞ്ഞു...

കുട്ടിക്കാലത്ത് പങ്കെടുത്ത രസകരമായ പല കല്യാണ അനുഭവങ്ങളും മറന്നിട്ടില്ലാത്തതു കൊണ്ടാകാം ഇതൊക്കെ കേള്‍‌ക്കുമ്പോള്‍ ഒരു വിഷമം...

എന്തായാലും കുറേക്കാലത്തിനു ശേഷമുള്ള തിരിച്ചു വരവാണല്ലേ? ഇനി ഉഷാറായി ഇവിടെയൊക്കെ കാണുമെന്ന് പ്രതീക്ഷിയ്ക്കാമല്ലോ അല്ലേ? :)



Posted by ശ്രീ to ഇടവപ്പാതി at 3:30 AM

18. vasanthalathika നിങ്ങളുടെ പോസ്റ്റ് "nattukazhcha" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി.



vasanthalathika , vasanthalathika ലേക്ക് 2010, ഫെബ്രുവരി 9 5:13 pm ന് പോസ്റ്റ് ചെയ്തത്

19. സഹയാത്രികന്‍ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

അവസാനം അവന്‍ തന്നെ വരേണ്ടി വന്നു... മാധവന്‍... പാമ്പിനെ തല്ലികൊന്ന് ഒരു ഷിറ്റും പറഞ്ഞ് അവനങ്ങ് പോയി....!

ഓഫ്. :
(പാമ്പ് ഏത് ഇനമാണ് എന്ന് അറിഞ്ഞാല്‍ കൊല്ലാന്‍ മടിയില്ലേ എന്നോ മാളത്തിനകത്തിരിയ്ക്കാതെ നേരെ പുറത്തു വന്നിരുന്നെങ്കില്‍ കൊല്ലാന്‍ ധൈര്യമുണ്ടാകുമായിരുന്നോ എന്നോ ഉള്ള ചോദ്യങ്ങള്‍‌ക്കൊന്നും ഇവിടെ പ്രസക്തിയില്ല എന്ന് എടുത്തു പറയേണ്ടതില്ലല്ലോ)

നീയാരടെ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ അനന്തിരവനോ...



Posted by സഹയാത്രികന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 10, 2010 7:16 AM

20. mini//മിനി has left a new comment on your post "നവീന ഫോട്ടോഗ്രാഫിക് രീതികള്‍":

ആകാശത്ത് പറക്കുമ്പോൾ ഫോട്ടോ എടുക്കുന്ന രീതി ഒന്നു പറഞ്ഞ് തരാമോ?



Posted by mini//മിനി to ഇടിവാള്‍ at 6:11 AM, February 10, 2010

21. ശ്രീ has left a new comment on your post "chirippookkal":

ഇവിടെങ്ങുമില്ലേ?



Posted by ശ്രീ to ചിരിപ്പൂക്കള്‍ at February 10, 2010 8:09 AM

22. vasanthalathika നിങ്ങളുടെ പോസ്റ്റ് "ഓര്മ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി.



vasanthalathika , vasanthalathika ലേക്ക് 2010, ഫെബ്രുവരി 9 5:12 pm ന് പോസ്റ്റ് ചെയ്തത്

Reply via email to