1. റ്റോംസ് കോനുമഠം has left a new comment on your post " ബോറടിക്കുന്ന ഗാന്ധി പാര്‍ക്ക...":

ശൈലന്‍റെ ദിനചര്യയും
കലേഷിന്‍റെ കണ്ടുകൊണ്‍റ്റേനും വായിച്ചു.

പുറത്തു
ബി ടി വഴുതനങ്ങക്കെതിരെ
യൊരു
പടവെട്ടിന്‍ വിത്ത്...


കാറ്റടിക്കുമ്പോള്‍ പൊഴിഞ്ഞുവീണ വെയില്‍
മരത്തില്‍ അള്ളിപ്പിടിച്ചു കയറുന്നമാത്രം കാണാം..

ആശംസകള്‍...!!



Posted by റ്റോംസ് കോനുമഠം to പുതുകവിത at February 12, 2010 1:18 PM

2. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "ബൈബിള്‍, തിരുത്തപ്പെട്ട സുവിശേഷങ്ങളോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ലത്തീഫ്
താങ്കള്‍ പറഞ്ഞത് ശരിയാണ്. പോസ്റ്റില്‍ സൂചിപ്പിച്ചതിന്റെ പണ്ഡിതോചിതമായ ഒരു മറുവശമാണ്, ഞാനും പ്രതീക്ഷിക്കുന്നത്.

പ്രിയ കൊട്ടോട്ടിക്കാരന്‍

വായനക്കും അഭിപ്രായത്തിനും നന്ദി.



ചിന്തകന്‍ , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 12 2:09 pm ന് പോസ്റ്റ് ചെയ്തത്

3. Cm Shakeer(ഗ്രാമീണം) നിങ്ങളുടെ പോസ്റ്റ് "പണ്ട് ...പണ്ട് ഒരു ... പ്രണയ കാലത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആരോ തിരിഞ്ഞെന്നെ നോക്കുന്നു മൂകമായ്..ആരോമലാളേ നീ തന്നെയാവാം..
ആളൊന്നു കൈകോര്‍ത്തു നിന്നൊപ്പം, നിന്‍ മണവാളന്‍ ചമയും ചെറുക്കനാവാം...
പൂവിട്ട പുത്തരിചുണ്ട ഉണക്കാമായ്..വേനലിന്‍ വേര്‍പാട് മാത്രം കണ്ണില്‍..
പി.
(from memory)



Cm Shakeer(ഗ്രാമീണം) , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2010, ഫെബ്രുവരി 12 1:21 pm ന് പോസ്റ്റ് ചെയ്തത്

4. Cm Shakeer(ഗ്രാമീണം) has left a new comment on your post "പിരിയുവാന്‍ സമയമായെങ്കിലും.......":

സമയമാകുന്നു പോകുവാന്‍ രാത്രി തന്‍ നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍....



Posted by Cm Shakeer(ഗ്രാമീണം) to തത്വമസി--tatwamasy at February 12, 2010 1:04 PM

5. ജനശബ്ദം has left a new comment on your post "മനുഷ്യമതില്‍ തീര്‍ത്ത് ഐക്യദാര്‍ഢ്യം":

മനുഷ്യമതില്‍ തീര്‍ത്ത് ഐക്യദാര്‍ഢ്യം

കല്‍പ്പറ്റ: മണ്ണില്‍ പണിയെടുത്ത് ജീവിക്കാനുള്ള അവകാശത്തിനായി വയനാട്ടിലെ ആദിവാസികള്‍ നടത്തുന്ന ഭൂസമരം എട്ടാംദിനത്തിലേക്ക്. സമരത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭൂസമര സഹായസമിതി വെള്ളിയാഴ്ച മനുഷ്യമതില്‍ തീര്‍ത്തു. ആദിവാസികള്‍ അവകാശം സ്ഥാപിച്ച വെള്ളാരംകുന്ന് മിച്ചഭൂമിയിലും കൃഷ്ണഗിരിയിലുമാണ് മനുഷ്യമതില്‍ തീര്‍ത്തത്. ഭൂരഹിത ആദിവാസികളും കര്‍ഷകത്തൊഴിലാളികളും നടത്തുന്ന പ്രക്ഷോഭം യുഡിഎഫ് നേതൃത്വം കൈയേറ്റമായി തള്ളിപ്പറഞ്ഞിരുന്നു. ആദിവാസി ക്ഷേമസമിതിയുടെയും കെഎസ്കെടിയുവിന്റെയും നേതൃത്വത്തിലാണ് വയനാട്ടിലെ ഭൂസമരം. കൃഷ്ണഗിരിയില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈയേറിയ സര്‍ക്കാര്‍ ഭൂമിയില്‍ ഫെബ്രുവരി ആറിന് ആദിവാസികള്‍ അവകാശം സ്ഥാപിച്ചാണ് സമരത്തിന് തുടക്കമിട്ടത്. ഏഴ് ദിവസം പിന്നിട്ടപ്പോള്‍ 1200 കുടുംബങ്ങള്‍ 19 സ്ഥലങ്ങളില്‍ കുടില്‍കെട്ടി. ഹാരിസ മലയാളം ലിമിറ്റഡിന്റെ 18 ഇടങ്ങളിലും വെള്ളാരംകുന്ന് മിച്ചഭൂമിയിലുമാണ് സമരം. എച്ച്എംഎല്‍ കമ്പനിയുടെ താഴെ അരപ്പറ്റ, അഞ്ചുമുറി, കടൂര്‍ ഡിവിഷനിലെ കടൂര്‍, കോനാര്‍ക്കാട്, കര്‍പ്പൂരക്കാട് പത്താംമൈല്‍, നാലാംനമ്പര്‍, ലക്കിഹില്‍സ്, പൊഴുതന, കല്ലൂര്‍, പെരിങ്കോട, ചുണ്ടേല്‍ ഡിവഷനിലെ ഏഴിടങ്ങള്‍ എന്നിവിടങ്ങളിലാണ് ആദിവാസികളും ഭൂരഹിത കര്‍ഷകത്തൊഴിലാളികളും അവകാശം സ്ഥാപിച്ചത്. ഈ ഭൂമികളെല്ലാം പാട്ടക്കാലാവധി കഴിഞ്ഞ് എച്ച്എംഎല്‍ കൈയേറിയതാണ്. ഇവയില്‍ മിക്കതും വാഴ- കവുങ്ങ് തോട്ടങ്ങളും തരിശുനിലങ്ങളുമാണ്.



Posted by ജനശബ്ദം to ജനശബ്ദം at February 12, 2010 1:03 PM

6. ഞാന്‍ has left a new comment on your post "217.ബൂലോകത്തിന്റെ വെടി പൊട്ടിയോ..":

വാസ്തവം. മൂന്നു നാലു മാസത്തിലധികമായി മണ്ഡരി ബാധിച്ച തെങ്ങു കണക്കെ ബൂലോകം. എല്ലാവരും മടുത്ത് രംഗമൊഴിഞ്ഞ ഒരു മട്ട്. അഗ്രിഗേറ്ററുകള്‍ തുറന്നാല്‍ പുതുമുഖബ്ലോഗര്‍മാരുടെ പോസ്റ്റുകള്‍ കാണാമെങ്കിലും വായനക്കു ശേഷം നിരാശപ്പെടാമെന്നത് മാത്രം മിച്ചം. ഓര്‍മ്മയില്‍ വെക്കാന്‍ മാത്രം മികച്ച രചനകള്‍ കാണാന്‍ കിട്ടുന്നില്ല.
രണ്ടു ദിവസമായി ഗൂഗിള്‍ buzz- ലാണ് എല്ലാരുടെയും കൊച്ചു വര്‍ത്താനങ്ങള്‍. ഇനിയിപ്പോ ബ്ലോഗ്ഗേഴ്സിന്, പറയാനുള്ളത് അവിടെ പറഞ്ഞാല്‍ പോരേ എന്നും കൂടെ തോന്നിത്തുടങ്ങിയാല്‍ കെങ്കേമമായി.



Posted by ഞാന്‍ to കൂതറ അവലോകനം at February 13, 2010 3:21 AM

7. kaalidaasan has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ലത്തീഫ്,

സ്വിറ്റ്‌സര്‍ലന്റില്‍ 'മിനാരങ്ങള്‍ നിരോധിക്കുക' കാമ്പയിന് നേതൃത്വംകൊടുത്ത എസ്.വി.പി.യുടെ പ്രമുഖ പ്രവര്‍ത്തകന്‍ ഡാനിയേല്‍ സ്‌ട്രൈഷ് കാളിദാസന്‍ സൂചിപ്പിച്ച മുഹമ്മദ് നബിയുടെ അനുയായിയായി മാറി.

മിനാരങ്ങള്‍ പണിയണമെന്നും മൊഹമ്മദ് നബി ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ? എങ്കിലല്ലേ അതിനിവിടെ പ്രസക്തിയുള്ളു.

ഇതിനു സമാനമായ സംഭവങ്ങള്‍ മറ്റ് മതങ്ങളിലും നടന്നിട്ടുണ്ട്.

ക്രിസ്തു മതത്തിന്റെ ആദ്യകാലങ്ങളില്‍ അതിനെ ഏറ്റവും നിഷ്ടൂരമായി പീഠിപ്പിച്ചതിന്റെ നേതാവായിരുന്നു പൌലോസ്. പക്ഷെ അദ്ദേഹമാണ്‌ പിന്നീട് ആ മതം പ്രചരിപ്പിക്കാന്‍ ഏറ്റവും മുന്നില്‍ നിന്നത്.


ബെന്‍ ഹര്‍ എന്ന നോവല്‍ എഴുതിയ ല്യൂ വാലസ് ക്രിസ്തു മതത്തില്‍ വിശ്വസമുള്ള ആളായിരുന്നില്ല. റോബര്‍ട്ട് ഇംഗര്‍സോള്‍ എന്ന വ്യക്തിയുമായി ഒരു തീവണ്ടി യാത്രയിലുണ്ടായ സംവാദമാണദ്ദേഹത്തെ ക്രിസ്തുവിനേക്കുറിച്ച് പഠിക്കാന്‍ പ്രേരിപ്പിച്ചതും ആ നോവല്‍ എഴുതുന്നതിലേക്ക് നയിച്ചതും. ബെന്‍ ഹര്‍ വിശ്വവിഖ്യാതമായ പുസ്തകമായി. പല പ്രാവശ്യം സിനിമയാക്കപെടുകയും ചെയ്തിട്ടുണ്ട്. അതു പോലെ ഹിന്ദുമതത്തെ വിമര്‍ശിക്കാന്‍ വന്നവര്‍ ഹിന്ദു മതം സ്വീകരിച്ചിട്ടും ഉണ്ട്.

ചരിത്രത്തില്‍ അങ്ങനെ പലതും നടന്നിട്ടുണ്ട്. ചെറിയ മനസിന്റെ ഉടമകള്‍ അതൊക്കെ കൊട്ടിഘോഷിച്ചു നടക്കും.


അടുത്തിടെ മുസ്ലിം ഭീകരര്‍ തട്ടികൊണ്ടു പോയ ഒരു സ്ത്രീ മുസ്ലിമായി മാറി. അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യങ്ങളായേ ഞാന്‍ കാണുന്നുള്ളു. അവര്‍ ഇഷ്ടമുള്ള മതം സ്വീകരിച്ചു. ഇസ്ലാമിക രാജ്യമായ സൌദി അറേബ്യയില്‍ ആയിരുന്നെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ ആകില്ലായിരുന്നു. താലിബാന്‍ ഭരിച്ചിരുന്ന അഫ്ഘാനിസ്ഥാനില്‍ മുസ്ലിങ്ങള്‍ക്ക് മത പരിവര്‍ത്തനം നടത്താന്‍ ആകില്ലായിരുന്നു.

പക്ഷെ മറ്റ് രാജ്യങ്ങളില്‍ അതൊക്കെ പറ്റും. അതാണു പരിഷ്കൃത സമൂഹവും ഇസ്ലാമിക സമൂഹവും തമ്മിലുള്ള വ്യത്യാസം.



Posted by kaalidaasan to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, February 13, 2010

8. റ്റോംസ് കോനുമഠം has left a new comment on your post "പ്രണയത്തീവണ്ടി - I പേടി":

എനിക്ക്‌ പേടിയാണ്‌
എന്റെ വാക്കുകളെയും
നോട്ടങ്ങളെയും.



Posted by റ്റോംസ് കോനുമഠം to varthamanangal at 13 February 2010 2:55 AM

9. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "ബൈബിള്‍, തിരുത്തപ്പെട്ട സുവിശേഷങ്ങളോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അങ്ങിനെ വരുമ്പോഴും ആദ്യകാലക്രിസ്ത്യാനികളുടെ ലേഖനങ്ങളില്‍ കാണണമായിരുന്നു, നബിയെ കുറിച്ചുള്ള പ്രതീക്ഷകള്‍. പക്ഷേ അങ്ങിനെ ഒന്നും കാണുന്നില്ല

മുഹമ്മദ് നബി അക്കാലത്തെ കൃസ്ത്യാനികളുടെ ഇടയില്‍ പെട്ടെന്ന് സ്വീകാര്യനാവാന്‍ കാരണം, സുവിശേഷങ്ങളില്‍ പ്രവചിക്കപെട്ട പ്രാവാചകനാണ് മുഹമ്മദ് നബി എന്നവര്‍ മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ്. ഈസാ (അ)യുടെ നാട്ടില്‍ പോലും ഇസ് ലാം പരമാവധി വേഗത്തില്‍ പ്രചരിച്ചതിന്റെ കാരണവും അത് തന്നെയാകാം.



ചിന്തകന്‍ , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 12 2:01 pm ന് പോസ്റ്റ് ചെയ്തത്

10. റഫീക്ക്.പി .എസ് has left a new comment on your post "നമ്പിമല - തിരുക്കുറുങ്കുടി":

അതിമനോഹരം ശിവ ....ഫോട്ടോസ് എന്ത് രസമാണ് കാണുവാന്‍ ...മുന്ന് കേള്‍ക്കാത്ത ഒരു സ്ഥലം ആണിത് ,അവിടേക്ക് നേരിട്ട് പോയ ഒരു അനുഭൂതി തരുന്നു ഈ ചിത്രങ്ങള്‍ ,ഇനിയും ഉണ്ടാകട്ടെ ഈ ജയ്ത്ര യാത്രകള്‍ ..ഭാവുകങ്ങള്‍ ...



Posted by റഫീക്ക്.പി .എസ് to എന്റെ യാത്രകള്‍ at 12 February 2010 10:22 PM

11. പാഥേയം ഡോട്ട് കോം has left a new comment on your post "പാഥേയം ഫെബ്രുവരി ലക്കം ഞങ്ങള്‍ അഭിമാനപൂര്‍വ്വം നിങ...":

പാഥേയം ഫെബ്രുവരി ലക്കം ഞങ്ങള്‍ അഭിമാനപൂര്‍വ്വം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ.



Posted by പാഥേയം ഡോട്ട് കോം to പാഥേയം മാഗസിന്‍ at February 12, 2010 1:21 PM

12. ഏ.ആര്‍. നജീം has left a new comment on your post "അക്വേറിയം":

ഇതെവിടാ സംഭവം....?

കൊള്ളാല്ലോ...



Posted by ഏ.ആര്‍. നജീം to ചില്ലുജാലകത്തിനപ്പുറം at February 12, 2010 10:49 AM

13. smiley has left a new comment on your post "ലവ് ജിഹാദ്":

എല്ലാ സമൂഹത്തിലും ഉണ്ട് ഇത്തരം
ഹമുക്കുകള്‍.. ഇപ്പോള്‍ ശിവസേന
ബോംബയില്‍ നടത്തുതന്നതും
അത് കണ്ടില്ലനടിക്കുന്നതും
ഇത്തരം ഹമുക്കത്തരം തന്നെ



Posted by smiley to മന്ദസ്മിതം at February 12, 2010 12:07 PM

14. കുശുമ്പന്‍ has left a new comment on your post "ഒരു റിപ്പബ്ലിക് ദിനവും 19 ഗോളുകളും...":

vichaaricha pole allallo... nannaayirikkunnu... aashamsakal



Posted by കുശുമ്പന്‍ to കൂവിലന്‍ at Friday, February 12, 2010

15. vinus has left a new comment on your post "ഗഫൂര്‍ സാറും ഞാനും.":

ശെരിക്കും ഫലിക്കുന്ന ഒരു മാർക്കറ്റിംഗ് ടിപ്പ് ആണു കേട്ടോ പറഞ്ഞതു പക്ഷെ ഞാനതിൽ വളരെ വീക്കാണ്



Posted by vinus to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, February 13, 2010 1:06:00 AM

16. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "എന്നുമൊരു പോലെയാവുന്നതിന്റെ സങ്കടങ്ങള്‍...":

മുന്നോട്ടെന്നും പറഞ്ഞ് എത്ര ദിവസങ്ങള്‍ പിടിച്ചു വലിച്ചാലും
മുഴുവനായറ്റു പോകാത്തൊരില പോലെ ഞാനവിടെ നിന്നു പിടയ്ക്കും.
വേരിന്റെ നനവുകളിലേക്ക് ദാഹം തീരാത്തൊരു നോട്ടമയക്കും

അതെ എല്ലാം തന്നെ തീരെ കടമെടുക്കാത്ത വരികൾ ..കേട്ടൊയെന്റെ വിരളമായ പനിനീർ പുഷ്പമേ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to ശമനതാളം at Friday, February 12, 2010 11:33:00 PM

17. Jijo has left a new comment on your post "വശ്യമായ ആവശ്യങ്ങള്‍, അനാവശ്യങ്ങള്‍ - കാച്ചര്‍ ഇന്‍...":

പലപ്പോഴും ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനേക്കാൾ പ്രധാനമാണ്‌ ചോദ്യങ്ങള്‍ കണ്ടെത്തുന്നത്. കണ്‍ഫ്യൂസ്ഡ് അല്ലാത്ത ഒരു കൗമാരം എന്തോ കുഴപ്പത്തിന്റെ ലക്ഷണമാണ്‌. സാലിങ്ങര്‍ ഉത്തരങ്ങളല്ല തരുന്നത്, മറിച്ച് ചോദ്യങ്ങളാണ്‌. കുഴങ്ങുന്ന കൗമാരത്തിന്‌ ചോദ്യങ്ങളെ ഇഴപിരിച്ച് കൊടുക്കുക മാത്രം ചെയ്തുകൊണ്ട് ഉത്തരങ്ങള്‍ സ്വയം കണ്ടെത്താൻ അവരെ വിട്ടുകൊടുക്കുകയാണ്‌. ഹീറോ എന്ന സങ്കല്പം തന്നെ കാല്പനികമാണ്‌ എന്നും യഥാര്‍ത്ഥ ഹീറോയിസം മരണത്തിലല്ല ജീവിതത്തിലാണെന്നുമുള്ള ഒരു തിരിച്ചറിവ് കൂടി 'ക്യാച്ചര്‍ ഇന്‍ ദ റൈ' തരുന്നുണ്ടെന്ന് തോന്നുന്നു.



Posted by Jijo to കോണിപ്പടികള്‍ക്കു മുകളില്‍ at February 12, 2010 10:55 AM

18. poor-me/പാവം-ഞാന്‍ has left a new comment on your post "My Name is Bal Thakeray!":

Let time tell which film will run there at Mumbai " My name is Khan or My name is Balthackeray?



Posted by poor-me/പാവം-ഞാന്‍ to manjaly-halwa at February 13, 2010 12:04 AM

19. മൈന has left a new comment on your post "ചില സംശയങ്ങള്‍":

കമ്മ്യൂണിസ്റ്റ്‌്‌ പച്ചയില്‍ നിന്ന്‌ ആരായിരിക്കാം ചിക്കുന്‍ഗുനിയക്ക്‌ മരുന്നു കണ്ടുപിടച്ചത്‌ എന്നായി ചിന്ത. ഏതെങ്കിലും നാടന്‍ വൈദ്യനാവാം. വേദന സഹിക്കാതായപ്പോള്‍ ആര്‍ക്കോ തോന്നിയ പൊട്ട ബുദ്ധി.... അങ്ങനെ എന്തുമാവാം.
പക്ഷേ, കമ്മ്യൂണിസ്റ്റ്‌ പച്ച ഒരു അധിനിവേശ സസ്യമാണ്‌, അതിനുള്ളില്‍ ഔഷധഗുണമൊന്നുമില്ലെന്ന്‌ കൂടുതല്‍ പേര്‍ വാദിച്ചു. ചില അലോപ്പതി ഡോക്ടര്‍മാര്‍ കമ്മ്യൂണിസ്‌റ്റ്‌ പച്ചയുടെ പേരുപോലും പറഞ്ഞുപോകരുതെന്ന്‌ താക്കീതു ചെയ്‌തു.
താക്കീതിനൊപ്പം പറഞ്ഞുകേട്ട കഥ അതിലും ഭീകരമായിരുന്നു. കമ്മ്യൂണിസ്റ്റ്‌ പച്ചയിട്ടു തിളപ്പിച്ച വെള്ളം മഞ്ഞപ്പിത്തമുണ്ടാക്കുമത്രേ! മെഡിക്കല്‍ കോളേജില്‍ ഇതെഴുതി വെച്ചിട്ടുണ്ടുപോലും. ചിക്കുന്‍ഗുനിയ പരത്തുന്ന രോഗാണുവും മഞ്ഞപ്പിത്തവും തമ്മിലെന്തുബന്ധം? അല്ലെങ്കില്‍ തിളപ്പിച്ച കമ്മ്യൂണിസിസ്റ്റ്‌ വെള്ളവും മഞ്ഞപ്പിത്തവും തമ്മിലെന്ത്‌്‌്‌?



Posted by മൈന to സര്‍പ്പഗന്ധി at February 12, 2010 9:08 AM

20. ഹംസ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

പാമ്പിനെ കുറിച്ച് പറയുമ്പോള്‍ എനിക്ക് വേദനിപ്പിക്കുന്ന ഒരു ഓര്‍മയുണ്ട്. പതിനാറ് വര്‍ഷം മുന്‍പ് എന്‍റെ ഒരു സിസ്റ്റര്‍ പാമ്പ് കടിയേറ്റ് മരണപെട്ടിട്ടുണ്ട്.

അന്നുമുതല്‍ പാമ്പിനെ ഞാന്‍ ഒരു ശത്രുവായിട്ടാണ് കാണുന്നാത് എങ്കിലും ഒന്നിനെ പോലും ഇതുവരെ ഒരു അടി പോലും കൊടുത്തിട്ടില്ല , അതിനു കഴിഞ്ഞിട്ടില്ല .

നല്ല ഒരു പോസ്റ്റ്,



Posted by ഹംസ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 12, 2010 11:07 PM

21. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "എന്റെ പ്രണയം......":

അതെ ഇതാണ് സാക്ഷാൽ പ്രണയം....!
എന്റെ സ്വന്തം പ്രണയിനി എന്നൊക്കെ പറയാറില്ലേ....അവൾ തന്നെ ഇവൾ !!

പിന്നെ ഈ അനശ്വരപ്രണയം പങ്കുവെക്കുവൻ നിമിഷങ്ങളും,മണിക്കൂറുകളും,ദിനങ്ങളും,മാസങ്ങളും,വർഷങ്ങളും എണ്ണിയെണ്ണി കാത്തിരിക്കുന്ന പ്രവാസികളായ ഞങ്ങളുടെ നേർക്ക്,അവളുടെ സൌന്ദര്യം മുഴുവൻ തുറന്നുകാണിച്ച് ,വല്ലാതെ മോഹിപ്പിക്കരുത്..കേട്ടൊ ! ! !
എല്ലാവിധ പ്രണയശുഭദിനമംഗളങ്ങളും നേർന്നുകൊള്ളുന്നൂ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to എഴുത്തോല at February 13, 2010 12:13 AM

22. KANARAN has left a new comment on your post "ഒ റ്റ ....":

punyala. sathyam. i dint like it. but a diffrent photo.



Posted by KANARAN to OUT OF FOCUS at February 12, 2010 10:06 PM

23. Jijo has left a new comment on your post "സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍...":

ദേ വന്നല്ലോ ഏജിപി! സൂരജേ, ഉടൻ തന്നെ ഏതെങ്കിലും ക്രിസ്ത്യൻ മുസ്ലിം ഇവാഞ്ജലിസ്റ്റുകളെ തപ്പിപ്പിടിച്ച് കഷ്ണം കഷ്ണം മുറിച്ച് പോസ്റ്റിട്ടോളൂട്ടാ. ധൈര്യം തെളിയിക്കണ്ടേ? അവരൊക്കെ പറയുന്ന വിഡ്ഡിത്തങ്ങൾ കേട്ടിട്ട് കൊതിയാവുന്നു. എന്നാ പിന്നെ നമ്മള്‌ ഹിന്ദുക്കൾക്കും ഇത്തിരി പറഞ്ഞൂടെ?



Posted by Jijo to അഭിപ്രായങ്ങള്‍ at Fri Feb 12, 09:09:00 AM PST

24. Jijo has left a new comment on your post "റിഫ്ളക്സ്സാക്ഷന്‍":

ലാവ ഉള്ളിലൊതുക്കാതെ ഇടയ്ക്കൊക്കെ പൊട്ടിതെറിയ്ക്കാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമല്ലേ?



Posted by Jijo to സന്തോഷ്‌ പല്ലശ്ശന at February 12, 2010 10:16 PM

25. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "ബൈബിള്‍, തിരുത്തപ്പെട്ട സുവിശേഷങ്ങളോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലൂക്കാ ഒഴിച്ച്, മറ്റുള്ളവര്‍ എല്ലാം യേശുവിന്റെ ശിഷ്യന്മാരായിരുന്നു. മുകളിലെ പ്രസ്താവനയില്‍ താങ്കള്‍ എങ്ങിനെ എത്തി ചേര്‍ന്നു?

ഈ പേരുകളില്‍ യേശുവിന് ശിഷ്യന്മാര്‍ ഉണ്ടായിരിക്കാം. എന്നാല്‍ യേശുവിന്റെ ശിഷ്യന്മാരായ മത്തായിയും മാര്‍ക്കോസും യോഹന്നാനുമൊന്നും സുവിശേഷങ്ങള്‍ എഴുതിയതായി യാതൊരു തെളിവുമില്ല. അവരെഴുതിയിട്ടുണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ , അവര്‍ സംസാരിച്ച ഭാഷയില്‍ , ആ പേരുകളിലുള്ള സുവിശേഷങ്ങളൊന്നും നിലവിലില്ല. കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ക്രിസ്തു അരമായ ഭാഷയാണ് ഉപയോഗിച്ചിരുന്നത്.
അല്ല എന്ന് ഞാന്‍ പറഞ്ഞില്ല. അറാമിക് ഭാഷയുടെ ഉപഭാഷയായ സുറിയാനി എന്നാണ് പറഞ്ഞത്. കുറച്ച് കൂടി കൃത്യമായി പറഞ്ഞു എന്ന് മാത്രം.

യഹൂദര്‍ ബൈബിള്‍ മാറ്റി എന്ന് ആരോപണമുന്നയിക്കേണ്ട കാര്യമെന്ത്. അവര്‍ യേശുവിനെ തന്നെ ക്രൂശൈച്ചവരല്ലേ? അല്ലെങ്കിലും ഇവിടെ ബൈബിള്‍ മാറ്റി എന്നതല്ല വിഷയം എന്ന് എന്റെ പോസ്റ്റിന്റെ തലക്കെട്ടില്‍ തന്നെ മനസ്സിലാക്കേണ്ടതാണ്. ബൈബിള്‍ എന്നത് 70 ഓളം പുസ്തകങ്ങളുടെ ഒരു സമാഹാരമാണ്. ബൈബിള്‍ എന്ന പദം പോലും യേശുവിന്റെ ഭാഷയിലല്ല. പലതും തിരുത്തപെടുകയും അതിന്റെ ഒറിജിനല്‍ ഭാഷയിലുള്ളത് നഷ്ടപെടുകയും ചെയ്തുകൊണ്ടാണ് ബൈബിള്‍ ആയി മാറിയത് തന്നെ.



ചിന്തകന്‍ , ലോക വിചാരം ലേക്ക് 2010, ഫെബ്രുവരി 12 1:51 pm ന് പോസ്റ്റ് ചെയ്തത്

26. Jijo has left a new comment on your post "വശ്യമായ ആവശ്യങ്ങള്‍, അനാവശ്യങ്ങള്‍ - കാച്ചര്‍ ഇന്‍...":

വാചകങ്ങൾക്ക് നീളം കൂടുതലായതു കൊണ്ടാണോ പണ്ടത്തേ പോലെ ബുദ്ധി പ്രവർത്തിക്കാത്തതാണോ കാരണം എന്നറിയില്ല. ഒരു രണ്ട് മൂന്നാവർത്തി വായിക്കേണ്ടി വന്നു. എങ്കിലും കുഴപ്പമില്ല. ഇഷ്ടപ്പെട്ടു ഈ കുറിപ്പ്.

RYEൽ ഒരു E കാണുന്നില്ല :)



Posted by Jijo to കോണിപ്പടികള്‍ക്കു മുകളില്‍ at February 12, 2010 10:09 AM

27. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 33":

ഇനി നമുക്ക്‌ ജര്‍മ്മന്‍ എയര്‍ഫോഴ്‌സിലെ ഫൈറ്റര്‍ പൈലറ്റ്‌ ഹോസ്റ്റ്‌ നെക്കറുടെ വിശേഷങ്ങള്‍ അറിയുവാന്‍ പോകാം...



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at February 12, 2010 10:24 PM

28. Anonymous has left a new comment on your post "ഒ റ്റ ....":

ayyeee! vere onnum kittiyille photam pidikkan?

chanda photo! meen narunna photo!



Posted by Anonymous to OUT OF FOCUS at February 12, 2010 10:02 PM

29. റ്റോംസ് കോനുമഠം has left a new comment on your post "സ്റ്റോം വാണിംഗ്‌ - 33":

വിനുവേട്ടാ,

മുപ്പത്തീമൂന്നാമദ്ധ്യായവും വായിച്ചു.
കൂടുതല്‍ മികച്ച്തായി മുന്നേറുന്നു.
വിവര്‍ത്തനം അസ്സലാവുന്നുണ്ട്.



Posted by റ്റോംസ് കോനുമഠം to സ്റ്റോം വാണിംഗ്‌ at February 13, 2010 12:14 AM

30. ഗീത has left a new comment on your post "വിചാരണയില്ലാതെ......":

നിയമവ്യവസ്ഥക്ക് കുറ്റവാളിയെ വിട്ടുകൊടുത്താല്‍ രാഷ്ട്രീയ സ്വാധീനവും മറ്റുമൊക്കെ ഉപയോഗിച്ച് ശിക്ഷയില്‍ നിന്ന് അയാള്‍ രക്ഷപ്പെടുമെന്ന് ഉമാദത്തന് അറിയാമായിരിക്കും അല്ലേ? നല്ല കഥ. മനോരമയില്‍ ഉള്ള വാര്‍ത്ത വായിച്ചില്ല.
(ഭാവിയില്‍ വരാവുന്ന ഒരു സിനിമാപരസ്യം :
..... കഥ, തിരക്കഥ, സംഭാഷണം - താരകന്‍)



Posted by ഗീത to തൃസന്ധ്യ at February 12, 2010 11:36 AM

31. ഹംസ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

പാമ്പിനെ കുറിച്ച് പറയുമ്പോള്‍ എനിക്ക് വേദനിപ്പിക്കുന്ന ഒരു ഓര്‍മയുണ്ട്. പതിനാറ് വര്‍ഷം മുന്‍പ് എന്‍റെ ഒരു സിസ്റ്റര്‍ പാമ്പ് കടിയേറ്റ് മരണപെട്ടിട്ടുണ്ട്.

അന്നുമുതല്‍ പാമ്പിനെ ഞാന്‍ ഒരു ശത്രുവായിട്ടാണ് കാണുന്നാത് എങ്കിലും ഒന്നിനെ പോലും ഇതുവരെ ഒരു അടി പോലും കൊടുത്തിട്ടില്ല , അതിനു കഴിഞ്ഞിട്ടില്ല .

നല്ല ഒരു പോസ്റ്റ്,



Posted by ഹംസ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 12, 2010 11:09 PM

32. vinus has left a new comment on your post "എന്റെ ആദ്യ ബസ് അനുഭവം.....":

ബല്ലാത്തൊരു ബസ്സായിപ്പോയി കേട്ടോ.



Posted by vinus to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, February 13, 2010 1:09:00 AM

33. shruthi has left a new comment on your post "പാതാളക്കരണ്ടി":

i noticed that u following ma blog...

i do not know the language..... but the pics r really beautiful...

loved them,

m sure the poem wud b really nice



Posted by shruthi to സിപി at 12 February 2010 9:36 PM

34. surajbhai has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

എഴുതിയതില്‍ ...അല്ല ഞാന്‍ വായിച്ചതില്‍ വളരെ ട്ച്ചിങ് ആയി തോന്നി.......



Posted by surajbhai to കുമാര സംഭവങ്ങള്‍ at February 13, 2010 12:12 AM

35. ശ്രീ has left a new comment on your post "ഗൂഗിള്‍ ബെസ് സൂപ്പര്‍ഹിറ്റ്!":

ബസ് ഒരു സംഭവം തന്നെ



Posted by ശ്രീ to കുറിഞ്ഞി ഓണ്‍ലൈന്‍ at 10:37 PM

36. kaalidaasan has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ലത്തീഫ്,

ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചുള്ള കാര്യം. ആ ഇന്ത്യയില്‍ 60 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിചുകൊണ്ടിരിക്കുന്ന സംഘടനയാണ്. ഭരണഘടനയും പോളിസിയും പ്രോഗ്രാമും വളരെ നിഷ്പ്രയാസം ആര്‍ക്കും ലഭ്യമാണ്. അതിനനുസരിച്ചാണ് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നത്. ഞാന്‍ ആ സംഘടനയില്‍ പെട്ടവനാണെന്ന് തീരുമാനിച്ചത് എന്റെ അതുസംബന്ധമായ ബ്ലോഗുകണ്ടിട്ടായിരിക്കുമല്ലോ.

എന്റെ ഒരു ചോദ്യം.


ഈ സംഘടനയുടേതായി ഉള്ള ഓണ്‍ലൈന്‍ ഖുറാനില്‍ സ്ത്രീകള്‍ മുഖപടം ഇടണമെന്നു പറഞ്ഞിട്ടുള്ളത് എന്തു കൊണ്ടാണ്? മൊഹമ്മദ് നബി പറഞ്ഞതു കൊണ്ടോ അതോ ജമായത്ത് വെറുതെ കൂട്ടി ചേര്‍ത്തതോ?



Posted by kaalidaasan to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Saturday, February 13, 2010

37. ബിഗു has left a new comment on your post "റിഫ്ളക്സ്സാക്ഷന്‍":

അകലാത്തില്‍ യാത്രയായ ആ സഹ്യദയന്‌ ആദരാഞജലികള്‍



Posted by ബിഗു to സന്തോഷ്‌ പല്ലശ്ശന at February 12, 2010 10:44 PM

Reply via email to